സരിൻ ഇനി എല്ലാം ഒന്നിൽ നിന്നും തുടങ്ങണം | P Sarin

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 109

  • @DivakaranMn
    @DivakaranMn 3 วันที่ผ่านมา +12

    കൃത്യമായ നിർവചനം. ബിഹ് സല്യൂട്ട്.👍

  • @Askaralikasergod
    @Askaralikasergod 3 วันที่ผ่านมา +26

    സരിൻ ചെയ്തത് പൊട്ടത്തരവും സന്ദീപ് വാര്യർ ചെയ്തത് യുക്തിപരവുമാണ് 👍

  • @Pramod-d1q
    @Pramod-d1q 4 วันที่ผ่านมา +28

    മനുഷ്യർക്ക് എടുത്തു ചാട്ടം നല്ലതല്ല ഒരു മനുഷ്യൻ്റെ വിജയം വീട്ടുവീഴ്ചയും ക്ഷമയുമാണ് കുറച്ച് കൂടെ കാത്തിരിന്നു ങ്കിൽ കോൺഗ്രസ്സിൻ്റെ ഉയരത്തിൽ എത്താമായിരുന്നു എന്ത് ചെയ്യാൻ കയ്യിലിരിപ്പ് ശരിയല്ല സരിൻ കോൺഗ്രസ്സ്കാരൻ എന്ന നിലയിൽ എനിക്കിഷ്ട്ടപ്പെട്ട ഒരു വ്യക്തിയായിരുന്നു ഇപ്പോൾ അദ്ദേഹത്തെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു പാവം ഏതായാലും ചേട്ടന്മാരുടെ പരിപാടി ഗംഭീരമായി Big Salut🎉🎉

  • @soudhasidhique4672
    @soudhasidhique4672 4 วันที่ผ่านมา +17

    100% Sathyam

  • @jlfofficesolution3092
    @jlfofficesolution3092 4 วันที่ผ่านมา +13

    ❤ correct

  • @paathukutti3674
    @paathukutti3674 3 วันที่ผ่านมา +8

    സത്യം 👍👍👍

  • @usuffebrahim2599
    @usuffebrahim2599 4 วันที่ผ่านมา +10

    Very Very good news ❤❤❤❤❤❤❤❤❤good

  • @nithinmathew3124
    @nithinmathew3124 3 วันที่ผ่านมา +7

    Correct vision 👍

  • @SainabaCva
    @SainabaCva 4 วันที่ผ่านมา +11

    സത്യം

  • @SameerNa-r7b
    @SameerNa-r7b 4 วันที่ผ่านมา +7

    Corect ❤

  • @thomas.maryland6902
    @thomas.maryland6902 4 วันที่ผ่านมา +8

    മെമ്പർഷിപ്പ് കിട്ടാൻ ഏതേലും ഘടകത്തിൽ പ്രവർത്തിക്കണം.

  • @lalyvarghese2490
    @lalyvarghese2490 3 วันที่ผ่านมา +6

    I a s കാരൻ ആയിരുന്നും ജനസേവനം നടത്താം.appol അധികാരം തന്നെയാണ് sarinte ഉന്നം

  • @AjayKailas-t5w
    @AjayKailas-t5w 4 วันที่ผ่านมา +4

    Sathyam 👍🏻

  • @PresannaKumari-t6i
    @PresannaKumari-t6i 2 วันที่ผ่านมา

    🙏🙏🙏👍👍🙏🙏❤️❤️❤️

  • @Jahfarv-yx1sr
    @Jahfarv-yx1sr 4 วันที่ผ่านมา +8

    കേരള രാഷ്ട്രീയം നിഷ്പക്ഷമായി
    വിലയിരുത്തുന്ന എല്ലാവർക്കും
    ഇതേ അഭിപ്രായം തന്നെയാണ്😮😮😮😮😮😮😮

  • @AsmaNangarath-hn6tc
    @AsmaNangarath-hn6tc 4 วันที่ผ่านมา +31

    ഡോക്ടർ. എന്നു പറഞ്ഞിട്ട് കാര്യം ഇല്ല. ഷമയും ബുദ്ദിയും ഇല്ല

    • @ningujacob1835
      @ningujacob1835 3 วันที่ผ่านมา

      Aajeevanatham prathipakshathirikunna congressil nilkan pulliku thalparyam illayirunnu

  • @dildar4368
    @dildar4368 4 วันที่ผ่านมา +3

    👍🏻👍🏻👏🏻👏🏻

  • @panayamliju
    @panayamliju 2 วันที่ผ่านมา +1

    സരിൻ ഏത്തപ്പെട്ടതൊരു കടൽ പാലത്തിലാണ്... മറുകര ഇല്ല. ഒന്നുകിൽ അവിടെ തന്നെ നിൽക്കുക... അല്ലെങ്കിൽ തിരിച്ചു നടക്കുക. പക്ഷെ, സരിൻ വിഷമം പറഞ്ഞപ്പോ അവനെ തള്ളി പറയാതെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കണം എന്ന നിലപാടിൽ ആയിരുന്നു ഞാൻ. പക്ഷെ, ഒറ്റ രാത്രി കൊണ്ട് സ്വാർത്ഥത കൊണ്ട് മറുകണ്ടം ചാടിയപ്പോൾ ഇനി സരിൻ തിരിച്ചു വന്നാലും എടുക്കരുത് എന്നാണ് KPCC യോട് എനിക്ക് പറയാനുള്ളത്.

  • @manjubinu557
    @manjubinu557 4 วันที่ผ่านมา +3

    True

  • @elizabathThomas-m2y
    @elizabathThomas-m2y 3 วันที่ผ่านมา +2

    Very much true

  • @rajeevanm4033
    @rajeevanm4033 2 วันที่ผ่านมา +4

    ഇനി സരിന് CPM സീറ്റില്ല
    ഇനി വേറെ ആരെങ്കിലും കോൺഗ്രസ്സിൽ അസംതൃപ്തരുണ്ടോ എന്ന് നോക്കും

  • @AntonyJoseph-d3b
    @AntonyJoseph-d3b วันที่ผ่านมา

    👍👍👍👍👍👍👍👍👍

  • @haneefamohammedhanee3195
    @haneefamohammedhanee3195 4 วันที่ผ่านมา +2

    Big salute

  • @radhu5400
    @radhu5400 3 วันที่ผ่านมา +8

    സരിൻ good for nothing ആണ്. എത്രയൊ പേരെ ഇത് പൊലെ കണ്ടിട്ടുണ്ട്. Academically അവർ ചിലപ്പോ എങ്ങിനെ എങ്കിലും achieve ചെയ്തേക്കാം... പക്ഷേ, വർക്ക് confidence ഒട്ടും കാണില്ല. Excuses പറഞ്ഞ് ഒഴിഞ്ഞ മാറൽ, sympathy പറഞ്ഞ് പിടിച്ച് നിൽപ്പ്, ഇവിടെ നിൽക്കാതെ അവിടെ ആണ് എൻ്റെ destination എന്ന് പറഞ്ഞ് ചാടൽ,അവിടെ എത്തി ഇതായിരുന്നു നല്ലത് എന്ന തോന്നൽ..... totally Good for Nothing 🎉

  • @ushadevi220
    @ushadevi220 3 วันที่ผ่านมา +3

    ആ കാലം വരുമ്പൊൾ ഇടത് തീർന്നു മക്കളെ കൊല്ലും കൊലയും നടത്തി ഇത് തീർന്നു -😂😂😂😂😂

  • @salmanmonuse9606
    @salmanmonuse9606 4 วันที่ผ่านมา +1

    You said the correct.

  • @prasadpai2830
    @prasadpai2830 3 วันที่ผ่านมา +1

    സന്ദീപ് ബിജെപി ആയിരിക്കൂടിബോഴും ഞാൻ വളരെ ബഹുമാനിക്കുന്ന വ്യക്തി ആണ് നല്ല മനുഷ്യ സ്നേഹി ആണ്

  • @rahmathutr3801
    @rahmathutr3801 2 วันที่ผ่านมา

    Sarin sar ചിന്തിക്കൂ
    നല്ല തീരുമാനം edukkuu
    അതാണ് നല്ലത്.

  • @raju36123456
    @raju36123456 2 วันที่ผ่านมา

    Correct

  • @ashrafmatummal1543
    @ashrafmatummal1543 4 วันที่ผ่านมา +4

    ഗുഡ് നല്ല വിസ ദീഖരണം. പത വി ചോതിച്ച് പോവൽ അല്ല പത വി നമ്മിലേക്ക് തേടി വരി ഗ ചെയ്യ CPM ൽ സോഹ

  • @jayakumark8360
    @jayakumark8360 3 วันที่ผ่านมา

    Good news sir❤❤❤

  • @basheerk6413
    @basheerk6413 3 วันที่ผ่านมา +3

    സരിൻ ഒറ്റപ്പാലം കൊടുത്തു ഇനിയും കൊടുക്കൂമായിരിന്നു ഷമകാണിച്ചില്ല തന്നേയുമല്ല ഒറ്റപ്പാലം വിഡും ജയിക്കാൻ ഒരുപ്രവർതനവും നടത്തിയില്ല

  • @hamsakutty5876
    @hamsakutty5876 4 วันที่ผ่านมา +1

    👍👍👍💪💪👌👌👌👌

  • @samjohn9061
    @samjohn9061 2 วันที่ผ่านมา

    Dr, Sarin, Self Goal, പണി പാളി.

  • @sajithomas774
    @sajithomas774 3 วันที่ผ่านมา

    Talking is good, but the people of Kerala should also understand this.
    Thankyou Guys.

  • @rajeevanm4033
    @rajeevanm4033 2 วันที่ผ่านมา +1

    രാധാകൃഷ്ണൻ പാർലിമെൻ്റിൽ പോയിട്ട് എന്ത് ചെയ്യാൻ?

  • @alexanderkk7979
    @alexanderkk7979 2 วันที่ผ่านมา

    വിദ്ധ്യാദ്യാസം മാത്രം പോരാ വിവരം വേണം അത് വീട്ടിലും നാട്ടിലും പഠിക്കണം

  • @hamsamuhammad9348
    @hamsamuhammad9348 4 วันที่ผ่านมา +1

    Karingal.vikthamaai.paranjiririkunnu.thanks.

  • @anilmathew688
    @anilmathew688 3 วันที่ผ่านมา +1

    അവതരണത്തിടെ - മനസിലായിട്ടുണ്ടോ - മനസിലായിട്ടുണ്ടോ റിപ്പീറ്റ് ചെയ്യുന്നത് കുറച്ചാൽ നന്നായിരുന്നു

  • @babypk1160
    @babypk1160 20 ชั่วโมงที่ผ่านมา

    രാഷ്ട്രയത്തിൽ പ്രവർത്തിക്കാനുള്ള പക്വതയും ക്ഷമയും വിനയവും സരിനില്ല. അതു കൊണ്ട് ഒരിക്കലും രാഷ്ട്രീയത്തിൽ സരിന് വിജയിക്കാൻ കഴിയില്ല.

  • @mohammedansar2123
    @mohammedansar2123 2 วันที่ผ่านมา

    വിനാശകാലേ വിപരീത ബുദ്ധി

  • @sunnyabraham4466
    @sunnyabraham4466 4 วันที่ผ่านมา +4

    He himself thinks big.Thats the failure

  • @umarparakkal3416
    @umarparakkal3416 4 วันที่ผ่านมา

    👍👍👍👍🌹

  • @bindrannandanan9417
    @bindrannandanan9417 4 วันที่ผ่านมา +2

    Dr സൗമ്യ സറിനെ സമ്മതിക്കണം അവര്‍ക്കു കാര്യം ആദ്യമേ മനസ്സില്‍ ആയിരുന്നു അവര്‍ നല്ല സ്റ്റാന്‍ഡ് എടുത്തു ഇല്ല എങ്കില്‍ സറിന് ഇപ്പോള്‍ മെന്റല്‍ ഹോസ്പിറ്റല്‍ ഇല്‍ kidakkamayirunnu.

  • @sainudeenpk6861
    @sainudeenpk6861 4 วันที่ผ่านมา +9

    കാണാതെ പഠിച്ച് ജയിച്ചത് അത് കൊണ്ടു ബുദ്ധി ഉണ്ടാകണമെന്നില്ല

  • @Muhammedjishad-p2h
    @Muhammedjishad-p2h วันที่ผ่านมา

    ഈ സന്ദേശം സരിൻ കേൾക്കണം, തെറ്റ് ഏറ്റു പറയണം. കോൺഗ്രസിൽ നിന്ന് ഈയിടെ പോയ ആളുകളെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. ഒട്ടേറെ പേരുണ്ട്, എന്നാലും അതിൽ ചിലരായ അനിൽ കുമാർ, ലതിക സുഭാഷ് സുഭാഷ് ഇവരുടെയൊക്കെ ശബ്ദം കേട്ടിട്ട് എത്രയായി. ഇങ്ങനെയായിരുന്നോ..

  • @GuestM-z8l
    @GuestM-z8l 3 วันที่ผ่านมา

    Adutha. Pravaasyam. Sarinu. Palaghat. Veendum. Malsarikkaam

  • @panayamliju
    @panayamliju 2 วันที่ผ่านมา

    ഈ വീഡിയോ സരിന് അയച്ചു കൊടുത്തിട്ട് കാര്യമില്ല. പുള്ളി ഇപ്പൊ വേറൊരു ലോകത്താണ്. അവന്റെ ഭാര്യ സൗമ്യക്ക് അയച്ചു കൊടുത്താൽ അവൾക്ക് മനസ്സിലാവും... അവൾ അവനോട് പറഞ്ഞു മനസ്സിലാക്കിക്കോളും. നിങ്ങൾ ഇവിടെ പറഞ്ഞത് മുഴുവൻ എന്റെ same ചിന്താഗതികൾ ആണ്. Including ഒറ്റപ്പാലം seat for സന്ദീപ്. Exactly right observation.

  • @RajMani-w9w
    @RajMani-w9w 3 วันที่ผ่านมา

    Mr.dr..waiting..wating..pu..kanaum😊

  • @thomas.maryland6902
    @thomas.maryland6902 4 วันที่ผ่านมา +2

    ഒരു ചെറിയാൻ ഫിലിപ്പ് ആയി.

  • @GuestM-z8l
    @GuestM-z8l 3 วันที่ผ่านมา +1

    Saha. Yathrikaan. Aavam,, kt. Jaleel. Exa

  • @ammuaadi4204
    @ammuaadi4204 3 วันที่ผ่านมา

    സന്ദീപ് വാര്യരുടെ ഉയർച്ചക്കണ്ടു sarin ആകാശത്തു മാനം ഉണ്ടോ ന്നു നോക്കിയിരിക്കട്ടെ

  • @salmanmonuse9606
    @salmanmonuse9606 4 วันที่ผ่านมา +1

    Sarin should return as a congress man, leadership will search you.

  • @moncyabraham2070
    @moncyabraham2070 4 วันที่ผ่านมา +1

    Eyalkku thirichu varan pattum.

  • @VincentPaul-jh5zt
    @VincentPaul-jh5zt 2 วันที่ผ่านมา

    One of the well qualified pottan ... Ha... Ha

  • @moncyabraham2070
    @moncyabraham2070 4 วันที่ผ่านมา +2

    Eyeduth Chattam Aayipooyi.

  • @MajeedNk-k3p
    @MajeedNk-k3p 3 วันที่ผ่านมา

    ഒന്നുമില്ല. അങ്ങനെ എങ്കിൽ പൊന്നാനിയിൽ ഹംസ എങ്ങനെ വന്നു onnupo സഹോദര

  • @naadan751
    @naadan751 3 วันที่ผ่านมา

    പ്രതിപക്ഷത്തും മന്ത്രി സ്ഥാനം കിട്ടുമോ?

  • @aboobakerca5113
    @aboobakerca5113 3 วันที่ผ่านมา

    നിങ്ങൾപറഞ്ഞകാര്യങ്ങൾപഴയകമ്യണിസ്റ്റ്ഇപ്പോൾഅത്ഇല്ല

  • @MohamedRafi-g8o
    @MohamedRafi-g8o 3 วันที่ผ่านมา

    ഈ ബുദ്ധി യില്ലാത്തയാളെ സ്ഥാനാർഥി യാക്കി വിജയ പ്രതീക്ഷ വെച്ച് പുലർത്തിയ സിപിഎം നേതൃത്വം ഇത്രക്ക് കൊള്ളാത്തവരാണോ

  • @craftmedia3189
    @craftmedia3189 3 วันที่ผ่านมา +1

    അപ്പോള് നികേഷ് കുമാർ എങ്ങനെ ജില്ലാ കമ്മിറ്റി യില് എത്തി?അയാൽ എത് lkg ആണു പഠിച്ചത്?ഇതൊക്കെ സാദാ അണികൾക്ക് ബാധകം

  • @augustinejoseph9669
    @augustinejoseph9669 3 วันที่ผ่านมา

    It will take moee than minimum 5 to 10 years, at that time cpm vanished

  • @vikramannair8886
    @vikramannair8886 3 วันที่ผ่านมา

    ആ പഴയ കമ്മ്യൂണിസം ആണോ ഇപ്പോൾ അതൊക്കെ പോയില്ലേ ഇപ്പോൾ എല്ലാം തഥൈവ.

  • @Muhammedjishad-p2h
    @Muhammedjishad-p2h วันที่ผ่านมา

    ഈ വീഡിയോക്ക് താഴെ വന്നിട്ടുള്ള മുഴുവൻ കമെന്റും സരിൻ വായിക്കണം. 99.99% ആളുകളും പറയുന്നത് എന്താണ് എന്ന് ഇതിൽ നിന്ന് ഉൾക്കൊള്ളണം. സമയം കഴിഞ്ഞിട്ടില്ല, ഇപ്പൊ പൊരുത്തപ്പെടാൻ എല്ലാർക്കും എളുപ്പമാകും, പിന്നീട് അങ്ങനെയാവണമെന്നില്ല. ചിന്തിക്കൂ... താങ്കൾ താങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും വലിയ നന്മ അതായിരിക്കും. നല്ലതാണ് പറയുന്നത്. നല്ലൊരു പുളിച്ച തെറിക്കമന്റ് ആണ് ഈ പറയുന്നതെങ്കിൽ അത് താങ്കൾ കേൾക്കുകയും ഫെയ്മസ് ആവുകയും ചെയ്തേനെ. ഇതിപ്പോ നല്ലത് കേൾക്കാൻ മനസ്സ് വരുവോ ആവോ...

  • @aashizain9409
    @aashizain9409 2 วันที่ผ่านมา

    സരിൻ BJP യിൽ പോവും.... കേന്ദ്ര മന്ത്രിയാവും..

  • @moideenkutty9505
    @moideenkutty9505 4 วันที่ผ่านมา +1

    Sarinulla. Kuzhisarintanne. Kuzhichu. Adaanudaayadu. Ettrayumpokkikodunadanna. Anvarinecheydadunammudemunnilundu. Anvarindepidaavindesttanattayirunnu. Pinuvinevecharadichirunnadu. Ayalepoolpadichu. Pinarayivijan. Aaranennulladu. Adutanneyayirikkumsarindeavasttayum

  • @sirajlabin8195
    @sirajlabin8195 3 วันที่ผ่านมา

    Nilapadukalillathavanmaronnumakaathirikkunnathaanunallathu

  • @eapenmg8336
    @eapenmg8336 3 วันที่ผ่านมา

    Whether Sarin would have jumped the ship,had he been in CPI(M).He is toatally immature and not fit to be beaurocratic or political leader.

  • @RajMani-w9w
    @RajMani-w9w 3 วันที่ผ่านมา

    Anvar..ettu..pola mandan alla bro😮

  • @Nazer-q6g
    @Nazer-q6g 4 วันที่ผ่านมา

    CPM nte nilapaadu ponnani parliament l kandirunnu KS Hamsaye party chihnnatthil malsarippicchath😌😌😌Cash unddnkil evideyum Malsarikkaam😇😇😉😉😉😉😉

  • @MuhammedAli-es3bo
    @MuhammedAli-es3bo 3 วันที่ผ่านมา

    അതിന് നീ വേ ജാറാവേണ്ട

  • @Saida-gd1nw
    @Saida-gd1nw 2 วันที่ผ่านมา

    Avanu oru qwalitim illa ennu avan thanne thelichadinte udaharanamanu marukandam chadiyadu

  • @SathyanMannambeth
    @SathyanMannambeth 4 วันที่ผ่านมา

    Pa. Mona

  • @leomessi-e9f
    @leomessi-e9f 4 วันที่ผ่านมา

    Panik poyal jeevikam ninnodum parayalo

  • @panayamliju
    @panayamliju 2 วันที่ผ่านมา

    താങ്കൾ മാത്രം അല്ല. സരിന്റെ ഭാര്യ ഡോ. സൗമ്യ ഉൾപ്പെടെ ഉള്ളവരുടെ അഭിപ്രായം അത് തന്നെ ആണ്. ഒന്നര വർഷം കാത്തിരുന്നെങ്കിൽ ഒറ്റപ്പാലത്തൊരു seat കിട്ടിയേനെ. ഇനി അന്ന് സരിന് സീറ്റ് കൊടുക്കില്ലെന്നൊരു പേടി കൊണ്ട് ഇപ്പൊ എടുത്തു ജയിച്ചു കാണിക്കാം എന്നാണ് കരുതിയതെങ്കിൽ തെറ്റി. അതിന് ചെയ്യേണ്ടത് ഒറ്റപ്പാലത്തു നിന്ന് പ്രവർത്തിച്ചു ജനങ്ങളുടെ മനസ്സ് കവരുക മാത്രമാണ് അതിനുള്ള പോം വഴി. രണ്ട് തവണ തോറ്റിട്ടും പിന്മാറാതെ തൃശൂർ നിന്ന് പ്രവർത്തിച്ച സുരേഷ് ഗോപിക്ക് കിട്ടിയ വിജയം സരിൻ കണ്ടില്ലേ? VD സതീശൻ ആദ്യം നിന്നപ്പോൾ തോറ്റിട്ട് ജയിക്കുന്ന സീറ്റ് നോക്കി പോവാതെ അവിടെ തന്നെ നിന്ന് പ്രവർത്തിച്ചു കുത്തക സീറ്റ് പിടിച്ചെടുത്തില്ലേ? സരിനും അതായിരുന്നു ചെയ്യേണ്ടിയിരുന്നത്. വെറുതെ ഇലക്ഷൻ സമയത്ത് വന്നു നാക്കിട്ടടിച്ചാൽ മാത്രം ജനങ്ങൾ വോട്ട് ചെയ്യില്ല. ജനങ്ങളെ അങ്ങനെ under estimate ചെയ്യരുത്. സരിനെ ഞാൻ അറിയുന്നത് ഇപ്പൊ ഉണ്ടായ വിവാദത്തിൽ ആണ്. എനിക്ക് മനസ്സിലായ സരിന്റെ സ്വഭാവം വച്ചിട്ട് രാഷ്ട്രീയം സരിന് പറ്റിയ പണിയല്ല. പക്ഷെ, പൊതുപ്രവർത്തനം ആവാം. MLA or MP ആവുന്നതിനെക്കാൾ പൊതു പ്രവർത്തനം ആണ് മുഖ്യമായി കാണുന്നതെങ്കിൽ മാത്രം ഈ പണി സരിൻ തുടർന്നാൽ മതി. സൗമ്യ ഇതൊന്ന് പുള്ളിക്ക് പറഞ്ഞു കൊടുത്തു മനസ്സിലാക്കണം.

  • @afcraftsarts2976
    @afcraftsarts2976 2 วันที่ผ่านมา

    Education Ulla pottan

  • @roshanmoncy7613
    @roshanmoncy7613 3 วันที่ผ่านมา

    Ivane 90 vayassaakum appozhekkum

  • @ashkartaj8504
    @ashkartaj8504 3 วันที่ผ่านมา

    Udf ini keralam aduthonnum 15 varsham keralam bhariykkoolleda pinnengane congreskaran manthriyakum

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 4 วันที่ผ่านมา +3

    ഒറ്റപ്പാലത്ത് സരിനു വേണ്ടി ഗോവിന്ദൻ മാഷ് മാറിക്കൊടുത്താണ്

  • @hakkeemkanniparambil6847
    @hakkeemkanniparambil6847 3 วันที่ผ่านมา +1

    സത്യാമായ നിരീക്ഷണം

  • @AbdulGafoor-el5iu
    @AbdulGafoor-el5iu 4 วันที่ผ่านมา +4

    സംഘ്പരിവാറിൽ നിന്ന് വന്ന ok വാസുവിനെ നേരിട്ടാണ് 'നേത്ത്വത്തിൽ എത്തിയത് BJP ആദർശം തന്നെയാണ് Cpm ന് ഉള്ളത്. , പക്ഷേ സരിൻ കോൺഗ്രസിൽ നിന്ന് വന്നത് കൊണ്ട് താങ്കൾ പറയുന്ന പലഘട്ടങ്ങൾ കഴിഞ്ഞാലെ പാർട്ടി അംഗീകരിക്കു

  • @MdAshraf-ko8ro
    @MdAshraf-ko8ro 4 วันที่ผ่านมา +1

    അത് ഒക്കെ പണ്ടത്തെ CPM ഇപ്പോൾ പിണറയി വിജാരിച്ചാൽ എന്തും നടക്കും പൊന്നാനിയി ഒരു ഹംസ ലീഗിൽ നിന്നും വന്ന പോൾ ചിന്നം കൊട്ടിത്തില്ലെ?

  • @rejijoseph769
    @rejijoseph769 3 วันที่ผ่านมา

    എൻ്റെ അത് പണ്ടായിരുന്നു. ഇപ്പോൾ ചെല്ലുന്നതിൻ്റെ പിറ്റേന്നു തന്നെ ചിഹ്നം കിട്ടും. ഞാൻ ഈ പാർട്ടിയിൽ സ്കൂൾ രാഷ്ട്രീയം മുതൽ പ്രവർത്തിച്ചവനാണ്. ഇപ്പോൾ 4 വർഷം മുമ്പ് CPI ലേയ്ക്ക് പോവോണ്ടി വന്നു

  • @JazinthaDevassy
    @JazinthaDevassy 3 วันที่ผ่านมา +1

    സരിൻ പൊട്ടന്റെ ചെവിയിൽ വേദമോതിയിട്ട് കാര്യല്ല അസമയത്ത് അരുതാത്തത്‌പ്രവർത്തിച്ചു രാഷ്ട്രീയ ജീവിതം അവസാനിച്ച ചോദിച്ച്‌വാങ്ങിയതാണ്. കോൺഗ്രസിനോട് ഒരു വാക്ക്. സരിൻ പൊട്ടന് ഇനി കോൺഗ്രസിൽ ഇടം കൊടുക്കരുത്. പടിയടച്ച് പിണ്ഡം വയ്ക്കണം. ചതിയനാണ്.😢

  • @koshynellimoottil5273
    @koshynellimoottil5273 3 วันที่ผ่านมา

    മോനെ! കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് പ്രവർത്തകരെ ഓരോ വാർഡിലും സ്ഥാനാർത്ഥികളാക്കും ജയിച്ചാൽ ഇടത് സഹ: തോറ്റാൽ കറിവേപ്പില

  • @iqbalmadavoor5430
    @iqbalmadavoor5430 2 วันที่ผ่านมา

    Correct

  • @sirajlabin8195
    @sirajlabin8195 3 วันที่ผ่านมา

    Nilapadukalillathavanmaronnumakaathirikkunnathaanunallathu