Kattadi Thanalum Full Video Song | HD | Classmates Movie Song |

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Song : Kattadi Thanalum
    Movie : Classmates
    Director : Lal Jose
    Lyrics : Sarath Vayalar
    Music : Alex Paul
    Singers : Vidhu Prathap | Reju Joseph | Ramesh Babu | Sisily
    Lyrics :
    കാറ്റാടി തണലും തണലത്തരമതിലും ..
    മതിലില്ലാ മനസുകളുടെ പ്രണയകുളിരും..
    മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും..
    കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്..
    മതിയാവില്ലൊരു നാളിലും ഈ നല്ലൊരു നേരം ..
    ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം ..
    കാറ്റാടി തണലും തണലത്തര മതിലും ..
    മതിലില്ലാ മനസുകളുടെ പ്രണയകുളിരും..
    മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ ..
    നെഞ്ചം കണി കണ്ടേ നിറയെ..
    മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ ..
    നെഞ്ചം കണി കണ്ടേ നിറയെ..
    കാണുന്നതിലെല്ലാം മഴവില്ലുളത് പോലെ..
    ചേലുള്ളവ എല്ലാം വരവാകുന്നതു പോലെ
    പുലരൊളിയുടെ കസവണിയണ
    മലരുകളുടെ രസനടനം..
    കാറ്റാടി തണലും തണലത്തര മതിലും ..
    മതിലില്ലാ മനസുകളുടെ പ്രണയകുളിരും..
    വിണ്ണില്‍ മിഴിപാകുന്നൊരു പെണ്മയിലായി മാറാന്‍..
    ഉള്ളില്‍ കൊതി ഇല്ലേ സഖിയെ..
    വിണ്ണില്‍ മിഴിപാകുന്നൊരു പെണ്മയിലായി മാറാന്‍..
    ഉള്ളില്‍ കൊതി ഇല്ലേ സഖിയെ..
    കാണാതൊരു കിളി എങ്ങോ കൊഞ്ചുന്നത് പോലെ..
    കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത്‌ പോലെ..
    പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം..
    കാറ്റാടി തണലും തണലത്തര മതിലും ..
    മതിലില്ലാ മനസുകളുടെ പ്രണയകുളിരും..
    മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും..
    കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്..
    മതിയാവില്ലൊരു നാളിലും ഈ നല്ലൊരു നേരം ..
    ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം ..
    കാറ്റാടി തണലും തണലത്തര മതിലും ..
    മതിലില്ലാ മനസുകളുടെ പ്രണയകുളിരും..
    മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും..
    കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്..

ความคิดเห็น • 1K

  • @rahmathmanaf3205
    @rahmathmanaf3205 2 ปีที่แล้ว +6171

    പഠനസമയത്ത് അറിഞ്ഞില്ല ലൈഫിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആണ് നഷ്ട്ടപ്പെടുന്നതെന്ന് 😔

    • @minivc9745
      @minivc9745 2 ปีที่แล้ว +55

      Sthym🥺

    • @sree3875
      @sree3875 2 ปีที่แล้ว +73

      Ys man😭😭😭
      eni ellithu pole sugamulloru kaaalam

    • @nasi1590
      @nasi1590 2 ปีที่แล้ว +15

      😔😔

    • @ajmilaev1632
      @ajmilaev1632 2 ปีที่แล้ว +15

      💯💯💯

    • @tonycherian5633
      @tonycherian5633 2 ปีที่แล้ว +11

      💯

  • @shibil2956
    @shibil2956 2 ปีที่แล้ว +3958

    ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം...... True words 💯💯

  • @മാക്രിഗോപാലൻ-ച9ഛ
    @മാക്രിഗോപാലൻ-ച9ഛ 2 ปีที่แล้ว +2934

    ക്ലാസ്സ്‌മേറ്റ്സ്സിനു ശേഷം പല ക്യാമ്പസ്‌ മൂവികളും വന്നു പോയി പക്ഷെ ഒരു തലമുറയെ പിടിച്ചു കുലുക്കിയത് ക്ലാസ്സ്‌മേറ്റ്സ് മാത്രമായിരിക്കും...😍❤🤩😇💯🔥💥

    • @mrperfect2779
      @mrperfect2779 2 ปีที่แล้ว +36

      Evergreen 💝 blockbuster

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 ปีที่แล้ว +41

      2007 ഇൽ ഷൂട്ടിങ് മുതൽ റിലീസ് ഡേറ്റിൽ തുടങ്ങി ഒരു 100 തവണ എങ്കിലും കണ്ടു....

    • @rishiraj2005
      @rishiraj2005 2 ปีที่แล้ว +13

      പ്രേമം

    • @midhunmidhunmr2083
      @midhunmidhunmr2083 2 ปีที่แล้ว +10

      യഥാർത്ഥ ക്യാമ്പാസ്

    • @rishiraj2005
      @rishiraj2005 2 ปีที่แล้ว +18

      @@pramodpramod6740 അറിഞ്ഞില്ല, ആരും പറഞ്ഞില്ല, പുലിമുരുകൻ ക്യാമ്പസ് movie ആണെന്ന്

  • @seetha967
    @seetha967 3 ปีที่แล้ว +1488

    കൂട്ടുകാരെയും കൂട്ടി ഒന്ന് കൂടി പഠിച്ചിറങ്ങിയ സ്കൂൾ വരാന്തയിൽ,ക്ലാസ്സ് മുറികളിൽ പോകണം.അപ്പോ പാടണം ഈ പാട്ട്🔥🔥🔥🔥🔥

    • @ajmalmammu6824
      @ajmalmammu6824 3 ปีที่แล้ว +10

      അതെ 😥

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +13

      Athe athokke Oru kalam feeling nostu Thirichu kittatha childhood time 😭

    • @rishiraj2005
      @rishiraj2005 3 ปีที่แล้ว +2

      😭❤️

    • @muhamedsahal5975
      @muhamedsahal5975 3 ปีที่แล้ว +3

      Crct

    • @hilaldozse1340
      @hilaldozse1340 2 ปีที่แล้ว +1

      Parayanee ammonium koodanaa

  • @sushanthkk2309
    @sushanthkk2309 2 ปีที่แล้ว +615

    പഠിക്കുമ്പോൾ അറിയാത്തതും പിരിയുമ്പോൾ അറിയുന്നതുമായ ഒരേ ഒരു വികാരം...... friend's, collage days❤

  • @fathimathanvin
    @fathimathanvin 3 ปีที่แล้ว +2390

    ഇത് കാണുബോ കൊറോണ കൊണ്ടുപോയ എന്റെ കോളേജ് ലൈഫ് 😭😭.

  • @rishiraj2005
    @rishiraj2005 2 ปีที่แล้ว +1283

    പഠിക്കുന്ന കാലത്ത് നരകം; പിന്നീട് ഓർക്കുമ്പോൾ സ്വർഗം❤️🙏💔

  • @lekshmikarthu5465
    @lekshmikarthu5465 2 ปีที่แล้ว +666

    "ഇനിയില്ലിതു പോലെ സുഖമറിയുന്നൊരു കാലം " ❤️❤️❤️

  • @aromalvijayan808
    @aromalvijayan808 3 ปีที่แล้ว +1018

    തിരിച്ചു കിട്ടാത്ത കുറെ ഓർമകൾ മാത്രം ഇപ്പോഴും ഫീൽ ചെയിക്കുന്നൊരു ever melody 💞

    • @SureshBabu-fn3hr
      @SureshBabu-fn3hr 3 ปีที่แล้ว +12

      തിരിച്ച് കിട്ടും. മനസ്സ് എപപോഴും കൊച്ചു കുട്ടികളെ പോലെ കരുതാനും

    • @hilaldozse1340
      @hilaldozse1340 2 ปีที่แล้ว +3

      Sathyam

    • @shahanastp747
      @shahanastp747 2 ปีที่แล้ว +1

      Yyyh

    • @vichuvishalvishal3767
      @vichuvishalvishal3767 ปีที่แล้ว +1

      സത്യം ഇനി കിട്ടില്ല ഒരു സ്കൂൾ ജീവിതം മിസ്സ്‌ മൈ സ്കൂൾ

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +2422

    കൂട്ടുകാരൂം ഒന്നിച്ചു ഉള്ള ടൂർ അല്ലേലും എന്ത് രസമാണ്.💕😍😍👍

    • @arunkannan5052
      @arunkannan5052 3 ปีที่แล้ว +4

      Yes

    • @amruthas3407
      @amruthas3407 3 ปีที่แล้ว +7

      Sathyam

    • @ammuachu9212
      @ammuachu9212 3 ปีที่แล้ว +3

      Yes

    • @fathimaanseena730
      @fathimaanseena730 3 ปีที่แล้ว

      66w66666ee6r666666e66e6e66r6w666twtr6606r6we6660t6r6000r6e6r66w60r66r6r6r6667wr6w60r6r6r6r66r6w60r666tr06e66r666w6r66r6r666r6676r66e6e6e6r6r6666e666ee676e6e677te6e6e6e6e666r66e66r6e66e6r6666r6r666r66e6re6r666e6e6re66663uuyyyuyu4y34yùù2oýyyýy3yyyyyyh3yr66666676r6666666t66766666r6666666666r66666666666666r66rw6666777w6666767666666r66r6e6677666666666666666766766666666677666666666r6e6re66e666666666e666r6666666r666666666e66666666e666666666666666666e6666666666r666666666èw6e66e66e6e6e66e6666e66666e6e666e666e66e666666e6e6e66e666e666ee6e6r6e66ee66e6e6e66e6e66e666e66e666ee666666e66e666e7e6r6e66e666te6e66e66e6e6e6e666e6e66r66e6e6666e6e6ee6e6e6r6e6e6r6e6e6ee66ee6e6r6ee6666er66e6e6e6re6e6e6e66e6e6

    • @sujithak4511
      @sujithak4511 3 ปีที่แล้ว +4

      Satyam

  • @Vyshzz
    @Vyshzz 3 ปีที่แล้ว +565

    എന്നും മനസ്സിൽ ഇടംനേടിയ കൂട്ടത്തില്ലുള്ള പട്ട്...

  • @kgf61
    @kgf61 6 หลายเดือนก่อน +9

    ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം ❣️💔
    അന്ന് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് നടന്നപ്പോ അറിഞ്ഞില്ല നഷ്ടപ്പെടുത്തിയത് തിരിച്ചു കിട്ടാത്ത ജീവിതത്തതില്ലേ ഏറ്റവും നല്ല സമയം ആണെന്ന് 🥲🥲🥲

  • @ruksasworld7777
    @ruksasworld7777 3 ปีที่แล้ว +427

    അത്രമേൽ സുന്ദരമായിരുന്ന 10 life miss ചെയ്യുന്നു..... അന്ന് ക്ലാസ്സ്‌മേറ്റ്സ് ന്റെ ഓട്ടോഗ്രാഫ് ആയിരുന്നു... എല്ലാവർക്കും.... Bt എനിക്ക്‌ കിട്ടിയില്ല... 😔 പിന്നേ ചോക്ലേറ്റ് മൂവി യുടെ ഓട്ടോഗ്രാഫ് വെച്ച് അഡ്ജസ്റ്റ് ചെയ്തു. അതൊക്കെ ഒരു കാലം... Miss thoes ബ്യൂട്ടിഫുൾ days....

    • @നീലി-1
      @നീലി-1 3 ปีที่แล้ว +7

      ഞാനും 10 th ലായിരുന്ന്.2006- 2007 batch

    • @renjunadhhyderabad9424
      @renjunadhhyderabad9424 3 ปีที่แล้ว +1

      @@നീലി-1 ഞാനും

    • @shemeenasidheeq9226
      @shemeenasidheeq9226 3 ปีที่แล้ว +2

      Njanum 😭

    • @shamnashahul6378
      @shamnashahul6378 2 ปีที่แล้ว +6

      Njan i kollam 10 kaynada njaghal kk otografilla sent off illa frends memmory illa very sad🙌

    • @ruksasworld7777
      @ruksasworld7777 2 ปีที่แล้ว

      @@shamnashahul6378 😔

  • @tonytshaji925
    @tonytshaji925 3 ปีที่แล้ว +129

    ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ആദ്യമായി ടീയറ്ററിൽ പോയി കണ്ട പടം പിന്നീട് വർഷങ്ങൾക്കിപ്പുറം ആ കോളേജിൽ തന്നെ പഠിക്കാനും പറ്റി. എന്റെ സീയെമ്മസ് ❤

  • @pabload1248
    @pabload1248 2 ปีที่แล้ว +206

    ഇത്രയും നല്ല ഒരു പാട്ട് മലയാളികൾക്ക് സമ്മാനിച്ച എൻ്റെ നാട്ടുകാരനായ vayalar sarathchadravarma sir ഇന് നന്ദി ❤️😍

    • @Nathu_Nathu
      @Nathu_Nathu ปีที่แล้ว +2

      music alux paul aanu... liric aano sarathchandravarma

  • @nayana6178
    @nayana6178 3 ปีที่แล้ว +175

    എവിടെയോ നഷ്ടം ആയി പോയ ആ കാലം 😞

  • @kiranbaby5216
    @kiranbaby5216 2 ปีที่แล้ว +106

    അച്ഛന്റെയും അമ്മയുടേം ഒപ്പം theatre il പോയി കണ്ട സിനിമ , എനിക്ക് 5 വയസുള്ളു , അന്നെനിക്ക് ഈ സിനിമയുടെ ആഴം മനസിലാക്കാൻ പറ്റിയില്ല .. പക്ഷെ ഇപ്പോൾ ഈ സിനിമ കാണുമ്പൊൾ ഹൃദയത്തിൽ ഒരു വേദനയാണ് ❤️ ... College days...✨

  • @nathuzzz1267
    @nathuzzz1267 2 ปีที่แล้ว +302

    ഈ പാട്ട് കേട്ട് കമന്റ്‌ കൂടെ വായിക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ.. അന്ന് തിയേറ്റർ ൽ പോയി കാണുമ്പോൾ ഞാൻ 6ൽ പഠിക്കുന്നു.. ഇപ്പോൾ 2 വയസ് ഉള്ള കുഞ്ഞിന്റെ അമ്മ..

  • @Anjuaneeshnath
    @Anjuaneeshnath 2 ปีที่แล้ว +39

    ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറയുന്നു... സ്കൂൾ, കോളേജ് കാലത്തെ ടൂറിനുപോയപ്പോൾ ഉണ്ടായ സന്തോഷവും തമാശകളും ഓർമ്മകൾ.. ഇനി തിരിച്ചു കിട്ടാത്ത ആ നല്ലനാളുകൾ 💕

  • @deepaanil3292
    @deepaanil3292 3 ปีที่แล้ว +470

    താനാന നാന തനനാന നാന താനാന താനാന താനാന നാ
    കാറ്റാടി തണലും തണലത്തരമതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
    മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
    മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം
    ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം
    കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
    മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ
    മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ
    കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ
    ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ
    പുലരൊളിയുടെ കസവണിയണ മലരുകളുടെ രസനടനം
    കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
    വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ
    വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ
    കാണാതൊരു കിളി എങ്ങോ കൊഞ്ചുന്നത് പോലെ
    കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത്‌ പോലെ
    പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം
    കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
    മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
    മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം
    ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം
    കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
    മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്

    • @sarithababu7673
      @sarithababu7673 3 ปีที่แล้ว +3

      🥰🥰🥰

    • @lovestars1380
      @lovestars1380 2 ปีที่แล้ว +3

      Wow 💜💜💜💜💜💜

    • @fathima.ghanim22
      @fathima.ghanim22 2 ปีที่แล้ว +3

      Aww❤️

    • @eyes9252
      @eyes9252 2 ปีที่แล้ว +3

      👌👌👍❤

    • @josephchathamkuzhy274
      @josephchathamkuzhy274 2 ปีที่แล้ว +5

      മറയത്തൊരു കണ്ണും എന്നല്ല ഗാനത്തിൽ ; മറയത്തൊളികണ്ണും എന്നാണെന്നത് ശ്രദ്ധിയ്ക്കുമല്ലോ

  • @s___j495
    @s___j495 2 ปีที่แล้ว +371

    ഈ പാട്ട് കേൾക്കുബോൾ എന്തൊക്കെയെ തിരിച്ച് വേണം എന്ന് ഉള്ളം കൊതിക്കുന്നു അത്രക്കും ഹൃദയത്തെ തൊടുന്ന പാട്ടാണ് ഇത് ❤❤👌👌

  • @നീലി-1
    @നീലി-1 3 ปีที่แล้ว +77

    കാറ്റാടി തണലും thanalattara മതിലും.... എൻ്റെ കോളേജ് നേ പറ്റി എഴുതിയത് ആണ് എന്ന് കേട്ടിട്ടുണ്ട്.... ഇഷ്ടം പോലെ കാറ്റാടി മരങ്ങൾ നിറഞ്ഞ എൻഎസ്എസ് കോളജ് ❤️❤️❤️ ചേർത്തല💖💖💖

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +1

      Aaha 😀

    • @pabload1248
      @pabload1248 2 ปีที่แล้ว +1

      ഈ song എഴുതിയത് vayalar sarath sir ആണ്

    • @pabload1248
      @pabload1248 ปีที่แล้ว +1

      Nanum avida padikune ❤️

    • @rishiraj2005
      @rishiraj2005 7 หลายเดือนก่อน +1

      Nss നെന്മാറ ❤

  • @dhanyaabhilash6394
    @dhanyaabhilash6394 3 ปีที่แล้ว +183

    നൊസ്റ്റാൾജിയ!
    സ്കൂളിലെയും കോളേജിലെയും അവസാനദിവസം എല്ലാവരും കൂടി ഒരുമിച്ച് പാടിയ പാട്ട്

  • @satheeshstephan8436
    @satheeshstephan8436 3 ปีที่แล้ว +220

    Narien മരിക്കുന്ന സീനും ലാസ്റ്റ് സീനും കണ്ടു കണ്ണ് നിറഞ്ഞു 😭😭😭😭

  • @mallutechtravel4785
    @mallutechtravel4785 2 ปีที่แล้ว +39

    പഠിക്കുന്ന സമയത്ത് എങ്ങനെയെങ്കിലും ഒന്ന് തീരാൻ ആഗ്രഹിച്ചു... ഇപ്പോഴാണ് എത്ര സുന്ദരമായ ദിവസങ്ങളാണ് നഷ്ടപ്പെടുത്തിയത്. എന്ന് അറിയുന്നത്...... ഞാനും എന്റെ കോളേജും 😍😓

  • @ramyababurajp6193
    @ramyababurajp6193 8 หลายเดือนก่อน +11

    എവിടെയോ നഷ്ടപ്പെട്ടുപോയ aa നല്ല കാലം , കോളജിൽ നിന്ന് എല്ലാവരുടെയും കൂടെ clasmates കാണാൻ പോകുമ്പോൾ അറിഞ്ഞില്ല ജീവിതത്തിൽ എന്നും ഓർമിക്കനുള്ള നല്ല കാലമാണ് കഴിഞ്ഞു പോകുന്നതെന്ന്

  • @adarshsivan784
    @adarshsivan784 2 ปีที่แล้ว +92

    കണ്ടതിൽ വെച്ച് campus life കാണിച്ചു തന്ന പടം വേറെ ഇല്ല.....ഇനി ഇറങ്ങത്തും ഇല്ല..❤️🥰

  • @sarathak3022
    @sarathak3022 ปีที่แล้ว +37

    ജയസൂര്യക്ക് നെഗറ്റീവ് shade കൊടുക്കാതെ അവരുടെ ഒപ്പം ചേർത്തത് കൊള്ളാം ❤❤❤🥰

  • @motherofacuteboy9147
    @motherofacuteboy9147 3 ปีที่แล้ว +70

    Kottayam CMS കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇതിന്റ ഷൂട്ടിംഗ് നടക്കുന്നു. ഇവരെ എല്ലാവരെയും അന്ന് കണ്ടു. അതുപോലെ CMS ൽ പഠിക്കുന്നതിന്റെ ആവേശത്തിൽ മൂന്നാല് തവണ തീയറ്ററിൽ പോയി കണ്ടതും ആർപ്പ് വിളിച്ചതും എല്ലാം എല്ലാം ഓർമ വരുന്നു. ഇന്നും CMS ലാണ് പഠിച്ചതെന്നു പറയുമ്പോൾ എല്ലാരുടെയും ആദ്യത്തെ ചോദ്യം ക്ലാസ്സ്‌മേറ്റസ് മൂവിയുടെ കോളേജ് അല്ലേ അതെന്നാണ് 🤗🤗🤗🤗പിന്നെ വിധു പ്രതാപിന്റെ voice 👌👌👌👌🥰

    • @jacobgeorge6468
      @jacobgeorge6468 7 หลายเดือนก่อน +1

      ഏത് department ആയിരുന്നു... ഞാനും ആ വര്‍ഷം CMS ല്‍ ഉണ്ടായിരുന്നു...

    • @subinsubhash9519
      @subinsubhash9519 5 หลายเดือนก่อน +1

      CMS ✨

  • @kasimtpkasim264
    @kasimtpkasim264 2 ปีที่แล้ว +63

    മതിയാവില്ലൊരു നാളിലും ഈനല്ലൊരു നേരം ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം 👍👍👍👍

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 ปีที่แล้ว +255

    പണ്ട് സ്കൂൾ പഠിക്കുന്ന കാലത്ത് കൂട്ടുകാരും ഒന്നിച്ചു Bengaluru, Ooty Kodaikanal, Mysore, ഇവിടെ എല്ലാം ടൂർ പോയത് ഓർമ്മവരും ഈ സോങ് എല്ലാം കേൾക്കുമ്പോൾ....♥♥♥♥❤❤🥰🥰

  • @nabeelanazer6183
    @nabeelanazer6183 2 ปีที่แล้ว +42

    12വർഷthin ശേഷം ഞങ്ങൾ ഒരുമിച്ച് കൂടി...... എല്ലാരും കൂടി ഈ പാട്ടൊന്ന് പാടി..... വല്ലാത്തൊരു ഫീലിംഗ്.... ഒരിക്കൽ കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ ആ കാലം....

  • @muneerkhan6570
    @muneerkhan6570 2 ปีที่แล้ว +556

    ഞാൻ 2022 ൽ കാണുമ്പോൾ കൂടെ കാണുന്ന ആരേലും ഇവിടെ ഉണ്ടോ 😔😔😔

  • @hashimmohammed
    @hashimmohammed 2 ปีที่แล้ว +65

    "ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം"😕😓❤

  • @rahulnath5060
    @rahulnath5060 2 ปีที่แล้ว +61

    പ്രായം കടന്നു പോയി എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഇന്നും 20 ക്കാരൻ തന്നെ 💞

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +275

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ കുട്ടികാലത്തേക്ക് മനസ്സ് പോകും. നല്ലോർമകൾ.. 🥰🥰🥰

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +151

    മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ ..
    നെഞ്ചം കണി കണ്ടേ നിറയെ..
    മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ ..
    നെഞ്ചം കണി കണ്ടേ നിറയെ..
    കാണുന്നതിലെല്ലാം മഴവില്ലുളത് പോലെ..
    ചേലുള്ളവ എല്ലാം വരവാകുന്നതു പോലെ
    പുലരൊളിയുടെ കസവണിയണ
    മലരുകളുടെ രസനടനം........

    • @SureshBabu-fn3hr
      @SureshBabu-fn3hr 3 ปีที่แล้ว +2

      I am like chemistry sir

    • @ananyaananya3805
      @ananyaananya3805 3 ปีที่แล้ว +4

      മുഴുവൻ എഴുതി ഇടോ, പ്ലീസ്‌

    • @leelaanu3500
      @leelaanu3500 2 ปีที่แล้ว

      Xiodjkfhkjk

  • @akhileshmkannan6704
    @akhileshmkannan6704 3 ปีที่แล้ว +187

    ഒരുപാട് പേരെ കൊണ്ട് റിയൂണിയൻ കോളേജ് റിയൂണിയൻ വെപ്പിച്ച പടം

  • @livinvincent6661
    @livinvincent6661 3 ปีที่แล้ว +282

    ഓർമകൾ നെല്കുന്ന ഒരു മനോഹര ഗാനം

  • @ajims9288
    @ajims9288 3 ปีที่แล้ว +240

    പത്താം ക്ലാസ്സ്‌ ഓർമ്മകൾ..2006.. Missing those days😭

    • @Deepuraj78
      @Deepuraj78 3 ปีที่แล้ว +7

      ഞാനും ആ സമയത്തു പത്താം ക്ലാസ്സിൽ ആയിരുന്നു..

    • @v41channel79
      @v41channel79 3 ปีที่แล้ว +3

      Same year bro ,parappanangadi jayakerala thater nnu padam kandu

    • @sachinbabu7805
      @sachinbabu7805 2 ปีที่แล้ว +2

      Njanum✨

    • @Nairas199
      @Nairas199 2 ปีที่แล้ว +2

      Njanum

    • @jaseelajaseela6952
      @jaseelajaseela6952 2 ปีที่แล้ว +2

      Njanum

  • @vishnun4124
    @vishnun4124 ปีที่แล้ว +62

    ഇനിയില്ലിതുപോലെ സുഗമറിയുന്നൊരു കാലം.... ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയം 😢

  • @sarath5347
    @sarath5347 2 ปีที่แล้ว +29

    2006 ലേക്ക് കൊണ്ടുപോകുന്നു 😭💔
    എന്തു നല്ല കാലം ആയിരുന്നു അപ്പോഴേക്കെ ❣️
    ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം 🤍🔥
    ജീവിതത്തിലെ ഏറ്റവും നല്ല കാലം ക്യാമ്പസ്‌ ലൈഫ് 🥰

    • @saranniasran6641
      @saranniasran6641 2 ปีที่แล้ว

      അന്ന് പത്താം ക്ലാസ്സിൽ

  • @JithinPhilip1019
    @JithinPhilip1019 2 ปีที่แล้ว +74

    Vidhuprathap voice, collage memories...... 😘😍😍😍

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +199

    ഭൂമിയിൽ ഒരുസ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്... College Life ❤

    • @mahinbashana572
      @mahinbashana572 2 ปีที่แล้ว +3

      illa orukkalum illa

    • @jifinkj1387
      @jifinkj1387 ปีที่แล้ว +4

      സത്യമാണ് കോളേജിലെ life അടിപൊളിയാണ് ❤👌🏾👌🏾👌🏾👌🏾👌🏾❤👌🏾👌🏾👌🏾❤👌🏾👌🏾👌🏿❤👌🏿👌🏿👌🏿

    • @rishiraj2005
      @rishiraj2005 ปีที่แล้ว +6

      എനിക്ക് നരകം ആയിരുന്നു

    • @adjanagharoad7918
      @adjanagharoad7918 ปีที่แล้ว +3

      😀😀😀😀😀😀😀😀😀❤️

    • @adjanagharoad7918
      @adjanagharoad7918 ปีที่แล้ว +3

      Njan calicut university cig government college padichu

  • @junglebook3374
    @junglebook3374 3 ปีที่แล้ว +99

    90's le songs ellam കേട്ടിരിക്കാൻ എന്തൊരു feel aanu...തിരിച്ചു കിട്ടാത്ത ആ കാലങ്ങൾ..വല്ലാത്തൊരു സങ്കടവും സന്തോഷവും ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം..🥰🥰🥰🥰🥰🥰🥰😍🥰🥰🥰😍😍🥰🥰🥰🥰🥰🥰🥰

  • @carefullycareless6258
    @carefullycareless6258 3 ปีที่แล้ว +14

    കോളേജ്😍😍😍😍😍 ഒരുവട്ടം കൂടെ പഴയ ആ കോളേജ് സ്റ്റുഡന്റ് ആകാൻ തോന്നുന്നു.... കൂട്ടുകാർ... ക്ലാസ്റൂം... കാന്റീൻ... സമരം... ഡിപ്പാർട്ട്‌മെന്റ്.... കോളേജ് ഡേ.... സെമിനാർ... ടൂർ... ഇലക്ഷൻ... എക്സാം... ഇനിയെന്നാണ് ഇങ്ങനെയൊരു കാലം.... എന്ത് രസം ആയിരുന്നല്ലേ കോളേജ് ഡെയ്സ്... ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഭയങ്കരമായി മിസ് ചെയ്യും...

  • @AbsathSahina
    @AbsathSahina ปีที่แล้ว +25

    “ഇനിയില്ലിതു പോലെ സുഖമറിയുന്നൊരു കാലം “ hits Different🥲

  • @sruthiramesh6216
    @sruthiramesh6216 2 ปีที่แล้ว +31

    കോളേജിൽ പോയിട്ടില്ലാത്തവർക്ക് പോലും ഫീൽ ആകുന്ന മൂവി ഓരോ സീനുകളും ഒന്നിനൊന്നു മികച്ചതാണ്

  • @chithrabiju9292
    @chithrabiju9292 ปีที่แล้ว +7

    കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ....❤❤❤❤❤...ചേലുള്ളവയെല്ലാം വരവാകുന്നത് പോലെ....എന്റെ പൊന്നോ...എന്തൊരു വരികൾ......❤❤❤ആ കാലം അതായിരുന്നു....

  • @leoboy2551
    @leoboy2551 ปีที่แล้ว +10

    ഹൃദയത്തിൽ തട്ടിയല്ലാതെ ഈ കമന്റുകൾ വായിക്കാൻ കഴിയില്ല 🥺💯

  • @Paashuuu
    @Paashuuu 2 ปีที่แล้ว +110

    ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം..💯🎶
    2022 ൽ കേൾക്കുന്നവർ ഉണ്ടോ 🙂❤️

    • @sree_dhi..
      @sree_dhi.. 6 หลายเดือนก่อน

      2024 il kelkunnavar und😌🙌

    • @Paashuuu
      @Paashuuu 6 หลายเดือนก่อน

      @@sree_dhi.. Ithaarr 😼

    • @sree_dhi..
      @sree_dhi.. 6 หลายเดือนก่อน

      @@Paashuuu oru vazhipokki 👽

    • @Paashuuu
      @Paashuuu 6 หลายเดือนก่อน

      @@sree_dhi.. Aysheri🚶🏻‍♂️

  • @ShahabasShahabas-x2m
    @ShahabasShahabas-x2m 5 หลายเดือนก่อน +5

    ശരിക്കും ഇതുപോലെയായിരുന്നു ഞങ്ങളുടെ സ്കൂൾ life ❤️ഇതിലെ നരനാറിരുന്നു എന്റെ ABI 🌹

  • @Fj12397
    @Fj12397 2 ปีที่แล้ว +7

    15വർഷങ്ങൾക്ക് ശേഷം എന്റെ ഡിഗ്രി reunion uff ആ life vere തന്നെ ആയിരുന്നു, അതെ കുറുമ്പും കുസൃതിയും ആര്ക്കും ഒരു മാറ്റവും ഇല്ല 😂അതെ ഉടായിപ്പ് സ്വഭാവം 🤭എല്ലാവർക്കും ചെറിയൊരു advice പഠിത്തം മാത്രം അല്ല കുറച്ചു കുരുത്തക്കേട് ഒക്കെ ഉള്ള കുട്ടികളെ മാത്രം എല്ലാവരും ഓർമിച്ചു വെക്കുള്ളു കുറച്ചു കഴിയുമ്പോ സൈലന്റ് ആയ പല friends നെയും സത്യം പറയാലോ മറ്റുള്ളവരോട് അവരുടെ പേര് എന്താ എന്ന് രഹസ്യം ആയി ചോദിക്കേണ്ട അവസ്ഥ ആയിരുന്നു 😁, ഇതിൽ നിന്നും ഞാൻ മനസിലാക്കിയത് നമ്മൾ ഓർക്കാൻ എന്തെങ്കിലും ഒക്കെ കുസൃതികൾ കാണിച്ചു കൊണ്ടിരിക്കണം, എല്ലാവരും ഫാമിലി കുട്ടികൾ ഒക്കെ ആയി വന്നപ്പോ ഒരുപാട് സന്തോഷം ആയി 😘😘

  • @praveenkumar-oy3vx
    @praveenkumar-oy3vx 2 ปีที่แล้ว +5

    ഇ പാട്ടിന്റെ സുന്ദരമായ അർഥം. വായിക്കുക ❤👌
    ക്ലാസ്മേറ്റ്സ്
    എന്ന ലാൽജോസ് ചിത്രം ഇതിനു മുകളിൽ ഒരു ക്യാമ്പസ് മൂവി ഇനിയും ഉണ്ടാകുമോ എന്ന് സംശയമാണ് പ്രേക്ഷകൾ ചിത്രത്തിന് അർഹിച്ച രീതിയിൽ ഉള്ള സ്വീകരണം നൽകി മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാക്കി മാറ്റി
    ചിത്രത്തിലെ പാട്ടുകളും അതിമനോഹരം ആയിരുന്നു. വയലാർ ശരത് ചന്ദ്രവർമ്മ എഴുതിയ വരികൾക്ക് ഈണമിട്ടത്ത് അലക്സ് പോൾ ആണ് .. കൗമാര പ്രായത്തിലെ ക്യാമ്പസ് ദിനങ്ങൾ അതിമനോഹരമായി ആണ് പാട്ടിൽ പറഞ്ഞിരിക്കുന്നത്. കുറച്ചു വരികൾ നോക്കാം
    കാറ്റാടി തണലും തണലതര മതിലും
    മതിലില്ല മനസുകളുടെ പ്രണയകുളിരും
    മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
    കാളിയൂഞ്ഞാലാടുന്നെ ഇടനാഴിയിലായി
    മതിയാവില്ലൊരു നാളിലും ഇ നല്ലൊരു നേരം
    ഇനി ഇല്ലിതു പോലെ സുഖം അറിയുന്നൊരു കാലം [Kattadi]
    മഞ്ഞിൻ കവിള് ചേര്ന്നൊരു പൊൻ വെയിലായി മാറാൻ
    നെഞ്ചം കണി കണ്ടേ നിറയെ
    കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ
    ചേലുള്ളവ എല്ലാം വരവാകുന്നത് പോലെ
    പുലരൊളിയുടെ കാശവാണിയണ
    മലക്കുകളുടെ രസ നടനം..
    കാറ്റാടി തണലും തണലതര മതിലും
    മതിലില്ല മനസുകളുടെ പ്രണയ കുളിരും... (കേരളത്തിലെ ഒട്ടുമിക്ക കോളജ്‌ജിനു ചുറ്റും വെച്ചുപിടിപ്പിച്ചിരിക്കുന്നത് കാറ്റാടി മരങ്ങൾ ആണ്.. കാറ്റാടി മരത്തിന്റെ തണലിൽ അവിടുത്തെ ചെറിയ മതിലുകളിൽ ഇരുന്നു കൂട്ടുകാരോടപ്പം സംസാരിച്ചതും എന്നാൽ അതിന്റെ കൂടെ മനസ്സിൽ ഒരു തടസ്സവുമില്ലാതെ തുറന്നു പ്രണയിച്ചതും )
    മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
    കളിയൂഞ്ഞാലാടുന്നെ ഇടനാഴിയിലായി...
    (സുന്ധരിയായ പെൺകുട്ടിയുടെ ആരുംകാതെ ഉള്ള നോട്ടം. പെൺ കുട്ടികൾ നേരിൽ ഒരാളെ നോക്കുന്നതിലും ഭംഗിയാണ് കൃഷ്‌ണ മണികൾ മാത്രം ചലിപ്പിച്ചുള്ള നോട്ടത്തിനു... ആ നോട്ടം ലഭിച്ച ആൺകുട്ടി അതോർത്തു ഇടനാഴിയിലൂടെ നടക്കുമ്പോൾ ഊഞ്ഞാൽ ആടുന്നതുപോലെ പോലെ ഓർമ്മകൾ മനസ്സിൽ പോകുകയും വരുകയും ചെയ്തുകൊണ്ട് ഇരിക്കും.
    മതിയാവില്ലൊരു നാളിലും ഇ നല്ലൊരു നേരം
    ഇനി ഇല്ലിതു പോലെ സുഖം അറിയുന്നൊരു കാലം [Kattadi]..
    (ഒരിക്കലും മതിവരാത്ത കലാമമാണ് കൗമാരം ആ സമയത്തു പ്രണയിച്ചു നടന്ന കാലം ഒരിക്കലും മതിയാവില്ല ഇനിയും ജീവിതത്തിൽ ഒരിക്കലും ഇത്രയും നല്ല ഒരു കാലം ആർക്കും കെട്ടുകയുമില്ല )
    മഞ്ഞിൻ കവിൾ ചേര്ന്നൊരു പൊൻ വെയിലായി മാറാൻ
    നെഞ്ചം കണി കണ്ടേ നിറയെ (പറയാതെ ഉള്ളിൽ വെച്ചിരിക്കുന്ന പ്രണയണം തുറന്നു പറയാൻ നെഞ്ച് തുടിക്കുന്നു അത് എന്നും മനസ്സിൽ കണികാണുന്നത്പോരു നല്ല കാഴ്ച്ച ആയി എന്നും കാണുന്നു..
    കാണുന്നതിലെല്ലാം മഴവില്ലുലത്തു് പോലെ
    ചേലുള്ളവ എല്ലാം വരവാകുന്നത് പോലെ
    (പ്രണിയിക്കുന്ന അല്ലങ്കിൽ പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്ന സമയത്തു എന്ത് കണ്ടാലും മഴവിൽ പോലെ വർണങ്ങളുടെ ലോകത്തായിരിക്കും അഴകുള്ളത് എല്ലാം തന്നിലേക്കുവരുന്നതുപോലെ തോന്നും )
    പുലരൊളിയുടെ കാസവാണിയനാ
    മലക്കുകളുടെ രസാ നടനം.
    പുതിയ പ്രതീക്ഷകളുമായിൽ എന്നും പ്രണയമായി മനസിന്റെ വിങ്ങൽ...
    എഴുതിയത്. Kk പ്രവീൺ കുമാർ

  • @8086067161
    @8086067161 ปีที่แล้ว +8

    ഈ പാട്ട് കേൾക്കുമ്പോൾ എവിടെയോ എന്തൊക്കെയോ നഷ്ട്ടപെട്ട പോലെ ആർക്കെങ്കിലും ഫീൽ ചെയ്യുന്നുണ്ടോ.....

  • @NaurinArshad
    @NaurinArshad 5 หลายเดือนก่อน +4

    "മതിയാവില്ലോരുന്നാളിലും ഈ നല്ലൊരു നേരം, ഇനിയില്ലതുപോലെ സുഖമറിയുന്നൊരു കാലം" "exactly💯അന്ന് അത് മനസിലാക്കിയില്ല ഇപ്പൊ അത് ശെരിക്കും മനസ്സിലാകുന്നു "😢

  • @muhammadjishad7829
    @muhammadjishad7829 ปีที่แล้ว +8

    Class ലെ last ബെഞ്ചിൽ ചെങ്ങായി മാരോപ്പോം ഇരിക്കുമ്പോ ഈ ലോകം മൊത്തം പിടിച്ചു അടക്കാം എന്നുള്ള ഒരു ധൈര്യം ണ്ടായിരുന്നു.💝
    ഇപ്പോ ഒക്കെ ഒരു കഥ മാത്രം ആയി മാറി 😪

  • @vinayakan6405
    @vinayakan6405 3 ปีที่แล้ว +65

    2006,2007 ente 10th standard nostu Thirichu kittatha childhood time 😭

    • @Deepuraj78
      @Deepuraj78 3 ปีที่แล้ว +3

      ഞാനും 10 ആം ക്ലാസ്സിൽ 😊💞

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +1

      @@Deepuraj78 🥰

    • @ajmalaju5130
      @ajmalaju5130 16 วันที่ผ่านมา

      Missing those days

    • @ajmalaju5130
      @ajmalaju5130 16 วันที่ผ่านมา

      Missing those days

    • @vinayakan6405
      @vinayakan6405 16 วันที่ผ่านมา

      @@ajmalaju5130 10th aayirunno e timil

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +49

    ഇനിയില്ല ഇല്ല ഇതുപോലെ ഒരു സുഖം അറിയുന്ന കാലം എത്ര സത്യം തന്നെ ആണ്!! 😔😔

  • @youtubeakkio2479
    @youtubeakkio2479 2 ปีที่แล้ว +13

    2022 May 1 ന് ഞങ്ങൾ 2006 10 B batch ഒത്തുകൂടാൻ പോവുക ആണ്.. ഫാമിലിയെയും include ചെയ്തു... ഇപ്പോഴും ആ കാലം ഓർക്കുമ്പോൾ സന്തോഷം കൊണ്ടാണോ ദുഃഖം കൊണ്ടാണോ എന്ന് അറിയില്ല... ഒരു തുള്ളി കണ്ണീരോടെ അല്ലാതെ എനിക്ക് ആ കാലം ഓർക്കാൻ കഴിയില്ല..

  • @alexjohn..9328
    @alexjohn..9328 2 ปีที่แล้ว +18

    സത്യം പറ‍യാല്ലൊ..സഹപാഠികളുമായി വീണ്ടും സ്കൂളിൽ ,കോളേജിൽ പോയി Pഠിച്ചാലോ... പ്രായം എത്ര പെട്ടെന്ന് ആണ് മുന്നോട്ട് പോകുന്നേ😪

  • @crickethighlights1328
    @crickethighlights1328 ปีที่แล้ว +48

    പഴയ കാലം ആലോചിച്ച് കണ്ണ് നിറഞ്ഞുപോയി. 💓

  • @sreeragssu
    @sreeragssu 3 ปีที่แล้ว +97

    '' വിണ്ണില്‍ മിഴി പാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതിയില്ലേ സഖിയേ'' ♥
    2006 ഓഗസ്റ്റ്/ഓണം റിലീസ് ,🥰
    #ക്ലാസ്സ്‌മേറ്റ്സ് എക്കാലത്തെയും ഇഷ്ട സിനിമകളിലൊന്ന്..

  • @shalushalu2924
    @shalushalu2924 3 ปีที่แล้ว +28

    കൂട്ടുകാരുമായി ഒരു ടൂർ ഇപ്പോഴും ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ

  • @indujavnair6247
    @indujavnair6247 6 หลายเดือนก่อน +4

    E പാട്ട് കേൾക്കുമ്പോ കാണുമ്പോ ഉള്ളിൽ ഒരു വേദന aa കാലം ഒക്കെ പോയി എന്നുള്ള വേദന 😢😢😢😢❤❤❤

  • @imchandujk1257
    @imchandujk1257 3 ปีที่แล้ว +42

    Why am i crying 🥺..missing those sweet memories 🥺

    • @amalmx5309
      @amalmx5309 2 ปีที่แล้ว

      Same ❤️😔

  • @saidhamid3305
    @saidhamid3305 ปีที่แล้ว +9

    എന്റമ്മോ എന്തൊരു ഫീൽ ആണ് ഈ പാട്ടിന്. 91 kid 😰😥

  • @shinjukm2021
    @shinjukm2021 ปีที่แล้ว +5

    ഇനി തിരിച്ചുകിട്ടാത്ത ദിവസങ്ങൾ ഈ ദിവസങ്ങളിൽ കൂടെ ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾ ഇന്നില്ല അവരോടപ്പം ഉള്ള ദിനങ്ങൾ ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും രണ്ടാളും എന്റെ ചങ്ക് ബ്രോ ചങ്ക് സിസ്റ്റർ ആയിരുന്നു

  • @rinsi_sadak
    @rinsi_sadak 2 ปีที่แล้ว +41

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു വിങ്ങലാണ്, സ്കൂൾ ജീവിതം ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ ഓർത്തു പോകും☹️

  • @aswathiachu6691
    @aswathiachu6691 3 ปีที่แล้ว +14

    Corona karanm ee year tourm college lyfm ellam miss aaya ee year pass out aaya paavam njn. really miss those days 😔😔

  • @mubashirp2777
    @mubashirp2777 2 ปีที่แล้ว +21

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കാലം ❤️

  • @sreeragssu
    @sreeragssu 3 ปีที่แล้ว +64

    അലക്സ് പോള്‍ - വയലാര്‍ ശരത്ചന്ദ്രവര്‍മ ടീം അക്കാലത്ത് ഇതേ പോലെ കുറെ നല്ല പാട്ടുകള്‍ മലയാളസിനിമയില്‍ ചെയ്തു..

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +2

      മായാവി

  • @ettumanoorc-f5669
    @ettumanoorc-f5669 2 ปีที่แล้ว +11

    സി എം എസ് കോളേജിൽ പഠിക്കാൻ കാരണം ആയ സിനിമ.... എന്തോ ഒരു ഫീൽ ഉണ്ട് ഈ സോങ്ങിന്.... 🤗🤗🤗🤗🤗

  • @arshithrayaroth2838
    @arshithrayaroth2838 3 ปีที่แล้ว +35

    നരേൻ പൊളിച്ചു

  • @alvinvinod8293
    @alvinvinod8293 2 ปีที่แล้ว +10

    College life poyalm oru adipoli plus lyf kitty orikkalm vitt pokatha orupaad pereyum I miss that🥺🥺 this song making an magical impact of friendship ubsalutly aa value ntha nn mnsilakki tharunnu i loved it 💖

  • @emersonasabu5936
    @emersonasabu5936 ปีที่แล้ว +7

    ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം ഓർമ്മവരുന്ന song❤️😘🌟

  • @natural.farms..
    @natural.farms.. ปีที่แล้ว +4

    കഴിഞ്ഞു പോയ കാലം.. ഒരിക്കലും തിരിച്ചു കിട്ടില്ല ലെ... ഇത് കേക്കുമ്പോ എന്നും നെഞ്ചിനകത് ഒരു വിങ്ങലാണ്

  • @pranaavpk5026
    @pranaavpk5026 2 ปีที่แล้ว +6

    ഗാന്ധിജിയുടെ ജനനം
    സ്കൂളിന് അവധി
    മതിലില്ലാ സ്കൂളിൽ
    കള്ളൻ കയറി
    കമ്പ്യൂട്ടർ പൊക്കി
    ഹെഡ് മാസ്റ്റർ ഞെട്ടി
    മതിലില്ലാ സ്ക്കൂളിൽ
    മതിലും കെട്ടി😍😎

  • @A.JAKKU_73
    @A.JAKKU_73 8 หลายเดือนก่อน +2

    മലയാളികളുടെ മനസ്സിൽ ഒരു ഇടം പിടിച്ച സിനിമയാണ് classmates.❤ പാഠനയാത്ര അനുഭദ്ധിച് പോകുപോൾ പടുന്ന സൂപ്പർ song ആണ് കാറ്റാടി തണലും എന്നാ ഈ song. 🫶💞

  • @hareeshkumarmp4933
    @hareeshkumarmp4933 10 หลายเดือนก่อน +4

    ഇപ്പോഴാണ് ആ നല്ല കാലങ്ങൾ ഒക്കെ കഴിഞ്ഞു പോയെല്ലേ എന്ന് ഓർക്കുമ്പോൾ സങ്കടം അന്നേരം വേണ്ടവിധം ആസ്വദിക്കാൻ കഴിഞ്ഞില്ല
    ഓർമ്മകൾ മരിക്കുമോ ഇല്ലല്ലോ

  • @nothingchannel4359
    @nothingchannel4359 2 ปีที่แล้ว +9

    Vidhu prathaaap ❤️❤️❤️ കേട്ടാൽ അലിഞ്ഞുപോകുന്ന വോയിസ്

  • @gokulangg5739
    @gokulangg5739 3 ปีที่แล้ว +91

    Ist comment.....
    Like tharumo❤️😀
    Evergreen song❤️

  • @kannan2640
    @kannan2640 หลายเดือนก่อน +1

    ഒരിക്കലും തിരിച്ചു കിട്ടാത്ത സ്വർഗ്ഗം.. ❤❤❤ പഴയ ഓർമ്മകൾ.. എന്നും മധുരം

  • @jameeljami8625
    @jameeljami8625 ปีที่แล้ว +7

    ഒരു കാര്യം തറപ്പിച്ചുപറയാം ജീവിതത്തിൽ എന്തല്ലാം സൗഭാഗ്യം എത്തിപിടിച്ചാലും എത്ര ഉയരങ്ങളിലെത്തിയാലും മറ്റെന്തു പകരം വെച്ചാലും കിട്ടാത്ത സുന്ദരമായ ഒന്നാണ് സ്കൂൾ ലൈഫ് ....ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ബാല്യമേ ഒരുവട്ടം കൂടി കൊണ്ടുപോകുമോ എന്നെയാ കാലത്തേക്ക് ... കിട്ടില്ല എന്നറിയാം എന്നാലും വെറുതെ ഒന്ന് ആശിച്ചുപോകുന്നു ഞാൻ 😢😢

  • @devikavb
    @devikavb 3 ปีที่แล้ว +28

    കാറ്റാടി തണലും തണലത്തരമതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
    മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
    മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം
    ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം
    കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
    മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ
    മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ
    കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ
    ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ
    പുലരൊളിയുടെ കസവണിയണ മലരുകളുടെ രസനടനം
    കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
    വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ
    വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ
    കാണാതൊരു കിളി എങ്ങോ കൊഞ്ചുന്നത് പോലെ
    കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത്‌ പോലെ
    പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം
    കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
    മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
    മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം
    ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം
    കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
    മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്

  • @e.l_sa
    @e.l_sa 3 ปีที่แล้ว +48

    Nalla feel aan e patt kekumbol ❤️

  • @villagefrnd9590
    @villagefrnd9590 8 วันที่ผ่านมา +2

    2024 ലും ഇ മനോഹര ഗാനം കേൾക്കുന്നവർ ഉണ്ടോ ❤️

  • @aleenabenny3593
    @aleenabenny3593 ปีที่แล้ว +8

    2023 +2 ഫൈനൽ exam last ദിവസമായ ഇന്ന് മനസ്സിലാക്കി ഇതിലും നല്ല നിമിഷങ്ങൾ ഇനി വരാനില്ലന്ന് 🥺

  • @lalkrishnan5454
    @lalkrishnan5454 ปีที่แล้ว +4

    ഈ പാട്ട് കേൾക്കുമ്പോൾ 2006 എന്ന കാലത്തേക്ക് തിരിച്ചു പോകുന്നു.. അന്നത്തെ സ്കൂൾ ലൈഫ്.. കൂട്ടുകാർ.. ഈ പടം കണ്ട സമയം.. എന്തിന്.. മലയാളസിനിമയുടെ തന്നെ ഒരു സുവർണ വർഷം ആയിരുന്നു.. കുറേ ഹിറ്റുകൾ ഇറങ്ങിയ വർഷം.. അതിൽ ഏറ്റവും വലിയ ഹിറ്റ്‌ ഈ ക്ലാസ്സ്‌മേറ്റ്സ്. ❤️

  • @sreeshmaammu500
    @sreeshmaammu500 11 หลายเดือนก่อน +3

    മതിയാവില്ലോരു നാളിലും ഈ നല്ലൊരു നേരം ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം.....🙂🥰🥀

  • @kalluzzworld8923
    @kalluzzworld8923 ปีที่แล้ว +2

    college hostel life ഒത്തിരി miss ചെയ്യുന്നു, ..
    അല്ലെങ്കില്‍ അവരെ ഞാനും,അവര്‍ എന്നെയും ഇത്രയും സ്നേഹിച്ചിട്ടുണ്ടെന്നറിഞ്ഞ ദിവസം അത് farewell day ആയിരുന്നു..😢..അവര്‍ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ കരയാതെ പിടിച്ചുനിൽക്കാൻ തീരുമാനിച്ചിരുന്ന എന്നെ എന്റെ കണ്ണുകള്‍ തന്നെ ചതിച്ചു 🥺....ഒരുവട്ടം കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ ....😑😑...ആ നിമിഷങ്ങൾ❤❤
    13/07/2023 🥺

  • @athirasyamlal5765
    @athirasyamlal5765 2 ปีที่แล้ว +5

    അടിപൊളി ആയി പഠിച്ച 2004-2007 ബാച്ച്... ഞങ്ങടെ ടൂർ എല്ലാരേയും പിരിച്ചു

  • @jithuChittar
    @jithuChittar ปีที่แล้ว +2

    സ്കൂളിനെയും ടീച്ചേഴ്സിനെയും കുറേ മനസ്സിൽ പ്രാഗിയിട്ടുണ്ട് പഠിക്കുമ്പോൾ... പക്ഷെ ജാതിയും മതവും പറയാത്ത കൊല്ലും കൊലയും ഒന്നും ഇല്ലാത്ത ഒരു place അത് മാത്രം ആയിരുന്നു എന്ന് ഇപ്പൊ ഒരുപാട് വിഷമത്തോടെ ഓർക്കുന്നു🥺❤️❤️❤️

  • @vibishaviswanathan
    @vibishaviswanathan 2 ปีที่แล้ว +12

    ഒരിക്കലും മറവിയുടെ മണിച്ചേപ്പിൽ വെക്കാൻ ഇഷ്ടമില്ലാത്തതും.... ഓർമയുടെ വസന്തതിൽ എന്നും ഉണ്ടാവണം എന്ന് കൊതിക്കുന്നതും സൗഹൃദം🥰🥰❤❤❤❤പകരംവെക്കാൻ ഇല്ലാത്ത സ്നേഹം ❤🥰😍😍❤

  • @swalihbecker4450
    @swalihbecker4450 2 ปีที่แล้ว +2

    മഞ്ഞിൻ കവിള് ചേരുന്നരു പൊന് വെയിലായ് മാറാൻ
    Feeling awesome the lyrics 💝😍

  • @jcutsenjoy5838
    @jcutsenjoy5838 ปีที่แล้ว +3

    സുന്ദരമായ നിമിഷങ്ങൾ അന്നൊക്കെ എങ്ങനേലും സ്കൂൾ ഒക്കെ വിട്ടു വീട്ടിൽ പോകണം കൂട്ടുകാരോത് കളിക്കണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. പക്ഷെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആണ് കടന്നു പോയത് എന്ന് ഓർക്കുമ്പോൾ

  • @geethas8105
    @geethas8105 2 ปีที่แล้ว +2

    Fav Movie fav songs 😍 ithilu Naren murali marikkuns seen um pinna avarude Love story parsyumbozhum karayathe irikyan pattila athrayum heart touching aanu🥺🥺❤️

  • @Podiyanvlogs
    @Podiyanvlogs 3 ปีที่แล้ว +63

    എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു...

    • @Vyshzz
      @Vyshzz 3 ปีที่แล้ว

      Sathiyam

    • @dinilvs2576
      @dinilvs2576 3 ปีที่แล้ว

      Sathyam...

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว

      Ente 10th standard nostu Thirichu kittatha childhood time 😭

  • @surjithp.r9535
    @surjithp.r9535 หลายเดือนก่อน +1

    ഈ film ഒന്ന് റീ റിലീസ് ചെയ്തിരുന്നെങ്കിൽ.ഇപ്പൊ ഉള്ള ഡോൾബി അറ്റ്മോസ് സംവിധാനങ്ങൾ വെച്ചു ന്ത് ഫീൽ ആയിരിക്കും തിയേറ്റർൽ ഇരുന്നു song കേൾക്കാനും film കാണാനും... ❤️😊😍🥰💯💯

  • @basith_mannarkkad135
    @basith_mannarkkad135 ปีที่แล้ว +5

    മതിയാവില്ലൊരു നാളിലും ഈ നല്ലൊരു നേരം, ഇനി ഇല്ലിതുപ്പോലെ സുഖമറിയുന്നൊരു കാലം...❤️