#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 1.6K

  • @sanathanandeepa4029
    @sanathanandeepa4029 2 หลายเดือนก่อน +5307

    ആദ്യത്തെ രേവതി മാത്രം ഇഷ്ടമുള്ളവർ ഉണ്ടോ ലൈക്ക് ഉള്ളവർ??

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน +30

      ഈ രേവതി കൊള്ളത്തില്ല ennu പറയുമ്പോഴും viewers und

    • @Spz546
      @Spz546 2 หลายเดือนก่อน +60

      ​@@krishnapriyaP-n1iഅത് കൊള്ളത്തില്ല എന്ന് പറയാനും ആ കമന്റ്‌ ലൈക്‌ അടിക്കാനും ആളുകൾ വരുന്നത് ആണ് 😂😂

    • @Mayavathi_official
      @Mayavathi_official 2 หลายเดือนก่อน +25

      ​@@Spz546 video ക്കും like ഉണ്ട് 🤷‍♀️. എന്തായാലും rating വരട്ടെ. അപ്പൊ അറിയാം അവസ്ഥ.

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน +5

      @@Mayavathi_official athe

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน +3

      @@Spz546 അതെ അതെ

  • @Appuzz_gaming1
    @Appuzz_gaming1 2 หลายเดือนก่อน +225

    ചന്ദ്രകാന്തത്തിൽ പഴയ നന്ദ പോയപ്പോൾ ഗൗതത്തോടുള്ള ഇഷ്ടം കുറഞ്ഞതുപോലെ ഇവിടെ അതികം താമസിയാതെ സച്ചിയോടുള്ള ഇഷ്ട്ടവും കുറയുമെന്ന് തോന്നുന്നു

    • @ANCY-j1e
      @ANCY-j1e 2 หลายเดือนก่อน +19

      Sathyam

    • @vidhy1974
      @vidhy1974 2 หลายเดือนก่อน +18

      @@Appuzz_gaming1 pazhaya Nanda poylum puthiya nandayum athe age group ayirunnu ethippol sachikkum theere cherila

    • @indirasuresh8277
      @indirasuresh8277 2 หลายเดือนก่อน +3

      Correct

    • @ajishasree2342
      @ajishasree2342 2 หลายเดือนก่อน +3

      സത്യം

    • @navya...14
      @navya...14 2 หลายเดือนก่อน +2

      ​@@vidhy1974rabecca priya same age anu 26 date of birth polum same anu

  • @remyabalan977
    @remyabalan977 2 หลายเดือนก่อน +2852

    അങ്ങനെ ചെമ്പനീർപൂവ് ഞങ്ങൾ പ്രേക്ഷകരുടെ മനസിൽ എന്നെന്നേക്കുമായി അവസാനിച്ചു... 💔💔ആദരാഞ്ജലികൾ..

  • @jancyjaison9213
    @jancyjaison9213 2 หลายเดือนก่อน +249

    സച്ചിയുടെ നോട്ടം കണ്ടോ നമ്മൾ നോക്കിയപോലെ തന്നെ." ഹെ ഇവളോ ivalano എൻ്റെ ഭാര്യ😂" .

    • @ajithark8213
      @ajithark8213 2 หลายเดือนก่อน +18

      Sathyam, ival aara ennanu sachiyude nottathinte artham

    • @adithya9510
      @adithya9510 2 หลายเดือนก่อน +3

      Sathyam😂

    • @pradeepprami7834
      @pradeepprami7834 2 หลายเดือนก่อน +2

      😂😂😂

    • @raheebashabeer9769
      @raheebashabeer9769 2 หลายเดือนก่อน

      😂😂😂😂😂😂 സത്യം ഇതെന്താ ഒന്നു ഉറങ്ങി എണീറ്റ് വരുമ്പോഴേക്കും എൻ്റെ revu പോയോ അല്ലേ sopnam ആയിരുന്നോ എന്ന്

    • @raheebashabeer9769
      @raheebashabeer9769 2 หลายเดือนก่อน +1

      ചങ്കിൽ തരക്കുന്നു രേവിൻ്റെ സൗണ്ടും background musicum🥺😢😢 ralyy misss her gpp😢

  • @Sreekala-z4b
    @Sreekala-z4b 2 หลายเดือนก่อน +1354

    സച്ചിയുടെ രണ്ടാം കല്യാണത്തിന് ആദരാഞ്ജലികൾ.. RIP ചെമ്പനീർ പൂവ് 🙏🙏

    • @shahna4983
      @shahna4983 2 หลายเดือนก่อน +13

      അങ്ങനെ പറയരുത്

    • @Sreekala-z4b
      @Sreekala-z4b 2 หลายเดือนก่อน +1

      ഞാൻ സീരിയലും അതിന്റെ character അതല്ലേ പറഞ്ഞുള്ളൂ 🙏​@@shahna4983

    • @uhdnan..3765
      @uhdnan..3765 2 หลายเดือนก่อน +5

      😂😂

    • @vijayalakshmins304
      @vijayalakshmins304 2 หลายเดือนก่อน +30

      ഇന്നിവിടെ ഭയങ്കര ഇടിയും മിന്നലും മഴയും ആയിരുന്നു 😅😅😅ചെമ്പനീർപ്പൂവ് അസ്സൽ ചെമ്പരത്തി പൂവായി മഴയിൽ ഒളിച്ചുപോയി 🤑🤑🤑🤑

    • @juhi1417
      @juhi1417 2 หลายเดือนก่อน +20

      ​@@vijayalakshmins304 അതെ ഇവടേം മഴ ആരുന്നു എടക്ക്‌ current പോയി

  • @ambily5711
    @ambily5711 2 หลายเดือนก่อน +167

    സച്ചിയെ ഒരുപാട് ഇഷ്ടമാണ് ബട്ട്‌ revune മറക്കാൻ പറ്റാത്തോണ്ട് ഞാൻ ഇനി മുതൽ സിരഗടിക്ക ആസൈ കാണാൻ തീരുമാനിച്ചു 😢

    • @ANAKHAAmmu-qr4cc
      @ANAKHAAmmu-qr4cc 2 หลายเดือนก่อน +1

      Njnum

    • @krishnankutty2564
      @krishnankutty2564 2 หลายเดือนก่อน +1

      Ennit a serialil sachiyundo.alla sachiye ishtapett revathiye Kanan siragadikka asai kanumennum e serial ini kanilla enn paranjath kond paranjatha.a serialin vendi e serial upeshichitt e serial mathram upeshich a serialine support cheyyum enn parayunnathil enth nyayamanullath.ivide revathiyillenkil avide sachiyum illa.

    • @ambily5711
      @ambily5711 2 หลายเดือนก่อน +2

      @@krishnankutty2564 ഞാൻ തമിഴ് കാണാറുണ്ടായിരുന്നു അതുകൊണ്ട് തന്നെ അവരുടെ കെമിസ്ട്രി എനിക്ക് ബോറായി തോന്നിയിട്ടില്ല പക്ഷെ സച്ചിയുടെ കൂടെ മറ്റൊരുവൾ അതിപ്പോ പ്രിയ ഒഴിച്ച് രേവതി ആരാണെങ്കിലും അത് കാണാൻ പറ്റുന്നില്ല മാത്രമല്ല എന്തോ കാണുമ്പോൾ സച്ചിയോടുള്ള ഇഷ്ടവും പോകുന്നു അതാണ്

  • @AnjanaSa-k5g
    @AnjanaSa-k5g 2 หลายเดือนก่อน +1913

    ഗോമതി പ്രിയ തിരിച്ചു വരണം 🧡

    • @sharmilasherin1758
      @sharmilasherin1758 2 หลายเดือนก่อน +4

      ഗോമതി എന്താ പോയത്...?

    • @radhikabibin6491
      @radhikabibin6491 2 หลายเดือนก่อน

      ​@@sharmilasherin1758 ഒരു ദിവസത്തെ ലീവ് ചോദിച്ചതിന്

    • @antonydalwin6371
      @antonydalwin6371 2 หลายเดือนก่อน +7

      Varam chance illa bro

    • @athulya1969
      @athulya1969 2 หลายเดือนก่อน +1

      ​@@antonydalwin6371entha reason

    • @sulfikerthajkollam6560
      @sulfikerthajkollam6560 2 หลายเดือนก่อน

      ​@@antonydalwin6371അതെന്താ

  • @Abishinas
    @Abishinas 2 หลายเดือนก่อน +54

    നമ്മുടെ പഴയ രേവതി ഉള്ളപ്പോൾ സച്ചിയും രേവതിയും തമ്മിൽ ഇത്ര സെൻസ് ഒന്നുമില്ലായിരുന്നു. എങ്കിലും ഉള്ളത് സന്തോഷത്തോടെ ആണ് കണ്ടിരുന്നത്. ഇന്നത്തെ സച്ചി രേവതി സെൻസ് എല്ലാം അടിച്ചു കളഞ്ഞു ആണ് കണ്ടത്.ഇന്നത്തോടെ നിർത്തി. ഇനി നമ്മുടെ പ്രിയയെ കൊണ്ട് വന്നാൽ മാത്രമേ കാണു... 💯💯

  • @ParvathyAjeesh-nx1qw
    @ParvathyAjeesh-nx1qw 2 หลายเดือนก่อน +760

    ഇത് ആണ് പറയുന്നത് ആരും ആർക്കും പകരമാവില്ല എന്ന് ചെമ്പനീർ പൂവിലെ രേവതി അത് പ്രിയക്കു മാത്രം വിധിച്ച റോളാണ്. വേറെ ആരെക്കൊണ്ടും അത് കൂട്ടിയാൽ കൂടും ഇല്ല 💯💯

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน +17

      @@ParvathyAjeesh-nx1qw yes especially Rebeccak

    • @NandanaBabu-ku4bs
      @NandanaBabu-ku4bs 2 หลายเดือนก่อน +7

      💯👍

    • @SangeethaKS-e6v
      @SangeethaKS-e6v 2 หลายเดือนก่อน

      Kurach kazhiyumbo koodikolum ..self respect nashtapedunna idathu ninnitu karyamilla...

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน

      @@SangeethaKS-e6v എന്ത് koodum

  • @ponnu1075
    @ponnu1075 2 หลายเดือนก่อน +56

    കാര്യം തമിഴിൽ ഈ സീരിയൽ കണ്ടിട്ടുണ്ടെങ്കിലും രേവതി എന്ന കുട്ടിയുടെ അഭിനയം കാണാൻ വേണ്ടി മാത്രം ഇതുകാണാറുണ്ട്... സച്ചി രേവതി ഇല്ലെങ്കിൽ ഈ സീരിയലിനു ജീവൻ ഇല്ല.... റെബേക്കക്ക് റൊമാൻസ് വരില്ല.... അഹങ്കാരം ഉള്ള മുഖം ആണ്

  • @remyabalan977
    @remyabalan977 2 หลายเดือนก่อน +228

    ഇതായിരുന്നോ ഓരോ എപ്പിസോടും ഞങ്ങൾ ആകാംക്ഷയോടെ കണ്ടിരുന്ന ഞങ്ങളുടെ cp. ഇപ്പോഴും സമയമുണ്ട് പ്രിയയെ തിരിച്ചു വിളിക്കു nxt schedule എങ്കിലും 😢😢😢😢😢

    • @vidhy1974
      @vidhy1974 2 หลายเดือนก่อน +1

      Arum kaanathirunnal mathi ,rating kuthane ediyanam,gathikettu makers gp ye thirichuvillikkanam GP vannilelum rabecye maati sachikkum matchaya orale vekkanam ,rabeca bayankara bore avunundu

    • @PromodVarvoor
      @PromodVarvoor 2 หลายเดือนก่อน +1

      😢😢

    • @indirasuresh8277
      @indirasuresh8277 2 หลายเดือนก่อน +2

      അതെ

    • @ramyayedhu5001
      @ramyayedhu5001 2 หลายเดือนก่อน +6

      ഇവൾക്ക് വേണ്ടി പ്രിയയെ ഒഴിവാക്കിയതായിരിക്കാം.

  • @anjushac8020
    @anjushac8020 2 หลายเดือนก่อน +121

    റെബേക്ക സാദാരണ സീരിയൽ ചെയ്യുമ്പോൾ അഭിനയിക്കുന്ന പോലെ തോന്നാറില്ല... അത് real ആയി ചെയുന്ന പോലെ തോന്നാറുണ്ട്. ബട്ട്‌ ഇവിടെ അഭിനയിക്കുന്ന പോലെ തോന്നുന്നു അനുകരിക്കാൻ ശ്രെമിക്കുന്ന പോലെയുണ്ട്

    • @jenniferannjames
      @jenniferannjames 2 หลายเดือนก่อน +6

      True anukaranam pole enikum feel cheytu

    • @ashwadhimodulus6337
      @ashwadhimodulus6337 2 หลายเดือนก่อน +2

      യെസ് അങ്ങനെ തോന്നി ഞൻ ഓർത്തു എനിക്ക് മാത്രം ആണ് തോന്നിയെ എന്ന് 🙄

    • @SheelaShaji-sh5ji
      @SheelaShaji-sh5ji 2 หลายเดือนก่อน +1

      ഞാൻ ചെമ്പനീർ പൂവ് കാണൽ നിർത്തി. ഇങ്ങനെയാണെങ്കിൽ ഇത് കണ്ടാൽ ഭ്രാന്ത് പിടിക്കും റെബേക്ക ഒട്ടും ചേരുന്നില്ല

    • @jenniferannjames
      @jenniferannjames 2 หลายเดือนก่อน

      @@anjushac8020 oonja faceum cheratha actingum

  • @Sreelakshmi82266
    @Sreelakshmi82266 2 หลายเดือนก่อน +226

    ഇത്രയും നാൾ അരുൺ സച്ചി കഥാപാത്രം ആയി ജീവിക്കുക അയിരുന്നു ഇന്ന് മുതൽ ആണ് അഭിനയിക്കാൻ പോകുന്നത്..

    • @AdithyaVenugopal-v3j
      @AdithyaVenugopal-v3j 2 หลายเดือนก่อน +8

      Sathyam

    • @KarthikaGireesh-o1q
      @KarthikaGireesh-o1q 2 หลายเดือนก่อน +25

      Sachiku fake ayi bhinayikunna pole thonnu comfort kuravu😢😢gp thirichu varam njan tv il kandilla 😢😢

    • @NeenaBijoy
      @NeenaBijoy 2 หลายเดือนก่อน +6

      സത്യം 💯

    • @raheebashabeer9769
      @raheebashabeer9769 2 หลายเดือนก่อน +4

      സത്യം

    • @jazimcr7867
      @jazimcr7867 2 หลายเดือนก่อน +3

      സത്യം

  • @nivedithavijesh
    @nivedithavijesh 2 หลายเดือนก่อน +57

    Sheyy കമന്റ്‌ ഫുൾ ഞാൻ ആഗ്രഹിച്ച പോലെ പഴയ രേവതി ആയിരുന്നു sachi combo bangii 😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @remyakrish
    @remyakrish 2 หลายเดือนก่อน +394

    രേവതി ആയി മറ്റേ ചേച്ചി ഇല്ലാത്ത ചെമ്പനീർപൂവ് ഉപ്പില്ലാത്ത കഞ്ഞിവെള്ളം പോലെ ഉണ്ട് 🤧🤧🤧

  • @mayamolnidhunmayanidhu3622
    @mayamolnidhunmayanidhu3622 2 หลายเดือนก่อน +294

    ഇന്നാണ് arun ettan അഭിനയിക്കുന്നത് കാണുന്നത്
    പ്രിയ ചേച്ചിയുടെ കൂടെ ജീവിക്കയിരുന്നു arun ettan. Miss you പ്രിയ chechi🥺

    • @athira9556
      @athira9556 2 หลายเดือนก่อน +36

      സത്യം Arun ottum comfort aayi thonniyilla

    • @jyothiayyppadas6020
      @jyothiayyppadas6020 2 หลายเดือนก่อน +22

      സച്ചിയോടുള്ള ഇഷ്ടം പോയി

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน

      @@mayamolnidhunmayanidhu3622 gp thanne poyathannenna parayunne arum paranju vittathallenoke

    • @santhoshhimaravi6582
      @santhoshhimaravi6582 2 หลายเดือนก่อน +7

      Sathyam

    • @theerthakk6620
      @theerthakk6620 2 หลายเดือนก่อน +1

      Sathyam

  • @ajovarghese5372
    @ajovarghese5372 2 หลายเดือนก่อน +220

    Arun❤️Priya ഈ combo ആണ് പ്രേക്ഷകർ വേണ്ടിയത് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു സീരിയൽ ആയിരുന്നു ഞങ്ങളുടെ സച്ചിയും രേവതിയും ഇങ്ങനെയല്ല
    RIP CHEMPANEER POOVU

  • @ramyakc5074
    @ramyakc5074 2 หลายเดือนก่อน +48

    ഇങ്ങനെ ഒരു സീൻ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പ്രിയേടെ കൂടെ ആയിരുന്നു... ഇപ്പൊ ഒരു life ഇല്ലാത്തതുപോലെയായി
    Plz plz... രേവതി തിരിച്ചു വരണം..

  • @shajeelasulthan561
    @shajeelasulthan561 2 หลายเดือนก่อน +213

    സച്ചിയുടെ character ഇങ്ങനെ അല്ല...
    രേവതി മാറിയതോടെ സച്ചിയുടെ വ്യക്തിത്വവും മാറി...

    • @SSS_HAPPINESS
      @SSS_HAPPINESS 2 หลายเดือนก่อน +3

      Correct

    • @brie4447
      @brie4447 2 หลายเดือนก่อน +9

      Ith thannarnu aa chandrakanthathilum sambhaviche.

    • @VismayaShaji-oj6ej
      @VismayaShaji-oj6ej 2 หลายเดือนก่อน

      Yesh even I felt that

  • @Muyal_Settan
    @Muyal_Settan 2 หลายเดือนก่อน +465

    പഴയ രേവതി മതി 🔥❤️

  • @meeraaaah
    @meeraaaah 2 หลายเดือนก่อน +664

    പ്രകൃതി പോലും എതിരാണല്ലോ 😂ഇടി മിന്നൽ മഴ കറന്റ്റും ഇല്ല 😌.. ഏതായാലും എല്ലാ വിധ ആദരാഞ്ജലിക്കും ചെമ്പനീർപൂവ് പാർട്ട്‌ 2 നു അർപ്പിക്കുന്നു 🙌🏻എത്രയും പെട്ടന്ന് പൂട്ടി കെട്ടാൻ ഉള്ള വക ഉണ്ടാകട്ടെ 😌

    • @Aparna_Remesan
      @Aparna_Remesan 2 หลายเดือนก่อน +3

      മഴയോ😮 ഞങ്ങളുടേ ഇവിടെ മഴ ഇല്ല കറൻ്റും ഉണ്ട് എറണാകുളം ആണ് സ്ഥലം

    • @utharath9498
      @utharath9498 2 หลายเดือนก่อน +8

      ​@@Aparna_Remesannjaghalde ivide full mazha idi minnal Aanu...calicut anu ....athond karant illa 😂😂😂

    • @Aparna_Remesan
      @Aparna_Remesan 2 หลายเดือนก่อน

      @@utharath9498 😮 ഇവിടേ അതാണോ വൈകിട്ട് 5-30 മുതൽ നല്ല മഴക്കാറ് ആയിരുന്നു 🥱6-15 ഒക്കെ ആയപ്പോൾ ഫുൾ ഇരുട്ട് 😮ജോലീ കഴിഞ്ഞ് വണ്ടി ഓടിച്ച് വരാൻ തന്നെ ബുദ്ധിമുട്ടി നല്ല മഴക്കാറ് ആയിരുന്നു 😁പക്ഷേ മഴ പെയ്യ്തില്ല.

    • @Aparna_Remesan
      @Aparna_Remesan 2 หลายเดือนก่อน +5

      @@utharath9498 മഴക്കാറ് ഉണ്ടായി 5-30 മുതൽ ആറുമണിക്ക് ശേഷം ഒക്കെ നല്ല ഇരുട്ട് ആയിരുന്നു മഴക്കാറ് കാരണം പക്ഷേ മഴ പെയ്തില്ല.😁

    • @AnjanaShajii
      @AnjanaShajii 2 หลายเดือนก่อน

      Calicut nalla mazayayirunnuuuu curruntum illa

  • @indirasajeev8770
    @indirasajeev8770 2 หลายเดือนก่อน +43

    ഇവിടെ എന്തൊക്കെ കമന്റ്‌ ഇട്ടാലും അവർ തീരുമാനിക്കുന്നപോലെ സീരിയൽ മുന്നോട്ട് പോകൂ പ്രേക്ഷകരുടെ അഭിപ്രായത്തിനു വിലയൊന്നും ഇല്ല,, എല്ലാവർക്കും ഏതു റോളും ചെയ്യാൻ പറ്റില്ല രേവതി ആയിട്ട് ഗോമതി പ്രിയ തന്നെ ആണ് നല്ലത്

    • @kavithakallingal
      @kavithakallingal 2 หลายเดือนก่อน

      Allenkil vere ethekilum actress ne kondu varanam

  • @amithaamiiamithaaamii1207
    @amithaamiiamithaaamii1207 2 หลายเดือนก่อน +113

    നമ്മൾ ആരും ഇവിടെ ഒരു comment polm ഇടാൻ വരണ്ട, എന്തിനാവെറുതെ viewers കൂട്ടുന്നെ ഇവർ എന്തെങ്കിലുമൊക്കെ കാണിക്കട്ടെ. ജിപി എന്ന നടി അത്രക്കും perfect ആയിട്ടാരുന്നു രേവതി എന്ന character ചെയ്ത് വച്ചത് ❤

    • @MubeenaMubeena-ql3un
      @MubeenaMubeena-ql3un 2 หลายเดือนก่อน +17

      Gp യെ സ്നേഹിക്കുന്ന പ്രേക്ഷകർ എന്ന നിലയിൽ സീരിയൽ കാണാതിരിക്കുക അപ്പോൾ റേറ്റിംഗ് കുറയും അങ്ങനെ എങ്കിലും gp യെ തിരിച്ചു കൊണ്ട് വരട്ടെ. നല്ല സങ്കടമുണ്ട് 😢😢

    • @jyothiayyppadas6020
      @jyothiayyppadas6020 2 หลายเดือนก่อน

      ​@@MubeenaMubeena-ql3unവിളിച്ചാൽ GP തിരിച്ചു വരുമോ

    • @krishnankutty2564
      @krishnankutty2564 2 หลายเดือนก่อน

      ​​@@MubeenaMubeena-ql3unGp Tamil serialin vendi quit cheythathin ivare shikshikkunnath enthina.

  • @athul220
    @athul220 2 หลายเดือนก่อน +411

    ചെമ്പനീർ പൂവ് kannunath nirthii ennullavarr👍

  • @bhagyabhagya4961
    @bhagyabhagya4961 2 หลายเดือนก่อน +83

    Gp യെ പോലെ മുടി കെട്ടിയാലും അതെ പോലെ ഒരുങ്ങിയാലും gp ആവില്ല....... ആ മുഖം മനസ്സിൽ പതിഞ്ഞു ആ pair 😢🥹

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 2 หลายเดือนก่อน +208

    മലയാളി പ്രേഷകർ ഒരുമിച്ച് നിന്ന് പറയുന്നു രേവതി ആയി ഗോമതി priya തന്നെ മതിയെന്ന് പ്രേഷകരുടെ അഭിപ്രായം സ്വീകരിച്ച് ഗോമതി പ്രിയയെ തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ Chempneer Poovu നശിച്ചു എന്ന് തന്നെ പറയാം ഈ സീരിയലിനെക്കാൾ Audience ഇഷ്ടപ്പെടുന്നത് Arun ചേട്ടനെയെയും ഗോമതി പ്രിയയെയും ആണ്

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน +7

      @@AbhiKumar-gr6wo avark ithonnum oru vishayameyalla

    • @MubeenaMubeena-ql3un
      @MubeenaMubeena-ql3un 2 หลายเดือนก่อน +9

      പ്രേക്ഷകരുടെ വാക്കിനു ഒരു വിലയും കൽപ്പിക്കാത്ത ടീം തന്നെ. കഷ്ടം

    • @SIGMA77718
      @SIGMA77718 2 หลายเดือนก่อน

      ​@@MubeenaMubeena-ql3unഅന്ന ആ മൈരുകൾ ഊമ്പിക്കൊണ്ട് ഇരിക്കട്ടെ
      Arun & Gp 🥺❤‍🩹

    • @AjithaSanthosh-h4z
      @AjithaSanthosh-h4z 2 หลายเดือนก่อน +6

      Satyam evreoke support Cheyney namaste paraynm

    • @ajishasree2342
      @ajishasree2342 2 หลายเดือนก่อน +5

      അതൊക്കെ നമ്മൾ എത്രയോ തവണ പറഞ്ഞു എന്നിട്ടും അവർക്കു മനസിലാവുന്നില്ല 🤦‍♀️🤦‍♀️🤦‍♀️

  • @ParvathyAjeesh-nx1qw
    @ParvathyAjeesh-nx1qw 2 หลายเดือนก่อน +123

    ഇന്നത്തെ റബേക്കയുടെ ലൈവിൽ പറയുന്നുണ്ട് കളിവീട് ക്ലൈമാക്സ് ആണെന്ന് അറിഞ്ഞ സമയത്ത് തന്നെ ഇതിലേക്ക് കോൾ വന്നു എന്ന് അപ്പോ എല്ലാം പ്രീ പ്ലാന് ചെയ്തു പ്രിയയെ മാറ്റിയതാണെന്ന് വ്യക്തം 💯💯 റബേക്കയ്ക്ക് ഒരു അവസരം അതായിരുന്നു ഇവരുടെ ലക്ഷ്യം💯 അതിന് പാവം പ്രിയേ കരുവാക്കി. എന്തായാലും ഒരാളുടെ ശാപം വീണ ഈ സീരിയൽ ഒരിക്കലും രക്ഷപെടാൻ പോകുന്നില്ല 💯💯

    • @MubeenaMubeena-ql3un
      @MubeenaMubeena-ql3un 2 หลายเดือนก่อน +27

      Yes. കളിവീട് കഴിയും വരെ പ്രിയയെ രേവതി എന്ന കഥാപാത്രമാക്കി. കളിവീട് കഴിഞ്ഞപ്പോൾ ഓരോ കാരണം കൊണ്ട് പ്രിയയെ ഒഴിവാക്കി റെബേക്കയെ കൊണ്ട് വന്നു. എല്ലാം planned ആണ്

    • @ParvathyAjeesh-nx1qw
      @ParvathyAjeesh-nx1qw 2 หลายเดือนก่อน +11

      @@MubeenaMubeena-ql3un yes

    • @Classyy123
      @Classyy123 2 หลายเดือนก่อน +10

      @@ParvathyAjeesh-nx1qw inkkum thonni ath🥲

    • @Milan1979-f7v
      @Milan1979-f7v 2 หลายเดือนก่อน +21

      ​@@MubeenaMubeena-ql3unഅങ്ങനെ നശിച്ചു നാറാണക്കല്ല് വെച്ച് മുടിക്കും മുണ്ടക്കോൽ വെച്ച് പോട്ടെ നമ്മളായി ആർക്കും ഒരു ദ്രോഹം ചെയ്തിട്ടില്ലെങ്കിൽ നമ്മൾ ഒരിക്കലും പേടിക്കേണ്ട കാര്യമില്ല. Priya ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല അതുകൊണ്ട് ആരെയും ഭയക്കേണ്ട കാര്യമില്ല

    • @vijayalakshmins304
      @vijayalakshmins304 2 หลายเดือนก่อน +13

      @@ParvathyAjeesh-nx1qw ഇവൾ ഇതിനായി കാത്തിരിക്കുക ആയിരുന്നോ പ്രിയയെ അടിച്ചോടിച്ചു

  • @Sreelakshmi82266
    @Sreelakshmi82266 2 หลายเดือนก่อน +145

    അരുൺ ഒട്ടും comfortable അല്ല എന്ന് ആക്ടിങ് കണ്ടാലേ അറിയാം 👍🏻👍🏻👍🏻 ദൈവത്തെ ഓർത്ത് ഗോമതി പ്രിയ ye തിരിച്ച് കൊണ്ട് വരു

    • @KarthikaGireesh-o1q
      @KarthikaGireesh-o1q 2 หลายเดือนก่อน +15

      Sathyam njanum srethichu oru comfortable kuravundooo

    • @vidhy1974
      @vidhy1974 2 หลายเดือนก่อน +16

      Arunine vachu nokkumbol Rabecca senior annu ,athum nalla thalakkanam ulla partyanu Rabecca ,pandu start musicil okke vannu veruppichath eppolum orkkunnu ,so Arun comfortable alla rabecayude aduth

    • @Sreelakshmi82266
      @Sreelakshmi82266 2 หลายเดือนก่อน +4

      @karthikagireesh-o1q und 💯

    • @Sreelakshmi82266
      @Sreelakshmi82266 2 หลายเดือนก่อน +9

      ​@@vidhy1974പുള്ളിക്കാരി kaliveed character വിട്ടിട്ടില്ല. personally അത്ര വലിയ actress ആയി തോന്നിയിട്ടില്ല.. സച്ചി Saturday vare reb yekkal നന്നായി അഭിനയിച്ചിരുന്നു

    • @nifananabeel3966
      @nifananabeel3966 2 หลายเดือนก่อน +7

      Orginality illa aaro force cheyth cheyyikkunna pole

  • @rajeshk3787
    @rajeshk3787 2 หลายเดือนก่อน +86

    Rebeka തീരെ പോര പ്രിയമതി രേവതി ആയി ഇന്നുമുതൽ ചെമ്പനീർ പൂവ് നിർത്തി ബൈ ബൈ

    • @AKSHAYCMENON
      @AKSHAYCMENON 2 หลายเดือนก่อน

      എല്ലാരും ഇനിക്ക് ഭക്ഷണം കഴിക്കാൻ 80/-രൂപ അയക്കുമോ പ്ലീസ് 🥺🥺🥺🥺

  • @SaliniS-ij8bh
    @SaliniS-ij8bh 2 หลายเดือนก่อน +158

    ഈ റൊമാൻസ് സീൻസ് പ്രിയ aayirunegil പൊളിച്ചേനെ സത്യം ആണ്. നിങ്ങൾക് vazhiye മനസിലാകും

    • @indirasuresh8277
      @indirasuresh8277 2 หลายเดือนก่อน +3

      സത്യം

    • @ajishasree2342
      @ajishasree2342 2 หลายเดือนก่อน +4

      മനസിലാവാട്ടെ 😡😡😡😡

  • @aneeminee
    @aneeminee 2 หลายเดือนก่อน +43

    റെബേക്ക വന്ന എപ്പിസോഡ് മുതൽ ചെമ്പനീർ പൂവ് കാണുന്നത് നിർത്തിയവർ ഇവിടെ ഉണ്ടോ

  • @Zoom-ev8jz
    @Zoom-ev8jz 2 หลายเดือนก่อน +107

    ആ പ്രിയ ഉണ്ടായിരുന്നപ്പോൾ ഒരു നല്ല കോമ്പിനേഷൻ sen പോലും e ദുഷ്ടൻ മാർ എടുത്തിട്ടില്ല.പ്രിയ എന്ത് കൊണ്ട് പോയി എന്ന് e സീരിയലിന്റെ ഡയറക്ടർ, പ്രൊഡ്യൂസർ, ആരെങ്കിലും ഒന്ന് പറഞ്ഞാൽ മതി. ഇത് അതില്ല.

    • @raheebashabeer9769
      @raheebashabeer9769 2 หลายเดือนก่อน

      സത്യം ഇതൊക്കെ e dash Pennine kond chyikunni enthin

    • @MubeenaMubeena-ql3un
      @MubeenaMubeena-ql3un 2 หลายเดือนก่อน +5

      ശെരിയാണ്. ഒരു explanation തരാമായിരുന്നു.

    • @krishnankutty2564
      @krishnankutty2564 2 หลายเดือนก่อน

      Undayirunnallo atharathilulla scene.pinne munb ippolulla pole mattullavarkkan kooduthal importance enn mathram.

    • @raheebashabeer9769
      @raheebashabeer9769 2 หลายเดือนก่อน

      @@Zoom-ev8jz sathym ipo itha orumich pokum avle edkklum urangumpo vilikklm apo kay pidikklm che kaannee vyya athokke nmmde gp ആയിരുന്നെങ്കിൽ 😢😢

  • @VarshaVidhyadharan
    @VarshaVidhyadharan 2 หลายเดือนก่อน +102

    ഒരു കണക്കിന് പ്രിയ പോയത് നന്നായി ഈ നന്ദി ഇല്ലാത്തവരുടെ ഇടയിൽ നിന്ന് ഇപ്പഴങ്കിലും രക്ഷപെടാൻ patiyalo. Ah കുട്ടിക്ക് നല്ല future endu ,

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน +2

      @@VarshaVidhyadharan avaru swayam poyathayirikumo anganeya instayil lettayh

    • @utharath9498
      @utharath9498 2 หลายเดือนก่อน +6

      ​@@krishnapriyaP-n1ino paranju vittatha

    • @Neethu.R1234
      @Neethu.R1234 2 หลายเดือนก่อน

      No rebecce കാണാൻ കൊറച്ചു colour ഒള്ളുണ്ട് asianet ഏമാൻ കളിവീട് തീർന്നപ്പോൾ ഇവളെ കൊണ്ട് വന്നു. അങ്ങേർക്ക് benifit കാണും അഖിൽ marar ബിഗ്ഗ്‌ബോസ്സിനെ പറഞ്ഞെ​. ഗോമതി രക്ഷപെട്ടുNo rebecce കാണാൻ കൊറച്ചു colour ഒള്ളുണ്ട് asianet ഏമാൻ കളിവീട് തീർന്നപ്പോൾ ഇവളെ കൊണ്ട് വന്നു. അങ്ങേർക്ക് benifit കാണും അഖിൽ marar ബിഗ്ഗ്‌ബോസ്സിനെ പറഞ്ഞെ​. ഗോമതി രക്ഷപെട്ടു @@krishnapriyaP-n1i

    • @Spz546
      @Spz546 2 หลายเดือนก่อน +3

      ​@@krishnapriyaP-n1i ലീവ് കൊടുത്തില്ല makers adjust ചെയ്യാൻ തയ്യാറായില്ല അങ്ങനെ ആണ് കേട്ടത്

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน

      @@Spz546 avark priyaye ozhivakanamarunu ennit ivare konduvaran nerathe plan kanum💔💔 mandamar

  • @Spz546
    @Spz546 2 หลายเดือนก่อน +168

    രേവതിയുടെ കൂടെ സച്ചി അല്ലാതെ വേറെ ആരും നിക്കുന്നത് ഇഷ്ട്ടം അല്ലാത്തത്കൊണ്ട് സിറകടിക്ക ആസൈ ഒരു എപ്പിസോഡ് പോലും കാണാത്ത ഞാൻ ഇന്നലെ മുതൽ gp പോയത് മുതൽ ഉള്ള അതിലെ എപ്പിസോഡുകൾ കണ്ട് തുടങ്ങി🙁എരണംകെട്ട ഏഷ്യാനെറ്റിന് നന്ദി🙏🏻

    • @vidhy1974
      @vidhy1974 2 หลายเดือนก่อน +9

      Sachi Revathiye pole thanne super pair annu Muthu Meena , actually aa serialil Ellam perfect casting annu ethil eppolathe revathiyum chandrayum Sruthiyum pora sudhiyum athra pora paranju varunnath tamilil evarkkoke oru humer sence undu actingil oke nalla originality feel cheyyum Chandra overacting annu ,Sruthi areyo pedichu abhinayikkunna pole undu

    • @artistash8258
      @artistash8258 2 หลายเดือนก่อน +7

      എന്നാലും ചാനൽ എന്താ ഇതിൽ ഇടപെടാതെ ഇരുന്നത് എന്നാണ് എനിക്ക് അറിയേണ്ടത്
      ഒരു രണ്ട് ദിവസം ലീവ് ചോദിച്ചതിന് ഒക്കെ ജോലിൽ നിന്ന് ഒഴിവാക്കുക എന്നൊക്കെ പറഞ്ഞ

    • @king-001nh4
      @king-001nh4 2 หลายเดือนก่อน +6

      അത് ചെറ്റത്തരം അവിടെ GP യുടെ കൂടെ വേറൊരാൾ അല്ലെ അരുൺ അല്ലാലോ

    • @Spz546
      @Spz546 2 หลายเดือนก่อน +17

      ​@@vidhy1974 സച്ചി രേവതി കെമിസ്ട്രി മുത്തു മീന അവർക്ക് എനിക്ക് തോന്നിയില്ല എന്നാലും അതും കൊള്ളാം മുത്തുവിനെ സച്ചിയായി മനസ്സിൽ ധ്യാനിച്ചാണ് ഞാൻ കാണുന്നത്

    • @aryasankari
      @aryasankari 2 หลายเดือนก่อน

      ​@@Spz546💯.

  • @AdhiVS-zv3nt
    @AdhiVS-zv3nt 2 หลายเดือนก่อน +74

    എന്നെത്തേക്കുമായി ചെമ്പനീർപ്പുവ് കാണൽ നിർത്തി 😢😢😢

  • @amithaamiiamithaaamii1207
    @amithaamiiamithaaamii1207 2 หลายเดือนก่อน +211

    നിങ്ങൾ ഇനി എന്തൊക്കെ കാട്ടികൂടിയാലും ഞങ്ങളുടെ രേവതി ഇങ്ങനല്ല. ഞങ്ങളുടെ gpde തട്ട് താണ് തന്നെയിരിക്കും ❤

  • @vyshnavii88
    @vyshnavii88 2 หลายเดือนก่อน +71

    അമ്മയോട് രേവതി മാറിയ വിവരം പറഞ്ഞപ്പോ അയ്യോ കഷ്ടായിപോയി എന്നാലും നോക്കാം എന്ന് പറഞ്ഞു tv വച്ചു സച്ചി :-ഇന്ന് നീ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന് പറഞ്ഞതും അമ്മ tv പൂട്ടിയതും ഒരുമിച്ചായിരുന്നു.. എന്

    • @juhi1417
      @juhi1417 2 หลายเดือนก่อน +19

      ഇത് കേട്ടപ്പോ എന്റെ അമ്മയും അയ്യേ എന്ന് പറഞ്ഞു മാറ്റി

    • @aiswaryachinnu2194
      @aiswaryachinnu2194 2 หลายเดือนก่อน +4

      😂

    • @a4aswani
      @a4aswani 2 หลายเดือนก่อน +8

      ​@@juhi1417എന്റെ അമ്മ ആദ്യം കണ്ടപ്പോ തന്നെ മാറ്റി 😂

    • @sanyasoman7177
      @sanyasoman7177 2 หลายเดือนก่อน +5

      ​​@@a4aswaniivide tv cable connectione cut akki, ente amma aakekkoode kanunna serial aayirunnu. Munne njan kandorunnappo padikkande, work ille, project ille ippo cutakkum ennokke bheeshaniye undarunnullu. Ippo sherikkum cut aakki

    • @Nayanavlogs-k5n
      @Nayanavlogs-k5n 2 หลายเดือนก่อน +3

      Same😂

  • @Snehaunni-uz3ry
    @Snehaunni-uz3ry 2 หลายเดือนก่อน +532

    റെബേക്കയെ ഇഷ്ടമല്ലാത്ത കൊണ്ട് പറയുന്നതല്ല. ഒട്ടും കൊള്ളില്ലായിരുന്നു 😂😂

  • @nimishaunni6888
    @nimishaunni6888 2 หลายเดือนก่อน +53

    കഷ്ട്ടം ഉണ്ട് നിങ്ങൾ ഈ കാണിക്കുന്നത്. ഞങ്ങടെ പണ്ടത്തെ രേവതി എത്ര മനോഹരമായിട്ട് ചെയ്യണ്ട ഒരു സീൻ ആയിരുന്നു ഇതു. പക്ഷെ പറയാതെ വയ്യ നശിപ്പിച്ചു കളഞ്ഞു ഈ സീരിയൽ. ഈ അഭിപ്രായം പറയാൻ വേണ്ടിയാണു ഈ സീൻ കണ്ടത് തന്നെ

  • @rejanisaji2967
    @rejanisaji2967 2 หลายเดือนก่อน +26

    കണ്ണടച്ചു രേവതിയെ മനസ്സിൽ കണ്ട് കേട്ടു.😢കേട്ടിട്ട് സങ്കടം വന്നു...... 🥲

  • @Renukadevu-o7w
    @Renukadevu-o7w 2 หลายเดือนก่อน +186

    ലക്ഷ്മി പ്രിയയ്ക്ക് പകരം മാനസി വന്നപ്പോഴും തരക്കേടില്ലാതെ മാനസി അഭിനയിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇത് ഒട്ടും കണക്ട് ആവുന്നില്ലല്ലോ ഈശ്വരാ...😂😂😂😂... രേവതി എന്ന കഥാപാത്രം മൊത്തത്തോടെ മരിച്ചത് പോലെയുണ്ട്. ഇത് സച്ചിയുടെ രണ്ടാം ഭാര്യ 💯💯

    • @JayasreeJayasree-zr2fb
      @JayasreeJayasree-zr2fb 2 หลายเดือนก่อน +15

      അരുൺ ഒന്നു മതിയാക്കി പോകും ഗോമതിയില്ലാത്ത ചെമ്പനീർ പൂവിൽ അരുണും വേണ്ട

    • @utharaullas1032
      @utharaullas1032 2 หลายเดือนก่อน +7

      @@JayasreeJayasree-zr2fb arun mathiyakki poyillenkil ayalude carreer um pokum sure

    • @VidyaSunil-tn8pb
      @VidyaSunil-tn8pb 2 หลายเดือนก่อน +2

      Ottum coñnect aakunilla

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน

      @@utharaullas1032 adheham enth kashtapetta ee serialil vannath. Vere Orupad Oppourtunities adhehathe thedi vanirunnekil

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน +6

      @@utharaullas1032 arun chettanu vere ethenkilum oppourtunities kittiyirunnel enthoke paranjalum nalla actor anu. Daivame🥺

  • @rajeshk3787
    @rajeshk3787 2 หลายเดือนก่อน +368

    Rebeka അഭിനയിക്കുന്നു പ്രിയ ജീവികുന്നു ❤ ഗോമതി

    • @preethalenish7905
      @preethalenish7905 2 หลายเดือนก่อน

      അത് എന്താണെന്നു വച്ചാൽ ഗോമതി മറ്റു രണ്ടു ഭാഷയിൽ അഭിനയിക്കുന്നുണ്ട് സെയിം ക്യാരക്ടർ. പിന്നെ ഗോമതി തമിഴ് സീരിയൽ നിന്നും ക്വിറ്റ് ആയി എന്നും പറയുന്നുണ്ട്

    • @krishnankutty2564
      @krishnankutty2564 2 หลายเดือนก่อน

      ​​​​​@@preethalenish7905Tamil quit cheythittilla.fake newsan.pinne payaya actress ine mattiyathalla a actres quit cheythathan.

  • @mysterious250
    @mysterious250 2 หลายเดือนก่อน +29

    ഞങ്ങടെ രേവതി എവിടേ .....ഇനി രേവതി തിരിച്ചുവന്നിട്ടേ ഞാൻ ഇത് കാണ്ന്നോള്ളു...🥺
    ഈ രേവതിനെ എനിക്കിഷ്ടായിലാ... 😑😑

  • @vishnuchandran9091
    @vishnuchandran9091 2 หลายเดือนก่อน +27

    പോസിറ്റീവ്സ്
    1. സോറി , ഒന്നും കണ്ടില്ല .
    നെഗറ്റീവ്സ്
    1. ഒടുക്കത്തെ ലാഗ്
    2. എക്സ്പ്രഷൻ ശരിയല്ല
    3. സച്ചിയുമായിട്ടുള്ള ബോണ്ട്‌ ശരിയാകുന്നില്ല ...
    4. സച്ചിയുമായി സംസാരിക്കുമ്പോ ഭയങ്കര ഗ്യാപ് .
    5. ഒരു പൂക്കാരി കുട്ടിയാന്ന് കണ്ടാൽ പറയില്ല .
    6. കളർ കൂടുതലാ ... വെയില് കൊണ്ട് പൂ വിറ്റു നടന്നവൾക്ക് ഇത്ര കളർ ആവശ്യം ഇല്ല .
    7. പുതിയ രേവതി യുടെ ഹെയർ കളർ ചെയ്തിട്ടുണ്ട്. രേവതി ഹെയർ കളർ ചെയ്ത് നടക്കുന്ന മോഡേൺ കഥാപാത്രം അല്ലാ. തലയിൽ എണ്ണ തേച് കുളിച് കുറിയും തൊട്ടു പൂ വിക്കാൻ നടന്നിരുന്ന ഗ്രാമീണ പെൺകുട്ടിയാണ്. അതുകൊണ്ട് കഥാപാത്രം യോജിക്കുന്നില്ല .
    8. ഡ്രസിങ് മാച്ച് അല്ലാ ... രേവതി യുടെ ഫാമിലി , അവളുടെ ജോലി (പൂ കെട്ടുന്നത് ), സച്ചിയുടെ ഭാര്യക്ക് പറ്റുന്ന ഡ്രസിങ് അല്ലാ .
    9. സച്ചിക്ക് ഇനി സുധിയുടെ ഭാര്യയെ പൌഡർ ഏട്ടത്തി എന്ന് വിളിക്കാൻ പറ്റില്ല. അതേപോലെ തന്നെയാണ്‌ പുതിയ രേവതിയും ഉള്ളത്.
    10. ഡബ്ബിങ് ആർട്ടിസ്റ്റിനു മര്യാദക്ക് ഡബ്ബ് ചെയ്യാൻ പോലും പറ്റുന്നില്ല. എഴുതി വച്ചത് വായിക്കാൻ മാത്രമേ പറ്റുന്നുള്ളൂ.... കയ്യിൽ നിന്നും എക്സ്ട്രാ ഒന്നും ഇടാത്തതുകൊണ്ട് ഡയലോഗ് തമ്മിൽ ഗ്യാപ് വരുന്നു. ഗ്യാപ്പിൽ ഒന്നും ഡബ്ബ് ചെയ്യാൻ പറ്റുന്നില്ലാ. അത് കാണുമ്പോൾ തന്നെ മനസിലാകും.
    Note: ചുരുക്കി പറഞ്ഞാൽ രേവതി എന്ന character യുമായി നിങ്ങളുടെ character ന് യാതൊരു ബന്ധവും ഇല്ല . സുധിയുടെ വൈഫ്‌ ആയി വന്നാലും ഇത്രേം മോശം ആകില്ലയിരുന്നു .

    • @krishnalekshmi-m2q
      @krishnalekshmi-m2q 2 หลายเดือนก่อน

      Appo ee sachi enna character oru toxic pranthan aarunn alle.....davame...aarande okke powder ennokke vilikkunnath angu glorify cheyth viduvaa.......daivame enth aalkkara ith.....aarelum onnu kurach orungiyal kuttam....??pokkari oru spl style ile nadakkavu...nalla drss idaan padilla.....what the hell...2024 aayiiii....😒😒

  • @ReshmaRabeesh
    @ReshmaRabeesh 2 หลายเดือนก่อน +31

    ഇനി കാതോട് കാതോരം പാത പിന്തുടർന്ന് trp കൂട്ടാം എന്നായിരിക്കും വിചാരം ആ പരിപ്പ് ഈ കലത്തിൽ വേവില്ല ഞങ്ങളുടെ സച്ചി രേവതി ഇങ്ങനെ അല്ല ഇന്നത്തെ എപ്പിസോഡ് ടിവിയിൽ കണ്ടിട്ടില്ല

  • @nifananabeel3966
    @nifananabeel3966 2 หลายเดือนก่อน +155

    സച്ചി അഭിനയം മറന്ന് പോയി...... എന്തൊക്കെയോ കാട്ടി കൂട്ടുന്നു 🥴🥴😵‍💫😵‍💫
    ഇതിലും വല്യ വെറുപ്പിക്കൽ സ്വപ്നങ്ങളിൽ മാത്രം 🤧🤧 2nd wife expression ഇട്ട് മരിക്കുന്നു 🤣

    • @SachiRevathy
      @SachiRevathy 2 หลายเดือนก่อน +18

      😂🤣 expressions vari vitharukayanu. . nsmmude revu kannukal kondu polum abhinayichu itho

    • @athira9556
      @athira9556 2 หลายเดือนก่อน +1

      സെക്കൻ്റ് wife artificial expression and acting, but gp ജീവിക്കുക ആയിരുന്നു രേവതിയായി

    • @nifananabeel3966
      @nifananabeel3966 2 หลายเดือนก่อน +5

      വല്ലാത്ത ചതി ayippoy😂😂i​@@SachiRevathy

    • @nandanaa_mohan
      @nandanaa_mohan 2 หลายเดือนก่อน +4

      Sheryaan expression okke over aan

  • @Ameena-h1r
    @Ameena-h1r 2 หลายเดือนก่อน +80

    സത്യം പറഞ്ഞാൽ gp ഞങ്ങൾക്ക് ആരായിരുന്നു എന്ന് ഇന്നാണ് എനിക് മനസിലായ 😢 gp ഇല്ലാത്തതു കൊണ്ട് ആദ്യമായി സച്ചിടെ അഭിനയം പോലും എനിക് ഇഷ്ടപ്പെടാൻ സാധിക്കുന്നില്ല arun❤️gomathipriya ഇവരെ കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് pls gp തിരിച്ചു കൊണ്ടുവരൂ

    • @MubeenaMubeena-ql3un
      @MubeenaMubeena-ql3un 2 หลายเดือนก่อน +3

      💯 sure

    • @jyothiayyppadas6020
      @jyothiayyppadas6020 2 หลายเดือนก่อน +5

      GP യ്ക്ക് ജാട ഇല്ലാത്ത ആളാണെന്ന് തോന്നുന്നു. തിരിച്ചു വിളിച്ചാൽ വരുമായിരിക്കും അല്ലേ

    • @Milan1979-f7v
      @Milan1979-f7v 2 หลายเดือนก่อน +6

      @Ameena പ്രിയ വരണമെന്നുണ്ടെങ്കിൽ ഇത് കാണരുത് എന്നാലേ റേറ്റിംഗ് കുറഞ്ഞ് തിരിച്ചു വിളിക്കുന്നതിനെപ്പറ്റി ആലോചിക്കുക പോലുമുള്ള അതുകൊണ്ട് ദയവായി കാണാതിരിക്കു🙏🙏pls

    • @Milan1979-f7v
      @Milan1979-f7v 2 หลายเดือนก่อน

      ​@@jyothiayyppadas6020ya vilikkan waiting anu pullikari telengu serials eppam edukunilla. Insta posts nokk Hope enn. Pavam oru callinu wait cheyythu erikka......

    • @jyothiayyppadas6020
      @jyothiayyppadas6020 2 หลายเดือนก่อน +2

      കാണില്ല

  • @archanarajan694
    @archanarajan694 2 หลายเดือนก่อน +386

    ഇവൾ രേവതി അല്ല സച്ചിയുടെ രണ്ടാം ഭാര്യയായി തോന്നിയത് എനിക്ക് മത്രേം ആണോ? നിങ്ങള്ക്ക് തോന്നിയോ കൂട്ടുകാരെ?

    • @KarthikaGireesh-o1q
      @KarthikaGireesh-o1q 2 หลายเดือนก่อน +8

      Thonni 😂😂

    • @Sreelakshmi82266
      @Sreelakshmi82266 2 หลายเดือนก่อน +28

      സച്ചി yum മാറി ഇത് സുധി 2.0😂😂

    • @raheebashabeer9769
      @raheebashabeer9769 2 หลายเดือนก่อน +6

      Aa thonni saxhiyude achamma àyit

    • @remyabalan977
      @remyabalan977 2 หลายเดือนก่อน +14

      എല്ലാവർക്കും തോന്നി 😂😂എന്തോന്ന് ആണ് ഇവർ കാണിക്കുന്നേ 😡😡😡

    • @athira9556
      @athira9556 2 หลายเดือนก่อน +12

      തോന്നി, making അതുപോലെ ആയിരുന്നല്ലോ, ipo revathi sachi scens കാണിച്ച്, നേരത്തെ രേവതി എപ്പോഴും അടുക്കള മാത്രം

  • @ANCY-j1e
    @ANCY-j1e 2 หลายเดือนก่อน +40

    No one can replace our gp
    RIP chempaneerpoov 🌹
    #bringbackgp

  • @peace806
    @peace806 2 หลายเดือนก่อน +82

    നടക്കില്ല എന്ന് അറിയാം എന്നാലും ചോദിക്കുക എങ്ങനെയെങ്കിലും ഗോമതിയെ തിരിച്ചുകൊണ്ടുവരാൻ കഴിയുമോ😢

    • @NandanaBabu-ku4bs
      @NandanaBabu-ku4bs 2 หลายเดือนก่อน +6

      Kazhiyum

    • @gopikagopika2944
      @gopikagopika2944 2 หลายเดือนก่อน +9

      Ellavarum ithupole onnich ninnal mathi gp ye thirich kond varaam🙌 😌

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน +3

      @@peace806 thirichu vannirunnel arun ettanu kurachukoodi comfortable ayi abhinayikamarunu

  • @SumathiNk-yp1tl
    @SumathiNk-yp1tl 2 หลายเดือนก่อน +80

    ഇവൾ എത്രയും വേഗം ഈ സീരിയന് ഒഴിഞ്ഞു പോകണം ഇവൾ സുധിക്ക് പറ്റും സച്ചിയുടെ രേവതി ആയിട്ട് ഇവളെ പോരാത്തപ്പെടാൻ പറ്റുന്നില്ല

  • @king-001nh4
    @king-001nh4 2 หลายเดือนก่อน +87

    ഉറപ്പല്ലേ ആഗ്രഹം സഫലമാകും സച്ചിടെ അല്ല പ്രേക്ഷകരുടെ ഈ സീരിയൽ പൊട്ടിപൊളിയാണമെന്നുള്ള ആഗ്രഹം അത് സഫലമായിരിക്കും 👍

  • @ManeeshamManu
    @ManeeshamManu 2 หลายเดือนก่อน +217

    ഒരു സീരിയൽ മാത്രമണ് ഞാൻ കാണുന്നത് ചെമ്പനീർപുവ് ഇപ്പോ അതും നിർത്തി 😡miss u Gp

    • @ayishazainab7114
      @ayishazainab7114 2 หลายเดือนก่อน +4

      Njnum😢

    • @divyaachu7360
      @divyaachu7360 2 หลายเดือนก่อน +4

      ഞാനും 🥲🥲🥲🥲

    • @saradaagrasala8548
      @saradaagrasala8548 2 หลายเดือนก่อน +3

      ഞാനും😢

    • @sheejanair4246
      @sheejanair4246 2 หลายเดือนก่อน +3

      Njanum 😢

    • @jyothiayyppadas6020
      @jyothiayyppadas6020 2 หลายเดือนก่อน +3

      ഞാനും .GP വന്നാൽ കാണും

  • @juhi1417
    @juhi1417 2 หลายเดือนก่อน +27

    Sachi with his wife ❌
    Sachi with his Aunt ✅

  • @nifananabeel3966
    @nifananabeel3966 2 หลายเดือนก่อน +94

    ഇതിലും ഭേദം സുധി ശ്രുതി ചന്ദ്ര scenes ആയിരുന്നു .... അമ്മാതിരി വെറുപ്പിക്കൽ 😵‍💫🫡മുതലാളി മനസ്സിലാക്കണം കാണുന്നവരുടെ അവസ്ഥ🙏🏻

    • @gopikagopika2944
      @gopikagopika2944 2 หลายเดือนก่อน +9

      Ini avar enth venelum kaanichotte.. Nammal kaanathirunnal mathi. Gp thirich varunnathuvare wait cheyyam😌

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน

      @@gopikagopika2944 avar swayam poyathanekilo

    • @rafibadkanrafi3099
      @rafibadkanrafi3099 2 หลายเดือนก่อน

      ​@@gopikagopika2944 എന്തിനാ പോയെ

  • @pottumthattavum
    @pottumthattavum 2 หลายเดือนก่อน +38

    വേറെ ആരെയെങ്കിലും ആയിരുന്നു എങ്കിലും പതുക്കെ ഉൾക്കൊള്ളാൻ നോക്കാമായിരുന്നു.ഇതിപ്പോ വേശ്യാനെറ്റ് മാമ ഒന്നു കേൾക്ക്.... ഇവൾ സച്ചിയുടെ ചേച്ചിയെ പോലുണ്ട്

  • @anushaaaaaah
    @anushaaaaaah 2 หลายเดือนก่อน +52

    asianet ill ആഗെ ഒരു സീരിയൽ കാണുന്നുണ്ടായിരുന്നു ippol അതും RIP😒💔

  • @shajeelasulthan561
    @shajeelasulthan561 2 หลายเดือนก่อน +45

    ഞങ്ങടെ സച്ചിയും രേവതിയും ഇങ്ങനെ അല്ലാ...
    രണ്ടുപേരും artificial ആയിരുന്നു ഇന്ന്...
    രവിയും ചന്ദ്ര യും ഇന്ന് ഓവർ ആയിരുന്നു...
    ഇങ്ങനെ എൻട്രി നടത്തി ഒരു പുതിയ നായികയേ കൊണ്ടു വന്നിരുന്നെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു...കണ്ടു മടുത്ത റെബേക്ക വേണ്ടായിരുന്നു ☹️☹️

    • @athira9556
      @athira9556 2 หลายเดือนก่อน +7

      Santhwanam Anjali aayirunnu enkil ithrayum artificial aayi thonnillaayirunnu

    • @shajeelasulthan561
      @shajeelasulthan561 2 หลายเดือนก่อน +9

      @@athira9556 yes.. സാന്ത്വനം അഞ്ജലി ആയിരുന്നെങ്കിൽ പിന്നെയും accept ചെയ്യാമായിരുന്നു...

  • @remyamanidas8764
    @remyamanidas8764 2 หลายเดือนก่อน +61

    ഈ അടുത്ത കാലത്തെ കാട്ടികൂട്ടലുകൾ കാരണം വെറുത്തു പോയ നടിമാരിൽ ഒരാളാണ് റെബേക്ക.

  • @KLgiril
    @KLgiril 2 หลายเดือนก่อน +54

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ new serial pole ആണ് എന്നിക് തോന്നിയത് പഴയ രേവതി ഉള്ള വൈബ് എന്നിക് ഇന്ന് തോന്നിയില്ല റെബേക്ക ചേച്ചിയെ ഇഷ്ട്ടം ആണ് എന്നാൽ പ്രിയ ചേച്ചി ഒരിക്കലും ആകില്ല മിസ് യൂ പ്രിയ ചേച്ചി ❤

    • @SunithaSunithas-bn9tp
      @SunithaSunithas-bn9tp 2 หลายเดือนก่อน +4

      എനിക്ക് അങ്ങനെ തോന്നി ഇത് ചെമ്പനീർ പൂവ് സീരിയൽ അല്ല ഇത് വേറെ ഏതോ ഒരു സീരിയൽ രേവതിയും മാറി സച്ചിയും മാറി ആകെ മൊത്തത്തിൽ ഒരു മാറ്റം

    • @jaseelanavas-pn4nv
      @jaseelanavas-pn4nv 2 หลายเดือนก่อน +1

      Njan 🌹kaanunnath niruthiiii .prekshakar request cheythittum crew membersinu oru mind illaaaa.avar work aavum ennu karuthi kaanum cp pottum athurappayiii new revathiyude koode njangalude sachiii orikkalum comfort allaaaa ithranaalum sachiiii revathiii jeevichuuu .innu randuperum nannaayiii abhinayachu mezhukiiii but njangalude sachiii orikkalum comfortable aayirunnillaaa.eni priya vannitt episode kaanaam

  • @alshababukb3826
    @alshababukb3826 2 หลายเดือนก่อน +19

    നിങ്ങൾക് അപ്പോൾ തമിഴിൽ ഇല്ലാത്ത റൊമാന്റിക് scene ഒക്കെ കുത്തികേറ്റാൻ അറിയാം അല്ലെ. പ്രിയ ഉണ്ടായിരുന്ന സമയത്ത് മനഃപൂർവം ചെയ്യാതിരുന്നത് ആണ് അല്ലെ. സച്ചി ഇനി ഓട്ടം ഒന്നും പോവാതെ ഫുൾ ടൈം റൊമാന്റിക് ആയാലും ശെരി ഇത് ഇനി വിജയിക്കില്ല

  • @blueheven2686
    @blueheven2686 2 หลายเดือนก่อน +62

    സത്യം പറയാലോ ആദ്യത്തെ രേവതി മതി ഇപ്പത്തെ രേവതിയെ കാണുമ്പോൾ തന്നെ എന്തോ പോലെ തോന്നുവാ എന്തോ സീരിയലിനോടുള്ള ഇഷ്ടം ഒക്കെ പോയി 😌💐💐 😌

  • @shebas1167
    @shebas1167 2 หลายเดือนก่อน +125

    Live, ഇടവേള ഇല്ലാത്ത എപ്പിസോഡ്, intro video,പ്രൊമോഷൻ videos, extra romance.. etc.
    എന്തൊക്കെ ചെയ്തിട്ടും അങ്ങ് മെന ആവുന്നില്ലലോ സജി...🤭

    • @deepnadhanesh9633
      @deepnadhanesh9633 2 หลายเดือนก่อน +12

      Sathyam enthoru nadakam aayirunu innu

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน +6

      Sathyam😊​@M-K-mk

    • @shebas1167
      @shebas1167 2 หลายเดือนก่อน +17

      ​@M-K-mkപ്രിയ ആയോണ്ട് അത്രേം വെച്ചോണ്ട് ആണേലും cp ഓടും... ഇത് അങ്ങനെ അല്ലാലോ 😂

    • @krishnapriyaP-n1i
      @krishnapriyaP-n1i 2 หลายเดือนก่อน

      @@shebas1167 കണ്ടറിയാം ഇനി ipol രണ്ട് ദിവസം കഴിയുമ്പോൾ ആൾകാർ പ്രിയയെ മറക്കും ഇതുമായി പൊരുത്തപ്പെടും

    • @Arathysv
      @Arathysv 2 หลายเดือนก่อน +2

      ​@M-K-mk സത്യം 💯

  • @AmirthaAnil
    @AmirthaAnil 2 หลายเดือนก่อน +23

    Serialil kore love song kaanichaal njangal ang mayangi veezhumenn vijaaricho😂No wayy only old Revathy❤

  • @pavithra2561
    @pavithra2561 2 หลายเดือนก่อน +57

    അയ്യേ എന്തോന്ന് ഇത് 😏എന്നാലും ഈ സീരിയലിൻ ഈ ഗതി വന്നല്ലോ 🥲

  • @Sreelakshmi82266
    @Sreelakshmi82266 2 หลายเดือนก่อน +46

    ഇവിടെ ഏറ്റവും കൂടുതൽ സച്ചി രേവതിക്ക് കൂടുതൽ സ്ക്രീൻ space കൊടുക്കണം റൊമാൻസ് add ചെയ്യണം എന്ന് കമൻ്റ് ഇട്ട വ്യക്തി ആണ്.. നായികye മാറ്റിയത് ശേഷം ആണെല്ലോ നിങൾ request പരിഗണിച്ചത്. ഇതിപ്പോ മനപ്പൂർവം replacement നടത്തിയത് തിന് ശേഷം കോംബോ സീൻ ്ന് ss കൂട്ടാൻ കാത്തിരുന്ന പോലെയുണ്ടല്ലോ ഇന്നത്തെ എപ്പിസോഡ്

    • @AnjaliJ-kl6cz
      @AnjaliJ-kl6cz 2 หลายเดือนก่อน +3

      True

    • @athira9556
      @athira9556 2 หลายเดือนก่อน +6

      അതെ, ithaanh revathi ennu ഉറപ്പിക്കാൻ ആകും break പോലും ഇല്ല മാത്രമല്ല ഇതുവരെ കൊടുക്കാത്ത സ്പേസ് കൊടുത്ത് , adukkala maathram alla , enthoke കാട്ടി കൂട്ടി എന്നിട്ടും അങ്ങോട്ട് മാച്ച് ആകുന്നില്ല ,

    • @SunithaSunithas-bn9tp
      @SunithaSunithas-bn9tp 2 หลายเดือนก่อน +2

      അതെ

    • @greenparrot5328
      @greenparrot5328 2 หลายเดือนก่อน +8

      Kunju undaakunna kaarym parayumbol kandam vazhi oodunna sachiyude innathe reaction kando .sachiyude basic swabhavam polum maattikalanju.vallathe kastapett abhinayikkunnapole thonni.revathiyude characterine ottaadikk konnu sachiyude character ne inchinchaayi konnondirikkunnu

    • @athira9556
      @athira9556 2 หลายเดือนก่อน

      @@greenparrot5328 അതേ,

  • @Arathysv
    @Arathysv 2 หลายเดือนก่อน +78

    ഇപ്പോഴേ നിനക്ക് റൊമാൻസ് വരുമോ സച്ചി മോനേ 😅 പ്രിയ ഉണ്ടായിരുന്നപ്പോൾ നിനക്ക് നാണവും പരവേശവും ആയിരുന്നല്ലോ .. ഇപ്പോഴത്തെ sachikku അതൊന്നും ഇല്ല . എന്തായാലും ഡയറക്ടർ and പ്രൊഡ്യൂസർ നിങ്ങൾ നീണാൽ വീഴട്ടെ

    • @raheebashabeer9769
      @raheebashabeer9769 2 หลายเดือนก่อน +2

      😂😂 athe enthnklm cheyyanenkl athu revu mun kay edkknm

    • @MubeenaMubeena-ql3un
      @MubeenaMubeena-ql3un 2 หลายเดือนก่อน +6

      എനിക്കും അങ്ങനെ ആണ് ഫീൽ ചെയ്തത്

    • @rajanm2186
      @rajanm2186 2 หลายเดือนก่อน +3

      Audiencene koottande athinavum

    • @GeethuGL-d4c
      @GeethuGL-d4c 2 หลายเดือนก่อน

      സത്യം 😡

    • @rajin4958
      @rajin4958 2 หลายเดือนก่อน +1

      Athe sachiku aneram evideyum ilatha nanam ayirunu.

  • @Hanan-yx6vg
    @Hanan-yx6vg 2 หลายเดือนก่อน +16

    എല്ലാവരും ഇങ്ങനെ പറയുമ്പോൾ സച്ചിയോട് ആർക്കും സ്നേഹം ഇല്ലെന്നു തോന്നരുത്.... CP പൂർണമാകാൻ സച്ചിയും രേവതിയും( പ്രിയ ) ഒരുമിച്ചു വേണം... ഇന്നത്തെ സച്ചി രേവതി സീൻ നന്നായിരുന്നു, പക്ഷെ, ഈ രേവതിയെ ഉൾകൊള്ളാൻ കഴിയുന്നില്ല.. ഈ സീൻ ഒക്കെ പഴയ രേവതിയുമായി ആരുന്നേൽ എത്ര നന്നായേനെ 😢

  • @gouriparvathy829
    @gouriparvathy829 2 หลายเดือนก่อน +66

    ദേഹമേ പോകുന്നുള്ളൂ ദേഹി ഇവടം ഉണ്ടാകും എന്ന് ലാലേട്ടൻ ഒരു മൂവിയിൽ പറയുന്ന പോലെ രേവതിയുടെ ശബ്ദം മാത്രമേ ഇപ്പോൾ CP യിൽ ഉള്ളു കഥാപാത്രം GP പോയതോടെ കൂടെ പോയി ☹️☹️☹️രേവതിയുടെ ഭാഗം വരുമ്പോൾ കണ്ണടച്ച് ആ ശബ്ദം മാത്രം കേൾക്കണ്ട അവസ്ഥയിലായി 😥😥😥

  • @valsakumar2348
    @valsakumar2348 2 หลายเดือนก่อน +15

    ഇപ്പോഴാണ് ശരിക്കും ആക്ടിങ് ആയതു ഇതുവരെ സച്ചിയും രേവധിയും ജീവിക്കുകയായിരുന്നു

  • @SaliniS-ij8bh
    @SaliniS-ij8bh 2 หลายเดือนก่อน +25

    ഇനി തലകുത്തി നിന്ന് അഭിനയിച്ചാലും പ്രിയ ആവില്ല.അതിന് പറ്റില്ല അതാ സത്യം. പിന്നെ makers വിചാരിക്കുന്നത് കുറെ റൊമാൻസ് സീൻസ് ഇട്ട് പ്രേക്ഷകരെ കൈയിൽ എടുകാം എന്നാ നടക്കില്ല. കാരണം ജനങ്ങൾക്ക് വിവരം ഉണ്ട്. നല്ല ഒരു സീരിയലിനെ നിങ്ങൾ തന്നെ നശിപ്പിക്കുനെ. പ്രിയ വന്നാൽ മാത്രം ഈ സീരിയൽ കാണും

  • @VyshnavP-v6u
    @VyshnavP-v6u 2 หลายเดือนก่อน +6

    പ്രിയ ഉണ്ടായോടാൻ കാണുന്നത് തന്നെ പ്രിയയെ തിരിച്ചു കൊണ്ട് വാ അല്ലെ പുട്ടി കെട്ടിക്കോ😏 കൊറച്ചുനാൾ കഴിയുമ്പോൾ എല്ലാവരും പ്രിയയെ മറക്കും റബേക്കായെ ഏറ്റെടുക്കുന്ന് വെറും തോന്നൽ മാത്ര പ്രിയ തന്നെ എന്നും മനസ്സിൽ അത്രക്ക് ഇഷ്ടാണ് പ്രിയേ❤

  • @Arathysv
    @Arathysv 2 หลายเดือนก่อน +78

    സച്ചിയെ കണ്ടാലറിയാം സച്ചി ഒട്ടും കംഫർട്ടബിൾ അല്ലാന്ന് 😢

    • @ajishasree2342
      @ajishasree2342 2 หลายเดือนก่อน +7

      അപ്പോൾ എല്ലാർക്കും ഉണ്ട് aa തോന്നൽ 😂

    • @sujabose5044
      @sujabose5044 2 หลายเดือนก่อน +5

      Athe anikum thonni pazhaya sachi alla

    • @rafibadkanrafi3099
      @rafibadkanrafi3099 2 หลายเดือนก่อน +2

      ചന്ദ്രകാന്ദം സീരിയൽ ന്ന് നന്തയെ മാറ്റിയപ്പോ ആ ഗൗതം ഏട്ടനും ഇത് പോലെ തന്നെ ഉണ്ടായത്

  • @AthiraSreejith-s4z
    @AthiraSreejith-s4z 2 หลายเดือนก่อน +10

    ഗോമതി മാറിയപ്പോൾ സച്ചിയും മാറുന്നു സീരിയൽ പോയി. ഞങ്ങൾക്ക് ആ combo തന്നെ വേണം

  • @artistash8258
    @artistash8258 2 หลายเดือนก่อน +53

    റെബേക്ക ഫാൻസിനോട്
    ഗോമതി ഫാൻസിൻ്റെ വികാര പ്രകടനത്തെ കളി ആക്കുന്നത് കണ്ടു
    ആദ്യ എപ്പിസോഡ് മുതൽ കണ്ട് സപ്പോർട്ട് ചെയ്തവർക്ക് ദേഷ്യം വരും സങ്കടം വരും അവർ അത് പറയും അതിന് കളിയാക്കേണ്ട കാര്യം എന്താണ്
    റെബേക്ക മാറി ഗോമതി ആണ് വരുന്നത് എങ്കിലും ഇങ്ങനെ തന്നെ നെഗറ്റീവ് വരും അവരുടെ മനസ്സിൽ ഗോമതിയാണ് രേവതിയുടെ സ്ഥാനത്ത് അത് ഇനി ഒരിക്കലും മാറില്ല
    ചന്ദന മഴയിൽ മേഘ്ന ചെയ്ത് വെച്ചത് വിന്ദുജ തീർത്തു എന്നെ ഉള്ളൂ
    മേഘ്ന ആണ് ഇന്നും എല്ലാരുടെയും മനസ്സിൽ അമൃത

    • @Sreelakshmi82266
      @Sreelakshmi82266 2 หลายเดือนก่อน +14

      ഇതിൻ്റെ ഒരു epi പോലും കാണാത്ത reb fans veruthe വന്ന് എന്നെ ചീത്ത വിളിക്കാ..

    • @Sreelakshmi82266
      @Sreelakshmi82266 2 หลายเดือนก่อน +9

      ഇതിൻ്റെ ഒരു epi പോലും കാണാത്ത reb fans veruthe വന്ന് എന്നെ ചീത്ത വിളിക്കാ..

    • @vidhy1974
      @vidhy1974 2 หลายเดือนก่อน +7

      Athinu Rabeccaye support cheythu oru comment polum kandilalo ,chilappol kaliveedu fans Ayirikkam

    • @artistash8258
      @artistash8258 2 หลายเดือนก่อน +1

      @@vidhy1974 മറ്റെ കമെൻ്റ് ബോക്സിൽ ഉണ്ട്
      ഇതിൽ ഇല്ല
      അപ്പുറത്ത് പോയി നോക്ക് ഡാ അതിൽ ഉണ്ട്

    • @artistash8258
      @artistash8258 2 หลายเดือนก่อน +1

      @@Sreelakshmi82266 യെസ് അത് കണ്ടിട്ട് തന്നെയാ എഴുതിയത്
      അപ്പുറത്തെ കമെൻ്റ് ബോക്സിൽ കളി ആക്കുന്നത് കണ്ട്

  • @noushadp5183
    @noushadp5183 2 หลายเดือนก่อน +27

    സച്ചിയുടെ acting എന്തൊരു ബോർ ആയിരുന്നു ഇന്ന് കണ്ടിരിക്കാൻ കഴിയുന്നില്ല എന്തോ ഒരു വൃത്തികെട്ട എപ്പിസോഡ് ഈ സീൻ ഒക്കെ അരുണും പ്രിയയും കൂടെ ചെയ്യുവാണേൽ എന്ത് രസമായിരുന്നു അവരുടെ ഒരു eyecontact മാത്രം മതി അത് തന്നെ highlight ആയിരുന്നു ❤️‍🔥ithippo😢😢എന്താ പറയണ്ടെന്ന് അറിയില്ല അത്രയും വെറുത്തു പോയി ഈ മേക്കഴ്‌സിനെ 😢😮‍💨😮‍💨😮‍💨അരുണേട്ടൻ acting മറന്ന പോലെ... റെബേക്കാ വളരെ ഓവർ ആണ് അവൾക്ക് കളിവീടിലെ പൂജ നല്ല charecter ആണ് but സച്ചിയായിട്ട് ഒരു ചേർച്ച ഇല്ല അരുണേട്ടന്റെ അമ്മയാണെന്ന് തോന്നും നല്ല തള്ള vibe ഉണ്ട് 😮‍💨😮‍💨ഒട്ടും match ഇല്ലാ ഈ actress

  • @artistash8258
    @artistash8258 2 หลายเดือนก่อน +233

    0:10 ഇവൾ നിങ്ങളുടെ രേവതി ❌
    ഇവൾ സച്ചിയുടെ രണ്ടാം ഭാര്യ ✅

    • @NichuNichzz
      @NichuNichzz 2 หลายเดือนก่อน +2

      😂

    • @sheejanair4246
      @sheejanair4246 2 หลายเดือนก่อน +3

      😂😂😅😅

    • @Vibes-x4x
      @Vibes-x4x 2 หลายเดือนก่อน +1

      😂

  • @Meenuofficial7356
    @Meenuofficial7356 2 หลายเดือนก่อน +13

    ചെമ്പനീർപൂവിലെ പുതിയ ക്യാരക്ടർ
    സച്ചിടെ ഭാര്യ❌ സച്ചിടെ അമ്മായി ✅😂

  • @sabanashamsheed3740
    @sabanashamsheed3740 2 หลายเดือนก่อน +95

    ഈ സീനിൽ gp ആയിരുന്നേൽ പൊളിച്ചേനെ 😊😊miss uhhh

    • @SachiRevathy
      @SachiRevathy 2 หลายเดือนก่อน +12

      Nammude gp ondarunnel ee scn vekkathe illarunnu.. Gp de poraimakal theerkkan romance vari vetharuva... Aa kannu kondulla expressions

  • @IINSHAS-THOUGHTS
    @IINSHAS-THOUGHTS 2 หลายเดือนก่อน +11

    കണ്ടപ്പോൾ തന്നെ ദേഷ്യം വന്ന് ടിവി ഓഫ്‌ ചെയ്ത് വെച്ച ഞാൻ 😒 unsahikable😡

  • @SavithaVijayan-s9f
    @SavithaVijayan-s9f 2 หลายเดือนก่อน +63

    Sister & brother compo supper 😅😅😅

  • @jinsangel_4_3
    @jinsangel_4_3 2 หลายเดือนก่อน +5

    ആകപ്പാട് മനുഷ്യൻ കാണുന്ന ഒരു സീരിയൽ ആരുന്ന് ഇത്..ഇനി അതും ഇല്ല🥱🥱🥱🥱

  • @Epicsoul-l8w
    @Epicsoul-l8w 2 หลายเดือนก่อน +29

    രേവതി കുട്ടി 🥰 ഞങ്ങളുടെ പ്രിയ 🥰

  • @firozf8467
    @firozf8467 2 หลายเดือนก่อน +6

    എന്നാലും സച്ചി ചേട്ടാ ഇതു വേണ്ടാര്നു 😭 ഏതു ഞങ്ങളുടെ രേവതി അല്ല 🥰
    പ്രിയ ചേച്ചി is our revathy✨

  • @praseethaabadiyil7978
    @praseethaabadiyil7978 2 หลายเดือนก่อน +113

    ആദ്യത്തെ രേവതിയെ തിരിച്ചു കൊണ്ടുവരണം 🙏🙏പ്ലീസ് 👍👍🙏🙏

  • @sreecreations21
    @sreecreations21 2 หลายเดือนก่อน +36

    ചിരിയാ വരുന്നേ ഇത് കണ്ടിട്ട് 😂😂😂😂😂

  • @ShuhujamolShuhujamol
    @ShuhujamolShuhujamol 2 หลายเดือนก่อน +49

    Ee scene okke GP poli aayi cheyyumayirunnu😢❤

  • @dhakshannus5686
    @dhakshannus5686 2 หลายเดือนก่อน +15

    ഞങ്ങളുടെ പഴയ രേവതി മതി 😊എന്തിനാണ് രേവതിയെ മാറ്റിയത് 😢😢സച്ചിട്ടനും രേവതിച്ചേച്ചിയും ആണ് ഞങ്ങളുടെ ഹീറോ
    ഇന്ന് സീരിയൽ ഒരുപാട് കരയിപ്പിച്ചു 😢😢😢രേവതിച്ചേച്ചിയെ തിരികെ കൊട്ടുവരുമോ 😢😢ഇനി ഞാൻ ഈ സീരിയൽ കാണില്ല 😢😢

  • @suchithras462
    @suchithras462 2 หลายเดือนก่อน +10

    ചെമ്പനീർ പൂവ് ഞങ്ങളുടെ മനസ്സിൽ അവസാനിച്ചു ഞങ്ങളുടെ രേവതി ഇല്ലെങ്കിൽ പിന്നെ എന്ത് ചെമ്പനീർ പൂവ് പുതിയ രേവതിയെ ഇഷ്ടമല്ല നല്ലൊരു സീരിയൽ ആയിരുന്നു ഇനി ഇത് കാണില്ല RIP

  • @SharminaChammu
    @SharminaChammu 2 หลายเดือนก่อน +6

    Ntho kaananulla mood poyi 😢 rebecaye ishtamallath kond alla... Pazhaya revathiye athrak ishtam ayath konda😭❤️ miss uuu revathy😢

  • @kavya-v4u
    @kavya-v4u 2 หลายเดือนก่อน +30

    Oralkk chance kodkkan vendi mattoraale ningal hurt cheythu. Priya❤ chechide post um fans nod ulla reaction kandaal manassilavum chechi quit cheythath alla nn.Ethra veluppikkan nokkittum kaaryam illa. Ningal manassilakanda oru kaaryam und priya chechi vishamikkunnathinekkal ethrayo heart break aayath ithrayum kaalam chempaneerpoovu enna serial ne snehich support cheytha popular serial aakkiya malayaaliprekshakar aahnu. We are always with her❤❤Love u priyech❤❤
    220 episode koodi ith avasaanichu. Video pause cheythittanenkilum priyechi support cheyyan varum🤍

    • @VijayLaluMathew
      @VijayLaluMathew 2 หลายเดือนก่อน +1

      ഇന്ന് rebacca live ഇൽ പറയുന്നുണ്ട് Kaliveedu ending il act cheithond irunnpol call vannu enn CP ilninnum

  • @SandhyaManoj-qo1vk
    @SandhyaManoj-qo1vk 2 หลายเดือนก่อน +35

    ഇതിന്റെ അണിയറ പ്രവർത്തകരോട് ഒരൊറ്റ ചോദ്യം മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ.. എന്തിനാ ഞങ്ങളുടെ നല്ല മുഖശ്രീയും അഭിനയിക്കാൻ അറിയുന്നതും ആയ രേവതിയെ മാറ്റി ഈ ഡ്യൂപ്ലിക്കേറ്റിനെ ഞങ്ങൾക്ക് തന്നത്???????????????????????????

  • @gouriparvathy829
    @gouriparvathy829 2 หลายเดือนก่อน +33

    റബേക്കക്ക് രേവതി
    യുടെ റോൾ ഒട്ടും ചേരുന്നില്ല. ഗോമതി
    പ്രിയയെ imitate ചെയ്തു ഒരുപാട് കഷ്ടപ്പെടുന്നതായിട്ടാണ് തോന്നിയത്.. സച്ചി -രേവു സീൻസ് ഇന്ന് length ഉണ്ടായിരുന്നു.. GP ആയിരുന്നു ഇന്ന് രേവതി ആയിട്ട് ഉണ്ടായിരുന്നു എങ്കിൽ കോമ്പോ scene മികച്ചത് ആകുമായിരുന്നു.പുതിയ നായികയെ പ്രേക്ഷകരെ കൊണ്ട് accept ചെയ്യിപ്പിക്കാൻ ഇനി മുതൽ സച്ചി -ന്യൂ രേവതി കോമ്പോ സീൻസ് കൂടും എന്നതിന്റെ തെളിവാണ് ഇന്നത്തെ എപ്പിസോഡ്.

  • @soumyavava
    @soumyavava 2 หลายเดือนก่อน +163

    പ്രേക്ഷകരെ കൈയിൽ എടുക്കാനുള്ള ചളി ഡ്രാമ 😂 എന്തായാലും കൊള്ളാം നല്ല ചീഞ്ഞ ചളി ആയിട്ടുണ്ട് 😂... Keep going cp team🌹

    • @resmikv4244
      @resmikv4244 2 หลายเดือนก่อน +3

      അതെ

    • @ShabeeraAsraf
      @ShabeeraAsraf 2 หลายเดือนก่อน

      TRP കുറയും എന്ന് ഭയന്നിട്ടായിരിക്കും.കുറയുമ്പോൾ പഠിച്ചോളും

    • @mubeenashahul4810
      @mubeenashahul4810 2 หลายเดือนก่อน +1

      Romance okke vechaal nammal kaanumennaayirikkum vijaaram. Avalude mugham kanumbozhe entho poole

  • @ayishasefiya
    @ayishasefiya 2 หลายเดือนก่อน +17

    പുതിയ രേവതി വന്നപ്പോൾ സച്ചിക്ക് റൊമാൻസ് കൂടിയോ.... പഴയ രേവതി യാകുമ്പോൾ സച്ചിക്ക് നേരാവണ്ണം സംസാരിക്കാൻ പോലും നേരമില്ലായിരുന്നു...😢😢😢... എല്ലെങ്കിലേ ഈ റെബേക്കക്ക് ഇത്തിരി കൊഞ്ചൽ കൂടുതലാ.... ഇനി പറയുംവേണ്ട...😏😏😏

  • @resmirv1
    @resmirv1 2 หลายเดือนก่อน +8

    ഇന്ന് ഞാൻ കണ്ടില്ല 😢ഇനി കാണില്ല 😢രേവതി GP മാത്രം വേറൊരാളെ സങ്കൽപിക്കാൻ പോലും പറ്റുന്നില്ല. 😰രേവതി ഫാൻസ്‌ പ്രതിക്ഷേധം അറിയിക്കണം 😔അന്ന് അമ്പാടിയെ തിരികെ കൊണ്ടുവന്നപോലെ രേവതി യെയും കൊണ്ടുവരാൻ നമുക്ക് ശ്രമിക്കാം 😔😔🙏🏻

  • @SudhirajSuseel
    @SudhirajSuseel 2 หลายเดือนก่อน +94

    ഇവളെ കണ്ടാൽ അഭിനയ്ക്കുകയാണെന്ന് തോന്നത്തെ ഇല്ലേ 😂😂😂

    • @AKSHAYCMENON
      @AKSHAYCMENON 2 หลายเดือนก่อน

      ഭക്ഷണം കഴിക്കാൻ 80/-രൂപ അയക്കുമോ പ്ലീസ് 🥰🥰🥰🥰

    • @SudhirajSuseel
      @SudhirajSuseel 2 หลายเดือนก่อน

      @@AKSHAYCMENON plz send g pay no

  • @salimol2334
    @salimol2334 2 หลายเดือนก่อน +4

    പഴയ രേവതി തന്നെ നല്ലത് ഈ സീരിയലിലെ രേവതിയായി അഭിനയിക്കാൻ നല്ലത് പ്രിയ തന്നെ

  • @SIVANYASANTHOSH-mu2jx
    @SIVANYASANTHOSH-mu2jx 2 หลายเดือนก่อน +4

    ഇത്രയും നാൾ രേവതിടെ സച്ചിയേട്ടനായി ജീവിക്കുകയായിരുന്നു Arun❤❤ But ഇന്നലെ മുതൽ അഭിനയിക്കാൻ തുടിങ്ങി😢😢😢😢

  • @shamnamolty2691
    @shamnamolty2691 2 หลายเดือนก่อน +45

    ഇത് കാണുബോൾ കരച്ചിൽ വരുന്നു