കർത്താവേ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും എല്ലാ ബന്ധനങ്ങൾ എല്ലാം നീക്കി എനിക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏
എന്റെ കർ ത്താ വേ ഞങ്ങളുടെ എല്ലാപ്രശനങ്ങ ളും സങ്കടങ്ങളും അവിടുത്തെ കരങ്ങളിൽ ഞങ്ങൾ ഏർപിക്കുന്നു അവിടുന്ന് കാത്തോളണേ എന്റെ യേശുവേ എന്റെ ദൈവമേ ഞങ്ങൾക്ക് അങ്ങാണ് ശക്തി എന്റെ ഈശോയേ ആമേൻദൈവ മേഞങ്ങ ളുടെ നില വിളികൾ കേൾക്കേണമേ എന്റെ അപ്പാ🙏🙏🙏
Praise the Lord 🙏🏻🙏🏻🙏🏻 Hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻 യേശു വേ നന്ദി യേശു വേ സ്തോത്രം യേശു വേ ആരാധന ആമേൻ ആമേൻ ആമേൻ ഒരു ദിവസം കൂടി കാണാൻ കഴിഞ്ഞതിനാൽ നന്ദി നാഥാ.എൻ്റെ കർത്താവേ എൻ്റെ kadabhaaravum സാമ്പത്തിക ബുദ്ധിമുട്ടും തുടച്ച് മാറ്റി തരേണമേ ആമേൻ ആമേൻ ആമേൻ.
എന്റെ കർത്താവേ എനിക്ക് നാളെ അത്യാവശ്യമായിട്ട് ഒരു സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ കർത്താവേ.വേറെ ഒരു വഴിയുമില്ല കർത്താവേ.അങല്ലാതെ ആരുമില്ല സഹായിക്കാൻ.
എന്റെ കർത്താവേ ഞങ്ങളുടെ എല്ലാ പ്രെസ്നങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണം ഞങ്ങൾക്ക് കടുംബസമാധാനം തരണമേ നാളെ ആരും ഈ വീട്ടിൽ ഒരു കാര്യത്തിനും ഇങ്ങോട്ടു വരരുതെ ഒരു വഴി ആയി വരുന്ന ശത്രുവിനെ എഴു വഴി ആയി ഓടിക്കണമേ കർത്താവേ
കർത്താവേ എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ 🙏 മോന് നല്ലൊരു ജോലി കിട്ടാനായും ഭർത്താവിന്റെ കാലിൽ ഒരു മുറിവ് ഉണ്ട് അത് മാറാനായി പിന്നെ കടം ഉണ്ട് അത് വീടാനായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ കടം കാരണം ദു:ഖത്തിൽ ആണ് ഈ പേരും പറഞ്ഞ് ഭർത്താവ് കുറേ നാളായി സംസാരിക്കാറില്ല മനപ്പൂർവം വരുത്തി വെച്ചതല്ല പക്ഷേ അതു മനസ്സിലാക്കുന്നില്ല എല്ലാ പ്രശ്നങ്ങളും മാറികിട്ടണമേ ആമേൻ 🙏🙏🙏🌹🌹🌹🌿🌿🌿⛪⛪⛪😭😭😭🙏🙏🙏
എന്റെ കർത്താവായ എന്റെ ദൈവമേ ഞങ്ങളെ അവിടുത്തേക്ക് സമർപ്പിക്കുന്നു കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞു മക്കളെ കാത്തു പരിപാലികേണമേ ശത്രുക്കളിൽനിന്നും ഞങ്ങളെ സംരക്ഷികേണമേ ബാധ്യത ആയ ലോൺ അടച്ചു തീർക്കാൻ വഴി തുറക്കേണമേ ആമേൻ
എന്റെ കർത്താവേ എന്റെ ദൈവമേ ഞങ്ങൾ പൈസ കൊടുക്കേണ്ടതായ ഡേറ്റുകൾ എല്ലാം കഴിഞ്ഞു ലോൺ വച്ചത് പാസായി കിട്ടിയിട്ടില്ല തടസ്സങ്ങളും നീക്കി എത്രയും വേഗം ഞങ്ങൾക്ക് പൈസ കയ്യിൽ കിട്ടണം കൊടുക്കുവാനുള്ള വർക്ക് കൊടുക്കാനുള്ള കൃപ തരണമേ ഈശോയെ ലോൺ തിരിച്ചടയ്ക്കുവാനുള്ള മാർഗങ്ങൾ കൂടി ഞങ്ങൾക്ക് തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കണ്ണുനീര് കാണണം ഞങ്ങളുടെ നിയോഗത്തിൽ സ്വീകരിക്കണം🙏🙏🌹🌹
എൻ്റെ യേശു അപ്പാ എൻ്റെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടും പ്രയാസവും സങ്കടവും പരിഹാസവും നിന്ദയും ഒറ്റപ്പെടലും എല്ലാം അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ ❤അപ്പാ പിതാവേ അകാരണമായി എന്നെ ഒറ്റപ്പെടുത്തി അവഗണിച്ച് ഒഴിവാക്കി പോയവരുടെ മനസിനെ ശാന്തത കൊടുത്തു ഒന്നു സ്നേഹമായി വിളിക്കുവാൻ ഇട വരുത്താൻ കരുണ ചെയ്യേണമേ അപ്പാ നാളെ നടക്കുന്ന എൻ്റെ മോൻ്റെ എക്സാം നന്നായി ഒരു ബുദ്ധിമുട്ടും കൂടാതെ എല്ലാം എഴുതുവാനും ആരോഗ്യം നന്നായി ആയിരിക്കുവാനും അമ്മേ മാതാവേ കൂടെ aayirikkename അമ്മേ മാതാവേ നാളെ അച്ഛാ കൊടുക്കുന്ന ബില്ല് എല്ലാം കൊടുത്തു എത്രയും പെട്ടെന്ന് പാസ് ആയി ക്യാഷ് കിട്ടുവാൻ കരുണ ചെയ്യേണമേ
ഈശോയെ എനിക്കു കിട്ടുവാനുള്ള സാമ്പത്തികം തിരിച്ചു കിട്ടണേ ബാങ്കിൻ അടക്കാനുള്ള രൂപയാണ് അത് തരുവാനുള്ളവരെ ഈശോ ക്ക് സമർപ്പിക്കു ന്നു അവർക്ക് തരുവാൻ ഉള്ള മനസ്സുണ്ടാകേണമേ
എന്റെ മകന്റെ ആരോഗ്യം നില സംരക്ഷിക്കണമേ രോഗത്തിൽനിന്ന് നിന്നും അവനെ വിടുതൽ നൽകി അനുഗ്രഹിക്കണമേ പൊന്നു തമ്പുരാനെ സഹായത്തിനായി വരണമേ ആരുമില്ലാത്ത ആശ്രയമില്ലാത്തവളാണ് സഹായിക്കണേ അപ്പച്ചാ 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ വീടുപണി ഈ മാസം പൂർത്തീകരിക്കാൻ അവിടുന്ന് കർത്താവ് തമ്പുരാണോടാപേക്ഷിക്കണമേ എന്റെ മകന് എക്സാം ആണ് നന്നായെഴുതാൻ ഉള്ളത് കൃപ കൊടുത്താനുഗ്രഹിക്കണമേ ആമേൻ
കർത്താവെ കടം കാരണം ഉറങ്ങിയിട്ട് കുറെ ദിവസം ആയി എല്ലാം കൊണ്ടും വീട്ടിൽ സമാദാനം ഇല്ല എന്റെ മോൻ 10 ൽ ആണ് പഠിക്കുവാനുള്ള മനസ് കൊടുക്കേണമേ കടക്കാർ ഓരോ ദിവസവും ശല്യം ചെയുന്നു മരണ വക്കിൽ ആണ് യേശുവേ സഹായിക്കേണമേ 😢😢😢🙏🏻🙏🏻 കടക്കാരുടെ മനസിനോട് അലിവ് തോന്നിക്കേണമേ 🙏🏻🙏🏻
Sistar എന്റെ കുടുംബത്തില്‍ സമാധാനം sathosham വേണ്ടി prathikkana എന്റെ മോന്‍ ശരത്ത് നല്ല ബുദ്ധി അറിവും ആയുസും ആരോഗ്യം കൊടുത്തു anugrhikanam എന്റെ ശരണ്യ നല്ല ജീവിതം കൊടുത്തു anugrhikanam amme
എൻ്റെ യേശു അപ്പച്ചാ എൻ്റെ മനസ് തകർന്ന് ആണ് ഞാൻ ഇരിക്കുന്നത് ഇ രാത്രി എനിക്ക് സമാധാനത്തോട് ഉറങ്ങാൻ കഴിയില്ല എൻ്റെ സിസ്റ്റർ അമ്മേ എൻ്റെ കഴുത്തിൽ താലി കേട്ടിയ എൻ്റെ ശരീരത്ത് അല്ലാതെ ഇനി ലിസി എന്ന അവരുടെ ശരീരത്ത് തൊടരുതെ എൻ്റെ ചെട്ടായി പള്ളിയിൽ വന്ന് സത്യം ചെയ്ത് തന്നു ഇനി ഒരിക്കലും ലിസി അവരെ തൊടില്ലാത എന്ന് ദൈവത്തേ പിടിച്ച് സത്യം ഇട്ടു മക്കളേ പിടിച്ചു സത്യം ഇട്ടു പാലിക്കാൻ കഴിയണേ സിസ്റ്റർ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എൻ്റെ ചെട്ടായിടെ മനസ് മാറിലിസി എന്ന അവരെ തൊടാൻ തൊന്നരുത് സിസ്റ്റർ അമ്മ പ്രാർഥ്തിക്കണം എൻ്റെ ശരീരത്ത് മാത്രാമേ എൻ്റെ ചെട്ടായി തോടാവു സിസ്റ്റർ അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണേ എൻ്റെ യേശു അപ്പാ ഈ മകളേ കൈവിടല്ലേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏😭😭😭😭😭😭😭😭😭😭
Praise the Lord Lord bless my grandson health and happiness. Bless him to attend classes regularly and to study well. Remove all the barriers that prevent him from attending classes.Protect him Lord.. Amen
ഈശോയെ എന്റെ ചേച്ചിയുടെ മകൻ ലഹരിക്ക് അടിമയാണ്. ചേച്ചി ഇപ്പോൾ കാലൊടിഞ്ഞിരിക്കുകയാണ് ചേച്ചിക്ക് വേണ്ടിയും മകന്റെ ലഹരിയുടെ ആസക്തിയും കുറഞ്ഞ മനസ്സമാധാനം കൊടുക്കുന്നതിനായി പ്രാർത്ഥിക്കണം
കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔
ഈശോയെ എൻറെ പ്രാർത്ഥന കേട്ടതിനു നന്ദി പറയുന്നു ഈശോയെ സ്തോത്രം നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കർത്താവെ 🙏🙏🙏🙏🙏നാളെ കൊടുക്കേണ്ട പൈസകൾ കയ്യിൽ തരേണമേ 🙏🙏🙏സ്നേഹ ത്തെ തിരികെ തരണമേ 🙏🙏🙏🙏🙏
കർത്താവെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു വാതിലുകൾ തുറക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
കർത്താവേ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും എല്ലാ ബന്ധനങ്ങൾ എല്ലാം നീക്കി എനിക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏
എന്റെ കർ ത്താ വേ ഞങ്ങളുടെ എല്ലാപ്രശനങ്ങ ളും സങ്കടങ്ങളും അവിടുത്തെ കരങ്ങളിൽ ഞങ്ങൾ ഏർപിക്കുന്നു അവിടുന്ന് കാത്തോളണേ എന്റെ യേശുവേ എന്റെ ദൈവമേ ഞങ്ങൾക്ക് അങ്ങാണ് ശക്തി എന്റെ ഈശോയേ ആമേൻദൈവ മേഞങ്ങ ളുടെ നില വിളികൾ കേൾക്കേണമേ എന്റെ അപ്പാ🙏🙏🙏
Praise the Lord 🙏🏻🙏🏻🙏🏻 Hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻 യേശു വേ നന്ദി യേശു വേ സ്തോത്രം യേശു വേ ആരാധന ആമേൻ ആമേൻ ആമേൻ ഒരു ദിവസം കൂടി കാണാൻ കഴിഞ്ഞതിനാൽ നന്ദി നാഥാ.എൻ്റെ കർത്താവേ എൻ്റെ kadabhaaravum സാമ്പത്തിക ബുദ്ധിമുട്ടും തുടച്ച് മാറ്റി തരേണമേ ആമേൻ ആമേൻ ആമേൻ.
കർത്താവെ എന്റെ മോനെ കുഞ്ഞിനെ തന്നെ അനുഗ്രഹിക്കേണമേ. ഈ മാസം തന്നെ അല്ഭുതം കാണുവാൻ സഹയേക്കണമേ ആമേൻ.. 🙏🙏
കർത്താവെ എന്റെ കുടുംബത്തെ ഏൽപ്പിക്കുന്നു, കാത്തുകൊള്ളേണമേ, ആമേൻ.
കർത്താവ് നല്ല സങ്കേതം ആമേൻ ആമേൻ ആമേൻ
കർത്താവേ എന്റെ തൊഴില്‍ മേഖലയെ അനുഗ്രഹിക്കണമേ 🙏🙏🙏സ്തോത്രം സ്തോത്രം 🙏🙏🙏ആമേൻ 🙏🙏സ്തോത്രം ഹാലേലൂയ ഹാലേലൂയ 🌹🌹
കർത്താവേ എന്റെ മോനു ജോലി ശരിയാകാൻ പ്രാർതീകേണമേ. എനിക്ക് നഷ്ടപെട്ടതെല്ലാം തിരിച്ചു കിട്ടണേ പിതാവേ.
ഈശോയെ എന്റെ വിസ എത്രയും വേഗം അടിച്ചു കിട്ടാൻ കൃപയുണ്ടാകണേ എന്റെ കുടുംബത്തിന്റെ കടഭാരം തീർന്നു കിട്ടാൻ കരുണ ഉണ്ടാകണേ 🙏🙏🙏
കർത്താവെ എന്റെ അമ്മയ്ക്ക് വേണ്ടിയതെല്ലാം സാധിച്ചു കൊടുക്കേണമേ 🙏🏻🙏🏻
എന്റെ കർത്താവേ എനിക്ക് നാളെ അത്യാവശ്യമായിട്ട് ഒരു സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ കർത്താവേ.വേറെ ഒരു വഴിയുമില്ല കർത്താവേ.അങല്ലാതെ ആരുമില്ല സഹായിക്കാൻ.
എന്റെ കർത്താവെ നാളെ ഞങ്ങൾ പോകുന്ന സ്ഥലതെ ഞങ്ങളോട് കൂടെ ഇരിക്കണമേ ആമേൻ. 🙏🙏
യേശുവേ നാളെ ഞാൻ പോകുന്ന സ്ഥലത്ത് തടസ്സം കൂടാതെ ഞാൻ ആഗ്രഹിക്കുന്ന കാര്യം നടന്നു കിട്ടാൻ അവിടുന്ന് കരുണയായിരിക്കേണമെ😪😪🙏🙏🙏
കർത്താവ് ഈ രാത്രി സുഖമായ ഉറക്കം തരുമാറാകട്ടെ Amen
എന്റെ കർത്താവേ ഞങ്ങളുടെ എല്ലാ പ്രെസ്നങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണം ഞങ്ങൾക്ക് കടുംബസമാധാനം തരണമേ നാളെ ആരും ഈ വീട്ടിൽ ഒരു കാര്യത്തിനും ഇങ്ങോട്ടു വരരുതെ ഒരു വഴി ആയി വരുന്ന ശത്രുവിനെ എഴു വഴി ആയി ഓടിക്കണമേ കർത്താവേ
കർത്താവെ നാളെ എനിക്ക് സാമ്പത്തിക അനുഗ്രഹം ഉണ്ടാകാൻ കനിവുണ്ടാകണേ 🙏🙏
എന്റെ ഈശോയെ ഞങ്ങളോടെ കരുണ തോന്നണേ, മക്കളുടെ പരീക്ഷ അനുഗ്രഹമാക്കണേ, നല്ല ബുദ്ധി യും, കഴിവും കൊടുത്ത് സഹായിക്കണേ അപ്പാ 🙏🏻🙏🏻
കർത്താവേ എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ 🙏 മോന് നല്ലൊരു ജോലി കിട്ടാനായും ഭർത്താവിന്റെ കാലിൽ ഒരു മുറിവ് ഉണ്ട് അത് മാറാനായി പിന്നെ കടം ഉണ്ട് അത് വീടാനായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ കടം കാരണം ദു:ഖത്തിൽ ആണ് ഈ പേരും പറഞ്ഞ് ഭർത്താവ് കുറേ നാളായി സംസാരിക്കാറില്ല മനപ്പൂർവം വരുത്തി വെച്ചതല്ല പക്ഷേ അതു മനസ്സിലാക്കുന്നില്ല എല്ലാ പ്രശ്നങ്ങളും മാറികിട്ടണമേ ആമേൻ 🙏🙏🙏🌹🌹🌹🌿🌿🌿⛪⛪⛪😭😭😭🙏🙏🙏
അമ്മേ നാഥേ അവിടുത്തെ സ്നേഹം ഞങ്ങളിൽനിന്നും അകന്നുപോകാത്ത വിധം കാക്കണമെ നാഥേ സ്വസ്തി സ്തുതി 🙏🙏🙏
എന്റെ ഈശോയെ എന്റെ മകൻ എബിന്റ വിവാഹതടസ്സങ്ങൾ നീക്കി അവനു ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കേണമേ 🙏
സ്നേഹയെ എന്റെ ചേച്ചി എല്ലാവിധ രോഗങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്റെ കർത്താവായ എന്റെ ദൈവമേ ഞങ്ങളെ അവിടുത്തേക്ക് സമർപ്പിക്കുന്നു കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞു മക്കളെ കാത്തു പരിപാലികേണമേ ശത്രുക്കളിൽനിന്നും ഞങ്ങളെ സംരക്ഷികേണമേ ബാധ്യത ആയ ലോൺ അടച്ചു തീർക്കാൻ വഴി തുറക്കേണമേ ആമേൻ
പിശാച് ബാധിത്നെ സുഖ്പെടുത്തിയ കർത്താവേ എനിക്കും എൻ്റെ കുടുംബത്തിന് അകത്തു പുറത്തു സാത്താന് ശക്തികൾ പ്രവർത്തിക്കുന്നു മോചനം നൽകണമേ 🙏🙏🙏🙏🕯️🕯️🕯️🕯️
ദൈവത്തിന്റെ അനുഗ്രഹം ഞങ്ങളുടെ ജീവിതത്തിൽ ഇന്നും എന്നും നിറയട്ടെ 🙏🏽
യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏❤
എന്റെ കർത്താവേ എന്റെ ദൈവമേ ഞങ്ങൾ പൈസ കൊടുക്കേണ്ടതായ ഡേറ്റുകൾ എല്ലാം കഴിഞ്ഞു ലോൺ വച്ചത് പാസായി കിട്ടിയിട്ടില്ല തടസ്സങ്ങളും നീക്കി എത്രയും വേഗം ഞങ്ങൾക്ക് പൈസ കയ്യിൽ കിട്ടണം കൊടുക്കുവാനുള്ള വർക്ക് കൊടുക്കാനുള്ള കൃപ തരണമേ ഈശോയെ ലോൺ തിരിച്ചടയ്ക്കുവാനുള്ള മാർഗങ്ങൾ കൂടി ഞങ്ങൾക്ക് തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കണ്ണുനീര് കാണണം ഞങ്ങളുടെ നിയോഗത്തിൽ സ്വീകരിക്കണം🙏🙏🌹🌹
Daivame ente makale kaathu kollename Amen Amen Amen Amen ❤❤❤❤❤
കർത്താവെ സാമ്പത്തികമായി സഹായിക്കേണമേ. ആമേൻ.
കർത്താവേ ഞാനും ഭാര്യയും രണ്ടു നേരവും ഈ പ്രാർത്ഥന കേൾക്കുന്നവരാണ് ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് തീർത്തുതരണമേ കർത്താവേ നാളെ തന്നെ
എന്റെ കർത്താവെ എനിക്ക് സന്ധ്യ ആയപോലെ ദേഹം മുഴുവൻ ചൊറിച്ചിൽ ആണ് കർത്താവെ മാറ്റി തരണമേ 🙏🙏🙏🙏🌹🌹🌹🙏🙏🙏
യേശുകർത്താവാണ് ആമേൻ
എൻ്റെ യേശു അപ്പാ എൻ്റെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടും പ്രയാസവും സങ്കടവും പരിഹാസവും നിന്ദയും ഒറ്റപ്പെടലും എല്ലാം അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ ❤അപ്പാ പിതാവേ അകാരണമായി എന്നെ ഒറ്റപ്പെടുത്തി അവഗണിച്ച് ഒഴിവാക്കി പോയവരുടെ മനസിനെ ശാന്തത കൊടുത്തു ഒന്നു സ്നേഹമായി വിളിക്കുവാൻ ഇട വരുത്താൻ കരുണ ചെയ്യേണമേ അപ്പാ നാളെ നടക്കുന്ന എൻ്റെ മോൻ്റെ എക്സാം നന്നായി ഒരു ബുദ്ധിമുട്ടും കൂടാതെ എല്ലാം എഴുതുവാനും ആരോഗ്യം നന്നായി ആയിരിക്കുവാനും അമ്മേ മാതാവേ കൂടെ aayirikkename അമ്മേ മാതാവേ നാളെ അച്ഛാ കൊടുക്കുന്ന ബില്ല് എല്ലാം കൊടുത്തു എത്രയും പെട്ടെന്ന് പാസ് ആയി ക്യാഷ് കിട്ടുവാൻ കരുണ ചെയ്യേണമേ
എൻ്റെ കർത്തവെ എൻ്റെ സങ്കടങ്ങൾ നിൻ്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു. എൻ്റെ മകൻ്റെ പരീക്ഷകള അനുഗ്രഹി ക്കേണമേ ആമേൻ🙏
ഈശോയെ എനിക്കു കിട്ടുവാനുള്ള സാമ്പത്തികം തിരിച്ചു കിട്ടണേ ബാങ്കിൻ അടക്കാനുള്ള രൂപയാണ് അത് തരുവാനുള്ളവരെ ഈശോ ക്ക് സമർപ്പിക്കു ന്നു അവർക്ക് തരുവാൻ ഉള്ള മനസ്സുണ്ടാകേണമേ
കർത്താവെ പേടി പെടുത്തുന്ന ഒന്നും ഞങ്ങൾ കേൾക്കാനിടവരുത്തല്ലേ, അപേക്ഷിക്കുകയാണ് 🙏🏻🙏🏻🙏🏻വല്ലാതെ പേടിക്കുന്നു ഞാനും, ചേച്ചിയും 🙏🏻🙏🏻
എന്റെ അപ്പാ ഞാൻ ഭരപ്പെടുന്ന വിഷയത്തിൽ നീ ഇടപെടനേ 🙏🏻🙏🏻
ഈശോയെ നാളെ ഞാൻ കാത്തിരിക്കുന്ന ലോൺ മണി കിട്ടാണമേ 🙏സുഖ നിദ്ര തന്നു അനുഗ്രഹിക്കേണമേ 🙏ആമേൻ ഈശോയെ 🙏🙏🙏
എന്റെ മകന്റെ ആരോഗ്യം നില സംരക്ഷിക്കണമേ രോഗത്തിൽനിന്ന് നിന്നും അവനെ വിടുതൽ നൽകി അനുഗ്രഹിക്കണമേ പൊന്നു തമ്പുരാനെ സഹായത്തിനായി വരണമേ ആരുമില്ലാത്ത ആശ്രയമില്ലാത്തവളാണ് സഹായിക്കണേ അപ്പച്ചാ 🙏🙏🙏🙏🙏
കാർ ത്താവേ അനുഗ്രഹിക്കമെ
അമ്മേ മാതാവേ എന്റെ വീടുപണി ഈ മാസം പൂർത്തീകരിക്കാൻ അവിടുന്ന് കർത്താവ് തമ്പുരാണോടാപേക്ഷിക്കണമേ എന്റെ മകന് എക്സാം ആണ് നന്നായെഴുതാൻ ഉള്ളത് കൃപ കൊടുത്താനുഗ്രഹിക്കണമേ ആമേൻ
എൻ്റെ മക്കളും കുടുംബ വുംസന്തോ സന്തോഷത്തോടെ ജീവിപ്പിക്കെണമേ
Karthave njagaley anugrahikenamae Amen 🙏
ദൈവമോ കാത്തുസൂക്ഷിക്കാണം 🙏🙏🙏
കർത്താവെ കടം കാരണം ഉറങ്ങിയിട്ട് കുറെ ദിവസം ആയി എല്ലാം കൊണ്ടും വീട്ടിൽ സമാദാനം ഇല്ല എന്റെ മോൻ 10 ൽ ആണ് പഠിക്കുവാനുള്ള മനസ് കൊടുക്കേണമേ കടക്കാർ ഓരോ ദിവസവും ശല്യം ചെയുന്നു മരണ വക്കിൽ ആണ് യേശുവേ സഹായിക്കേണമേ 😢😢😢🙏🏻🙏🏻 കടക്കാരുടെ മനസിനോട് അലിവ് തോന്നിക്കേണമേ 🙏🏻🙏🏻
Liyonaku മാത്‍സ് പഠിപ്പിക്കുന്നത് മനസിലാകുന്നില്ല ഈശോയെ ബുദ്ധിയെ കൊടുക്കണമേ 🙏🏻🙏🏻🙏🏻
എന്റെ ശരിരത്തിന്റെ ചൊറിച്ചിലും അലർജിയും സൗഖ്യമാക്കി തരുവാൻ പ്രാർത്ഥിക്കേണമേ എന്നെപ്പോലെ വിഷമിക്കുന്ന അനേകം പേർക്കും സൗഖ്യം കൊടുക്കേണമേ🙏🙏🙏
Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah 🙏💖♥️
Amen 🙏🙏🙏 praise the Lord Hallelujah sthothram Amen ❤❤❤❤❤❤
മീനു ന്റെ ഫീസ് അടക്കാൻ ഉള്ള വഴി ഒരുക്കി തന്ന ഈശോക്കെ കോടാനു കോടി നന്ദി 🙏🙏🙏
എന്റെ മകന്റെ നഴ്സിംഗ് എക്സാം ആണ്, 16th മുതൽ ഈശോയെ കൂടെ ഉണ്ടായിരിക്കണമേ
കർത്ത വേ എന്റെ ജോലി നല്ല രീതിയിൽ ചെയുവാൻ എനിക്കു കഴിയണമേ. ആമേൻ
യേഹ്ശുവേ ഇന്ന് രാവിലെ എനിക്ക് സാമ്പത്തിക പുരോഗതി തരൂ.
ആമീൻ എന്റെ മരണപെട്ട അമ്മയെ സമർപ്പിക്കുന്നു
Karthave,Jibinu maanasaandrum.koduthu.andhakara shakhthikalilninnum viduvikeneme hallelujah amen,Jibinuvendi.prarthikeneme amen
എന്റെ കർത്താവേ എനിക്ക് 20-ാം തീയ്യതി ലോൺ അടയുവാൻ എന്റെ കടം 36 ലക്ഷം ഒരു ലോട്ടറി അടിച്ച് കടം തീർക്കാവൻദൈവ ത്തന്ന് അനുഗ്രഹിക്കണമെ എന്റെ യോശുവേ.
Karthave angu thanna ee avasarathinu nanny Amen 🙏 Thank you Lord 🙏🙏Thank you Jesus 🙏🙏
യേശുവേ എന്റെ കൊച്ചുമോനെ പനി മാറ്റി തന്നു അനുഗ്രഹിക്കേണമേ നാളെ സ്കൂളിൽ പോകാനുള്ള കൃപ കൊടുകേണമേ
എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു. സഹോദരനെയും ഭാര്യയെയും മക്കളെയും സമർപ്പിക്കുന്നു സിസ്റ്റർ അവർക്കുവേണ്ടിയും പ്രാർത്ഥിക്കണേ
Karthave sister newzealand joli kittannemmennu prathikkunnu yesoye appacha Amen hallelujah praise the lord
കർത്താവെ എനിക്ക് നാളെ 25000 രൂപാ വേണം എനിക്ക് ഒരു വഴിയും ഇല്ല എന്നെ ഏതെങ്കിലും വഴി എന്നെ സഹായിക്കണം ആമേൻ
Thank you jesus hallelujah hallelujah hallelujah
Amen karthave 🙏 Daivame ennu pahalkalam kathuparipalicha kripakayi nanni parayunnu rakshaga rathriyilum njangale kudumbamayi kathuparipalichu kollename amen 🙏
Karthave karuna maya njanglku kavalakename amen 🙏🏽✝️🙏🙏🙏🙏🙏💝🙏🙏🙏
Karthave ente kunjamma roga
Sayyail anu kathukollaname Sister e ammakku vendi prarthikkaname aviduthe karangalil ealppikkunnu. Amem🙏🙏🙏🙏🙏
Thank you God 🙏 🙏 🙏 🙏
എന്റെ ദൈവമേ നാളെ എനിക്ക് ഒരുപാട് പൈസ ആവിശ്യമാണ്. ഒരു വഴിയും ഞാൻ കാണുന്നില്ല ദൈവമേ. അങ്ങ് എന്റെ ജീവിതത്തിൽ നാളെ ഒരു സാമ്പത്തിക അത്ഭുതം സംഭവിപ്പിക്കണമെ.
Yesuva entya neyogalya sadhichu tharanyma amen 🙏
Sistar എന്റെ കുടുംബത്തില്‍ സമാധാനം sathosham വേണ്ടി prathikkana എന്റെ മോന്‍ ശരത്ത് നല്ല ബുദ്ധി അറിവും ആയുസും ആരോഗ്യം കൊടുത്തു anugrhikanam എന്റെ ശരണ്യ നല്ല ജീവിതം കൊടുത്തു anugrhikanam amme
Karthave shibubinte chumakkum thondavendakum soukyam nalhi anugrahikeneme Amen 🙏
Karthave rathriyil sleeping othiri late ayitte varathullu. Rathriyil nerathe uranguvan sahayikkename. Yeshuve nandi Yeshuve Sthothram Hallelujah Amen.❤❤❤
Yesuva entya vishamangalum bharngalum matty tharanyma amen 🙏
എന്റെ കൈ വേദന മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻
Yesuve, nalla oru joli nalki anugrahikaname, sambthikamayi anugrahikaname, nalla oru bhavanam nalki anugrahikaname Amen. Kadabharam mattitharaname. Kadam medikunna avasthayil ninnum kadam kodukunna avasthayilekku enne mattaname. Nalla oru kudumba jeevitham nalki anugrahikaname. Onnu manikaname yesuve, vijayam nalki anugrahikaname, bless entire my Elavunkachalil family
എൻ്റെ യേശു അപ്പച്ചാ എൻ്റെ മനസ് തകർന്ന് ആണ് ഞാൻ ഇരിക്കുന്നത് ഇ രാത്രി എനിക്ക് സമാധാനത്തോട് ഉറങ്ങാൻ കഴിയില്ല എൻ്റെ സിസ്റ്റർ അമ്മേ എൻ്റെ കഴുത്തിൽ താലി കേട്ടിയ എൻ്റെ ശരീരത്ത് അല്ലാതെ ഇനി ലിസി എന്ന അവരുടെ ശരീരത്ത് തൊടരുതെ എൻ്റെ ചെട്ടായി പള്ളിയിൽ വന്ന് സത്യം ചെയ്ത് തന്നു ഇനി ഒരിക്കലും ലിസി അവരെ തൊടില്ലാത എന്ന് ദൈവത്തേ പിടിച്ച് സത്യം ഇട്ടു മക്കളേ പിടിച്ചു സത്യം ഇട്ടു പാലിക്കാൻ കഴിയണേ സിസ്റ്റർ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എൻ്റെ ചെട്ടായിടെ മനസ് മാറിലിസി എന്ന അവരെ തൊടാൻ തൊന്നരുത് സിസ്റ്റർ അമ്മ പ്രാർഥ്തിക്കണം എൻ്റെ ശരീരത്ത് മാത്രാമേ എൻ്റെ ചെട്ടായി തോടാവു സിസ്റ്റർ അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണേ എൻ്റെ യേശു അപ്പാ ഈ മകളേ കൈവിടല്ലേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏😭😭😭😭😭😭😭😭😭😭
Eshoye ente priyayum makallum ente jeevithathilekku thirike varuvan enne anugrahikkenamme 🙏
Karthave ella makaleyum anugrahikaname Amen 🙏
Sister please pray for joshy Mon jobin jeena visa sariyakuvan 🙏🏾
Karthave makkal ellavarum daiva visasathilu nalla swabhavamthilu valarnnu varanne nada ee paphiyaya ente niyongal sweekarikkannemme nadha amen praise the lord hallelujah
ഞങ്ങളുടെ മോളെ ഓർത്ത് പ്രാർത്ഥിക്കണം അവളുടെ പരീക്ഷ ആണ്. ആമേൻ ആമേൻ ആമേൻ
Entay yesuvae montay nalathay exam nalla polay ezhuthan sahayikkanay koodayirunn anugrahikkanay ezhuthiya subjects nalla vijayam kodukkanay ellavarudayum prarthana koodayundakanay, molay anugrahikkanay fever, cough poornamayi mattitharanay amen 🙏
Thank you Lord.
Amen
Karthave Nithin nu FMGE kitty anugrahichu ennu njan poornamayi viswasikkunnu Amen 🙏
Karthave ente mon sajuveneyum.kudumatheyum.anugrahikkaname.priyappetta sahodharangaleyum.makkaleyum.kochumakkaleyum anugrahikkaname
Thank you Sister. Praise the Lord.
Ammey, അനന്തകോടി നന്ദി.
Karthave ente grthaya murivingaleum angaude thirumurivugalil samrpikunu amen 🙏🏽
Praise the Lord
Lord bless my grandson health and happiness. Bless him to attend classes regularly and to study well.
Remove all the barriers that prevent him from attending classes.Protect him Lord..
Amen
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
Yesuva pray for my son name febin avanu padikan kazhivu kodukanamay amen 🙏 avanu daivathay ariyan manassu kodukanamay amen 🙏 avanu schooil pokan manassu kodukanamay amen 🙏 avantya maraviya matty tharanyma amen 🙏
ഈശോയെ എന്റെ ചേച്ചിയുടെ മകൻ ലഹരിക്ക് അടിമയാണ്. ചേച്ചി ഇപ്പോൾ കാലൊടിഞ്ഞിരിക്കുകയാണ് ചേച്ചിക്ക് വേണ്ടിയും മകന്റെ ലഹരിയുടെ ആസക്തിയും കുറഞ്ഞ മനസ്സമാധാനം കൊടുക്കുന്നതിനായി പ്രാർത്ഥിക്കണം
Ente karthave, njangaleyum, njangslude kudumbangaleyum, mattellavareyum, lokam muzhuvaneyum, arum asryamillathavareyum, anadhareyum palavidha rogangalal barapedunna ellavareyum, sambathika budhimutte anubavikunnavareyum, kudumbathil samadhanam ellathavareyum, sonthamayi veedum sthalavum vazhiyum ellathavareyum, joli nashtapettavareyum, sthiramayi joliyum varumanavum ellathavareyum, vivagam kazhinjittum makkal ellathe vishsmikunna ella dambathikaleyum, makkale orthe palavidhathil barapedunna vishamikunna ella mathapithakaleyum, kudumbathil ullavareyum, palavidha kashtapade budhimutte, prayasangal, duridhangal, vishsmangal, manasika asosthakal, sammardhangal, parasparam veruppe vidhvesham ayi jeevikunnavareyum, daivaviswasam ellathavareyum, madhyapanikaleyum, veetil palavidha prasangal undakunnavareyum, ellavareyum samarpikunnu nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏hallelugh 🌹🌹🌹🌹🕯️🕯️🕯️✝️✝️✝️😭😭😭
Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya maran prayer chayanay 🙏 penay urinary infections matty tharanyma amen 🙏
Ente eshoye Ente apaye Ente karthavaya daivame apa pithave apa ee rathriyil nallavannam uranguvanulla kreupayum karunayum tharaname ennu prarthikunnu apa ee rathriyil ella apathukalil ninnum anarthangalil ninnum enneyum avidunnu danamai thanna kunjungaleyum kavalode kathu paripalikaname ennu prarthikunnu amen apa nale njangalku oru nalla prebhatham kanuvan idayakaname ennu prarthikunnu nale nalloru divasam nalki njangale anugrahikaname nale unarumpol apante mugham kandu unaruvan njangalku Kripa thannu njangale anugrahikaname ennu prarthikunnu amen 🙏
Sister please pray for me and my family 🙏🏾
യേശുവേ അപ്പച്ചാ എൻ്റെ വിവാഹം ഒരു തടസ്സവും കൂടാതെ നടക്കാൻ കൃപ ചെയ്യണേ
യേശുവേ കടഭാര്ത്താൽ വിഷമിക്കുന്നവരെ എല്ലാവരെയും അനുഗ്രഹിക്കേണമേ
യേശുവേ എന്റെ മോനു കിട്ടാനുള്ള പണം കിട്ടുവാൻ കനിയേണമേ
എന്റെ മോനെ നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം