Floating Market Pattaya - പട്ടായയിലെ ഫ്ലോട്ടിംഗ് മാർക്കറ്റ്

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • പട്ടായയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഫ്ലോട്ടിംഗ് മാർക്കറ്റ് - പാട്ടായ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം.
    Floating Market Pattaya - Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    Music: Tatono @ / tatono
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 152

  • @TechTravelEat
    @TechTravelEat  6 ปีที่แล้ว +38

    പട്ടായയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഫ്ലോട്ടിംഗ് മാർക്കറ്റ് - പാട്ടായ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം.തായ്‌ലൻഡ് പാക്കേജിനായി ഹാരിസ് ഇക്കയെ വിളിക്കാം. ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടാകും: 9846571800

    • @anasakk1032
      @anasakk1032 6 ปีที่แล้ว

      തീർച്ചയായും പാട്ടായയിൽ പോകും...

    • @soorajr91
      @soorajr91 6 ปีที่แล้ว

      പട്ടായയെക്കുറിച്ചുള്ള ധാരണകൾ മാറ്റിത്തന്നതിന് വളരെ നന്ദി...

    • @shortvideohub3789
      @shortvideohub3789 6 ปีที่แล้ว

      Tech Travel Eat by Sujith Bhakthan durian fruit keralathil evidea kittum...???

  • @nizarabdulkadar3191
    @nizarabdulkadar3191 6 ปีที่แล้ว +40

    മനസ്സില്‍ തട്ടി പറയുന്നു തീര്‍ച്ചയായും ഞാന്‍ സുജിത്ത് പോയ ഓരോ സ്ഥലവും .ഞാന്‍ അവിടെ പോയതുപോലെ ഫീല്‍ ചെയ്യുന്നു അത്രക്കും മനോഹരമായി ഓരോ സ്ഥലവും ചിത്രികരിച്ച സുജിത്തിന്നും ... അതിന്നു വേണ്ട എല്ലാ സഹായവും നല്‍കിയ ഹാരിസ്ക്കാനെയും ഒരിക്കലും മറക്കാന്‍ പറ്റില്ല ...പ്രവാസികളായ എന്നെ പോലുള്ളവര്‍ക്ക് ജീവിത പ്രയാസങ്ങള്‍കിടയില്‍ പോകാന്‍ പറ്റിലായിരിക്കാം പക്ഷേ ഇതുപോലുള്ള വിഡിയോകള്‍ നമ്മുടെ മനസ്സിന്നു ഒരു പാട് കുളിര്‍മ്മയേകുന്നു ...ഇതിന്‍റെയൊക്കെ വിജയത്തിനു പിന്നില്‍ ഒരു പാട് പ്രയത്നം ഉണ്ടെന്നറിയാം എല്ലാത്തിന്നും ഒരു ബിഗ്ഗ് സല്യുട്ട് .സുജിത് ഭക്തന്‍ ,സ്നേഹപൂര്‍വ്വം ...നിസാര്‍ അബ്ദുല്‍കാദര്‍ ......

  • @anuhappytohelp
    @anuhappytohelp 6 ปีที่แล้ว +8

    പൊളിച്ചു...ഇനിയും എത്ര part കാണാനും റെഡി ആണ്...അത്രയ്ക്ക് കിടു ആണ് ഓരോ തായ്‌ലൻഡ് വീഡിയോയും

  • @vishnusunilramapuram1749
    @vishnusunilramapuram1749 6 ปีที่แล้ว +7

    അങനെ കുറെ ദിവസത്തെ കാത്തിരിപ്പിനൊടുവിൽ എത്തി..ഇപ്പോൾ ഇത്തിരി തിരക്കാണ് 10.30pmആവുമ്പോൾ കാണും..katta waiting.....

  • @earningstrategymalayalam9760
    @earningstrategymalayalam9760 6 ปีที่แล้ว +6

    ചേട്ടന്റെ ഓരോ വീഡിയോയും.. കണ്ടിരിക്കാൻ നല്ല രസമുണ്ട്. ഞാൻ ഒരുപാട് എൻജോയ് ചെയ്താണ് ഓരോ വീഡിയോയും കാണുന്നത്....

  • @sayis.
    @sayis. 6 ปีที่แล้ว +2

    Sujith chetta wonderful vedio
    Camera clarity-9/10
    Shooting positions-10/10
    Talk active-9/10
    Sound clarity-10/10
    Amazing thank you

  • @ganilrajan
    @ganilrajan 4 ปีที่แล้ว +1

    എത്ര രാത്രി ഇരുട്ടിയാലും കിടു വീഡിയോ കണ്ടിട്ടേ ഉറങ്ങൂ..

  • @nandans3096
    @nandans3096 6 ปีที่แล้ว +3

    Nice Vedio.
    Floating market pakal time kanan anu kurach koodi nice ennu thonunnu (ingane parayan ulla reason Santhosh George bro yude Vedio kandirunnu morning time le)

  • @mahimm37
    @mahimm37 6 ปีที่แล้ว +6

    Hai....ചേട്ടാ..വീഡിയോ കണ്ടു...സമയം പോയതറിഞ്ഞില്ല...കൊള്ളാം.. ചട്ടന്റെ ഭാഷയിൽ പറഞ്ഞാൽ...കിടു...അടിപൊളി....

  • @mohdbaiju282
    @mohdbaiju282 6 ปีที่แล้ว +3

    സുജിത് ഭായ് super presentation 👍 എപ്പോഴും t shirt കണ്ടത് കൊണ്ട് ഇന്ന് shirt ഇട്ടു കണ്ടപ്പോൾ വേറെ ആരോ പറയുന്നത് പോലെ ...🤔

  • @ArlinVlogger
    @ArlinVlogger 6 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് 😍

  • @wooow8276
    @wooow8276 6 ปีที่แล้ว +1

    Very nice ....Sujith bhayi Kollam ..nigal sharikkum
    Adipoli entertain and relaxing..

  • @jasnathomas106
    @jasnathomas106 6 ปีที่แล้ว +1

    Sujitheata adipoli ngal avide poyathu pole ayi so thanku so much god bless u keep going

  • @rahuldas3154
    @rahuldas3154 6 ปีที่แล้ว +4

    എന്റെ പൊന്നോ ഇത് റേൻജ് വേറെ ആ സഹോ..... പാസ്റ്റടികാതെ ഫുൾ വീടിയോയും കണ്ടു ഒരു ബോറിങ്ങും തോന്നുന്നില്ല. പിനെ ചേട്ടന്റെ അവതരണം അടിപൊളിയാണ്ട്ടോ....
    ഹാരിസകാക്കു ഒരു ബിഗ് ഹായി ഏന്റ് ബിഗ് താങ്ക്യൂ.

  • @anasakk1032
    @anasakk1032 6 ปีที่แล้ว +2

    Sujith really i like u...എനിക്ക് ഒരുപാട് ഇഷ്ടമായിരിക്കുന്നു പാട്ടായ.. ഈ പ്രോഗ്രാം കണ്ടതിലൂടെ എനിക്ക് പാട്ടായയിൽ പോകാൻ തോന്നുന്നു... സുജിത്തിന്റെ reaply ഞാൻ പ്രേതീഷിക്കുന്നു

    • @anasakk1032
      @anasakk1032 6 ปีที่แล้ว

      സുജിത്തിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്... ഇനിയും നല്ല വീഡിയോകൾ പ്രേതീഷിക്കുന്നു

  • @DevasuramDevasura
    @DevasuramDevasura 6 ปีที่แล้ว +10

    Kollaaam pakshe hariskaaane samsaarikkaan anuvadhichu iyaal oru kelvikkaaran akukayaayirunnenkil kurachu koode nannaayeane

  • @ebinsunny1985
    @ebinsunny1985 6 ปีที่แล้ว +6

    Bro ningal Vere levalaaaa....
    Super 😀😄😄😄😄😀😀💖

  • @Travel_bags
    @Travel_bags 6 ปีที่แล้ว +4

    ഒരു രക്ഷയുമില്ല കിടു കിടു..........
    സുജിത്ത് ചേട്ടൻ സൂപ്പർ അല്ലേ
    Full support

    • @TechTravelEat
      @TechTravelEat  6 ปีที่แล้ว

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @VISHNUPRASADvichu
    @VISHNUPRASADvichu 4 ปีที่แล้ว +1

    Watching this video after seen new pattaya floating market video😍

  • @anjuabraham5682
    @anjuabraham5682 6 ปีที่แล้ว +2

    Sujithetta ...... Hariskka (Royalsky holidays) Provide Holiday packages only to thailand or do they have holiday packages to other places also??/

  • @subashbaskar3537
    @subashbaskar3537 6 ปีที่แล้ว +3

    സുജിതേട്ട ഒരു രക്ഷയുമില്ല.....ഞാൻ ഇപ്പോ പട്ടയായിൽ ആണെന്ന് തോന്നുന്നു....അടിപൊളി....അടുത്ത വീഡിയോ നാളെ തന്നെ ഇടണം..പ്ലീസ്

  • @shaharali6133
    @shaharali6133 2 ปีที่แล้ว

    Hareeskka and Sujith Bai kidu

  • @krishnaprasad3241
    @krishnaprasad3241 6 ปีที่แล้ว

    Which country are you going to visit next ?

  • @sahithisanthosh7475
    @sahithisanthosh7475 6 ปีที่แล้ว +2

    Your information s are very helpful Mr Sujith.Thank you

  • @ROBINJOE696
    @ROBINJOE696 5 ปีที่แล้ว +6

    Sujith .. Your programs are good.. if someone speaks, be a good listener also. You always interrupted M. Harris presentation !

  • @siddisalmas
    @siddisalmas 6 ปีที่แล้ว +6

    😘😘😘 sujith ചേട്ടാ നിങ്ങൾ ഒരു മുത്ത......വേറും മുത്ത് അല്ല പവിഴ മുത്ത്.....🙂🙂🙂

  • @traveltohistory6727
    @traveltohistory6727 6 ปีที่แล้ว +3

    Vayankara relaxation kittunund

  • @editor2094
    @editor2094 6 ปีที่แล้ว +1

    am started to watch video
    keep going good vlog ... all the best for future

  • @NithinSukumar
    @NithinSukumar 6 ปีที่แล้ว +3

    sujith chetta, camera gimbal (DJI osmo mobile) flight il carry on bagil kodu pokan pattumo ? what about the tripod kind of stuff ? Airportil enthenkilum problems undayo ???

  • @rohithjohn
    @rohithjohn 6 ปีที่แล้ว +2

    This episode is my pick from your thai diaries .....I am big fan of your innocent narration style ....Waiting for an American diary soon ...Peace out

  • @TripCouple
    @TripCouple 6 ปีที่แล้ว

    Adipoli video bro! Iniyum poratte!!!

  • @ajaykrishnan3332
    @ajaykrishnan3332 4 ปีที่แล้ว

    Adipoli naleoru കാഴ്ച നൽകിയതിൽ

  • @sanathkumarnk133
    @sanathkumarnk133 6 ปีที่แล้ว +2

    Super. waiting for more videos

  • @മലയാളംകോമഡി-സ6മ
    @മലയാളംകോമഡി-സ6മ 6 ปีที่แล้ว

    ഹായ് ചേട്ടാ ചേട്ടന്റെ പട്ടായയിലെ രാത്രി കാഴ്ചകൾ എന്ന വീഡിയോ ഞാൻ download ചെയ്തും പക്ഷെ അത് കണാൻ പറ്റുന്നില്ല അത് ഒന്നു പരിശോധിക്കണെ

  • @avrajagopalan5492
    @avrajagopalan5492 6 ปีที่แล้ว

    Which is the best time to visit Pattaya

  • @SidharthPk
    @SidharthPk 6 ปีที่แล้ว

    Sujithetta, next time onwards, ask the camera guy to point to the object which you were mentioning. It'd be more enjoyable then. Great compilation btw. Well made.

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg6925 3 ปีที่แล้ว

    Good Nice .... Verity of സാധനങ്ങൾ .... Verity of സാധനങ്ങൾ ...😜

  • @mohammednowfal707
    @mohammednowfal707 5 ปีที่แล้ว

    Who is taking the video??

  • @sarathbaby8535
    @sarathbaby8535 6 ปีที่แล้ว +3

    y ur not try live octopus ?

  • @bj54613
    @bj54613 6 ปีที่แล้ว

    Hey Sujith saw all your videos in Thailand .Very good ones...

  • @premdas4427
    @premdas4427 6 ปีที่แล้ว +2

    kidu episode sujith and harriskka

  • @hariprasad8485
    @hariprasad8485 6 ปีที่แล้ว +3

    I subscribed this channel...it is very grateful

  • @Ranjit3447
    @Ranjit3447 6 ปีที่แล้ว +1

    Nice 😊 .....but oro place lum pokumpol avidayulla basic karyagal ellam onnu nokki manasilakiyal chettanu kurachukoodi elupathil ellam njagalodu parayan sadikum. Eg : national animal ,food...

    • @TechTravelEat
      @TechTravelEat  6 ปีที่แล้ว

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @bloodydexter2003
    @bloodydexter2003 6 ปีที่แล้ว +1

    ചേട്ടാ സംഭവം കൊള്ളാം
    ഒറ്റക്കു പോകുമ്പോൾ ആണ് അതിന്റെ ഒരു ഇതു

  • @turbocharged962
    @turbocharged962 6 ปีที่แล้ว +1

    adipoly visuals and presntation..

  • @shortvideohub3789
    @shortvideohub3789 6 ปีที่แล้ว

    Durian fruit keralathil evidea kittum???

  • @akshayanand6204
    @akshayanand6204 6 ปีที่แล้ว +1

    Day time is the best time for enjoying floating market

  • @sarayuprasadpj
    @sarayuprasadpj 6 ปีที่แล้ว +2

    വീഡിയോ വളരെ നന്നായി ...

  • @bgokul2005
    @bgokul2005 5 ปีที่แล้ว

    Honey moon package agency through pokumbol group aayi mathreme ullo...

  • @anuanjulay
    @anuanjulay 6 ปีที่แล้ว +5

    സുജിത് ..എന്തിനാണ് ടെൻഷൻ ആകുന്നത് ..
    ഈ വിഡിയോ യിൽ നിങളുടെ മനസ്സിൽ എന്തോ അലട്ടുന്നുണ്ടല്ലോ ..
    ഹരിസ്കാ വേറെ ബ്ലോഗ് തുടങ്ങുമെന്ന് ഭയക്കുന്ന പൊലെ 😂😂😂

  • @itmagic5895
    @itmagic5895 6 ปีที่แล้ว

    ഇവിടെയൊക്കെ ധാരാളം പെയ്ന്റി ഗ് കണ്ടില്ലെ എവിടെ വീഡിയൊ ഫുൾ താനാണല്ലൊ?

    • @TechTravelEat
      @TechTravelEat  6 ปีที่แล้ว

      എന്റെ വ്ലോഗിൽ പിന്നെ ഞാൻ തന്നെ കാണിക്കണോ?

  • @7ATI7
    @7ATI7 6 ปีที่แล้ว

    Malaysia katil videography thailandanu enik ishtapetathu kude video edukn alullapo vlogging kurakune nallatharkum... It increases quality of video..

  • @abdulsahad13
    @abdulsahad13 6 ปีที่แล้ว +3

    avasanan vanuu etree days ayi waiting chynu 🔥🔥🔥

  • @shankarv2299
    @shankarv2299 6 ปีที่แล้ว

    എല്ലാ വീഡിയോയും കിടുക്കി....

  • @europeantrucker8847
    @europeantrucker8847 5 ปีที่แล้ว +6

    Be a good listener also. He is more experienced than you. Despite that everything else is superb

  • @bijoycb9500
    @bijoycb9500 6 ปีที่แล้ว +1

    Mr .Bhakthan let him talk ...U just outspoken

  • @GopalR-zi6ys
    @GopalR-zi6ys 6 ปีที่แล้ว +1

    സുജിത്തേട്ടാ കാണാൻ ആളുണ്ടെന്ന് കരുതി ഇത്രേം വെയിറ്റ് ചെയ്യിക്കല്ലു

  • @ponnusworldmedia1094
    @ponnusworldmedia1094 6 ปีที่แล้ว

    സുജിത്‌ ഭക്തനും ഹാരിസ്ക്കയും തകർക്കുന്നു

  • @ആന്റോആന്റപ്പൻസ്
    @ആന്റോആന്റപ്പൻസ് 6 ปีที่แล้ว +15

    ചേട്ടാ വെറുപ്പിക്കാത്ത അവതരണത്തിന് ബിഗ് സലൂട്

  • @anuprasuja5877
    @anuprasuja5877 6 ปีที่แล้ว +1

    cute smile sujith .

  • @amalkaiju7783
    @amalkaiju7783 6 ปีที่แล้ว +5

    ചേട്ടൻ ന്റെ വീഡിയോ notification വരുന്നത് സന്തോഷമുള്ള ഒരു കാര്യം ആണ്, സന്തോഷം ഇരട്ടിക്കുന്നത് കമന്റ്‌ നു ചേട്ടന്റെ റിപ്ലൈ വരുമ്പോൾ ആണ്,
    ലവ് യൂ സുജിത് ബായ്

    • @TechTravelEat
      @TechTravelEat  6 ปีที่แล้ว

      Love u too broii

    • @amalkaiju7783
      @amalkaiju7783 6 ปีที่แล้ว +2

      വീട്ടിൽ മുളകും കടുകും ഉണ്ടെങ്കിൽ ഒന്ന് കൊതി ഊതി അടുപ്പിൽ ഇട്ടോളൂ bro, എന്റെ ഒന്നൊന്നര കൊതി യുണ്ട്, എന്റെ പൊന്നെ എന്തൊക്കെ യാ ചിക്കനുണ്ട്, സ്ക്വിഡ് ഉണ്ട്, ക്രാബ് ഉണ്ട്, ഫ്രൂട്സ് ഉണ്ട്, ഐസ് ക്രീം ഉണ്ട്, vine ഉണ്ട്, പറഞ്ഞു പറഞ്ഞു എനിക്ക് തന്നെ കൊതിയാവുന്നു, കലക്കി ബ്രോ

    • @TechTravelEat
      @TechTravelEat  6 ปีที่แล้ว +1

      haha

    • @shortvideohub3789
      @shortvideohub3789 6 ปีที่แล้ว

      Shine Kaiju i

  • @biju3576
    @biju3576 3 ปีที่แล้ว

    ബ്രോ താങ്കളുടെ വാട്സപ്പ് നമ്പർ ഒന്ന് തരാമോ?.

  • @dileepg4731
    @dileepg4731 6 ปีที่แล้ว +1

    Background music is real good bro

  • @melvinaugustine
    @melvinaugustine 6 ปีที่แล้ว

    Nice video Sujith.

  • @sanjeochristopher6535
    @sanjeochristopher6535 6 ปีที่แล้ว

    sujith chetaiiiii nana sanjeo live progrmonum thodagunile

  • @HelpmeLordbency
    @HelpmeLordbency 6 ปีที่แล้ว +7

    ഗ്രേറ്റ്‌ വീഡിയോ.. എന്നെങ്കിലും പോകുന്നു എങ്കില്‍ ഇത് വളരെ പ്രയോജനം ആകും..

    • @jasnathomas106
      @jasnathomas106 6 ปีที่แล้ว

      Help me Lord bincy chechi hi
      Correct enelum namuku pokame

    • @jasnathomas106
      @jasnathomas106 6 ปีที่แล้ว

      Help me Lord
      Chechi oru youtuber anu mattoru youtuberine support chyunna chechide manasinte valipam grate lvu chechi god bless u

    • @muhammedsahir13
      @muhammedsahir13 6 ปีที่แล้ว

      Account kodkinno

  • @anoopgeorge850
    @anoopgeorge850 6 ปีที่แล้ว

    Great work..good presentation...

  • @shereef.shereef373
    @shereef.shereef373 6 ปีที่แล้ว

    Adipoli videos sujithsir

  • @joshjosh7539
    @joshjosh7539 6 ปีที่แล้ว

    floating market trends in your life were interested

  • @techbheekaran
    @techbheekaran 6 ปีที่แล้ว

    കാശുള്ളവർക്കു എവിടെ വേണെലും പറക്കാമല്ലോ.....

  • @Travel_bags
    @Travel_bags 6 ปีที่แล้ว

    Tuk tuk vandiyude gear maattumbol vere vallathum pidich maattu

  • @afsal-theaspirant2727
    @afsal-theaspirant2727 4 ปีที่แล้ว

    After 2 years ......again 😍

  • @madmedia7419
    @madmedia7419 6 ปีที่แล้ว

    Epolengnam idan tonilllao

  • @ahucalicut1603
    @ahucalicut1603 6 ปีที่แล้ว

    Adi poli video kidu

  • @ibrahimkuttyibrahim3350
    @ibrahimkuttyibrahim3350 6 ปีที่แล้ว

    Super video polichetta

  • @mhdsuhail8158
    @mhdsuhail8158 6 ปีที่แล้ว +1

    Kidu super.....😍😍😍

  • @rinuk4679
    @rinuk4679 6 ปีที่แล้ว

    sujithatta anda comondsinantha Ripley tharatha

  • @traveltohistory6727
    @traveltohistory6727 6 ปีที่แล้ว +2

    Polichu

  • @Thahirpc
    @Thahirpc 6 ปีที่แล้ว +1

    Pwolichu😊👍

  • @gosaga4320
    @gosaga4320 6 ปีที่แล้ว +1

    Adipoli👍👍👍

  • @keralatech3895
    @keralatech3895 6 ปีที่แล้ว +1

    Njingalda Ella videosum poli

  • @vishnugkumar4176
    @vishnugkumar4176 6 ปีที่แล้ว

    Adipoli video 😘😘

  • @ananthakrishnan5557
    @ananthakrishnan5557 6 ปีที่แล้ว +3

    ithu kandal pinne ivadonnum pokeendi varullaa...

  • @AnoopD2013
    @AnoopD2013 6 ปีที่แล้ว +2

    Yea Elephant is the National Animal of Thailand

  • @rohitkuruvillajohn9211
    @rohitkuruvillajohn9211 5 ปีที่แล้ว

    paranju paranju avasanam thala poyene 5:54

  • @georgejose4643
    @georgejose4643 6 ปีที่แล้ว +5

    ഹാരിസ് ഇക്കയ്ക്ക് പറയാനുള്ളത് പറയാൻ സ്പേസ് കൊടുക്കൂ.....

  • @vishnusunilramapuram1749
    @vishnusunilramapuram1749 6 ปีที่แล้ว +1

    kidu....

  • @fahizmohamed1032
    @fahizmohamed1032 6 ปีที่แล้ว

    a small floating park in payyannur(kannur)

    • @rajathkp2283
      @rajathkp2283 6 ปีที่แล้ว

      Madayi floating park

  • @Thensy
    @Thensy 6 ปีที่แล้ว

    Adipwoli

  • @girishampady8518
    @girishampady8518 6 ปีที่แล้ว

    Very good video...

  • @shanavasshamilarippayil1482
    @shanavasshamilarippayil1482 5 ปีที่แล้ว

    Super video

  • @sathyadhevan5446
    @sathyadhevan5446 6 ปีที่แล้ว +1

    Nice video

  • @elf_24
    @elf_24 3 ปีที่แล้ว +1

    ❤️

  • @ritialeen8402
    @ritialeen8402 6 ปีที่แล้ว +1

    Harisikka good

  • @Ranjit3447
    @Ranjit3447 6 ปีที่แล้ว

    Eppozhanu inni Dubai varunathu .....appo neril kanam☺

  • @itmagic5895
    @itmagic5895 6 ปีที่แล้ว

    കൂടെ യു ള്ള പുള്ളികൊള്ളാം ഹാരിസ്ക്ക ബല്ലെ ബല്ലെ

  • @yadavsaji347
    @yadavsaji347 6 ปีที่แล้ว +2

    pwli

  • @AppuAppu-oc6pg
    @AppuAppu-oc6pg 5 ปีที่แล้ว

    ഹിന്ദി song

  • @musicband953
    @musicband953 5 ปีที่แล้ว

    Hariska parayunnathil sraddhik

  • @shallas404
    @shallas404 6 ปีที่แล้ว

    Powlichu....tto