"സിംല കരാർ ഒരു ചതിയായിരുന്നു. അന്ന് നമ്മുടെ 100ലെറെ സൈനികർ പാകിസ്ഥൻ്റെ പക്കൽ ഉണ്ടായിരുന്നു, അവർ യുദ്ധത്തിൽ കൊല്ലപ്പെട്ടു പോയി എന്ന് മാത്രമെ അറിയിച്ചുള്ളു. അവർ പാക് തടവിലായിരുന്നു. പിന്നീട് പല ജനറൽമാരും ഇതെ പറ്റി പുസ്തകം എഴുതിയിട്ടുണ്ട്, മനേക് ഷാ ഇത് സുചിപ്പിച്ചിരുന്നു, പക്ഷെ ഇന്ദിര അവഗണിച്ചു, ഒരു വിലപേശലിനും പോയില്ല🙄
കൊച്ചിയിൽ ബോംബ് വീണു എന്ന് കേട്ടത് 1965 ലെ യുദ്ധ കാലത്തായിരുന്നു.... 71 ഇൽ അങ്ങനെയൊന്നുണ്ടായതായി എന്റെ ഓർമ്മയിലില്ല ....അന്നു നമ്മുടെ കുക്രി പാക്കികൾ മുക്കിയപ്പോൾ രക്ഷപെടാൻ വിസമ്മതിച്ചു കപ്പലിനൊപ്പം വീരമരണം പുൽകിയ കാപ്റ്റനെ കുറിച്ചൊക്കെ വായിച്ചത് ഇപ്പോഴും മനസ്സിനെ നോമ്പരിപ്പിക്കുന്ന ഓർമ്മകളാണ്
True. Kochi was bombed in 1965. Three sabre jets approached kochi but they ran into thick anti aircraft fire and could not approach the naval base. The bomb fell in the vembanad lake and did not explode as the bomb was a WWII vintage one. Later, the bomb was retrieved from the vembanad lake.
The bomb fell not in the Vembanad lake, but very close to the W/Island Airport runway. Because, I saw the bomb crater myself. I was a witness to the incident. But the government suppressed the incident.
നന്ദികെട്ട വർഗ്ഗം. ഇനി ഒരിക്കലും ഭാരതം ഇക്കൂട്ടരെ വിശ്വസിക്കരുത് , സഹായിക്കരുത്. നമ്മൾ അന്ത്യശ്വാസം വലിക്കുന്ന ശരശയ്യയിൽ പോലും വിഷം ചേർത്ത ജലം നൽകാൻ മാത്രം മനസ്സ് കെട്ടുപോയ വർഗ്ഗമാണിത് !!
എൻ്റെ പൊന്നെ....കൊച്ചി പോയിട്ട് ബോംബെ വരെ വരാൻ ഒരു വിമാനം ഇല്ല ..ഇന്നും അവർക്ക് ദക്ഷിണ ഇന്ത്യയിൽ വരെ എത്താൻ പറ്റിയ മിസൈൽ ഇല്ല ...അപ്പോളാണ് ,1971 ിൽ വിമാനം വിട്ടു ബോംബ് ഇടാൻ പോകുന്നത്
പാകിസ്ഥാനിൽ നിന്ന് കൊച്ചി വരെ 2400 കിലോമീറ്റര് ദൂരം ഉണ്ട്. ഒരു യുദ്ധവിമാനം കൊച്ചിയിൽ വന്നു തിരിച്ചു പാകിസ്ഥാനിൽ എതാൻ 4800 കിലോമീറ്റര് പറക്കണം. അന്ന് പാകിസ്ഥാനിൽ ഉള്ള യുദ്ധവിമാനത്തിന്റെ പറക്കൽ ദൂര പരിധി 3200 മാത്രമായിരുന്നു. അപ്പോൾ എങ്ങിനെ അവരുടെ യുദ്ധ വിമാനം കൊച്ചി വരെ പറന്നു തിരിച്ചു പാകിസ്ഥാനിൽ എത്തി എന്ന് മനസ്സിലാകുന്നില്ല. മാർഗ മദ്ധ്യേ ആകാശത്തു വച്ച് ഇന്ധനം നിറക്കാനുള്ള സൗകര്യങ്ങൾ അന്ന് പാക്കിസ്ഥാൻ ഐർഫോഴ്‌സിന് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അതോ ഇത് ഇന്ത്യ തന്നെ നടത്തിയ മോക്ക് ഡ്രിൽ പോലെ വല്ല സംഭാവമുമായിരുന്നോ എന്നും അനുമാനിച്ചുകൂടെ ? ഞാൻ ആ ദിവസം അരൂരിൽ ഉണ്ടായിരുന്നു. തുടർച്ചയായി പീരങ്കി ശബ്ദം അരൂർ വരെ കേൾക്കാമായിരുന്നു. പിറ്റേദിവസമാണ് ദിനപത്രത്തിൽ നിന്നറിയുന്നതു കൊച്ചിയിൽ ബോംബ് ഇട്ടു എന്ന്.
പ്രധാനമന്ത്രിയുടെ മിനിഞ്ഞാന്നത്തെ പാർലിമെന്റിലെ തകർപ്പൻ പ്രസംഗത്തെ കുറിച്ച് atleast ടി ജി ഒരു വീഡിയോ ചെയ്യും എന്ന് കരുതി. കുശുമ്പൻ വക്കീലും തട്ടിപ്പ് ഷാജനും ഒന്നും ചെയ്യില്ല എന്നറിയാം. പക്ഷെ ടി ജി ആ ടൈപ്പ് അല്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നത് കൊണ്ട് ചെയ്യും എന്ന് കരുതി. പക്ഷെ.... Sad
Unfortunately unwarranted emotion took over India's relationship with Bangladesh in its creation and after. 90% of those raped on an industrial scale in Dacca by Pakistani soldiers for creating a new race of Pathans were Hindus. But it is high time we realised that the biggest enemies we have are already in India waiting for an opportunity to strike when the situation is ripe. The Congress and the leftists are appeasing these forces.
ഇസ്രായേൽ വാർത്ത വല്ലതും ഉണ്ടോ. അല്ലെങ്കിൽ ഇതൊന്നും കാണാൻ ആള് ഉണ്ടാവില്ല. ചാനൽ അടച്ചു പൂട്ടേണ്ടി വരും. കാര്യങ്ങൾ വളച്ചൊടിച്ചു അനുകൂലമാക്കി തള്ളുന്ന നിങ്ങൾ ഇസ്രായേൽ കാര്യത്തിൽ മാത്രമാണ് യാഥാർഥ്യം പറയുന്നത്

ഉവ്വ ഉവ്വ....
Pinne Ninnodu alle athokke paranajthu
ഇന്ദിര എന്നത് വെറുമൊരു ഊതി വീർപ്പിച്ച ബലൂൺ ആണ് 😂😂. നെഹ്റു എന്ന ഫേക്ക് കുടുംബം ഇന്ത്യയോട് ചെയ്ത ചതികളിൽ ഒന്ന് മാത്രം
കൊച്ചിയിൽ ബോംബ് വീണു എന്ന് കേട്ടത് 1965 ലെ യുദ്ധ കാലത്തായിരുന്നു.... 71 ഇൽ അങ്ങനെയൊന്നുണ്ടായതായി എന്റെ ഓർമ്മയിലില്ല ....അന്നു നമ്മുടെ കുക്രി പാക്കികൾ മുക്കിയപ്പോൾ രക്ഷപെടാൻ വിസമ്മതിച്ചു കപ്പലിനൊപ്പം വീരമരണം പുൽകിയ കാപ്റ്റനെ കുറിച്ചൊക്കെ വായിച്ചത് ഇപ്പോഴും മനസ്സിനെ നോമ്പരിപ്പിക്കുന്ന ഓർമ്മകളാണ്
True. Kochi was bombed in 1965. Three sabre jets approached kochi but they ran into thick anti aircraft fire and could not approach the naval base. The bomb fell in the vembanad lake and did not explode as the bomb was a WWII vintage one. Later, the bomb was retrieved from the vembanad lake.
The bomb fell not in the Vembanad lake, but very close to the W/Island Airport runway. Because, I saw the bomb crater myself. I was a witness to the incident. But the government suppressed the incident.
❤❤ കോണ്ഗ്രസ് കുടുംബം ആണ്, ഇ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ ക്കു കാരണം, ആരും ഭയപ്പെടരുത്, ഇനി നമുക്ക് പപ്പു മോൻ ഉണ്ട്, പപ്പു മോൻ കി ജയ് 😂😂😂🎉🎉🎉🎉❤❤❤
🎉 ബോംബ് വീണ് ഒരു വലിയ ചുറ്റളവ് ആഴം ഉണ്ടായിരുന്നു
അന്ന് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നു
എവിടാണ് കറക്റ്റ് ലോകേഷൻ at wellington island?
എവിടെ?
നന്ദികെട്ട വർഗ്ഗം. ഇനി ഒരിക്കലും ഭാരതം ഇക്കൂട്ടരെ വിശ്വസിക്കരുത് , സഹായിക്കരുത്. നമ്മൾ അന്ത്യശ്വാസം വലിക്കുന്ന ശരശയ്യയിൽ പോലും വിഷം ചേർത്ത ജലം നൽകാൻ മാത്രം മനസ്സ് കെട്ടുപോയ വർഗ്ഗമാണിത് !!
ശരിയാണ് അന്ന് ഞാൻ വിദ്യാർത്ഥിയായിരുന്നു. ബോംബ് പൊട്ടിയില്ല. ബോംബിന്റെ ഫോട്ടോ ഉൾപ്പെടെ പത്രത്തിൽ ഉണ്ടായിരുന്നു.
കൊച്ചിയിൽ ചതുപ്പിൽ വീണതുകൊണ്ട് പൊട്ടിയില്ല എന്ന് അന്നുള്ള കാരണവർ പറയുന്നത് കേട്ടിട്ടുണ്ട്
ഇതൊക്കെ.. Centre.. അഡ്മിനിസ്ട്രേഷൻ.. അറിയുന്നതാണെങ്കിൽ... ഇവിടുത്തെ.. State.. Govt.. ന്റെ... പലകാര്യങ്ങളെയും.. സംശയത്തോടെ.. കൈകാര്യം.. ചെയ്യാത്തതെന്തു....
പൊട്ടുന്നതും, പൊട്ടാത്തതും ആയ ബോംബുകൾ കണ്ണൂരിൽ ഇപ്പോളും കിട്ടും
എൻ്റെ പൊന്നെ....കൊച്ചി പോയിട്ട് ബോംബെ വരെ വരാൻ ഒരു വിമാനം ഇല്ല ..ഇന്നും അവർക്ക് ദക്ഷിണ ഇന്ത്യയിൽ വരെ എത്താൻ പറ്റിയ മിസൈൽ ഇല്ല ...അപ്പോളാണ് ,1971 ിൽ വിമാനം വിട്ടു ബോംബ് ഇടാൻ പോകുന്നത്
Correct
വീഡിയോ കണ്ടിട്ടില്ല. പക്ഷേ ആ കാലഘട്ടത്തിൽ കൊച്ചിയിൽ വന്ന് ബോംബ് ഇട്ട് തിരിച്ചു പോകാൻ തക്ക റേഞ്ച് ഉള്ള വിമാനം പാക്കിസ്ഥാൻ്റെ പക്കലില്ലായിരുന്നു.
ഇനിയൊരു യുദ്ധം വന്നാൽ പാക്കിസ്ഥാന് ഒരു ബോംബ്ബ് ലാഭിക്കാം കേരളം മുഴുവനിപ്പോൾ പല വിധ ബോംബ്ബുകളാൽ നിറച്ചിരിക്കുന്നു ടെററിസ്റ്റുകൾ
👍👍👍
ഞങ്ങൾ ഒരു പത്തു പതിനഞ്ചു പിള്ളേര് അത് കാണാൻ ചെന്നീരുന്നു
വെലിങ്ടോണിൽ കറക്റ്റ് എവിടാരുന്നു??
താഴെ ചോദിച്ചിരിക്കുന്ന ചോദ്യത്തിനു ഉത്തരം കൊടുക്കെടോ..? ഞാൻ കൊച്ചി തോപ്പും പടിക്കാരൻ ആണ് താൻ ഉത്തരം പറഞ്ഞിട്ട് ഞാൻ കമന്റ് ഇടം
ഐലൻ്റിൽ വീണില്ല
കായലിൽ ആണ് വീണത്
ഐ എൻ എസ് ദ്രോണ ചാര്യ യിൽ നിന്ന് ഉടൻ തിരിച്ച് അടി തുടങ്ങിയപ്പോൾ അവർ തിരിച്ച് പോയി:
@@kannankr6323 thanks 👍👍
ബംഗാൾ ഉൾക്കടലിൽ ഏഴാം കപ്പൽ പടയെ USSR nuclear submarines തടഞ്ഞു നിർത്തിയതിനെ പറ്റിയും പറയാമാർന്നു 💀💪
🙏💕😎😎
TG: ഈസ്റ്റ് ബംഗാളിൽ (ഇപ്പോൾ ബംഗ്ലാദേശ്) നിന്നും 1971-ൽ ഇന്ത്യയിലേക്ക് വന്നത് ഏകദേശം ഒരു കോടി അഭയാർഥികൾ ആയിരുന്നു; അഞ്ച് കോടി അല്ല.
പാകിസ്ഥാനിൽ നിന്ന് കൊച്ചി വരെ 2400 കിലോമീറ്റര് ദൂരം ഉണ്ട്. ഒരു യുദ്ധവിമാനം കൊച്ചിയിൽ വന്നു തിരിച്ചു പാകിസ്ഥാനിൽ എതാൻ 4800 കിലോമീറ്റര് പറക്കണം. അന്ന് പാകിസ്ഥാനിൽ ഉള്ള യുദ്ധവിമാനത്തിന്റെ പറക്കൽ ദൂര പരിധി 3200 മാത്രമായിരുന്നു. അപ്പോൾ എങ്ങിനെ അവരുടെ യുദ്ധ വിമാനം കൊച്ചി വരെ പറന്നു തിരിച്ചു പാകിസ്ഥാനിൽ എത്തി എന്ന് മനസ്സിലാകുന്നില്ല. മാർഗ മദ്ധ്യേ ആകാശത്തു വച്ച് ഇന്ധനം നിറക്കാനുള്ള സൗകര്യങ്ങൾ അന്ന് പാക്കിസ്ഥാൻ ഐർഫോഴ്‌സിന് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അതോ ഇത് ഇന്ത്യ തന്നെ നടത്തിയ മോക്ക് ഡ്രിൽ പോലെ വല്ല സംഭാവമുമായിരുന്നോ എന്നും അനുമാനിച്ചുകൂടെ ? ഞാൻ ആ ദിവസം അരൂരിൽ ഉണ്ടായിരുന്നു. തുടർച്ചയായി പീരങ്കി ശബ്ദം അരൂർ വരെ കേൾക്കാമായിരുന്നു. പിറ്റേദിവസമാണ് ദിനപത്രത്തിൽ നിന്നറിയുന്നതു കൊച്ചിയിൽ ബോംബ് ഇട്ടു എന്ന്.
ബോംബിടാൻ വിമാനം വേണമെന്നില്ല കപ്പലുണ്ടായാൽ മതി
At that time it was rumored that the plane might have come from Maldives and of course not from Pakistan.
Good afternoon Sirs
പ്രധാനമന്ത്രിയുടെ മിനിഞ്ഞാന്നത്തെ പാർലിമെന്റിലെ തകർപ്പൻ പ്രസംഗത്തെ കുറിച്ച് atleast ടി ജി ഒരു വീഡിയോ ചെയ്യും എന്ന് കരുതി. കുശുമ്പൻ വക്കീലും തട്ടിപ്പ് ഷാജനും ഒന്നും ചെയ്യില്ല എന്നറിയാം. പക്ഷെ ടി ജി ആ ടൈപ്പ് അല്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നത് കൊണ്ട് ചെയ്യും എന്ന് കരുതി. പക്ഷെ.... Sad
Was the order to shut off the furnace or the lights? I think only the lights.
It's lights but Mohandas ji gets carried away though he is brilliant
Unfortunately unwarranted emotion took over India's relationship with Bangladesh in its creation and after. 90% of those raped on an industrial scale in Dacca by Pakistani soldiers for creating a new race of Pathans were Hindus. But it is high time we realised that the biggest enemies we have are already in India waiting for an opportunity to strike when the situation is ripe. The Congress and the leftists are appeasing these forces.
അന്ന് ഹോട്ടൽ റൂമിൽ ഡിങ്കിരി ഡിങ്കിരി
Kochi bombing by Pak 1971 seems more like a story than a fact which remains not substantiated
ഉണ്ട😅
Mumbaiyude aduthanu Pakistan. Ennal Keralam aduthalla. Oru adiyude kuravu TG yik und.
That bomb was a bomb wiith out fuse and detonator. Can't reveal more.
INS Khukri അല്ലേ?
അതെ kukhri തന്നെ. അത് മുക്കിയതിൽ അമേരിക്കയുടെ സഹായം പാകിസ്താന് കിട്ടിയിരുന്നു എന്ന് ഒരു വാർത്ത അന്ന് കേട്ടിരുന്നു.
അഞ്ചു പൈസയുടെ സ്റ്റാമ്പിന് പകരം 25 പൈസയുടെ 5 സ്റ്റാമ്പ് മേടിക്കുവാൻ പണം തന്ന ടിവി സാറിൻറെ അമ്മയാണ് എൻറെ ഹീറോ❤❤❤❤
TG യുടെ കയ്യിൽ ഒരുപാട് പഴയ കഥകളുണ്ട് നമ്മൾ കേൾക്കാത്ത . നല്ല രസമാണ് കേട്ടിരിക്കാൻ. 2 പെഗ് അടിച്ചോണ്ട് ഇതൊക്കെ കേൾക്കാൻ ആഹാ എന്ത് രസം
So many leniency done by hindustan for beggeristan.
ഇസ്രായേൽ വാർത്ത വല്ലതും ഉണ്ടോ. അല്ലെങ്കിൽ ഇതൊന്നും കാണാൻ ആള് ഉണ്ടാവില്ല. ചാനൽ അടച്ചു പൂട്ടേണ്ടി വരും. കാര്യങ്ങൾ വളച്ചൊടിച്ചു അനുകൂലമാക്കി തള്ളുന്ന നിങ്ങൾ ഇസ്രായേൽ കാര്യത്തിൽ മാത്രമാണ് യാഥാർഥ്യം പറയുന്നത്
ഭാരതത്തിൽ ക്രൈസ്തവ ഭൂരിപക്ഷമായ 6 സംസ്ഥാനങ്ങളാണ് ഉള്ളത് അവിടെയൊക്കെ തീവ്രവാദവും വിഘടന വാദവും ഉണ്ട്
കോൺഗ്രസ് അച്ചായന് കുരുപൊട്ടി.. ഏത് കാര്യമാണ് വാസ്തവം അല്ലാത്തത് പറഞ്ഞത് എന്ന് തെളിവോടെ പറയുക.. ചുമ്മാ ഉണ്ടയില്ലാ വെടി ഇവിടെ ചിലവാകില്ല
എന്താണ് വളച്ചൊടിച്ചു പറഞ്ഞത് ❓
വെക്‌തമാക്കാമോ?