മയ്യഴിപ്പുഴയുടെ തീരങ്ങളിൽ I Mayyazhippuzhayude Theerangalil

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 54

  • @irshadpadikka6328
    @irshadpadikka6328 4 ปีที่แล้ว +14

    നല്ല അവതരണം. കുറുമ്പി അമ്മയുടെ കഥകൾ കേട്ട് വീട്ടിലെ അവസ്ഥ മനസിലാക്കി പക്വതയോടെ വളർന്ന ദാസന്റെ ചെറുപ്പകാലം എനിക് ഇഷ്ടമായി. അവസാനം ചന്ദ്രികയും, ദാസനും ഒന്നിക്കുമെന്ന് കരുതിയിരുന്നു.

  • @gouripriya7654
    @gouripriya7654 4 ปีที่แล้ว +20

    ദാസനെയും ചന്ദ്രിക യെയും ഒരിക്കലും മറക്കാൻ കഴിയില്ല......

  • @Hanna-fg9kc
    @Hanna-fg9kc 5 ปีที่แล้ว +18

    people are doing reviews on films..but not seen many people doing reviews on books..please carry on your job .do more popular books..thanks Ramya😊😊

    • @remyamohandas_
      @remyamohandas_  5 ปีที่แล้ว +1

      Thank you so much Leena.. 😊

    • @jithuprasad1721
      @jithuprasad1721 5 ปีที่แล้ว

      Please check this channel too...
      th-cam.com/video/NZ2jMsQ71WE/w-d-xo.html

  • @sanoop3445
    @sanoop3445 5 ปีที่แล้ว +13

    Good.. Njan vayichatha.. Last tragedy ayi poyi☹️

    • @Eva_Anna-pj5pd
      @Eva_Anna-pj5pd 4 ปีที่แล้ว +2

      Njanum.last kashtavayi poi

  • @Mr_Jk
    @Mr_Jk 4 ปีที่แล้ว +4

    Book vayikkathavanum book vayicha oru anubhoothi pakarnnu nalkaan thangalude vivaranathinu kazhinju💓😊

  • @fx.aln_
    @fx.aln_ ปีที่แล้ว +1

    Nice presentation, well explained 🌝💗

  • @ananthakrishnan6191
    @ananthakrishnan6191 3 ปีที่แล้ว +4

    മികച്ച അവതരണം...

  • @smithajackson8690
    @smithajackson8690 5 ปีที่แล้ว +7

    Nice presentation.
    Cinema aakiyal kollamayirunnu.

  • @reenairene8628
    @reenairene8628 2 หลายเดือนก่อน +1

    Nice voice and words ❤❤

  • @DhaneshMlp
    @DhaneshMlp 3 หลายเดือนก่อน +1

    Super nallathayrunnu

  • @vinodkc7614
    @vinodkc7614 5 ปีที่แล้ว +5

    Very good expecting more book reviews...

  • @forearmherro5274
    @forearmherro5274 3 ปีที่แล้ว +2

    അറിവ് പങ്ക് വെച്ചതിന് നന്ദി

  • @achuakhil0449
    @achuakhil0449 2 ปีที่แล้ว +1

    Dasnum,chandriyum🥰

  • @user-qm3jv2ni2y
    @user-qm3jv2ni2y 4 ปีที่แล้ว +13

    ദാസനും ചന്ദ്രി യും ❤️❤️

    • @trailforammus7699
      @trailforammus7699 3 ปีที่แล้ว +2

      Karanjitund avare orth..orupad

    • @athif9125
      @athif9125 3 ปีที่แล้ว +1

      ഇന്നാണ് വായിച്ചത് കണ്ണ് നിറഞ്ഞുപോയി 😪

  • @jayakumarr4975
    @jayakumarr4975 4 ปีที่แล้ว +3

    Super ayittu explain chathu👌👌

  • @athif9125
    @athif9125 3 ปีที่แล้ว +3

    ചന്ദ്രി മരിക്കേണ്ടില്ലായിരുന്നു ...
    രജനി എന്നാലും എത്രപെട്ടെന്ന് കല്യാണം കെഴിഞ് സന്തോഷവൃത്തിയായി എന്ന് മനസ്സിലായില്ല.

  • @aiswaryascs5952
    @aiswaryascs5952 3 ปีที่แล้ว +3

    thank you, ee pravishyam mcq ann entha cheya ennu ariyilla

  • @dhipin100
    @dhipin100 4 ปีที่แล้ว +3

    Good presentation

  • @baby_bellss
    @baby_bellss 3 หลายเดือนก่อน +1

    Thnks sisv

    • @baby_bellss
      @baby_bellss 2 หลายเดือนก่อน

      youtube.com/@sam_xha?si=gxB8zViSnjlzMPmU

  • @vishnurvichu2108
    @vishnurvichu2108 4 ปีที่แล้ว +2

    നല്ല അവതരണം 👍

  • @tvmpanda
    @tvmpanda 4 ปีที่แล้ว +3

    Awesome 👏

    • @remyamohandas_
      @remyamohandas_  4 ปีที่แล้ว +1

      Don thanks for your continuous support.. 😊

  • @WorldAroundDevu2019july21
    @WorldAroundDevu2019july21 5 ปีที่แล้ว +3

    Good attempt.

  • @hannahsabu1996
    @hannahsabu1996 4 ปีที่แล้ว +5

    Chichi nala xam aan ithinta

  • @kuku1647
    @kuku1647 3 ปีที่แล้ว +1

    Book nte pdf kittumo

  • @Beena-p4o
    @Beena-p4o 2 หลายเดือนก่อน +1

    Chachi assegnment venam

  • @bichubinu2958
    @bichubinu2958 5 ปีที่แล้ว +2

    thanks👌

  • @Allinone-gl2ui
    @Allinone-gl2ui 5 ปีที่แล้ว +4

    Tanx chechi 🤝🤝🤝
    Innu exam aanu 😅💪

  • @aswathyachu9024
    @aswathyachu9024 3 ปีที่แล้ว +2

    Ee bookinte price ethrayanu

  • @WorldAroundDevu2019july21
    @WorldAroundDevu2019july21 5 ปีที่แล้ว +4

    But, ഒരു നോവൽ എന്നത് വെറും ഒരു കഥ മാത്രമല്ല. അതിനുള്ളിൽ ഒരു സന്ദേശമുണ്ട് , ഒരു പക്ഷേ ഒന്നിലധികം.
    കഥാപശ്ചാത്തലമുണ്ട്. ആ കഥാപശ്ചാത്തലം പരോക്ഷമായി വായനക്കാർക്ക് നൽകുന്ന ഒരു പ്രത്യേക അനുഭൂതിയുമുണ്ട്.
    ഇത്തരത്തിൽ വെറുമൊരു കഥയെന്നതിലുപരി , അതിൽ ഇനിയും പലതുണ്ട്.

  • @housemusicxd3383
    @housemusicxd3383 5 ปีที่แล้ว +2

    Can u give summary for every lesson in mayyazhipuzha theerangal , 50 views will be sure for every lesson

  • @mummuami5156
    @mummuami5156 4 ปีที่แล้ว +3

    Thanks nalea exama 2nd ba literature

  • @sunilmangats66
    @sunilmangats66 5 ปีที่แล้ว +2

    Interesting video

  • @harikrishnanps5031
    @harikrishnanps5031 5 ปีที่แล้ว +2

    Adipoli

  • @manulevan
    @manulevan 5 ปีที่แล้ว +1

    👍👍👍

    • @alakodanxavi3143
      @alakodanxavi3143 5 ปีที่แล้ว

      നന്നായിട്ടുണ്ട്, മുന്നോട്ട് പോകുക. ആശംസകൾ

  • @sonasinu3805
    @sonasinu3805 2 ปีที่แล้ว +1

    അച്ചു ഗിരിജയെ കെട്ടിയോ