125 രൂപയ്ക്കു ഹരിയാന മുറാ പോത്തുകൾ കേരളത്തിൽ എവിടെയും|Murrah Buffalo sale|Happy Days Livestock Farm

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 52

  • @SyamsVlog
    @SyamsVlog  2 ปีที่แล้ว

    For promoting your Business/Product/farm Etc.. through our channel pls WhatsApp us @9446441255
    Syams Vlog:9446441255(whatsapp only)
    ------------------------------------------------------------------------
    നിങ്ങളുടെ ബിസിനെസ്സ് /ഫാം/Products Etc നമ്മുടെ ചാനലിലൂടെ കാണാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp the details: 9446441255(syams vlog)

  • @sidharthpm8066
    @sidharthpm8066 2 ปีที่แล้ว +8

    kozhikode wayanad ഒരു വീഡിയോ കിട്ടിയിരുന്നേൽ ഉപകാരം ആയിരുന്നേനെ 💯

  • @KOCHUS91
    @KOCHUS91 2 ปีที่แล้ว

    കൊല്ലം ജില്ലയിലെ നല്ല പറ്റിക്കൽ ഫാം ആണ്. കുട്ടികൾക്ക് 10kg കൈതീറ്റ+20ലിറ്റർ വെള്ളം കൊടുത്തു അതിന്റെ weightinu 133 കൂടെ വേടിച്ചു കർഷകരെ പറ്റിക്കുന്ന ഒരു ഫാം ആണ്. വാങ്ങിക്കുന്നവർക്ക് 2500+ amount ഈ weightinu കൊടുക്കേണ്ടുന്ന അവസ്ഥ.lastttime വാങ്ങിച്ച പോത്തിനെ വാങ്ങിച്ചതിന്റെ പിറ്റേന്ന് തൂക്കി നോക്കിയപ്പോൾ എന്റെ അനുഭവം ആണ്. Summerland, വെളിയം ഇതേപോലെ ഒന്നിനെ എടുത്തു load വന്ന ദിവസം. അതിനു direct load വന്നപ്പോൾ 135നു എടുത്തതാ, അതു ഇതിലും ലാഭം ആണ്.4 മാസം കൊടുക്കുന്ന തീറ്റയുടെ കാശു ലാഭം ആണ്

  • @haneeshharidas7205
    @haneeshharidas7205 2 ปีที่แล้ว +7

    എന്റെ അനുഭവത്തിൽ പറയാ,2കൊല്ലം നോക്കരുത്, ചെറിയ കുട്ടിയെ വളർത്തുക തീറ്റ കുറവ് വേണ്ടു,50000 രൂപയുടെ പോത്ത് വേഗം വിൽകാം

    • @abcBuyersAgency
      @abcBuyersAgency 2 ปีที่แล้ว +1

      തീർച്ചയായും പലരുടെ അനുഭവങ്ങൾ പല വിധമാണ്

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +1

    Great👍👏👏 👌👌

  • @saratha.s7316
    @saratha.s7316 2 ปีที่แล้ว +9

    ബെസ്റ്റ്. പിന്നെ ന്ത്‌ മാങ്ങാക്കാ.125 ന്ന് ഇട്ടേക്കണേ. ആൾക്കാരെ പറ്റിക്കാൻ udayip🥴🥴

    • @UsmanUsman-dd9qc
      @UsmanUsman-dd9qc 2 ปีที่แล้ว

      🙄🙄

    • @bijomathewgeorge1591
      @bijomathewgeorge1591 2 ปีที่แล้ว +1

      വീഡിയോ മുഴുവൻ കണ്ടിരുന്നോ? നിങ്ങളോട് ആര് പറഞ്ഞു 125 ന് നൽക്കുമെന്ന്?

    • @bijomathewgeorge1591
      @bijomathewgeorge1591 2 ปีที่แล้ว +1

      ഫുൾ ലോഡ് (50-55) കുട്ടികൾ എടുക്കുന്നവർക്ക് നൽക്കുന്ന വിലയാണ് 125. റീറ്റെയിൽ റേറ്റ് 133, 5 കുട്ടികൾ മുതൽ എടുക്കുന്നവർക്ക് 131 (25KM ഫ്രീ ഡെലിവറി ) ഇങ്ങനെയല്ലാതെ എവിടെയെങ്കില്ലും പറഞ്ഞിട്ടുണ്ടോ? ഉടായിപ്പ് കാണിക്കുന്നവരുടെ വക്കാലത്ത് പിടിക്കുന്നവർക്കും സ്വയം ഉടയാപ്പ് കാണിച്ചു ജീവിക്കുന്നവർക്കും മറ്റുള്ളവരെല്ലാം ഉടായിപ്പാണെന്ന് തോന്നാം സ്വഭാവികം.

  • @aneesvellila4215
    @aneesvellila4215 2 ปีที่แล้ว

    Nalla kuttikal

  • @nithinachu481
    @nithinachu481 2 ปีที่แล้ว +1

    👌👍

  • @HameedU-y9r
    @HameedU-y9r 10 หลายเดือนก่อน

    മലപ്പുറം നിലമ്പൂരിൽ ഉണ്ടായിരുന്നോ

  • @anoopkp2596
    @anoopkp2596 2 ปีที่แล้ว +1

    👍👍👌👌👌👌

  • @tt-jc7sb
    @tt-jc7sb 2 ปีที่แล้ว +2

    There is a market for pure murah in Kerala. I think they are destroying the market with mixed variety and low price.

    • @abcBuyersAgency
      @abcBuyersAgency 2 ปีที่แล้ว +1

      Definitely there is a market for pure breed Murrah. We are not denying that. These buffaloes are being sold mainly for meat purpose.
      The people who are purchasing calves for meat rearing can’t afford a higher price. They are common people who are investing their hard earned money in to a livestock expecting to make some profit with minimum maintenance cost.
      Those who want pure breed we are ready to supply that too but the cost will be different. Breeding,Dairy farming and show quality is different from meat rearing. Our aim is to supply the best quality calves to farmers rearing buffalos for meat purpose at a cheaper rate.
      Stop Whingeing

  • @p.k.mathewmathewmathewrdee5368
    @p.k.mathewmathewmathewrdee5368 2 ปีที่แล้ว

    Mr.Sya Jhan Mathew chettan Delhi.,Mallassery

  • @peace8326
    @peace8326 2 ปีที่แล้ว +8

    125 ennu eyutheett 131 ennu pareyunnath entha??
    Nalla quality und kuttikal

    • @bijomathewgeorge1591
      @bijomathewgeorge1591 2 ปีที่แล้ว +2

      ഫുൾ ലോഡ് (50-55) കുട്ടികൾ എടുക്കുന്നവർക്ക് നൽക്കുന്ന വിലയാണ് 125. റീറ്റെയിൽ റേറ്റ് 133, 5 കുട്ടികൾ മുതൽ എടുക്കുന്നവർക്ക് 131 (25KM ഫ്രീ ഡെലിവറി )

    • @alameenug2148
      @alameenug2148 2 ปีที่แล้ว

      @@bijomathewgeorge1591 bro go 2 gb farm

  • @shafimuhsin1868
    @shafimuhsin1868 2 ปีที่แล้ว +7

    GB ഫാമ് 125 രൂപയ്ക്ക് കൊടുക്കുന്നുണ്ട് 8.&.10 എടുക്കുകയാണെങ്കിൽ വീട്ടിൽ എത്തിച്ചു തരും.

    • @abcBuyersAgency
      @abcBuyersAgency 2 ปีที่แล้ว +1

      അദ്ദേഹത്തിന് സ്വന്തമായി വാഹങ്ങൾ ഉണ്ട്
      നമ്മൾ വാടകക്ക് വാഹനങ്ങൾ എടുക്കുമ്പോൾ ഏകദേശം ഈ പറഞ്ഞിരിക്കുന്ന വിലയിൽ വിറ്റാൽ മാത്രമാണ് നമുക്ക് മുതലാകുന്നത്
      GB farm വിൽക്കുന്ന വിലയിൽ വിൽക്കാനായി നമ്മൾ തീർച്ചയായും ഭാവിയിൽ ശ്രമിക്കുന്നതാണ്

    • @musafferthenganickal5625
      @musafferthenganickal5625 2 ปีที่แล้ว

      Enna ethich thaaa nilagiri veettil

    • @shafimuhsin1868
      @shafimuhsin1868 2 ปีที่แล้ว

      @@musafferthenganickal5625 avarumaayi bendapedukka

  • @vaishnavsuresh2456
    @vaishnavsuresh2456 2 ปีที่แล้ว

    Chetta Mura high brid nn rate ethra varum

  • @sangeeth5208
    @sangeeth5208 2 ปีที่แล้ว +1

    Arj Murrah farm video

  • @sreesanth.jinn.9943
    @sreesanth.jinn.9943 2 ปีที่แล้ว +1

    Bro malappuram jillayil ningal oru farm thudagoo.

    • @ജിന്ന്-ദ4വ
      @ജിന്ന്-ദ4വ 2 ปีที่แล้ว

      Bro mlp aano. Pothun kuttine vedikkan nokkunno. Indel parayi nammukk share aayii kond varam

    • @sreesanth.jinn.9943
      @sreesanth.jinn.9943 2 ปีที่แล้ว +1

      @@ജിന്ന്-ദ4വ ok. Njan parayadd

    • @abcBuyersAgency
      @abcBuyersAgency 2 ปีที่แล้ว

      Nilamburil udane thudangum

    • @abcBuyersAgency
      @abcBuyersAgency 2 ปีที่แล้ว

      ആരംഭിച്ചിരിക്കുന്നു നിലമ്പൂരിൽ.
      ഇന്ന് ഒരു ലോഡ് ഇറച്ചി പോത്തുകൾ ഇറങ്ങിയിട്ടുണ്ട് .
      താമസിയാതെ കുട്ടികളും എത്തും
      facebook.com/happydayslivestockAdoor/

  • @aadilurooj5368
    @aadilurooj5368 2 ปีที่แล้ว

    Want to buy

  • @toptent9086
    @toptent9086 2 ปีที่แล้ว +1

    കണ്ണൂരിൽ എവിടെയെങ്കിലും ഉണ്ടോ

    • @bijomathewgeorge1591
      @bijomathewgeorge1591 2 ปีที่แล้ว +1

      നിലമ്പൂർ ആരംഭിക്കും

  • @Limravlog
    @Limravlog 2 ปีที่แล้ว

    ചെറിയ കുട്ടിയെ വേടിച്ചു ഒരു വർഷം നോക്കി കൊടുക്കുന്നതാണ് നല്ലത്. തീറ്റ ചിലവ് കുറവായിരുന്നു.

    • @abcBuyersAgency
      @abcBuyersAgency 2 ปีที่แล้ว

      ഒരു വർഷം വളർത്തുമ്പോൾ ഒരു മിനിമം ലാഭം വേണ്ടേ അതിനു ഒരു 125 കിലോ എങ്കിലും ഉള്ള കുട്ടിയെ ഒരു വർഷം വളർത്തിയാൽ അത്യാവശ്യം ലാഭം ലഭിക്കാൻ സാധ്യത ഒള്ളു

  • @mirsajidzuberi7779
    @mirsajidzuberi7779 2 ปีที่แล้ว

    Try to speak hindi, we did not under stand your language, explain in hindi also

  • @tt-jc7sb
    @tt-jc7sb 2 ปีที่แล้ว +1

    He is destroying this business..

    • @abcBuyersAgency
      @abcBuyersAgency 2 ปีที่แล้ว

      Who is destroying the business?
      Could you explain and clarify on what grounds you stated it

    • @tt-jc7sb
      @tt-jc7sb 2 ปีที่แล้ว +1

      @@abcBuyersAgency selling a product for low price is not a big deal. Anyone can do it .. and you sell mixed mura for low price but atleast some people will think it's pure.

    • @abcBuyersAgency
      @abcBuyersAgency 2 ปีที่แล้ว

      @@tt-jc7sb we haven’t stated anywhere that we are selling pure breed.
      All these calves are purchased from UttarPradesh market. The only assurance we can give is the food conversion ratio of these calves. 100% we can guarantee that these calves gain min 25 kilograms per month
      The farmers rearing for meat purposes can’t afford the calves if we sell it for a higher price

    • @tt-jc7sb
      @tt-jc7sb 2 ปีที่แล้ว +1

      @@abcBuyersAgency then you should not use the work murah.

    • @abcBuyersAgency
      @abcBuyersAgency 2 ปีที่แล้ว +1

      @@tt-jc7sb do have a patent for it or someone holds it
      I didn’t know that you were the approving authority
      Who the hell are you man
      What’s your problem

  • @binoydevasia5363
    @binoydevasia5363 2 ปีที่แล้ว

    കുട്ടി മെടി ക്കരുത് 25000കോട്ത് ഒരു എരുമ വാങ്ങു ഇത് പറ്റി രാ

    • @abcBuyersAgency
      @abcBuyersAgency 2 ปีที่แล้ว +1

      അതെ പറ്റിരാ
      പണ്ട് നമ്മൾ ചിട്ടി കമ്പനി ആയിരുന്നു
      ഇപ്പോൾ പോത്തു കച്ചവടമാണ് ചിട്ടിയെക്കാൾ ലാഭം
      അതുകൊണ്ടു നാട്ടുകാരെ പറ്റിക്കാമെന്നു വെച്ചു
      ഒരു വേക്കൻസി ഉണ്ട് വരുന്നോ

  • @musammilmusu3098
    @musammilmusu3098 2 ปีที่แล้ว

    ചേട്ടാ ഒന്ന് കോഴിക്കോട് അവിടയെങ്കിലും ഫാം ഉണ്ടെഗിൽ വളരെ ആശ്വാസമായിരുന്നു?
    അതു എന്തുകൊണ്ടാ അറിയോ
    Nammal കോഴിക്കോട് ഉള്ള ആളുകളാണ് അതുകൊണ്ടാ

  • @thamseedali5289
    @thamseedali5289 2 ปีที่แล้ว +1

    👏👏👍

  • @abhijithkrishna4306
    @abhijithkrishna4306 2 ปีที่แล้ว

    ❤️👌👌