സംഖ്യകളും അടിസ്ഥാനക്രിയകളും |എണ്ണൽ സംഖ്യകളുടെ തുക എളുപ്പത്തിൽ കാണാം | KERALA PSC MATHS|BASIC MATHS

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 444

  • @rihanjeena5519
    @rihanjeena5519 4 ปีที่แล้ว +108

    എത്ര യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും ലെച്ചൂസ് ഇഷ്ടം. ലെച്ചു ടീച്ചറിനെ ഒത്തിരി ഇഷ്ടം 🙏🙏

  • @Gopinath-pe9ok
    @Gopinath-pe9ok 4 ปีที่แล้ว +36

    മിസ്സ്‌ പറഞ്ഞ പോലെ കണക്കു പഠനം സ്കൂളിൽ പഠിപ്പിച്ച ടീച്ചറെ ആശ്രയിച്ചിരിക്കും. ഇതു പോലെ പഠിപ്പിച്ച ആരായാലും പഠിക്കും.... so സൂപ്പർ ക്ലാസ്സ്‌

  • @amjithdev2204
    @amjithdev2204 4 ปีที่แล้ว +63

    ആത്മാർഥമായി ക്ലാസ്സ്‌ തരുന്ന ചുരുക്കം ക്ലാസ്സുകളിൽ എന്നും മുൻപിൽ. 💙

  • @milugibin8729
    @milugibin8729 2 ปีที่แล้ว +1

    മിസ്സ്‌ ഞാൻ ഒരുപാട് പേരുടെ മാത്‍സ് ക്ലാസ്സ്‌ കണ്ടു എനിക്ക് പകുതി വരെ മനസിലാകൂ ബാക്കി എനിക്ക് തെറ്റിപ്പോകും but ഞാൻ ഇപ്പൊ മാത്‍സ് ചെയ്താൽ എല്ലാം കറക്ട് ആകുന്നു എനിക്ക് തന്നെ അത്ഭുതം പോലെ ആണ് അതിനു കാരണം മിസ്സ്‌ മാത്രം ആണ് 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @soumyaur4505
    @soumyaur4505 4 ปีที่แล้ว +4

    ഒത്തിരി നന്ദി മിസ്സേ... നല്ല ക്ലാസ്സ്‌... maths 10th vech nirthiyatha njn degree കഴിഞ്ഞു touch ഒന്നും ഇല്ലാതിരുന്ന എനിക്ക് ഇപ്പോൾ confidence thonunne ee class kanumbol aanu...

  • @PraveenRaj-go2dg
    @PraveenRaj-go2dg 4 ปีที่แล้ว +1

    ഒരുപാട് വൈകിയാണ് ഈ ചാനൽ കണ്ടത്. ഇപ്പൊ മിസ്സിന്റെ കൂടെ എത്താനുള്ള ഓട്ടത്തിലാണ്... ഒരുവിധം എല്ലാം കവർ ചെയ്തു. ഇനി maths ക്ലാസ്സ്‌ കൂടിയേ ഉള്ളു. അത് ഉടനെ തന്നെ തീരും എന്ന് പ്രതീക്ഷിക്കുന്നു.
    Thank you miss for this great job.

  • @sha123773
    @sha123773 3 ปีที่แล้ว +33

    55 ന്‍റെ square കാണാന്‍ 5*5=25 പിന്നീട് 5 ന്‍റെ തൊട്ടടുത്ത സഖ്യയായ 6 ഉം 5 കൂടെ ഗുണിക്കുക 5*6 = 30 (answer 3025)
    ഉദാ-2 : -
    85 ന്‍റെ square
    5*5=25
    8*9=72
    Answer 7225

  • @maheshtu224
    @maheshtu224 4 ปีที่แล้ว +2

    നല്ല maths teacher ആണ്. ശേരികും മനസ്സിൽ പതിയുന്നുണ്ട് ഓരോ ക്ലാസും. Thankyou miss

  • @surabhik909
    @surabhik909 4 ปีที่แล้ว +11

    മിസ്സിനെ ഏറെ ഇഷ്ട്ടപ്പെട്ടുപോകുന്നു .
    സർവ്വസബ്ജെക്ട് പണ്ഡിത .
    Thanks god .

  • @ehsan1393
    @ehsan1393 4 ปีที่แล้ว +6

    പെട്ടെന്ന് Prelims biology syllabus complete ചെയ്ത് തന്നാൽ സൗകര്യം ആയിരുന്നു. പഠിച്ചാൽ full മാർക്ക്‌ ഉറപ്പാക്കാൻ പറ്റുന്നതാണ്... ഇങ്ങൾ കനിയണം ടീച്ചറെ 😊

  • @anuantony2975
    @anuantony2975 3 ปีที่แล้ว +5

    നല്ല ക്ലാസ്സ് 👍❤️ നന്നായി മനസ്സിലാവുന്നുണ്ട്
    കൂടുതൽ maths topics പ്രതീക്ഷിക്കുന്നു

  • @neethurosanna1670
    @neethurosanna1670 4 ปีที่แล้ว

    Kure maths classukal vachu nokkumbol lechu maminte class valare nannayitundu.u r explaining in very simple and easy short cut tips.thanks a lot.

  • @sarathnair4745
    @sarathnair4745 4 ปีที่แล้ว

    വലിയ ഉപകാരമാണ് ഈ ചെയ്യുന്നത് കാരണം എന്നെപോലെ ജോലിക്കുപോകുന്നവർക്ക് ഒരു ക്ലാസ്സിൽ പോയി പഠിക്കാനുള്ള ഒരു സാഹചര്യവുമില്ല അതുകൊണ്ട്തന്നെ ഇത്തരം ക്ലാസ്സുകളെയാണ് ആശ്രയിക്കാറ്‌... പക്ഷെ മാഡം നിങ്ങൾ കഴിവിന്റെ പരമാവധി മനസിലാകുന്നരീതിയിൽ പേരിനൊരു ക്ലാസ്സെന്നുകാണിക്കാതെ നന്നായിത്തന്നെ ഇത് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്... ഇങ്ങനൊരു ക്ലാസ്സ്‌ തരുന്നതിനു ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു...
    ദൈവം അനുഗ്രഹിക്കട്ടെ

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      🙏🙏🙏🙏🙏എനിക്കിതൊരു തമാശയോ, ഉപജീവനമാർഗമോ അല്ല. ഇഷ്ടം കൊണ്ട് ഇഷ്ടപ്പെട്ട് ചെയ്യുന്നതാണ് 😊

    • @sarathnair4745
      @sarathnair4745 4 ปีที่แล้ว

      മനസിലായി മാഡം അതുകൊണ്ടാണ് ഇങ്ങനെ കമന്റ്‌ ഇട്ടത്... കുറെ ഓൺലൈൻ ക്ലാസുകൾ കണ്ടിട്ടുണ്ട് ഓൺലൈനിൽ വഴിപാടുപോലെ, പക്ഷെ മാഡത്തിന്റെ ക്ലാസുകളിൽ ഞാൻ കണ്ടത് പഠിപ്പിക്കുന്നതിൽ ഉപരി കാണുന്നവർ പഠിക്കണം എന്ന കഠിനാധ്വാനം ആണ് ... ഒരുപാടു കുടുംബങ്ങളുടെ പ്രാർഥന മാഡത്തിനുണ്ടാകും...

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      @@sarathnair4745 സത്യം, കാണുന്നവർ പഠിക്കണം 😊

    • @sarathnair4745
      @sarathnair4745 4 ปีที่แล้ว

      Yes madam anyway thankyou 🙏🙏🙏 ഇനിയും നല്ല നല്ല ക്ലാസുകൾ പ്രധീക്ഷിക്കുന്നു...

  • @Sruthi664
    @Sruthi664 4 ปีที่แล้ว +3

    Mam nannayi manasilavunnu
    Thank God engane oru teacherine thannathinu😍

  • @irshada7507
    @irshada7507 4 ปีที่แล้ว +4

    .. A complete pack of Knowledge😍ithreyeyum simple aayi ella subjctsum kaikaryam cheyyunnu its realy amazing lechu miss uyir🔥 God Bless u misse🤩

  • @sindhukv8070
    @sindhukv8070 4 ปีที่แล้ว

    Thanks miss God bless you... പറയാൻ വാക്കുകൾ ഇല്ല......... ക്ലാസ്സ് കേട്ടു കഴിഞ്ഞാൽ , പഠിച്ചു നേടണം എന്ന ഒരു വാശി.. നേടിയിരിക്കും!

  • @prinjanak4559
    @prinjanak4559 11 หลายเดือนก่อน

    എണ്ണൽ സംഖ്യ കളുടെ തുക= n/2(ആദ്യ പദം+അവസാന പദം)
    ആദ്യ 50 എണ്ണൽ സംഖ്യകൾ ലുടെ തുക= 50/2(1+50)
    25×51=1275

  • @athiramolu104
    @athiramolu104 3 ปีที่แล้ว

    Late ayittanu e chanalilek vannathu.orupad useful aaya class aanu.thank you mis

  • @sumaputhiyedath4156
    @sumaputhiyedath4156 4 ปีที่แล้ว +2

    Mam ella clasukalum super engane oru teacherine ithuvare kandilla. God bless you ❤❤❤❤❤🙏🙏🙏🙏🙏🥰🥰🥰

  • @krishna-lk2is
    @krishna-lk2is 4 ปีที่แล้ว

    Aruda maths class kandalum oru satisfaction ilya. Missntaa class onnu paryan ilya athrakku clear Anu.

  • @prajishapm8449
    @prajishapm8449 3 ปีที่แล้ว +1

    Lgs special class thutangiyathin very very thanks mam🥰👍

  • @shabinashyju9787
    @shabinashyju9787 3 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്

  • @kannanvimal9136
    @kannanvimal9136 4 ปีที่แล้ว +1

    രാവിലെ എഴുന്നേറ്റു പല്ലു തേച്ചു കുളിച്ചു, പൂജാമുറിയിൽ വിളക്ക് കത്തിച്ചു. പിന്നെ ചായ ഉണ്ടാക്കി, ഒരു ഗ്ലാസ്സ് ചായ യും ഒപ്പം ലച്ചു മിസ്സ്‌ ന്റെ ക്ലാസ്സ്‌ ഉം വേറെ ലെവലാ............ 🤗

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      വല്ലാത്ത ലെവലാ 🤭

  • @positivevibes1119
    @positivevibes1119 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ് ടീച്ചർ

  • @reejaazhinjilam1056
    @reejaazhinjilam1056 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ് , നന്ദി മാഡം

  • @greeshmamvammu8043
    @greeshmamvammu8043 3 ปีที่แล้ว

    Super mis super class Nalla useful avunnu pettannu catch cheyyanum pattunnud thank u mam

  • @alaigfashions6111
    @alaigfashions6111 3 ปีที่แล้ว

    ലെച്ചു teacher ഇഷ്ടം 🙏🙏🙏👌👌🌹🌹🌹

  • @unni9997
    @unni9997 3 ปีที่แล้ว +2

    12:26 answer is wrong
    Actually 49 even numbers are between 1 and 100
    So sum will be 49*50

  • @shameerm437
    @shameerm437 4 ปีที่แล้ว +2

    Lechus edu tips lude maths um simple ayi padikkam. Thanks Mam

  • @prakashanpp505
    @prakashanpp505 4 ปีที่แล้ว

    Ella subjectum ottak edukunna youtube channel nhan first kannuvan.......thanku miss

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      എല്ലാം ഒറ്റയ്ക്ക് എടുക്കാൻ പറ്റും എന്നുള്ള ഒരു കോൺഫിഡൻസ് ഉള്ളതുകൊണ്ടാണ് ഈ ചാനൽ തുടങ്ങിയത്

  • @ashithasaseendran6054
    @ashithasaseendran6054 4 ปีที่แล้ว +1

    5 end cheyunna numbersnte square kanan:example 25 nte square:2(first number)×3=6 and 5(second number)square=25 so answer 625.another example 65nte square:6×7=42 and square of 5=25 so answer 4225

  • @athirashijin7017
    @athirashijin7017 3 ปีที่แล้ว

    Super class annu👍👍

  • @amal6019
    @amal6019 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ക്ലാസ്...

  • @Musiccityofcl
    @Musiccityofcl 4 ปีที่แล้ว +1

    കിടു ക്ലാസ് pyq യിൽ ഈ questions ഒക്കെ കണ്ടപ്പോൾ കൊറേ കിളി പറന്നതാ. ഇപ്പോൾ ഒക്കെ കിട്ടി. അല്ലങ്കിലും ഓരോന്നിനും അതിന്റെതായ സമയം ഉണ്ടെന്നു പറയുന്നത് ശരിയാ. മാത്‍സ് ഒന്നിടവിട്ടാനോ ക്ലാസ്സ്‌?പിന്നെ മിസ്സ്‌ ഇന്ന് ആകെ ഒരു ലുക്ക്‌ changilano. അടിപൊളി ആയിട്ടുണ്ട്. ലെച്ചു മിസ്സ്‌ ഉയിർ 😍😍😍

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      ഒരു change വേണ്ടേ 😊

    • @Musiccityofcl
      @Musiccityofcl 4 ปีที่แล้ว

      @@lechuzedutips തീർച്ചയായും 😍😍😍

  • @sreenair3636
    @sreenair3636 4 ปีที่แล้ว +2

    Maths class =Mass class..
    👏👏👏👏👏👏👏👏👏
    Thankyou miss

  • @preenasabu1552
    @preenasabu1552 4 ปีที่แล้ว +1

    Thanks mam for sincere class

  • @monishjaffer2887
    @monishjaffer2887 4 ปีที่แล้ว +5

    Sound തിരിച്ചു കിട്ടി 🙂👏
    Thank you mam!!!👍👍

  • @shino5309
    @shino5309 4 ปีที่แล้ว

    Super class... Lechu miss perutthishttam..

  • @darsandileep2155
    @darsandileep2155 4 ปีที่แล้ว +3

    Thank u mam for this valuable classes. I like ur class very much🙏

  • @beenagopan3189
    @beenagopan3189 4 ปีที่แล้ว +4

    ലച്ചു ടീച്ചർ താങ്ക്സ്
    God bless യു

  • @davidd8133
    @davidd8133 2 ปีที่แล้ว +1

    Thankyou very much miss❤️

  • @achukrishnan418
    @achukrishnan418 3 ปีที่แล้ว

    Nannayi manasilayi. Thankyou mam.

  • @വീട്ടിലെപാട്ട്-ഢ3പ
    @വീട്ടിലെപാട്ട്-ഢ3പ 3 ปีที่แล้ว +1

    Enikum ishtam anu e teachare ..maths njan padichath teacher de class kandappo anu

  • @karthikaas139
    @karthikaas139 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ക്ലാസ് thanku so much👏👏

  • @archanapilla933
    @archanapilla933 4 ปีที่แล้ว

    Hai Mam
    superclass
    ഇന്നു കാണാനും സൂപ്പറാ

  • @gopugangadharan2951
    @gopugangadharan2951 3 ปีที่แล้ว +1

    Sum of even nos between 1 and 100 is 2450. We cant consider 100

  • @aniltvm400
    @aniltvm400 4 ปีที่แล้ว +5

    ടീച്ചറേ നമ്മളെ കൊണ്ട് കണക്കിന് മുഴുവൻ മാർക്കും വാങ്ങിപ്പിച്ചിട്ടേ അടങ്ങൂ അല്ലേ. Great

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +9

      ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ കുട്ടികൾ വരുന്ന പരീക്ഷയിൽ ശോഭിക്കണം 😊

    • @aniltvm400
      @aniltvm400 4 ปีที่แล้ว +2

      @@lechuzedutips ശോഭിക്കും ശോഭിച്ചിരിക്കും

  • @mirshadali8488
    @mirshadali8488 4 ปีที่แล้ว

    Misse ith njn ini marakkilla athrak super aayirunnu. Pettenn manasilakkan pattunnund

  • @DH777_
    @DH777_ ปีที่แล้ว

    ഗംഭീരമായ ക്ലാസ്സ് 👍

  • @divyasaju5393
    @divyasaju5393 4 ปีที่แล้ว +3

    മിസ്സ്‌. Thank u so much. Maths class കിടു. God bless u.❤❤

  • @archav9887
    @archav9887 4 ปีที่แล้ว +2

    Super cls.Vargavm vargamolavm class kodi edane misse❤️

  • @ajir1158
    @ajir1158 4 ปีที่แล้ว +2

    Thank you miss, enik pediyulla subject anu maths eppol eshtapettu padikkan thudage 🙏🙏🙏🙏

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      ഇഷ്ടപ്പെട്ടു പഠിക്കാം😊

  • @raseelakp3403
    @raseelakp3403 3 ปีที่แล้ว

    Very nice class miss👌👌

  • @acs_izel
    @acs_izel 3 ปีที่แล้ว +1

    Fulfillment of the abbreviation TEACHER 🙏👍💐🥰

  • @neethuajeesh7907
    @neethuajeesh7907 4 ปีที่แล้ว +1

    Missinte class orupaadishttaanu 😍

  • @revathykarthika2100
    @revathykarthika2100 2 ปีที่แล้ว +2

    3 rd qstn arelum onn clear cheyth taruoo plzzz... Maths weak aanu😒😒😒

  • @anjaligs3409
    @anjaligs3409 4 ปีที่แล้ว +2

    Class nannayirunnu mam... thank you... 🙂

  • @sreejeshcvtr4896
    @sreejeshcvtr4896 3 ปีที่แล้ว

    കണക്കു എളുപ്പം മനസ്സിലാകുന്നു

  • @swethatharoor4183
    @swethatharoor4183 4 ปีที่แล้ว +2

    വളരെ നല്ല ക്ലാസ് ആയിരുന്നു.Thank you so much Mam🙏

  • @adeena4296
    @adeena4296 4 ปีที่แล้ว

    channel kandirikkan thonnum nannayit manasilavugayum cheyyum

  • @harithaharithacharu3709
    @harithaharithacharu3709 4 ปีที่แล้ว

    Lachu chechiiii... Nalloru classinuvendi orupaad alanju oduvil kandethi...🙏🙏🙏🙏🙏❤️.thank u

  • @harishmavishnu1212
    @harishmavishnu1212 3 ปีที่แล้ว

    Nice class lechu Miss ❤Thank u

  • @tksinoj6123
    @tksinoj6123 4 ปีที่แล้ว

    Thanks കണക്കു ക്ലാസ്സ് Super

  • @aryar.s8015
    @aryar.s8015 4 ปีที่แล้ว +4

    Innne nalla bhangiyonde...miss❤️

  • @deepad5267
    @deepad5267 4 ปีที่แล้ว

    Hi teacher Ella classum kanarund adyamayanu oru comment idunnath teacherineum classukaleum ottiri ottiri ishtam ❤️❤️🙏🙏

  • @ramithkk6017
    @ramithkk6017 3 ปีที่แล้ว +1

    Nice class mam🔥

  • @shajahankt2927
    @shajahankt2927 4 ปีที่แล้ว

    Ella youtubers nta maths classil keri thotu thunnam padi ithaaa vannirikkunnu ente teacherinte aduthekk
    Ini njan kalakkum
    Miss nta ella classum nallonam manassilavunund tnx deivam anugrahikkatte😍😍😍

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      നമുക്ക് ഇവിടെ ഒരു കൈ നോക്കാം അപ്പുക്കുട്ടാ

  • @vishnuviswanath6400
    @vishnuviswanath6400 2 ปีที่แล้ว

    Nalla cls ann mam🤝

  • @renjinideepu2834
    @renjinideepu2834 ปีที่แล้ว

    Mam , namukk cheyth nokkan HW Koodi tharaamo . . . ? Answer next clasil maathram check cheythal mathi . . please . .

  • @sineeshgouri7245
    @sineeshgouri7245 4 ปีที่แล้ว

    Mam class valare nannyi. Thanku mam

  • @swaroopnarayan5211
    @swaroopnarayan5211 4 ปีที่แล้ว

    Hai Lechu madam,nice class.

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani7350 4 ปีที่แล้ว +2

    Thank you so much mam Superb Class 💟

  • @veenav7243
    @veenav7243 4 ปีที่แล้ว +3

    Mam athra nandhi paranjalum mathiyavilla. maam ooro class cheyyanum vendi adukkunna effortinu pakaramayi anthu thannalum mathiyakilla.maminte alla classum kandittund ipol vere aarudeyum class kaanilla. Munpe maminte class kittiyirunnenkil chilapol nerathe oru Joli kittumayirunnu ann thonnunnu. Maamine daivam anugrahikkatte thank you mam

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      🙏🙏🙏🙏ഓരോന്നിനും അതിന്റേതായ സമയമുണ്ട് 😊

  • @syamaruban3806
    @syamaruban3806 4 ปีที่แล้ว

    Super class love u miss

  • @ashams4997
    @ashams4997 4 ปีที่แล้ว

    Thanks. Nannayi manasilakunundu

  • @athira4204
    @athira4204 3 หลายเดือนก่อน

    Perfect class❤️

  • @HEVIN-2323
    @HEVIN-2323 3 ปีที่แล้ว

    Nice class 👍👌👌

  • @nijumonnijumon2504
    @nijumonnijumon2504 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ 👌

  • @prinjanak4559
    @prinjanak4559 11 หลายเดือนก่อน

    ആദ്യത്തെ 30 എണ്ണൽ സഖ്യ കളുടെ തുക= 30/2(1+30)
    15×31=465

  • @shikhashikha4086
    @shikhashikha4086 4 ปีที่แล้ว

    Enk kittiyathil ettavum nalla maths teachr😍

  • @EduPath1
    @EduPath1 4 ปีที่แล้ว +1

    Thanks.. So useful

  • @achukrishnan418
    @achukrishnan418 3 ปีที่แล้ว

    Thankyou mam. Very good class.

  • @AryaArya-xv7rr
    @AryaArya-xv7rr 3 ปีที่แล้ว

    Class super anu miss

  • @ishapappay9998
    @ishapappay9998 4 ปีที่แล้ว

    Very useful mis
    ഞാൻ msc മാത്‍സ് ആണ്
    എന്നിട്ട് പോലും എനിക് അറിയാത്ത പലതും മിസ്സ്‌ പഠിപ്പിച്ചു
    thanks

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      🙏🙏🙏academic study വേറെ, competitive exam preparation വേറെ 😊

    • @harikrishnanedanattillam9082
      @harikrishnanedanattillam9082 4 ปีที่แล้ว

      @@lechuzedutips അതേ ...msc വേറെ .. ഇത് psc അല്ലെ മിസ്സ്‌ msc ക്കൾ കുറച്ചു level കൂടിയ ഐറ്റം ആണ്

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      @@harikrishnanedanattillam9082 അങ്ങനെ അല്ല ഉദ്ദേശിച്ചത്. Competitive exams നെ മറ്റൊരു രീതിയിൽ വേണം approach ചെയ്യാൻ 😊

    • @harikrishnanedanattillam9082
      @harikrishnanedanattillam9082 4 ปีที่แล้ว

      @@lechuzedutips 🙂

  • @ZZ-fr2fd
    @ZZ-fr2fd 2 ปีที่แล้ว

    മാഡം 1 നും 100 നും ഇടക്കുള്ള ഇരട്ട സംഖ്യകൾ എന്ന് പറയുമ്പോൾ 2,4,6.....98 വരെ അല്ലെ ഉള്ളു.. അപ്പോൾ 49 നമ്പർ അല്ലെ ഉള്ളു... അപ്പോൾ n(n+1) വെച്ച് ചെയ്യുമ്പോൾ 49*50=2450/- അല്ലെ?? അപ്പോൾ 1 മുതൽ 100 വരെയുള്ള ഇരട്ട സംഖ്യകളുടെ തുക എത്രയെന്നു അല്ലെ ചോദ്യം, തിരുത്തണ്ടേ??🤔(ടൈം -12:24 ലേ സോൾവ് ചെയ്ത ചോദ്യം )

  • @manjushap9094
    @manjushap9094 4 ปีที่แล้ว

    Thanks mam super class

  • @jishakarayikarayi8972
    @jishakarayikarayi8972 4 ปีที่แล้ว

    Super class miss

  • @sandhyaprasanth1600
    @sandhyaprasanth1600 4 ปีที่แล้ว

    Thanks mam🙏🙏🙏

  • @neethujoy97
    @neethujoy97 4 ปีที่แล้ว +1

    Thanku mam 😊

  • @reverbr733
    @reverbr733 2 ปีที่แล้ว +1

    IRB exam details parayuo tchr cutoff marks???

  • @aiswaryaa2275
    @aiswaryaa2275 3 ปีที่แล้ว

    നന്ദി

  • @rahulr7997
    @rahulr7997 3 ปีที่แล้ว

    Excellent class Thank you Mam 👌👌👌👍👍👍

  • @shibu.sshibu.s8456
    @shibu.sshibu.s8456 4 ปีที่แล้ว

    Super Class Teacher

  • @aneeshlal756
    @aneeshlal756 4 ปีที่แล้ว

    Thanks 🌷thanks

  • @godbless6195
    @godbless6195 4 ปีที่แล้ว

    Thank you miss😇🙏..... orupad sneham🥰🥰🤩🤩😍😍😘😘

  • @kavyakrishnan1230
    @kavyakrishnan1230 4 ปีที่แล้ว +1

    Thank you mam🙏

  • @bijibinu6170
    @bijibinu6170 4 ปีที่แล้ว

    Super class miss 😍

  • @AmeeraAmeera-go5nf
    @AmeeraAmeera-go5nf 4 ปีที่แล้ว

    Mam nigade cls very helpful. Kettirunnu padikkan pattunna patternilanu nigade cls. Thank you mam🙏

  • @gincyalex4546
    @gincyalex4546 4 ปีที่แล้ว

    Mam...engane nandhi parayanamennu ariyilla...maths orikkalum ishtamallayirunnu kaaranam tuff aayathukondu thanne...10th kazhinjappol upekshichatha maths..Annu tuition edutha sirnte adiye pedichu maathrama maths padichathum,pass aayathum...pscyude maths kaanumbol aa sirne oorma varumaayirunnu athupole padippichu thannirunnegil psckku maths enthegilum cheyarunnello ennorthu...aa sangadam maminte class kandappol maari..nannayi manassilakunnundu...ennepolullavarude prarthana kettu dhivam thannathanu njangalkku mamine...oru apekshayundu mam idakkuvechu class nirthippokaruthe...vimarshakarokke othiri undakum athonnum mam mind cheyenda...ketto..thankyou mam

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      ഇഷ്ടമല്ലെങ്കിലും പഠിച്ചല്ലേ പറ്റൂ. റാങ്ക് നിർണയിക്കുന്ന 20 മാർക്കാണ് ഇവിടുന്ന് കിട്ടുന്നത്. അതിൽ ഒരു 15 എങ്കിലും നമുക്ക് മേടിക്കേണ്ടേ

  • @gowrinandhapramod5065
    @gowrinandhapramod5065 4 ปีที่แล้ว

    Haii mam .onnum parayanilla super class😍😍😍😍