കേരളീയത്തിന് ലൈറ്റിട്ട വകയിൽ ഊരാളുങ്കലിന് 50 ലക്ഷം അഡ്വാൻസ്! | Keraleeyam 2023

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 91

  • @sajadtopline1186
    @sajadtopline1186 11 หลายเดือนก่อน +42

    ജനങളുടെ വീട്ടിലെ ലൈറ്റുകൾ അണഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനിയും എന്തിനെങ്കിലും കൂടി പൈസ വർധിപ്പിച്ചു കൂടെ സർക്കാരെ.

  • @joeljoseph5324
    @joeljoseph5324 11 หลายเดือนก่อน +32

    എങ്ങനെ പണം ധൂർത്തടിക്കാം എന്ന് അന്വേഷിച്ചു നടക്കുന്ന ഒരു കേരള ഗവണ്മെന്റ്, ജനങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് അവർക്കറിയണ്ട 😢

  • @threeroses7274
    @threeroses7274 11 หลายเดือนก่อน +25

    എത്ര പാവപ്പെട്ടവന്റെ വീട് എന്ന സ്വപ്നം പൂർത്തിയാക്കാമായിരുന്നു ഈ പണം കൊണ്ട്. അധികചിലവ് ഇനിയും പലതും കാണേണ്ടി വരും.

  • @mm-fp5cb
    @mm-fp5cb 11 หลายเดือนก่อน +33

    സർക്കാർ ജിവനക്കാർക്ക് ഹാപ്പി. പുരവും കാണാം താളിയും ഒടിക്കാം.😂

    • @niyatiujalam11
      @niyatiujalam11 11 หลายเดือนก่อน

      സർക്കാർ ജീവനക്കാരുടെ പണി അവിടെ തന്നെ കിടക്കും. കേരളീയത്തിന് പോയാൽ സർക്കാർ ജീവനക്കാരന് അമിതഭാരം ആകും.

  • @sanals811
    @sanals811 11 หลายเดือนก่อน +18

    ഊരാളുങ്കൽ ആവുമ്പോൾ commission എത്തേണ്ടവരുടെ കയ്യിൽ ഭദ്രമായി എത്തും...
    K rail എന്ന സ്വപ്ന പദ്ധതി വഴി ഒരു സ്വപ്ന തുല്യമായ commission plan ചെയ്തു വ്യർത്ഥമായി.... അതുകൊണ്ട് ഇത്തരം ചെറിയ പദ്ധതികൾ വഴി ഉദ്ദേശം നടപ്പാക്കാൻ സംഘടിതമായി തെളിവുകൾ തുടക്കത്തിലേ നശിപ്പിച്ചു കാര്യങ്ങൾ നടത്തുന്നു....

  • @jinuknr999
    @jinuknr999 11 หลายเดือนก่อน +20

    എന്ത് പരിപാടി നടത്തിയാലും ഊരാളുങ്കൽ.
    എല്ലാം യാദൃശ്ചികം

  • @kathikeyankd2319
    @kathikeyankd2319 11 หลายเดือนก่อน +26

    പിന്നെ ആരെ ബോധിപ്പിക്കാനാണ് ഈ കേരളീയം

  • @prasanna7406
    @prasanna7406 11 หลายเดือนก่อน +19

    അവധി ദിവസം എത്ര ജീവനക്കാർ എ ത്തും എന്ന് കണ്ടറിയാം. 'പ്രവൃത്തി ദിവസം 'ആ ഘോഷിക്കാനാണ് അവർ വരുന്നത്. ഇതിൽ എല്ലാ യൂണിയൻകാർക്കും ഒറ്റമനസ്സാണ്. 😄😄'

    • @marigoldtalks6774
      @marigoldtalks6774 11 หลายเดือนก่อน

      Sunday കാല് കുത്താൻ സ്ഥലം ഇല്ലായിരുന്നു ബ്രോ

  • @Lathi33
    @Lathi33 11 หลายเดือนก่อน +8

    വൈദ്യുതി നിരക്ക് കൂട്ടി കൊണ്ടിരിക്കാതെ രക്ഷയില്ലെന്ന് ജനങ്ങളോട് പറഞ്ഞിട്ട് സർക്കാരിന്റെ പരസ്യത്തിന് വേണ്ടി നഗരം മൊത്തം അനാവശ്യ ലൈറ്റ് ഇട്ടു മുടിപ്പിക്കുന്ന ldf സർക്കാർ നീണാൾ വാഴട്ടെ.. ഇനിയും രണ്ടു വർഷമില്ലേ.. കേരളത്തിന്റെ അസ്ഥികൂടം എങ്കിലും ബാക്കി കിട്ടിയാൽ അശ്വസിക്കാം

  • @rajeshk9107
    @rajeshk9107 11 หลายเดือนก่อน +9

    മുണ്ട് മുറുക്കി പുളകം കൊള്ളുന്ന അടിമകമ്മികൾക്ക് നല്ല നമസ്കാരം...

  • @joseprakas5033
    @joseprakas5033 11 หลายเดือนก่อน +11

    ഊരാളുങ്ങൽ ഇല്ലാതെ നമുക്കെതാഘോഷം.

  • @JRX900
    @JRX900 11 หลายเดือนก่อน +13

    Ldf എന്നാൽ ധൂർത്ത് പാർട്ടി

  • @krishnankutty8109
    @krishnankutty8109 11 หลายเดือนก่อน +3

    Very good. ധൂർത്ത്

  • @anandanand-sv3ly
    @anandanand-sv3ly 11 หลายเดือนก่อน +6

    ഒരു 1000 കോടി ലോൺ ഹാ കൊള്ളാം...

  • @SunilKumar-ch2ek
    @SunilKumar-ch2ek 11 หลายเดือนก่อน +5

    കോടതി ഇതുപോലെ ഉള്ള കാര്യങ്ങളിൽ ഇടപെടാൻ തയാറാവണമ്

  • @rajeshbk216
    @rajeshbk216 11 หลายเดือนก่อน +3

    ഒറ്റപ്പെട്ട സംഭവങ്ങളൾ മാത്രം

  • @sebastianke9424
    @sebastianke9424 11 หลายเดือนก่อน +5

    സർക്കാർ ജോലി കാരുടെ കുടുമ്പം അടിച്ചു പൊളിക്കുകയാണ്

    • @anoopps756
      @anoopps756 11 หลายเดือนก่อน

      തിരുവനന്തപുരം ഉള്ള ജീവനക്കാർക്ക്

  • @krishnankutty8109
    @krishnankutty8109 11 หลายเดือนก่อน +5

    സുഖം ശമ്പളം

  • @sanjeevkoodakkal3072
    @sanjeevkoodakkal3072 11 หลายเดือนก่อน

    ഇനിയും മുന്നോട്ട് ഇത് പോലെയുള്ള പരിപാടികൾ എനിയും വരണം

  • @megod6
    @megod6 11 หลายเดือนก่อน +2

    എന്നിട്ട് സർക്കാർ കോടതിയിൽ പറഞ്ഞു സർക്കാർ പട്ടിണിയിൽ ആണെന്ന് 😂😂😂.. എന്നിട്ട് കേരളീയത്തിൽ ലൈറ്റ് ഇട്ടതിനു 50ലക്ഷം... അടിപൊളി... ഇതിലും അഴിമതി.....

  • @saheed9209
    @saheed9209 11 หลายเดือนก่อน +4

    75% കമ്മീഷൻ.

  • @safeervm6080
    @safeervm6080 11 หลายเดือนก่อน +1

    ഊരാളുങ്കൽ നെ നിങ്ങൾ കുറേ തകർക്കാൻ നോക്കിയത് അല്ലേ എന്നിട്ടോ

  • @anandanand-sv3ly
    @anandanand-sv3ly 11 หลายเดือนก่อน +2

    👌....

  • @chandhurnair6329
    @chandhurnair6329 11 หลายเดือนก่อน +1

    എന്തിലും അഴിമതി അതാണ് മെയിൻ

  • @ebraheemebraheem2826
    @ebraheemebraheem2826 11 หลายเดือนก่อน +2

    ജനത്തിൻ്റെ പണം ആർക്ക് എന്ത് ചേതം.സാധാരണക്കാരൻ്റ സര്ക്കാര്.👍

  • @SunilKumar-ch2ek
    @SunilKumar-ch2ek 11 หลายเดือนก่อน +4

    യുത്ത് കോൺഗ്രസ്‌ ഒന്നും ഇവിടേയ് ഇല്ലേ, ഡി y f i സ്വന്തം കാര്യ മായത് കൊണ്ട് മിണ്ടില്ല അവർക്ക് കോൺഗ്രസ്‌ ഭരിക്കുമ്പോൾ മാത്രമേ പൊന്തുകയുള്ളു

  • @ramaChandran-zj3zh
    @ramaChandran-zj3zh 11 หลายเดือนก่อน

    Yes😊😊😊😊😊😊

  • @aarifsdileep8184
    @aarifsdileep8184 11 หลายเดือนก่อน +2

    ❤❤❤👍👍👍👏👏

  • @shajithomas9213
    @shajithomas9213 11 หลายเดือนก่อน +3

    കേരളമേ കേഴുക.കോരന്റെ.കൈകൊണ്ട്.തീരാനാണ്.വിധി..

  • @anvarsadath9980
    @anvarsadath9980 11 หลายเดือนก่อน

    കേരളീയം ❤❤❤❤

  • @sandeepfrancis3568
    @sandeepfrancis3568 11 หลายเดือนก่อน +10

    Congress വന്നാലും ഊരലുങ്കലിന് പ്രേത്യേക പരിഗണന ഉണ്ടാവും.... പാവം ജനങ്ങൾ....

  • @citizenkane9222
    @citizenkane9222 11 หลายเดือนก่อน +1

    ഇതിൽ "മാസപ്പടി" എത്ര 🤔

  • @sreekumarunnithan1063
    @sreekumarunnithan1063 11 หลายเดือนก่อน +1

    Ithu ennu avasanikkumdhaivame

  • @shajahane9368
    @shajahane9368 11 หลายเดือนก่อน

    ഫ്രിയായി ഏ ശ്യാ അല്ല പോസ്കോ നെറ്റ് ചെയ്യുമായിരുന്നെങ്കൽ ഒന്നറിയിക്കാമായിരുന്നില്ലെ😢😢😢😢😢😢

  • @selenophilethestoryteller5926
    @selenophilethestoryteller5926 11 หลายเดือนก่อน +2

    Pension enu kitum nale kittum enum predheekshich erikuna aged ayitula alukalk athu kodukan fund ilaaa ethinoke ind! Kashtamthane 😑

  • @Aaron99949
    @Aaron99949 11 หลายเดือนก่อน +3

    🤣🤣👍🏻👍🏻

  • @aslamvaniyadathil3924
    @aslamvaniyadathil3924 11 หลายเดือนก่อน

    ഒരു നല്ല വർത്തമാനം എങ്കിലും വായിക്കെഡേ... എന്തോന്ന് ഇത് പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ തത്തയോ 😂😂😂😂

  • @СудхакаранНамбиар
    @СудхакаранНамбиар 11 หลายเดือนก่อน

    വെറുതെ കാരണമുണ്ടാക്കി ചെലവാക്കുക എന്നതിനാലാണ് കാരണഭൂതനാക്കുന്നത്.

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 11 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @anilputhenvila3163
    @anilputhenvila3163 11 หลายเดือนก่อน

    All for Kerala development....

  • @anvarsadath9980
    @anvarsadath9980 11 หลายเดือนก่อน +1

    കോലീബി ഈ പേജിൽ മോങ്ങി ചാകും 😂😂😂😂😂

  • @naslashameer8551
    @naslashameer8551 11 หลายเดือนก่อน

    പിണറായിക്ക് എന്താ ജനങ്ങളുടെ നികുതി പണം അല്ലെ കഷ്ടം

  • @savariya833
    @savariya833 11 หลายเดือนก่อน

    ഒരടിപൊളി സർക്കാർ 😂😂.. എന്താ അല്ലേ.. കേരളീയം നമ്മൾ ഒക്കെ ആഘോഷിക്കുവിൻ 😂😂😂.. കറന്റ്‌, വാട്ടർ, tax, അങ്ങനെ എന്തൊക്കെ കൂട്ടാൻ പറ്റുമോ കൂട്ടും, എന്തൊക്കെ കൊടുക്കാതിരിക്കാൻ പറ്റുമോ, കൊടുക്കാതിരിക്കും.. അതാണ് നമ്മുടെ സർക്കാർ.. ജനങ്ങൾ പാഠം പഠിക്കാൻ പോകുന്നതേ ഉള്ളു.. ഇതേ പോക്ക് പോയാൽ.. ഇന്ത്യയിലെ ഏറ്റവും കടമുള്ള, ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സംസ്ഥാനം ആയി കേരളം മാറും... ഉറപ്പ്..

  • @Superman.643
    @Superman.643 11 หลายเดือนก่อน +4

    😂

  • @albinsebastian1734
    @albinsebastian1734 11 หลายเดือนก่อน

    😢

  • @shalbiejohn8056
    @shalbiejohn8056 11 หลายเดือนก่อน +1

    😮😮😮😮😮😮

  • @selfless5953
    @selfless5953 11 หลายเดือนก่อน

    E news vayikkunna aalu adakkam keraleeyam kudumbathode karangy nadannu enjoy cheyyunnu..

  • @asishs9082
    @asishs9082 11 หลายเดือนก่อน

    ശെരിക്കും നിങ്ങള്ക്ക് നാണം ഇല്ലേ. ഒരു പരിപാടി നടത്തിയാലും കുത്തിത്തിരുപ്പ് ആയിട്ട് വരാൻ.

  • @sasidharant7436
    @sasidharant7436 11 หลายเดือนก่อน

    Onnum kittiyilla oru thsllumaman

  • @knnpillai7438
    @knnpillai7438 8 หลายเดือนก่อน

    ചങ്ങാതിത്വ മുതലാളിത്തം. മാർക്സിസം ആണെന്ന്.

  • @royra4554
    @royra4554 11 หลายเดือนก่อน +2

    Adipoli..pinarayiyude kudumbathil ninnu allathathu kondu ...kuzhappamilla 😂😂😂😂

  • @sukusuku8656
    @sukusuku8656 11 หลายเดือนก่อน

    സാധാരണക്കാരൻ ഒരു പ്രവേശനമില്ല സാധാരണക്കാരുടെ കോരന് കഞ്ഞി കുമ്പിളിൽ തന്നെ

  • @Soul...............00011
    @Soul...............00011 11 หลายเดือนก่อน +1

    Pottakulathile anthangalaanu ee partyude aiswaryam..

  • @raveendranathp6836
    @raveendranathp6836 11 หลายเดือนก่อน

    ധൂർത്ത് അഴിമതി രാജാവ് nagnanaanu

  • @anvarsadath9980
    @anvarsadath9980 11 หลายเดือนก่อน

    പിണറായി വിജയൻ ❤❤❤❤

  • @AbdulrasheedT-e3p
    @AbdulrasheedT-e3p 11 หลายเดือนก่อน

    ELLAM dividend Thirchu kittum

  • @angelwings3236
    @angelwings3236 11 หลายเดือนก่อน

    Ivarkk Light and sound um undo.. 😂😂😂.
    Appol Light and sound mekhalayoo.... Oombaanaanoo irikkunnee

  • @anvarsadath9980
    @anvarsadath9980 11 หลายเดือนก่อน

    കേരളം ldf ന് ഒപ്പം ❤❤❤

  • @SeethalakshmiMS
    @SeethalakshmiMS 11 หลายเดือนก่อน

    Anayaaraaya thee aalikkathunna pole thonnunnu

  • @kalatr7125
    @kalatr7125 11 หลายเดือนก่อน +1

    😆🤭🏃‍♂️

  • @jj-ik7py
    @jj-ik7py 11 หลายเดือนก่อน +1

    Chillara sookedalla

  • @manojsp7693
    @manojsp7693 11 หลายเดือนก่อน

    Panchavadi palam

  • @crankmech7114
    @crankmech7114 11 หลายเดือนก่อน

    Govt employees nu vendi mathram ulla program analle keraleeyam sry arinjillaa😂😂😂😂 nth kope govt bharanam anu kerathil eppo
    Un sahilkableb😢😢😢 gathikedu eniyum vote chayyanam ellarum 😅

  • @manoje.p7869
    @manoje.p7869 11 หลายเดือนก่อน

    Only money looting event

  • @philipeapen722
    @philipeapen722 11 หลายเดือนก่อน

    Oompickal society

  • @josephkj426
    @josephkj426 11 หลายเดือนก่อน

    Pinarayi ude binamiyaaaanu ooooralunkal

  • @robinreji7879
    @robinreji7879 11 หลายเดือนก่อน

    Evamaruu mudiipichu keralum.pisa full pocketil ettu veetil kond pokunnu😢😢.ayinu janagala pattikunnhu

  • @akkuprashanth8683
    @akkuprashanth8683 11 หลายเดือนก่อน

    Uralungal cpm party yude company anne ivarude bus anne kswift