Sancharam | By Santhosh George Kulangara | Qatar 13 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 120

  • @cpmohamed7742
    @cpmohamed7742 5 หลายเดือนก่อน +47

    ഇതൊക്കെ കാണുമ്പോൾ ഞാനോലോജിക്കുന്നത് നമ്മുടെ നാട്ടിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചാണ് ..ഒരു 200 വര്ഷം പുറകിലാണ് നമ്മുടെ നാട് ...ഒരു പക്ഷേ ഈ റോഡുകൾക്ക് ചിലവാക്കിയ തുകയേക്കാൾ കൂടുതൽ തുക നമ്മുടെ ഓരോ റോഡുകൾക്കും ചിലവാക്കിയിട്ട് ഉണ്ടാവും ..എങ്ങെനെ എങ്കിലും എന്തെങ്കിലും ചെയ്തു ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പകുതിയിൽ അധികവും അടിച്ചു മാറ്റുന്നു ..അഴിമതി മാത്രമല്ല നമ്മുടെ പ്രശനം പ്രൊഫെഷനലിസം ,ദീർഘ വീക്ഷണം ,സൗന്ദര്യ ബോധം ചെയ്യുന്ന കാര്യത്തിൽ ഉള്ള ആത്മാർത്ഥത തുടങ്ങി ഒന്നുമില്ല എന്നതാണ്
    ഇത്തിരി പണം കിട്ടിയാൽ ബാക്കി എല്ലാം വിസ്മരിക്കും ,മന്ധ്രിമാർ മുതൽ താഴെ തട്ടിൽ ഉള്ള ഉദ്യോഗസ്ഥൻ വരെ അതാണ് സ്ഥിതി ,,
    പണം മാത്രം അല്ല നമ്മുടെ പ്രശനം ദുബൈയിയെ പോലെ ഖത്തർ പോലെ ദീര്ഘ വീക്ഷണമുള്ള ഭരണാധികാരികൾ ഇല്ലാതെ പോയി എന്നതാണ് ...

    • @Saji202124
      @Saji202124 5 หลายเดือนก่อน

      Nammude rajym moonakida african rajyathinte nilavarame ullu..ad ariyan public ariyayil poyi nokiyal madi...

  • @ROLLENDMORERA
    @ROLLENDMORERA 5 หลายเดือนก่อน +16

    പുള്ളി ക്കാരന്റെ വിവരണം വേറെ ലെവൽ ഇവിടെ യുള ഉതാണെങ്കിലും ഇത് കേൾക്കാൻ ഞാൻ കാണും

  • @josephaugustine7718
    @josephaugustine7718 5 หลายเดือนก่อน +16

    ഞങ്ങളും അമ്മയോടൊപ്പം ഖത്തർ സന്ദർശിച്ച ഒരു സൂപ്പർ feel 🎉

    • @TravellerRashid
      @TravellerRashid 5 หลายเดือนก่อน +2

      അമ്മയോടൊപ്പം 😂

  • @rangithpanangath7527
    @rangithpanangath7527 5 หลายเดือนก่อน +19

    ദോഹയിലെ അമേസിങ് കാഴ്ചകൾ 👍👍👌👌🙏🙏

  • @babuproayi6107
    @babuproayi6107 5 หลายเดือนก่อน +9

    ഖത്തറിൽ നിന്ന് ഇത് കാണുന്ന ഞാൻ ❤❤🤩

    • @Anilkumar-kt1qi
      @Anilkumar-kt1qi 5 หลายเดือนก่อน

      ഇങ്ങനെ കണ്ടാൽ 20 മിനിട്ട് മതിയല്ലോ..... നേരിട്ട് കാണാൻ പോയാൽ കാശും പോകും, ജോലിയും പോകും അല്ലേ

  • @pradeep-pp2yq
    @pradeep-pp2yq 4 หลายเดือนก่อน +1

    ഖത്തറിൽ ലൂടെ സഞ്ചാരം സൂപ്പർ...✈️👌

  • @hemands4690
    @hemands4690 4 หลายเดือนก่อน +1

    Thank you sir for a wonderful Sancharam through Qatar 🎉🤍😃😍 2022 WC നടന്ന രാജ്യം എന്നാ പ്രാധാന്യവും

  • @salihpth
    @salihpth 5 หลายเดือนก่อน +7

    ഖത്തർ കാഴ്ചകൾ മനോഹരം. നല്ല വിവരണം. പക്ഷെ പല പ്രധാനപ്പെട്ട കാഴ്ചകളും വിട്ടു പോയിട്ടുണ്ട്, ഖത്തർ നാഷണൽ മ്യൂസിയം. FBQ മ്യൂസിയം ഷഹാനിയ്യ, എഡ്യുക്കേഷൻ സിറ്റി, മോസ്ക്ക്, ഖത്തർ നാഷണൽ ലൈബ്രറി, ലുസൈൽ ബോളിവാർഡ്, qetaifan island water park,katara garden, qanat quartier,Doha Airport indoor tropical garden.... എല്ലാം വേറിട്ട കാഴ്ചകളാണ്.

    • @shootwithsurji5766
      @shootwithsurji5766 5 หลายเดือนก่อน +1

      974 Beach

    • @krizaster
      @krizaster 3 หลายเดือนก่อน

      airport indoor garden എവിടെ ആണ് ഒരുതവണ കുറെ നടന്നു തിരിഞ്ഞിട്ടും കണ്ടില്ല

  • @sajivasudevan7794
    @sajivasudevan7794 5 หลายเดือนก่อน +4

    എനിക്ക് പറയാനുള്ളത് മുകളിൽ പലരും പറഞ്ഞു. K. 9 വർഷം ആയി ഖത്തറിൽ വന്നിട്ടു. എല്ലാ എപ്പിസോടും കണ്ടു. ഇപ്പോൾ ആണ് ശെരിക്കും ഖത്തർ കണ്ടത്. Thanks 🌹

    • @haanavanddi
      @haanavanddi 5 หลายเดือนก่อน

      Njan Qatar IL aan 15 varsham aayi oil gas cambinil cooking 🍳 aan njan ente uro masam salary Qatar riyal 9000 indin mani 2 laksham unddu car free room free

    • @haanavanddi
      @haanavanddi 5 หลายเดือนก่อน

      Uro varshathil 45 divasam naattil nilkum njan ente veed malapuram jilla thirur aan

    • @haanavanddi
      @haanavanddi 5 หลายเดือนก่อน

      Ellam varshavum njan ente waif ne 2 makkale ummane uppane njan qataril kunddu verunnu ente koode nilkaan

    • @haanavanddi
      @haanavanddi 5 หลายเดือนก่อน

      Ippool Nalla uro veed vechu 40 laksham unddu. Uro car vaagi njan

    • @raniubu9444
      @raniubu9444 5 หลายเดือนก่อน

      ഞാനും മെട്രോ ഉള്ളത് കൊണ്ട് എല്ലാ സ്ഥലവും കണ്ടൂ..

  • @binudaniel.9388
    @binudaniel.9388 5 หลายเดือนก่อน +6

    മലയാളം വിവരണം ഏറെ ഇഷ്ടം

  • @anfasaboobacker4537
    @anfasaboobacker4537 5 หลายเดือนก่อน +3

    നമ്മുടെ നാട്ടിലും ഒരു പ്രൈവറ്റ് കമ്പനിക്ക് 2-10 ഏക്കർ സ്ഥലം എടുത്ത് ചെയ്താൽ കൂടുതൽ പേർ വരും എല്ലാവരും ഇങ്ങനെ ഒരു സ്ഥലത്തിന് വേണ്ടി കാത്തിരിക്കുകയാണ് 😊 ❤🥹❤😊😊💃🕺👭🍢🍱🍤🫕👬🍲🍜🤤

    • @Arun-vg8ub
      @Arun-vg8ub 5 หลายเดือนก่อน

      എന്തേലും ഉണ്ടാക്കിയാൽ അപ്പോ അവിടെ ഒരു ഓട്ടോ സ്റ്റാൻഡ് തുടങ്ങും,കുറെ കാറുകാരും കുത്തി കേറ്റും

  • @scottadkins1
    @scottadkins1 5 หลายเดือนก่อน +49

    നെഗറ്റീവ് പറയുന്നതാണെന്ന് വിചാരിക്കരുത്. എന്തോ ഖത്തറിലേക്കുള്ള ഇത്തവണത്തെ യാത്രയിൽ SGk വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ പെട്ടെന്ന് തട്ടിക്കൂട്ടിയുണ്ടാക്കിയ യാത്ര പോലെ യാണ് തോന്നിയത്. ഒരു പാട് ഗംഭീര സ്ഥാലങ്ങൾ മിസ് ചെയ്തുവെന്ന് മാത്രമല്ല, പോയ സ്ഥലങ്ങൾ തന്നെ തിടുക്കത്തിൽ മുഴുവൻ ഷൂട്ട് ചെയ്യാതെയും ആ സ്ഥാലങ്ങളെക്കുറിച്ച് അധികം information ഷെയർ ചെയ്യാതെയും പോയി. Dubai യും Sharjah യാ ഒക്കെ അരിച്ചു പെറുക്കുന്ന sgk ഖത്തറിന് വേണ്ടത പ്രാധാന്യം കൊടുക്കാ ത്ത പോലെ തോന്നി. ഞാൻ ഇതുവരെ ഖത്തറിൽ പോയിട്ടില്ല എന്നാൽ യാത്രകളെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലക്ക് ഞാൻ യൂട്യൂബിലും മറ്റും കണ്ടറിഞ്ഞ് മനസ്സിലാക്കിയ സ്ഥലങ്ങളിൽ ഏറ്റവും miss ചെയ്ത സലങ്ങളാണ് താഴെ ചേർക്കുന്നത്.
    1) ഈ ഖത്തർ യാത്രയിൽ ഏറ്റവും മിസ് ചെയ്ത സ്ഥലമാണ്.Doha education city. വിദേശ യൂണി വേഴ്സിറ്റികൾ ഉള്ള സലമാണെങ്കിലും ഖത്തറിലെ ഏറ്റവും ഗംഭീര ആർക്കിടെക്ച്ചറൽ അൽഭുതങ്ങൾ ഉള്ള സ്ഥലമാണ് education city. ഈ education city മുഴുവനും tram വഴി കണക്ടടാണ് 'അതിനാ ഒരു ട്രാം യാത്ര ചെയ്ത് നല്ല ഒരു അനുഭൂതി തരുമായിരുന്ന ഖത്തറിലെ ഏറ്റവും ഗംഭീര സ്ഥലമായിരുന്നു education city.
    2) Lusail boulevard .ഖത്തറിന്റെ ടൈം square എന്നറിയപ്പെടുന്ന സ്ഥലം.
    3) Qetaifan island,Lusail. ലോകത്തിലെ തന്നെ ഏറ്റവും വലിയ waterpark കളിലൊന്ന് സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമിത ദ്വീപ് ആണ്.qetaifan island. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ waterslide ഒക്കെ ഉള്ള ഒരു സ്ഥലം പാർക്കിൽ കേറിയിലെങ്കിലും ആ water slide ൻ്റെ പുറത്ത് നിന്നുള്ള കാഴ്ച തന്നെ കണ്ണഞ്ചിപ്പിക്കുന്നതാണ്.
    4) aspire park , aspire park lake ഖത്തറിലെ ഏറ്റവും വലിയ പാർക്കും ഖത്തറിലെ ഏറ്റവും വലിയ മനുഷ്യ നിർമിത തടാകവും 'വെനീസ് ആകൃതി യിൽ നിർമി ച്ച മാളിൻ്റെ തൊട്ടടു ത്തുള്ള സ്ഥലമാണിത്.
    5) 21 highstreet ,Katara. ലോകത്തിലെ ആദ്യത്തേ outdoor airconditioned street. ലോകത്തിലെ ഒരേയൊരു airconditioned street ഉം ഇത് തന്നെ .
    6) panda house ,Qatar.middle East ൽ പാണ്ടകളുള്ള ഒരേയൊരു സ്ഥലം. ചൈന സമ്മാനമായി നൽകിയ പാണ്ടകളാണിവ പ്രതേകം സജ്ജമാക്കിയ വമ്പനൊരു ഗ്ലാസ്സ് കെട്ടിടത്തിലാണ് ഇവയെ പാർപ്പിച്ചിരി ക്കുന്നത്.
    7) Qatar National museum. മ്യൂസിയത്തിനകത്തെ കാഴ്ചയെക്കാൾ അതിൻ്റെ ആർക്കി ട്ടെക്ചർ സ്റ്റൈൽ ആണ് ഏറ്റവും അവിശ്വസനീയം'മരുഭൂമിയിൽ കാണപ്പെടുന്ന Desert rose റോസിൻ്റെ ആ കൃതിയിലാണിത് നിർമിച്ചിരി ക്കുന്നത്. ആധുനിക ഖത്തറിൻ്റെ ഏറ്റവും ഗംഭീര ആർക്കിടെക്ടച്ചർ അൽഭുതം
    8) Qanat Quartier. Pearl Qatar എന്ന മനുഷ്യനിർമിത ദ്വീപിലെ ഒരു district. വെനീസ് മാതൃകയിൽ കെട്ടിടങ്ങളും കനാലുകളും നിർമിച്ച വലിയ ടൗൺഷിപ്പ് തന്നെയാണ് ഇത് ( വെനീസ് മാതൃകയിൽ നിർമിച്ച Villagio മാളിനെ ക്കുറിച്ചല്ല പറയുന്ന ത്). പിന്നെ pearl Qatar ൻ്റെ 12 district കളും 12 വ്യത്യസ്ത അർക്കിടെക്ച്ചർ ശൈലിയിലാണ് നിർമിച്ചിരി ക്കുന്നത്. Just ഒന്ന് explore ചെയ്യാമാ യിരുന്നു.
    9) Lusail city . ലോക ത്തിലെ തന്നെ ഏറ്റവും വലിയ smart city ആണ് Lusail. മുഴു വൻ city യും ട്രാം വഴി ബന്ധിപ്പിച്ചിരുക്കുന്ന ഈ നഗരം ഒരു well connected city ആണ്.underground tram കളും ഇവിടെ ഉണ്ട്.flood prevention,easy flow of traffic തുടങ്ങിയ മേഖലകളിൽ അതി നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ചിരിക്കുന്നു. lusail city വേഗത്തിൽ ഒന്നോടിച്ച് വിടുകയാണുണ്ടായത്.
    സഫാരിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ comment വായിക്കുന്നുണ്ടെങ്കിൽ SGk യെ ഇക്കാര്യം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @AmruthaShijin4
      @AmruthaShijin4 5 หลายเดือนก่อน +1

      Waw 🫶

    • @mohammedashruf3642
      @mohammedashruf3642 5 หลายเดือนก่อน +4

      ഞാൻ വീണ്ടും ഖത്തറിൽ വരുന്നുണ്ടെന്ന് പറഞ്ഞത് അതുകൊണ്ടാകും

    • @sooperkidd1225
      @sooperkidd1225 5 หลายเดือนก่อน +4

      Yes മൂപ്പർക്ക് മദ്യം കിട്ടാത്തത് കൊണ്ട് അത് ഇടയ്ക്കിടയ്ക്ക് എടുത്തു പറയുന്നുണ്ട് അത് പോലെ പോയ പല സ്ഥലങ്ങളും ഇൻകംപ്ലീറ്റ് ആണ്

    • @shalikdubai9237
      @shalikdubai9237 5 หลายเดือนก่อน +5

      അതെ, വളരെ പ്രതീക്ഷയോടെയാണ് ഖത്തർ എപ്പിസോഡുകൾ കാണാൻ ഇരുന്നത്. എന്തോ ഒരു തട്ടിക്കൂട്ട് പരിപാടി പോലെയാണ് ഫീൽ ചെയ്തത്.
      സമയവും വാഹനസൗകര്യമുള്ള ആളുടെ കൂടെ സ്ഥലങ്ങളെ കുറിച്ച് അറിയുന്ന ഒരാളെ കൂടെ കൂട്ടിയിരുന്നെങ്കിൽ എന്ന് തോന്നി പോയി. പലതും സന്ദർശിച്ചിട്ടില്ല എന്ന് മാത്രല്ല, സന്ദര്ശിച്ച പല സ്ഥലങ്ങളിലെയും പ്രധാന ഭാഗങ്ങൾ തന്നെ വിട്ടുപോയിട്ടുണ്ട്.

    • @fahadsdiary3570
      @fahadsdiary3570 5 หลายเดือนก่อน +1

      Good observation there are many more places to cover in addition to the ones you mentioned. Maybe time limitation undavum.

  • @jayachandran.a
    @jayachandran.a 4 หลายเดือนก่อน +1

    12:21 There is a crumpled blue plastic bottle lying on the floor of the restaurant. At last a little litter !

  • @Karthika-n87
    @Karthika-n87 5 หลายเดือนก่อน +4

    സഞ്ചാരം ❤️🙏

  • @Lohanandgixon
    @Lohanandgixon 5 หลายเดือนก่อน +3

    ഉച്ചക്ക് ഫുഡ് കഴിക്കുമ്പോൾ സഫാരി കണ്ടില്ലെങ്കിൽ something missing ❤

  • @Galaxy-rz3xu
    @Galaxy-rz3xu 5 หลายเดือนก่อน +11

    ലോകരാജ്യങ്ങൾ മുന്നോട്ടു കുതിക്കുമ്പോൾ തളർന്നു നിൽക്കുന്ന ഒരു രാജ്യം മാത്രമേയുള്ളൂ കാരണം മതം മാത്രമേ വികസിക്കുന്നുള്ളൂ

    • @sanjaykrishna8489
      @sanjaykrishna8489 5 หลายเดือนก่อน +6

      വീടിന്റെ പുറത്തേക്കൊന്ന് ഇറങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.

    • @jayakrishnang4997
      @jayakrishnang4997 4 หลายเดือนก่อน

      Ee out right negativity adyam manasil ninnum mattu.

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน

      You mean Pakistan ?

    • @User45297
      @User45297 20 วันที่ผ่านมา

      വികസിത രാജ്യത്ത് ഒന്നും മതം ഇല്ലെ

  • @Harithakamcafe
    @Harithakamcafe 5 หลายเดือนก่อน +2

    ഒരു പക്ഷേ ഏറ്റവും കൂടുതൽ എപിസോഡ് ഖത്തറിനെകുറിച്ചാവും❤

  • @renukand50
    @renukand50 5 หลายเดือนก่อน

    അങ്ങനെ ഞാനും SGK യോടൊപ്പം qatar കണ്ടു മടങ്ങുന്നു. നമ്മൾ പോയാലും ഇത്രയും ഭംഗിയായി കാണാൻ കഴിയില്ല. സത്യം..

  • @Saji202124
    @Saji202124 5 หลายเดือนก่อน +1

    Ingane onn dubail ind .nepaligal tic talk vedio cheyyan keri nirengum enn alland..souq waqifinte standerd onum adinila

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 5 หลายเดือนก่อน +1

    Qatar public transport കൂടി കാണിക്കാമായിരുന്നു

  • @uk2727
    @uk2727 5 หลายเดือนก่อน +3

    സ്വതന്ത്രമായി പറന്നു കളിക്കേണ്ട പക്ഷികളെ കണ്ണ് മൂടിക്കെട്ടിയും കൂട്ടിലിടച്ചു വളർത്തുന്നതും വലിയ ദ്രോഹമാണ്, പാപമാണ്. 😢

    • @Rain_line_dreams
      @Rain_line_dreams 5 หลายเดือนก่อน

      കാട്ടിൽ ജീവിക്കേണ്ട ആനയെ വാരിക്കുഴിയിൽ വീഴ്ത്തി അടിച്ചും തൊഴിച്ചും മെരുക്കിയെടുത് ഉത്സവങ്ങളും ഉറൂസുകളിലും പള്ളി പെരുന്നാളിനും ഉദ്ഘാടനത്തിന് എല്ലാം വെയിൽ കൊളിച്ച് നിർത്തുന്നതിൽ ഒരു കുഴപ്പവും ഇല്ലാത്ത നാട്ടിൽ നിന്നാണ് ഇത് പറയുന്നത്

  • @junaidambalapurath
    @junaidambalapurath 5 หลายเดือนก่อน +15

    ഞാൻ ആറ് വർഷം ഹിമായ സെക്യൂരിറ്റി സർവ്വീസ് കമ്പനിയിൽ ജോലി ചെയ്തപ്പോൾ കറങ്ങി നടക്കുന്ന സ്ഥലം

  • @ashmeerkc8265
    @ashmeerkc8265 5 หลายเดือนก่อน +1

    Realy amezing

  • @azizksrgd
    @azizksrgd 5 หลายเดือนก่อน +1

    2:58 right side മൂലയിൽ താഴെ കാണുന്നത് മുറുക്കാൻ തുപ്പ വൃത്തി ആക്കിയത് അല്ലെ red 😜😁

  • @balkeesvv242
    @balkeesvv242 5 หลายเดือนก่อน

    Qatar vidio manoharam👍

  • @vishnumohan5813
    @vishnumohan5813 4 หลายเดือนก่อน

    🔥🔥🔥

  • @22974
    @22974 5 หลายเดือนก่อน

    ഖത്തറിലെ പ്രധാനപെട്ട ഭാഗങ്ങൾ വിട്ടുപോയി. ബോളിവാർഡ്, qatafiya island ,education city etc…

  • @shameerps6185
    @shameerps6185 5 หลายเดือนก่อน

    I’m working in Qatar.I’m a big fan of SGK.This time he couldn’t properly utilise his three days in Qatar .He missed many important landmarks like Education city,Qetaifan Island,Aspire zone etc.

  • @najimibrahim6195
    @najimibrahim6195 5 หลายเดือนก่อน +1

    ❤❤❤from doha❤❤❤

  • @salahuddeenvp891
    @salahuddeenvp891 4 หลายเดือนก่อน

    Alhamdulillah

  • @syamapv2427
    @syamapv2427 2 หลายเดือนก่อน

    ❤❤❤

  • @kandanathhouse844
    @kandanathhouse844 5 หลายเดือนก่อน

    Njanum poyi kandu

  • @fenilfahad513
    @fenilfahad513 5 หลายเดือนก่อน

    Great...

  • @1987shameem
    @1987shameem 5 หลายเดือนก่อน +1

    ബിസ്മില്ല ഹോട്ടൽ കാണിച്ചില്ല 😢😢..

  • @sanilnair805
    @sanilnair805 5 หลายเดือนก่อน

    Njn jloi cheyyunna airport 😊

  • @babuimagestudio4234
    @babuimagestudio4234 5 หลายเดือนก่อน

    Good friends...

  • @abuziyad6332
    @abuziyad6332 5 หลายเดือนก่อน

    Hai

  • @Saji202124
    @Saji202124 5 หลายเดือนก่อน

    Adinoke dubai metro..kaalu idan stlam indavila

  • @hamzaputhuparambil9485
    @hamzaputhuparambil9485 5 หลายเดือนก่อน

    ഈ രാജ്യത്ത് 30 വർഷമായി ഈ ഞാൻ😃

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 5 หลายเดือนก่อน +1

    സൗദി ജിദ്ദയിലുള്ള ഞാൻ ഇവിടെത്തെയും ഖത്തറിന്റെ യും ഒക്കെ പള പള പ്പ് കണ്ടങ്കിലും ഇതിനേക്കാളൊക്ക ആയിരകണക്കിന് ഇരട്ടിഇഷ്ടവും ഭംഗിയും എന്റെ കൊച്ചു കേരളത്തിനാണ് എന്ന് എന്റെ മനന്നസ്സു എന്നോട് ഉറപ്പിച്ചു പറഞ്ഞു

  • @aasinto
    @aasinto 5 หลายเดือนก่อน

    Not visited National museum of Qatar....?

  • @shamsudheenkalathil7002
    @shamsudheenkalathil7002 5 หลายเดือนก่อน

    നമ്മടെ ഇറാനി സുക്

  • @deepumurukesh5909
    @deepumurukesh5909 5 หลายเดือนก่อน

    Good morning 🎉🎉🎉🎉🎉❤❤❤❤

  • @raheeee77
    @raheeee77 5 หลายเดือนก่อน +2

    20:40 🤣🤣🤣🤣ആരോട് പറയാൻ ആര് കേൾക്കാൻ

  • @user-br4hx9or5z
    @user-br4hx9or5z 5 หลายเดือนก่อน

    ❤🎉🎉

  • @ratheeshvallikunnam
    @ratheeshvallikunnam 5 หลายเดือนก่อน +2

    സനയ്യ യിൽ പോയില്ല അല്ല?

  • @saleeshsunny2951
    @saleeshsunny2951 5 หลายเดือนก่อน

    🥰👍

  • @AbdulSalam-ng5mb
    @AbdulSalam-ng5mb 5 หลายเดือนก่อน

    Ee souqil oru hotel und bismillah hotel malayaliyude

    • @Rain_line_dreams
      @Rain_line_dreams 5 หลายเดือนก่อน

      Yes ഹംസ സാഹിബ് 1960 കളിൽ തുടങ്ങിയ അന്നത്തെ സ്റ്റാർ ഹോട്ടൽ..Sheraton ഹോട്ടലിന് മുമ്പ് വന്നത്

  • @aneesh6108
    @aneesh6108 5 หลายเดือนก่อน

    💙

  • @lekshmiappukuttan108
    @lekshmiappukuttan108 5 หลายเดือนก่อน

    👍👌👏👏👏

  • @muhammadansar.n8568
    @muhammadansar.n8568 5 หลายเดือนก่อน

    😮❤

  • @user-ji1vk6st3o
    @user-ji1vk6st3o 5 หลายเดือนก่อน

    👍👌

  • @noushad2777
    @noushad2777 5 หลายเดือนก่อน

    👍👍👍🎉

  • @augustinekj9765
    @augustinekj9765 5 หลายเดือนก่อน

    👍✋

  • @haanavanddi
    @haanavanddi 5 หลายเดือนก่อน +1

    Hi

    • @Hotspot91
      @Hotspot91 2 หลายเดือนก่อน

      @@haanavanddi number ayakkamo boss

  • @sreekalak4953
    @sreekalak4953 5 หลายเดือนก่อน

    ഖത്തറിൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ.

  • @indian6346
    @indian6346 5 หลายเดือนก่อน

    സാർ

  • @fp_fp
    @fp_fp 5 หลายเดือนก่อน

    അത് പാലസ്തീന് വേണ്ടിയുള്ള solidarity പരിപാടി അല്ല. അത് ജോർദാൻ ഫ്ലാഗാണ്. ഏഷ്യൻ കപ്പിന്റെ ഭാഗമായുള്ള ജോർദാന് ഫാൻസിന്റെ ചീറിങ്സ് ആണ് ആ ഒച്ചയും ബഹളവും 🙌🏾

  • @Mohamed-xc2zk
    @Mohamed-xc2zk 5 หลายเดือนก่อน

    ഞാൻ വിസിറ്റിങ്ങിൽ വന്നതിൻ്റെ പിറ്റേ ദിവസം ഇ ി സൂക്ക് നടന്ന കണ്ടു സന്തോഷ് വിശദമായി വിവരിക്കുമ്പോ 8 ഇനിയും കാണുന്ന മെന്ന് തോന്നുന്നു

  • @NawfalHasan
    @NawfalHasan 5 หลายเดือนก่อน

    The main flag among that crowd is Jordanian, not Palestinian.

  • @radharamakrishnan6335
    @radharamakrishnan6335 5 หลายเดือนก่อน

    Oh, കാണാൻ വൈകിപ്പോയി 😂ഇത് കാണാൻ വൈകിയാൽ ഒരു പ്രാന്താണ്...

  • @ashrafthiroor1519
    @ashrafthiroor1519 5 หลายเดือนก่อน +1

    കുറ്റം പറയുകയല്ല, സാദാരണക്കാരനെ കാണിക്കാത്ത സഞ്ചാരമായി സാറെ.

  • @hussainkozhichena4592
    @hussainkozhichena4592 5 หลายเดือนก่อน

    വടക്കേ അറ്റത്തേക്ക് പോയില്ല അൽ ശമാലിലേക്കു

  • @jaleelashq
    @jaleelashq 4 หลายเดือนก่อน

    ഉയർത്തി വീശുന്നത് ജോർദാൻ ഫ്ലാഗ് ആണ്. പലസ്‌തീൻ ഫ്ലാഗ് അല്ല 😀

  • @rajuarvind1262
    @rajuarvind1262 5 หลายเดือนก่อน

    സൂഖ് വഫായുടെ(ഇറാനി സൂഖ്‌) പത്തിൽ ഒരംശം പോലും കാണിച്ചില്ല. 40 വർഷത്തിനു മുൻപുള്ള സൂക്കും.. ഇപ്പോൾ ആധുനിക രീതിയിലുള്ള മാറ്റങ്ങൾ കണ്ട് അന്തം വിട്ടിരുന്നു പോയി. ഈ 40 വർഷം പിന്നിട്ടിട്ടും കേരളത്തിൽ കുറെ കെട്ടിടങ്ങൾ വന്നു എന്നുള്ള തൊഴിച്ചാൽ... സത്യത്തിൽ കഷ്ടം തോന്നുന്നു. അഴിമതി നിറഞ്ഞ 100 കണ്ക്കിന് പാർട്ടി ഭരിക്കുമ്പോൾ😢😢😢 പുറം രാജ്യങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്നവർക്കു പോലും മനോ ഗതി മാറാത്തതിൽ..😮😮😮😮

  • @mathewjohn8386
    @mathewjohn8386 4 หลายเดือนก่อน

    😂😂😂😂😂

  • @user-bh9ul2hm2v
    @user-bh9ul2hm2v 5 หลายเดือนก่อน +2

    Mr ജോർജ് കുളങ്ങര നമുടെ ജനങളുടെ നികൂടി പണം കട്ടുമുടിക്കുന്ന പൈസ മതി. ഇതിൽ കൂടുതൽ വികസനം നമുടെ നാട്ടിൽ ചെയാം. അതിന് നമ്മുടെ ജനം ഉൽബുദരല്ല 🙏🙏🙏😭

  • @MS-ol5kz
    @MS-ol5kz 4 หลายเดือนก่อน

    എയർ ഇന്ത്യ കൃത്യ സമയത്തു പുറപ്പെട്ടു താങ്കൾ ഭാഗ്യവാൻ ആണ് ഒരു പാപവും ചെയ്തിട്ടില്ല എന്ന് തോന്നുന്നു

  • @user-yw8cq5sv8s
    @user-yw8cq5sv8s 5 หลายเดือนก่อน

    Qatar is....not a India 😂

  • @AimaAyamon
    @AimaAyamon 5 หลายเดือนก่อน

    ♦️സഫാരിയുടെ ഇന്നത്തെ ഇസ്ലാമോഫോബിയ എന്തെന്നറിയാൻ ചാനലു കാണുന്ന ഞാൻ ...😂😂😂😂

    • @jishnur9877
      @jishnur9877 5 หลายเดือนก่อน +2

      ഇതിന് മുമ്പത്തെ സീരീസിൽ എവിടെയാണ് അതുള്ളത്. മഞ്ഞപ്പിത്തം ബാധിച്ചവന് എല്ലാം മഞ്ഞയായിട്ടേ കാണൂ

  • @user-jw7zy4zy2i
    @user-jw7zy4zy2i 5 หลายเดือนก่อน

    Bjp

  • @Tramptraveller
    @Tramptraveller 5 หลายเดือนก่อน

    ❤❤❤

  • @sahirarahman9861
    @sahirarahman9861 5 หลายเดือนก่อน +1

  • @jayakrishnan_jk
    @jayakrishnan_jk 5 หลายเดือนก่อน

  • @adarshasokansindhya
    @adarshasokansindhya 5 หลายเดือนก่อน

    ❤❤❤

  • @jeenas8115
    @jeenas8115 5 หลายเดือนก่อน

    ❤❤❤❤❤

  • @ajithapk1098
    @ajithapk1098 5 หลายเดือนก่อน

    ❤❤❤

  • @mm.creations33
    @mm.creations33 5 หลายเดือนก่อน

    ❤❤