അപമാനിച്ച ആളിന്റെ മുന്നിൽ തന്നെ ലോകത്തിലെ ഏറ്റവും നല്ല കാർ നിർമ്മാതാവ് ആയ കഥ

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 195

  • @ajithkrish444
    @ajithkrish444 4 ปีที่แล้ว +93

    Ferruccio Lamborghini ♥️
    ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന മനുഷ്യരിൽ ഒരാൾ 🖤
    നന്ദി BS ചന്ദ്രമോഹൻ സർ

    • @ushamalu3349
      @ushamalu3349 4 ปีที่แล้ว

      th-cam.com/video/J3vj_5mVo3o/w-d-xo.html

  • @t.d.kannur6283
    @t.d.kannur6283 4 ปีที่แล้ว +29

    Lamborghiniയുടെ കഥ മുൻപ് കേട്ടിരുന്നു പക്ഷേ ഇത് കേട്ടില്ല 👍👍👍😍

  • @girlsonfire8988
    @girlsonfire8988 4 ปีที่แล้ว +69

    *സൈക്കിളിൽ കൊറിയർ സർവീസ് നടത്തി ജീവിച്ചിരുന്ന പാവപെട്ട രണ്ട് സഹോദരങ്ങൾ UPS (united parcel services) ലോകത്തെ ഏറ്റവും വലിയ cargo സർവീസ് പറ്റി video തയാറാകുമോ*

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +16

      ചെയ്യാം

    • @RameshR-mw1iw
      @RameshR-mw1iw 4 ปีที่แล้ว

      അപ്പൊ dhl അല്ലലെ.

  • @ummerarakkalakath2511
    @ummerarakkalakath2511 4 ปีที่แล้ว +4

    ചന്ദ്രമോഹൻ. സാർ... മനുഷ്യനാൽഅസാധ്യമായതു. ഒന്നുമില്ല.
    ബുദ്ധിവേണം. ഏതായാലും.. രസകരായിരുന്നുവിവരണം.. നന്ദി.. അഭിനന്ദനങ്ങൾ

  • @johnjohn3130
    @johnjohn3130 4 ปีที่แล้ว +47

    സാറിനു സുഖമാണോ ,, ജയിൽ ചാട്ടം , കൊള്ള ഇവയുള്ള സ്റ്റോറികൾ കൂടി നോക്കണേ. സർ ഞങ്ങൾക്ക് ചങ്കാണ്

  • @kojoseph5055
    @kojoseph5055 4 ปีที่แล้ว +4

    ഹായ് വാശിയും കഴിവും ഉത്സാഹവും വരുമ്പോഴേ ഭൂമിയിൽ പുതിയ സൃഷ്ടികൾ ജനിക്കുന്നത് സാറിൻറെ വീഡിയോകളുടെ ഉത്ഭവം ഇതു തന്നെ എന്ന് വിചാരിക്കുന്നു .ലംബോർഗിനി കാറിൻറെ കഥ തികച്ചും നടന്ന സംഭവം തന്നെ ..🌺🌺🌿. സാറിനും വീഡിയോ ആസ്വദിക്കുന്ന പ്രേക്ഷകർക്കും . താങ്ക്സ് ..🌺🌺🌿..👍

  • @JijuKarunakaran
    @JijuKarunakaran 4 ปีที่แล้ว +8

    ശരിക്കും ഇതൊക്കെ ഒരു പുതിയ അറിവാണ് ... ഈ വിവരങ്ങൾ ഞങ്ങൾക്ക് തന്നതിന് ഒരു പാട് നന്ദി ചേട്ടാ...

  • @GopZzzz.z
    @GopZzzz.z 4 ปีที่แล้ว +2

    Ahh carum koodea ulpedathaerunnuu.. great video ❤️❤️

  • @AnishPhilip
    @AnishPhilip 4 ปีที่แล้ว +11

    Lambogini കാറിനെ പറ്റി വിശദമായി തന്നെ പറഞ്ഞു , റോയൽ എൻഫീൽഡ് ബുള്ളറ്റ്റും 100 % മനുഷ്യ നിർമിതമായ ബൈക്ക് ആണ്

  • @shebztalks8788
    @shebztalks8788 4 ปีที่แล้ว +18

    കഥ കേട്ട് inspire ആയി Lamborghini യുടെ ഒരു കാർ വാങ്ങി അവരെ സഹായിക്കണം എന്നുണ്ട് 😂

  • @afsalvelloor9996
    @afsalvelloor9996 4 ปีที่แล้ว +1

    Kettukadhakalkku avasanamayi. Ithinte clear ayittulla karyangal arinju. Thank you

  • @vishnusg2152
    @vishnusg2152 4 ปีที่แล้ว +28

    ജീവിതത്തിൽ വാശി ഉണ്ടെങ്കിൽ ഉയരങ്ങളിൽ എത്താം

  • @Sigma-Male1986
    @Sigma-Male1986 4 ปีที่แล้ว

    Bs chandramohan. Another excellent video. Ty

  • @കീലേരിഅച്ചു-ഫ5ങ
    @കീലേരിഅച്ചു-ഫ5ങ 4 ปีที่แล้ว

    ഇ കഥ അറിയാമെങ്കിലും ...വീണ്ടും കേട്ടത് ചന്ത്രമോഹൻ സർ പറയുന്നത് കേൾക്കാൻ ഒരു രസമാണ്

  • @sajeevanad7288
    @sajeevanad7288 4 ปีที่แล้ว +5

    ഹായ് ചന്ദ്ര മോഹൻ സർ വീഡിയോ നന്നായി രുന്നു കേട്ടോ

  • @trivandrumcafe5636
    @trivandrumcafe5636 4 ปีที่แล้ว +2

    Sir e background images ngane video ill add cheyyunnath.. eath software aa use cheyyunne onn parayamo..

    • @ashkrizz
      @ashkrizz 4 ปีที่แล้ว

      Kein master

  • @bijukumartalktech7908
    @bijukumartalktech7908 4 ปีที่แล้ว +2

    Wonderful story and super performance. Thanks for this valuable information.

  • @ahammednabeel8707
    @ahammednabeel8707 4 ปีที่แล้ว +5

    Yoshio shitatori യുടെ ജയിൽ എസ്‌കേപ്പ് വീഡിയോ ചെയ്യുമോ 💯🌟

  • @akkiibacker
    @akkiibacker 4 ปีที่แล้ว +4

    Wow wht a thrilling story,.. Lamborghini...the speed machine...🔥👌🏼🤩

  • @AharshBabu
    @AharshBabu 4 ปีที่แล้ว

    sir,
    videoil cherkkunna clips copyright kittille..? onn parayane

  • @bhagyasdaily
    @bhagyasdaily 4 ปีที่แล้ว

    superb video, very well delivered

  • @mohammedkabir7249
    @mohammedkabir7249 4 ปีที่แล้ว

    സർ നല്ല ഒരു അറിവ് ആയിരുന്നു.. താങ്ക്സ്..

  • @majeshmnair7106
    @majeshmnair7106 4 ปีที่แล้ว +4

    നാളെ ഇത് പോലെ എന്റെ കഥയും Mlife ൽ വരട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്... അടുത്ത video ക് കാത്തിരിക്കുന്നു ..

    • @lijin8739
      @lijin8739 4 ปีที่แล้ว

      🤔🤔🤔

  • @Mangalasserymansoor
    @Mangalasserymansoor 4 ปีที่แล้ว +1

    ആദ്യമായി കാണുന്നു
    നല്ല അവതരണം

  • @ارشادبنسلام
    @ارشادبنسلام 4 ปีที่แล้ว +1

    ഞാൻ ഒരു കട്ട lambo lvr ആണ്,, എന്റെ wtsp dp,, wtsp status,,, insta posts,,, insta bio,, almost എല്ലാം ലംബോ ആണ്,,, അന്നും ഇന്നും എന്നും,,, ma lv,,, that's lambo,,,, in lvvvv lambo,,, 😘😘😘♥️♥️🤟🤟🤟😍😍😍🥰🥰🥰✌️✌️✌️✌️💋💋💋💞💞💞🤟🤟♥️♥️♥️♥️♥️♥️🥰🥰🥰💞💞♥️😘😘😘😘😘😘😘😘😘😘😘

  • @sreebinkl1842
    @sreebinkl1842 4 ปีที่แล้ว +2

    Good explanation sir..

  • @jijinaanuabi1040
    @jijinaanuabi1040 4 ปีที่แล้ว

    Ithengsna parsyunath onnu parayoo cheta enikkum avztharippikkana

  • @Oman01019
    @Oman01019 4 ปีที่แล้ว

    Brother Chandra mohanan a great amount of knowledge you share. Thank you.

  • @akhilraj55
    @akhilraj55 4 ปีที่แล้ว +2

    Sir, Video kalakki

  • @arunfz
    @arunfz 4 ปีที่แล้ว

    film actor lalu alex style of talking ....love ur talks

  • @satanxaviear6916
    @satanxaviear6916 4 ปีที่แล้ว +2

    ഈ contentil Youtubil oru videos ഉണ്ട്,ഒരു variety ആയിട്ട് Ferrari യുടെ കഥ ഇടു bhai

  • @blog8987
    @blog8987 4 ปีที่แล้ว +5

    സാറിന്റെ അവതരണം കൊള്ളാം, 👌

  • @sreenath0823
    @sreenath0823 4 ปีที่แล้ว

    Racing nu mathram upayogikunna ferrari engae lamborgeniyude kayyil kitti?

  • @latheefibrahim4766
    @latheefibrahim4766 ปีที่แล้ว

    Sir. വീഡിയോ. സമയം വളരെ കുറവ്.

  • @vishalsubash4373
    @vishalsubash4373 4 ปีที่แล้ว

    Chetta pablo escobarintte story onu cheyamo plzzz

  • @jijinaanuabi1040
    @jijinaanuabi1040 4 ปีที่แล้ว

    Nokeet parsyunathano engana pls

  • @tressajohn3269
    @tressajohn3269 4 ปีที่แล้ว +1

    Super Sir prithiraj swanthamakkiyathum e car alle...

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว

      അതെ അതെ

  • @smsn7626
    @smsn7626 4 ปีที่แล้ว +1

    Lambo 🔥 🤗 ❤️ 💯 uyirrr
    King of Super cars...😍

  • @johnmathew8269
    @johnmathew8269 4 ปีที่แล้ว

    Exact story I am working Lamborghini factory in italy. Santa agatha crevelcore.

  • @samabraham1489
    @samabraham1489 4 ปีที่แล้ว

    Your presentation is excellent

  • @traveltips2060
    @traveltips2060 4 ปีที่แล้ว

    Very good presentation..informative..

  • @babupanthukalam8733
    @babupanthukalam8733 2 ปีที่แล้ว

    നല്ല രസം തോന്നി 😄😊

  • @ahammedyazzi07
    @ahammedyazzi07 4 ปีที่แล้ว +8

    First view
    First comment
    First like

  • @sreedar8166
    @sreedar8166 4 ปีที่แล้ว

    Ninghalude presentation aan super

  • @Ajmal84
    @Ajmal84 4 ปีที่แล้ว +1

    great info😊😊😊

  • @branddevelops
    @branddevelops 4 ปีที่แล้ว

    rr umm ethu pole alle undakunathu... ente arivu thetanekil thiruthanam plz...

  • @aebymathew
    @aebymathew 2 ปีที่แล้ว

    Henry Ford HONDA( Name of a person):യിൽ interview ന് പോയിട്ടുണ്ട് ✨️

  • @shankarpalakkad
    @shankarpalakkad 4 ปีที่แล้ว +2

    Thanks for bringing up this wonderful story. When humans are challenged, it gives birth to all great creations.. every wonder in the world will have a powerful story behind it.
    Let it be Lamborghini or Tata Nano :)
    Thanks 👍

  • @ShabdhamShabdham
    @ShabdhamShabdham 4 ปีที่แล้ว

    Sir nigalude kadha parachil apaaram... love 😍 u

  • @krrish25
    @krrish25 4 ปีที่แล้ว +1

    കിടിലൻ 👌

  • @ananthuna4524
    @ananthuna4524 4 ปีที่แล้ว +3

    Can you do a story on Egyptian mummies

  • @kingsman9105
    @kingsman9105 4 ปีที่แล้ว +1

    Jail scape videos cheyi

  • @ahammednabeel8707
    @ahammednabeel8707 4 ปีที่แล้ว +3

    First comment 😍🌟
    M life fans❤️

  • @vincentkv3511
    @vincentkv3511 4 ปีที่แล้ว +1

    അടിപൊളി sir

  • @athulmohan8706
    @athulmohan8706 4 ปีที่แล้ว +1

    Daily videos cheyyamo

  • @albithomas8874
    @albithomas8874 4 ปีที่แล้ว +3

    First cmnt
    Big fan sir ..!

  • @akarshgirish5012
    @akarshgirish5012 4 ปีที่แล้ว

    Adipoli chetta

  • @jayeshcompany
    @jayeshcompany 4 ปีที่แล้ว +3

    Lamborghini യഥാർത്ഥ ഉച്ചാരണം ലാംബർഗിനി എന്നാണ്... ലംബോർഗിനി എന്നല്ലാ. കാറുകളോട് ഭ്രമമുള്ള ഈ എളിയവന്റെ ഒരറിവാണ്, പരിഗണിക്കുമല്ലോ?...😊
    Thanks for the video...👍🏻

  • @mhdperode2512
    @mhdperode2512 4 ปีที่แล้ว +3

    Ithenghanaya back ground mattunnath

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +3

      ടിവി ആണ് പുറകിൽ..

    • @mhdperode2512
      @mhdperode2512 4 ปีที่แล้ว

      @@MlifeDaily 🤣

    • @AharshBabu
      @AharshBabu 4 ปีที่แล้ว

      @@MlifeDaily aha ath kollam.. njn karuthiyirunnath green screen avumenna

  • @agijoseph1080
    @agijoseph1080 4 ปีที่แล้ว +1

    Lumborgini vs farrari video please

  • @shakkirmp2908
    @shakkirmp2908 4 ปีที่แล้ว +2

    Lamborgini carinu entha vila ? Orennam vangiyalo 🤔🤔🤔

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +2

      നമ്മുടെ പ്രിത്വി രാജ് ഒരെണ്ണം വാങ്ങി

  • @Muhammadshafi1000
    @Muhammadshafi1000 4 ปีที่แล้ว +1

    nanayitunde nijan Wallara istapettu

  • @hanahana1509
    @hanahana1509 4 ปีที่แล้ว

    Idhpoloru kadha enikkund pandorthnte kadhaye thett kandupidchadhaa adh na kond kadhayum ezuthichu orupaad nalla commntsum kitty😄😄

  • @UDAYIPUNNI
    @UDAYIPUNNI 4 ปีที่แล้ว +4

    Bugatti company history please

  • @rijilmanikkoth6422
    @rijilmanikkoth6422 4 ปีที่แล้ว

    Johnson & johnson company history parayamo

  • @TheReneesh
    @TheReneesh 4 ปีที่แล้ว +1

    Thank you sir

  • @sabinsabu8209
    @sabinsabu8209 4 ปีที่แล้ว +2

    Arum cheyyatha stroies idhu mashe, ithellam oru 10 vattam kettatha, orupade channelil kude, .

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +1

      ചില കഥകൾ അങ്ങനെയാണ് ..ഒരുപാട് ആളുകൾ ചെയ്തിട്ട് ഉണ്ടാകും..

    • @sabinsabu8209
      @sabinsabu8209 4 ปีที่แล้ว

      @@MlifeDaily yep , orupade peru cheyyathe, stories cheyyavo, ur presentation is good, and i like to watch, . Julice manuel, mlife, i like both and im always keep waiting to Watch ur stories

    • @AharshBabu
      @AharshBabu 4 ปีที่แล้ว

      @@MlifeDaily sathyam

  • @vishak323
    @vishak323 4 ปีที่แล้ว +1

    അടിപൊളി

  • @dhanushnatolana4658
    @dhanushnatolana4658 4 ปีที่แล้ว

    Well explain ❤❤❤❤

  • @praveenthekkanath8066
    @praveenthekkanath8066 4 ปีที่แล้ว +3

    Nice 👍👍👍

  • @eyeStar123
    @eyeStar123 4 ปีที่แล้ว

    Waiting for next story sir ,♥️

  • @pramishprakash
    @pramishprakash 4 ปีที่แล้ว

    Good video sir

  • @AC_007
    @AC_007 4 ปีที่แล้ว +1

    Thankz

  • @ajithjames.
    @ajithjames. 4 ปีที่แล้ว +1

    Ferrari ♥️♥️♥️♥️♥️♥️♥️🇮🇪🇮🇪🇮🇪🇮🇪

  • @dontom8839
    @dontom8839 4 ปีที่แล้ว +2

    kaala kacha gang.... പറ്റി ഒരു video

  • @konnikaranvlogs633
    @konnikaranvlogs633 4 ปีที่แล้ว

    അദ്ദേഹത്തിൻറെ ഭാര്യ മരിച്ചതിനു ശേഷമാണ് അദ്ദേഹം കാർ വാങ്ങുന്നത് .ലംബോർഗിനി ഫെറാരിയുടെ വലിയൊരു ആരാധകൻ കൂടിയായിരുന്നു .ലംബോർഗിനി ഫെറാരിയുടെ ഷോറൂമിൽ ചെന്നിട്ട് പരാതിയുടെ കെട്ട് കഴിച്ചിട്ടില്ല .വളരെ സൗമ്യമായി ആണ് അദ്ദേഹം അവരോട് സംസാരിച്ചത്. അതിന് അദ്ദേഹത്തിന് ലഭിച്ചത് അപമാനവും എൻറെ ചെറിയൊരു അറിവിൽ ഞാൻ മനസ്സിലാക്കി ഇങ്ങനെയാണ് .

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +1

      അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞിന് ഒരു വയസ് ആകും മുമ്പേ മരിച്ചു .
      പിന്നീട് വളരെ താമസിച്ച് അദ്ദേഹം ഒരു രണ്ടാം വിവാഹം ചെയ്തു.
      അൻപത്തി എട്ടാമത്തെ വയസ്സിൽ അദ്ദേഹത്തിന് ഒരു മകൾ കൂടി ജനിച്ചു..
      അ ഭാഗങ്ങൾ ഞാൻ ഒഴിവാക്കി എന്നേയുള്ളൂ

  • @shinukunjumon8630
    @shinukunjumon8630 4 ปีที่แล้ว +3

    "Since we made it possible "lamborghini caption

  • @bennythomas2789
    @bennythomas2789 4 ปีที่แล้ว

    Thank you 👍

  • @roohulbayan5662
    @roohulbayan5662 4 ปีที่แล้ว +5

    First comment nJan thanne.
    Oru like adikko

  • @arunlalps2180
    @arunlalps2180 4 ปีที่แล้ว

    John Dillinger life story പറയുമോ

  • @roadmaster3855
    @roadmaster3855 4 ปีที่แล้ว +1

    നാളെ തന്നെ ഒന്നെടുക്കണം

  • @jewelsvlog70
    @jewelsvlog70 4 ปีที่แล้ว

    Super poli uncle

  • @mili8543
    @mili8543 4 ปีที่แล้ว

    Puthiya arivukal kk orupadu nanni

  • @KMRajesh-144har3
    @KMRajesh-144har3 4 ปีที่แล้ว

    സാർ മുംബൈ ഭീകരക്രമണവും മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ന്റെ രക്തസാക്ഷിത്വവും സ്റ്റോറി ചെയ്യാമോ

  • @janishvarapuzha5574
    @janishvarapuzha5574 4 ปีที่แล้ว +1

    Interest ing story

  • @rishadrazack7651
    @rishadrazack7651 4 ปีที่แล้ว

    Nalla customers anenkil Feruccio tanne (you said ferrari in the vedio)

  • @nithinmanoj2620
    @nithinmanoj2620 4 ปีที่แล้ว +4

    1st comment❤️

  • @salmanulfaris3551
    @salmanulfaris3551 4 ปีที่แล้ว +1

    Supper

  • @AllRounder-yp3hs
    @AllRounder-yp3hs 4 ปีที่แล้ว +2

    എന്ന് സ്പോർട്സ് കാർ ഒക്കെ ഉണ്ടായിരുന്നോ ചേട്ടാ

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +1

      ഒരുപാട്

  • @geethaprakash6752
    @geethaprakash6752 4 ปีที่แล้ว +1

    Good

  • @dileepraj1047
    @dileepraj1047 4 ปีที่แล้ว +1

    ഈ ചരിത്രം ഒരു ഇംഗ്ലീഷ് സിനിമക്ക് കാരണമായല്ലോ

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว

      ഒരുപാട് കഥകൾക്ക് ഇത് കാരണം ആയി

    • @dileepraj1047
      @dileepraj1047 4 ปีที่แล้ว

      @@MlifeDaily 👍👍

  • @afzalyusuff
    @afzalyusuff 4 ปีที่แล้ว

    Wow interesting story

  • @Oman01019
    @Oman01019 4 ปีที่แล้ว

    Same thing happend with Tata also.

  • @palakkadanop1777
    @palakkadanop1777 4 ปีที่แล้ว +3

    Hi സാർ

  • @rahulmuraliofficial
    @rahulmuraliofficial 4 ปีที่แล้ว +4

    First coment adiche

  • @thesik1621
    @thesik1621 3 ปีที่แล้ว

    MY LOVING FAVORITE BRAND

  • @tsghanasyam2900
    @tsghanasyam2900 4 ปีที่แล้ว +2

    Lamborghini fans like here💞💞

  • @manuschannel6900
    @manuschannel6900 4 ปีที่แล้ว +4

    First cmnt😀

  • @avialmadebyraj2842
    @avialmadebyraj2842 4 ปีที่แล้ว

    Kore thettukl und...

  • @somasekharansekharan2265
    @somasekharansekharan2265 4 ปีที่แล้ว +3

    चंद्रमोहनजी
    नमशकार ।