India is the largest democracy in the world. If the ruling party think,they have to be in power for ever and ever ,and spoil the the opposition then what is the meaning of democracy. For a healthy governess party must change atleast in 10 year. Government must change after elections.Then only good governess will happen. It is a world phenomena. It happens in all countries. Other wise what is the meaning in conducting election. Same way criticism is whital in democracy. The opposition also must be strong and do criticism. The motive of all government must be the welfare of all sections of people. It is the duty of government to give security of everybody's life and wealth and total development of the country by providing good Infrastructure.
Mr. രാഹുൽ ഈശ്വർ നിങ്ങൾ പറഞ്ഞതും രാഹുൽഗാന്തി പറഞ്ഞതും അംഗീകരിക്കുന്നു എന്ത് കൊണ്ട് ബാലറ്റ് പേപ്പർ തിരിച്ചു വരുന്നില്ലബാലറ്റ് വരുന്ന തിന്ന് എന്താ തടസ്സം? എന്ത് കൊണ്ട് തടസ്സങ്ങൾ നീക്കിക്കൂട?
If ballot paper comes back, BJP's seats will be below 100. Rahul Eshwar ji whatever you may say, it is pretty sure there was some kind of foul play in Haryana Assembly election.
രാഹുൽജി പറഞ്ഞത് 100 % ശരിയാണ് ഇന്നത്തെ നേതാക്കൾക്ക് അവർ സുരക്ഷിതമാണ് നോക്കുന്നത് പാർട്ടിയോട് ഒരു കൂറും ഇല്ലാത്തവർ ഉണ്ട് അവരുടെ സ്ഥാനമാനങ്ങൾ പോകാതെ കാത്തുരക്ഷിക്കണം എന്ന ചിന്ത മാത്രം അദ്ധ്വാനിക്കാൻ വിരലിണ്ണാനുള്ള നേതാക്കൾ ഫലം പറ്റാൻ അനേകായിരം ഒരേ ശക്തിയിൽ നിന്നാൽ കോൺക്സിനെ പരാജയപെടുത്താൻ കഴിയില്ല.
Dear Rahul easwar, EVM തട്ടിപ്പ് നടക്കില്ല എന്നല്ല ശ്രീ രാഹുൽ ഗാന്ധി പറഞ്ഞത്. അതിൻ്റെ കാര്യ കാരണങ്ങളിൽ local leaders ശ്രദ്ധ ചെലുത്തിയില്ല എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്
രാഹുൽ ഈശ്വർ ഇവിടെ ബിജെപി കാർ പോലും ഈ പ്രാവശ്യം ഒരു മാറ്റം വേണം എന്ന് പറഞ്ഞു കോൺഗ്രസിന് വോട്ട് ചയ്തവർ ആണ് പിന്നെ എന്താ സംഭവിച്ചത് എന്ന് സങ്കടം ഉണ്ട്, കേരളത്തിൽ ആയിരുന്ന ഞാനും മകള് തത്കാൽ ടിക്കറ്റ് എടുത്ത് വന്നാണ് വോട്ട് ചെയ്തത്, രണ്ട് ദിവസം ആഹാരം കഴിക്കാൻ പോലും തോന്നിയില്ല അത്രക്ക് സങ്കടമുണ്ട്, എന്ത് ഒക്കയോ കള്ള കളികൾ നടന്നിട്ടുണ്ട്
ഉറപ്പായും,evmൽ എന്തും ചെയ്യാമെന്ന സാഹചര്യം നിലനിൽക്കേ അതാദ്യം പരിഹരിക്കാതെ പോയാൽ ഇതേ അനുഭവം ഇനിയും രുചിക്കേണ്ടിവരും😮😮😮മറിച്ച് ബിജെപിആയിരുന്നു വെങ്കിൽ അവർ എന്തുചെയ്യുമെന്നാലോചിച്ചു നോക്കൂ...😮😮😮
EVM ന്റെ കാര്യത്തിൽ ഒരു ശ്രദ്ധ നല്ലതാണ് , അതിലുപരി സ്വന്തം പാർട്ടിയിലെ നേതാക്കളെ ഉടച്ചുവാർക്കണം . ഓരോരുത്തനും അവനവന്റെ അധികാരത്തിനും സ്ഥാനത്തിനുമായി നിലകൊള്ളുന്നു ആ രീതി പരിപൂർണമായും മാറ്റണം , നേതൃത്വം നൽകുന്നവരുടെ ഓരോ നിർദേശവും പാലിക്കാനും അതിനനുസരിച്ച് ഒറ്റക്കെട്ടായി കാര്യങ്ങൾ മുന്നോട്ട് നയിക്കാനും കഴിയണം അല്ലാതെ ഈ രാഹുൽ ഗാന്ധി മാത്രം ആത്മാർത്ഥമായിട്ട് ഇതിനു പുറകെ ഓടിയിട്ട് കാര്യമില്ല എല്ലാവരും യോജിച്ചു പ്രവർത്തിച്ചാൽ വിജയം കൂടെ ഉണ്ടാകുമെന്ന് ഉറപ്പാണ് .
ബിജെപി ജയിച്ചുവന്നത് കള്ളത്തട്ടിപ്പിലൂടെയാണ് സത്യസന്ധതയോടെയാണ് വോട്ട് പോളിംഗ് നടന്നതാണെങ്കിൽ ഹരിയാനയിൽ ഒരിക്കലും ബിജെപി ജയിക്കത്തില്ല അവർ കമ്പ്ലീറ്റ് കള്ളോട്ടിലൂടെ ജയിക്കത്തുള്ളൂ സിപിഎമ്മിന്റെ പാതയാണ് ബിജെപി പിന്തുടരുന്നത് ഇനിയെങ്കിലും കോൺഗ്രസുകാർ അത് മനസ്സിലാക്കണം ഞാനൊരു കോൺഗ്രസുകാരനാണ് എനിക്ക് അത്ര വിഷമം ഉണ്ടായിട്ടാണ് ഞാൻ ഇങ്ങനെ കമന്റ് ഇടുന്നത്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാ സംസ്ഥാനങ്ങളിലും ഇതൊരുശാപംതന്നെയാണ്. ഭരണംനേടാനുള്ള അവസരത്തെ അധികാരം മോഹവും, സ്വാർത്ഥ താല്പരൃവുംമാത്രം മുൻനിർത്തിയുള്ള ഈ നെറികേടുകൾ.വേദിയിൽകയറി ചുമ്മാ വച്ചുകാച്ചും.... ജനങ്ങൾക്കുവേണ്ടി,രാജൃത്തിന്റെ സുരക്ഷക്കു വേണ്ടി പാർട്ടിക്കുവേണ്ടി എന്നൊക്കെ പറയും പക്ഷെ ്് കാരൃത്തോടടുക്കുമ്പോൾ എല്ലാംപൊളിച്ചടുക്കും.
കോൺഗ്രസിന്റെ ഏറ്റവും വലിയ ദോഷം, തോൽവികളിൽ നിന്ന് പഠിക്കില്ല എന്നതാണ്.. BJP യുടെ ഏറ്റവും വലിയ നേട്ടം, തോൽവിയിൽ നിന്ന് പുതിയ പാഠങ്ങൾ പഠിക്ക്കും എന്നതാണ്. MP, Chathisghat, Rajasthanil Congress തോറ്റത് അത് കൊണ്ടാണ്.. എന്താണ് കോൺഗ്രസിന് പഠിക്കാൻ പറ്റാത്തത്? എന്ത് കൊണ്ട് മുൻപ് കഴിഞ്ഞ 3 സ്റ്റേറ്റ് elections തോറ്റത്? ഇപ്പോഴും പഴഞ്ചൻ ആശയങ്ങൾ വച്ചു പുലർത്തുന്ന ചില നേതാക്കളെയും അവരുടെ ബന്ധുക്കളെയും സീറ്റ് നൽകി മത്സരിപ്പിച്ചു.. ഇവരുടെ ഭരണം നേരത്തെ അനുഭവിച്ചു മടുത്തവർ , BJP യുടെ പുതിയ ചില യുവ മുഖങ്ങളെ സ്വീകരിച്ചു. ജാതി രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം എന്നിവ BJP യെ പോലെ പഠിച്ചു പ്രയോജനപ്പെടുത്തിയില്ല.. ഉൾപ്പോരുകളെ മനസ്സിലാക്കിയില്ല. അവസാനം evm തന്നെ പ്രതി.. ഇനിയെങ്കിലും congress പഠിക്കുമോ? നല്ല ഒരു പ്രതിപക്ഷമായിരിക്കാൻ കോൺഗ്രസിന് മാത്രമേ പറ്റു
@@ryanxavier_89 bjp=rss,Modi,ED,CBI, election commission,courts,adani and Ambani,huge money,godi media,control over all democracy of india, Andbakth (low inteligent human species) zero principles and credibility in actions,and majorly hindutva politics........
1.VV PAT എണ്ണാഞ്ഞത് എന്തു?, 2. സംശയം തീർക്കാൻ അത് എണ്ണിയാൽ പോരേ? 3. NDA അതിനു സമ്മതിക്കാത്തത് എന്തു? 4. ഇലക്ഷൻ കമ്മീഷൻ എന്തുകൊണ്ടാണ് VV PAT എണ്ണാൻ സമ്മതിക്കാത്തത് ? 5. കോടതി എന്തുകൊണ്ടാണ് VV PAT എണ്ണാൻ സമ്മതിക്കാത്തത്? മഹാ രാഷ്ട്രയും ഹരിയാനയും ആണ് പണം കൊയ്യുന്ന സംസ്ഥാനങ്ങൾ എന്നത്കൊണ്ട് , ഇൻഡിയ മുന്നണി കരുതൽ എടുക്കേണ്ടത് ആയിരുന്നു , സംശയം ഒഴിവാക്കാൻ JK വിട്ടു കൊടുത്തുകൊണ്ട് , ഹരിയാന തട്ടിയെടുത്തു എന്നതാണ് വസ്തുത.
Rahul gandhi hands are tied up with his team he should change kc venugopal immediate effect he has lost many election under him micro management and macro management missing EVM PLAYED BIG ROLES YOU CANNOT DENIED THAT FACT
ആദ്യം കോൺഗ്രസിന്റെ അഹങ്കാരം നിർത്തണം. സമ്മേളനങ്ങളിൽ ജന പങ്കാളിത്തം കൂടുതലായി കണ്ടാൽ പിന്നെ വേറെ പാർട്ടികളൊന്നും വേണ്ട. അങ്ങനെ അവിടം തോൽക്കും. ഒറ്റയ്ക്ക് ഭരണം കിട്ടണം എന്നത് അത്യാഗ്രഹമാണ്.
ഈശ്വരന്റെ പഴയ സംഘിനാറ്റം ഇടയ്ക്കിടെവമിക്കുന്നുണ്ട്😄! UP യിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റെങ്കിൽ അതിന്നു പ്രധാന കാരണം സമാജം വാദി പാർട്ടി സ്ക്വാഡുകൾ evm അട്ടിമറികൾ തടുക്കുന്നതിൽ ജാഗരൂകർ ആയതു കൊണ്ടായിരുന്നു. ഇപ്പോൾ ഹര്യാനയിൽ കോൺഗ്രസ്സ് ആ ജാഗരൂകത കാണിക്കാത്തിരുന്നത് കൊണ്ടു തന്നെ വൻതോതിൽ evm അട്ടിമറികൾ നടന്നു എന്ന് പകൽ പോലെ വ്യക്തം. ഈശ്വരൻ സംഘികളുടെ കുറുക്കൻ വർത്തമാനം പറയരുത്!
മതനിരപേക്ഷ രാജ്യത്ത് BJP യെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വരുന്നതിൻ്റെ കാരണം എൻ്റെ കാഴ്ച്ചപ്പാടൻ R.S.S ആണ്.. അതിനെ ഇല്ലാതാക്കിയാലെ കോൺഗ്രസിനു നിലനിൽപ്പുള്ളൂ.... താങ്കളെ പ്പോലുള്ളവർ അതിനു മുൻകൈയ്യെടുക്കും എന്നു പ്രതീക്ഷിക്കുന്നു
India is the largest democracy in the world. If the ruling party think they have to be in power for ever and ever, and spoil the opposition, then what is the meaning in conducting elections. The government must change after election atleast after 10 years. The opposition must be strong and do vital criticism then only good governess will happen. If the government is not changing then it is not democracy. It is the duty of government to give security to the life and wealth of all people in the country and development of infrastructure and maintain peace in the society. In all democratic country governments change after election. Sound government and strong opposition are the part and parcel of healthy democracy. We Indians are proud in the world of our democratic system .
Congress teetam netakaley cheripukond adichodikku, we only loved indra family malayaly,netakkal,kalla tayoly kal.jai.jai Rahul gandi Weare public hey bai,public
He is not fit even to be an ordinary MLA. Then how can he become the PM of India. Unnecessarily certain channels are simply projecting him and supporting him. What quality he is having. He tried to topple our government. He tried to split the Hindus and devide our country.
തന്നെ പോലുള്ള മാനേജ്മെന്റ് വിദഗ്ദ്ധൻ ഇവിടെ ഒന്നും നിൽക്കേണ്ട ആൾ അല്ല. നാസ, മൈക്രോസോഫ്റ്റ്, ഗൂഗിൾ പോലെ ഉള്ള കമ്പനികൾ ക്കു തന്നെ പോലുള്ള ആളുകളെ ആണ് ആവശ്യം.
@@sebyvarghese2903ആദ്യംതന്നെ കാർഗയെ വീട്ടിലിരുത്തി വിശ്വപൗരൻ ശശിതരൂർ എ ഐ സി സി പ്രസിഡന്റാകണം ഇതു കെ സി വേണുഗോപാൽ മുന്നോട്ടു വന്നു ചെയ്യണം കടൽകിഴവന്മാരെ എല്ലാം വീട്ടിലിരുത്തി യുവജനങ്ങളെ മുന്നോട്ട് കൊണ്ടുവരണം
GOOD FOR NOTHING PAPPU REFUSES TO AKNOWLEDGE LACK OF HIS LEADERSHIP ABILITY AND PUT THE BLAME ON OTHERS! JIHADI AGENT POSING AS HINDU ACTIVIST STILL GLORIFIES PAPPU SHAMELESSLY😂😂
രാഹുൽ ഗാന്ധിയുടെ പ്രത്യേകത ഒരു പേടിയും ഇല്ലാതെ സ്വന്തം പാർട്ടിയിലെ നേതാക്കന്മാരുടെ പോരായ്മകളും ഭരണകൂടത്തിലെ പോരായ്മകളും പേടി കൂടാതെ സംസാരിക്കുന്നു
Pottan pappu
Athe
But evm ne kurich parayaan dairyam illaaa
😂
ഒന്നും നഷ്ടപ്പെടാനില്ലാത്ത ഒരു വിഡ്ഢിക്ക് എന്ത് പേടി? സ്വന്തം പോരായ്മകൾ ആദ്യം ശരിയാക്കട്ടെ.
Evm ൽ എന്തോ കള്ളത്തരം ഒണ്ട് സർ
Kittatha mundiri
കർണാടകയിൽ അല്ലെ ഇത്രയ്ക്കു അധഃപതിച്ച കോൺഗ്രസ് അവിടെ ജയിച്ചപ്പോഴേ തോന്നി 😌
Taqqiya aan.... taqqiya
Ur great rahul iswhar ❤ ചില തോൽവികൾ ചില വിജയത്തിന് മുമ്പോട്ടു പോകാനുള്ള അവസരമാണ് ❤
India is the largest democracy in the world. If the ruling party think,they have to be in power for ever and ever ,and spoil the the opposition then what is the meaning of democracy. For a healthy governess party must change atleast in 10 year. Government must change after elections.Then only good governess will happen. It is a world phenomena. It happens in all countries. Other wise what is the meaning in conducting election. Same way criticism is whital in democracy. The opposition also must be strong and do criticism. The motive of all government must be the welfare of all sections of people. It is the duty of government to give security of everybody's life and wealth and total development of the country by providing good Infrastructure.
എന്നാലും ഇനിയും പരീക്ഷണമോ ഭായ്, പരീക്ഷണം കഴിഞ്ഞില്ലേ
@@bosekuttythomas1036
So what? How can we Hanover power to jihadies?
@@bosekuttythomas1036 the current opposition didn't think about democracy during emergency
ഇങ്ങനെ ഒരു തോൽവി ഉണ്ടോ 😂
പശ്ചാത്തല സംഗീതം അരോചകം.
സ്വന്തം പാർട്ടിയിൽ ഒത്തൊരുമയും തീരുമാനവും ഒരേപോലെ ആയിരിക്കുന്നത് നല്ലതായിരിക്കും
Mr. രാഹുൽ ഈശ്വർ നിങ്ങൾ പറഞ്ഞതും രാഹുൽഗാന്തി പറഞ്ഞതും അംഗീകരിക്കുന്നു എന്ത് കൊണ്ട് ബാലറ്റ് പേപ്പർ തിരിച്ചു വരുന്നില്ലബാലറ്റ് വരുന്ന തിന്ന് എന്താ തടസ്സം? എന്ത് കൊണ്ട് തടസ്സങ്ങൾ നീക്കിക്കൂട?
ബാലറ്റ് പേപ്പർ തിരിച്ചുവന്നാൽ ബിജെപി സംപൂ ജ്യരവും
@@shajigeorge4760
Poda...swapnam.
@@anupinkumar7398 പിന്നെയെന്തിനാടാ ഇത്ര പേടി
@@shajigeorge4760correct
Pager bomb of Labanon shows... Technology can be used in any way... By smart people...
Very good presentation thank you so much 🙏
ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട്
വളരെ നല്ല കാര്യങ്ങൾ പറയുന്നു .
Pottatharam...
Iyal 4 divasam munpu bjp thokkum ennu paranju moonji
ജിഹാദികൾ ക്ക് സുഖീക്കും
Good
നല്ല അഭിപ്രായം 👍👍👍
God bless you and your family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
If ballot paper comes back, BJP's seats will be below 100. Rahul Eshwar ji whatever you may say, it is pretty sure there was some kind of foul play in Haryana Assembly election.
Poda...kittatha mundiri pulikkum
Italikkarkku indiayil pm aakan pattum
Then who give 282 seats for BJP in 2014. Did congress party influenced election commission to give victory to BJP
@@historyfromarchivestolimel8662Don't ask any questions to Pappu fans. They are talking with an agenda. They have no logical arguments 😅
Background music venda...
രാഹുൽജി പറഞ്ഞത് 100 % ശരിയാണ് ഇന്നത്തെ നേതാക്കൾക്ക് അവർ സുരക്ഷിതമാണ് നോക്കുന്നത് പാർട്ടിയോട് ഒരു കൂറും ഇല്ലാത്തവർ ഉണ്ട് അവരുടെ സ്ഥാനമാനങ്ങൾ പോകാതെ കാത്തുരക്ഷിക്കണം എന്ന ചിന്ത മാത്രം അദ്ധ്വാനിക്കാൻ വിരലിണ്ണാനുള്ള നേതാക്കൾ ഫലം പറ്റാൻ അനേകായിരം ഒരേ ശക്തിയിൽ നിന്നാൽ കോൺക്സിനെ പരാജയപെടുത്താൻ കഴിയില്ല.
Dear Rahul easwar, EVM തട്ടിപ്പ് നടക്കില്ല എന്നല്ല ശ്രീ രാഹുൽ ഗാന്ധി പറഞ്ഞത്. അതിൻ്റെ കാര്യ കാരണങ്ങളിൽ local leaders ശ്രദ്ധ ചെലുത്തിയില്ല എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്
🤣🤣🤣🤣🤣 കരച്ചിൽ തീർന്നില്ലേ 🤭
രാഹുൽ ഈശ്വർ ഇവിടെ ബിജെപി കാർ പോലും ഈ പ്രാവശ്യം ഒരു മാറ്റം വേണം എന്ന് പറഞ്ഞു കോൺഗ്രസിന് വോട്ട് ചയ്തവർ ആണ് പിന്നെ എന്താ സംഭവിച്ചത് എന്ന് സങ്കടം ഉണ്ട്, കേരളത്തിൽ ആയിരുന്ന ഞാനും മകള് തത്കാൽ ടിക്കറ്റ് എടുത്ത് വന്നാണ് വോട്ട് ചെയ്തത്, രണ്ട് ദിവസം ആഹാരം കഴിക്കാൻ പോലും തോന്നിയില്ല അത്രക്ക് സങ്കടമുണ്ട്, എന്ത് ഒക്കയോ കള്ള കളികൾ നടന്നിട്ടുണ്ട്
ഉറക്കെ കരയു 😂 കരഞ്ഞിട്ട് കാര്യമില്ല
നിങ്ങടെ ഈ കരച്ചിൽ ആണ് ഞങ്ങിടെ ഊർജം
Plz avoid background music
രാഹുൽ ഈശ്വർ താങ്കളുടെ വീഡിയോസ് ഒക്കെയും നല്ലതാണ് വിഷയങ്ങളും പക്ഷെ background music ഒഴിവാക്കിയാൽ വളരെ നല്ലതായിരുന്നു 🙏🏻
Background noise disturbing aanu
ഇലക്ഷൻ കമ്മീഷൻ +EVM മെഷൻറി... Played...
Caract message ❤❤❤❤
ഉറപ്പായും,evmൽ എന്തും ചെയ്യാമെന്ന സാഹചര്യം നിലനിൽക്കേ അതാദ്യം പരിഹരിക്കാതെ പോയാൽ ഇതേ അനുഭവം ഇനിയും രുചിക്കേണ്ടിവരും😮😮😮മറിച്ച് ബിജെപിആയിരുന്നു വെങ്കിൽ അവർ എന്തുചെയ്യുമെന്നാലോചിച്ചു നോക്കൂ...😮😮😮
പേപ്പർ വോട്ട് എണ്ണിയപ്പോൾ മനസിലായി ജനങ്ങൾ കോൺഗ്രസിനേ എത്ര മാത്രം സ്നേഹികുന്നു എന്നു
Postal ballot is mainly vote of government employees
പൊട്ടിത്തെറിക്കുവാൻ മോഹമില്ലെങ്കിലും , പൊട്ടിത്തെറിപ്പിക്കും തിരഞ്ഞെടുപ്പ് !
EVM ന്റെ കാര്യത്തിൽ ഒരു ശ്രദ്ധ നല്ലതാണ് , അതിലുപരി സ്വന്തം പാർട്ടിയിലെ നേതാക്കളെ ഉടച്ചുവാർക്കണം .
ഓരോരുത്തനും അവനവന്റെ അധികാരത്തിനും സ്ഥാനത്തിനുമായി നിലകൊള്ളുന്നു ആ രീതി പരിപൂർണമായും മാറ്റണം , നേതൃത്വം നൽകുന്നവരുടെ ഓരോ നിർദേശവും പാലിക്കാനും അതിനനുസരിച്ച് ഒറ്റക്കെട്ടായി കാര്യങ്ങൾ മുന്നോട്ട് നയിക്കാനും കഴിയണം അല്ലാതെ ഈ രാഹുൽ ഗാന്ധി മാത്രം ആത്മാർത്ഥമായിട്ട് ഇതിനു പുറകെ ഓടിയിട്ട് കാര്യമില്ല എല്ലാവരും യോജിച്ചു പ്രവർത്തിച്ചാൽ വിജയം കൂടെ ഉണ്ടാകുമെന്ന് ഉറപ്പാണ് .
ബിജെപി ജയിച്ചുവന്നത് കള്ളത്തട്ടിപ്പിലൂടെയാണ് സത്യസന്ധതയോടെയാണ് വോട്ട് പോളിംഗ് നടന്നതാണെങ്കിൽ ഹരിയാനയിൽ ഒരിക്കലും ബിജെപി ജയിക്കത്തില്ല അവർ കമ്പ്ലീറ്റ് കള്ളോട്ടിലൂടെ ജയിക്കത്തുള്ളൂ സിപിഎമ്മിന്റെ പാതയാണ് ബിജെപി പിന്തുടരുന്നത് ഇനിയെങ്കിലും കോൺഗ്രസുകാർ അത് മനസ്സിലാക്കണം ഞാനൊരു കോൺഗ്രസുകാരനാണ് എനിക്ക് അത്ര വിഷമം ഉണ്ടായിട്ടാണ് ഞാൻ ഇങ്ങനെ കമന്റ് ഇടുന്നത്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നല്ല നേതാക്കൾ പൊട്ടി തെറി ക്കാറില്ല.ഇലക്ഷൻ സമയത്ത്
അമേരിക്കയിൽ എന്തോത്തി ന്
പൊയി. ഇവിടെ നിന്നു കൺട്രോൾ ചെയ്യണം ആയിരുന്നു.
എല്ലാം അങ്ങേരുടെ തലേലേയ്ക്ക് വച്ചാൽ മതി... ഇവിടെ ഒരു ഭരണവും കിട്ടരുത്.. അത് തന്നെയാ നല്ലത്..
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റാൽ ഇന്ത്യ സഖ്യം തകരും
Thokkum.
തോൽവി കളിൽ നിന്നും പടിക്കാൻ Congress നു പറ്റുന്നില്ല
ഇവനെ മാറ്റാതെ കോൺഗ്രസ് രക്ഷപെടില്ല...ഞാൻ ഒരു കോൺഗ്രസ്കാരൻ...Evm നെ കുറ്റം പറഞ്ഞിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആവില്ല...
Please avoid background score, it is anoying 🙏
BJP ✊♥️
എല്ലാ സംസ്ഥാനങ്ങളിലും ഇതൊരുശാപംതന്നെയാണ്. ഭരണംനേടാനുള്ള അവസരത്തെ അധികാരം മോഹവും, സ്വാർത്ഥ താല്പരൃവുംമാത്രം മുൻനിർത്തിയുള്ള ഈ നെറികേടുകൾ.വേദിയിൽകയറി ചുമ്മാ വച്ചുകാച്ചും.... ജനങ്ങൾക്കുവേണ്ടി,രാജൃത്തിന്റെ സുരക്ഷക്കു വേണ്ടി പാർട്ടിക്കുവേണ്ടി എന്നൊക്കെ പറയും പക്ഷെ ്് കാരൃത്തോടടുക്കുമ്പോൾ എല്ലാംപൊളിച്ചടുക്കും.
Back ground music😮😮
Really the truth...because just 5 minutes after....what happened 😮😮
കോൺഗ്രസിന്റെ ഏറ്റവും വലിയ ദോഷം, തോൽവികളിൽ നിന്ന് പഠിക്കില്ല എന്നതാണ്.. BJP യുടെ ഏറ്റവും വലിയ നേട്ടം, തോൽവിയിൽ നിന്ന് പുതിയ പാഠങ്ങൾ പഠിക്ക്കും എന്നതാണ്. MP, Chathisghat, Rajasthanil Congress തോറ്റത് അത് കൊണ്ടാണ്..
എന്താണ് കോൺഗ്രസിന് പഠിക്കാൻ പറ്റാത്തത്? എന്ത് കൊണ്ട് മുൻപ് കഴിഞ്ഞ 3 സ്റ്റേറ്റ് elections തോറ്റത്? ഇപ്പോഴും പഴഞ്ചൻ ആശയങ്ങൾ വച്ചു പുലർത്തുന്ന ചില നേതാക്കളെയും അവരുടെ ബന്ധുക്കളെയും സീറ്റ് നൽകി മത്സരിപ്പിച്ചു.. ഇവരുടെ ഭരണം നേരത്തെ അനുഭവിച്ചു മടുത്തവർ , BJP യുടെ പുതിയ ചില യുവ മുഖങ്ങളെ സ്വീകരിച്ചു.
ജാതി രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം എന്നിവ BJP യെ പോലെ പഠിച്ചു പ്രയോജനപ്പെടുത്തിയില്ല.. ഉൾപ്പോരുകളെ മനസ്സിലാക്കിയില്ല. അവസാനം evm തന്നെ പ്രതി..
ഇനിയെങ്കിലും congress പഠിക്കുമോ? നല്ല ഒരു പ്രതിപക്ഷമായിരിക്കാൻ കോൺഗ്രസിന് മാത്രമേ പറ്റു
Congress nte ettavum veliya preshnam they are against bjp,sang,media, election commission,ed,cbi,courts,adani and Ambani and against hindutva
രാഹുൽ ഗാന്ധിക്ക് ബിജെപി എന്ന ശക്തമായ പാർട്ടി യോട് മത്സരിക്കാനാവില്ല
@@ryanxavier_89 bjp=rss,Modi,ED,CBI, election commission,courts,adani and Ambani,huge money,godi media,control over all democracy of india, Andbakth (low inteligent human species) zero principles and credibility in actions,and majorly hindutva politics........
Rahul Gandhi 🌹
K. C Venugopal പോരാ... നേതാക്കന്മാരും പോരാ
Vaarthak oppam music shariyavilla hi sir thanks 🙋♂️
❤️❤️❤️രാഹുൽ ❤️❤️രാഹുൽ ❤️❤️❤️
ജനങ്ങൾ വോട്ട് ചെയ്തത് അവരുടെ ഇഷ്ടം അനുസരിച് ആണ് കോൺഗ്രസ് ആഗ്രഹിക്കുന്നത് പോലെ ജയിക്കണം എന്ന് പറയുന്നത് വിവരം ഇല്ലായ്മ അല്ലെ
1.VV PAT എണ്ണാഞ്ഞത് എന്തു?,
2. സംശയം തീർക്കാൻ അത് എണ്ണിയാൽ പോരേ?
3. NDA അതിനു സമ്മതിക്കാത്തത് എന്തു?
4. ഇലക്ഷൻ കമ്മീഷൻ എന്തുകൊണ്ടാണ്
VV PAT എണ്ണാൻ സമ്മതിക്കാത്തത് ?
5. കോടതി എന്തുകൊണ്ടാണ് VV PAT എണ്ണാൻ സമ്മതിക്കാത്തത്?
മഹാ രാഷ്ട്രയും ഹരിയാനയും ആണ് പണം കൊയ്യുന്ന സംസ്ഥാനങ്ങൾ എന്നത്കൊണ്ട് , ഇൻഡിയ മുന്നണി കരുതൽ എടുക്കേണ്ടത് ആയിരുന്നു ,
സംശയം ഒഴിവാക്കാൻ JK വിട്ടു കൊടുത്തുകൊണ്ട് , ഹരിയാന തട്ടിയെടുത്തു എന്നതാണ് വസ്തുത.
ബാക് ഗ്രൌണ്ട് മ്യൂസിക്ക് അരോചകമായി തോന്നുന്നു
പുതിയ യുവാക്കളെ കൊണ്ടുവരുന്നതിൽ കോൺഗ്രസ്സ് പരാജയപ്പെട്ടു
കള്ളവോട്ട്.. ക്രിത്തിമതം.. കാണിച്ചാൽ അതിനെ ജയം എന്ന് പറയാൻ പറ്റില്ല (കോൺഗ്രസ്സ്.. തിരിച്ചു വരും )
പൊട്ടിത്തെറിക്കാൻ എന്താ ബോംബാണോ. പിന്നെ ഒരാൾ പൊട്ടിത്തെറിച്ചു എന്ന് ചിരിച്ചു കൊണ്ട് പറയുന്നത് കേൾക്കുന്നത് ആദ്യമായിട്ടാണ് 🤓😬
Rahul Gandhi ക്ക് കുറച്ച് കൂടി രാജ്യസ്നേഹം കാണിക്കാം. USA യില് പോയി Ilhan omar ൻ്റെ കൂടെ നിൽക്കുമ്പോൾ ആലോചിക്കണമായിരുന്നു
😂😂😂😂 jilebi bursts
E,മ്യൂസിക്,എൻഡിനാണെന്നു,മനസ്സിലാകുന്നില്ല
പൊട്ടിത്തെറിച്ചോ ? എന്നാ കബറടക്കം ???EVM തട്ടിപ്പ് തടയാൻ കഴിയാത്ത ഷണ്ഡ പ്രതിപക്ഷം പൊട്ടിത്തെറിച്ച് ചാകട്ടെ😅
ചില നേതാക്കളെ കാണുമ്പോൾ AlCC നേതാക്കൾക്ക് മുട്ട് വിറക്കം. അതാണ് ഹരിയാന. മദ്ധ്യപ്രദേശിലും സംഭവിച്ച തോൽവി. പാർട്ടിയേക്കാൾ വളർന്ന നേതാക്കൾ.😂
Love u rahul your feedback
Good 💯 Sir Rg 💙💚💚 RG INCO India'
Back ground music ഭയങ്കരം.. നിങ്ങൽ പറയുന്നത് കേൾക്കുന്നില്ല .. മ്യൂസിക് മാത്രം uloo sir.. ചെവി വേദനിക്കുന്നു
ഭീകരം പൊട്ടിത്തെറിച്ചതിട്ട് പീസ് വല്ലതും ബാക്കി ഉണ്ടോ ആവോ 😅😅😅😅
❤❤❤❤❤
ജയിച്ചിരുന്നെങ്കിൽ നീയൊക്കെ രാഹുൽ മുന്നിൽ നിന്ന് നയിച്ച തെരെഞ്ഞെടുപ്പ് എന്ന് പറയുമായിരുന്നു
അണ്ണാഹസ്സാരര റിലയൻസിൻ്റെ ശിഷ്യൻ !
കിരൺ വേഡിയും കെജ്രിവാളും ഹസാരയുടെ ആരാണാവോ?
നിങൾ അവിടെ പോയിരുന്നെങ്കിൽ കോഗ്രസ്സ് ജയിച്ചേനെ😂ഡബിൾ രാഹു ഇഫക്ട്😂😂😂
ഈ അലോസരമുണ്ടാക്കുന്ന മ്യൂസിക് ഒന്ന് ഒഴിവാക്കിക്കൂടെ ?😮
Don't worry Rahul ji you will be able to win❤
ഹൂടയും ഷെൽജയും.. പോയി
നീക്കാട്ടു 😂😂
Rahul gandhi hands are tied up with his team he should change kc venugopal immediate effect he has lost many election under him micro management and macro management missing
EVM PLAYED BIG ROLES YOU CANNOT DENIED THAT FACT
👍
Pls stop background music
ആദ്യം കോൺഗ്രസിന്റെ അഹങ്കാരം നിർത്തണം. സമ്മേളനങ്ങളിൽ ജന പങ്കാളിത്തം കൂടുതലായി കണ്ടാൽ പിന്നെ വേറെ പാർട്ടികളൊന്നും വേണ്ട. അങ്ങനെ അവിടം തോൽക്കും. ഒറ്റയ്ക്ക് ഭരണം കിട്ടണം എന്നത് അത്യാഗ്രഹമാണ്.
വേഗം കാലുമാറിക്കോ 😂
ജിലേബി പപ്പുവും കൂട്ടരും ആദ്യം പ്രീണന മനോഭാവം നിർത്തട്ടേ അപ്പോ ഖാൻഗ്രസ് ഗതി പിടിക്കും😅😅😅
Evm രക്ഷിച്ചു
ഈശ്വരന്റെ പഴയ സംഘിനാറ്റം ഇടയ്ക്കിടെവമിക്കുന്നുണ്ട്😄! UP യിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റെങ്കിൽ അതിന്നു പ്രധാന കാരണം സമാജം വാദി പാർട്ടി സ്ക്വാഡുകൾ evm അട്ടിമറികൾ തടുക്കുന്നതിൽ ജാഗരൂകർ ആയതു കൊണ്ടായിരുന്നു. ഇപ്പോൾ ഹര്യാനയിൽ കോൺഗ്രസ്സ് ആ ജാഗരൂകത കാണിക്കാത്തിരുന്നത് കൊണ്ടു തന്നെ വൻതോതിൽ evm അട്ടിമറികൾ നടന്നു എന്ന് പകൽ പോലെ വ്യക്തം. ഈശ്വരൻ സംഘികളുടെ കുറുക്കൻ വർത്തമാനം പറയരുത്!
Rahul jee it is a tepping stone Rahujee
മതനിരപേക്ഷ രാജ്യത്ത് BJP യെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വരുന്നതിൻ്റെ കാരണം എൻ്റെ കാഴ്ച്ചപ്പാടൻ R.S.S ആണ്.. അതിനെ ഇല്ലാതാക്കിയാലെ കോൺഗ്രസിനു നിലനിൽപ്പുള്ളൂ.... താങ്കളെ പ്പോലുള്ളവർ അതിനു മുൻകൈയ്യെടുക്കും എന്നു പ്രതീക്ഷിക്കുന്നു
😂😅🫢
Congress Harayana unit also played a big role in Assembly elections defeat
Comic acts by Raghul in
Parliament will not bring in votes. Raghul has no development agenda
Evm ഇല്ലെങ്കിൽ ബിജെപി ഇല്ലാ
BAN EVM Save India
Hoodayudey pooda parichu purathakkanam
Ec arinjukondulla chettatharam
Rahul gandi ❤
India is the largest democracy in the world. If the ruling party think they have to be in power for ever and ever, and spoil the opposition, then what is the meaning in conducting elections. The government must change after election atleast after 10 years. The opposition must be strong and do vital criticism then only good governess will happen. If the government is not changing then it is not democracy. It is the duty of government to give security to the life and wealth of all people in the country and development of infrastructure and maintain peace in the society. In all democratic country governments change after election. Sound government and strong opposition are the part and parcel of healthy democracy. We Indians are proud in the world of our democratic system .
Ellam seriyanu. Party sakhthy aayello ennorthu ahankarichu poyi.
Comedy channel
aap was not agreed congress proposal aap is always a b team 4 bjp
Fake victory
രണ്ട് രാഹുൽ മൊണ്ണകൾ
അവർക്കെതിരെ കമന്റ് ഇടുന്ന താൻ ഒരു വേട്ട വളിയനും.
@@sebyvarghese2903
Neeyum...pappuvum ....eee eeswarum monna pauukkal....
The congress previous failures were the selfishness of its lleaders
Pachathala sangeetham arojakama
' ഒന്നുകിൽ മ്യൂസിക് അല്ലെങ്കിൽ താങ്കൾ പറയുന്നത് ഇതോട് കൂടി താങ്കളുടെ വീഡിയോ കാണുന്നത് നിർത്തി മ്യൂസിക് കേൾക്കാൻ വേറെ പാട്ട് കേട്ടാൽ പോരെ
Congress teetam netakaley cheripukond adichodikku, we only loved indra family malayaly,netakkal,kalla tayoly kal.jai.jai Rahul gandi Weare public hey bai,public
Thery vilikkunnavan paramparyam cash koduthaal kittilla.
2 Rahulnum paramparyam undu.
BJP Ye pole azhukuvanariyilla
JAI MAA DURGA KI JAI 🐅 WHAT PAPUMON IS HEAT NO NEVER HE ALL TIME COOL
He is not fit even to be an ordinary MLA. Then how can he become the PM of India. Unnecessarily certain channels are simply projecting him and supporting him. What quality he is having. He tried to topple our government. He tried to split the Hindus and devide our country.
നേതാവ് ചമഞ്ഞ് നടന്നതുകൊണ്ട് കാര്യമില്ല, പാർട്ടി മാനേജ്മെൻ്റ് കൂടി കാര്യക്ഷമമായി പ്രവർത്തിപ്പിക്കക്കണം.
തന്നെ പോലുള്ള മാനേജ്മെന്റ് വിദഗ്ദ്ധൻ ഇവിടെ ഒന്നും നിൽക്കേണ്ട ആൾ അല്ല. നാസ, മൈക്രോസോഫ്റ്റ്, ഗൂഗിൾ പോലെ ഉള്ള കമ്പനികൾ ക്കു തന്നെ പോലുള്ള ആളുകളെ ആണ് ആവശ്യം.
@@sebyvarghese2903ആദ്യംതന്നെ കാർഗയെ വീട്ടിലിരുത്തി വിശ്വപൗരൻ ശശിതരൂർ എ ഐ സി സി പ്രസിഡന്റാകണം ഇതു കെ സി വേണുഗോപാൽ മുന്നോട്ടു വന്നു ചെയ്യണം കടൽകിഴവന്മാരെ എല്ലാം വീട്ടിലിരുത്തി യുവജനങ്ങളെ മുന്നോട്ട് കൊണ്ടുവരണം
Chicken potti therichathano?
അച്ഛനെപ്പോലെ പൊട്ടിത്തെറിച്ചോ?
ഹരിയാനയിൽ ബി ജെ പി സത്യപ്രതിജ്ഞ ചെയ്താ