ഒരു തടത്തിൽ 15 പയർ ചെടി 2 പാവൽ 2 പടവലം എന്നിങ്ങനെയാണ് എന്താണ് പാവലും പടവലവും മിക്സ് ചെയ്ത് ഇടുന്നത് എന്നത് വീഡിയോയിൽ വ്യക്തമായിട്ട് പറയുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. ഇദ്ദേഹത്തിന്റെ എല്ലാ പച്ചക്കറി തോട്ടവും അടിപൊളിയാണ്
ഈ ഒരു പച്ചക്കറിത്തോട്ടത്തിന്റെ കാര്യം മാത്രമാണ് ഈ വീഡിയോയിൽ പറയുന്നത്. വീഡിയോ ഷൂട്ട് ചെയ്ത സമയത്ത് ഇതേപോലെ മൂന്ന് പച്ചക്കറി തോട്ടങ്ങൾ ഞങ്ങൾ കണ്ടു. ഒരു സമയത്ത് തന്നെ ഇതേ പോലെ തന്നെ 3 മുതൽ 5 വരെ പച്ചക്കറി തോട്ടങ്ങൾ തയ്യാറാക്കി കൃഷി ചെയ്യുന്ന വൻകിട കർഷകനാണ്. ഓരോ സ്ഥലത്തും ഓരോ വാക്കുകൾക്കും പല അർത്ഥം ആണ്.1000 തടത്തിൽ 15000 എണ്ണം പയർ എന്നാണ് ഉദ്ദേശിച്ചത്.
മികച്ച കർഷകൻ 🎉🕯️👌🏻
Congratz Manna vlog 👍
Thank you 😊
Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരു ഐഡിയ ഇല്ലാത്ത ചോദ്യ കർത്താവ്
ഞാൻ ഒരു കർഷകൻ അല്ല. തെറ്റുകൾ എന്തെങ്കിലും ഉണ്ടകിൽ പറഞ്ഞു തരുക. 🙏
പയറും പാവലും പടവലവും ഒരു തടത്തിൽ ആണോ,,,, അറിയാനുള്ള ആകാംഷ കൊണ്ടാണ്,,,, ഇത് വിലവിനെ ബാധിക്കുമോ ഇവ മൂന്നും പരീക്ഷിക്കാമോ പ്ലീസ് റിപ്ലേ
ഒരു തടത്തിൽ 15 പയർ ചെടി 2 പാവൽ 2 പടവലം എന്നിങ്ങനെയാണ്
എന്താണ് പാവലും പടവലവും മിക്സ് ചെയ്ത് ഇടുന്നത് എന്നത് വീഡിയോയിൽ വ്യക്തമായിട്ട് പറയുന്നുണ്ട്.
ഇങ്ങനെ ചെയ്യുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. ഇദ്ദേഹത്തിന്റെ എല്ലാ പച്ചക്കറി തോട്ടവും അടിപൊളിയാണ്
എല്ലാം കൂടെ 1000 മൂഡ് എന്നാണല്ലോ പറയുന്നേ ബാക്കി മാസ്സ് ആണോ...
ഈ ഒരു പച്ചക്കറിത്തോട്ടത്തിന്റെ കാര്യം മാത്രമാണ് ഈ വീഡിയോയിൽ പറയുന്നത്.
വീഡിയോ ഷൂട്ട് ചെയ്ത സമയത്ത് ഇതേപോലെ മൂന്ന് പച്ചക്കറി തോട്ടങ്ങൾ ഞങ്ങൾ കണ്ടു.
ഒരു സമയത്ത് തന്നെ ഇതേ പോലെ തന്നെ 3 മുതൽ 5 വരെ പച്ചക്കറി തോട്ടങ്ങൾ തയ്യാറാക്കി കൃഷി ചെയ്യുന്ന വൻകിട കർഷകനാണ്.
ഓരോ സ്ഥലത്തും ഓരോ വാക്കുകൾക്കും പല അർത്ഥം ആണ്.1000 തടത്തിൽ 15000 എണ്ണം പയർ എന്നാണ് ഉദ്ദേശിച്ചത്.
👍👍👍🙏🙏🙏🙏🙏💖💖💖💖💖