സ്ത്രീകൾക്ക് വാഹനം ഓടിക്കാമോ?? തെറ്റും ശരിയും തിരിച്ചറിയു ഇസ്ലാമിക വിധി പറഞ്ഞ് സാലിം ഫൈസി

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #islamic
    #salimfaizykolathur
    #malayalamislamicspeech
    #drsulaimanmelpathur
    #kabeerbaqavi
    #speechislamic
    ISLAMIC SPEECH MALAYALAM
    #simsarulhaqhudawi

ความคิดเห็น • 142

  • @fasilaaslam
    @fasilaaslam ปีที่แล้ว +9

    മനസ്സ് നിറഞ്ഞു ഉസ്താദ് നല്ല ഒരു അറിവാണ് പറഞ്ഞു തന്നദ്

  • @gamingwithx45
    @gamingwithx45 ปีที่แล้ว +30

    Mashallah ❤ അറിയാത്ത ഒരു പാടു അറിവുകൾ പറഞ്ഞു തന്ന ഉസ്താദിനു ഒരുപാടു നന്ദി❤❤❤

  • @haneefhaneef7247
    @haneefhaneef7247 ปีที่แล้ว +9

    എന്റെ വിവാഹത്തിന് ഉസ്താദുമാർക്കും മറ്റും sp food ആയിരുന്നു അന്ന് അത് വലിയ വിവാദമായി ചില കുടുംബക്കാർ തെറ്റി പിരിഞ്ഞു പോകാൻ വരെ അത് കാരണമായി. തെറ്റു മനസിലാക്കി മാപ്പ് അപേക്ഷിച്ചിട്ടാണ് പ്രശ്നം പരിഹരിച്ചത്
    ഉസ്താദിന് റബ്ബ് ആഫിയതുള്ള ദീർകായുസ്സ് നൽകട്ടെ ആമീൻ

  • @jabiredavettan6093
    @jabiredavettan6093 ปีที่แล้ว +5

    അൽഹംദുലില്ലാ ഉസ്താവുന്ന ഉസ്താദ് നല്ലൊരു അറിവാണ് നമുക്ക് പഠിക്കാൻ കഴിഞ്ഞത്

  • @IdreesVp-yz3hg
    @IdreesVp-yz3hg ปีที่แล้ว +10

    👍👍👍👍
    മാഷാഅല്ലാഹ്
    നല്ല അറിവുകൾ.
    ഉസ്താദ്മാർ ഇത് പോലെ പറഞ്ഞു കൊടുക്കുകയാണെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
    ഇങ്ങിനെ പറഞ്ഞു കൊടുക്കുന്ന ഒരുപാട് പേർ ഉണ്ട്.
    Dr. ഹകീം അസ്ഹരി യെ പോലെയുള്ളവർ ഉദാഹരണം.

  • @sajnashihab5054
    @sajnashihab5054 ปีที่แล้ว +43

    ഉസ്താദ് പറഞ്ഞത് ശരിയാണ് ഞങ്ങൾ ഒമാനിലാണ് ഇവിടെ ഡ്രൈവർമാർ വളരെ ശ്രദ്ധിച്ചാണ് വാഹനം ഓടിക്കുന്നത് കുട്ടികൾ റോഡിൽ കളിക്കുമ്പോൾ വരെ വണ്ടി നിർത്തി കുട്ടികൾ മാറുന്നത് വരെ കാത്തു നിൽക്കും ഇത് കാണുമ്പോൾ വളരെ അത്ഭുതം തോന്നാറുണ്ട്😊👍 നമ്മുടെ നാട്ടിലാണെങ്കിൽ ഉള്ള അവസ്ഥ 😱

    • @shahid3143
      @shahid3143 ปีที่แล้ว +1

      Hi ഒമാനിൽ എവിടെയാണ്

    • @queenbees4823
      @queenbees4823 ปีที่แล้ว +1

      Masha അല്ലാഹ്

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว +12

    മാഷാ അള്ളാ ഉസ്ഥാതിന് അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ

  • @maliksuroor7393
    @maliksuroor7393 ปีที่แล้ว +8

    എത്ര നല്ല അറിവാണ് ഉസ്താത് പറഞ്ഞു തരുന്നത്. റബ്ബ് ഖബൂലാക്കട്ടെ 😢

  • @mufeedamufeeda8833
    @mufeedamufeeda8833 ปีที่แล้ว +5

    നല്ല അവതരണം..... എന്നും ആഫിയതുള്ള ദീർഗായുസ്സ് ഉണ്ടാവട്ടെ..😊

  • @mohammedismaiel473
    @mohammedismaiel473 ปีที่แล้ว +24

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്. ഉസ്താദിൻറെ ഓരോ വാക്കുകളും വിലപ്പെട്ടതാണ്. മുത്ത് നബിയുടെ മാതൃകയാണ് ഉസ്താദ് പറയുന്നത്. അതുകൊണ്ട് എല്ലാവരിലേക്കും ഈ സന്ദേശം എത്തിക്കുക. നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ Akmis Chaliyam

  • @fathima1195
    @fathima1195 ปีที่แล้ว +1

    Maa sha Allah....allahu ihsthilum parathilum.....barakath chyyette...aameen❤

  • @abdulgafoor3245
    @abdulgafoor3245 ปีที่แล้ว +15

    നിലപാട് എത്ര ലളിതം, സുന്ദരം, അതാൺ ഇസ്‌ലാം

  • @ssworld9902
    @ssworld9902 ปีที่แล้ว +3

    ഇസ്ലാം എത്ര സുന്ദരം
    Proud of ഇസ്ലാം

  • @firoz130
    @firoz130 ปีที่แล้ว +1

    സത്യം omanikal നല്ല മനുഷ്യർ ആണ് ഞാൻ എപ്പോഴും ഓർക്കാറുണ്ട് നമ്മുടെ നാട്ടിൽ ആണെങ്കിൽ എന്തൊക്ക ഇടങ്ങേറാണ് എന്നു omanikal മനുഷ്യത്വം ഉള്ളവർ തന്നെ

  • @ihsanvlog9079
    @ihsanvlog9079 ปีที่แล้ว +2

    നല്ല അറിവ് 🙏🏻🙏🏻

  • @razilthiruvilwamala1880
    @razilthiruvilwamala1880 ปีที่แล้ว +9

    അല്ല ഉസ്താതെ നബിതങ്ങൾ അന്നത്തെ കാലത്ത് വാഹനം ഓടിച്ചിരുന്നു (അന്നത്തെ വാഹനം കുതിര )അതുകൊണ്ട് ഇന്നത്തെ കാലത്ത് സ്ത്രീകൾക്കും വാഹനം ഓടിക്കലുകൊണ്ട് കുഴപ്പമില്ല എന്നാണല്ലോ പറഞ്ഞത്. എങ്കിൽ നബിതങ്ങളുടെ കാലത്ത് മുസ്ലിം സ്ത്രീകൾ കുതിര പോലുള്ള വാഹനങ്ങൾ ഓടിച്ചിരുന്നോ?

    • @ibrat8082
      @ibrat8082 ปีที่แล้ว +2

      ഓടിച്ചിരുന്നു

    • @ahwellprince1228
      @ahwellprince1228 ปีที่แล้ว

      ഒട്ടകം

    • @shahafakpba1532
      @shahafakpba1532 ปีที่แล้ว

      ഒരുപാട് പേർ ഓടിച്ചിരുന്നു,

  • @aliaman996
    @aliaman996 ปีที่แล้ว +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @myheartrose2477
    @myheartrose2477 ปีที่แล้ว

    ❤ good message

  • @abdullabappu4686
    @abdullabappu4686 ปีที่แล้ว

    ഇക്കാലത്ത് യാത്ര ആസ്വാദനമായി മാറി😊

  • @raoofk1709
    @raoofk1709 ปีที่แล้ว +3

    സ്ത്രീ വാഹനം ഓടിക്കുമ്പോൾ സുഗന്ധം ഉപയോഗിക്കാൻ പാടില്ല. ആകർഷികാതിരിക്കാൻ മോശം മണം ആയിരിക്കണം.a c ഉപയോഗിക്കുമ്പോൾ കൂടെ ഉള്ളവർ ശര്ദിക്കാതിരിക്കാൻ പ്ലാസ്റ്റിക് കവർ കരുതണം

    • @aboobakerkkffg2122
      @aboobakerkkffg2122 ปีที่แล้ว

      കളിയാക്കേണ്ട ഫാറൂഖ്

  • @hamdanShabeen-zm7ii
    @hamdanShabeen-zm7ii ปีที่แล้ว +1

    നല്ലഅറിവ്‌

  • @salmathpilakkal191
    @salmathpilakkal191 ปีที่แล้ว +3

    മാഷെ അൽഹാ

  • @shabanakp7821
    @shabanakp7821 ปีที่แล้ว

    Masha allah usthadinte class variety aan

  • @harismuhammed258
    @harismuhammed258 ปีที่แล้ว +4

    ഇസ്ലാമിക വിധികൾ എന്ത് സുന്ദരം ❤

    • @freem4148
      @freem4148 ปีที่แล้ว

      Poda manda

  • @MusthafaKp-d3b
    @MusthafaKp-d3b 5 หลายเดือนก่อน

    ഉസ്താദേ, അന്യ സ്ത്രീകളോട് സംസാരിക്കാമോ? ഫോണിൽ കൂടി ആവി മില്ലാത്തത് പറയാമോ? അതൊന്ന് വിശദീകരിക്കണo പഠികാനാണ്. വീട്ടിൽ വേലകാരൻ ഉണ്ടെങ്കിൽ ആ വിട്ടിലെ കുടുംബനാഥ എങ്ങനെ വെറണ്

  • @SafooraSulaiman-gh8rz
    @SafooraSulaiman-gh8rz ปีที่แล้ว +1

    Ma sha allaah

  • @rashlakoroth1701
    @rashlakoroth1701 ปีที่แล้ว

    Alhamdulillah usthad paranheth nalla karym

  • @hoysalakerela8163
    @hoysalakerela8163 ปีที่แล้ว +2

    ഞാൻ ഒരു ഡ്രൈവർ ആണ്. ഇന്ത്യയിൽ ഒട്ടുമുക്കാൽ ഭാഗവും പോയി കണ്ടു പലതും മനസ്സിലാക്കി.. ഉസ്താദ് പറഞ്ഞപോലെ ഒരു ജോലി എന്നതിൽ ഉപരി പലതും പഠിക്കാൻ ഒരു അവസരവും കൂടെ ആണ്..... നമ്മൾ പുറമെ കാണുന്നതോ കേൾക്കുന്നതോ ആയ. ഇന്ത്യയല്ല നമ്മുടെ... ഇന്ത്യയുടെ അകത്തളങ്ങളിലേക്ക് സഞ്ചരിച്ചാൽ നമ്മൾ തന്നെ അത്ഭുതം തോന്നും. ഇതാണോ നമ്മുടെ ഇന്ത്യ എന്ന്....

    • @Muhammedkunhithayyil
      @Muhammedkunhithayyil ปีที่แล้ว

      നിങ്ങള്‍ പറഞ്ഞത് naeemi ഉസ്താദ് സിറാജ് interview il പറഞ്ഞിട്ടുണ്ട്

  • @lulufathima7119
    @lulufathima7119 ปีที่แล้ว

    Alhamdulillah masha Allah

  • @AslamVp-qg2bu
    @AslamVp-qg2bu ปีที่แล้ว

    അടിപൊളി 👍🏻🌹

  • @shameerahammadkunju1620
    @shameerahammadkunju1620 ปีที่แล้ว +1

    ടൂ വീലർ സ്ത്രീകൾക്ക് ഉള്ള നിയമം എന്താണ്
    അവരുടെ ഡ്രസ്സ്‌ എങ്ങനെ ഉള്ളത് ആവണം

  • @dastoormanaf-nm4nh
    @dastoormanaf-nm4nh ปีที่แล้ว +1

    Alhamdhulillha

  • @lovenest6154
    @lovenest6154 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 😊. ഞാൻ കാറും സ്കൂട്ടിയും ഓടിക്കാറുണ്ട്. സ്കൂട്ടി വല്ലപ്പോഴും ഓടിക്കാറുള്ളൂ. 😊

  • @ShahulHameed-es4vs
    @ShahulHameed-es4vs ปีที่แล้ว +1

    മാഷാ. അള്ളാ. 👍👍👍

  • @mohamedshareef7636
    @mohamedshareef7636 ปีที่แล้ว +15

    ട്രൈവിങ്ങിൽ ഉള്ള ആമര്യാദ ആ വിനയത്തം നമ്മൾ അറബികളിൽ നിന്ന് പടിക്കണം

    • @Ndmmkl
      @Ndmmkl ปีที่แล้ว +3

      അതും സൗദികളിൽ നിന്ന് 😂😂.. ഞാൻ സൗദിയിൽ ആണ് bro.. വെറുപ്പിക്കൽ driving ആണ്.. But ദുബൈ... 🥰🥰🥰❤️❤️അടിപൊളി driving ആണ്

  • @nusaiban6737
    @nusaiban6737 ปีที่แล้ว +5

    ഉസ്താദേ.. അപ്പോൾ പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് തെറ്റാണോ കൂടെ മഹ്റം ആരും ഇല്ലങ്കിൽ..
    ഒറ്റക് ചെറിയ ദൂരം യാത്ര ചെയ്യാമോ

  • @SahadSaad-q6h
    @SahadSaad-q6h 2 วันที่ผ่านมา

    ഡ്രൈവിങ് സ്കൂളിൽ സ്ത്രീ ക്ക് പുരുഷൻ ഡ്രൈവിങ് പഠിപ്പിക്കാമോ അതിൽ തെറ്റുണ്ടോ

  • @jayafarthangal3293
    @jayafarthangal3293 ปีที่แล้ว +2

    السلام عليكم ورحمه الله وبركاته
    പല കല്യാണവീടുകളിലും പുതിയാപ്പിള പുതിയാപ്പിള ആളുകൾക്ക് പ്രത്യേക ഭക്ഷണം കാണുന്നു അതിൻറെ വിധി എന്താണ്

  • @firoz130
    @firoz130 ปีที่แล้ว +1

    ഞാൻ car drive ചെയ്യും but സ്കൂട്ടർ ഓടിക്കൂല സ്കൂട്ടർ ഓടിക്കാൻ പാടില്ല ഹറാം ആണെന്ന് പലരും പറഞ്ഞു അതാണ് car പഠിച്ചത്... അപ്പൊ സ്കൂട്ടറും ഓടിക്കാം അല്ലെ...

    • @Ajmal130
      @Ajmal130 ปีที่แล้ว

      മാന്യമായ വസ്ത്രം ധരിച്ച് സ്കൂട്ടർ ഓടിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം

  • @muhammedmishal3955
    @muhammedmishal3955 ปีที่แล้ว

    Karutha vahanam edkkunnathil problem undoo?

    • @MusthafaPrime
      @MusthafaPrime หลายเดือนก่อน

      വെള്ള വണ്ടി വാങ്ങി കറുത്ത പർദ വാങ്ങി ഇട്ടാൽ മതി

  • @AnasM-vq8mp
    @AnasM-vq8mp ปีที่แล้ว +3

    മാഷാ അല്ലാഹ് 👍👍👍

  • @ramlathp.a1422
    @ramlathp.a1422 ปีที่แล้ว +1

    ustaday molk shareerathil vattanil chorinju pottunnu
    orupadu marunni koduthu poornamai marunnilla enthamu pariharam
    ustadiney neril kanan pattumo

    • @KunjayanKutty
      @KunjayanKutty ปีที่แล้ว

      Enth coloranu kuruvinu chuvappu thanneyano sister

    • @ramlathp.a1422
      @ramlathp.a1422 ปีที่แล้ว

      @@KunjayanKutty chorinju thadichu adyam chuvapum pinney kattyulla skin ayi mary chorichil sahikan pattunnilla
      molk 32 vayassund veetil veray arkum illa alhamdulillah

    • @JAMEELAKP-o7r
      @JAMEELAKP-o7r ปีที่แล้ว +1

      കുട്ടിയെ തൊലി ഡോക്ടരെ കാണിക്കൂ . മാറുന്നില്ലെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കാണിക്കൂ.

    • @miraban181
      @miraban181 ปีที่แล้ว

      Single point acupuncture കാണിക്കൂ.. എല്ലാ രോഗങ്ങൾക്കും പരിഹാരം ഉണ്ട്

  • @imuttykdyImutty
    @imuttykdyImutty ปีที่แล้ว +1

    👍👍👍

  • @hasnama356
    @hasnama356 ปีที่แล้ว

    Job nu povumpol ottakku Scooty ku povenda avasthayanu enthu cheyyanam

  • @MuhammedHaizam-en6oh
    @MuhammedHaizam-en6oh ปีที่แล้ว +1

    Alhamdulilla........

  • @ramsha7305
    @ramsha7305 ปีที่แล้ว

    ഒമാനികൾ നല്ലവർ ആണ്

  • @Sajeela.s
    @Sajeela.s ปีที่แล้ว +20

    സ്ത്രീകൾ ജോലിക്ക് പോകുന്നതിനെ സംബന്ധിച്ച് ഇസ്ലാമിക നിയമം എന്താണ്.استاد

    • @farzanamushthaq1410
      @farzanamushthaq1410 ปีที่แล้ว +4

      അന്യ പുരുഷന്മാരുമായി ഇടപഴകാത്ത job ആവൽ
      ഭർത്താവിൻ്റെ സമ്മതം ഉണ്ടായിരിക്കൽ
      ഭർത്താവിൻ്റെ വരുമാനം കുടുംബത്തിന് തികയാതെ വന്നാൽ
      മുതലായ കാര്യങ്ങളാൽ അനുവദനീയം

    • @imhere5225
      @imhere5225 ปีที่แล้ว +3

      ​@@farzanamushthaq1410onn poderka ..pennungalm work cheythale inn neravannam kudumbam munpot poku

    • @Nathababy
      @Nathababy ปีที่แล้ว

      Online jobs cheyalo.... Ladies only

    • @dhilunithu4060
      @dhilunithu4060 ปีที่แล้ว

      Promoting Ano?

    • @Nathababy
      @Nathababy ปีที่แล้ว

      @@dhilunithu4060 no

  • @suhailaalimon1435
    @suhailaalimon1435 ปีที่แล้ว +12

    ഉസ്താദേ ഞാൻ scooty പഠിക്കാൻ thudangiyitt😔 ഒരു വർഷമായി റെഡിയായിട്ടില്ല ഇതുവരെയും 😔😔😔😔എല്ലാവരും parayunnu😔 പേടിയായിട്ടാണ് എന്ന് 😔😔😔ഇതൊന്ന ശെരിയാവാൻ ദുആ ചെയ്യണേ 🤲🤲🤲w

    • @ihsanvlog9079
      @ihsanvlog9079 ปีที่แล้ว +2

      എല്ലാം നമുക്ക് നടക്കും എന്ന ഒരു ധൈര്യം നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം അങ്ങനെ ചിന്തിച്ച് മുന്നോട്ടുപോകുക

    • @jasmijasmi7009
      @jasmijasmi7009 ปีที่แล้ว

      എന്നെ പോലെ 😀

    • @jasmijasmi7009
      @jasmijasmi7009 ปีที่แล้ว

      @@iiiiiiiiiiiiiiiiiiiiiiiiiiiii. Ameen ya rabbal alameen

    • @imhere5225
      @imhere5225 ปีที่แล้ว +2

      @@iiiiiiiiiiiiiiiiiiiiiiiiiiiii. Veettin purath irangaruth ..Thenga thalayil veenalo ..poyille ..Thengu danger aan ..so veettin akath irikkuka ..Aanungal thanne pedich aan purath irangunne
      😆😆😂

    • @jaslamp8195
      @jaslamp8195 ปีที่แล้ว

      😃

  • @hafihamdan
    @hafihamdan ปีที่แล้ว +3

    പക്ഷേ...ഇവിടെ ആരുടെയും കുറ്റം പറയുകയല്ല...
    വലിയ വലിയ ഉസ്ഥാടുകാമാർക്ക് ഇന്ന് വലിയ സ്ഥാനവും വലിയ സൗകര്യങ്ങളും കണ്ട് വരുന്നു.... അപോ അവർ രണ്ടാം സ്ഥാനക്കാർ ആണോ....pls rply anyone..

  • @Djsjdna
    @Djsjdna ปีที่แล้ว +1

    Islamile vidhikal ethra manoharam😊

  • @rabiyarabiya5662
    @rabiyarabiya5662 ปีที่แล้ว +2

    Marumagalude rogam sifayavan usthad duha cheyyanam

  • @Rii_zz.a
    @Rii_zz.a ปีที่แล้ว +2

    12vayassaya penkutty urakkathel moothramozhekunnu enthaane cheyyuka

    • @JAMEELAKP-o7r
      @JAMEELAKP-o7r ปีที่แล้ว

      മൂത്രമൊഴിക്കുന്ന നേരത്ത് ഒരൊറ്റ അടി. അതോടെ നിർത്തും. അല്ലെങ്കിൽ ഉസ്താദിന്റെ മന്ത്രച്ചെരട് കെട്ടിയാലും മതി.

    • @Rii_zz.a
      @Rii_zz.a ปีที่แล้ว

      @@JAMEELAKP-o7r ellam chaythu nokky

    • @nafihcc
      @nafihcc ปีที่แล้ว

      ​@@JAMEELAKP-o7radichal. Marumenn enthinaan parayunnath

    • @imhere5225
      @imhere5225 ปีที่แล้ว

      ​@@JAMEELAKP-o7r😂😂

    • @shabisha1031
      @shabisha1031 ปีที่แล้ว

      Ente molk ഇങ്ങനെ ഉണ്ടായിരുന്നു.14 വയസ് ആയപ്പോൾ സ്വയം നിന്നു

  • @babukkallinkal9074
    @babukkallinkal9074 ปีที่แล้ว

    സ്ത്രീകൾക്ക് എന്ന ചോദ്യം തന്നെ തെറ്റാണ്.

  • @rishuworld7517
    @rishuworld7517 ปีที่แล้ว +1

    👌

  • @Henaah-h
    @Henaah-h ปีที่แล้ว +2

    സൗദിയിൽ ഇങ്ങനെയാ റോഡ് പാസ്സ്‌ചെയ്യാൻ വാഹനം നിറുത്തി തരും

  • @fathahzawad6016
    @fathahzawad6016 ปีที่แล้ว

    Purushanmarude joli sthree eattedukkalalle ithiloode nadakkunnath

  • @naihanourinnaiyu9364
    @naihanourinnaiyu9364 ปีที่แล้ว +4

    Sthreekal onnum cheyyan padilla.purushanmar chelavinum tharilla😢😢😢😢janikkandayirunnu ennu thonnum chilappol

    • @safu9932
      @safu9932 ปีที่แล้ว

      ​@@Nathababyalla online okke kaafirukal undakiyathalle..athu namukk patumo😂😂

    • @safu9932
      @safu9932 ปีที่แล้ว

      ​@@Nathababyningalkk entho online business und ennu thonunnu😂😂 naanam illalllo ingine dheeninte perum paranj, business valarthaan

  • @BinshadMon
    @BinshadMon ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @sumi9149
    @sumi9149 ปีที่แล้ว

    Driving attention,ekagratha enniva tharum

  • @musthafavalani736
    @musthafavalani736 ปีที่แล้ว +1

    ഹൗസ് ഡ്രൈവർ ജോലി ചെയ്യുന്ന പ്രവാസി കൾ

  • @gazallove5982
    @gazallove5982 ปีที่แล้ว +2

    UAE ൽ റോഡ് മുറിച്ച് കിടക്കുന്നത് കണ്ടിട്ടും വാഹനം എടുത്താൽ 3000ദിർഹം ഗോവിന്ദ 😂

  • @abulhassan9932
    @abulhassan9932 ปีที่แล้ว +3

    മഹറം: വേണം എന്ന് പറഞ്ഞ അന്നത്തെ കാലഘട്ടം അല്ല ഇന്നത്തെ സാഹചര്യം: ഇന്ന് മഹറം: മി തെ വിശ്വസിക്കാൻ പറ്റില്ല മഹറം: തന്നെയാണ് പീഢകൻ അതുകൊണ്ടാ തലയ്ക് വെളിവ്യൂവർ പറഞ്ഞതു ഒരു മഹറവും വേണ്ട അവർ തന്നെ പൊയ്ക്കോട്ടെ അതാണ് സുരക്ഷിതം കേട്ടോ മൊയ്ന്തെ

  • @JAMEELAKP-o7r
    @JAMEELAKP-o7r ปีที่แล้ว +2

    സ്ത്രീകൾ ഒറ്റക്ക് വാഹനമോടിക്കുകയോ യാത്ര ചെയ്യുകയോ ചെയ്താൽ കാമപ്രാന്തനായ പുരുഷൻമാരെ കുറ്റം പറയാതെ സ്ത്രീയെ കുറ്റം പറയുന്ന മുസ്‌ലിയാരെ എന്ത് മാനദണ്ഡത്തിന്റെ പേരിലാണ് interview ചെയ്യുന്നത്?

    • @Ndmmkl
      @Ndmmkl ปีที่แล้ว +10

      സ്ത്രീ സുരക്ഷിതം ആവാൻ വേണ്ടി ആണ് ഇങ്ങനെ paranche moyndhe.. നീ നിന്റെ വീട്ടിൽ സ്ത്രികളെ ഒറ്റക്ക് നിർത്തി ദൂരയാത്ര പോകുമോ. അവിടെ വലിയ മുതിർന്ന ആരെയെങ്കിലും നിർത്തില്ലേ. നീ ആരെയും നിർത്താധേ പോയിട്ട് അവര്ക് വല്ലതും സംഭവിച്ചാൽ നീ ആക്രമിച്ച ആളെ പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ.. അതിന് മുന്നേ safe ആക്കാൻ ഉള്ള വഴി അല്ലെ നോക്കേണ്ടത്. പറയുന്നേ തലയിൽ കെയറില്ലങ്കി എന്താ cheyy.. നമ്മുടെ നാട് ഇന്ന് മെയിൻ വിഷയം സ്ത്രീ സുരക്ഷ അല്ലെ. പുരുഷ സുരക്ഷ അല്ലല്ലോ. So നമ്മുടെ വീട്ടിൽ ഉള്ള സ്ത്രീ കളെ safe ആക്കേണ്ട എല്ലാം ഉത്തരവാദി നമ്മൾ ആണ്.

    • @hafihamdan
      @hafihamdan ปีที่แล้ว

      ​@@Ndmmklright....🎉🎉

    • @Sadiq_Doha
      @Sadiq_Doha ปีที่แล้ว +2

      സുഹൃത്തേ; കാര്യം മനസ്സിലാക്കി പ്രതികരിക്കൂ…പല പുരുഷന്മാരും കാമപ്രാന്തന്മാരായത് കൊണ്ടല്ല…സാഹചര്യം ഒത്ത് വരുമ്പോ ചിലര് സ്വയം നിയന്ത്രിക്കുന്നു…മറ്റ് ചിലരാകട്ടെ സ്ത്രീകളെ പല രീതിയിലും ഉപദ്രവിക്കുന്നു….വല്ല രീതിയിലുള്ള പീഡനവും മാനനഷ്ടവും സംഭവിച്ചാലും സ്ത്രീക്ക് തന്നെയാണ് നഷ്ടം….കാരണം പല പീഡന കേസുകളിലും പ്രതിക്ക് അ’ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല….പിന്നെ ഇത്തരം തെറ്റ് ചെയ്യുന്ന പുരുഷന് ഇസ്ലാമിക നിയമ പ്രകാരം ശിക്ഷയുണ്ട്…👆🏻

    • @imhere5225
      @imhere5225 ปีที่แล้ว

      ​@@Ndmmklivde niyama vyavastha pinne enth undakkana 😅

    • @gilshac2345
      @gilshac2345 ปีที่แล้ว

      പുരുഷൻ മാർക്ക് ഹോർമോൺ കൂടുതലാണോ എന്നു 😮എന്റെ മകൾ ഒരിക്കൽ എന്നോട് ചോദിച്ചു. അതുകൊണ്ടു ആയിരിക്കും ആണുങ്ങൾക്കു കാമഭ്രാൻത്

  • @mahamoodpatla9533
    @mahamoodpatla9533 ปีที่แล้ว

    Chicken fri local food alla usthade😂

  • @shabnak8723
    @shabnak8723 ปีที่แล้ว

    Kuthirappurathu poyirunna sthreekal undayirunnu sauthi arebiyayil

  • @shafeeqshafeeq8791
    @shafeeqshafeeq8791 ปีที่แล้ว

    🏴

  • @drshyjukumar8037
    @drshyjukumar8037 ปีที่แล้ว

    😂😂😂

  • @noorabeesworld3977
    @noorabeesworld3977 ปีที่แล้ว

    Mookkuthamo

    • @AnsiRashi03
      @AnsiRashi03 ปีที่แล้ว +1

      Padilla Karanam ath sthreeyude bangikuvendiyelle aghaneoke cheyuunath.. Apol ath haramallee.. Swantham barthavine mathraman oru pen n akarshipikendath...allathe nammade sountharyam kannil kandavareyellam aakarshippikanullathallaa

  • @abulhassan9932
    @abulhassan9932 ปีที่แล้ว +3

    സ്ത്രീകൾക്ക് വാഹനം ഓടിക്കാമോ? എന്ന് സ്ത്രീകളോട് ചോദിക്കണം പൗരോഹിത്യത്തിന്റെ നുണ കഥകളും അറേബ്യൻ കെട്ടു കഥ കളും നാടോടികഥകളും വായിച്ച് പഠിച്ച് ഉള്ള ബുദ്ധിയും കൂടി പോയ സ്ത്രീ വിരുദ്ധ പണ്ടിതൻ😢മാരോട് ചോദി🎉ക്കാൻ നടക്കുന്നവരെ വേണം പറയാൻ

    • @jubikv3099
      @jubikv3099 ปีที่แล้ว +10

      സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന പുണ്യ മതത്തിൻ്റെ ഒരു പണ്ഡിതൻ എന്ന് തിരുത്തി എഴുതിയാൽ ശരിയാകും🌝 proud to be a Muslim girl❤

    • @Ndmmkl
      @Ndmmkl ปีที่แล้ว

      ​@@jubikv3099yss❤️

    • @Ndmmkl
      @Ndmmkl ปีที่แล้ว

      കഷ്ടം തന്നെ. Paranche ഒന്നും തലയിൽ കേറിയില്ലലോ

    • @murshirauf9778
      @murshirauf9778 ปีที่แล้ว +6

      മതത്തിന്റെ വിധി എന്താണ് എന്ന് അറിയാൻ ആഗ്രഹിക്കുന്നവർ പലരും ഉണ്ട്. അവര്ക് വേണ്ടിയാണ് പറഞ്ഞത്. വേണെങ്കിൽ കേട്ടാൽ മതി

    • @imhere5225
      @imhere5225 ปีที่แล้ว

      ​@@jubikv3099ponn mole .ninne okke enth parayan 😂

  • @abuthahir332
    @abuthahir332 ปีที่แล้ว

    100%ശെരിയാണ് ഉസ്താദ് പറഞ്ഞത്

  • @NNvolgs2628
    @NNvolgs2628 ปีที่แล้ว

    Masha allah 🥰

  • @Samadadila
    @Samadadila ปีที่แล้ว +1

    👍👍