കൊള്ളാം 👌നല്ല വീഡിയോ... ഒരു ലക്ഷം കിലോമീറ്റർ ഓടുന്നതിനു മുൻപ് എന്ന കണക്കു നോക്കിയാൽ,എന്റെ 2007 WagonR വണ്ടിക്ക് Timing belt, Tensioner, Alternator belt, AC belt തുടങ്ങിയവയും.. Water pump related പ്രേശ്നങ്ങൾ ഉണ്ടേൽ അതും മാറ്റാറായി... 🤔 ഇതുപോലെ കൃത്യമായി വിശദീകരിച്ചു തരുന്ന വീഡിയോകൾ ഇനിയും ചെയ്യണം 🙏🏻
2006 മോഡൽ ടൈമിംഗ് ബെൽറ്റ് മാറിയോ ഇല്ലയോ എന്ന് അറിയില്ല ഞാൻ സെക്കന്റ് ഹാൻഡ് എടുത്ത വണ്ടി ആണ് 1ലക്ഷം km കഴിഞ്ഞു.. 1ലക്ഷം വരെ കമ്പനി സർവീസ് ആണ് കാണിച്ചിരിക്കുന്നത്... മാറിയോ എന്ന് അറിയാൻ എന്താണ് മാർഗം 😊
കൊള്ളാം 👌നല്ല വീഡിയോ... ഒരു ലക്ഷം കിലോമീറ്റർ ഓടുന്നതിനു മുൻപ് എന്ന കണക്കു നോക്കിയാൽ,എന്റെ 2007 WagonR വണ്ടിക്ക് Timing belt, Tensioner, Alternator belt, AC belt തുടങ്ങിയവയും.. Water pump related പ്രേശ്നങ്ങൾ ഉണ്ടേൽ അതും മാറ്റാറായി... 🤔
ഇതുപോലെ കൃത്യമായി വിശദീകരിച്ചു തരുന്ന വീഡിയോകൾ ഇനിയും ചെയ്യണം 🙏🏻
adipoli video
💥💥💥
overall enna chelva akum'
2006 മോഡൽ ടൈമിംഗ് ബെൽറ്റ് മാറിയോ ഇല്ലയോ എന്ന് അറിയില്ല ഞാൻ സെക്കന്റ് ഹാൻഡ് എടുത്ത വണ്ടി ആണ് 1ലക്ഷം km കഴിഞ്ഞു..
1ലക്ഷം വരെ കമ്പനി സർവീസ് ആണ് കാണിച്ചിരിക്കുന്നത്...
മാറിയോ എന്ന് അറിയാൻ എന്താണ് മാർഗം 😊
Wagon r old model Alternator belt changing video cheyyaamo??
മുമ്പ് ചെയ്ത വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് കമൻറ് ചെയ്യൂ
2019 wagon r timing.beltano..atho chain ano
Chain
Good 👍 good
Total athra cost akunna
2500
👌👌👍👍
🔥🔥