3 Cent's land 1450 sqft 3 bhk brand new house for sale ₹ 72 lakhs

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024
  • 3 Cent's land 1450 sqft 3 bhk brand new house for sale with car parking ₹ 72 lakhs slightly noticeable near by just Walkable distance from tripunithura vaikom main road
    തൃപ്പൂണിത്തറ വൈക്കം മെയിൻ റോഡ് വലിയകുളം ഭാഗത്ത് മെയിൻ റോഡിൽ നിന്ന് വളരെ അടുത്തായി പുതിയതായി നിർമ്മാണം കഴിഞ്ഞ മൂന്ന് കിടപ്പുമുറിയുള്ള വീട് വില്പനക്ക്
    3 സെൻറ് സ്ഥലത്ത്
    1450 സ്ക്വയർ ഫീറ്റിൽ
    മൂന്ന് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂം ഉള്ള പുതിയ വീട് വിൽപ്പനക്ക് ₹ 72 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
    ഈ വീടിൻറെ വിശേഷങ്ങൾ ഇങ്ങനെയാണ്
    കയറിവരുമ്പോൾ ഒരു വലിയ കാറ് കയറ്റി ഇടാനുള്ള സൗകര്യം പടിഞ്ഞാറ് ദർശനത്തിൽ ആണ് ഇതിൻറെ മെയിൻ കവാടം മുൻവശം കാണുന്ന രീതിയിൽ ഒരു സിറ്റൗട്ട്
    സ്വീകരണമുറി ഡൈനിങ് മുറി താഴത്ത് ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം കിച്ചൻ വർക്ക് ഏരിയ
    ഒന്നാം നിലയിൽ വിശാലമായ അപ്പർ ലിവിങ്
    രണ്ടു കിടപ്പുമുറി അറ്റാച്ച്ഡ് ബാത്റൂം മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണി
    സ്വീകരണം മുറിയിലും ഡൈനിങ് മുറിയിലും കിച്ചണിലും സീലിങ്ങിൽ ജിപ്സം വർക്കുകളും റൂമിൽ വാളിൽ ടെക്സ്റ്റർ വർക്കുകളും ചെയ്തിട്ടുണ്ട്
    കിച്ചനിൽ കബോർഡ് വർക്കുകളും ചെയ്തിട്ടുണ്ട്
    ശുദ്ധജലത്തിനായി നിലവിൽ കിണർ ജലം ലഭ്യമാണ്
    ഈ മനോഹരമായ ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
    Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties 9895223765, 9061888874

ความคิดเห็น •