''സിപിഎമ്മിലേക്ക് പോകുന്നവർ ലീഗിൽ നിന്നല്ല, ദീനിൽ നിന്നാണ് പോകുന്നത്'' കെഎം ഷാജി

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 425

  • @vivekharris8975
    @vivekharris8975 2 ปีที่แล้ว +89

    ഇവനെ തോൽപ്പിച്ച അഴീക്കോട്ടെ ജനങ്ങൾക്ക് നന്ദി.

    • @bhaskaran-ze6lf
      @bhaskaran-ze6lf 2 ปีที่แล้ว

      എഴുതി വായിക് ഷാജി കുരച്ച കുരച്ച - ഇഞ്ചികൃഷി ചെയ്തു വർഗ്ഗിയ വാദി കള്ള പണിക്കാരൻ

  • @DINKAN-007
    @DINKAN-007 2 ปีที่แล้ว +92

    അപ്പോൾ ഇയാൾ മതം പറഞ്ഞു വോട്ട് പിടിക്കുന്നു എന്ന ആരോപണം ശരിയാണല്ലേ

  • @Ajmal-v8i
    @Ajmal-v8i 2 ปีที่แล้ว +26

    ഷാജി യുടെ പുതിയ അറിവിന്‌ നന്ദി.... 😄

  • @aarocks328
    @aarocks328 2 ปีที่แล้ว +34

    ആരാണ് ഈ ഷാജി ഒരു പഞ്ചായത്ത് മെമ്പർ ഏങ്കിലും ആണോ 😀😀😀

    • @asharafthadathil6917
      @asharafthadathil6917 2 ปีที่แล้ว

      തന്റെ പിണറായി cm ആകുന്നത് വരെ എന്തായിരുന്നു.വാർഡ് മെംബർ ആയിരുന്നു

    • @muhammadshameer145
      @muhammadshameer145 2 ปีที่แล้ว

      ഇവൻ ഇപ്പൊ മൊയ്ലിയാർ ആണെന്ന് തോന്നുന്നു .. ഷാജി മൊയ്‌ലിയാർ...

    • @robsondoha8236
      @robsondoha8236 2 ปีที่แล้ว

      @@asharafthadathil6917 bro lavlin case ne patti ariyumo pinarayKSEB minister aayappol undaaya case aan C m aakunnadim munbum pinarayi mandri aayirunnu

    • @asharafthadathil6917
      @asharafthadathil6917 2 ปีที่แล้ว

      @@robsondoha8236 ആയിരുന്നല്ലോ,2006-2011 വരെ.പിന്നീട് 15 വർഷം അയാൾ ഒന്നുമല്ലായിരുന്നു.അത്‌ പൊലെ തന്നെ 6 മാസം മുൻപ്‌ വരെ ഷാജി mla ആയിരുന്നു

    • @sinancb4350
      @sinancb4350 2 ปีที่แล้ว

      Eth dushttanmmarum kallanmarum eppolum mlayum membarumakanamennillalo.

  • @avshameem1000
    @avshameem1000 2 ปีที่แล้ว +127

    എല്ലാ മുസ്ലിം കുട്ടികളും എനി മുതൽ മുസ്ലിം ലീഗിൽ പ്രവർത്തിക്കണമെന്ന് കെ എം ഷാജി സാഹിബ്‌. വെറുതെയല്ല ഈ ഇഞ്ചികൃഷിക്കാരനെ അഴീക്കോടെ നല്ലവരായ വോട്ടർമ്മാർ തോൽപ്പിച്ചത്‌, അവർക്ക്‌ ഈ സന്ദർഭത്തിൽ നന്ദി പറയുന്നു.

    • @basheercp3292
      @basheercp3292 2 ปีที่แล้ว +2

      നിനക്ക് പൈസ ഉണ്ടാക്കാനും ഈ സമുദായം വേണമല്ലോ നീ പോടാ മൈ......

    • @avshameem1000
      @avshameem1000 2 ปีที่แล้ว +3

      @@basheercp3292 സാഹിബ്‌ ഉദ്ദേശിച്ചത്‌ മനസ്സിലായില്ല🤔

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 ปีที่แล้ว

      @@avshameem1000 മുസ്‌ലിം ലീഗ് ഉണ്ടാകിയത് മുസ്‌ലിം ങ്ങൾ ആണ്...

    • @Fayis33
      @Fayis33 2 ปีที่แล้ว +2

      Baherrinte reply കണ്ടോ ഈ സംസ്ക്കാരം ദീൻ ആണോ അല്ല. അത് ലീഗ് സംസ്ക്കാരം ആണ്. ഇവരാണോ ഇസ്ലാമിന്റെ വിഷയം നോക്കാൻ ഏൽപിക്കപ്പെട്ട നൂറ്റാണ്ടിന്റെ പടയാളികൾ 😂.

    • @Fayis33
      @Fayis33 2 ปีที่แล้ว

      @@muhammadkunhi.a8669 അയിന്😂

  • @dannydominic7959
    @dannydominic7959 2 ปีที่แล้ว +22

    ഇത്രേം പറഞ്ഞ സ്ഥിതിക്ക് ദീനില്ലാത്തവരുടെ വോട്ട് വേണ്ട എന്ന് കൂടി ഷാജി തുറന്നു പറയണം... അതല്ലേ ആണത്തം..

    • @AbdulkareemCK-e5n
      @AbdulkareemCK-e5n 5 หลายเดือนก่อน

      Deeninda Mahatam Ninaku Ariyilledo Panni ,Sorry danny

    • @dannydominic7959
      @dannydominic7959 5 หลายเดือนก่อน

      @@AbdulkareemCK-e5n pottitherikanum pennupidikanum nadakkana mahathwam enikariyandada pannikkattame..sry pannide theetame

  • @beatyouofficial116
    @beatyouofficial116 2 ปีที่แล้ว +50

    അഴിമതി ചെയ്തുണ്ടാക്കിയ കോടികൾ കക്കൂസിൽ ഒളിപ്പിക്കുന്നവർ എവിടെക്കാണ് പോകുന്നത് ഷാജിക്കാ

    • @taibalison1983
      @taibalison1983 2 ปีที่แล้ว

      ThooraanadoH

    • @sidheequesidheeque8985
      @sidheequesidheeque8985 2 ปีที่แล้ว +1

      പാണക്കാട്ടെ തങ്ങന്‍മാര്‍കൂടെയുള്ളതുകൊണ്ട് എത്റയുംകക്കാം സൊര്‍ഗത്തിലെക്കുംപോവാം

    • @beatyouofficial116
      @beatyouofficial116 2 ปีที่แล้ว

      @@sidheequesidheeque8985 😁😁😁😁

  • @Nabeelkalappulan
    @Nabeelkalappulan 2 ปีที่แล้ว +63

    മലബാർ ഭാഗത്ത് നിന്ന് ഒരുപാട് ആളുകൾ ldf ലേക്ക് പോവുന്നുണ്ട്. അത് തടയാൻ എന്തേലും ഒക്കെ ചെയ്യണ്ടേ? അല്ലേൽ അടുത്ത തവണയും ldf വരും. പേടിച്ചിട്ടാണ് സുഹൃത്തുകളെ. 😂

    • @haseenahaseena534
      @haseenahaseena534 2 ปีที่แล้ว +2

      മുസ്ലിം നാമ ഉള്ള നിങ്ങൾ ഇങ്ങനെ എഴുതി വിടുമ്പോൾ oarakkunne നല്ല ആൺ ഇത് എന്നും ഇതിൽ ഉണ്ടാവആടിനെ കുറച്ചു മനസ്സിൽ ആയിട്ട് ഉണ്ട് അത് കൊണ്ട് മിണ്ടില്ല മുടിക്കാർക് മനസ്സിൽ ആയിക്

    • @Nabeelkalappulan
      @Nabeelkalappulan 2 ปีที่แล้ว +12

      @@haseenahaseena534 മുസ്ലിം നാമം മാത്രം അല്ല അല്ലാഹുവിൽ വിശ്വസിച്ചു 5 നേരം നിസ്കരിക്കുന്ന മുസ്ലിം തന്നെ ആണ് ഒരു സംഘടനയുടെയോ ഒരു പാർട്ടിയുടെയോ കൊടി പിടിച്ച് നടന്നാലെ മുസ്ലിം ആവൂ എന്നില്ല. അല്ലാഹുവിലും പ്രവചകനിലും വിശ്വാസിക്കലാണ് ഇസ്ലാം അത് മാത്രം ആണ് ഇസ്ലാം

    • @muhammadshameer145
      @muhammadshameer145 2 ปีที่แล้ว +1

      തങ്ങന്മാരെ (വേണ്ടുന്നവരെ )സ്ഥാനത്തു ഇരുത്തി പണ്ഡിതൻമാരെ പിറകോട്ടു തള്ളി വിവരക്കേട് വിളമ്പുന്ന ഇവരെ കൂടെ ഇരുന്നിട്ട് സ്വർഗം വാങ്ങും...
      ജനാതിപത്യ മര്യാദ പോലും ഇല്ലത്ത വിഭാഗം എന്ന് പഠിപ്പിച്ചുഈ സംഗമം...
      മാപ്പ്.... മാപ്പേ മാപ്പ്... എല്ലാരും ചൊല്ലി.. മാപ്പ്....

    • @srmedia1815
      @srmedia1815 2 ปีที่แล้ว

      😍

    • @sinansk9116
      @sinansk9116 2 ปีที่แล้ว

      Anoo kunjeeeee

  • @rishan0656
    @rishan0656 2 ปีที่แล้ว +49

    എന്നാ ഇത് നേരത്തെ തന്നെ പറയണ്ടേ ഞങ്ങൾ ഒക്കെ വിചാരിച്ചത് അത് ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ പരിപാടി ആണെന്നാണ്. ഇനി പ്രശ്നമില്ല ആ തെറ്റിദ്ധാരണ മാറി കിട്ടി 🤣😁

  • @unaismangalassery4099
    @unaismangalassery4099 2 ปีที่แล้ว +21

    തോൽക്കാൻ എന്ത് കൊണ്ടും യോഗ്യൻ എന്ന് നീ വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ ഷാജി 🤭

    • @AbdulkareemCK-e5n
      @AbdulkareemCK-e5n 5 หลายเดือนก่อน

      Kunis Khadil Nulli Erinno ,Khanichu Tharam

  • @arif.pparif6710
    @arif.pparif6710 2 ปีที่แล้ว +22

    ലീഗിൽ നിന്നും ഒരു മുസ്ലിം പോയാൽ ദീനിൽ നിന്നും പോകുമത്രേ
    അപ്പോൾ കഴിഞ്ഞ ഇലക്ഷനുകളിൽ സംവരണത്തിൽ സ്ഥാനാർഥികളായി ലീഗിലേക്ക് വന്ന് മെമ്പർഷിപ്പ് എടുത്ത ഹിന്ദു സഹോദരങ്ങൾ നാളെ സ്വർഗ്ഗത്തിലും ഇസ്ലാമിലും എത്തി
    വളരെ സന്തോഷം

    • @Underworld121
      @Underworld121 2 ปีที่แล้ว +2

      നിരീശ്വരവാദി കമ്മ്യൂണിസ്റ്റുകളുടെ കൂടെ നടന്നോ സ്വർഗ്ഗത്തിലേക്ക് വേകം എത്തും

    • @muhammadshameer145
      @muhammadshameer145 2 ปีที่แล้ว +2

      കോണി കയറി പോകാലോ... പൂതി...

    • @arif.pparif6710
      @arif.pparif6710 2 ปีที่แล้ว +2

      പണ്ട് കമ്യൂണിസം മുസ്ലിം സമൂഹത്തിന് ഹറാമല്ല എന്ന് തെളിയിച്ചത് 1967ൽ കൊയിലാണ്ടിയിൽ നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ ആയിരുന്നു
      Ch മുഹമ്മദ് കോയ സാഹിബും ems നമ്പൂതിരിപ്പാടും ഒന്നിച്ചിരുന്നു
      അന്ന് ഹലാലും ഇപ്പൊ ഹറാമും

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      @Thethirdeye👁️ഇ. അഹമ്മദ് ഇബ്രാഹിം കുഞ്ഞ് പി.വി മോഹമ്മദ് നവാസ് പൂനൂർ ഇവരാണോ മസ്ലിം?

    • @FirozThurakkal
      @FirozThurakkal 2 ปีที่แล้ว +2

      അവരാണെല്ല സ്വാർഗത്തിലേക്കുള്ള മെബർഷിപ്പ് കൊടുക്കുന്നത്
      എന്താല്ലേ.. ഒ ന്റെ ലീക്കേ
      ചിപ്പിച്ചു കൊല്ല് 😄😄😄😄

  • @sijuk1741
    @sijuk1741 2 ปีที่แล้ว +32

    മതം പറഞ്ഞു ജീവിക്കുന്ന നികൃഷ്ട ജീവി.... 😀😀

  • @balakrishnannair4864
    @balakrishnannair4864 2 ปีที่แล้ว +39

    രാഷ്ട്രീയം പറയൂ സുഹൃത്തേ .മതം പറഞ്ഞാൽ പഴയപോലെ ഓടില്ല.ആളുകൾ ക്ക് വെളിവ് വച്ചു തുടങ്ങി. അഴീക്കോടുകാർ അത് കാണിച്ചു തന്നില്ലേ.

  • @ghat4958
    @ghat4958 2 ปีที่แล้ว +18

    ദീൻ ഉള്ള ഒരാൾക്കു ഇങ്ങനെ പറയാൻ പറ്റുമോ 😂

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 ปีที่แล้ว +13

    എല്ലാവരും ഇഞ്ചി കൃഷിചെയ്യുക. ഐസ് ക്രീം യഥേഷ്ടം നൽകുന്നതാണ്.

    • @AbdulkareemCK-e5n
      @AbdulkareemCK-e5n 5 หลายเดือนก่อน

      Divakarenda Ammmayuda Pulisariyil Ettu Nakkkkaan😂

  • @raheemchettiyankandy1952
    @raheemchettiyankandy1952 2 ปีที่แล้ว +7

    മുസ്ലിമാണോ മതം നിർബന്ധമാണ്
    മതവുമായി ബന്ധപ്പെട്ട വിഷയത്തിൽലാണ് ഞങ്ങളുടെ വേദി എങ്കിൽ ഞങ്ങൾ അവിടെ മതം പറയും, മതമില്ലാത്തവന്ന് എന്തു വിശ്വാസം

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว

      അതിനു മതേതരത്വം എന്ന് പറയില്ല തീവ്രവാദി

  • @yourdad07127
    @yourdad07127 2 ปีที่แล้ว +70

    പഴയ sfi കാരനാണ് ഇപ്പോൾ യൂത്ത് ലീഗിന്റെ പ്രവർത്തകനും 💚🔥... Sfi ക്യാമ്പസുകളിൽ നിരീശ്വരവാദം വളർത്തുന്നു

    • @dannydominic7959
      @dannydominic7959 2 ปีที่แล้ว +9

      നല്ല കാര്യം അല്ലെ.. പിന്നെന്താ വേണ്ടത് മതം വളർത്തണോ??

    • @josephnorton6859
      @josephnorton6859 2 ปีที่แล้ว +3

      ഞങ്ങൾ ചെയ്താൽ ശെരി . നിങ്ങൾ ചെയ്താൽ തെറ്റ് . അതാണ് മതവിശ്വാസം .

    • @munavarali5294
      @munavarali5294 2 ปีที่แล้ว

      @@josephnorton6859 exactly

  • @muhammedbilal6365
    @muhammedbilal6365 2 ปีที่แล้ว +23

    ദീൻ പറയാൻ ആരാ ഇവനെ ഏല്പിച്ചത് ദീനിൽ എവിടെ ആണ് ലീഗ് അല്ലാത്തവൻ മുസ്ലിം ആവില്ല എന്നു പറയാൻ ആലിമിങ്ങളെ കുറ്റം പറയല്ലും കളിയാക്കളും ഏത് ദീൻ ആണ്

    • @muhammadshameer145
      @muhammadshameer145 2 ปีที่แล้ว

      വിവരം വേണ്ടേ.... കലിപ്പിലാണ് ആശാൻ...

    • @sidheequesidheeque8985
      @sidheequesidheeque8985 2 ปีที่แล้ว +2

      പാണക്കട്ടെ തങ്ങന്‍മാര്‍ ഫാത്തിഹ ഓതി ദുഹാചെയ്യും പിന്നെതെറിവിളിയും മറ്റുള്ളവനെ കുറ്റംപറച്ചിലും നല്ലആചാരം

    • @munavarali5294
      @munavarali5294 2 ปีที่แล้ว

      ഇലക്ഷന് തോറ്റ സങ്കടത്തിലാണ് പാവം വിട്ട് കള 😂

  • @ur-cristiano-e4u
    @ur-cristiano-e4u 2 ปีที่แล้ว +31

    ലീഗിലേക്ക് പോയതോണ്ട് ദീനന്ന് പോയീന്ന് തോന്നിയ അവസ്ഥ അനുഭവങ്ങള് കുറേ ഉണ്ടായിട്ടുണ്ട്😬😬

    • @haseenahaseena534
      @haseenahaseena534 2 ปีที่แล้ว +1

      ആർക് ഒന്ന് കൂടി പറ

    • @muhammadshameer145
      @muhammadshameer145 2 ปีที่แล้ว +1

      അതേടോ... വോട്ട് ചെയ്യാത്തതിന് പണ്ഡിതൻമാരെ തെറി വിളിച്ചു നടന്ന ഇവറ്റകലണ് ഇപ്പൊ ദീൻ പറയുന്നേ...
      ഏതാ നിങ്ങളുടെ ഒക്കെ പ്രമാണം... ആരാ നിങ്ങളുടെ നേതാവ്... പറയൂ..

    • @sidheequesidheeque8985
      @sidheequesidheeque8985 2 ปีที่แล้ว

      @@muhammadshameer145 നബിയുടെ പേരക്കുട്ടികള്‍

    • @saeedmannar3483
      @saeedmannar3483 2 ปีที่แล้ว

      കുമാരനാണോ അനുഭവം 😂😂

    • @FirozThurakkal
      @FirozThurakkal 2 ปีที่แล้ว

      ലീഗും ദീനും ഒന്നല്ല 🤭

  • @jamalpm1895
    @jamalpm1895 2 ปีที่แล้ว +5

    എത്ര വാസ്തവം.. ഷാജി സാഹിബ്.. ആരൊക്ക എന്തൊക്കെ പൊങ്കാലയിട്ടു പുറകെ വന്നാലും എത്ര തന്നെ പരിഹസിച്ചാലും അങ്ങ് പറഞ്ഞത് തീർത്തും ശെരിയാണ്...പാർട്ടി മെമ്പർമാർ വൈരുദ്ധ്യാത്മിക ബൗധിക വാദം ഉള്കൊള്ളുന്നവരാകണം എന്ന് പറഞ്ഞത് കോടിയേരി സഖാവാണ്... നമ്മളാരുമല്ല.
    ആ വാദം ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കുന്നതാണ് അത് കൊണ്ട് തന്നെ മതവിരുദ്ധവുമാണ്.. പൊങ്കാലയിമായി വരുന്നവർ മുൻവിധിയില്ലാതെ കാര്യങ്ങൾ പഠിച്ചാ മതിയാവും.. കമ്മ്യൂണിസവും ദൈവവിശ്വാസവും ഒന്നിച്ചു പോകില്ല. അത് പോകും എന്ന് പറയുന്നവർ ആളെ കബളിപ്പിക്കുകയാണ്... ഒന്നുകിൽ കംമ്യുനിസത്തെയോ അല്ലെങ്കിൽ മതവിശ്വാസത്തെയോ വഞ്ചിക്കുകയാണ്..

    • @munavarali5294
      @munavarali5294 2 ปีที่แล้ว

      കോടിയേരി ആണോ പാർട്ടി?

  • @hbksbc8314
    @hbksbc8314 2 ปีที่แล้ว +8

    ഈ പ്രസംഗം കേട്ടാല്‍ മനസ്സിലാവും എവിടെ ആണ്‌ ആ പാർട്ടിയുടെ നിലവാരം എന്ന് രാഷ്ട്രീയം പറയാന്‍ മതത്തെ കൂട്ട് പിടിക്കുന്നു അല്ലെങ്കിലും ഇവരുടെ കാര്യത്തിന് മാത്രമാണ് മതം. തങ്ങള്‍മാര്‍ക്ക് നേരെ തെറി വിളിക്കുമ്പോള്‍ ഇവരുടെ പാർട്ടിക്ക് മതം ഇല്ല

  • @deerajkv6858
    @deerajkv6858 2 ปีที่แล้ว +8

    ഹിന്ദുക്കൾ cpim ലേക്ക് പോകുന്നത് അമ്പലത്തിൽ നിന്ന് പോകുന്നതാണ്(bjp വ്യാഖാനം)

  • @hashimkm4084
    @hashimkm4084 5 วันที่ผ่านมา

    കാര്യങ്ങൾ കൃത്യമായി പറഞ്ഞപ്പോ എല്ലാ സഖാക്കൾക്കും നല്ല ചൊറിയുന്നുണ്ട്...
    ഒരു സമുദായത്തെ എന്നല്ല ഒരു നാടിനെ തന്നെ നഷിപ്പിച്ചതിൽ ഈ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് വലിയ പങ്ങുണ്ടാകും..
    ഈ പ്രസംഗം ചരിത്രത്തിൽ എന്നും പ്രസക്തമായി തന്നെ ഇരിക്കും....
    Iuml💚

  • @muhammedfarhan7202
    @muhammedfarhan7202 2 ปีที่แล้ว +20

    മതേതരത്വ പാർട്ടിയാണ് .......ലീഗ് 🤡🤡🤡🤡🤡🤡🤡🤡

  • @abrahamlincoln.4418
    @abrahamlincoln.4418 2 ปีที่แล้ว +7

    ബിജെപി ക്കും മതമാണ് പ്രശ്നം...നിങ്ങടെ പോലെ തന്നെ...😄😄😄

    • @munavarali5294
      @munavarali5294 2 ปีที่แล้ว

      പക്ഷെ ഞങ്ങൾ മതം പറയുന്ന മതേതര പാർട്ടിയാണ് 😂😂😂

  • @shanifershanu
    @shanifershanu 2 ปีที่แล้ว +14

    ഇവനൊന്നും നേരാം വണ്ണം നമസ്കരിക്കുക കൂടി ഇല്ല എന്നിട് മുസ്ലിം കളുടെ രക്ഷകന്മാരാകാൻ എന്ന് വരുത്തി തീർക്കാൻ തെരുവിൽ അലമുറ ഇടുന്നു

    • @haseenahaseena534
      @haseenahaseena534 2 ปีที่แล้ว +2

      നീ കണ്ടിട്ട് ഉണ്ടോ നിസ്കരിക്കാതെ സത്യം പറയുക ആൺ ചെയ്ത്nok റഹീം ഹിന്ദുനെ കെട്ടി റിയാസ് കെട്ടി ഹിന്ദൂനെ വെഭിചാര താന്നെ തനി

    • @mufeedrahman1712
      @mufeedrahman1712 2 ปีที่แล้ว +1

      Nee kando shaji niskarikathad ariyavunna kariam paranja madi.

    • @shanifershanu
      @shanifershanu 2 ปีที่แล้ว +1

      മനുഷ്യനെ കുറിച്ച് പറയടോ... ഈ ഒരു സമയത്തും ജാതിയും മതവും... കഷ്ടം... ശീലയുഗത്തിൽ തന്നെ

    • @shanifershanu
      @shanifershanu 2 ปีที่แล้ว +1

      അതവരവരുടെ ഇഷ്ടം ഇത് ജനാധിപത്യ രാജ്യമാണ്... അല്ലാതെ ഒരു മതത്തിനും തീരെഴുതിയിട്ടില്ല....
      നിങ്ങൾ നിങ്ങളുടെ മക്കളുടെ കാര്യം നോക്കിയ പോരെ ഹേ

    • @velaydanchachan1027
      @velaydanchachan1027 2 ปีที่แล้ว

      EvanParayunnathThanneyalleRSS umParayunnathAppolRandumVargeeyaVadhikalThanne

  • @ummerfarook2361
    @ummerfarook2361 2 ปีที่แล้ว +5

    ഞാൻ ഒരു സഖാവല്ല. എന്റെ ഒരു എളിയ പ്രതികരണം. സമസ്തക്കാരുടെ മദ്രസയിൽ പോയി ശിർക്ക് ബിദ്അത്ത് ഖുറാഫാത്ത് പഠിക്കുന്നതും കമ്മ്യൂണിസ്റ്റ്‌ കാരുടെ കൂ ടെ നടന്ന് നിരീശ്വരവാദി ആവുന്നതും തമ്മിൽ എന്താ വ്യത്യാസം. രണ്ടായാലും ദീനിൽ നിന്നും പുറത്തല്ലെ..

    • @athul4416
      @athul4416 2 ปีที่แล้ว

      Athu sheri aayirikkam,
      Pakshe 2 ilum output vyathyasam aanu.
      Oral vargeeyavaadiyum mattoral Manushyanum aakanulla sadhyatha aanbkooduthal.

    • @indian-ni5qq
      @indian-ni5qq 4 หลายเดือนก่อน

      ​@@athul4416savarkar oru nireeswaravadiyaan

  • @ckbava246
    @ckbava246 2 ปีที่แล้ว +3

    ദീനിയായ ഐസ്ക്രീം പാർലലിലും പാലറിവട്ടത്തിലേയ്ക്കും കമറുക്കയും തങ്ങൾ പാപ്പയും മുങ്ങിയ ജ്വല്ലരിയിലേയ്ക്കും പറഞ്ഞയക്കണം

  • @jabi2222
    @jabi2222 2 ปีที่แล้ว +11

    Finally Iam thanking to Azhikode residents with my all heart 💯

  • @backp5294
    @backp5294 2 ปีที่แล้ว

    ഇഞ്ചി ക്കേസിനു ശേഷം..... വിറളി പിടിച്ചു.....പുഴുവരിച്ച പരിക്കുമായി നടക്കുന്ന നായയെ പോലെയാണ് ഷാജി നടക്കുന്നത്.... ഈ പ്രസംഗം കെട്ടാലറിയാം 😄😄😄

  • @kareemmtl1635
    @kareemmtl1635 2 ปีที่แล้ว +3

    കക്കൂസിൽ നിന്ന് lacks.... പിടിച്ചതിനു ശേഷം ആദ്യം ആയി കിട്ടിയ വേദി... ശെരിക്കും കുരച്ചു ല്ലേ...... അല്ല... റൈഡ് നടത്തിയ ആളും തന്റെ കൂടെ ഉള്ളവർ തന്നെ എന്നു കേട്ടു ശെരി ആണോ.... ഇഞ്ചി.. 🤣

  • @aboobackervakiyan753
    @aboobackervakiyan753 2 ปีที่แล้ว +3

    കോടികൾ കട്ട് കക്കൂസിലൊളിപ്പിച്ച ആളല്ലേ എന്നിട്ട് ഇഞ്ചി കൃഷി നടത്തിയിട്ടാൻ കോടികൾ വിലയുള്ള വീടുണ്ടാക്കിയ തെന്ന് പറഞ്ഞ ആളല്ലേ നീ

  • @vattaparamban2580
    @vattaparamban2580 2 ปีที่แล้ว +2

    ഇഞ്ചി കൃഷി നഷ്ട്ടത്തിൽ ആണെന്ന് തോന്നുന്നു ആകെ കിളി പോയിരിക്കാ പാവത്തിന്റെ 🥺🥺🤣

  • @junaidpaarol1280
    @junaidpaarol1280 2 ปีที่แล้ว +2

    Shajiyetta...തോൽക്കാനല്ലോ വിധി ഈ ജന്മം മുഴുവൻ....

  • @Milarepaseva
    @Milarepaseva 2 ปีที่แล้ว +2

    അബ്ദുനാസര്‍ മഹദനി ജയ്ലിലെല്ല...
    മുല്ലാ ഒമറ് മരിച്ചിട്ടില്ല
    ഉസാമ ബിന്‍ലാദനും മരിച്ചിട്ടില്ല.
    ഷാജി , കല്ലായി ശബ്ദമുയര്‍ത്തുമ്പോള്‍
    കേരളത്തില്‍ ആരൊക്കെയോ പുനര്‍ജനിക്കുന്നു.
    ഒരിത്തവന്നു പേര്‍ സുരു എന്നാണെങ്കില്‍
    ഒരിടത്തവന്നു ഷാജി എന്ന് പേര്‍
    ഒരിടത്തവന്നു കല്ലായി എന്നാണ്
    വേറൊരിടത്തവന്നു പിസി ജോര്‍ജു പേര്‍..
    ആയിരം പേരാണവന്നൂ വര്‍ഗ്ഗീയ വാദ ചരിത്രത്തില്‍
    ആയിരം പിഴച്ച നാവവന്നെക്കാലവും

  • @samsyavikal8818
    @samsyavikal8818 2 ปีที่แล้ว +2

    100 percent correct

  • @jaseerfasna8496
    @jaseerfasna8496 2 ปีที่แล้ว +4

    Km shaji ❤❤

  • @musliyarrafeeque2100
    @musliyarrafeeque2100 2 ปีที่แล้ว

    മൂരികൾ എത്തിത്തുടങ്ങി എന്ന് പണ്ട് ഒരു പത്രവാർത്ത കണ്ടത് ഓർമ്മ വരുന്നു

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 ปีที่แล้ว +3

    ഇവർക്കൊക്കെ ഫ്രാന്ത് പിടിച്ചോ, ഇതിന് മുൻപ് എവിടെ നിന്ന മഹാൻ ഇപ്പോൾ എവിടെ നിക്കുന്നു, അൽഹംദുലില്ലാഹ്, ദീനിൽ നിന്നും പോകുന്നു പോലും, നീയൊക്കെ നാളെ റബ്ബിന്റെ മുൻപിൽ തലകുനിച്ചു നിൽക്കുന്ന ഒരു അവസ്ഥയുണ്ട്, വല്ലപ്പോഴും ഓർക്കുക,

  • @shoukathali7785
    @shoukathali7785 2 ปีที่แล้ว

    ഉളുപ്പില്ലാതെ ദീനിനെ ലീഗിന്റെ ആലയിൽ കെട്ടുന്ന മഹാൻ

  • @jaip.k3962
    @jaip.k3962 2 ปีที่แล้ว

    വെറും മത രാഷ്ട്രമാണ് ഇവർ മുൻപോട്ടു വയ്ക്കുന്നത് എന്ന് ഭാരതം മനസിലാക്കി

  • @FirozThurakkal
    @FirozThurakkal 2 ปีที่แล้ว +1

    ഇത്തിരി ഉളുപ്പ് ഇജ്ജി ഷാജി 🤭🤭🤭

  • @kbmanojkpz4315
    @kbmanojkpz4315 2 ปีที่แล้ว +5

    ഇതാണ് വർഗ്ഗിയത

  • @latheefbinahammed4388
    @latheefbinahammed4388 2 ปีที่แล้ว +51

    ഉള്ളത് പറഞ്ഞാൽ കൊള്ളേണ്ടവർക്ക് കൊള്ളും ...കെഎം ഷാജി 🔥💚💚

    • @Jr-ed8ec
      @Jr-ed8ec 2 ปีที่แล้ว +13

      അങ്ങനെയാണെങ്കിൽ ഇവിടെ ഉള്ള ഹിന്ദുക്കളും അങ്ങനെ വിചാരിച്ചാൽ എന്തായിരിക്കും

    • @noorrahman2916
      @noorrahman2916 2 ปีที่แล้ว +12

      മൂരികൾ എന്ന് പറയുന്ന ലീഗ്കാർക് വിവരം വെക്കുന്നതും കോഴിക്കു മുല വരുന്നതും ഒരു പോലെ...

    • @latheefbinahammed4388
      @latheefbinahammed4388 2 ปีที่แล้ว

      @@noorrahman2916 ഓ തംബ്രാ

  • @nusaibahussain90
    @nusaibahussain90 2 ปีที่แล้ว

    ഇത്രയും സമയം പ്രസംഗിച്ചിട്ട്സിപിഎമ്മിന് രാഷ്ട്രീയമായി വിമർശിക്കാതെഓരോ മതപരമായ വിമർശിച്ചുകൊണ്ട്സിപിഎമ്മിനെ താറടിക്കാൻ വന്ന കെഎം ഷാജിദീൻ ഉള്ള മുസ്ലിം ലീഗുകാരൻ എവിടെ നിൽക്കുന്നു എന്ന്ചിന്തിക്കണംഎന്നിട്ടാവാം സിപിഎമ്മുകാർക്ക് മതം പഠിപ്പിച്ചു കൊടുക്കാൻഇസ്ലാം മത വിശ്വാസികൾക്ക്മുസ്ലിം ലീഗിൻറെ ആവശ്യമില്ല മതം പഠിക്കാൻഓരോ സിപിഎമ്മുകാർ നുംമതമുള്ളവനും മതമില്ലാത്തവരും ഉണ്ടാകാംഅത് അവർ കൊണ്ട് നടക്കട്ടെനിൻറെ ജോലി മതം പറയലല്ല രാഷ്ട്രീയം പറയൽ ആണ് എന്തെങ്കിലും രാഷ്ട്രീയം പറയാൻ ഉണ്ടെങ്കിൽ അതു സത്യസന്ധമായി പറയണം .ഷാജി സാർ നിങ്ങൾ നടത്തുന്ന ഇഞ്ചി തോട്ടത്തിൽ അമിത വരുമാനം എങ്ങനെ ഉണ്ടാക്കാം എന്നൊക്കെ മക്കൾക്ക് പറഞ്ഞു കൊടുക്ക്സാജി ഞങ്ങളൊക്കെ ബാത്റൂം ഉപയോഗിക്കുന്നത് വിസർജനത്തിന്നണ് നീയൊക്കെഉപയോഗിക്കുന്നത്പണം സൂക്ഷിക്കാൻ ആണ് ഉപയോഗിക്കുന്നത്
    😂😂😂😂😂😂

  • @riyasrmk328
    @riyasrmk328 2 ปีที่แล้ว +1

    ഒരു വിവരവും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ വീട്ടിൽ ഇരിക്കുന്നു

  • @AbdulkareemCK-e5n
    @AbdulkareemCK-e5n 5 หลายเดือนก่อน

    Malangel Muyuvan Shaji❤kanda Vakugal Khalkunnundu Coment Boxil Manasilayi

  • @TPK-bu1dh
    @TPK-bu1dh 5 หลายเดือนก่อน

    പലിശ ക്ക് കൊടുക്കുന്ന ഹാജിമാരെ നീ കണ്ടിട്ടുണ്ടോ ഷാജീ 😂😂😂

  • @muhdsinan7154
    @muhdsinan7154 2 ปีที่แล้ว +3

    മുസ്ലിം ലീഗ് ഇവിടെ തന്നെ വേണം എന്നാണ് ഒരു ജനാധിപത്യ സംവിധാനത്തിൽ ജീവിക്കുന്ന ഓരോ ആളുകളും കരുതുക. കാരണം സംവാദമാണ് ഒരു ജനാതിപത്യ രാജ്യത്തിന്റെ ഏറ്റവും വലിയ കാതൽ. പക്ഷെ ഈ നിലയിലാണ് ലീഗിന്റെ പ്രവർത്തനവും സംസാരവുമാണെങ്കിൽ 15 ൽ നിന്ന് പൂജ്യത്തിലേക്ക് പോവാൻ അധിക സമയമൊന്നും വേണ്ട.
    (Nb:ഒരു പ്ലസ് ടു ക്കാരന്റെ അഭിപ്രായം😊)

    • @asharafthadathil6917
      @asharafthadathil6917 2 ปีที่แล้ว

      അത് ഞങ്ങൾ സഹിച്ചോളാം

  • @musthafajamalvettam
    @musthafajamalvettam 2 ปีที่แล้ว +3

    Sfi ആയതിന്റെ പേരിൽ ഒരു പാട് ഉമ്മമാർ മക്കൾ പിഴച്ചതിന്റെ ദുഃഖത്തിൽ കണ്ണീർ പൊയ്ക്കുന്നവരുണ്ട് ഈ നാട്ടിൽ

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว

      നിന്നെ പോലുള്ള വിഡ്ഢികൾ ജനിച്ചാൽ കണ്ണീർ കുടിക്കും ഓട് സുടാപ്പി

  • @ajwadameen2654
    @ajwadameen2654 2 ปีที่แล้ว +2

    അതെ; വിശ്വാസിക്ക് ഒരിക്കലും കമ്മ്യൂണിസ്റ്റ്കാരൻ ആകാനാവില്ല...

  • @sandeepmanjummal3704
    @sandeepmanjummal3704 2 ปีที่แล้ว

    തെക്കൻ കേരളം താരതമ്യേന വടക്കൻ കേരളത്തേക്കാൾ സാമൂഹിക, വിദ്യാഭ്യാസ സൂചികയിൽ മുൻപിലാണ് ഇതിന് പ്രധാന കാരണം തെക്കൻ കേരളം തിരുവിതാംകൂർ രാജ്യത്തിൻ്റെ കീഴിലും, വടക്കൻ കേരളം Britishകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. പൊതുവേ Princely states ഭരിച്ച Indian നാട്ടുരാജ്യങ്ങൾ Britishകാർ നേരിട്ട് ഭരിച്ച പ്രദേശങ്ങളെക്കാൾ കൂടുതല് സമ്പന്നരായിരുന്നു.

  • @Shafisha572
    @Shafisha572 2 ปีที่แล้ว +1

    100%👍👌💐

  • @amalpathil
    @amalpathil 2 ปีที่แล้ว +1

    എങ്ങനെ ആണ് ഈ ഹിന്ദുക്കൾക്ക് DYFI ലും SFI ലും പ്രവർത്തിക്കാൻ കഴിയുന്നത് ! അവർ അണി ചേരേണ്ടത് സങ്കപരിവാർ നൊപ്പം ആണ് !

    • @explore4988
      @explore4988 2 ปีที่แล้ว

      അതങ്ങ് അണ്ടി മുക്ക് ശാഖയിൽ പോയി para മിത്രമേ

    • @amalpathil
      @amalpathil 2 ปีที่แล้ว

      @@explore4988 കളിയാക്കിയതാണ് Bose !

    • @explore4988
      @explore4988 2 ปีที่แล้ว

      @@amalpathil 🤣🤣

  • @shamsuwayanad959
    @shamsuwayanad959 2 ปีที่แล้ว

    ഷാജി നീ അതിലും വലിയ കൊലയാളി എത്ര

  • @mubashirmubashir5928
    @mubashirmubashir5928 2 ปีที่แล้ว +1

    ഷാജി പറഞ്ഞതിൽ സത്യം ഉണ്ട്

  • @nideemnahmad5586
    @nideemnahmad5586 2 ปีที่แล้ว +2

    💯

  • @anustrong12
    @anustrong12 2 ปีที่แล้ว +1

    3:13 അടിപൊളി.വാ പോവാം😂😂😂മദ്രാസക്ക് ഒക്കെ ഇപ്പോ സ്കൂൾ എന്നാണോ പറയാറുള്ളത്? ഇത് കോണ്ഗ്രസ്സ്‌കാർ ആണ് പറഞ്ഞിരുന്നതെങ്കിൽ കുറച്ചെങ്കിലും കാര്യം ഉണ്ടായിരുന്നു

  • @KEPEESVENGOOR
    @KEPEESVENGOOR ปีที่แล้ว

    ലീഗിൽ നിന്നാരും cpm ൽ പോയിട്ടില്ലായിരിക്കും ??

  • @ansarkareem3217
    @ansarkareem3217 2 ปีที่แล้ว

    Powerful speach

  • @abdullaabdu318
    @abdullaabdu318 2 ปีที่แล้ว +7

    Athe.muslim Leegil ninnu poyavr ellm.deenil ninnu purttayvranu😁😁

  • @safwanshameem8398
    @safwanshameem8398 2 ปีที่แล้ว +4

    💚👏👏👏

  • @noorudheenak3772
    @noorudheenak3772 2 ปีที่แล้ว +1

    Shaji super

  • @Mohammedhaneef1
    @Mohammedhaneef1 2 ปีที่แล้ว +22

    ഷാജി പറഞ്ഞതിൽ ശരിയുണ്ട്. നിരീശ്വര നിർമത പ്രസ്ഥാനത്തിലേക്ക്

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว +6

      ലീഗിൽ വന്നാൽ ദീൻ പഠിക്കും 😄😔ഒന്ന് പോയി ചാവ് മൂരി

    • @mujeebc7234
      @mujeebc7234 ปีที่แล้ว

      ആദ്യം സ്വയം നന്നാവാൻ നോക്ക്

  • @jaip.k3962
    @jaip.k3962 2 ปีที่แล้ว

    ഞങ്ങളെ മനുഷ്യരാക്കിയത് മതമാണ് എന്ന് താങ്കൾ പറയുമ്പോൾ ഏതു നൂറ്റാണ്ടിലെ മനുഷ്യർ എന്ന് കൂടി പറ 😅😅😂😂

  • @abdulnasarponmalathodiponm6437
    @abdulnasarponmalathodiponm6437 2 ปีที่แล้ว +1

    മതേതര പാർട്ടി 😜

  • @shihaburahman
    @shihaburahman 3 หลายเดือนก่อน

    👍👍👍👍

  • @Sree-jh2zo
    @Sree-jh2zo 2 ปีที่แล้ว

    കിണറിൽ ഇറങ്ങി വെള്ളമെടുക്കുന്ന ആശാന് ഇങ്ങനെയൊക്കെ പറയാം

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 2 ปีที่แล้ว

    ഒരു പള്ളിക്കൂടം പണിഞ താ ഈ അവസ്ഥയിൽ എത്തിച്ചത് പാഷാണം ഷാജി യേ

  • @mohammedkathershaheed3635
    @mohammedkathershaheed3635 2 ปีที่แล้ว

    What is the difference between RSS and IUML?

  • @shareefakhalid299
    @shareefakhalid299 2 ปีที่แล้ว +1

    💚💚

  • @abduljaleel2447
    @abduljaleel2447 2 ปีที่แล้ว +1

    ഇഞ്ചി ചുക്കാകും സാജോ

  • @noushadk750
    @noushadk750 23 วันที่ผ่านมา

    മതത്തിന്റെ പേരും പറഞ്ഞു ഒരു ക്രിസ്ത്യൻ നേതാവോ... നേതൃത്വമോ ഇങ്ങനെ തൊണ്ട പൊളിക്കാറില്ല... അവരും ഇവിടെ അന്തസ്സായി ജീവിക്കുന്നുണ്ട്....
    നമ്മളുടെ ആളുകൾ നേരെ മറിച്ചാണ് അവർക്കു ജന സമ്മതി കിട്ടാൻ മതത്തിന്റെ പേരും പെരുമയും പറഞ്ഞു കൊണ്ടേ ഇരിക്കണം.... ഇവിടെ ഇങ്ങനെ മതം പറഞ്ഞു പറഞ്ഞു ആണ് മറ്റുള്ളവർക്ക് നമ്മോടു വെറുപ്പ് കൂടി വന്നത്.... എന്റെ അഭിപ്രായം ശരിയാണോ എന്നറിയില്ല??? Reply

  • @mohammedsafeer7809
    @mohammedsafeer7809 2 ปีที่แล้ว

    അപ്പോ റസൂൽ ഏതായിരുന്നു പാർട്ടി ഇഞ്ചി ഷാജി.......ലോജിക്ക് ഉള്ള വർത്താനം പറയ്.....

  • @harislk4624
    @harislk4624 2 ปีที่แล้ว

    വഹാബിസമാണ് ഏറ്റവും വലിയ ആപത്ത്.

    • @Underworld121
      @Underworld121 2 ปีที่แล้ว +1

      അതിന് ആരാ വഹ്ഹാബികൾ

  • @shafeeq7512
    @shafeeq7512 2 ปีที่แล้ว +4

    കെഎം ഷാജി സാഹിബ്‌ 💪💚

    • @Steephen098
      @Steephen098 2 ปีที่แล้ว

      പൂറൻ സാഹിബ്‌

  • @ചൊറിയാൻവരല്ലേ
    @ചൊറിയാൻവരല്ലേ 2 ปีที่แล้ว

    അതുപോലെ ഇതിൽ നിന്നാൽ കളവും വ്യവിചാരവും തട്ടിപ്പും വെട്ടിപ്പും നിങ്ങൾക്ക് ഞാൻ സുന്നത്താക്കി തന്നിരിക്കുന്നു എന്നും പറയാമായിരുന്നു ഇഞ്ചി.. ഷാജിയെ....ഫ്ലഷ് ടാങ്ക് വീരാ.... പഴയ അടവുകളൊന്നും ഇനി നടക്കില്ല...... നീയൊക്കെ ഇത്രയും കാലം സമുതായത്തെ പറ്റിച്ചു കട്ടതും മുക്കിയതും നക്കിയതും മൊത്തം ചർദ്ദിപ്പിക്കും നോക്കിക്കോ അപ്പോഴും മതം പറഞ്ഞു വരണേ.. ഇതു വഴി...

  • @munjid2503
    @munjid2503 2 ปีที่แล้ว +6

    Engane ethukett Mandamar awunna kure muslimkal... Ente dheen league alla... Ente dheen allahuvil ulla vishswasam aaan.. awane matram bayepettu jeevikal aaan ente dheen ...

    • @Nabeelkalappulan
      @Nabeelkalappulan 2 ปีที่แล้ว +1

      💯

    • @athul4416
      @athul4416 2 ปีที่แล้ว

      Ingane pedikkatheda.
      Motham mental trauma aayirikkum jeevithakalam motham.
      Sathyam manassilakkumbol mon kore vishamikkum.

  • @ashrafparakkatilashrafpara7906
    @ashrafparakkatilashrafpara7906 2 ปีที่แล้ว +1

    CPIM ഒരു വേട്ടക്കാൻ മാത്രം

  • @s4jid967
    @s4jid967 2 ปีที่แล้ว +1

  • @muhammadshameer145
    @muhammadshameer145 2 ปีที่แล้ว

    ഷാജി.. ഇത് ഇന്ത്യയാണ്... എന്ത് പൊട്ടത്തരമാ സംസാരിക്കുന്നത്...
    ലീഗ് ഓഫിസിൽ നിന്നല്ല ഇത് എന്നുള്ള ബോധം ഇയാൾക്കില്ലതെ പോയല്ലോ...
    ഗുണ്ട പ്രസംഗം
    വഖഫ് കയ്യേറ്റം നന്നായി പരിശോധിക്കണം... നല്ല ഇളക്കമാണ് പ്രകടിപ്പിക്കുന്നത്..

  • @Underworld121
    @Underworld121 2 ปีที่แล้ว +1

    നിങ്ങൾ ആരെ പിന്തുടരുന്നുവോ അവരുടെ കൂടെയായിരിക്കും നാളെ പരലോകത് ( മുഹമ്മദ്‌ നബി ) ഞങ്ങൾ പിന്തുടരുന്നത് ബാഫക്കി തങ്ങളും പാണക്കാട്ടെ തങ്ങളും നേതൃത്വം കൊടുക്കുന്ന മുസ്ലിം ലീഗിനെയാണ്.
    നിങ്ങൾ പിന്തുടരുന്നത് ലോക ചരിത്രത്തിൽ തന്നെ ഏറ്റവും അധികം മുസ്ലിംസിനെ കൂട്ടക്കൊല ചെയ്ത ഇസ്ലാമിക ചിഹ്നങ്ങളെ നശിപ്പിച്ച ലെനിനും സ്റ്റാലിനും നേതൃത്വം കൊടുക്കുന്ന നിരീശ്വരവാദി കമ്മ്യൂണിസ്റ്നയാണ് നാളെ ദജ്ജാൽ വന്നാൽ നിങ്ങടെ തലമുറ അവന്റെ കൂടെയാകും കാരണം ദജ്ജാൽ എല്ലാം ധാർമീകതയുടെയും വിരുദ്ധൻ ആണ് അതായത് പാക്ക നിരീരശ്വരവാദി നിങ്ങളുടെ മൈൻഡ് സെറ്റും അത്തരത്തിൽ അവർ ആക്കി തീർക്കും.. സാമ്രാജ്യത്താവും കമ്മ്യൂണിസവും ദജ്ജാലിന്റെ സൃഷ്ടി ആണ്.. ലോകം സൃഷ്ടിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഫിത്ന ആണ് ദജ്ജാൽ.. ദജ്ജാൽ അടുത്തെത്തിയിട്ടുണ്ട് കാണുന്നിടത്തെല്ലാം ചെകുത്താന്റെ കാൽപാടുകൾ ആണ് നന്നായി സൂക്ഷിക്കുന്നവർ മാത്രമേ ഇനിയുള്ള കാലത്ത് രക്ഷപ്പെടൂ...

    • @muhammadshameer145
      @muhammadshameer145 2 ปีที่แล้ว +1

      വർഗീയ പാർട്ടി തന്നേ.. അല്ലേ

  • @mahmooda.p9246
    @mahmooda.p9246 2 ปีที่แล้ว +2

    അല്ല ഷാജി സുന്നിയോ വഹാബിയോ മനദൂതിയോ ആരാ സ്വർഗത്തിൽ😃😃😃😃

    • @munavarali5294
      @munavarali5294 2 ปีที่แล้ว

      Iuml മെമ്പർഷിപ് ഉള്ളവർ ആണ്😂

  • @shafeekkm5374
    @shafeekkm5374 2 ปีที่แล้ว

    വെറുതെ അല്ല ഷാജി മോൻ തോറ്റത് 😄😄

  • @ridwanindia1359
    @ridwanindia1359 2 ปีที่แล้ว

    Jinjer buisness man wow grate speach

  • @hussaintharala4074
    @hussaintharala4074 2 ปีที่แล้ว

    Super Speach

  • @nisamudheenkotta786
    @nisamudheenkotta786 2 ปีที่แล้ว +2

    മതമാണ് മതമാണ് പ്രശ്നം എന്ന് പറയുന്ന ഷാജി നീ മതത്തിന് മുൻഗണന കൊടുത്തത് കൊണ്ട് ആണോ ഇഞ്ചി കൃഷി നന്നായി വിളഞ്ഞത്. പറയുവാണേൽ ഒരുപാട് പറയാൻ ഉണ്ട്

  • @ameame999
    @ameame999 2 ปีที่แล้ว

    മത വോട്ട് ബാങ്ക് 😂

  • @HamzaHamza-ru1cz
    @HamzaHamza-ru1cz 2 ปีที่แล้ว

    ഇഞ്ചി സാജി 🤣🤣🤣🤣🤣 ഇവനൊക്കെ മടൽ വാരി തല്ലണം.. ലീഗ് വിട്ടാൽ ദീനിൽനിന്ന് പുറത്തു പോയി 🤣🤣🤣🤣😂😁

  • @abdusalam9123
    @abdusalam9123 2 ปีที่แล้ว

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @shafeeq7512
    @shafeeq7512 2 ปีที่แล้ว +26

    മുസ്ലിം ലീഗ് സിന്ദാബാദ്‌ 💪💚

    • @josephnorton6859
      @josephnorton6859 2 ปีที่แล้ว +1

      കുഞ്ഞാപ്പ യദാർത്ഥ മുസൽമാൻ

  • @naveenchandran956
    @naveenchandran956 2 ปีที่แล้ว

    ചുരുളി ഷാജി

  • @nv3336
    @nv3336 2 ปีที่แล้ว +1

    Deen ne കുറിച്ച് പറയാന്‍ ഷാജി ആരാ?

  • @mohananmaruvottil5806
    @mohananmaruvottil5806 2 ปีที่แล้ว

    ഒരു ഭ്രാന്തൻനായ യുടെ കുര

  • @pazhanim8717
    @pazhanim8717 2 ปีที่แล้ว

    മതം കലക്കി കുടിയ്ക്കുന്ന വർ

  • @jouharp9224
    @jouharp9224 2 ปีที่แล้ว +4

    ഞങ്ങളുടെ മക്കളെ ഒരു പാർട്ടിയിലും ആക്കുന്നില്ല.
    അതുകൊണ്ട് ഞങ്ങളുടെ മക്കളുടെ കഴുത്തിനു മീതെ തലയുണ്ട്. ഭാഗ്യം ✌🏻✌🏻✌🏻😊

    • @worldwithhistory5671
      @worldwithhistory5671 2 ปีที่แล้ว

      കേരളത്തിൽ ആയത് കൊണ്ട് അല്ലേ, ഗുജറാത്തിൽ അല്ലല്ലോ...

  • @latheefm1855
    @latheefm1855 2 ปีที่แล้ว

    Yado ഇഞ്ചി കാരാ പൊട്ടാത്തരങ്ങൾ വിളിച്ചു കൂവല്ലേ

  • @Mohammedhaneef1
    @Mohammedhaneef1 2 ปีที่แล้ว +16

    ഷാജി പറഞ്ഞതിൽ ശരിയുണ്ട്. നിരീശ്വര നിർമത പ്രസ്ഥാനത്തിലേക്ക് പോവുന്ന മുസ്‌ലിം യുവാക്കൾ ദീനിൽ നിന്ന് തന്നെ യാണ് പോവുന്നത്.

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว +4

      ലീഗിൽ വന്നാൽ സ്വർഗം കിട്ടും 😄😄

    • @Ajmal345
      @Ajmal345 2 ปีที่แล้ว +1

      @@thenseerthensi1012 അങ്ങനെ അല്ല എന്നെ പോലെ കോൺഗ്രസ്സുകാരൻ ആയാലും മതി. ഭൗതികവാദത്തിൽ വിശ്വസിക്കുന്ന ദൈവനിഷേധപാർട്ടികളിൽ അംഗമാവരുതെന്നാണ് പറയുന്നത്

  • @arsalkkarsalkk4795
    @arsalkkarsalkk4795 2 ปีที่แล้ว +8

    പച്ച സലാം 💚💚

  • @muhammedshabeebvp7172
    @muhammedshabeebvp7172 2 ปีที่แล้ว +2

    *പിണറായി ഇന്നലത്തെ ഒരു ചെറിയ സമ്മേളനം കണ്ട് നെട്ടും അത് നങ്ങൾക്ക് നന്നായി അറിയാം ആയിരുന്നു കാരണം*
    🛑
    *കണ്ണുള്ളവർ ഇന്നലെ കടപ്പുറത്തെ ജന സാകരം കണ്ടത് ആണ്*
    🛑
    *കാതുള്ളവർക്ക് അവിടെനിന്ന് കേട്ട ഓരോ ശബ്ദവും അവരുടെ മനസ്സിലേക്ക് കൊണ്ടതാണ്*
    🛑
    *ഹൃദയം ഉള്ളവർക്ക് ചിന്തിക്കാനും ഉള്ളതാണ്*
    🛑
    *പിണറായി ഇത് ഒരു തുടക്കം മാത്രമാണ് ഇനിയുള്ള നിൻ്റെ ഒരോ ഭരണകൂടത്തിൽ നിന്നുള്ള തെമ്മാടിത്തരങ്ങൾ ക്കുള്ള കൊടുങ്കാറ്റുകൾ കാത്തിരുന്നുകണ്ടോ*
    🛑
    *ഒന്നും കാണാതെ മിണ്ടാതിരിക്കാൻ ജനങ്ങൾ ആരും നിൻ്റെ അടിമകളായ കുട്ടി സഖാക്കൾ അല്ലാ എന്ന് ഓർത്തിരുന്നൊ*

    • @muhammadshameer145
      @muhammadshameer145 2 ปีที่แล้ว +1

      എന്നിട്ടാണോ മാപ്പുമായി ഇറങ്ങേണ്ടി വന്നത്... ഇത്രയും ആളുടെ മുന്നിൽ ലൈവ് ആയി വിഢിത്വം വിളമ്പാൻ പറ്റിയല്ലോ.. അല്ലേ..

    • @sijuk1741
      @sijuk1741 2 ปีที่แล้ว

      ആളുകളെ എണ്ണം നോക്കിട്ട് എന്ത് കാര്യം ഭായ്..... ഉറക്കെ വിളിച്ചു പറഞ്ഞതിന് മാപ്പ് പറഞ്ഞില്ലേ... ഇനിയിപ്പോ ആളുകളെ എണ്ണത്തിൽ എന്തൂട്ടാ കാര്യം 😂😂😂

    • @munavarali5294
      @munavarali5294 2 ปีที่แล้ว

      @@sijuk1741 മാസ്സ് കാണിക്കുമ്പോൾ (വർഗീയത പറയുമ്പോൾ) 1000 പേർ ഉണ്ടായിരുന്നു മാപ്പ് പറയുമ്പോൾ 50 പേര് 1000-50=950 ഇവൻ ആ 950 ഉള്ള ആൾ ആണ് 😂