യേശുവിനെ വേണ്ട എന്ന് ഫ്രാൻസിസ് പാപ്പ | Pope Francis Says We Don't Need Jesus ||Dr. Georgy M. Alexios

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ഈ സന്ദേശത്തിൽ, Pr. Georgy ബൈബിൾ വെളിച്ചത്തിൽ പങ്കുവെയ്ക്കുന്നത്:
    ➡️കത്തോലിക്കാ സഭയിൽ എന്താണ് സംഭവിക്കുന്നത്?
    ➡️യേശുവിനെക്കുറിച്ചും രക്ഷയെക്കുറിച്ചും ഫ്രാൻസിസ് പാപ്പയുടെ നിലപാട് എന്താണ്?
    ➡️ദൈവത്തിലേക്ക് പല വഴികളുണ്ടെന്നാണോ അദ്ദേഹം പറയുന്നത്?
    ➡️ഈ അന്ത്യകാലത്തെക്കുറിച്ച് ഇതിൽ നിന്നെല്ലാം നമുക്ക് എന്ത് മനസ്സിലാക്കാൻ കഴിയും?
    #Catholic #Church #PopeFrancis #Jesus #Salvation #Religion
    ⚡️"മനുഷ്യപുത്രൻ" എന്ന പദത്തിന്റെ അർത്ഥം ഈ സന്ദേശത്തിൽ: • ദൈവത്തിന് എങ്ങനെ ഒരു പ...
    ⚡️"അബ്രഹാമിയ, ക്രിസ്ലാം, ഏകലോകമതം രൂപപ്പെടുന്നുവോ? | Abrahamia, Chrislam, One World Religion?" Video► • അബ്രഹാമിയ, ക്രിസ്ലാം, ...
    ⚡️"മാർപ്പാപ്പ സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കുന്നു? | Pope Blessing Same-Sex Couples?" Video► • മാർപ്പാപ്പ സ്വവർഗ ദമ്പ...
    ⚡️"ക്രിസ്തുമസിൽ ബുദ്ധിയുള്ള ആരാധന | Wise Worship in Christmas" Video► • ക്രിസ്തുമസിൽ ബുദ്ധിയുള...
    ⚡️"ആത്മീയമായി മരിച്ച സഭയുടെ 16 അടയാളങ്ങൾ | 16 Signs of a Spiritually Dead Church" Video► • ആത്മീയമായി മരിച്ച സഭയു...
    ⚡️"ശുദ്ധീകരണസ്ഥലം / Purgatory? | SESSION 1 | എന്താണ് ശുദ്ധീകരണസ്ഥലം?" Video► • ശുദ്ധീകരണസ്ഥലം യഥാർത്ഥ...
    ⚡️"ശുദ്ധീകരണസ്ഥലം / Purgatory? | SESSION 2 | പിന്തുണയ്ക്കുവാനുള്ള ശ്രമം എങ്ങനെ?" Video► • ശുദ്ധീകരണസ്ഥലം യഥാർത്ഥ...
    ⚡️"ശുദ്ധീകരണസ്ഥലം / Purgatory? | SESSION 3 | ശുദ്ധീകരണസ്ഥലത്തിന്റെ പ്രശ്നങ്ങൾ" Video► • ശുദ്ധീകരണസ്ഥലം യഥാർത്ഥ...
    ⚡️"മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കണോ? | Should We Pray For Those Who Have Died?" Video► • മരിച്ചവർക്കുവേണ്ടി പ്ര...
    ⚡️"യേശുവിനെ ക്രൂശിച്ചത് ബുധനാഴ്ചയെന്ന് ബൈബിൾ | Bible Teaches Jesus was Crucified on Wednesday" Video► • ഏത് ദിവസമാണ് യേശുവിനെ ...
    ⚡️"ദൈവവുമായുള്ള സമാധാനം എങ്ങനെ?" Video► • ദൈവവുമായുള്ള സമാധാനം എ...
    ⚡️"സ്വർഗ്ഗത്തിൽ പോകണമെങ്കിൽ എന്ത് ചെയ്യണം?" Video► • സ്വർഗ്ഗത്തിൽ പോകണമെങ്ക...
    🔥മെമ്പേഴ്സിന് മാത്രമുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക► / @pointertoeternity
    Website: pointertoetern...​​​​​​​​
    Email: info@pointertoeternity.com
    Join the Pointer to Eternity channel on Telegram: t.me/pointerto...
    Facebook: / pointertoeternity​​
    Twitter: / georgyalexios​
    Apple Podcasts: apple.co/3xhjFzu
    Spotify: spoti.fi/3xjY5um
    Google Podcasts: bit.ly/3xllNWU
    Podbay: bit.ly/3zkOZ2l
    Stitcher: bit.ly/3gixLeq
    MyTuner: bit.ly/2SARP2m
    RadioPublic: bit.ly/2SoQADF
    Chartable: bit.ly/3vhBM6V
    Listen Notes: bit.ly/3zpos3P
    Castbox: bit.ly/3iBxIMg
    Overcast: bit.ly/3znwASr
    Pocket Casts: bit.ly/3vmxhYW
    PodFriend: bit.ly/35hBTF1
    Podchaser: bit.ly/3iFk0rC
    Blubrry: bit.ly/3gl320c
    Podtail: bit.ly/3wmJb6x
    Podcast Guru: bit.ly/2TtYM5q
    Podcast Index: bit.ly/3zpy6DG
    ✅ To support the ministry of Pr. Georgy and to reach more people with the life-changing message of Jesus Christ, visit here: pointertoetern...
    © POINTER TO ETERNITY | ALL RIGHTS RESERVED.

ความคิดเห็น • 171

  • @Ephraim33
    @Ephraim33 6 ชั่วโมงที่ผ่านมา +189

    ഞാൻ ഒരു കാത്തോലിക്കൻ ആണ്. പക്ഷേ ഈ പോപ്പ് പറഞ്ഞതിനെ പൂർണ്ണമായി തള്ളി കളയുന്നു. ഇദ്ദേഹത്തിന്റെ പല വാക്കുകളും സർപ്പത്തെ പോലെ ആണ്. രണ്ടർത്ഥം കാണും, പാമ്പിന്റെ നാവ് രണ്ടായി ഇരിക്കുന്നത് പോലെ.
    യേശു മാത്രം ഏക ദൈവം. അവനിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുത്ത് എത്തുന്നില്ല. എല്ലാം വചനത്തിലൂടെ സൃഷ്രിക്കപ്പെട്ടു. വചനം മാസമായി നമ്മുടെ ഇടയിൽ വസിച്ചു. അവൻ മാത്രം ഏക സത്യ ദൈവം.
    ഭൂമിയിൽ മനുഷ്യർക്ക്‌ രക്ഷിക്കപ്പെടാൻ അവന്റ നാമം അല്ലാതെ വേറെ ഒന്നില്ല...
    അവൻ മാത്രം സർവ്വ ആരാധനക്കും അർഹൻ. യേശു മാത്രം.... 🙏🏻

  • @sruthiofking3445
    @sruthiofking3445 7 ชั่วโมงที่ผ่านมา +57

    ഇയാൾ സാത്താൻ ഏജന്റ് നരകത്തിൽ പോകാൻ പുള്ളി റെഡി

  • @sajimonmathew7361
    @sajimonmathew7361 6 ชั่วโมงที่ผ่านมา +46

    ബൈബിൾ വചനം വള്ളിക്കോ പുള്ളിക്കോ മാറ്റം വരില്ല.

  • @georgekuttyk.k461
    @georgekuttyk.k461 6 ชั่วโมงที่ผ่านมา +136

    പോപ്പ് ആണ് യൂറോപ്പ് ഇൽ ഇസ്‌ലാമിനെ കയറ്റിയത്.

  • @davists7104
    @davists7104 6 ชั่วโมงที่ผ่านมา +32

    അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ.
    തെസ്സലൊനീക്യർ 2 2 : 4

  • @PrasadMendez
    @PrasadMendez 6 ชั่วโมงที่ผ่านมา +46

    ഇവിടുത്തെ അച്ഛന്മാരും ഇതൊക്കെത്തന്നെയല്ലേ അഭിനയിക്കുന്നതും, അമ്പലത്തിലും പോകാം, ഓണം ഉണ്ണാം, തുളഭാരം നടത്താം, പള്ളിയുടെ ഉള്ളിൽ അതപ്പൂക്കള മിടാം,,,,,,,

  • @RetroMaverick
    @RetroMaverick 6 ชั่วโมงที่ผ่านมา +26

    കർത്താവ് വാതിൽകൾ നില്കുന്നു.സഭയുടെ വീണ്ടെടുപ്പിൽ നാം എത്തി ഇരിക്കുന്നു. ആ നാൾ കെണി പോലെ വരാതിരിക്കാൻ ഉണർന്ന് ഇരുന്നു പ്രാർത്ഥിപിൻ

  • @lyjachacko976
    @lyjachacko976 5 ชั่วโมงที่ผ่านมา +27

    ഞാൻ കാത്തലിക് ആയിരുന്നു ജീസസ് is my savior

  • @yaagam
    @yaagam 7 ชั่วโมงที่ผ่านมา +128

    ആ സാത്താനെ അടിച്ചു പുറത്താക്കുക.
    യേശുവിന്റെ തിരു രക്തം നമ്മെ സംരക്ഷിക്കേട്ടെ.

  • @bijumol2081
    @bijumol2081 6 ชั่วโมงที่ผ่านมา +122

    ഞാനൊരു കത്തോലിക്ക ആണ് പക്ഷേ പോപ്പിന്റെ പല കാര്യങ്ങളും എനിക്കിഷ്ടമല്ല കർത്താവേ പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ... 🙏🙏 🙏

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns 5 ชั่วโมงที่ผ่านมา +30

    യേശുവേ ഞങ്ങൾക്ക് അങ്ങയെ വേണം കർത്താവേ 😂😂😂😂😂

  • @sollyjoseph7856
    @sollyjoseph7856 6 ชั่วโมงที่ผ่านมา +41

    യേശു മാത്രം ഏക രക്ഷകൻ.
    ഞാനും കാത്തലിക് ആണ്.തിരുവചനം നിറവേരണമല്ലോ ബ്രദർ

  • @vimalafelix8877
    @vimalafelix8877 4 ชั่วโมงที่ผ่านมา +29

    ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചവിനാശത്തിന്റെ അശുദ്‌ധലക്‌ഷണം വിശുദ്‌ധ സ്‌ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ -
    മത്തായി 24 : 15

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 6 ชั่วโมงที่ผ่านมา +13

    കത്തോലിക്കർ ആരും, മാത്രമല്ല ദൈശശ്വാസീയമായ തിരുവെഴുത്തുകളെക്കാൾ കൂടുതലായി സമ്പ്രദായങ്ങളും മാനുഷ്യകല്പനകളേയും അനുസരിക്കുന്ന ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തേയും ദൈവം അംഗീകരിക്കുന്നില്ല; അവർ സ്വർഗ്ഗം അവകാശമാക്കുകയുമില്ല; ഞാനല്ല, ദൈവം പറയുന്നു, ക്രിസ്തു പറയുന്നു, തിരുവചനം പറയുന്നു. ( റഫറൻസ് മത്തായി 15:8 “ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു.” 9 “മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ട് എന്നെ വ്യർഥമായി ഭജിക്കുന്നു”
    എന്നിങ്ങനെ പ്രവചിച്ചത് ഒത്തിരിക്കുന്നു.

  • @lillydass5877
    @lillydass5877 6 ชั่วโมงที่ผ่านมา +29

    🙏 ✝️ 🙏
    Pope is going against Jesus's( Bible)teachings...സ്വവർഗ ദമ്പതികൾക്ക് അനുഗ്രഹം വേണമെന്ന് വത്തിക്കാൻ നിർബന്ധിച്ചു. ബൈബിൾ ഇതും അനുവദിക്കുന്നില്ല.

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 7 ชั่วโมงที่ผ่านมา +30

    ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ കണ്ണ് കുരുടാക്കി!
    എങ്ങനെ? ഹിന്ദുമതം, ഇസ്ലാം മതം, കത്തോലിക്ക മതം, ബുദ്ധമതം, ജൈനമതം, ജ്ഞാന മതം, നിരീശ്വര മതം അങ്ങനെ 5000 ൽ പരം മതങ്ങൾ!
    എന്തുകൊണ്ട്? സത്യത്തെ സ്നേഹിക്കാതെ അനീതിയിൽ രസിക്കുന്നത് കൊണ്ട്. യേശുവിനെ അവർ തള്ളിക്കളയുന്നു

  • @johnsebastian526
    @johnsebastian526 5 ชั่วโมงที่ผ่านมา +10

    ഞാൻ ഒരു RC-സഭ യേശുവിനെ
    അനുസരിക്കുന്നില്ല, ദൈവത്തെ
    നിയന്ത്രിക്കുന്നവർ ആയിമാറി.
    കാരണം അധികാരികൾ സ്വന്തം
    ബുദ്ധിയിൽ ആശ്രയിച്ചുള്ള,ആ
    ചാരങ്ങൾ, അനുഷ്‌ട്ടാനങ്ങൾ
    എല്ലാം അമിതമായി കൊണ്ടു
    പോകുന്നു. എല്ലാം ധന സംബാ
    ധനത്തിനായി മാറി.

  • @sreejae2617
    @sreejae2617 7 ชั่วโมงที่ผ่านมา +11

    Praise God. Thiruvachanam nivarthiyakunnu. Amen Yesuve varename

  • @jincybinoy
    @jincybinoy 6 ชั่วโมงที่ผ่านมา +24

    Pope is not god we wand follow Jesus Christ iam a catholic

  • @jacksonjoseph7856
    @jacksonjoseph7856 7 ชั่วโมงที่ผ่านมา +49

    ഇങ്ങേരുടെ നിലപാടുകൾ പലതും 👎🏻👎🏻

  • @jessyjose7240
    @jessyjose7240 5 ชั่วโมงที่ผ่านมา +59

    യേശുവിനെ വേണ്ടാത്ത അയാളെ നമുക്ക് വേണ്ട

  • @theresamathew1401
    @theresamathew1401 5 ชั่วโมงที่ผ่านมา +51

    താങ്കൾ പറയുന്നത് ശരിയാണ്. നന്ദി. കത്തോലിക്കർക്ക് ഇത് മനസിലാക്കാൻ കഴിയില്ല കാലണം ചെകുത്താന്റെ അടിമകൾ മാത്രമാണ്.

  • @paappan4950
    @paappan4950 4 ชั่วโมงที่ผ่านมา +17

    Please don't blame POPE, ആരെയും വിധിക്കാൻ നമുക്കു അവകാശമില്ല. ഇതൊക്കെ സംഭവിക്കാനുള്ളത് തന്നെ.. ബൈബിൾ സത്യമാണ്, വചനങ്ങൾ നിവർത്ഥിയാകുകയാണ് എന്നുള്ള സത്യം വിശ്വാസികൾ തിരിച്ചറിയുക..
    യേശു മാത്രമാകുന്നു ഏക രക്ഷിതാവ്.. ഹല്ലേലുയ്യ സ്തോത്രം...

  • @rosammamathew2919
    @rosammamathew2919 7 ชั่วโมงที่ผ่านมา +31

    AmenHalaluya Praisethe Lord യേശുവേ വേഗം വരണേ ഈ സത്താൻ്റെ അധീനതയിൽ നിന്നും രക്ഷപെടാൻ കൃപ തരണേ🙏🙏🙏

  • @CB-cc8bb
    @CB-cc8bb 6 ชั่วโมงที่ผ่านมา +56

    ഈ പാപ്പയുടെ പല statement ഉം നോക്കിയാൽ മനസിലാകും...എല്ലാത്തിലും ഒരു stahaanic touch ഉള്ളപോലെ... കത്തോലിക്കർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്....

  • @കുപ്പിമോൻ
    @കുപ്പിമോൻ 3 ชั่วโมงที่ผ่านมา +16

    പോപ്പ് സാത്താന്റെ ഏജന്റ് ആണെന്ന് പണ്ടും പ്രൊട്ടസ്റ്റാന്റ് സഭകൾ പറഞ്ഞിരുന്നു അന്ന് കാത്തോലിക്കർ പ്രോട്ടസ്റ്റന്റ് കാരെ ചീത്ത വിളിച്ചു ഓടിച്ചു ഞാനും ഓടിച്ചിട്ടുണ്ട്
    പക്ഷെ ഈ കാലഘട്ടത്തിൽ മനസിലാക്കി കാതോലിക്ക് സഭ ദൈവ വിരുദ്ധമായി ആണ് നീങ്ങുന്നത് എന്ന്
    പ്രോട്ടസ്റ്റന്റ് സഭ ഉണ്ടാകാൻ തന്നെ ഇതുപോലെ ഉള്ള പോപ്പ് മാർ വന്നതാണ്,
    ഇപ്പോൾ ദൈവത്മാവ്ഉള്ള ഒരുപാട് കത്തോലിക്കാക്കാർ ഇത് മനസിലാക്കി കഴിഞ്ഞു,
    ദൈവത്തിന് സ്തുതി
    യേശുവിന്റെ ഉപദ്ശത്തെ തള്ളിക്കളയുന്ന പോപ്പ് ആയാലും പാസ്റ്റർ ആയാലും ഓടിച്ചേക്കണം 🫡

  • @ArunjithArunjith-x6h
    @ArunjithArunjith-x6h 5 ชั่วโมงที่ผ่านมา +18

    സംശയിക്കേണ്ട ദേവദാസൻ പറഞ്ഞ കാര്യം കറക്റ്റ് ആണ് 1000

  • @TravancoreTradingpvt-y7z
    @TravancoreTradingpvt-y7z 5 ชั่วโมงที่ผ่านมา +45

    ഞാൻ ഒരു കത്തോലിക്കനാണ് പക്ഷേ ഈ പോപ്പ് സാത്താനായി ജോലി ചെയ്യുന്നു എന്ന് തിരിച്ചറിയുന്നു.

  • @AbrahamKuruvilla-m5o
    @AbrahamKuruvilla-m5o 6 ชั่วโมงที่ผ่านมา +8

    Jesus is my Savior. Jesus I Love You. Jesus I Need You. Jesus I Love and WANT YOU in my life.

  • @അറിവുകൾKnowledge
    @അറിവുകൾKnowledge 5 ชั่วโมงที่ผ่านมา +41

    ഈ ലോകത്തുള്ള കൃസ്ത്യനികൾ ഇല്ലാതായാലും നശിച്ചാലും പോപ്പിനൊന്നുമില്ല.. അയാളവിടെ സുഖിച്ച് ജീവിക്കുകയല്ലെ .. യേശുവും വേണ്ട കൃസ്ത്യാനികളും വേണ്ടേ.. മറ്റുള്ളവർ നന്നാവട്ടെ അതാണ് പോപ്പിൻ്റെ ഇപ്പോഴത്തെ പ്രവർത്തി കണ്ടാൽ മനസിലാവും.. അതിന് പല ഉദാഹരണങ്ങൾ നമ്മുടെ മുൻപിൽ കണ്ടുകൊണ്ടിരിക്കുന്നു.. അതിന് ഉദാഹരണം യൂറോപ്പിൽ നടക്കുന്നത് കണ്ടാൽ മതി.. അതിനു കാരണം ഈ പോപ്പ് എന്നു പറയുന്നു ഒറ്റ....... കാരണമാണ്

  • @thomaskutty3812
    @thomaskutty3812 4 ชั่วโมงที่ผ่านมา +13

    ഇയാൾക്ക് എങ്ങനെയാണ്എ തിർക്രിസ്തുവിൻ്റെ ആത്മാവിനെ കിട്ടിയത്...സത്യവേദപുസ്തകം അറിയാൻ പാടില്ലാത്ത ഈ മനുഷ്യനെ സാത്താൻ കൊണ്ടുനടക്കുന്നുതാ യി കാണുന്നു..

  • @sabumathew3331
    @sabumathew3331 5 ชั่วโมงที่ผ่านมา +8

    I am a Catholic but I can’t accept it . Only Jesus Christ is only way and redeemer 🙏🙏🙏

  • @LillyThomas-uq7ef
    @LillyThomas-uq7ef 7 ชั่วโมงที่ผ่านมา +22

    Jesus is my saviour

  • @jinualex5453
    @jinualex5453 6 ชั่วโมงที่ผ่านมา +35

    ഈ അന്ത്യകാലത്ത് എല്ലാം തെളിഞ്ഞു വരികയാണോ? ഇനി അധികനാളില്ലാരിക്കും.

  • @jijoygrace9385
    @jijoygrace9385 6 ชั่วโมงที่ผ่านมา +25

    കിളി പോയ കിളവന്മ്മാരെ പിടിച്ചു നേതാവ് ആക്കും.

  • @mathewparasseril4832
    @mathewparasseril4832 5 ชั่วโมงที่ผ่านมา +26

    പോപ്പിന് പ്രായക്കൂടുതൽ കാരണം ഓർമ്മ പോയിക്കാണും

  • @theresamathew1401
    @theresamathew1401 5 ชั่วโมงที่ผ่านมา +11

    ഈ പാപ്പാന്മാരും പത്രോസും ആയിട്ട് ഒരൂ ബന്ധവും ഇല്ല. അപ്പോസ്തോല പ്രവർത്തനം വാരീക്കുക

  • @johnvc3568
    @johnvc3568 5 ชั่วโมงที่ผ่านมา +20

    തീർച്ചയായിട്ടും ഈ പോപ്പ് പ്രേശ്നങ്ങൾ ഉണ്ടാക്കികൊണ്ടേ ഇരിക്കുന്നു ഇത്രെയും വയസായിട്ടും ഇറങ്ങിപോകുന്നില്ല അധികാരം തലക്കു പിടിച്ചിരിക്കുക യാണ്

  • @IndiaisforHindus
    @IndiaisforHindus 5 ชั่วโมงที่ผ่านมา +20

    ആ സാത്താൻ ഇപ്പോഴത്തെ മാർപാപ്പ

  • @sojanantony6427
    @sojanantony6427 5 ชั่วโมงที่ผ่านมา +10

    മരണശേഷം മാതാവിൻ്റെ പ്രതിമയുടെ കീഴെ എന്നെ സംസ്ക്കരിക്കണം എന്ന് പറയുന്ന ഈ ലോകാത്മാവിൽ നിന്നും എന്ത് പ്രതീക്ഷിക്കാൻ?

  • @prasad3244
    @prasad3244 6 ชั่วโมงที่ผ่านมา +5

    very informative message thank you pastor .god bless you and your channels .

  • @j6909
    @j6909 3 ชั่วโมงที่ผ่านมา +3

    പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്, എന്നാൽ പുത്രനെ നിരസിക്കുന്നവൻ ജീവൻ കാണുകയില്ല, കാരണം ദൈവക്രോധം അവരുടെമേൽ നിലനിൽക്കുന്നു."
    യോഹന്നാൻ 3:36

  • @anniejhonny4216
    @anniejhonny4216 3 ชั่วโมงที่ผ่านมา +17

    സർഗത്തിൽ നിന്നും ഒരു മാലാഖ വന്നു പറഞ്ഞാലും കേൾക്കില്ല യേശു മാത്രം രക്ഷകൻ കർത്താവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ

  • @jinualex5453
    @jinualex5453 5 ชั่วโมงที่ผ่านมา +4

    ഇലുമിനാറ്റികൾ ഇവരുടെ ഇടയിൽ ഉണ്ടോ?

  • @jinualex5453
    @jinualex5453 5 ชั่วโมงที่ผ่านมา +10

    വൺ വേൾഡ് ഓർഡർ

  • @samksamuel3409
    @samksamuel3409 7 ชั่วโมงที่ผ่านมา +15

    Jesus Christ is an only way, truth, and life.🙏

  • @vimalafelix8877
    @vimalafelix8877 4 ชั่วโมงที่ผ่านมา +2

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: സീയോനിലേക്ക്‌, തിന്‍മകളില്‍ നിന്നു പിന്തിരിഞ്ഞ യാക്കോബിന്റെ സന്തതികളുടെ അടുക്കലേക്ക്‌, കര്‍ത്താവ്‌ രക്‌ഷ കനായി വരും.
    ഏശയ്യാ 59 : 20

  • @mariyagarden9852
    @mariyagarden9852 4 ชั่วโมงที่ผ่านมา +15

    ഞാൻ ഒരു കത്തോലിക്ക ആണ് പക്ഷേ ഞാൻ വിശ്വസിച്ചു പോകുന്നത് ബൈബിൾ പരം ആണ്. സത്യം പപ്പാ ഒരു ഭാരം ആണ് കത്തോലിക്ക സഭ്ക് 😥😥😥😥

  • @tomydominic9961
    @tomydominic9961 3 ชั่วโมงที่ผ่านมา +2

    അന്ത്യകാലത്തു കളകളെല്ലാം കെട്ടുകളായി കെട്ടിനശിപ്പിക്കുമെന്ന് ബൈബിളിൽ എഴുതിയിട്ടുണ്ട്.

  • @masterworld975
    @masterworld975 5 ชั่วโมงที่ผ่านมา +22

    അർഹത ഇല്ലാത്ത സ്ഥാനത്തു ആണ് വെള്ള പിശാച് ഇരിക്കുന്നത്?

  • @krajaram1649
    @krajaram1649 5 ชั่วโมงที่ผ่านมา +4

    Finally Kerala church and blind believers are dismissing Pope as well.

  • @lillydass5877
    @lillydass5877 5 ชั่วโมงที่ผ่านมา +2

    You are right father
    വത്തിക്കാൻ, ഭൂതോച്ചാടകർ, മന്ത്രവാദ സമയത്ത് പിശാചിൻ്റെ തിരിച്ചുവരവ്.
    (The Vatican, the exorcists and the return of the Devil in a time of enchantment
    Published: March 4, 2018 7.19pm GMT

  • @kgvarghese786
    @kgvarghese786 6 ชั่วโมงที่ผ่านมา +3

    yeshuvil koodi mathrame rekshayullu. Amen Karthave vegham varaname

  • @PradeepK.j-q2z
    @PradeepK.j-q2z 4 ชั่วโมงที่ผ่านมา +2

    അവസാനകാലം അടുത്തിരിക്കുന്നു ഇനിയും നമ്മൾ പലതും കേൾക്കുകയും കാണുകയും ചെയ്യും പക്ഷെ രക്ഷ യേശുവിൽ മാത്രം

  • @forest7113
    @forest7113 5 ชั่วโมงที่ผ่านมา +2

    Churu churukkulla cheriya thirumeni aanu pop aavandathu...yesu chritau 32 vayssiayirunu.....wheel chair il ulla aal yogyan alla.puthiya pop varanam

  • @stephencj5686
    @stephencj5686 4 ชั่วโมงที่ผ่านมา +6

    മലയാളത്തിൽ കത്തോലിക്ക എന്ന സാത്താന്യ മതത്തിനെതിരായി സംസാരിക്കുന്നവർ Dr ജോജിയും, പാസ്റ്റർ ജോബിയും മാത്രമേ ഉള്ളു എന്നാണ് എനിക്കു തോന്നുന്നത്. May Lord Jesus bless you both.

  • @thomaskutty6986
    @thomaskutty6986 5 ชั่วโมงที่ผ่านมา +3

    I.want.jesus.only I love you jesus amen please.save.me.my.father

  • @rajijohn1569
    @rajijohn1569 7 ชั่วโมงที่ผ่านมา +7

    I am a catholic .pappa is LGBT Q

  • @rosypaul6421
    @rosypaul6421 5 ชั่วโมงที่ผ่านมา +2

    Dear Father at least you announced the correct our Jesus Christ is the only way,only the truth the life.Congrats Father you did excellent speech Thank you 🙏 🙏🙏

  • @Spider_hanter
    @Spider_hanter 3 ชั่วโมงที่ผ่านมา +1

    Brother എൻറെ ഭർത്താവ് മരിച്ചു എനിക്ക് ഒരു മകനുണ്ട് 10 വയസ്സ് ഭർത്താവ് മരിച്ചിട്ട് നാലുമാസം പിന്നെ ഞാൻ എന്നും ഈ ചാനൽ കണ്ടു കർത്താവിൻറെ വചനം കേട്ട് ആശ്വാസം കൊള്ളുന്നു എൻറെ മനസ്സിൽ ഓരോ വചനവും എന്നെ ബലപ്പെടുത്തുന്നു ഈ ഒരു ചാനൽ ഇല്ലായിരുന്നെങ്കിൽ എൻറെ മനസ്സ് തകർന്ന പോകുമായിരുന്നു ബ്രദറിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ആമേൻ

  • @disciple1248
    @disciple1248 5 ชั่วโมงที่ผ่านมา +8

    പോപ്പ് അല്ല കള്ളൻ ആണ് അവൻ (ഞാൻ കാത്തോലിക്കൻ ആണ് )

  • @josephkj410
    @josephkj410 4 ชั่วโมงที่ผ่านมา +2

    If there are numerrous ways to God ,no need of incarnation of God with tough suffering and Ressirection No need of the Holy words I am the way , the truth and life

  • @praveenkp7668
    @praveenkp7668 5 ชั่วโมงที่ผ่านมา +4

    എന്ത്യകാലം..... ആമേൻ.... 🙏🙏🙏

  • @sajikuttyjose3885
    @sajikuttyjose3885 6 ชั่วโมงที่ผ่านมา +1

    Ivare oke pappa ennu vilichu purake nadakkunnavare venam odichittu thallan. Andyakalathe Satan kooduthal alkare pidikkum ennu paranjathu nivarthiyakunnu...

  • @gracydevasya3063
    @gracydevasya3063 6 ชั่วโมงที่ผ่านมา +10

    അവർ പണ്ടേ അങ്ങനെയാണല്ലോ,, അതൊരു പുതിയ കാര്യം അല്ല,,, അവർക്ക് യേശു ഇല്ല,, മറിയം മതി

  • @SaranS-fv3jf
    @SaranS-fv3jf 4 ชั่วโมงที่ผ่านมา +4

    കാത്തോകിക്ക സഭ സാത്താൻ ആണ്... ക്രിസ്തു പറഞ്ഞ ഒന്നും അവർ ചെയ്യുന്നില്ല...

  • @pathrosejose6044
    @pathrosejose6044 6 ชั่วโมงที่ผ่านมา +6

    He is not normal 😅

  • @JosephJ-y8j
    @JosephJ-y8j 6 ชั่วโมงที่ผ่านมา +27

    കത്തോലിക്ക സഭയിലെ വിശ്വാസികൾ ഇത്രയ്ക്കും മൊണ്ണകളോ? സഭ വിട്ടതിൽ ഞാൻ സന്തോഷിക്കുന്നു.

  • @babyabraham7309
    @babyabraham7309 6 ชั่วโมงที่ผ่านมา +13

    പോപ്പിന് വെളിവ് പോയി എന്നു തോന്നുന്നു

  • @aleyammajesudas8509
    @aleyammajesudas8509 5 ชั่วโมงที่ผ่านมา +1

    God save us.
    Have mercy on us and the whole world.
    Please do not take your Holy Spirit from our hearts and from the world.

  • @SajuSS-tm3uc
    @SajuSS-tm3uc 6 ชั่วโมงที่ผ่านมา +3

    പറഞ്ഞിട്ടു കാര്യം ഇല്ല

  • @womensfellowshipskd7406
    @womensfellowshipskd7406 2 ชั่วโมงที่ผ่านมา +2

    Flee from Catholicism ❤️❤️❤️✌🏻🙏

  • @selvarajab7354
    @selvarajab7354 4 ชั่วโมงที่ผ่านมา +1

    POpine lebanonil kont ettal mathy ellam seriyaakum

  • @johnvm4793
    @johnvm4793 3 ชั่วโมงที่ผ่านมา

    വചനം പറയുന്നതനുസരിച്ചു എല്ലാം നിറവേറ്റപ്പെടുന്നു.
    റോമൻ കത്തോലിക്കാ സഭ എതിർക്രിസ്തുവിന്റെ സഭയാണെന്ന് വ്യക്തമാക്കപെടുന്നു.

  • @vimalafelix8877
    @vimalafelix8877 3 ชั่วโมงที่ผ่านมา

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: സീയോനിലേക്ക്‌, തിന്‍മകളില്‍ നിന്നു പിന്തിരിഞ്ഞ യാക്കോബിന്റെ സന്തതികളുടെ അടുക്കലേക്ക്‌, കര്‍ത്താവ്‌ രക്‌ഷ കനായി വരും.
    ഏശയ്യാ 59 : 20

  • @ebenezernobledavid1421
    @ebenezernobledavid1421 4 ชั่วโมงที่ผ่านมา +1

    Praise the Lord!Hallelujah, sthothram.

  • @ancyjoseph4432
    @ancyjoseph4432 6 ชั่วโมงที่ผ่านมา +1

    Yaka reshakan yeshu mathram🙏I am a catholic 😢

  • @beenaxavier4380
    @beenaxavier4380 6 ชั่วโมงที่ผ่านมา +2

    E pop endha igane😢

  • @beenaxavier4380
    @beenaxavier4380 6 ชั่วโมงที่ผ่านมา +1

    E pop karanm urope anubhavikkunnu.

  • @abrahamkoshy7585
    @abrahamkoshy7585 5 ชั่วโมงที่ผ่านมา +3

    He is the Antichrist

  • @stebinc.x513
    @stebinc.x513 7 ชั่วโมงที่ผ่านมา +3

    😊😊😊 praise the lord

  • @roymathew8675
    @roymathew8675 6 ชั่วโมงที่ผ่านมา

    Praise the Lord Pastor. God bless you, your family and ministry.
    Tks for the g8 information n awareness.

  • @MyWorldMyLaw
    @MyWorldMyLaw 6 ชั่วโมงที่ผ่านมา +4

    Beware the Wolf in Sheep's Clothing

  • @Surendhran-cw5bk
    @Surendhran-cw5bk 6 ชั่วโมงที่ผ่านมา

    Manushyar padhadikal thayyarakkunnu antima teerumanam pithavinteyanu

  • @jinualex5453
    @jinualex5453 6 ชั่วโมงที่ผ่านมา +1

    Antichrist ഇതാണോ?

  • @kochumolmadhu
    @kochumolmadhu 3 ชั่วโมงที่ผ่านมา

    Very good explain all more energy good giving amen hallelujah hallelujah 🙏🙏🙏

  • @cgjose16
    @cgjose16 3 ชั่วโมงที่ผ่านมา +2

    ഞാൻ ഒരു കാത്തോലിക്കൻ ആണ്. പക്ഷേ ഈ പോപ്പ് പറഞ്ഞതിനെ പൂർണ്ണമായി തള്ളി കളയുന്നു

  • @sheebajohnson1146
    @sheebajohnson1146 6 ชั่วโมงที่ผ่านมา +1

    Yeshuve vegam varename 🙏❤️

  • @berean1018
    @berean1018 4 ชั่วโมงที่ผ่านมา

    Read together Mt12:30,Jn6:66, 2Tim3:5, 2Jn 9-11.

  • @ancyjoseph4432
    @ancyjoseph4432 7 ชั่วโมงที่ผ่านมา +2

    Pop appol 🤔🥹

  • @SamSam-wd3ci
    @SamSam-wd3ci 5 ชั่วโมงที่ผ่านมา +2

    Praise the LORD.

  • @subinrr5409
    @subinrr5409 7 ชั่วโมงที่ผ่านมา +3

    Amen

  • @roma.416hollybibile6
    @roma.416hollybibile6 3 ชั่วโมงที่ผ่านมา

    🙏2 peter 3:17-18
    God bless you ammen🙏🙏🙏

  • @shajimenon3393
    @shajimenon3393 5 ชั่วโมงที่ผ่านมา +2

    May God bless you ❤

  • @nelsonjacob9584
    @nelsonjacob9584 6 ชั่วโมงที่ผ่านมา +2

    Praise the Lord

  • @lizyjohn9832
    @lizyjohn9832 6 ชั่วโมงที่ผ่านมา +2

    Praise the lord

  • @susammavarghese773
    @susammavarghese773 6 ชั่วโมงที่ผ่านมา +2

    Amen Amen Amen🙏🙏🙏

  • @elizabethvarghese1798
    @elizabethvarghese1798 7 ชั่วโมงที่ผ่านมา +4

    Yeuvinu, ayale, venda,

  • @mercytom6955
    @mercytom6955 3 ชั่วโมงที่ผ่านมา

    He will destroy Christianity.. Already destroyed😢

  • @johnythomas6310
    @johnythomas6310 6 ชั่วโมงที่ผ่านมา +9

    ഇത് സത്യമാണോ?