സന്തുഷ്ട കുടുംബം . സ്വാസു ഭാഗ്യവതി യാണ്. അച്ഛനും മോളും തമ്മിലുള്ള സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു.. സീതപ്പെണ്ണ് കാണുന്നുണ്ട് സൂപ്പർ... യൂട്യൂബ് മാത്രമാണ് ഞങളുടെ ആശ്രയം..
ഞാൻ സരസ്വാതി അമ്മയാണ് സിത ക്കുട്ടി''ഒരുപാട് ഇഷ്ടം ആയി ഇതുപോലെത്തെ ഒരു .അച്ഛനും അമ്മയും സീത ക്കുട്ടിക്ക് കിട്ടിയതാണ് മോളുടെ വിജയം വരും ജൻമ്മത്തിൽ ഈ അച്ഛനും അമ്മയും. കൂടെ ഉണ്ടാവട്ടെ
അച്ഛൻ എന്റെ നാട്ടുകാരൻ ആണ് എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤നെന്മാറ വേലക്കു വന്നുകൂടെ ❤❤❤ഈ വീഡിയോ കണ്ടപ്പോൾ ഞാനും എന്റെ ഹസ്ബൻഡും മോളും കൂടെ ഉള്ള ഒരുപാട് ഓർമ്മകൾ വന്നു സ്വാസുവിന് ഒരായിരം നന്മകൾ നേരുന്നു ❤❤❤🥰🥰🥰🥰
അച്ഛനും അമ്മയും മോളും super അമ്മ വക്കീലായിരുന്നെങ്കിൽ മോളു വേറെ വഴി ആയേനേ എങ്കിൽ ഞങ്ങൾക്ക് ഈ പാറുകുട്ടിയെ കിട്ടുമായിരുന്നോ സീതപ്പെണ്ണ് അടിപൊളി 👍👌love u indran seetha 🥰🥰
സ്വാസൂൻറ ഫാമിലി വീഡിയോ സൂ.....പ്പർ❣️.നിങ്ങള് വീട്ടിൽ എങ്ങനെയാണോ അത് പോലെ തന്ന.സ്വാസു പറഞ്ഞിട്ട് പോലും അമ്മയ്ക്ക് വാരി കൊടുക്കാൻ നിന്നില്ല അവര് ശീലിക്കാത്ത കാര്യം ക്യാമറയുടെ മുന്നിൽ വന്നഭിനയിക്കേണ്ട ആവശ്യം ഇല്ല ഗ്രേറ്റ് 👏🏽👏🏽👏🏽 പക്ഷേ ലാസ്റ്റ് സ്വാസുവിന് ഐസ്ക്രീം കൊടുത്തത് കണ്ടാ അതാണ് ഒരപ്പൻറ സ്നേഹം 👌🏻ഗിരിജാമ്മ അല്ലെങ്കിലും ക്യാമറ കണ്ടാൽ നാണം കുണുങ്ങി നില്ക്കും മലയാളി പെണ്ണാണ്.😜....സ്വാസൂട്ടിവീഡിയോ അടിപൊളി സീത പെണ്ണിന് എല്ലാവിധ ആശംസകളും 😘😘😘😘❣️
Adipoli family 💔💕💖♥️💕💕💖💕💕Happy wedding anniversary achan amma 💕💖💐🎂. Seethappennu എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. Seetha indren love u ❤️💗💚💚💗❤️❤️❤️💕♥️💕♥️♥️💔💕💖💕 എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ god bless you💕💖💕💖♥️💖💕
സന്തുഷ്ട കുടുംബം .
സ്വാസു ഭാഗ്യവതി യാണ്.
അച്ഛനും മോളും തമ്മിലുള്ള സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു.. സീതപ്പെണ്ണ് കാണുന്നുണ്ട് സൂപ്പർ... യൂട്യൂബ് മാത്രമാണ് ഞങളുടെ ആശ്രയം..
ഞാൻ സരസ്വാതി അമ്മയാണ് സിത ക്കുട്ടി''ഒരുപാട് ഇഷ്ടം ആയി ഇതുപോലെത്തെ ഒരു .അച്ഛനും അമ്മയും സീത ക്കുട്ടിക്ക് കിട്ടിയതാണ് മോളുടെ വിജയം വരും ജൻമ്മത്തിൽ ഈ അച്ഛനും അമ്മയും. കൂടെ ഉണ്ടാവട്ടെ
Eagepokunnath pappayum mamyum aryunniea
എന്ത് ഫ്രണ്ട്ലി ആയി അച്ഛാനോട് തുറന്നു സംസാരിയ്ക്കുന്ന മകൾ 🥰❤❤സൂപ്പർ സ്വാസു അടിപൊളി ഇങ്ങനെ ഒരുഅച്ഛൻനെ കിട്ടില്ലെ.
അച്ഛനും,അമ്മയും പാറുക്കുട്ടിയും very very simple & humble 🥰🥰🥰❤❤❤
അച്ഛൻ അളിയൻ സൂപ്പർ... മോളുടെ അച്ഛൻ തന്നെ നല്ല സംസാരം 🥰🥰🥰
അച്ഛന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰
പാലക്കാട് ആണുങ്ങൾ വളരെ പാവമാണ് തമാശ പറയുന്നവരാണ് എൻറെ ഹസ്ബൻഡ് പാലക്കാട്ടുകാരൻ ആണ്❤
അനിയനും കൂടി വേണമായിരുന്നു അപ്പൊ ഒന്നൂടി colour ആയേനെ 😁 ഇതും കൊള്ളാം simple അച്ഛൻ ❤️
സ്വാസുവിന്റെ അച്ഛനും അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ❤❤
അച്ഛൻ സൂപ്പർ... അമ്മ സുന്ദരി... സ്നേഹസമ്പന്നയായ മകൾ.... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
അച്ഛൻ അടിപൊളി...Very simple ..Respectable person
അച്ഛൻ എന്റെ നാട്ടുകാരൻ ആണ് എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤നെന്മാറ വേലക്കു വന്നുകൂടെ ❤❤❤ഈ വീഡിയോ കണ്ടപ്പോൾ ഞാനും എന്റെ ഹസ്ബൻഡും മോളും കൂടെ ഉള്ള ഒരുപാട് ഓർമ്മകൾ വന്നു സ്വാസുവിന് ഒരായിരം നന്മകൾ നേരുന്നു ❤❤❤🥰🥰🥰🥰
Nemmara velaykk vannitundayrnu..
Cute surprise❤️ അച്ഛന്റേം അമ്മടേം പാറുക്കുട്ടി😘😘
മനോഹരമായിട്ടുണ്ട് Swasika ,ur inspiration to everyone🥰
- Shaji Mathilakam
അച്ഛൻ അമ്മയോട് ഭയങ്കര കരുതൽ ആണ്,so simple talk😍
Old is Gold😂😂🔥🔥അച്ഛൻ അടിപൊളി
Super vlog.achantae mole thanne.nice presentation.adipoli surprise ane ketto swasu chechi 🥰🥰❤️. deivam orupad anugrahangal nalkatte ennu prathikunnu.pinne oru special request toswasu chechi vishu special episode edanane plz
Swas u നെപ്പോലെത്തന്നെ ഒരു പാവം അച്ചൻ ഈ സന്തോഷം ഒരു പാട് കാലം നിലനിൽക്കട്ടെ.👌👌👌♥️♥️♥️♥️
Swasi seethapennilee Suriya moonu avidee.Happy wedding anniversary acha amma.eniyum orubadu varsham aroogiyathoodeyum swadhooshathoodayum orumichu jeevikan god anugrahikatte.
അച്ഛനും അമ്മയും മോളും super അമ്മ വക്കീലായിരുന്നെങ്കിൽ മോളു വേറെ വഴി ആയേനേ എങ്കിൽ ഞങ്ങൾക്ക് ഈ പാറുകുട്ടിയെ കിട്ടുമായിരുന്നോ സീതപ്പെണ്ണ് അടിപൊളി 👍👌love u indran seetha 🥰🥰
സ്വാസും അമ്മയും അച്ഛനും കലക്കിആകാശും കൂടെ വേണമായിരുന്നു❤️❣️🥰
സ്വാസൂൻറ ഫാമിലി വീഡിയോ സൂ.....പ്പർ❣️.നിങ്ങള് വീട്ടിൽ എങ്ങനെയാണോ അത് പോലെ തന്ന.സ്വാസു പറഞ്ഞിട്ട് പോലും അമ്മയ്ക്ക് വാരി കൊടുക്കാൻ നിന്നില്ല അവര് ശീലിക്കാത്ത കാര്യം ക്യാമറയുടെ മുന്നിൽ വന്നഭിനയിക്കേണ്ട ആവശ്യം ഇല്ല ഗ്രേറ്റ് 👏🏽👏🏽👏🏽 പക്ഷേ ലാസ്റ്റ് സ്വാസുവിന് ഐസ്ക്രീം കൊടുത്തത് കണ്ടാ അതാണ് ഒരപ്പൻറ സ്നേഹം 👌🏻ഗിരിജാമ്മ അല്ലെങ്കിലും ക്യാമറ കണ്ടാൽ നാണം കുണുങ്ങി നില്ക്കും മലയാളി പെണ്ണാണ്.😜....സ്വാസൂട്ടിവീഡിയോ അടിപൊളി സീത പെണ്ണിന് എല്ലാവിധ ആശംസകളും 😘😘😘😘❣️
അച്ഛന്റെ പുന്നാരക്കുട്ടി 😍😍😘😘 ഒത്തിരി ഇഷ്ടായി. candle light dinner..🤩 ചോദ്യങ്ങളും കുസൃതി ചിരിയും പാട്ടും.. അച്ഛൻ സ്മാർട്ട്❤️
അച്ഛനും അമ്മയും സ്വാസുവും... Adipoli❤❤
ഗിരിജമ്മ 😍അച്ഛൻ 😍പാറൂട്ടി 😍
Achan poliyanu ketto chechi...💝💞💞🤗🤗
Achooo 👌 👍 super🥰🥰achan amma swasuchechi ...🥰🥰🥰🥰🥰achan Pavano chechi achante koode Palakkad poyi nenmaravela kandit oru vlog cheyyu
സ്വാസിക താങ്കളുടെ അച്ഛൻ കരിമ്പനകളുടെ നാടായ എന്റെ ആലത്തൂരിന്റെ അടുത്ത സ്ഥലം നെന്മാറ അയിലൂർ സ്വദേശി ആണെന്നറിഞ്ഞതിൽ സന്തോഷം.
സ്വാസികയെ വലിയ ഇഷ്ടം ആണ്. നിഷ്കളങ്കമായ പെരുമാറ്റം. ഉയരങ്ങളിൽ എത്തട്ടെ.
ഹായ് സ്വസു ഒരുപാട് നേരായി കാത്തിരിക്കുന്നു
അടിപൊളി💗 അച്ഛനുമായി ഇനിയും videos ഇടണം....😍
അച്ഛൻ ഭയങ്കര സംഭവം കേട്ടോ
Swasu's affection with parents amazing they loved.each other good luck.all of them.
അമ്മേം മോളേം കാണുമ്പോ സിസ്റ്റേഴ്സിനെപ്പോലുണ്ട്😘✌️
💪💅👩💖💇💅💪
Very good father Old fashioned. Very straightforward person
Chundari ammaaa🥰,achante dialogue polichu,nee star aayath, enikum ishtamalla ente uppa smoke cheyyunnath
Adipoli family 💔💕💖♥️💕💕💖💕💕Happy wedding anniversary achan amma 💕💖💐🎂. Seethappennu എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. Seetha indren love u ❤️💗💚💚💗❤️❤️❤️💕♥️💕♥️♥️💔💕💖💕 എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ god bless you💕💖💕💖♥️💖💕
Swasu chechi seethapenne adipoli 🥰🥰🥰❤️
Nalla sneham ulla achanum ammaum
Simple and humble family 🥰🥰🥰😘. swasu chechi enna elimayulla kalakariye njangalk sammanicha achanum ammakum special thanks.njangalde swasu chechi de alla agrahathinum eniyum support cheyyanam.kochumakale ok kande orupad kalam santhoshthode orumichu jeevikan ulla bhagyan undakatte ennu prathikunnum.
നല്ല അച്ഛൻ 🌹... അമ്മയെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നു 🌹... സൂപ്പർ 🌹
കുട്ടീടെ അസ്ഥാനത്തുള്ള പാട്ടുകളാണ് highlight🤣🤣🤣🤣വിധിയുടെ കൈകൾ 🤣🤣🤣അയ്യോ ചിരിച്ചു വയ്യാണ്ടായി
കറിയില്ല 😄 അതാണ് കുട്ടി ഉദ്ദേശിച്ചത് 😂
കുട്ടി ചോദ്യം ചോദിച്ച് രണ്ട് വഴി ആക്കും 😄 കുറുമ്പി പെണ്ണ് 😄
Such a beautiful vlog oru different feel cheythu Achanum ammakkum treat koduthathu super… nalla presentation thanks Swasika🌹🌹
Mole orupad ishttamayi,Achanum Ammayum molum Orumichulla dinner ,superb,💖💖💖💖
അച്ഛൻ സൂപ്പർ ഫാമിലി അടിപോളി സന്തോഷം ആയി ഇരിക്കുവാ 💚🌹
ഇത് പോലൊരു അച്ഛനും അമ്മയും പാറുവിന്റെ ഭാഗ്യം 🥰❤
Hello
Hii molu super dad ammayum.beautiful dinner
അച്ഛൻ superb.... 😍
നല്ലൊരു സൂപ്പർ വീഡിയോ അമ്മയുടെ ആഗ്രഹം പുതിയ വണ്ടി എത്രയും പെട്ടെന്ന് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു💞💞💞💞💞💞
അച്ഛൻ പാലക്കാട് super
സ്വാസുവിനും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ 👍
Achan so genuine..palakadinde innocence...super achan
Haii.. Swasika..... Achante reply nannayiii.... Old is Gold🥰🥰🥰🥰
സ്നേഹം, ഞനും ഇതൊക്കെ ആഗ്രഹിക്കരു അവരുടെ ഹാപ്പിനെസ്, അച്ഛൻ അമ്മ 🙏🏻🙏🏻🙏🏻
Adipoli 😍😍😍😍😍 chechiyum ammayum achanum polichu adipoli 😍😍😍😍😍
Super episode swasu..achan oru rakshayilla..poli..kidilam..entha samsaram... humor...Amma as usual pavam..oru anakkam illa..nice family..God bless u..
Achan super ആണ്. കേട്ടോ
പാറുക്കുട്ടിയുടെ ഡാൻസ് പരിപാടി എൻെറ അമ്പലത്തിൽ വെച്ച് ആണല്ലോ .4തീയതി 9മണിക്ക് .ആനിക്കാട് അമ്മയുടെ മുമ്പിൽ.
Wow,Swasu♥️adipoli ayie,this episode♥️thank you singing Tamil song🤩🤩🤩🤩🤩🤩🤩
സ്വസു,അടിപൊളി .സൂപ്പർ അച്ഛൻ
Happy birthday dear 😊😊😊😊💖💖💖💖😊 oru vivarom
Swaasu, ഞാനും ഒരു ഗിരിജമ്മ..😍
Ravile muthal youtube il search cheyithu maduthu ketto swasu chechi 🥰🥰
Achan is very simple, I like him
ഗിരിജമ്മയ്ക്ക് എന്തൊരു നാണം😂🥰
അച്ഛൻ മുത്താണ് 🌹🌹🌹🌹🌹
Achan poli 😍😍❤️❤️❤️🙏🙏🙏😀😀😀
Super frnd polethe achanuk ammayum
Swasika da questions padharatha father 🤗😊❤️
Ethra nerayi kuttiyeee kathirikkunnu🥰🥰🥰
Achante routine nallathanu good health nu
അച്ഛൻ വന്നപ്പോൾ സന്തോഷം..... അച്ഛൻ വളരെ ലളിതമായ സംസാരം.... Happy family..... God bless you🙏🏻🙏🏻🙏🏻
Seethechide ചിരി powliya ❤️ ❤️😍😘
എല്ലാവിധ ഭാവുകങ്ങളും ഉണ്ടാകട്ടെ ❤️
പാലക്കാട് ano വീട്... ഞാനും പാലക്കാട് ആണ് നെന്മാറ വേല 3 ന് ആണ് ... സന്തോഷം family യെ kandathil
Hii ആറാട്ട് movie super💥👌
🎉achan comedy,, pavam ellarumkm🙏🏻
Swasuttyude brother koodi vendathayirnuu 🥰
Cute parents, Swasuuuu ഭാഗ്യവതിയാണ് 👍😍😍😍😍😍😍
Super
Family 🙏🙏👌👌
Swasutty Achan Amma super 💖💖
Achen superbbbb....
Achanum ammayum 😘😘❤️❤️🥰🥰🥰
Achan amma swasutty super
Achan chechine pole thanne talkative aanallo,pinne ,Chechi achane baharinil ninum complete aayi veetileku thanne kondonude ,achan rest eduthotte eni😍eni muthalelum ellarkkum onnichu nikkalo, especially ammakkum achanum.🤗
Hi swasuuuu😍ingal polikkk🤗
Swasutty lovely family molu 🥰🥰🥰
Vijayane kandapol nammude kuttikalam orthu annu kandathanu regards to your family
Super igany venam makkalayal❤❤❤❤❤❤
Achan nalla thamasha aanallo
അച്ഛൻ വന്നൂലേ ☺ ആഘോഷിക്കൂ 😍
അച്ഛൻ 😘😘😘🤗🤗🤗
എപ്പിസോഡ് അടിപൊളി ആയിരിക്കുന്നു സ്വാസൂട്ടി , ഇന്നലെ മുതൽ എപ്പിസോഡിനായി കാത്തിരിപ്പ് ആയിരുന്നു 💜🧡🧡💛
എന്റെ പൊന്നോ വന്നോ 😍😍😍
വന്നൂടെയ്
Swasutty famili super❤️🌹🌹God bless your family❤️
Adipoli ♥️♥️♥️👍👍👍
Orupadu ishttayi swasu ❤❤❤ cute family ❤❤❤
Ente husband palakkad anu achante samsaram super❤❤❤❤
Ente naatukariii muvatupuzha 😍😍😍
Same
അച്ചോടാ ❤️❤️❤️😘😘😘😘
സ്വാസു ❤❤❤
അച്ഛൻ ❤അമ്മ
Enikku e achane amnem nalla eshttayi molu pinne onnum parayanilla