No audio launch, no promotions, no interviews, no social media accounts, no fans meetings എന്നിട്ടും പുള്ളിയുടെ fanbase and market 🔥🤯🗿🗿📈📈💓 ഒരേ ഒരു Ajith Kumar 💖
Adhik nu onnum Mankatha level pannan onnum kazhiyilla Enthin VP kk polum eni pattilla Mark Anthony okke verum avg padam aanu aake oru positive SJ surya aanu
@@KUNJOONJ_ അയിന് മങ്കാത്ത തന്നെ ഒരു overrated പടമാണ് വില്ലനിസം കാണിക്കാൻ കിളവന്റെ കുറെ വളിച്ച ചിരി അല്ലാതെ എന്തുണ്ട് അതിൽ. Script + അർജുൻ acting + യുവന്റെ score അതുകൊണ്ട് പടം വിജയിച്ചു🔥🔥🔥❤️❤️❤️🙌🙌🙌 അല്ലാതെ കിളവൻ നര അഭിനയിച്ച് മല മറിച്ചിട്ടൊന്നുമില്ല അതിൽ 💯💯💯🥴🥴🥴
7:02 bro that's the director's brilliance!!! Actually Arjun is pronounced as Archun in Azerbaijanese that's why it's shown as Arcun(Archun), and we can see that minute details all over the film! In that same shot under his name board his position in the company is also mentioned in Azerbaijanese. That's also written as Assistant Manacer. So i think it's not a mistake
കണ്ടു...first half slowly കയറി കയറി വന്ന് നല്ലൊരു intetvel ബ്ലോക്ക് ൽ നിർത്തി...second half പല സ്ഥലങ്ങളിലും വലിച്ചിൽ അനുഭവപെട്ടെങ്കിലും fight ഉം മാസ്സും ബിജിഎം ഒക്കെ ഉള്ളത് കൊണ്ട് വലിയ ബോറടിയില്ലാതെ പോയി...personally വലിയ ബോറടിയില്ലാതെ കണ്ട് തീർത്ത ഒരു one time watchble ഫീൽ തന്ന പടം
ഇൻട്രൊഡക്ഷൻ സോങ് ഇല്ല ഇൻട്രൊഡക്ഷൻ ഫൈറ്റ് ഇല്ല അഞ്ച് പാട്ട്, അഞ്ച് നായികമാർ അഞ്ച് ആക്ഷൻ തങ്കച്ചി പാസം അമ്മച്ചി പാസം ഗ്രാമം രക്ഷിക്കൽ രാജ്യം രക്ഷിക്കൽ ക്ലൈമാക്സ് ഉപദേശം . . ഇതൊന്നും ഇല്ല...ഇതൊന്നും പ്രീതിക്ഷിച്ച് പോകണ്ട
He's a commoner man, he won't kill. Angnethe character aan. No past of an agent or a gangster. Angne nokkumbo fights correct meterill aan. Don't expect a Vijay film from their industry all the time. 😂 And by the way, ee Arjun ennathinte aviduthe Pronounciationil Arcun enn aan. Pala namesinum angne English scriptill local pronounciation match aavan changes varum. Allathe oru mistake alla. 😊
Still doesn’t change the fact that the movie is mid af and could’ve been better lmfao. Vijay and Ajith movies have always been boring. These people are killing the art of cinema supported by fans with peanuts inside their head.
Nice padam ... High standards , good action, that inside car fight scene 🔥🔥🔥 Decent action choreo bro ... Adichal therich ponamennonnumilla ... Impact kittan
ഞാൻ ഒരു അസിസ്റ്റന്റ് ഡയറക്ടർ ആണ് അലിൻ ജോസ് പെരേരയുടെ തലതെറിച്ചവൻ ഷോർട്ട് മൂവിയിൽ അഭിനയിച്ചിട്ടുണ്ട് നല്ല എക്സ്പീരിയൻസ് ആയിരുന്നു അത് കാരണം ആ ഷോർട്ട് ഫിലിമിന് വേണ്ടി അലിൻജോസ് തടി കുറക്കാൻ ഒരു മാസം മന്തി ഒഴിവാക്കി. അങ്ങേര് എടുക്കുന്ന ഡെഡിക്കേഷൻ സമ്മതിക്കണം. ഇപ്പോൾ ഞാൻ സൂര്യ അണ്ണനെ വെച്ച് ഒരു പടം ഡയറക്റ്റ് ചെയ്യാൻ ഉദ്ദേശം ഉണ്ട് അത് കഴിഞ്ഞു ലാലേട്ടൻ, മമ്മൂക്ക,സുരേഷ് ഏട്ടൻ ശാറൂഖ് ഖാൻ, എല്ലാവരും അനുഗ്രഹിക്കണം 🙏🏻🙏🏻😍
നീ ഒരു ass direct ആയിട്ടാണോ ലോക സിനിമയുടെ രാജാവ് എന്നൊക്കെ പേര് ഇട്ടിരിക്കുന്നത് ....😂😂😂 നീ സിനിമ എടുക്കല്ലേ ...നിൻ്റെ പേരിൽ നിന്ന് തന്നെ നിൻ്റെ ക്വാളിറ്റി എത്ര നിൻ്റെ വിവരം വീക്ഷണം ഒക്കെ പിടികിട്ടി...സിനിമ എടുത്താൽ സ്വന്തം കാശിനു എടുക്കുക അല്ലാതെ നിന്നെ പോലെ ഒരുത്തൻ വള്ളവരെയും ക്യാഷ് കളയരുത്
7:03 azerbaijani scrptil "Arjun" എന്നത് "Arcun" എന്നാണ് എഴുതുന്നത്. Latin script ആണ് use cheyunathu englilum It is not english language. It is not a mistake.
വടക്കൻ വീര ഗാഥ റിവ്യൂ കട്ട വെയ്റ്റിംഗ് ബ്രോ... തിയേറ്റർ നിന്ന് വിറക്കുകയാണ്... അജ്ജാതി റെസ്പോൺസ്... രോമാഞ്ചം... മമ്മൂക്ക പീക്ക് ലെവൽ പെർഫോമൻസ്... MT... 🔥🔥🔥
മാർക്കോ അസിസ്റ്റൻഡ് ഡയറക്ടർ ആയ ഞാൻ വിടാമുയർച്ചി ഷുട്ടിങ്ങിൽ അജിത് ഏട്ടനെ പരിചയപ്പെട്ടു,, എന്റെ അടുത്ത് പടം സത്യൻ സാർ ലാലേട്ടൻ അത് കഴിഞ്ഞ് മമ്മുക്ക മൂവി,, അത് കഴിഞ്ഞ് ഉണ്ണിയേട്ടനെ വെച്ച് സ്വന്തമായി ഡയറക്റ്റ് ചെയ്യുന്നു അനുഗ്രഹിക്കേണം
In Azerbaijani, the name Arjun would be written as Arcun. The Azerbaijani language uses a modified Latin alphabet and adapts foreign names to its phonetic
Breakdown അതേ പോലെ എടുത്തു വെച്ച 1st half. 2nd half വേറെ വഴി പിടിച്ചെങ്കിലും അത്ര സംഭവം കിട്ടീല. ആക്ഷൻ വൻ ശോകം. Lyca ഉള്ള സ്ഥിതിക്ക് ഇൻ്റർനാഷണൽ choreographers നെ പിടിക്കാമായിരുന്നു. ആകെ അജിത്തിനെ മാത്രം കണ്ടുകൊണ്ടിരിക്കാം. പുള്ളിയുടെ mannerism ഡയലോഗ് ഡെലിവറി കണ്ടൊണ്ടിരിക്കാം. അർജുൻ ഉണ്ടായിട്ടും ആക്ഷൻ അത്ര രസമില്ല. സുപ്രീം സുന്ദർ കാരണം ആണോ എന്തോ, രണ്ടു പേരുടെയും പ്രായം മനസിൽ ആവുന്നുണ്ട് stunts കാണുമ്പോ. Breakdown remake ആയിട്ടും, അതിലെ ഉള്ള വെഹിക്കിൾ stunts nte പാതി പോലുമില്ല, വെറുതെ flashback, divorce എന്നൊക്കെ എന്തോ ആക്കി വെച്ചു. Anirudh തന്നെ ആണ് സ്റ്റാർ ✨⭐.. Magizh Thirumeni സ്വന്തം കഥ എഴുതി എടുത്താൽ ഇതിലും നന്നായിരിക്കും. Meaghamann ഒക്കെ ഒന്നൂടെ കാണാൻ തോന്നും.
7:04 In Azerbaijani, "Arcun" is pronounced as "Ar-joon" with emphasis on the "r" sound, similar to how it would be pronounced in Turkish; "Ar" like the "ar" in "car" and "joon" with a soft "j" sound like in "jam".
Blast Screenplay & cinematography... Raw Stylish & Praiseworthy performance from Thala Ajith. anirudh Ultimate trigger Bgm... Pather acting from regina.. Neat negative shade of Aarav. Therikka villanic acting from arjun MagizhThirumeni done his great job ! 4/5 Vidaamuyarchi - Raw Rampage Praiseworthy Film !
ഇയാൾക്ക് producer ലെവൽ വൻ ടീം വരുമ്പോൾ, അവർ റിപ്പോർട്ട് അടിച്ച് ചാനൽ പൂട്ടിക്കുമോ എന്ന് നല്ല പേടിയുണ്ട്. ഇത്ര തൊലിഞ്ഞ പടത്തിന് ഇയാൾ മാത്രമേ നല്ലത് പറഞ്ഞ് കണ്ടുള്ളു. Dominic & Ladies purse പടത്തിനും, മമ്മൂട്ടി കമ്പനി പണി തരും എന്ന് പേടിച്ച് നെഗറ്റീവ് പറഞ്ഞില്ല. പൈസ മുഘ്യം, ചാനൽ പൂട്ടിയാൽ പൈസയുടെ വരവ് നിൽക്കുമെന്ന് ടിയാന് നല്ല ബോധ്യം വന്നിട്ടുണ്ട്.😂
പക്കാ break down movie അതെ പോലെ തന്നെ ആണ് എടുത്തത്.പിന്നെ നമ്മുടെ ഓഡിയൻസിനെ ഇഷ്ടപ്പെടുന്ന രീതിയിൽ കുറച്ച് പാട്ടും കുറച്ച് caharactersum കൂടെ ആഡ് ചെയ്തു.break down movie കണ്ടവർക്ക് മനസ്സിലാകും.must watch theatre experience...
Come on, bro, he's not Superman who can defeat everyone. He's just an ordinary man, so he has limitations. This is shown in the movie. The fights are more realistic, not like typical action movie scenes. It's a thriller with suspense, please confirm that. Please don't degrade it.
Only Indian audience are living in their own fantasy world and praising movies like this and Leo which are copies And then we goes om wondering why our cinemas are not getting Oscars 😂😂😂
Sir, നല്ല review.. എന്റെ സുഹൃത്ത് പറഞ്ഞിട്ടാണ് ഞാൻ ഈ റിവ്യൂ കാണുന്നത്. ഇന്നലെ പടം കണ്ടിരുന്നു. അങ്ങിതിൽ പറഞ്ഞത് പോലെ stunt sequence ആണ് പടത്തിന്റെ മാറ്റ് കുറച്ചത് എന്ന് തന്നെയാണ് എനിക്കും തോന്നിയത്. പൂർണ യോജിപ്പ്. ക്ലൈമാക്സിന്റെ കാര്യത്തിലും അങ്ങയുടെ അഭിപ്രായം 100% ശരിയെന്നു തോന്നി. പക്ഷേ.. അങ്ങയുടെ റിവ്യൂന്റെ ക്ലൈമാക്സും ചെറുതായൊന്നു പാളിയതായി തോന്നുന്നു.. Arcun എന്നെഴുതിയത് അസർബൈജാനിലെ ലിപിയിലാണോ എന്നൊരു സംശയം. കാരണം.. Xizi commerce bank ലേ മാനേജരുടെ ബോർഡിലും 'manacer' എന്ന് കണ്ടതായി തോന്നി. നിങ്ങളുടെ review നന്നായില്ല എന്നല്ല കേട്ടോ.. Keep up the good work sir.. 👍
No beating around the bush like the usual masala films. A high-intensity thriller with solid storytelling and screenplay. A Hollywood-style padam in Kollywood. Watch and celebrate now.🎉❤ personally I likes it a lot. Recommend to watch in theater
7:09 C എന്ന ലെറ്റർ Azerbaijani-ൽ J എന്നാണ് pronounce ചെയ്യുന്നത്. എന്തെങ്കിലും ഒക്കെ ഇത്രയും പേരുടെ മുന്നിൽ കുറ്റം പറയുമ്പോൾ ഇതൊക്കെ ഒന്നു ശ്രദ്ധിക്കാം
നല്ല രീതിയിൽ എടുത്തിട്ടുണ്ട് അജിത് കുമാർ ഫാൻസ് ന് ഇഷ്ടം ആകില്ല എന്ന് തോന്നുന്നു ലൊക്കേഷൻ & മേക്കിങ് കൊള്ളാം മ്യൂസിക് കൊള്ളാം അജിത് & അർജുൻ കൊള്ളാം അജിത് നന്നായി പെർഫോമ് ചെയ്തിട്ടുണ്ട്, കുറച്ച് കൂടി കട്ട് ചെയ്തു ഒരു 2 മണിക്കൂർ ആക്കിയിരുന്നു എങ്കിൽ അടിപൊളി എന്തായാലും one time വാച്ച് ചെയ്യാം
Same അഭിപ്രായം... ഒരുതവണ കണ്ടു മറക്കാം.... 🫰 അവർ നെയിം എഴുതുന്നത്... അവരുടെ പ്രോനൗൺസഷൻ ൽ ആണ് അതാകും അങ്ങനെ കൊടുത്തേക്കുന്നത്.. പോലീസ് എന്ന് എഴുതിയേക്കുന്നത് ശ്രദ്ധിച്ചാൽ അത് മനസ്സിലാകും.,.
മുട്ടിന് മാത്രം വെടിവെക്കുക എന്നുപറഞ്ഞാൽ അജിത്തിനെ കഥാപാത്രം ഒരു സൂപ്പർ ഹീറോ അല്ല ഒരു സാധാരണക്കാരനാണ്. നമ്മുടെ റിയൽ ലൈഫിൽ ഇതുപോലൊരു ഇൻസിഡൻസ് നമുക്ക് നേരിട്ട് സംഭവിക്കുകയാണെങ്കിൽ നമ്മളും ഇതുപോലെ തന്നെ ചെയ്യുകയുള്ളൂ.
7/25 വിടാമുയർച്ചി നായകനും നായികയും ഒരു യാത്ര പോകുന്നു. ആ യാത്രയിലേക്ക് കുറച്ചു അതിഥികൾ ക്ഷണിക്കാതെ കടന്ന് വരുന്നു ഇതാണ് പടം 🔥 making quality ഒരു രക്ഷ ഇല്ല, തമിഴ് പറയുന്നത് കൊണ്ട് മാത്രം തമിഴ് പടം എന്ന് പറയാം ബാക്കി എല്ലാം English road movie ളോട് കിടപിടിക്കുന്നതാണ് Cinematography🥵👌 Road scenes ഒക്കെ വേറെ ലെവൽ, Bgm songs👌action blocks 🔥 I like it 🤍 നെഗറ്റീവ് reviews കണ്ട് മിസ് ആക്കണ്ട നല്ല theater experience ആണ് 🔥 Vlogs of jP rating:- 3.75/5
Watched the movie without watching the review, he’s 💯 right, could have taken to next level at the climax(like Fahads varathan), but weak script writing, better than his last couple of movies
No audio launch, no promotions, no interviews, no social media accounts, no fans meetings എന്നിട്ടും പുള്ളിയുടെ fanbase and market 🔥🤯🗿🗿📈📈💓
ഒരേ ഒരു Ajith Kumar 💖
Thala
അവിടെയുള്ള വാണം fans തന്നെ ഇതിനൊക്കെ കാരണം 😂😂😂 നിങ്ങളെ പോലെ ബോധമുള്ളവരും ഇതിനെയൊക്കെ support ചെയ്യുന്നുണ്ടല്ലോ 🙏🙏🙏🥴🥴🥴
Padam umfi
Audio launch ഒക്കെ രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പ് ആയിരുന്നു എന്ന് പിന്നെയല്ലേ മനസ്സിലായത്
@@ibrahimjosephtharakan4122എന്നിട്ട് മിക്യ നടന്മാരും audio launch ചെയ്യുന്നിലെ 😂😂😂
*ഒരു above average പടം* 😌😌 5:20 #correct ✅
🤣🤣🤣🤣oomb myre
Currect👍
ഇന്നത്തെ റിവ്യൂ ചിലവ്
കുമ്മായം -10രൂപ
Total -10രൂപ
Kummayam cost rs 10, veetilirikkunna powder -0/-
ஊம்புரியா🤬
Shampoo 2rs
😂
😂😂😂
1:25 ശെരിയാ,പക്ഷെ കാർ ഇന്റെ ഉള്ളിലെ fight sequence പൊളി ആയിരുന്നു
Sathyam
Top view
കാറിലെ fight തുടങ്ങിയത് കൊള്ളാരുന്നു. അവസാനം ഇടിയൊക്കെ കൊള്ളുന്നപോലുമില്ല. കഴുത്തിൽ ടേപ്പ് ചുറ്റിയുള്ള സ്റ്റണ്ട് കോമഡി ആയിപോയി.
അണ്ണൻ്റെ കോസ്റ്റ്യും കണ്ടപ്പോൾ പുലിമുരുകിലെ വേട്ടക്കാരനെ ഓർമ്മ വന്നവർ ആരൊക്കെ?
😂
One time watchablee aanuu moshmaakeettilla... Gambeeramaakamayirunna cinema aaayirunnu ennu personally enik thoni script🙂
ആ arjun നെയും
തൃഷയും എടുത്ത് കളഞ്ഞിരുന്നേൽ പടം അടിപൊളി ആയേനെ..
Arjunu pajrm oru russian cartel vannirull nlkth aayene
Hi mama😂
@@Ayyanz49 അർജുൻ acting ഒക്കെ🔥ആണ്. വയ്യാത്തത് നര വാണത്തിന് ആണ് 🥴🥴😂
ഇനി Mankatha ലെവലിൽ ഒരു Ajith പടം വരണമെങ്കിൽ, GOOD BAD UGLY വരണം🔥Adhik ravichandran ( Mark Antony director) ൻ്റെ തല fan boy പടം🤯😍💓💓
Adhik nu onnum Mankatha level pannan onnum kazhiyilla Enthin VP kk polum eni pattilla Mark Anthony okke verum avg padam aanu aake oru positive SJ surya aanu
😅@@KUNJOONJ_ Mark antony making nice ahn..... Aa levelil pannan saadhichal padam kathum🔥.
And also it's a fanboy padam 🤟🏽❤️🔥
Adhik edukunthu oru comedy movieyanu ak vechu athum polum ariyathe cmt iteekunnu😂@@KUNJOONJ_
@@KUNJOONJ_ അയിന് മങ്കാത്ത തന്നെ ഒരു overrated പടമാണ് വില്ലനിസം കാണിക്കാൻ കിളവന്റെ കുറെ വളിച്ച ചിരി അല്ലാതെ എന്തുണ്ട് അതിൽ. Script + അർജുൻ acting + യുവന്റെ score അതുകൊണ്ട് പടം വിജയിച്ചു🔥🔥🔥❤️❤️❤️🙌🙌🙌 അല്ലാതെ കിളവൻ നര അഭിനയിച്ച് മല മറിച്ചിട്ടൊന്നുമില്ല അതിൽ 💯💯💯🥴🥴🥴
@abhijith7480 enthayalum Rolex nekkalum Athrayakkalum kollam 😂
0:43കോട്ടയത്തുള്ള എൻറെ ബിനാമി എന്ന പലചരക്ക് കടയിൽ നിന്നാണ്.. കോക്കെട്ടൻ തലയിൽ വിതറിയ മൈദമാവ് വാങ്ങിയത്... അഭിമാന നിമിഷം 😌😌😌😌😌💗💗💗💗💗
🤣🤣
😂😂😂😂
7:02 bro that's the director's brilliance!!! Actually Arjun is pronounced as Archun in Azerbaijanese that's why it's shown as Arcun(Archun), and we can see that minute details all over the film! In that same shot under his name board his position in the company is also mentioned in Azerbaijanese. That's also written as Assistant Manacer. So i think it's not a mistake
Ys police is polis
Decent crime thriller slow aahn
But one time watchable set padam💯
Nothing extra ordinary…but justifies to the hollywood adaptation of Breakdown(1997)Definitely it was a descent one to watch ❤💯🔥
The English name Arjun can be written in Azerbaijani as Arcun
പടം ഇഷ്ടായി ❤️ഈ മൂവി ഇഷ്ടയവർക്ക് ഇവിടെ കൂടാം ❤️
Umfiya padam
ഇവിടെ കൂടിട്ടെന്തിന ബിരിയാണി കൊടുക്കുന്നുണ്ടോ?😂
Oombiyath padam allada ninte thantha ninne ondakiyathil 😂
Nalla movie anu. Kandirikkam.
@@abhijith_km😂🤣
കണ്ടു...first half slowly കയറി കയറി വന്ന് നല്ലൊരു intetvel ബ്ലോക്ക് ൽ നിർത്തി...second half പല സ്ഥലങ്ങളിലും വലിച്ചിൽ അനുഭവപെട്ടെങ്കിലും fight ഉം മാസ്സും ബിജിഎം ഒക്കെ ഉള്ളത് കൊണ്ട് വലിയ ബോറടിയില്ലാതെ പോയി...personally വലിയ ബോറടിയില്ലാതെ കണ്ട് തീർത്ത ഒരു one time watchble ഫീൽ തന്ന പടം
ഇൻട്രൊഡക്ഷൻ സോങ് ഇല്ല
ഇൻട്രൊഡക്ഷൻ ഫൈറ്റ് ഇല്ല
അഞ്ച് പാട്ട്,
അഞ്ച് നായികമാർ
അഞ്ച് ആക്ഷൻ
തങ്കച്ചി പാസം
അമ്മച്ചി പാസം
ഗ്രാമം രക്ഷിക്കൽ
രാജ്യം രക്ഷിക്കൽ
ക്ലൈമാക്സ് ഉപദേശം
.
.
ഇതൊന്നും ഇല്ല...ഇതൊന്നും പ്രീതിക്ഷിച്ച് പോകണ്ട
ponilllaaa ithonnumm illengill😅
Endhengilum pratheekshikkamo sire
Wifine rakshikkunnundo
@@siddarth7317😂
Onnu podeee😂😂
Genuine review😍😍
പടം നല്ല കിടിലം visual treat.. 🫰💥💥
The ultimate star
Thala of kollywood
The kadavulai...
അജിത്തേ..
Ayye😂😂😂😂😂
Kadavula...ajithidea poto vechu veetil pooja thudagiya😂
King of kollywood rajini and vijay only not ajith😅😅😅
@@Anagha-d90vijay ala 🥥
അയ്യേ 😂 ഇത് എന്താ 😁
100 % Genuine review.. Satisfaction kitatha oru film aay poyi
സ്വല്‍പ്പം കുമ്മായം കൊണ്ട് കാര്യം ഒപ്പിച്ച കൊക്കണ്ണന് അഭിവാദ്യങ്ങള്‍😂😂
Powder
കുമ്മായം അല്ല cutticurA powder
വിജു നെ കാണിക്കാൻ wig, മേക്കപ്പ്, കാക്ക പോടാ മൈരേ
കുമ്മായം - വിവരം അറിയും പൊള്ളും
Powder😂
He's a commoner man, he won't kill. Angnethe character aan. No past of an agent or a gangster. Angne nokkumbo fights correct meterill aan. Don't expect a Vijay film from their industry all the time. 😂
And by the way, ee Arjun ennathinte aviduthe Pronounciationil Arcun enn aan. Pala namesinum angne English scriptill local pronounciation match aavan changes varum. Allathe oru mistake alla. 😊
Still doesn’t change the fact that the movie is mid af and could’ve been better lmfao. Vijay and Ajith movies have always been boring. These people are killing the art of cinema supported by fans with peanuts inside their head.
3:47 🔥🔥🔥 ആക്ഷൻ കിങ് അർജുൻ 🔥🔥🔥🔥🔥
തമിഴ്നാട്ടിൽ ഇന്നാണ് പൊങ്കലും ദിവാവലിയും എല്ലാം തല അജിത്ത് 🔥📈
അത് കൊണ്ടാ അവിടെ full negative 😅😂😂
@@muzafiq503ഒരു നെഗറ്റീവ് ഇല്ലാ പോയെടാ വിജു
Tamilnatil padam disaster anu💯💯💯
അജിത് സിനിമ ആയോണ്ട് എന്താണേലും ഹിറ്റ് ആകും @@jaipaul8374
Kadavuleeeeee😂😂
Thala❤❤❤❤
Nice padam ... High standards , good action, that inside car fight scene 🔥🔥🔥 Decent action choreo bro ... Adichal therich ponamennonnumilla ... Impact kittan
ഞാൻ ഒരു അസിസ്റ്റന്റ് ഡയറക്ടർ ആണ് അലിൻ ജോസ് പെരേരയുടെ തലതെറിച്ചവൻ ഷോർട്ട് മൂവിയിൽ അഭിനയിച്ചിട്ടുണ്ട് നല്ല എക്സ്പീരിയൻസ് ആയിരുന്നു അത് കാരണം ആ ഷോർട്ട് ഫിലിമിന് വേണ്ടി അലിൻജോസ് തടി കുറക്കാൻ ഒരു മാസം മന്തി ഒഴിവാക്കി. അങ്ങേര് എടുക്കുന്ന ഡെഡിക്കേഷൻ സമ്മതിക്കണം. ഇപ്പോൾ ഞാൻ സൂര്യ അണ്ണനെ വെച്ച് ഒരു പടം ഡയറക്റ്റ് ചെയ്യാൻ ഉദ്ദേശം ഉണ്ട് അത് കഴിഞ്ഞു ലാലേട്ടൻ, മമ്മൂക്ക,സുരേഷ് ഏട്ടൻ ശാറൂഖ് ഖാൻ, എല്ലാവരും അനുഗ്രഹിക്കണം 🙏🏻🙏🏻😍
😂😂😂
നീ ഒരു ass direct ആയിട്ടാണോ ലോക സിനിമയുടെ രാജാവ് എന്നൊക്കെ പേര് ഇട്ടിരിക്കുന്നത് ....😂😂😂
നീ സിനിമ എടുക്കല്ലേ ...നിൻ്റെ പേരിൽ നിന്ന് തന്നെ നിൻ്റെ ക്വാളിറ്റി എത്ര നിൻ്റെ വിവരം വീക്ഷണം ഒക്കെ പിടികിട്ടി...സിനിമ എടുത്താൽ സ്വന്തം കാശിനു എടുക്കുക അല്ലാതെ നിന്നെ പോലെ ഒരുത്തൻ വള്ളവരെയും ക്യാഷ് കളയരുത്
പുരുഷുവിനെ അനുഗ്രഹിച്ചിരിക്കുന്നു പോയി രണ്ട് വാണം വിട്ടു ഉറങ്ങിക്കോ
Theri vili kelkaaan ullla atraku moshamaano ninte thanthaa
Sarcasm manasilavatha kure ammavanmaar😂😂
7:03 azerbaijani scrptil "Arjun" എന്നത് "Arcun" എന്നാണ് എഴുതുന്നത്. Latin script ആണ് use cheyunathu englilum It is not english language. It is not a mistake.
Yes athokke ee mandanu manasilavande telephone telefon police polis ethum sredichu
Njn oru vijay fan ane but theee padam🔥🥶
Njan mammootty fan empuran suler😅
Njan oru unnimukundhan fan ane but theee padam🔥🥶
Samajam ⭐ @@eraofamal
Viju nte andi
@@eraofamal ehhh😶
രാവിലെ മുതൽ വെയ്റ്റിംഗ് ആയിരുന്നു 😂😂 അപ്പോഴേ ഞാൻ വിചാരിച്ചു പൌഡർ വാങ്ങാൻ പോയതാരിക്കും എന്ന് ❤️❤️😂😂
പൌഡറോ... ഇത് കുമ്മായം ആണ് 😂
😂
J is written as C in azerbaijani. So his finishing sentence that Arjun name was written wrong is incorrect
വടക്കൻ വീര ഗാഥ റിവ്യൂ കട്ട വെയ്റ്റിംഗ് ബ്രോ... തിയേറ്റർ നിന്ന് വിറക്കുകയാണ്... അജ്ജാതി റെസ്പോൺസ്... രോമാഞ്ചം... മമ്മൂക്ക പീക്ക് ലെവൽ പെർഫോമൻസ്... MT... 🔥🔥🔥
വാസുവേട്ടാ.. ☝🏽 ഒര് പോണ്ട്സ് പൗഡർ!
മാർക്കോ അസിസ്റ്റൻഡ് ഡയറക്ടർ ആയ ഞാൻ വിടാമുയർച്ചി ഷുട്ടിങ്ങിൽ അജിത് ഏട്ടനെ പരിചയപ്പെട്ടു,, എന്റെ അടുത്ത് പടം സത്യൻ സാർ ലാലേട്ടൻ അത് കഴിഞ്ഞ് മമ്മുക്ക മൂവി,, അത് കഴിഞ്ഞ് ഉണ്ണിയേട്ടനെ വെച്ച് സ്വന്തമായി ഡയറക്റ്റ് ചെയ്യുന്നു അനുഗ്രഹിക്കേണം
All the best da
Unni innale kandapol paranjirunu ninte karyam. enthayalum I am so happy for you
Thalasery Varumbo vilik
Innale mohanlal villichappo oraale pati paranjirunnu.. Ath neeyaayirunu lee.. All the best tto
ഉണ്ണിയേട്ടൻ means unnikannan mangaldam
De kumbidi ividem
🌹🌹.......നീ . ഇതാണ്
ഇനി ഒരു തലയുടെ വിളയാട്ടം ഉണ്ടെങ്കിൽ അത് GOOD BAD UGLY യിലായിരിക്കും🔥
Kalangi illa bro
🗿📈
അതിലും ഇല്ലെങ്കിൽ അടുത്ത പടത്തിൽ തീർച്ചയായും ഉണ്ടാകും
GBU comback movie ആയിരിക്കും അജിത്തിന്റെ എന്ന് 💥@@Vasuannan45
Thala ❌vidu thala ✅😁
Ente ponnu anna kidilan review💫🤩
In Azerbaijani, the name Arjun would be written as Arcun. The Azerbaijani language uses a modified Latin alphabet and adapts foreign names to its phonetic
👍
Anirudh 💎🛐
7:10 In Azerbaijani, the letter ç is pronounced as "ch" in the English word "chair."
തല പോലെ വരുമ 💥💥
Breakdown അതേ പോലെ എടുത്തു വെച്ച 1st half.
2nd half വേറെ വഴി പിടിച്ചെങ്കിലും അത്ര സംഭവം കിട്ടീല.
ആക്ഷൻ വൻ ശോകം. Lyca ഉള്ള സ്ഥിതിക്ക് ഇൻ്റർനാഷണൽ choreographers നെ പിടിക്കാമായിരുന്നു.
ആകെ അജിത്തിനെ മാത്രം കണ്ടുകൊണ്ടിരിക്കാം. പുള്ളിയുടെ mannerism ഡയലോഗ് ഡെലിവറി കണ്ടൊണ്ടിരിക്കാം.
അർജുൻ ഉണ്ടായിട്ടും ആക്ഷൻ അത്ര രസമില്ല.
സുപ്രീം സുന്ദർ കാരണം ആണോ എന്തോ, രണ്ടു പേരുടെയും പ്രായം മനസിൽ ആവുന്നുണ്ട് stunts കാണുമ്പോ.
Breakdown remake ആയിട്ടും, അതിലെ ഉള്ള വെഹിക്കിൾ stunts nte പാതി പോലുമില്ല, വെറുതെ flashback, divorce എന്നൊക്കെ എന്തോ ആക്കി വെച്ചു.
Anirudh തന്നെ ആണ് സ്റ്റാർ ✨⭐..
Magizh Thirumeni സ്വന്തം കഥ എഴുതി എടുത്താൽ ഇതിലും നന്നായിരിക്കും.
Meaghamann ഒക്കെ ഒന്നൂടെ കാണാൻ തോന്നും.
7:04 In Azerbaijani, "Arcun" is pronounced as "Ar-joon" with emphasis on the "r" sound, similar to how it would be pronounced in Turkish; "Ar" like the "ar" in "car" and "joon" with a soft "j" sound like in "jam".
07:05 the Azerbaijani language does not have the letter "j" as a distinct sound, so it is not considered part of the Azerbaijani alphabet
Thanks bro 👍🏻
Blast Screenplay & cinematography... Raw Stylish & Praiseworthy performance from Thala Ajith.
anirudh Ultimate trigger Bgm... Pather acting from regina.. Neat negative shade of Aarav.
Therikka villanic acting from arjun MagizhThirumeni done his great job ! 4/5
Vidaamuyarchi - Raw Rampage Praiseworthy Film !
ഇയാൾക്ക് producer ലെവൽ വൻ ടീം വരുമ്പോൾ, അവർ റിപ്പോർട്ട് അടിച്ച് ചാനൽ പൂട്ടിക്കുമോ എന്ന് നല്ല പേടിയുണ്ട്. ഇത്ര തൊലിഞ്ഞ പടത്തിന് ഇയാൾ മാത്രമേ നല്ലത് പറഞ്ഞ് കണ്ടുള്ളു. Dominic & Ladies purse പടത്തിനും, മമ്മൂട്ടി കമ്പനി പണി തരും എന്ന് പേടിച്ച് നെഗറ്റീവ് പറഞ്ഞില്ല.
പൈസ മുഘ്യം,
ചാനൽ പൂട്ടിയാൽ പൈസയുടെ വരവ് നിൽക്കുമെന്ന് ടിയാന് നല്ല ബോധ്യം വന്നിട്ടുണ്ട്.😂
പക്കാ break down movie അതെ പോലെ തന്നെ ആണ് എടുത്തത്.പിന്നെ നമ്മുടെ ഓഡിയൻസിനെ ഇഷ്ടപ്പെടുന്ന രീതിയിൽ കുറച്ച് പാട്ടും കുറച്ച് caharactersum കൂടെ ആഡ് ചെയ്തു.break down movie കണ്ടവർക്ക് മനസ്സിലാകും.must watch theatre experience...
ക്ലൈമാക്സ് ഇങ്ങനൊന്നും അല്ലടാ അതിൽ😂😂😂😂
ഒരു മയത്തിൽ ഒക്കെ മതി
@@SajuPonnariAthe
ബ്രോ ബ്രേക്ക് ഡൌൺ പകുതി കണ്ട് നിർത്തിയെന്ന് മനസ്സിലായി 😂😂😂
@JM-km7qz full kandu
Come on, bro, he's not Superman who can defeat everyone. He's just an ordinary man, so he has limitations. This is shown in the movie. The fights are more realistic, not like typical action movie scenes. It's a thriller with suspense, please confirm that. Please don't degrade it.
Only Indian audience are living in their own fantasy world and praising movies like this and Leo which are copies
And then we goes om wondering why our cinemas are not getting Oscars
😂😂😂
Aano
Padam oombiyapol
Ippo vijay fans de thalake itho poorimone 😂
Drishyam ethra language il remake aayi ennariyamo?.. Scorceciyude departed remake aanu.. Athinu oscar kitti 🤣
Leo remkake annen cinemayil thane kanikkund...surya fans hate mezhukkan verumbo athokee nokkanam🙏
Oscar is a award for hollywood movies. Angane angu vicharichal mathi
Break Down movie🔥
എന്തായാലും പടം കൊളുത്തി 🔥 ഇനി പിടിച്ചാൽ കിട്ടില്ല ❤
#തലപോലെവരുമാ ❤
വെറിത്തനം ഇല്ലാത്തതു കൊണ്ട് ചില ആളുകൾക്ക് പിടിക്കില്ല 😂
ഇങ്ങനെ ചളി വാരി എറിഞ്ഞോ...😂😂😂 ഒരു ഉളുപ്പും വേണ്ട😅😅
@@mr_wanderlust_7215ആ വെറിത്തനം വെറിത്തനോം 🔥
@@mr_wanderlust_7215ഹൈ വെറിത്തനം വെറിത്തനോം 💥
@@mr_wanderlust_7215വെറിത്തനോം വെറിത്തനോം 🔥
❤🎉🎉🎉🎉Yes brother ❤🎉🎉🎉
Sir, നല്ല review.. എന്റെ സുഹൃത്ത് പറഞ്ഞിട്ടാണ് ഞാൻ ഈ റിവ്യൂ കാണുന്നത്. ഇന്നലെ പടം കണ്ടിരുന്നു. അങ്ങിതിൽ പറഞ്ഞത് പോലെ stunt sequence ആണ് പടത്തിന്റെ മാറ്റ് കുറച്ചത് എന്ന് തന്നെയാണ് എനിക്കും തോന്നിയത്. പൂർണ യോജിപ്പ്. ക്ലൈമാക്സിന്റെ കാര്യത്തിലും അങ്ങയുടെ അഭിപ്രായം 100% ശരിയെന്നു തോന്നി.
പക്ഷേ.. അങ്ങയുടെ റിവ്യൂന്റെ ക്ലൈമാക്സും ചെറുതായൊന്നു പാളിയതായി തോന്നുന്നു.. Arcun എന്നെഴുതിയത് അസർബൈജാനിലെ ലിപിയിലാണോ എന്നൊരു സംശയം. കാരണം.. Xizi commerce bank ലേ മാനേജരുടെ ബോർഡിലും 'manacer' എന്ന് കണ്ടതായി തോന്നി.
നിങ്ങളുടെ review നന്നായില്ല എന്നല്ല കേട്ടോ.. Keep up the good work sir.. 👍
*no one can replace ajith's performance💯🔥*
No beating around the bush like the usual masala films. A high-intensity thriller with solid storytelling and screenplay. A Hollywood-style padam in Kollywood. Watch and celebrate now.🎉❤ personally I likes it a lot. Recommend to watch in theater
Ajith Kumar AK❌ Aswanth Kok AK✅
Mass fight action scenes feel cheythilla
Car fight & climaxill ulla oru hook scene maathrem 🔥🔥
Thala love from Bangalore...❤
🤔.. 👍😄... ഇന്ത്യൻ,
സിനിമകളെ, മെച്ചപ്പെടുത്തി,
കൊണ്ടുവരുന്നതിൽ,
യുട്യൂബിലെ റിവ്യൂ ചെയ്യുന്നവരുടെ സംഭാവന കുറച്ചെങ്ങും അല്ല!
വിമർശ്ശനം വിപ്ലവം ആണ്.. ഗയ്സ്! 👍😂🤣👍
5:25 Kerala 𝗞𝗢𝗞 𝗙𝗮𝗻𝘀 👍👍👍👍
6:23 pondatti enga pondatti enga voice 😂😂😂
ചാരം വാരി തലയിൽ വിതറിയ കോക് അണ്ണൻ മാസ്സ്
Thunivu and vidaamuyarchi
Kok annan makeup 🗿🔥🔥
*no one can replace ajith's acting💯🔥*
*4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
2:40 Salt and pepper ❎Salt Only ✅ 😂
😂
Salt and pepper look vere und potta ,
പങ്കാളി 🔥
1:26 realistic action aanu Kok anna ee ottayadak therichu ponathum ellodiyunnathokke kand maduthille ningalk 😬
An anirudh musical ❤️💆♂️💎
Hai, In Azerbaijani, the name Arjun would be written as Arcun. The Azerbaijani language uses a modified Latin alphabet...this is for your information.
7:09 C എന്ന ലെറ്റർ Azerbaijani-ൽ J എന്നാണ് pronounce ചെയ്യുന്നത്. എന്തെങ്കിലും ഒക്കെ ഇത്രയും പേരുടെ മുന്നിൽ കുറ്റം പറയുമ്പോൾ ഇതൊക്കെ ഒന്നു ശ്രദ്ധിക്കാം
Best film for AK in last 10 years really loved it ❤
Second half🔥🔥🔥💥💥💥
എജ്ജാതി തള്ള് 🤣🤣
@HariShankarr94 Nee adhyam poyi cinema kannu enituu konna 🤧🤡
In Azerbaijani, "Arjun" would be written as "Arcun" (pronounced as "Ar-joon"). 07:00
അതെ ബ്രോ 🤟🏻
4:11 Building alla buildup 😂
Love is not only romance but it's care thats Vidamuyarchi ❤🎉🎉🎉🎉🎉🎉🎉
7:10 In Azerbaijan C is pronounced as J bro 😅😅😅
3:00 😂
In Azerbaijani, "Arjun" would be spelled as "Arcun" (Арчун)
AK🥰🔥🔥🔥
THALA 🥰🥰🥰
Uff trisha ❤❤❤ ennaa lookaan ❤❤ screenil ullapol thanne satisfactionaan
തല ടെ പോല മുടി വെളുപ്പിച്ചോ എന്ന് നോക്കാൻ വന്ന ഞാൻ ആരായി🎉🎉❤
2:59 Le Kamal Haasan: ethu njan alla!!😂
Arjun ❌ Arcun ✔️
അവിടെ Arjun എന്ന് pronouns ചെയുന്നത് Arcun എന്നാണ്
ആ ഭാഷ Azeri Turkish അല്ലേ
Ajith ❌
Ambi ✅ ( Anniyan)
അണ്ണേ... ഇന്നിക് നേരത്തെ വന്താച്ചാ 😂
Powder itta mathiyallo athaa😂
😂
നല്ല രീതിയിൽ എടുത്തിട്ടുണ്ട്
അജിത് കുമാർ ഫാൻസ് ന് ഇഷ്ടം ആകില്ല എന്ന് തോന്നുന്നു ലൊക്കേഷൻ &
മേക്കിങ് കൊള്ളാം മ്യൂസിക് കൊള്ളാം അജിത് & അർജുൻ കൊള്ളാം അജിത് നന്നായി പെർഫോമ് ചെയ്തിട്ടുണ്ട്,
കുറച്ച് കൂടി കട്ട് ചെയ്തു ഒരു 2 മണിക്കൂർ ആക്കിയിരുന്നു എങ്കിൽ അടിപൊളി
എന്തായാലും one time വാച്ച് ചെയ്യാം
Lycayude ഇനി അടുത്ത ഐറ്റം Empuraan
Chummairiyadey🙂
Lyka next bomb empuran
Lyca co producer aan
@Doremonie7kt so what 250 croresaane empuraan budget malayalathil athe hitaavamenkil 500 crores collection kittanam +Ott match 27 iranghum
Lyca co producer annu.
Ashirvad cinemas annu main production
Same അഭിപ്രായം... ഒരുതവണ കണ്ടു മറക്കാം.... 🫰
അവർ നെയിം എഴുതുന്നത്... അവരുടെ പ്രോനൗൺസഷൻ ൽ ആണ് അതാകും അങ്ങനെ കൊടുത്തേക്കുന്നത്.. പോലീസ് എന്ന് എഴുതിയേക്കുന്നത് ശ്രദ്ധിച്ചാൽ അത് മനസ്സിലാകും.,.
An Anirudh Musical 💎🔥🔥💥
ദീന
ബില്ല
മങ്കാത്ത🔥
വിശ്വാസം 🔥
വീരം
അജിത്ത് സിനിമകളിൽ ഫേവറേറ്റ്
1997 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൗണിന്‍റെ റീമേക്ക് ആണ് ഈ മൂവി.
ആണോ ആർക്കും അറിയില്ലാരുന്ന് 😂
ഒരു അരക്കിലോ ക്യൂട്ടിക്കുറ പൌഡർ കൊണ്ട് അജിത്തിന്റെ ഫിഗർ ചെയ്ത അണ്ണൻ മാസ്സ് 😂😂😂
അജിത് kok 🥰🥰🥰💙💙💙പെടച്ചു 🥰🥰🥰💪🏻💪🏻💪🏻🙏🏻🌷🌷🌷ആകെ കുറച്ചു പൌഡർ ചിലവായി 😂😂😂🙊🙊🙊🙊
Anna powder ichiri kuranju poyallo 😂😂
Breakdown plot ഒക്കെ ഇപ്പൊ പഴഞ്ചയില്ലേ... ഭാര്യയെ തട്ടിക്കൊണ്ടുപോയവരെ പിന്തുടർന്ന് രക്ഷിക്കുന്ന എത്ര പടങ്ങൾ അതിന് ശേഷം ഇറങ്ങി
മുട്ടിന് മാത്രം വെടിവെക്കുക എന്നുപറഞ്ഞാൽ അജിത്തിനെ കഥാപാത്രം ഒരു സൂപ്പർ ഹീറോ അല്ല ഒരു സാധാരണക്കാരനാണ്. നമ്മുടെ റിയൽ ലൈഫിൽ ഇതുപോലൊരു ഇൻസിഡൻസ് നമുക്ക് നേരിട്ട് സംഭവിക്കുകയാണെങ്കിൽ നമ്മളും ഇതുപോലെ തന്നെ ചെയ്യുകയുള്ളൂ.
CORRECT
7/25 വിടാമുയർച്ചി
നായകനും നായികയും ഒരു യാത്ര പോകുന്നു. ആ യാത്രയിലേക്ക് കുറച്ചു അതിഥികൾ ക്ഷണിക്കാതെ കടന്ന് വരുന്നു ഇതാണ് പടം 🔥 making quality ഒരു രക്ഷ ഇല്ല, തമിഴ് പറയുന്നത് കൊണ്ട് മാത്രം തമിഴ് പടം എന്ന് പറയാം ബാക്കി എല്ലാം English road movie ളോട് കിടപിടിക്കുന്നതാണ്
Cinematography🥵👌
Road scenes ഒക്കെ വേറെ ലെവൽ, Bgm songs👌action blocks 🔥
I like it 🤍
നെഗറ്റീവ് reviews കണ്ട് മിസ് ആക്കണ്ട നല്ല theater experience ആണ് 🔥
Vlogs of jP rating:- 3.75/5
Ani as usual 💀🔥
പുച്ചി കൊള്ളാം എന്നിക് ഇഷ്ടം ayyi
Watched the movie without watching the review, he’s 💯 right, could have taken to next level at the climax(like Fahads varathan), but weak script writing, better than his last couple of movies
Adengappa💥
Suresh Kumar press meet ne pati video venam annas...
തമിഴ്നാട്ടിൽ ദീപാവലിയും പൊങ്കലും ഇന്നാണ്...അണ്ണൻ പടക്കം കൊണ്ട് വരണ ദിവസം 😂😂😂
Poda thali