Growbag ൽ ഇടയ്ക്ക് കുമ്മായം ഇട്ടുകൊടുത്താൽ, അതുവരെ ഇട്ടുകൊടുത്ത വളങ്ങൾ നഷ്ടപ്പെടുമോ....? |QA 63

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 46

  • @HamzaKunjuCholayil
    @HamzaKunjuCholayil หลายเดือนก่อน

    വളരെ നല്ല വിവരണം❤

  • @sasikumarv7734
    @sasikumarv7734 ปีที่แล้ว +3

    PH മീറ്റർനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @vaisakhp.g5430
    @vaisakhp.g5430 3 หลายเดือนก่อน

    Growbagilum drumilum vechekkunna mavinu kodukkavunna fertilizer parayamo.. 2 year kazhinjathinu.. Pottasium nitrate foliar um soilum aply cheyyamo

  • @surayamohammed3029
    @surayamohammed3029 ปีที่แล้ว

    Good information, Thank you

  • @abdulgafoorpk1970
    @abdulgafoorpk1970 ปีที่แล้ว

    നല്ല അറിവ് ഉപകാരം നന്ദി

  • @bindhub9302
    @bindhub9302 ปีที่แล้ว

    Sir,anagha thakkali seedine cover ayachitundu .kittiyo.sir video ettu randam divasam.

  • @GeethaS-vk1tu
    @GeethaS-vk1tu ปีที่แล้ว +1

    പഴയ ഗ്രോബാഗിലെ മണ്ണിൽ പുതിയ ചെടി നടുമ്പോൾ കുമ്മായം എത്ര ചേർക്കണം എത്ര ദിവസം കഴിഞ്ഞ് തൈ നടാം എത്രദിവസം കൂടുമ്പോൾ കുമ്മായം എത്ര അളവിൽ ചേർക്കാം

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      1-2 സ്പൂൺ കുമ്മായം ചേർത്താൽ മതി ഗ്രോ ബാഗിന്റെ വലുപ്പത്തിനനുസരിച്ച് 15 ദിവസത്തിനു ശേഷം വളം ചേർത്തതിനുശേഷം തൈകൾ നടാവുന്നതാണ്, ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ കുമ്മായം കലക്കി എല്ലാമാസും മഴക്കാലത്ത് ഒഴിച്ചു കൊടുക്കണം, വേനൽക്കാലത്ത് 45 ദിവസത്തിന് ശേഷം ഒഴിച്ചു കൊടുത്താൽ മതി

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว

    Valaree nalla video 👌👌👌👌🙏🙏

  • @Rajasree-v2m
    @Rajasree-v2m ปีที่แล้ว

    Sir mulakum vazhuthanayum ka akathe pozhinju pokunnu endu cheythal ka pidikum plz reply sir

  • @nasumuthan2533
    @nasumuthan2533 ปีที่แล้ว +5

    കാൽസിയം കിട്ടാൻ മുട്ട തോട് പൊടിച്ച് ഇട്ട് കൊടുത്താൽ പോരെ

  • @komalampr4261
    @komalampr4261 ปีที่แล้ว +1

    Super

  • @rahulkk8187
    @rahulkk8187 ปีที่แล้ว

    Grow bag il etra venda (aana komban) thai nadam ? 40×24×24 bag annu

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว

    Thank you

  • @paulmathew8061
    @paulmathew8061 ปีที่แล้ว +1

    Can we use fresh sea shell powder instead of lime?

  • @ananthakrishnanas971
    @ananthakrishnanas971 ปีที่แล้ว

    super

  • @ArjunArjun-ek1sy
    @ArjunArjun-ek1sy ปีที่แล้ว

    Muriga seed ayo

  • @silnashussain9809
    @silnashussain9809 ปีที่แล้ว

    റംബുട്ടാൻ , അബിയു , മാങ്കോസ്റ്റിൻ പോലുള്ള 6 മാസം മുതൽ 1 വര്ഷം വരെയുള്ള ചെറിയ തൈകളിൽ NPK 19 19 19 എത്ര അളവിൽ എത്ര ദിവസം ഇടവേളകളിൽ സ്പ്രൈ ചെയ്തു കൊടുക്കണം

    • @musthafamusthafa.p6074
      @musthafamusthafa.p6074 ปีที่แล้ว +1

      19.19.19.ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു മുതൽ 5 ഗ്രാം വരെ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഞാൻ സാധാരണ ചെയ്യുന്നത് മാസത്തിൽ രണ്ടുപ്രാവശ്യം ആണ്. പത്തുദിവസ ഇടവേളകളിലും ചെയ്യാം.രാവിലെ ആറിന്റെയും ഏഴിന്റെയും ഇടയിൽ ചെയ്യുകയാണ് ഏറ്റവും നല്ലത്.

  • @santhasethu1952
    @santhasethu1952 ปีที่แล้ว +1

    Sir upayogicha മണ്ണിൽ വീണ്ടും വളം ചേർത്ത് ഉപയോഗിക്കുമ്പോൾ എല്ലാ ചെടികളും കുരുടിച്ചു വരുന്നു.. എന്താണ് കാരണം pls ഒന്ന് പറഞ്ഞു തരുമോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഇഞ്ചി മഞ്ഞൾ എന്നിവ നട്ടം മണ്ണിലാണ് നടുന്നതെങ്കിൽ പോഷകങ്ങൾ കുറവായിരിക്കും, രണ്ടാമതും ബോട്ടി മിക്സ് തയ്യാറാക്കുമ്പോൾ കൂടുതൽ വളം ചേർത്തു കൊടുക്കണം

  • @safashifa3828
    @safashifa3828 ปีที่แล้ว +2

    മൈക്രോ ന്യുട്രിയൻ്റ് കൊടുത്താൽ ഇല മുരടിപ്പ് വളർച്ച ഇല്ലായ്മ ഇല മഞ്ഞ നിറം ഇതൊക്കെ മാറുമോ

  • @bindhub9302
    @bindhub9302 ปีที่แล้ว +1

    Sir,kummayam vellathil kalakki ozhikunnathano athupole idunnathno nallathu

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      വെള്ളത്തിൽ കലക്കി ഒഴിക്കുന്നതാണ് ഏറ്റവും നല്ലത്, ചെടികൾ നട്ട ഗ്രോ ബാഗൽ

  • @saraswathys9308
    @saraswathys9308 ปีที่แล้ว

    🙏🏻പാൽ ചീര, തക്കാളി 👌👌🙏🏻

  • @bindhub9302
    @bindhub9302 ปีที่แล้ว

    Muringa vithum ayoo.

  • @kumarashok3371
    @kumarashok3371 ปีที่แล้ว

    Npk 19 spray ചെയ്ത് എത്രദിവസം കഴിഞ്ഞു കറിവേപ്പില ഉപയോഗിക്കാം!?

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +1

      കറിവേപ്പിന് എന്തിനാണ് എൻപികെ സ്പ്രേ ചെയ്യുന്നത് 🤔

  • @muhammedrashik9957
    @muhammedrashik9957 ปีที่แล้ว +1

    കാൽസ്യം നൈഡ്രെറ്റ് സ്പ്രേ ചെയിതാൽ പിന്നീട് കുമ്മായം ഇടണോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഏതെങ്കിലും ഒന്ന് ചെയ്താൽ മതി

  • @PDR2008
    @PDR2008 ปีที่แล้ว

    👍

  • @sollyjohn5869
    @sollyjohn5869 ปีที่แล้ว

    സർ, പച്ചക്കറി ചെടികളിൽ നമുക്ക് ഒരേ സമയം sudomonus ഉം 😢E M സൊല്യൂഷൻ ഉം apply ചെയ്യാൻ പറ്റുമോ

  • @cheekodhussain8847
    @cheekodhussain8847 ปีที่แล้ว

    Npk എന്ന് കടയിൽ പോയി ചോദിച്ചാൽ, ഏത് NPK യാണ് വേണ്ടത്, എന്ന് തിരിച്ചു ചോദിക്കും NPK വിവിധയിനങ്ങളുണ്ടോ സാർ?

  • @madhudamodarannair6526
    @madhudamodarannair6526 ปีที่แล้ว +1

    രാസവളങ്ങൾ ഇലയിൽ തളിക്കുമ്പോൾ എത്ര ദിവസത്തെ ഇടവേള വേണം 19,,,19 തളിച്ചാൽ ബോറോൻ കൊടുക്കാൻ എത്ര ദിവസം,,,,, അതുപോലെ രസവളവും ഫിഷ് അമിനോ,,,, എഗ്ഗ് അമിനോ ഇവ കൊടുക്കാൻ രസവളവും തമ്മിലുള്ള അകലം പ്ലീസ് റിപ്ലൈ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      രണ്ടു ദിവസത്തെ ഇടവേളകളിൽ തളിക്കാവുന്നതാണ്