ആദ്യ വീഡിയോകളിൽ തന്നെ സ്വന്തം വണ്ടി ഇല്ലെങ്കിൽ ഉള്ള ബുദ്ധിമുട്ട് പറഞ്ഞിരുന്നല്ലോ. ആ പ്രശ്നം തത്കാലം പരിഹരിച്ചല്ലോ. അഭിനന്ദനങ്ങൾ. വാഹനത്തിന്റെ വില എത്ര ആണെന്ന് പറഞ്ഞില്ല. Purchase റെഡി ക്യാഷ് ആണോ അതോ ലോൺ ആണോ? ഏതായാലും കുഴപ്പമില്ല. സൗകര്യം അല്ലേ പ്രധാനം. മാൾട്ട ലൈസൻസ് ഉണ്ടെങ്കിലും irish ലൈസൻസ് എടുക്കണം അല്ലേ..? മാൾട്ട യൂറോപ്യൻ കൺട്രി ആയതു കൊണ്ട് ചോദിച്ചതാണ്. Ok. ആശംസകൾ 👌👌👌❤️❤️❤️
PPS number Malta il ninu apply cheyumbo ndls nte oru letter vende adhu engane kitty
Ndls entha
@@maltakaran PPS number apply cheythapo Chetan nthan reason vechath
ഇക്ക അടിപൊളി ഞങ്ങളെയും കൊണ്ടുപോണെ. ലൈസൻസിന് വെയിറ്റ് ചെയ്യുന്നു.
പിന്നെ അല്ലാണ്ട് ആരെ കൊണ്ടുപോകാൻ ❤️
Mm❤ Al hamdulillah ❤❤
Alhamdulilla😍😍
ആദ്യ വീഡിയോകളിൽ തന്നെ സ്വന്തം വണ്ടി ഇല്ലെങ്കിൽ ഉള്ള ബുദ്ധിമുട്ട് പറഞ്ഞിരുന്നല്ലോ. ആ പ്രശ്നം തത്കാലം പരിഹരിച്ചല്ലോ. അഭിനന്ദനങ്ങൾ. വാഹനത്തിന്റെ വില എത്ര ആണെന്ന് പറഞ്ഞില്ല. Purchase റെഡി ക്യാഷ് ആണോ അതോ ലോൺ ആണോ? ഏതായാലും കുഴപ്പമില്ല. സൗകര്യം അല്ലേ പ്രധാനം. മാൾട്ട ലൈസൻസ് ഉണ്ടെങ്കിലും irish ലൈസൻസ് എടുക്കണം അല്ലേ..? മാൾട്ട യൂറോപ്യൻ കൺട്രി ആയതു കൊണ്ട് ചോദിച്ചതാണ്. Ok. ആശംസകൾ 👌👌👌❤️❤️❤️
അതെ നാരായൺ ജി വണ്ടിക്ക് 3800 euro ആയി. റെഡി ക്യാഷ്. മാൾട്ട ലൈസൻസ് കോൺവെർട്ട് ചെയ്യണം. അത് ഏത് രാജ്യത്തേക്ക് പോയാലും അവിടെ കോൺവെർട്ട് ചെയ്യണം
കൊള്ളാം നല്ല വണ്ടി
Masha allah😍
Congratulations 🎉🎉🎉🎉
❤❤❤❤
Congrats❤
Thanks bro🥰🥰🥰
Nattile ethre rs avum car price
300 thousand
Mabrook....habeebee...mujibhayeee 😅
Thanks bro😍😍😍😍
❤ congrats 🎉🎉🎉
Thanks ikka😍😍😍
Mujeebka, can I get your watsap number or email address pls
👍👍👍
❤️❤️❤️❤️
Mujeeb bai❤
Rajivji comment kuranjuvo😄😄
Congratulations....vehicle loan kittoo...😅
കിട്ടി 👍😄
വില എത്ര ആയി
3800euro plus insurance plus tax
🎉🎉🎉🎉🎉
🙏❤️❤️❤️❤️
Ireland l polum Registration card verum kadalas paper aano .Apol keralam anallo better😅
പിന്നല്ലാണ്ട് 👍