300 രൂപയ്ക്ക് ഗുരുവായൂരിൽ താമസിക്കാം | PWD rest house in guruvayoor | Cheap and best stay in Kerala

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Pwd rest houses in Kerala, public can stay all the pwd rest houses in Kerala. Cheap and best stay in munar, Alappuzha, wayanad and all the tourist places in Kerala. Online booking procedure of pwd rest house. guest house booking online. 300 rupees for Government officials. 400 rupees for public. 3 days booking is allowed. 155 Rest Houses across the State
    Kerala State Public Works Department owns and operates Rest Houses in all cities, towns and important tourist locations across the State. Rooms are available for stay for general public and Government officials on duty according to availability.
    budget friendly rooms in moonar, wayanad and Alappuzha.
    budget rooms in Kerala.
    online room booking process
    pwd guest house booking
    pwd rest house booking
    Kerala guest house booking
    Kerala rest house booking
    pwd rest house booking 2022
    public work department government of Kerala
    24 X 7 CENTRALIZED CONTROL ROOM
    For urgent contact and resolution related to Online Rest House reservation issues and stay related
    Phone Numbers
    0471-2996946
    0471-2997946
    0471-2998946
    booking site
    resthouse.pwd....
    munnar stay details video link
    • മൂന്നാറിൽ ഇനി 300/- രൂ...
    ‪@binshavlog‬
    Follow me on:
    --------------------------------------------------------------
    / sureshbabu.ct
    / suresh-vellinezhi
    Mail: sureshvellinezhii@gmail.com
    Whatsapp:7012649408
    Mobile : One plus Nord
    amzn.to/3HPUn1G
    Mic : Ahuja MTP-20 Lavalier
    amzn.to/3njXsxj
    Tripod : amzn.to/30UWxMi
    www.pexels.com/
    --------------------------------------------------------------
    #guruvayoor
    #cheapeststay
    #cheapandbeststayinkerala
    #keralatourism
    #budjetrooms
    #hotelbooking
    300 രൂപയ്ക്ക് ഗുരുവായൂരിൽ താമസിക്കാം | PWD rest house in guruvayoor | Cheap and best stay in Kerala

ความคิดเห็น • 183

  • @binshavlog
    @binshavlog ปีที่แล้ว +33

    PWD REST HOUSE കുറച്ചു വർഷങ്ങൾക്കു മുന്നേ വരെ pwd,ഗവണ്മെന്റ് ഉദ്യോഗസ്തർക്കും, മാത്രമാണ് താമസിക്കാൻ കഴിഞ്ഞിരുന്നത്, ഈ അടുത്താണ് അത്‌ എല്ലാവർക്കുമായി തുറന്നുകൊടുത്ത്. മൂന്നാരിലുള്ള pwd റസ്റ്റ്‌ ഹൗസിൽ ഞാൻ stay ചെയ്തപ്പോൾ അതിന്റെ video ചെയ്തിട്ടുണ്ടായിരിന്നു. നമ്മൾ ഒന്ന് അഡ്വാൻസ് ആയി ഡേറ്റ് നോക്കി book ചെയ്തു യാത്ര ചെയ്യുവാണേൽ വളരെ കുറഞ്ഞ നിരക്കിൽ ഫാമിലിക്കൊപ്പം safe ആയി താമസിക്കാവുന്ന സൗകര്യങ്ങളാണ് pwd റസ്റ്റ്‌ ഹൗസിൽ ഒരുക്കിയിട്ടുള്ളത്. ഈ ഒരു കാര്യം എല്ലാവരിലേക്കും എത്തട്ടെ എല്ലാവർക്കും ഉപകാരപ്രദമാകട്ടെ 😍

  • @ajowayne
    @ajowayne ปีที่แล้ว +10

    ദൂരയാത്ര പോകുമ്പോൾ താമസിക്കുവാൻ നമ്മൾ first room aanu നോക്കുക pwd rest house ithupole online ചെയ്യുക എന്നുള്ള ഒരു usefull information aanu 👌

  • @gopalakrishnan8591
    @gopalakrishnan8591 ปีที่แล้ว +5

    ഇത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വളരെ ദൂരെ (chavakkad) ആണല്ലോ.

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +1

      2 കിലോമീറ്റർ ദൂരം കഷ്ടിച്ച്.
      കാർ കൊണ്ട് ഒക്കെ വരുമ്പോൾ സുഖമാണ്.
      ബസ് റൂട്ട് ഉണ്ട്

  • @fourrts7
    @fourrts7 ปีที่แล้ว +7

    300 രൂപയ്ക്കു PWD Guest house🌹👌👍

  • @geethamenon8107
    @geethamenon8107 ปีที่แล้ว +5

    Good information.Thank you Sir. 🙏

  • @geethamenon8574
    @geethamenon8574 ปีที่แล้ว +2

    Thank you sir for this wonderful forward. V
    As you rightly pointed out very well maintained. 🙏🙏

  • @AzeezJourneyHunt
    @AzeezJourneyHunt ปีที่แล้ว +1

    കൊള്ളാമല്ലോ budget friendly ആണ്

  • @praneeshsomnath709
    @praneeshsomnath709 ปีที่แล้ว +4

    Excellent option for economy night stay in planned journeys..!!

  • @leelamaniantharjanamkrishn4647
    @leelamaniantharjanamkrishn4647 2 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂര 2:22 പ്പാ

  • @sreemuthirakkal1799
    @sreemuthirakkal1799 ปีที่แล้ว +1

    Nalla karingala paranju tharunnath
    Nanni und

  • @govindnarayanan6993
    @govindnarayanan6993 11 หลายเดือนก่อน +2

    thanks

  • @sagarbuddyscafe9577
    @sagarbuddyscafe9577 ปีที่แล้ว +1

    Thanku brother

  • @Krupashometips
    @Krupashometips ปีที่แล้ว +2

    Super video👍👌🙏

  • @anijadevis4470
    @anijadevis4470 ปีที่แล้ว +1

    Good information

  • @MYEYE1980
    @MYEYE1980 ปีที่แล้ว +3

    Great 🙏🏽

  • @sonuswarrier4240
    @sonuswarrier4240 ปีที่แล้ว +2

    ഈ വിവരം പങ്കു വെച്ചതിനു നന്ദി. ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തേണ്ടവർക്ക് വളരെ ഉപകാരപ്രദമാകും. ചാവക്കാടാണോ rest house

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Yes, chavakkad, around 2 km from padinjarey nada

  • @NeethuMohanan-cm3rw
    @NeethuMohanan-cm3rw ปีที่แล้ว +2

    Chavakkadu ഗുരുവായൂർ bhagathu vadaka house rent kittan ondo

  • @deepthi1803
    @deepthi1803 ปีที่แล้ว +2

    Useful information thank u 🙏

  • @unnikannan15367
    @unnikannan15367 ปีที่แล้ว +3

    എന്തിനും ഏതിനും negative ചിന്താഗതി ഉള്ളവർ ഉണ്ടെങ്കിൽ ഒന്നും നടക്കില്ല കേരളത്തിൽ അത് കൂടുതലാണ്

  • @Rameshkurup-oe5up
    @Rameshkurup-oe5up ปีที่แล้ว +3

    ഇപ്പോൾ ബുക്ക്‌ ചെയ്തു

  • @mohanpmohanp2630
    @mohanpmohanp2630 ปีที่แล้ว +4

    നന്നായി. നമ്മുടെ ദേവസ്വം ഉണ്ടോ. പാവം അവരുടെ പുട്ടടി നടക്കട്ടെ. ഭരണം നടത്തുന്നവരും. ദേവസ്വത്തിന്റെ സ്ഥലം വല്ലതും. കൊടുക്കാൻ ഉണ്ടോ. 👌

  • @vbrmelila5978
    @vbrmelila5978 ปีที่แล้ว +3

    eni guruvayoor varumbol pwd gust housil room edukkanam

  • @prabhakaranc8402
    @prabhakaranc8402 10 หลายเดือนก่อน +1

    Nhan means who, provide details do u like?

  • @varshu1724
    @varshu1724 ปีที่แล้ว +1

    Thankyou for the right information..... Booked there for my fam , is there vechicles available from pwd to guruvayoor at early morning 3am ??

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +1

      Just 200 meters from there to the temple. No need for a vehicle.

    • @varshu1724
      @varshu1724 ปีที่แล้ว

      ​@@SureshVellinezhyok thankyou!
      But, is it safe to walk in early morning in the road ??

  • @greeshm7176
    @greeshm7176 ปีที่แล้ว +1

    Bro ver good

  • @hemalathathacharath3797
    @hemalathathacharath3797 ปีที่แล้ว +1

    🙏

  • @SujiSujith-ss2ej
    @SujiSujith-ss2ej ปีที่แล้ว +3

    Advance booking etra dhivasam munpu vare chayyam sadhikum

  • @rpadmanabhaniyer9572
    @rpadmanabhaniyer9572 27 วันที่ผ่านมา

    The charge Rs 300/- is inclusive of gst?
    Exact location is it near guruvayoor temple, which side west or east

    • @SureshVellinezhy
      @SureshVellinezhy  27 วันที่ผ่านมา

      300 for kerala government employees 400 for public
      Around 2 km from temple

  • @sumathivenu1543
    @sumathivenu1543 11 หลายเดือนก่อน

    Chavakkaduninnum guruvayur ethan orupadu samayamedukkille guruvayur thanne yulla room kanikku

  • @baijugd3699
    @baijugd3699 9 หลายเดือนก่อน

    Good

  • @madanmohan1338
    @madanmohan1338 2 หลายเดือนก่อน

    No singular provision for one family of 4 adults, father, mother, two adult daughters....

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      2+1 in one room
      So 2 rooms venam, 4 members aanenkil

    • @madanmohan1338
      @madanmohan1338 2 หลายเดือนก่อน

      @@SureshVellinezhy Thank you bro🤜

  • @user-mr7xj5ov4l
    @user-mr7xj5ov4l ปีที่แล้ว +2

    Is it nearby Guruvayoor temple

  • @leelamaniantharjanamkrishn4647
    @leelamaniantharjanamkrishn4647 2 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @aravazhi3717
    @aravazhi3717 ปีที่แล้ว +2

    Useful video. Do they have fans in rooms? We plan to go there in end of july

  • @sarathchandran5088
    @sarathchandran5088 ปีที่แล้ว +2

    Kendra sarkarinte prasadam ..building very cheap rate at padinjare nadayil unde

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Yes, newly built
      But ithra facility ee ratil evideyum kitulaa

    • @Userk417h68fs
      @Userk417h68fs ปีที่แล้ว

      Poor quality rooms😊

  • @bhaskaranm9472
    @bhaskaranm9472 ปีที่แล้ว +3

    Oru double room book cheythal 3 perkk stay cheyyan pattumo?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      2 adults+ kids aanu rooms .
      Number is available in the website.
      Just call and ask .

  • @Ravishns
    @Ravishns ปีที่แล้ว +2

    Do we have similar PWD rest house in Guruvayoor?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      This one is the nearest rest house.
      Lot of rest houses are available in each district. All details explained in the video.
      U can search for that on their website also.

    • @Ravishns
      @Ravishns ปีที่แล้ว

      @@SureshVellinezhy Thanks 🙏

  • @biju000gmail2
    @biju000gmail2 ปีที่แล้ว +1

    💞💞💞❤❤❤ Super 💞💞💞🥰🥰🥰❤❤

  • @baburaj-lm6ub
    @baburaj-lm6ub ปีที่แล้ว +1

    What is the distance temple to guest house

  • @harisreemedia7921
    @harisreemedia7921 ปีที่แล้ว +1

    ഇവിടുന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്ര ദൂരമുണ്ട്...?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      കഷ്ടി 2 കി മീ.
      പടിഞ്ഞാറേ നടയിൽ നിന്ന്

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 9 หลายเดือนก่อน +1

      കാറിലോ, അതോ ബസ്സിലോ
      കാറിൽ ആണെങ്കിൽ കൂടും..

  • @user-fb4ck1gf4o
    @user-fb4ck1gf4o 8 หลายเดือนก่อน

    Where this rest house. Address pls.
    Location plz
    How many rupees one day one room.

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน +1

      All the details are explained in the video. 2 KM From guruvar temple.

    • @user-fb4ck1gf4o
      @user-fb4ck1gf4o 8 หลายเดือนก่อน

      Thnks frnd

  • @dhilrajcd5861
    @dhilrajcd5861 ปีที่แล้ว

    ബുക്ക് ചെയ്തതിനുശേഷം നമ്മൾ അവിടെ ചെന്ന് ചെയ്യേണ്ട കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +1

      പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല.
      ബുക് ചെയ്ത ഡീറ്റൈൽസ് ഒന്നു കാണിക്കണം. വേറേ ഒന്നും വേണ്ട

    • @dhilrajcd5861
      @dhilrajcd5861 ปีที่แล้ว +1

      @@SureshVellinezhy
      Screen Shot Aanno...?
      അപ്പോൾ വേറെ രേഖകളൊന്നും കൈയിൽ കരുതേണ്ട?

  • @prabhakaranc8402
    @prabhakaranc8402 10 หลายเดือนก่อน +2

    Provide address if possible

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      All the details are explained in the video. All Kerala government rest house details are available in the PWD res house website. Pls watch the video complete

  • @sanoopsathyan759
    @sanoopsathyan759 7 หลายเดือนก่อน

    ഇവിടുന്നു ഗുരുവായൂർ ക്ഷേത്രം എന്ത് ഡിസ്റ്റൻസ് ഉണ്ട്?

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน +1

      2 കിലോമീറ്റർ കുറവ് ദൂരം.
      സ്വന്തം വണ്ടി ആയി വരുന്നവർക്ക് സുഖമായി വരാം

  • @sree7442
    @sree7442 3 หลายเดือนก่อน

    Check in Check out time eppazhane bro

  • @reckits
    @reckits 6 หลายเดือนก่อน

    Worst than an avarage lodge. Not advisable for families

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      ഡോർമിറ്ററി ആണ്.
      അതിന്റെ സൗകര്യം ഉള്ളൂ

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 2 หลายเดือนก่อน

    വീട് ഇല്ലാത്ത പ്രവാസിയായ എനിക്ക് 15 ദിവസം അല്ലെങ്കിൽ ഒരു മാസം താമസിക്കാൻ കുറഞ്ഞ ചിലവിൽ വള്ള വകുപ്പും ഉണ്ടോ...???😊

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      മുഖ്യൻ കഴിഞ്ഞ ദിവസം പ്രവാസികൾക്ക് വീട് വയ്ക്കും എന്ന് പറഞ്ഞിരുന്നു

    • @ishakishakiishakishaki5083
      @ishakishakiishakishaki5083 2 หลายเดือนก่อน

      @@SureshVellinezhy താത്കാലികം ലീവിന് വന്ന് പോകാൻ ആണ്. അത് മോദി യും പറഞ്ഞിരുന്നു ഭാരതത്തിൽ എല്ലാവർക്കും സൊന്തമായി വീട് നൽകും എന്ന്

  • @helinirajesh5380
    @helinirajesh5380 ปีที่แล้ว

    3days kayinjal പിന്നെ book ചെയ്യാൻ pato

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Rooms available aanenkil, pls check with them

  • @shifinamaniyoth583
    @shifinamaniyoth583 ปีที่แล้ว

    നാലു തവണ ബുക്കിങ് വിളിച്ചു. എപ്പോഴും റൂം ഫുൾ ആണെന്നാ പറയാറ്

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഓൺലൈൻ ആയി നോക്കണം
      ഒരു മാസം മുൻപ് ബുക്ക് ചെയ്യാം

  • @taxidrivecochin9856
    @taxidrivecochin9856 ปีที่แล้ว

    Chetta enganeya ivide room book cheyyuka?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Video yil athellam undu. Full kandal manasilakum.. noku

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว

    Kshethrathileaik ethra dhooram und🙏

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Padinjarey nadayudu vazhi kashti 2 KM
      Chavakad road

  • @lifeofmpk5135
    @lifeofmpk5135 ปีที่แล้ว +1

    Hi, Can anyone tell Sri Vadakkumnathan Temple and guruvayoor temple in which location can I book this PWD rest house?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +4

      This rest house is near Guruvayoor temple, around 2 km away.
      If u want to go vadakkunathan temple, it's Thrissur town. Far from guruvayoor. So better you . Book this Thrissur
      Chenbukavu, Thrissur, PIN 680020
      PIN : 680020
      Phone : 7594970078
      E-mail : eebltsr@gmail.com

    • @lifeofmpk5135
      @lifeofmpk5135 ปีที่แล้ว

      @@SureshVellinezhy Thank you 😊

  • @mbrtvm4751
    @mbrtvm4751 ปีที่แล้ว +1

    ഗുരുവായൂരിൽ അല്ല -- ചാവക്കാട് ആണ് എന്ന് തിരിച്ചറിയുക

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      2 കിലോമീറ്റർ പോലും ദൂരമില്ലല്ലോ.. വണ്ടി ആയി വരുന്ന ആളുകൾക്ക് അത് ഒരു അസൗകര്യമല്ലല്ലോ..

    • @mbrtvm4751
      @mbrtvm4751 ปีที่แล้ว

      @@SureshVellinezhy ശരി തന്നെ -- ഒപ്പം പടിഞ്ഞാറെ നടയിലെ പ്രസാദ് പദ്ധതിയുടെ ഭാഗമായി വന്നിരിക്കുന്ന മുറികളും സൗകര്യങ്ങളും കണക്കിൽ എടുത്താലും !!!

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      @@mbrtvm4751 അതും ചെയ്യണം

  • @vlogbyme9359
    @vlogbyme9359 2 หลายเดือนก่อน

    അവിടെ നിന്ന് എത്ര ദൂരം ഉണ്ട് അമ്പലത്തിലേക്ക്

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      2 km
      Car aayi pokunnavarku saukaryam aanu.
      Allenkil auto pidikkanam.
      Bus root aanu

  • @baburaj4184
    @baburaj4184 11 หลายเดือนก่อน

    100 രൂപക്ക് റൂമ് ഗുരുവായൂരിൽ കിട്ടാനുളപ്പോൾ എന്തിന് 300.

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน

      ആനയും ആടും പോലെ ഉള്ള വ്യത്യാസം ഉണ്ട് എന്ന് മാത്രം

  • @Lightcraft123-oo9ur
    @Lightcraft123-oo9ur 10 หลายเดือนก่อน

    ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് എത്ര ദുരം

  • @saranyaej4834
    @saranyaej4834 ปีที่แล้ว +2

    Guruvayoor temple aduthano.ethra distance und.?

  • @komalasasidharan8464
    @komalasasidharan8464 ปีที่แล้ว +2

    അവിടെ പോയാൽ ഒന്നും കിട്ടില്ല. വെറുതെ സബ്സ്ക്രൈബ് ചെയ്യാൻ വേണ്ടി ആണല്ലേ

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +3

      ഇയാൾ വേണമെങ്കിൽ പോയാൽ മതി കേട്ടോ..
      പിന്നെ സ്ബക്രൈബ് ചെയ്യണ്ടാട്ടോ..
      ആരെയും സുഖിപ്പിക്കാൻ അല്ല...
      നല്ല കാര്യങ്ങൾ എല്ലാവരും അറിയാൻ ആണ് വീഡിയോ ചെയ്യുന്നത്.

  • @SunilKumar-hq1vj
    @SunilKumar-hq1vj ปีที่แล้ว

    Varunnund njan athikam vaikathe ente kannane kaanan

  • @athulmvk
    @athulmvk ปีที่แล้ว

    Ith guruvaayoor temple aduth aano

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഒരു ഓട്ടോ പിടിച്ചു പോകാൻ ഉള്ള ദൂരം ഉണ്ട്. കഷ്ടി 2 കിലോമീറ്റർ പടിഞ്ഞാറേ നടയിൽ നിന്ന്

  • @user-cp8uu2je6z
    @user-cp8uu2je6z 5 หลายเดือนก่อน

    Check in time eipo

  • @sasimathilildhyan4064
    @sasimathilildhyan4064 ปีที่แล้ว

    മൂന്നു റൂം ഉണ്ടാക്കി വെച്ചിട്ട് 300 രൂപയ്ക്ക് റൂം കിട്ടും എന്ന് പറയാൻ എന്താടെ കാര്യം. ഗുരുവായൂരിൽ എത്ര ആൾക്കാരെ വരുന്നത്

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഗുരുവായൂരിൽ വരുന്നോർക്ക് ഉണ്ടാക്കീതല്ല ഇത്. ഇത് ഗവൺമെന്റ് റെസ്റ്റ് ഹൗസ് ആണ് കുട്ട്യേ..ഉദ്ദ്യോഗസ്ഥർക്ക് വേണ്ടി. അതിപ്പോ പബ്ലികിനും കൂടി താമസിക്കാൻ പറ്റും.
      ഇങ്ങനെ ഒരു സൗകര്യം അടുത്ത് ഉണ്ട് എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ.
      അത് തെറ്റായി എന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ഇയാൾക്ക് തോന്നിച്ചാൽ. ന്റെ കൊയപ്പല്ല്യാട്ടോ...

  • @shyjunappayil6883
    @shyjunappayil6883 ปีที่แล้ว +3

    ഇവിടെ നിന്ന് ഗുരുവായൂർ അമ്പലത്തിലേക്ക് എത്ര ദൂരമുണ്ട്..?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      2 കിലോമീറ്ററിനുള്ളിൽ..

    • @sajeeshk.g7221
      @sajeeshk.g7221 ปีที่แล้ว

      1 കിലോമീറ്റർ

    • @shinekar4550
      @shinekar4550 ปีที่แล้ว

      3 kelomiter

  • @manisha434
    @manisha434 ปีที่แล้ว +1

    V. I.മാത്രം റൂം

  • @DarsanaDarsu-mc7en
    @DarsanaDarsu-mc7en ปีที่แล้ว +1

    One day ethra fee

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      300 for government employees and 400 for public.
      Fully explained in the video. Just watch it

  • @JalajaAnil
    @JalajaAnil 5 หลายเดือนก่อน

    ഇപ്പോൾ എത്രയാ rate

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน

      അതേ റേറ്റ് ആണല്ലോ

  • @venugopalm6223
    @venugopalm6223 10 หลายเดือนก่อน

    ഒരു ലൈൻ ഉണ്ടായിട്ടും കാര്യമില്ല ഇപ്പോൾ എന്താപറഞ്ഞു വന്നത് മൂന്നാറിൽ പോകുമ്പോൾ ഈ റൂമോകൾ കൂടെ കൊണ്ടുപോകാൻ പറ്റുമോ ഒരു ചുക്കും നടക്കില്ല വ്ര്‌ വായൂരിലെ സ്ഥിതി എന്താ പോയി അന്വേഷിക്കു ദയവായി കഷ്ടപ്പെടുത്തല്ലേ വന്നാൽ ഞങ്ങൾ ചീപ്പാകും

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. ഗുരുവായൂരിലെ ചാവക്കാട് ഉള്ള റസ്റ്റ് ഹൗസിന്റെ ഡീറ്റെയിൽസ് ആണ് ഞാൻ ഈ വീഡിയോയിൽ ചെയ്തിരിക്കുന്നത്. അവിടത്തെ റൂമും അതിൻറെ സൗകര്യങ്ങളും എല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കണ്ട് താല്പര്യമുള്ളവർ മാത്രം പോയി റൂമെടുത്താൽ മതി. മൂന്നാറിൽ പോകുമ്പോൾ അവിടെയും സൗകര്യമുണ്ട്. പിന്നെ 400 രൂപയ്ക്ക് ഫൈവ് സ്റ്റാറിന്റെ ലക്ഷ്വറി ഒന്നും പ്രതീക്ഷിക്കരുത്. ആവശ്യമുള്ളവർ പോയാൽ മതി.

  • @pythonking_stem1527
    @pythonking_stem1527 7 หลายเดือนก่อน

    ഗുരുവായൂരിൽ 41 ദിവസത്തെ ഭജന നടത്തണമെന്നായിരുന്നു ആഗ്രഹം. ഞാൻ ഗുരുവായൂർ നിവാസിയല്ല. ഞാൻ കേരളത്തിന് പുറത്താണ് താമസിക്കുന്നത്. 1.5 മാസത്തേക്ക് ഗുരുവായൂരിനടുത്ത് താമസിക്കുന്നതിനുള്ള ഓപ്ഷനുകൾ വിശദീകരിക്കാമോ?

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน +1

      പാഞ്ചജന്യം, കൗസ്തൂഭം എന്നി ദേവസ്വത്തിന്റെ താമസ സൗകര്യം അടുത്ത് ഉണ്ട്. ചീപ് ആൻഡ് ബെസ്റ്റ്.
      അതൊന്നു അന്വേഷിച്ചു നോക്കൂ ഡയറക്റ്റ് ചെന്നാലേ ബുക്ക് ചെയ്യാം.
      വീഡിയോ യിൽ പറഞ്ഞ ത് ഡോർമിറ്ററി ആണ്.
      ഏസി സൗകര്യം ഉള്ള ഡോർമിറ്ററി ബസ് സ്റ്റാൻഡ് ന്റെ അടുത്ത് ഉണ്ട്

    • @pythonking_stem1527
      @pythonking_stem1527 7 หลายเดือนก่อน

      Thanks suresh ji. സത്യസന്ധമായി paranjaal എനിക്ക് ഡോർമെട്രിയിൽ താൽപ്പര്യമില്ല. ഇത് ഭജനയ്ക്ക് വേണ്ടിയുള്ളതിനാൽ, ഒരു 3 സ്റ്റാർ ഹോട്ടലിലെന്നപോലെ ഒരു മുറി തിരയുന്നു. കാരണം എനിക്ക് 1.5 മാസമെങ്കിലും താമസിക്കണം.
      I am coming alone .

  • @surendranmadhavan8798
    @surendranmadhavan8798 ปีที่แล้ว +2

    ഈ റസ്റ്റ് ഹൗസിൽ നിന്ന് ഗുരു വായൂർക്ക് എങ്ങനെ പോകും

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      കഷ്ടി 2 കിലോമീറ്റർ ദൂരം ഉണ്ട്.
      ചാവക്കാട് റോഡിൽ. ബസ് റൂട്ട് ആണ്. ഓട്ടോ പിടിക്കാം.
      കാർ ഉണ്ടെങ്കിൽ സൗകര്യമാണ്.

  • @vasudevanmoosad9729
    @vasudevanmoosad9729 3 หลายเดือนก่อน

    , ഗുഗൾ പേ സാദ്ധ്യമല്ലേ

  • @divakarannamboothirikarekk6396
    @divakarannamboothirikarekk6396 ปีที่แล้ว +1

    അവിടത്തെ നമ്പർ P w d res t house അയച്ചു തരു മോ ബുക്കിങ്ങ് ആവശ്യത്തിന്

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      വീഡിയോ മുഴുവനായും കാണാത്തത് കൊണ്ട് ആണ് . ഫോൺ ചെയ്താാൽ ബുക്ക് ചെയ്യാൻ കഴിയില്ല

  • @sarathchandran5088
    @sarathchandran5088 ปีที่แล้ว +1

    ഇപ്പൊൾ ഇതൊന്നും വേണ്ട ...പടിഞ്ഞാറെ നടയിൽ വെറും 30 രൂപക്ക് കേന്ദ്ര സർക്കാരിൻ്റെ പദ്ധതി പ്രകാരം ഉണ്ടാക്കിയ റെസ്റ്റ് ഹൗസ് ഉണ്ട്...അവിടെ എല്ലാപേരും പോകുക....ഇവർ അതിനെ പ്രമോട് ചെയ്യില്ല

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      അതിന്റെ വീഡിയോ നെക്സ്റ്റ് ചെയ്യുന്നുണ്ട്. അവിടെ റൂംസ് ആയി ഇല്ല എന്നൊരു പ്രോബ്ലം ഉണ്ട്.
      എന്നാലും നല്ലതാണ്

    • @renjithgopikarenjithgopika5907
      @renjithgopikarenjithgopika5907 ปีที่แล้ว

      No undo aviduthe

    • @leeluleelu8857
      @leeluleelu8857 4 หลายเดือนก่อน

      Ethe pettonne full akum... Njagalkke ennale single room ne 1200 ayi

  • @ramadasnair1266
    @ramadasnair1266 7 หลายเดือนก่อน

    Chavakad ആണെന്ന് ക്ലിയറായി പറയൂ...

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      Location chavakad aanu. Just 2 KM From guruvar temple. Vandiyaayi varunnavarku easy access aanu

  • @shajubhavan
    @shajubhavan ปีที่แล้ว +1

    Food facilities available??

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +1

      Only rooms are available.

    • @shajubhavan
      @shajubhavan ปีที่แล้ว +1

      @@SureshVellinezhy 🙏🙏🙏

  • @RamRam-iv1yy
    @RamRam-iv1yy ปีที่แล้ว

    Atonnum kitilla..bai

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +1

      ഒരു മാസം മുൻപ് ബുക്ക് ചെയ്യാം.
      4 റൂംസ് ഉണ്ട്.. നേരത്തെ പ്ലാൻ ഉണ്ടെങ്കിൽ കിട്ടും.

  • @rajakumarannair8977
    @rajakumarannair8977 ปีที่แล้ว +1

    ചെല്ലുമ്പോഴറിയാം ! റൂം വാടകം 10 രൂപ മറ്റു tax കൾ ഉൾപ്പെടെ 1500 + Gst + st= 4500

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഒന്നും വേണ്ട സുഹൃത്തേ.. 400 സാധാരണ കാർക്കും 300 ഗവ ജോലിക്കാർക്കു.

    • @achuadhi6603
      @achuadhi6603 ปีที่แล้ว

      ഇവന് വിവരം ഇല്ല 🙏🙏പത്രം എങ്കിലും വായിക്കണേ 🙏

  • @lakshmyraam4552
    @lakshmyraam4552 ปีที่แล้ว

    With food ya only room

  • @narayanapillaiva7658
    @narayanapillaiva7658 10 หลายเดือนก่อน

    ഇത് ഗുരുവായൂരല്ലല്ലോ, ചാവക്കാടല്ലേ പിന്നെ എന്തിന് ഭക്തജനങ്ങളെ പറ്റിക്കാൻ ഗുരുവായൂർ എന്ന് കൊടുത്തത്

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      2 KM from the temple gate.
      Vandiyumaayi varunnavarku cheap and best stay aanu.

  • @sivandansivandan430
    @sivandansivandan430 ปีที่แล้ว

    കളവു പറയരുത് നിങ്ങൾ പറഞ്ഞത് കേട്ട് ഗുരുവായൂർ വന്നു തിരഞ്ഞു പറയുന്ന തുപോലെ ആണോ

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      സുഹൃത്തേ താങ്കൾക്ക് വേണമെങ്കിൽ മാത്രം ഇവിടെ റൂം ബുക്ക് ചെയ്യാം.
      ഇത് ഗവൺമെന്റ് റെസ്റ്റ് ഹൗസ് ആണ്.
      ഇതും ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ല..

  • @vaishak.m5186
    @vaishak.m5186 ปีที่แล้ว

    സാർ ഫാമിലി ആയിട്ട് വന്നാൽ മാത്രം ആണോ റൂം കിട്ടുക?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +2

      അങ്ങനെ ഒന്നും ഇല്ല.

    • @vaishak.m5186
      @vaishak.m5186 ปีที่แล้ว

      ഓൺലൈൻ ബുക്ക് ചെയ്യണോ. അതോ നേരിട്ട് പോയി റൂം എടുക്കാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +2

      @@vaishak.m5186 ഓൺലൈൻ ഇൽ നോക്കി റൂംസ് ഉണ്ട് എങ്കിൽ ബുക്ക് ചെയ്യാം.
      നേരിട്ടും ചെയ്യാം.. പ്രിഫർ ഓൺലൈൻ

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว

    A waste place

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      400 koduthu 4000 nte facility expect cheyyaruthu

  • @ravindranathanvijayakumari6617
    @ravindranathanvijayakumari6617 ปีที่แล้ว

    This is not suitable for Guruvayur trip it far away from Guruvayur

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Around 2 KM. From West gate
      Very helpful, if we have an own vehicle

  • @prabhakaranc8402
    @prabhakaranc8402 10 หลายเดือนก่อน

    If it is possible to book accdtn in persion other than online boking, if possible provide phone number too

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      They are preferred online booking. If anyone wants to book directly, just go to the respective rest house, if the rooms are available, we can book it. All the details are available on the PWD rest house website.

  • @clicktoearnenglish5986
    @clicktoearnenglish5986 4 หลายเดือนก่อน

    300 Rs 1 day stay ke Ano

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      Yes,300 for all the government staff.
      Public 450/

  • @naveensfc4008
    @naveensfc4008 7 วันที่ผ่านมา

    Thanks

    • @SureshVellinezhy
      @SureshVellinezhy  7 วันที่ผ่านมา

      Kindly share with your friends and family
      Pls support the Channel
      Thank you 🙏🙏

  • @leelamaniantharjanamkrishn4647
    @leelamaniantharjanamkrishn4647 2 หลายเดือนก่อน

    🙏