മലയാളിക്ക് ആരായിരുന്നു മറഡോണ ? Kerala tribute to Maradona, diego maradona

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Kerala tribute to Maradona, diego maradona
    Malayalam News Malayalam Latest News Malayalam Latest News Videos
    Who was Maradona to the Malayalees?
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 52

  • @suhaibalingal
    @suhaibalingal 4 ปีที่แล้ว +22

    മറഡോണയെക്കുറിച്ച് ഏറ്റവും മികച്ചൊരു താത്വിക അവലോകനം... Good Talks 👍👍👍🌟

  • @englis-helper
    @englis-helper 4 ปีที่แล้ว +27

    *പാദങ്ങളില്‍ ദൈവത്തിന്റെ കയ്യൊപ്പുമായി ഭൂമിയിലേയ്ക്ക് വന്നൊരു ചെറിയ മനുഷ്യന്‍ തിരികെ പോയിരിക്കുന്നു*

  • @starinform2154
    @starinform2154 4 ปีที่แล้ว +6

    നീതിപുലർത്തിയ വിശകലനം..Real Legend..not replaced..RIP diego 🌷

  • @maradonarafi
    @maradonarafi 2 ปีที่แล้ว +2

    മറഡോണ എനിക്ക് എന്നും ബോസ്സ് ആണ് മറക്കില്ല. എനിക്ക്... ജീവിതത്തിൽ വലിയ വില ഉള്ള ഗിഫ്റ്റ് തന്നിട്ട് പോയി ദൈവത്തിന്റെ കൈകളിലേക്ക് 🤲

  • @vishnut9009
    @vishnut9009 4 ปีที่แล้ว +9

    Diego the great...

  • @hanidq4381
    @hanidq4381 4 ปีที่แล้ว +4

    ഞാൻ പൊരി വെയിലത്തു നിന്നു കണ്കുളിർമേ കണ്ടു 🇦🇷😍😍😍

  • @yesiamok3917
    @yesiamok3917 4 ปีที่แล้ว +2

    Maradona the great legend.
    He will be remembered for ever.

  • @franklinrajss2310
    @franklinrajss2310 11 หลายเดือนก่อน

    27:11 correct 💯 ഫുട്ബോളിൽ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു

  • @rccr2859
    @rccr2859 4 ปีที่แล้ว +7

    നല്ല പരിപാടി

  • @sjsignature3156
    @sjsignature3156 4 ปีที่แล้ว

    R I P TO MY ALL TIME FOOTBALL FAVORITE....YOU INSPIRED ME THE GAME OF FOOTBALL FROM MY INITIAL MEMORIES, WATCHED & GOT WONDERED ON YOUR MOVES, DRIBBLES ON SPRINTS, PENALTY KICKS....A COMPLETE FIGHTER...STARTED TO LOVE FOOTBALL BY WATCHING YOUR MAGIC MOVES....FROM MY CHILD HOOD TO TEEN AGES, CHERISHING THOSE DAYS.....FAREWELL TO THE LEGEND, MY FOOTBALL IGNITER...

  • @avtopson9381
    @avtopson9381 4 ปีที่แล้ว +1

    Person from heaven. To the heaven... No i doubt

  • @renjith0079
    @renjith0079 4 ปีที่แล้ว +6

    ഫുട്ബോളിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിയുന്നവരെ ഇരുത്തിയാൽ നന്നാവുമായിരുന്നു.
    ഇവർ മൂന്നുപേരും ഉഷാറാണു, രാഷ്ട്രീയം സംസാരിക്കുമ്പോൾ.
    പക്ഷേ , ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാൻ പോര.

  • @vinayaksp7428
    @vinayaksp7428 4 ปีที่แล้ว +1

    Nice program

  • @shaji_ms
    @shaji_ms 4 ปีที่แล้ว +1

    6:23 ജോബി പൊളിയല്ലേ🙌

  • @jamshidjamshid8663
    @jamshidjamshid8663 4 ปีที่แล้ว

    🇦🇷🇦🇷🇦🇷🇦🇷🇦🇷💙💙💙💙💙💙💙

  • @shfpk23
    @shfpk23 4 ปีที่แล้ว

    ‘10’MARDONA 😥😥😥

  • @saidmohammed6139
    @saidmohammed6139 4 ปีที่แล้ว

    മഹാനായ മനുഷ്യൻ മറുഡോണ നന്മ നിറഞ്ഞ മഹാൻ

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว

      ലഹരിക്ക് അടിമയായി 😮 നന്മയോ 😂😂 മറഡോണ കളിക്കാരൻ എന്ന നിലയിൽ ഇതിഹാസം തന്നെ, പക്ഷേ വ്യക്തി എന്ന നിലയിൽ 😂

  • @cooknlivehappily7398
    @cooknlivehappily7398 4 ปีที่แล้ว +2

    RIP😭😭😭😭

  • @cheriancgeorge1807
    @cheriancgeorge1807 4 ปีที่แล้ว +5

    ഇതു പോലൊരു ഫുട്ബോളർ ഇനി ജനിക്കുകയില്ല

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว

      മെസ്സി ഉണ്ട്, മറഡോണയെക്കാളും മുകളിൽ

  • @chinjuhari4823
    @chinjuhari4823 2 ปีที่แล้ว

    94ലോകകപ്പിൽ മറഡോണയെ ബോധപൂർവം ഡോപ് അടിക്ട് ആക്കണം എന്ന ഉദ്ദേശം ഉണ്ടായിരുന്നു എന്ന് ലാറ്റിൻ അമേരിക്കയിലെ ചില മാധ്യമങ്ങൾ ആക്കാലത് റിപ്പോർട്ട്‌ ചെയ്തിരുന്നു, പേശി വലിവിന് ഉള്ള പെയിൻ കില്ലർ ആക്കാലത് അദ്ദേഹം സ്ഥിരം ഉപയോഗിച്ചിരുന്നു,, ഒരു ലെജൻഡ് ഐക്കനെ ബോധപൂർവം ഇക്കഴ്ത്താൻ വേണ്ടി നടത്തിയ ഗൂഢാലോചന യാണ് ആ സംഭവം എന്ന് സൗത്ത് അമേരിക്കയിലെ ബഹു ഭൂരിപക്ഷം ആളുകളും കരുതിയിരുന്നു

  • @jatheeshaalfin5372
    @jatheeshaalfin5372 4 ปีที่แล้ว +1

    മഹാനായ മറഡോണ

  • @yadusaji5905
    @yadusaji5905 3 ปีที่แล้ว

    ❤️

  • @davidradheedar517
    @davidradheedar517 4 ปีที่แล้ว +8

    ഫുട്ബോൾ ദൈവം Digo മറഡോണ

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว

      അത് സ്വയം പറഞ്ഞതല്ലേ 😂

  • @kbmanojkpz170
    @kbmanojkpz170 4 ปีที่แล้ว

    ♥♥

  • @bashirmp
    @bashirmp 4 ปีที่แล้ว +2

    Man City player Aguero de , Father in law ആണന്ന്‌ കൂടെ പറയാമായിരുന്നു...

    • @mallutv3695
      @mallutv3695 4 ปีที่แล้ว

      Athokke pandu....ippo Aguero vere ketti

  • @khaledsha3801
    @khaledsha3801 4 ปีที่แล้ว +1

    Maradona

  • @thealchem6792
    @thealchem6792 4 ปีที่แล้ว +3

    ഡിയാഗോ അർമാൻഡോ മറഡോണ ❤️💔ഒരു യഥാർത്ഥ സഖാവ് പണത്തേക്കാളുപരി പ്രശസ്തിയെക്കാളുപരി സ്വന്തം ചോരകൾക്കുവേണ്ടി പോരാടിയ ഒരു ധീര സഖാവ് , സഖാവേ നിങ്ങൾക്കു മരണമില്ല നിങ്ങൾ ജീവിച്ചുകൊണ്ടേയിരിക്കും ഞങ്ങൾ സഖാക്കളിലൂടെ കാല്പന്തിനെ പ്രണയിക്കൂണിന്നവരിലൂടെ ❤️

    • @Sp_Editz_leo10
      @Sp_Editz_leo10 4 ปีที่แล้ว +3

      ചെഗുവേരയെ പോലെ ഉള്ള സഗാവ് bhagath സിങ്ങനെ പോലെ utham സിങ്ങനെ പോലെ സുഭാഷ് ചന്ദ്ര ബോസ് നെ പോലെ ഒരു രാജ്യസ്നേഹി അദ്ദേഹം ഇംഗ്ലണ്ടിനെതിരെ അടിച്ചപ്പോൾ avarkethire നിലപാടെടുത്തപ്പോൾ അത് ഇന്ത്യ എന്നാ രാജ്യത്തിനും കൂടി അത് സന്തോഷം നൽകി. കേരളത്തിലെ സഗാക്കന്മാർക്ക് maradona സഗാവ് എന്നാൽ രാജ്യസ്നേഹികൾക്ക് ഒരു ധീര പോരാളി.

    • @Sp_Editz_leo10
      @Sp_Editz_leo10 4 ปีที่แล้ว +1

      ചെഗുവേരയെ പോലെ ഉള്ള സഗാവ് bhagath സിങ്ങനെ പോലെ utham സിങ്ങനെ പോലെ സുഭാഷ് ചന്ദ്ര ബോസ് നെ പോലെ ഒരു രാജ്യസ്നേഹി അദ്ദേഹം ഇംഗ്ലണ്ടിനെതിരെ അടിച്ചപ്പോൾ avarkethire നിലപാടെടുത്തപ്പോൾ അത് ഇന്ത്യ എന്നാ രാജ്യത്തിനും കൂടി അത് സന്തോഷം നൽകി. കേരളത്തിലെ സഗാക്കന്മാർക്ക് maradona സഗാവ് എന്നാൽ രാജ്യസ്നേഹികൾക്ക് ഒരു ധീര പോരാളി.

  • @franklinrajss2310
    @franklinrajss2310 ปีที่แล้ว

    21:22 മനപ്പൂർവ്വം അടിച്ചത് ആണ് 😂😂😂 ഇങ്ങേര് എന്തോന്ന് ഈ പറയുന്നത് 😂😂

  • @hazimsaud5872
    @hazimsaud5872 4 ปีที่แล้ว +3

    21:20 aa paranjath thettan, maradona tanne interviewil parajitund ariyata alla aa goal adichatenn, head kond kittula enn ariyunnathkond manappurvam kyy vech goal aakyatanenn adeham tanne sammachitan

  • @Ubaideeh
    @Ubaideeh ปีที่แล้ว

    12:40

  • @Ubaideeh
    @Ubaideeh ปีที่แล้ว

    16:30

  • @Ubaideeh
    @Ubaideeh ปีที่แล้ว

    09:08

  • @mohamedshibin7370
    @mohamedshibin7370 4 ปีที่แล้ว +1

    90ലെ wcൽ മറഡോണയെ foul ചെയ്യാൻ വേണ്ടി മാത്രം ഒരാൾ ഉണ്ടാവും

  • @sunnyjoseph1129
    @sunnyjoseph1129 4 ปีที่แล้ว

    🙏🙏🙏🙏🙏🙏🛌🎻🎻🎻🎻🎻🎻🎼🏀🏀🏀🏀🏀🏀🏀

  • @shiyasms6505
    @shiyasms6505 2 ปีที่แล้ว

    കാൽ പന്ത് പ്രണയിച്ച ഇതിഹാസം

  • @franklinrajss2310
    @franklinrajss2310 ปีที่แล้ว

    ഫുട്ബോളിനെക്കുറിച്ച് ഒന്നും അറിയാത്ത ഒരാൾ ഇരിക്കുന്നു 😂

  • @jayalalunnijayalalunnni7908
    @jayalalunnijayalalunnni7908 4 ปีที่แล้ว +1

    മറഡോണ ഏലിയൻ ആണ്

    • @arshad4142
      @arshad4142 2 ปีที่แล้ว +1

      more a man♥

    • @franklinrajss2310
      @franklinrajss2310 11 หลายเดือนก่อน

      ​@@arshad4142പക്ഷേ ലഹരിക്ക് അടിമയായി 😂

  • @safeerkk2500
    @safeerkk2500 4 ปีที่แล้ว +1

    Malayalikalkku fudbol ennal maradonayanu

    • @franklinrajss2310
      @franklinrajss2310 11 หลายเดือนก่อน

      എല്ലാവർക്കും അല്ല

  • @microinstitute2879
    @microinstitute2879 4 ปีที่แล้ว +2

    ഓവറാക്കല്ലേ

    • @arshad4142
      @arshad4142 2 ปีที่แล้ว

      karayanda

    • @franklinrajss2310
      @franklinrajss2310 11 หลายเดือนก่อน

      ​@@arshad4142ലഹരിക്ക് അടിമയായി 😂

    • @arshad4142
      @arshad4142 11 หลายเดือนก่อน

      @@franklinrajss2310 personal life vere .. talent vere .. drugs adikkunna ethra players und 😂