പൂക്കളുടെ താഴ്വര ❤️❤️❤️മഞ്ഞ് മൂടിക്കിടന്ന ശേഷം വീണ്ടും പൂക്കളുടെ സ്വർഗ്ഗം ആകുന്നു. ജനി മൃതികളുടെ ആവർത്തനം പോലെ. വീടെന്ന നാലു ചുമരുകൾക്കുള്ളിൽ ആവർത്തനം പുതുമയല്ലാത്ത വീട്ടുജോലികൾക്കിടയിൽ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു vidio. എന്റെ മക്കൾ പറയും അമ്മയെ ഞങ്ങൾ കൊണ്ടുപോവാം എന്ന്. നടക്കുമോ എന്നറിയില്ല. ഈ കാഴ്ച വിരുന്നിനു ഒരുപാട് നന്ദി 👍🥰🥰🥰🥰
@@geethakoottala8548 🙂🥰. നന്ദി. ഞാൻ കണ്ടതും അനുഭവിച്ചതും അതെ പോലെ പകർത്താൻ കഴിയില്ല എന്നറിയാം. എങ്കിലും യാത്ര ചെയ്യാൻ കഴിയാത്തവർക്ക് വേണ്ടി കഴിയുന്നത്ര പകർത്താനുള്ള എളിയ ശ്രമം aanu❤️🙂🥰
ഒരു യാത്രികന് നേരിടാവുന്ന ഏറ്റവും വലിയ അപകടമായ വഴി തെറ്റൽ പക്ഷെ ഫ്രാങ്ക് സ്മൈത്തിനെ സംബന്ധിച്ച് ഒരു ചരിത്ര നിയോഗമായിരുന്നു.ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു കാഴ്ച്ച കാണാനുള്ള വഴി തെറ്റൽ. ഒരു പക്ഷെ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വഴി തെറ്റൽ. യാത്രാ ലഹരിയെ സംബന്ധിച്ച് പ്രേക്ഷകന് പക്ഷെ വഴി തെറ്റുന്നില്ല, മനോഹരമായ ദൃശ്യങ്ങൾ, അതി മനോഹരമായ വിവരണത്തോടൊപ്പം.. തുടർ യാത്രകൾക്ക് ആശംസകൾ.. സ്നേഹം... 💞💞
നമ്മുടെ പുരാണങ്ങളിൽ ഇതേപ്പറ്റി പരാമർശമുണ്ട്. ഗന്ധമാദനം എന്ന പർവതം നിൽക്കുന്ന പൂക്കളുടെ താഴ്വര. കാര്യമാത്ര പ്രസക്തമായ താങ്കളുടെ വിവരണം നന്നായി. ഒട്ടും ബോറടിപ്പിച്ചില്ല. നന്ദി
ഒത്തിരി തവണ യൂട്യൂബിലൂടെ പൂക്കളുടെ താഴ്വരയും ഹിമാലയവും കണ്ടിട്ടുണ്ട്. പക്ഷേ താങ്കൾ ചിത്രീകരിച്ച ദൃശ്യങ്ങളും താങ്കളുടെ സംഭാഷണവും ഒരുപാട് ഇഷ്ടപ്പെട്ടു. എളിമ ത്വമാർന്ന ആ സംസാരം, വിവരണം എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു. നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ..
- . ചമോളിയിൽ പോയിട്ടുണ്ട ബദരിനാഥിൽ പോവുമ്പോൾ പുക്ഷ ഈ സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല. നഷ്ടബോധം ഇന്നും മനസ്സിൽ നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ പരിപാടിയിൽഇത് ഉൾപ്പടുത്തിയിട്ടുണ്ടായിരുന്നില്ല ബദരി .കേദാർ അങ്ങിനെ - നീ ഭാഗ്യവാനാണു അല്ലാതെന്തു പറയാൻ ഇരു കണ്ടു വളരെ വളരെ മനോഹരമായ വിഡിയോ നമസ്ക്കാരംgod bless you always
ഇന്ന് ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത് . കുത്തിയിരുന്ന് കുറെ വീഡിയോ കണ്ടു . നന്നായിട്ടുണ്ട് , ഇത്ര നാളും ഞാൻ ഇതെല്ലം മിസ് ചെയ്തല്ലോ എന്നാണ് സങ്കടം 🥰👌
സത്യമാണ് ബ്രോ, ഉത്തരഖണ്ഡ് വളരെ വളരെ മനോഹരമാണ്.സെപ്റ്റംബർ മാസത്തിൽ ധാമുകൾ (choti char dhaam) ദർശനത്തിന് പോയിരുന്നു. This particular place in the video is new to me, thanks for the video
Dipin ur videos are not just vlogs. It's like a film. Ur words are magical. I feel like nature is talking to us through your words. Keep it up. Feel so happy when I see notification of ur vlogs in TH-cam. Thank you for making others happy through ur vlogs
അടിപൊളി. നല്ല വിവരണം നല്ല സ്ഥലം. ഇനിയും ഇതുപോലയുള്ള വീഡിയോ വേണം. പിന്നെ ഒരു കാര്യം. മറ്റു പലരുടെയും വിഡിയോ കണ്ടിട്ടുണ്ട് ഇതുപോലെ നദികളെ അവർ പരിചയപ്പെടുത്താറില്ല. എന്നാൽ അങ്ങ് എല്ലാം പറഞ്ഞു തന്നു. എനിക്ക് നദികൾ എന്നുവച്ചാൽ ജീവനാണ് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു.
നിങ്ങള്ക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഇനിയും മുന്നോട്ട് സഞ്ചരിക്കാനുള്ള ഊർജ്ജമാണ് ഈ കമെന്റുകൾ. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് സപ്പോർട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 😂❤
വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന വീഡിയോ . Thank you for this beautiful video.
Thank you so much❤️🙂🥰
പൂക്കളുടെ താഴ്വര ❤️❤️❤️മഞ്ഞ് മൂടിക്കിടന്ന ശേഷം വീണ്ടും പൂക്കളുടെ സ്വർഗ്ഗം ആകുന്നു. ജനി മൃതികളുടെ ആവർത്തനം പോലെ. വീടെന്ന നാലു ചുമരുകൾക്കുള്ളിൽ ആവർത്തനം പുതുമയല്ലാത്ത വീട്ടുജോലികൾക്കിടയിൽ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു vidio. എന്റെ മക്കൾ പറയും അമ്മയെ ഞങ്ങൾ കൊണ്ടുപോവാം എന്ന്. നടക്കുമോ എന്നറിയില്ല. ഈ കാഴ്ച വിരുന്നിനു ഒരുപാട് നന്ദി 👍🥰🥰🥰🥰
നടക്കട്ടെ, നടക്കും ... മക്കളോട് അന്വേഷണം പറയു 🥰❤️
@@yathralahari Thank you 🥰🙏
❤
സ്വച്ഛമായ മനസ്സിനെ അറിയാൻ പറ്റിയ ഇടം നീ ഭാഗ്യവാൻ ആണ് മോനേ❤❤❤
@@geethakoottala8548 🙂🥰. നന്ദി. ഞാൻ കണ്ടതും അനുഭവിച്ചതും അതെ പോലെ പകർത്താൻ കഴിയില്ല എന്നറിയാം. എങ്കിലും യാത്ര ചെയ്യാൻ കഴിയാത്തവർക്ക് വേണ്ടി കഴിയുന്നത്ര പകർത്താനുള്ള എളിയ ശ്രമം aanu❤️🙂🥰
ഹാ എന്ത് മനോഹരമായ സ്ഥലം നേരിൽ കണ്ടത് പോലെ മനസ് നിറഞ്ഞു നന്ദി സഹോദരാ 🙏🏼🌹❤️
ഒത്തിരി സന്തോഷം, നന്ദി 🥰❤️
കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല. പ്രകൃതി എത്ര മനോഹരി.....❤
Thank you so much❤️🙂🥰
ഒരു യാത്രികന് നേരിടാവുന്ന ഏറ്റവും വലിയ അപകടമായ വഴി തെറ്റൽ പക്ഷെ ഫ്രാങ്ക് സ്മൈത്തിനെ സംബന്ധിച്ച് ഒരു ചരിത്ര നിയോഗമായിരുന്നു.ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു കാഴ്ച്ച കാണാനുള്ള വഴി തെറ്റൽ. ഒരു പക്ഷെ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വഴി തെറ്റൽ. യാത്രാ ലഹരിയെ സംബന്ധിച്ച് പ്രേക്ഷകന് പക്ഷെ വഴി തെറ്റുന്നില്ല, മനോഹരമായ ദൃശ്യങ്ങൾ, അതി മനോഹരമായ വിവരണത്തോടൊപ്പം.. തുടർ യാത്രകൾക്ക് ആശംസകൾ.. സ്നേഹം... 💞💞
സിദ്ധു 🥰❤️.. നന്ദി... സ്നേഹം ❤️
മനോഹരമായ കാഴ്ച്ചകൾ മനോഹരമായ വിവരണം മാർഗരറ്റ് ഒരു പൂമ്പാറ്റയായി അവിടെ പാറി പറക്കുന്നുണ്ടാവും യാത്രാ ലഹരിക്ക് അഭിനന്ദനങ്ങൾ
Thank you❤️🙂🥰
നമ്മുടെ പുരാണങ്ങളിൽ ഇതേപ്പറ്റി പരാമർശമുണ്ട്. ഗന്ധമാദനം എന്ന പർവതം നിൽക്കുന്ന പൂക്കളുടെ താഴ്വര. കാര്യമാത്ര പ്രസക്തമായ താങ്കളുടെ വിവരണം നന്നായി. ഒട്ടും ബോറടിപ്പിച്ചില്ല. നന്ദി
നന്ദി, ഒരുപാട് ഒരുപാട് ❤️🙂🥰
🎉
Thank you❤️🙂🥰
ഒത്തിരി തവണ യൂട്യൂബിലൂടെ പൂക്കളുടെ താഴ്വരയും ഹിമാലയവും കണ്ടിട്ടുണ്ട്. പക്ഷേ താങ്കൾ ചിത്രീകരിച്ച ദൃശ്യങ്ങളും താങ്കളുടെ സംഭാഷണവും ഒരുപാട് ഇഷ്ടപ്പെട്ടു. എളിമ ത്വമാർന്ന ആ സംസാരം, വിവരണം എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു. നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ..
സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു. നന്ദി, ഈ വാക്കുകൾക്ക് ❤️🙂🥰
ആദ്യമായി കാണുന്ന വീഡിയോ ആണ്. വർണിക്കാൻ വാക്കുകളില്ല സഹോദരാ 🙏🙏
ഒത്തിരി ഒത്തിരി നന്ദിയുണ്ട്. സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു സപ്പോർട് ചെയ്യണേ 🥰❤️. Once again Thank you so much 🥰❤️
കാഴ്ചകൾ മാത്രമല്ല വിവരണവും മനോഹരമായിരിക്കുന്നു . യാത്രാലഹരിക്ക് അഭിനന്ദനങൾ ❤👌
Thank you so much🥰❤️
@@yathralahari p
@@ShymaShi-vh1ml ഒത്തിരി സന്തോഷം ❤️🙂🥰
ശാന്തിയുടെയും, സമാധാനത്തിന്റെയും തീരം ഭാരതത്തിന്റെ സ്വർഗ്ഗം
വളരെ ശരി ❤️🙂🥰
9:33 അതിമനോഹരം,,ശാന്തമായി ഇരുന്ന് ധ്യാനിക്കാം🧘
Thanknyou so much❤️🙂🥰
നന്നായിട്ടുണ്ട്.very very inspiring
ഒത്തിരി സന്തോഷം. നന്ദി ❤️🙂🥰
പൂക്കളുടെ താഴ്വര.
പൂക്കളുടെ സൗരഭ്യമുള്ള അവതരണം.
നന്നായി ദിപിൻ, ഇതുപോലെ നയനാനന്ദകരമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. Best Wishes.❤❤😊😊😊😊
ഒത്തിരി സന്തോഷം, നന്ദി ❤️🙂🥰
എന്നെപ്പോലെയുള്ളവരുടെ നടക്കാത്ത സ്വപ്നം'.Thank you for the vedeo
ഒരുപാട് സന്തോഷം ഇങ്ങനെ കേൾക്കാൻ കഴിഞ്ഞതിൽ ❤️🙂🥰
മനോഹരം പറയാൻ വാക്കുകളില്ല ❤
Thank you so much ❤️🙂🥰
മനുഷ്യരുടെ ഇടപെടൽ ഇല്ലാത്ത ഈ പ്രക്രതി ഒരു സ്വർഗ്ഗം തന്നെ ....🙏
അതെ സത്യമാണ് ❤️🙂🥰
യാ യാത്രാലഹരി എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു
നന്ദി, ഒരുപാട് ഒരുപാട്.. ❤️🙂🥰
ഹായ് നല്ല അവതരണം നല്ല കാഴ്ച്ചകൾ ഭാഗ്യവാൻ 🌹❤
Thank you so much❤️🙂🥰
അടിപൊളി.. എല്ലാ വീഡിയോസ് ഉം ഓരോന്നായി കാണുകയാണ്.
🥰❤️Thank you dear🥰
വീണ്ടും കാണുന്നു. really beautiful
🥰❤️Thank you🥰
Super . waiting for your another video
Thank you❤️🙂🥰
Watching again. Its really wonderful video.🥰😍
Really happy to hear that. Thanks bro❤️🙂🥰
എന്തായാലും ഒരിക്കൽ പോവണം 🥰🥰🥰🥰
പോകൂ. യാത്ര മംഗളങ്ങൾ ❤️🙂🥰
കൊള്ളാം നന്നായിട്ടുണ്ട്
Thank you so much for your support❤️🙂🥰
കൊള്ളാം. ഹിമാലയൻ പ്രകൃതി ഭംഗി. അപാരം. അഭിനന്ദനങ്ങൾ❤
ഒത്തിരി സന്തോഷം ❤️🙂🥰, നന്ദി
- . ചമോളിയിൽ പോയിട്ടുണ്ട ബദരിനാഥിൽ പോവുമ്പോൾ പുക്ഷ ഈ സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല. നഷ്ടബോധം ഇന്നും മനസ്സിൽ നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ പരിപാടിയിൽഇത് ഉൾപ്പടുത്തിയിട്ടുണ്ടായിരുന്നില്ല ബദരി .കേദാർ അങ്ങിനെ - നീ ഭാഗ്യവാനാണു അല്ലാതെന്തു പറയാൻ ഇരു കണ്ടു വളരെ വളരെ മനോഹരമായ വിഡിയോ നമസ്ക്കാരംgod bless you always
സന്തോഷം ❤️🥰. ഇനിയും ഒരുപാട് യാത്രകൾ പോവാൻ കഴിയട്ടെ. നന്ദി. 🥰
കാണാൻ കഴിയാത്ത ലോകം.. 👍👍🙏
നേരിട്ട് കണ്ട് ആസ്വദിക്കാൻ കഴിയട്ടെ, അന്ന് ആശംസിക്കുന്നു ❤️🙂🥰
👍
❤Thank you❤️🙂🥰
വളരെ മനോഹരമായ കാഴ്ചയും അതുപോലെ വിവരണവു 'നന്ദി സുഹൃത്തേ!
ഒത്തിരി സന്തോഷം... സ്നേഹം ❤️🙂🥰
ഒരു ശലഭമായി ആ താഴ്വര മുഴുവൻ പാറി പറക്കാൻ മോഹം ❤🦋🦋🌻🌺
വരൂ.. പോവാം, പറക്കാം... 🥰❤️🙂
Thank you very much for this very beautiful and amazing video
ഒരുപാട് സന്തോഷം ❤️🙂🥰. നന്ദി
നന്നായിട്ടുണ്ട് . കാഴ്ചകളും അവതരണവും 🥰❤
Thank you so much🥰❤️
ഇന്ന് ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത് . കുത്തിയിരുന്ന് കുറെ വീഡിയോ കണ്ടു . നന്നായിട്ടുണ്ട് , ഇത്ര നാളും ഞാൻ ഇതെല്ലം മിസ് ചെയ്തല്ലോ എന്നാണ് സങ്കടം 🥰👌
ഒരുപാട് സന്തോഷം. ഇനിയും കാണണം. സപ്പോർട് ചെയ്യണം ❤️🥰
Yathralahari..vedios ellam othiri ishtamanu..oru prathyka anubhavam aanu
ഈ വാക്കുകൾ ശരിക്കും ഒത്തിരി സന്തോഷം പകരുന്നുണ്ട്. മുന്നോട്ട് പോവാനുള്ള ഊർജ്ജവും. നന്ദി. 🥰❤️
So beautiful and amazing no words to say about it
Thank you so much❤️🙂🥰
Beautiful vlog
Thank you❤️🙂🙂
അതീവസുന്ദര കാഴ്ചകൾ..... കാനനഭംഗി അപ്പാടെ കവർന്നെടുത്ത പുഷ്പോത്സവം....
മനോഹരം...
ഏറെ ഹൃദ്യമായ വിവരണം....
എല്ലാം കൊണ്ടും...
S..U..P..E..R ......
ഒരുപാട് സന്തോഷം പകരുന്നു ഈ കമെന്റ്. നന്ദിയുണ്ട് ഈ പ്രോത്സാഹനത്തിന്. ❤️🥰. ഇനിയും പ്രതീക്ഷിക്കുന്നു ❤️
Camera ഏതു ഭാഗത്തേക്ക് തിരിച്ചാലും അതിമനോഹരമായ കാഴ്ചകളാണല്ലോ 😍Super narration 👏👏
Thank you❤️🙂🥰
അവതരണം ഭംഗി യായി
ഒത്തിരി നന്ദി, ഈ പ്രോത്സാഹനത്തിന് 🙂❤️🥰
Beautiful video, well presented. Thank you so much for this video.😍😍
Thank you bro❤️🙂🥰
Awesome💯❤
❤️🥰Thank you
Super aayittundu
Thank you❤️🙂🥰
നമസ്കാരം. നന്നായിട്ടുണ്ട്.
ആ കാഴ്ചപ്പകർച്ചക്ക് നന്ദി
ഒരുപാട് സന്തോഷം 🥰❤️. നന്ദി,🥰
Its really wonderful. Watching again.👌👍
Thank you❤️🙂🥰
ഹൃദയസ്പർശി ആയ അവതരണം ഭംഗിയുള്ളകാഴ്ച്ച 👍👍👍👍
Thank you bro❤️
ഹിമാലയത്തിന്റെ മലമടക്കുകളിൽ ഒരു പുന്തോട്ടവും മാർഗരറ്റ് എന്ന ആ വലിയ മാഡത്തിന്റെ കല്ലറയും ഓർമകളും
🙏🙏🙏
Thank you❤️🙂🥰
AWSOME VDO AND NARRATION, ONE OF THE FAV PLACE IN MY BUCKET LI ST
Thank you so much🥰🙂❤️
വളരെ മനോഹരമായ ദൃശ്യാവിഷ്ക്കാരം... നല്ല വിവരണം... ഏറ്റവും അടുത്ത് തന്നെ ദേവ ഭൂമിയിലെ ഈ പൂക്കളുടെ താഴ്വരയിൽ പോകാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്ന്നു
Thank you bro. എത്രയും വേഗം പോകാൻ കഴിയട്ടെ ennu❤️ആശംസിക്കുന്നു ❤️🥰
Super adipole
ഒത്തിരി നന്ദി ❤️🥰. സന്തോഷം 🙂
മനോഹരമായ സ്ഥലം. നല്ല അവതരണം
Thank you so much❤️🙂🥰
വിവരിക്കാൻ വാക്കുകളില്ല . അതിമനോഹരം 😍🤩
Thank you souch🥰🙂
സത്യമാണ് ബ്രോ, ഉത്തരഖണ്ഡ് വളരെ വളരെ മനോഹരമാണ്.സെപ്റ്റംബർ മാസത്തിൽ ധാമുകൾ (choti char dhaam) ദർശനത്തിന് പോയിരുന്നു. This particular place in the video is new to me, thanks for the video
Thank you so much❤️🙂🥰
Good presentation
Thank you❤️🙂🥰
Dipin ur videos are not just vlogs. It's like a film. Ur words are magical. I feel like nature is talking to us through your words. Keep it up. Feel so happy when I see notification of ur vlogs in TH-cam. Thank you for making others happy through ur vlogs
These words make me very happy. Thank you so much for your support🥰❤️
Orupaadu santhosham. Ingane allathe ee kazhcha kanivan oru margavumilla.
ഹൃദയം നിറഞ്ഞ നന്ദി🥰. ഇന്ന് അപ്ലോഡ് ചെയ്യുന്ന പുതിയെ വീഡിയോ കൂടി കാണണേ. ❤️🥰
Thanks for the Video🙏
നന്ദി.. ഈ പ്രോത്സാഹനത്തിന് ❤️🙂🥰
നന്നായിട്ടുണ്ട്. ശബ്ദം വും ക്യാമറയും. All the best
Thank you so much🙂🥰❤️
Thank you so much🙂🥰❤️
Good video and narration. A lot of thanks. 🙏🏻🙏🏻
Thank you so much 🙂🥰
ശാന്ത സൂന്ദരമായ സ്ഥലം പൂവ് കുടെ പൂരം ഹായ്🙏❤️👋
🥰🙂Thank you🙂❤️
Nice video.. ottum valichu neetillathe correct ayi kanichu thannu. Nice description also. Thank you
Thank you do much ❤️🙂🥰
Awesome dear
Thank you so much❤️🙂🥰
വാക്കുകൾക്ക് അതീതം . മനോഹരമായിരിക്കുന്നു ❣💯
Thank you🥰🙂
അതിമനോഹരം
Thank you so much❤️🙂🥰
നല്ല സ്ക്രിപ്റ്റ്. മികച്ച വിവരണം. തികച്ചും പ്രഫഷണല്
Thank you so much sir🥰🥰❤️
മനോഹരം
Thank you so much❤️🙂🥰
വളരെ മനോഹരം ഭാഗ്യവാനാണ് നിങ്ങൾ❤❤
ഒത്തിരി ഒത്തിരി സന്തോഷം. നന്ദി.. സ്നേഹം ❤️🙂🥰
❤Great video
Thank you❤️🙂🥰
Beautiful narration...thank you for a beautiful video.
Thank you so much❤️🥰🥰
2019 il hemkund ilum valley of flowers ilum pokan ulla bhagyam undaayi. ലക്ഷ്മണൻ ഗംഗയുടെ തീര്ത്തൂടെ.
ആഹാ 🙂🥰. Great🙂🥰
Congradulations. U are adventurous and Lucky. Thanks
Thank you so much for your support ❤️🙂🥰
നന്ദി സൂപ്പർ
Thank you so much❤️🙂🥰
എത്ര സുന്ദരം. Thank you Dipin.🙂🥰
ഒരുപാട് സന്തോഷം. നന്ദി 🙂🥰
So beautiful, so elegant, just looking wowww
Thank you so muchdear🥰🙂❤️
❤ very nice dear, expecting more videos
Thank you 🥰
Ethrayaanu bhangiyaanu ee maha raajyam🙏
th-cam.com/video/bVj5ptm2qT4/w-d-xo.html
മികച്ച അവതരണം , മനോഹര ദൃശ്യങ്ങൾ💯❤
Thank you🙂🥰
Your videos are very very beautiful and thank you so much .God bless you.
Thank you so much for your support❤️🙂🥰
Adipoli❤
Thank you❤️🙂🥰
Amazing ❤❤❤
Thank you❤️🙂🥰
അതീവ സുന്ദരം..
Thank you so mucg❤️🙂🥰
Superb Dipin
Thank you🙂🥰
എനിക്കും വളരെ കൊതിയാവുന്നു ഈ ജന്മം എനിക്ക് ഇത് കാണാൻ പറ്റുമോ ഇങ്ങെനെയെങ്കിലും കാണാൻ കഴിഞ്ഞു നിങ്ങൾക്കു നന്ദി . 🙏
ഒത്തിരി സന്തോഷം , നന്ദി ❤️🥰
Very nice beautiful
Thank you, so much❤️🙂🥰
ഒന്നും പറയാനില്ല. മനോഹരം 😍❤
നന്ദി 🥰❤️
👍 Wonderful
Thank you❤️🙂🥰
Superbrothrr
Thank you so much❤️🙂🥰
അടിപൊളി. നല്ല വിവരണം നല്ല സ്ഥലം. ഇനിയും ഇതുപോലയുള്ള വീഡിയോ വേണം. പിന്നെ ഒരു കാര്യം. മറ്റു പലരുടെയും വിഡിയോ കണ്ടിട്ടുണ്ട് ഇതുപോലെ നദികളെ അവർ പരിചയപ്പെടുത്താറില്ല. എന്നാൽ അങ്ങ് എല്ലാം പറഞ്ഞു തന്നു. എനിക്ക് നദികൾ എന്നുവച്ചാൽ ജീവനാണ് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു.
Thank you so much 🥰🙂ഒരുപാട് സന്തോഷം ഇത് കേൾക്കുന്നതിൽ ❤️
നിങ്ങള്ക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഇനിയും മുന്നോട്ട് സഞ്ചരിക്കാനുള്ള ഊർജ്ജമാണ് ഈ കമെന്റുകൾ. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് സപ്പോർട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 😂❤
Very beautiful place.
Thank you so much❤️🙂🥰
സ്വച്ചം,,,, സുന്ദരം
Thank you❤️🙂🥰
Nice
Thank you bro❤️🙂🥰
Supper❤❤❤❤❤
Thank you so much🥰❤️
നല്ല കാഴ്ചാ ❤❤❤
Thank you❤️🥰
Dipin❤ നന്ദി, ഇത്രയധികം സുന്ദരമായ കാഴ്ച അനുഭവങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ..നല്ല വിവരണം..❤
Thank you dear❤️🥰. മോനോട് അന്വേഷണം അറിയിക്കുക 🥰
Ethra nalla avatharanam.just chilling thank you dipin.your poetic description fantastic.
ഈ വാക്കുകൾ ഒരുപാട് സന്തോഷം പകരുന്നുണ്ട്. ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു 🥰❤️
വളരെ നല്ല അവതരണം 🙏🙏🙏
Thank you so much🥰❤️. ഒരുപാട് സന്തോഷമുണ്ട് ഇത് കേൾക്കാൻ പറ്റിയതിൽ 🥰
No words to describe. So beautiful.🥰🥰❤
Thank you 🥰
Beautiful,❤
Thank you! 😊🥰
അതിമനോഹരം.....❤
Thank you so much❤️🙂🥰