എന്റെ അമ്മേ മാതാവേ എന്റെ മക്കളുടെ കുടുംബ ജീവിതത്തിൽ അമ്മ ഇടപെടണം അവരെ അമ്മയുടെ സന്നിധിയിൽ എത്തിക്കണേ... എന്റെ പ്രാർത്ഥന യിൽ അവർക്കു വിശ്വാസം ഉണ്ട്.. എന്നാൽ അതുപോരെ അവരും എന്നോടൊപ്പം അമ്മയുടെ സന്നിധിയിൽ എത്തണം
അമ്മ മാതാവേ എനിക്ക് നല്ല രീതിയിൽ വസ്തുകച്ചവടം നടക്കുവാൻ അവിടുന്ന് കസ്റ്റമർ തരണമേ. അമ്മ മാതാവേ ഞങ്ങൾ പരസ്യം ചെയ്തിരിക്കുന്ന നാല് സെന്റിന്റെ 2 വീടുകൾ ഞങ്ങളിലൂടെ കച്ചവടം നടക്കുവാൻ അവിടുന്നു അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ ആമേൻ
മാതാവേ എന്റെ തെറ്റുകുറ്റകൾ പൊറുത്തു എന്നെ അമ്മയോട് ചേർത്ത് നിർത്തേണമേ കട കെണിയിൽനിന്ന് വിടുതൽ തന്നു അടിയന് മനസമാധാനം ആയി ജീവിക്കാൻ അമ്മ കൃപ ചെയ്യേണമേ. ആമേൻ 🙏🙏🙏🙏🙏
പരിശുദ്ധ അമ്മയെ ഉടമ്പടി എടുത്തിട്ട് അത് പാലിക്കാതിരുന്ന എന്നോട് പൊറുക്കണം ഇനി ഞാൻ കൃത്യമായി എല്ലാം പാലിച്ചുകൊണ്ട് ഞാൻ ജീവിച്ചോളാം അമ്മേ എന്നെ അനുഗ്രഹിക്കണം എന്നെ ശപിക്കരുത് യശ്വന്തപുരം ഏഷ്യൻ നന്ദി യേശുവേ ആരാധന കൈവെടിയല്ലേ അമ്മയെ കൈവെടിയല്ലേ എന്നെ ഉപേക്ഷിക്കരുത് അമ്മയെ ഉപേക്ഷിക്കരുത്
അമ്മ മാതാവേ എന്റെ മോൻ പറയുന്നത് അമ്മ കേട്ടല്ലോ അമ്മേ എന്റെ മോനെ oru കുഞ്ഞിന്റെ പിതാവ് ആക്കേണമേ എന്റെ മോന്റെ കുറവുകൾ അമ്മ മനസിലാക്കി അവനെ ശക്തി പെടുത്തണം ബലം കൊടുക്കണം മോനു മനസിന് ധൈര്യം കൊടുക്കണം... അവനു ഒരു കുറവും ഇല്ല എന്നു അമ്മ മനസിലാക്കി കൊടുത്തു ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കൃപ നൽകണം
അമ്മേ കർത്താവെ ഞാൻ ചെയ്തതെറ്റിന് മാപ്പ് എന്റെ പ്രമാണം തിരിച്ചു തരിക്കണമേ അയാളുടെ ഫോൺ വരെ ഓഫ് ആണ് ഞാൻ എവിടെ പോയി ചോദിക്കാൻ ആണ് അമ്മേ ഞാൻ ഈ കാര്യം കർത്താവിനെ അമ്മയെ ഏല്പിക്കുവ എന്റെ പ്രമാണം തിരിച്ചു മേടിച്ചു തരാൻ എന്നെ കൈ വിടല്ലേ അമ്മ മാതാവേ
Amme ene cheruthu pidikkane ene ozhivakkalle ente kunjinem husbandinem aduthu kondu varename oru lyf tharane enik nalloru joli tharaname amme ene vazhi nadathamane
എന്റെ മക്കളെ ദൈവ ഭയത്തോടെ ജീവിക്കാൻ കരുണ കാണിക്കേണമേ
എൻ്റെ മാതാവേ എന്നോട് പൊറുക്കണമേ
എന്റെ അമ്മേ മാതാവേ എന്റെ മക്കളുടെ കുടുംബ ജീവിതത്തിൽ അമ്മ ഇടപെടണം അവരെ അമ്മയുടെ സന്നിധിയിൽ എത്തിക്കണേ... എന്റെ പ്രാർത്ഥന യിൽ അവർക്കു വിശ്വാസം ഉണ്ട്.. എന്നാൽ അതുപോരെ അവരും എന്നോടൊപ്പം അമ്മയുടെ സന്നിധിയിൽ എത്തണം
അമ്മേ
അമ്മേ മാതാവേ എന്റെ നീയോഗങ്ങൾ സാധിച്ചു തരേണമേ.
അമ്മ മാതാവേ എനിക്ക് നല്ല രീതിയിൽ വസ്തുകച്ചവടം നടക്കുവാൻ അവിടുന്ന് കസ്റ്റമർ തരണമേ. അമ്മ മാതാവേ ഞങ്ങൾ പരസ്യം ചെയ്തിരിക്കുന്ന നാല് സെന്റിന്റെ 2 വീടുകൾ ഞങ്ങളിലൂടെ കച്ചവടം നടക്കുവാൻ അവിടുന്നു അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ ആമേൻ
എന്റെ. പാവം. പൊറുക്കണം. മാതാവേ 🙏🙏🙏🙏🙏🙏🙏
കർത്താവെ മാതാവെ ഞങ്ങ ളെ കാത്തോ ളണമെ
എൻ്റെ മാതാവെ എന്നെ കൂടുതൽ അമ്മയോട് േ അടുക്കാൻ സാധിക്കണേ എൻ്റെ തെറ്റുകൾ ക്ഷമിക്കണേ അമ്മേ
അമ്മമാതാവേ തിരുക്കുമാരാ വന്നു പോയ തെറ്റുകൾ തിരുത്തി ജീവിക്കാൻ സാധിക്കന്നേ🙏🙏🙏🙏🙏🙏
അമ്മേ തെറ്റുകൾ ക്ഷമിച്ചു കർത്താവിൽ വിശ്വസിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ
അമ്മേ മാതാവേ ആ സന്നിധിയിൽ വരുവാൻ ആഗ്രഹിക്കുന്നു🙏
മാതാവേ ഞങ്ങളെ കാത്തോണേ അമ്മേ 🙏🏻🙏🏻
അമ്മേ നല്ല ഒരു പാർട്ണർ നൽക നൽകി എൻറെ മക എൻറെ മ എൻറെ മകളെ അനുഗ്രഹിക്കണമേ
അമ്മേ മാതവേ എന്റെ തെറ്റുകൾ ക്ഷമിക്കേണമെ
മാതാവേ എന്റെ തെറ്റുകുറ്റകൾ പൊറുത്തു എന്നെ അമ്മയോട് ചേർത്ത് നിർത്തേണമേ കട കെണിയിൽനിന്ന് വിടുതൽ തന്നു അടിയന് മനസമാധാനം ആയി ജീവിക്കാൻ അമ്മ കൃപ ചെയ്യേണമേ. ആമേൻ 🙏🙏🙏🙏🙏
'അമ്മ മാതാവേ എന്റെ തെറ്റ് കുറ്റങ്ങൾ പൊറുത്തു എന്നോട് ക്ഷമിച്ചു ദൈവ കൃപയിൽ വളരാൻ അനുഗ്രഹിക്കണമേ
അമ്മയെ പരിശുദ്ധ അമ്മേ ഉടമ്പടി തെറ്റിയാണ് അമ്മയെ നടക്കുന്ന എന്നോട് പൊറുക്കണം മാതാവേ കൃപ നിറഞ്ഞവളെ എന്റെ കുഞ്ഞിന്റെ മേൽ കരുണ തോന്നുന്നു 🙏🙏🙏🙏🙏🙏😭😭😭😭😭😭😭
അമ്മേ മാതാവെ എന്റെ മകളോട് ഒന്ന് സംസാരിക്കണമെ അവൾക്ക് അമ്മയോടുള്ള വിശ്വാസം വർദ്ധി പ്പിച്ച കൊടുക്കണ മെ ആമേൻ
അമ്മേ.... എന്റെ തെറ്റ് പൊറുത്തു എനിക്ക് മാപ്പ് തരണം അമ്മേ....
ദൈവം മാതാവേ എന്റെ സാമ്പത്തി ബുദ്ധിമുട്ടിൽ നിന്ന് രക്ഷപ്പെടുത്തണമേ
അമ്മെ മാതാവെ അനുഗ്രഹിക്കണമെ 🙏🙏🙏
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ തിരുകുമാര എന്റെ നിയോഗങ്ങൾ സാധിപ്പിച്ചു തരണമേ
അമ്മ മാതാവേ കടം വിട്ടാൻ വഴി കാണിച്ചു തരണേ അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ
അമ്മേ മാതാവേ എൻറ ഭർത്താവിന്റെ ചീട്ടുകളിയും ബീഡി വലിയും മാററാൻ കൃപയേകേണമേ ആമേൻ ഹലെലൂയ
പരിശുദ്ധ അമ്മയെ ഉടമ്പടി എടുത്തിട്ട് അത് പാലിക്കാതിരുന്ന എന്നോട് പൊറുക്കണം ഇനി ഞാൻ കൃത്യമായി എല്ലാം പാലിച്ചുകൊണ്ട് ഞാൻ ജീവിച്ചോളാം അമ്മേ എന്നെ അനുഗ്രഹിക്കണം എന്നെ ശപിക്കരുത് യശ്വന്തപുരം ഏഷ്യൻ നന്ദി യേശുവേ ആരാധന കൈവെടിയല്ലേ അമ്മയെ കൈവെടിയല്ലേ എന്നെ ഉപേക്ഷിക്കരുത് അമ്മയെ ഉപേക്ഷിക്കരുത്
✝️✝️✝️✝️✝️✝️✝️🙏♥️
എൻ്റെ അമ്മേ മാതാവേ എൻ്റെ മകൾക്ക് യാതൊരു അസുഖവുമില്ലാതെ കാക്കണമേ🙏
Amme. Mathavenjangale. Anugrahikanme. ❤❤❤❤🙏🙏🙏🎉🎉🎉🙏🙏🙏🙏🎈🎈🎈🎈🙏🙏🙏🙏🎉
മാതാവേ ഞാൻ ഉടമ്പടി പുതുക്കുവാൻ ആഗ്രഹിക്കുന്നു അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സ്ഥിരം സാക്ഷി ആക്കി മാറ്റണമേ
അമ്മേ മാതാവേ എന്റെ കഷ്ടതകൾ മാറ്റി തരണമേ പരിശുദ്ധ അമ്മേ എന്റെ ശത്രുദോഷങ്ങൾ തീർത്തു തരണമേ ഞങ്ങളെ രക്ഷിക്കാണമേ🙏 ആമേൻ🙏❤️🙏❤️.❤️:
അമ്മ മാതാവേയെന്റെ വീട് പണി തീർത്തു തരാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏
തിരുകുമാരാ അമ്മ മാതാവേ എനിക്ക് ഒരു ജോലി ശരിയാക്കി തരണമേ
Amme mathave ente papangal kshemichu enne netvazhiku nadathane enne ammayude pratyaksheekaran thinte sakshiyaki mattaname Amen ❤
എൻ്റെ മോനെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നത് പോലെ ഇനിയും അമ്മ അവനോട്ടു കൂടിയുണ്ടാകണമേ
അമ്മ മാതാവേ എന്റെ മോൻ പറയുന്നത് അമ്മ കേട്ടല്ലോ അമ്മേ എന്റെ മോനെ oru കുഞ്ഞിന്റെ പിതാവ് ആക്കേണമേ എന്റെ മോന്റെ കുറവുകൾ അമ്മ മനസിലാക്കി അവനെ ശക്തി പെടുത്തണം ബലം കൊടുക്കണം മോനു മനസിന് ധൈര്യം കൊടുക്കണം... അവനു ഒരു കുറവും ഇല്ല എന്നു അമ്മ മനസിലാക്കി കൊടുത്തു ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കൃപ നൽകണം
Amme .mathave ente niyogangal ellam sadichu tharane Amen, amen.
MOTHER MARY THANKS FOR ALL THE BLESSINGS IN OURS LIFE PLEASE FORGIVE OURS SINS , PLEASE HEEL , PLEASE PRAY AND SAVE US AMEN 🙏🏻
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏
Amen praise the lord ente fever ellam matti tharaname amme kathu kollaname mathav
AMEN❤
Ente prarthana ketta karthavinu nanni
ഒരു അടയാളം കാണിച്ച കൊടുക്കണെ ഈ ശോയെ അമ്മ മാതാവെ
Amme molke padikkanuella kripa mathave
Amen.amen.❤❤.🎉🎉
Amme Mathave....njangallude Ella niyogamgallum etedithu utharam tharenname.....
അമ്മ പപ്പ കടം മാറ്റി കൊടുക്കണേ മാതാവ്🙏🙏🙏🙏🙏🙏🙏🙏
Amen🙏
അമ്മേ എന്റെ ഉടമ്പടി പ്രേമേയങ്ങൾ കൃത്യമായി പാലിക്കാൻ എന്നെ സഹായിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ എന്റെ thettuka😂പൊറുത്തു
.
Amme madhave kude undagnne
Esoye parisudha amme udambadiyil viswastha padikan kreupa tharaname
Amme annepoornamayi aviduthe snehathil aakaname
Amme ennod kreupayekenname njan hindu annu enkilum ente ellam ammayum eezhoyum annu karunnayekenname
Amme ente hettukuttangal porukkaname
ഈ രാജ്യം വിടുന്നതിനു മുമ്പ് എൻറെ മോൾക്ക് ഒരു പാർട്ണർ തന്ന അനുഗ്രഹിക്കണേ
Ante.ammee.ante.yesu.va.deepu.na.pettaninu.visa.adih.koduknme.deepu.na.rasha
Peduthi.thranme.amme.yesu.va
അമ്മേ കർത്താവെ ഞാൻ ചെയ്തതെറ്റിന് മാപ്പ് എന്റെ പ്രമാണം തിരിച്ചു തരിക്കണമേ അയാളുടെ ഫോൺ വരെ ഓഫ് ആണ് ഞാൻ എവിടെ പോയി ചോദിക്കാൻ ആണ് അമ്മേ ഞാൻ ഈ കാര്യം കർത്താവിനെ അമ്മയെ ഏല്പിക്കുവ എന്റെ പ്രമാണം തിരിച്ചു മേടിച്ചു തരാൻ എന്നെ കൈ വിടല്ലേ അമ്മ മാതാവേ
❤❤❤❤🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏❤❤❤❤❤💥💥💥💥💥💥💥💥💥💥💥💥💥
Amme ente mol jermmam exam passakan anugrahicha ammakkum eessoikkum kodi nanni parayunnu
Amme ente kunjinte pani te ente te pani mattane,, entemolkku samadhanathode molkku jobinu pokan patyane
Amme ene cheruthu pidikkane ene ozhivakkalle ente kunjinem husbandinem aduthu kondu varename oru lyf tharane enik nalloru joli tharaname amme ene vazhi nadathamane
എൻ്റെ മോൾക്ക് പരീക്ഷയാണെന്ന് ഒരു വിചാരവുമില്ല പഠിക്കാൻ അല്ലത കാണിക്കുവാണ് അമ്മേ അവളോട് സംസാരിക്കണം കേട്ടോ
ഞാൻ വിശ്വസിക്കുന്ന അമ്മ ശക്തി ഉള്ളതാണ് എന്ന് എന്റെ ഭർത്താവിനെ തെളിവ് കാണിച്ചുകൊടുക്കേണനെ
Amme udambadiyil munnotu povan amma koode undavane..arinjo ariyatheyo cheitha thettu ennodu mappu tharename...
Ammo ente pani vyazhika mattitharanname makklkkoppm annanoppm eppozhum undakanname
Ammae mathave enik oru government job thannu anugrahikkanamae
അമ്മേ എന്റെ അമ്മേ എനിക്ക് പത്താം ക്ലാസ് പഠിക്കണമെന്ന് വളരെ ആഗ്രഹമുണ്ട് സാമ്പത്തിക ബുദ്ധിമുട്ടുണ്ടോ ഞാൻ എന്നാ ചെയ്യും അമ്മ പറയുന്ന പോലെ ഞാൻ ചെയ്തോളാം
അമ്മേ എന്റെ മോന്റെ കൂടെ അമ്മ ഉണ്ടാകണം അമ്മയുടെ മകനല്ലേ....
Mathave kunjinte chuma mattitharane
അമ്മേ മരിച്ചാൽ മതി കടം 6 ലക്ഷം കടം ഉണ്ട്
Anta moluday kooda mathav undakana yashuvinta thirurakthathal maych kalayana
Amme. Mathavenjangale. Anugrahikanme. ❤❤❤❤🙏🙏🙏🎉🎉🎉🙏🙏🙏🙏🎈🎈🎈🎈🙏🙏🙏🙏🎉