ഉള്ളി തീയൽ ഇങ്ങനെ വറുത്തരച്ചു ചെയ്തു നോക്കു || How to make Varutharacha Theeyal || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Hello dear friends, this is my Hundred and Fifty Third Vlog. Watch this video till the end and learn to make Varutharacha Theeyal.
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:
    How to make Varutharacha Theeyal
    Small onion - 20 nos
    DRUMSTICK - 2 nos
    Sambar chillies - 2 nos
    Coconut - 11/2 Cup
    Curry Leaves
    Coconut oil - 11/2 tsp
    Cumin Seeds - 1/4 tsp
    Water - 11/2 Cup
    Turmeric powder - 1/2 tsp
    Kashmiri chilli powder - 11/4 tbs
    Coriander powder - 2 tsp
    Salt( according to taste )
    Tamarind - ( Gooseberry size )
    Coconut oil - 1 tbs
    Mustard Seeds - 1 tsp
    Dry red chillies - 3 - 4 nos
    Curry Leaves
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    Amazon Links for Cooking Equipments:
    Prestige Omega Deluxe Granite 3 Pcs with 1 Glass Lid
    amzn.to/2S2FfWM
    Prestige Iris(750 Watt) Mixer Grinder with 3 Stainless Steel Jar + 1 Juicer Jar,White and Blue
    amzn.to/31COWyf
    Prestige PIC 20 1200 Watt Induction Cooktop with Push button (Black)
    amzn.to/2UsAbMZ
    Prestige Omega Deluxe Induction Base Non-Stick Kitchen Set, 3-Pieces
    amzn.to/2v6FOpB
    Prestige PIC 15.0+ 1900-Watt Induction Cooktop (Black)
    amzn.to/39peyl5
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.Hello dear friends, this is my hundred and Fifty Third Vlog. Watch this video till the end and learn to make Varutharacha Theeyal
    Please share your valuable feedback's through the comment box.Hello dear friends, this is my Hundred and Fifty Third Vlog. Watch this video till the end and learn to make Varutharacha Theeyal
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)

ความคิดเห็น • 596

  • @foodtrickbyibru
    @foodtrickbyibru 4 ปีที่แล้ว +13

    ഒന്നും പറയാനില്ല.. മാഡത്തിന്റെ കുക്കിംഗ് 200% perfect. ഓരോ simple കാര്യങ്ങൾ പോലും ശ്രദ്ധിച്ചിട്ടാണ് ചെയ്യുന്നത്.. ഇത്രയും dedication ഞാൻ എവിടെയും കണ്ടിട്ടില്ല.. respect you

  • @dog4ever417
    @dog4ever417 4 ปีที่แล้ว +1

    സൂപ്പർ മാം... ഞാൻ ഉണ്ടാക്കി. ഇതുവരെ പെരിഞ്ജീരകം ആണ് ഉപയോഗിച്ചത്. നല്ല ജീരകം ഉപയോഗിച്ചപ്പോൾ വേറൊരു സ്വാദ്. ഒത്തിരി സന്തോഷം. വീണ്ടും മറ്റുള്ള വിഭവങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു. 🙏

  • @prabhasukumaran213
    @prabhasukumaran213 4 ปีที่แล้ว

    Mam നാരങ്ങ രസം ഇന്നലെ ഞാൻ ഉണ്ടാക്കി. കൊള്ളാമായിരുന്നു. വീട്ടിൽ കിട്ടുന്ന സാധനങ്ങൾ വച്ച് വേഗത്തിൽ ഉണ്ടാക്കുന്ന പാചകം പറഞ്ഞുതരുന്ന mamn സ്നേഹംനിറഞ്ഞ അഭിനന്ദനങ്ങൾ.

  • @geethamadhavasseril9990
    @geethamadhavasseril9990 2 ปีที่แล้ว +2

    തീയലിൽ താളിക്കില്ല ഇവിടെ... പച്ച വെളിച്ചെണ്ണ യാണ് ഒഴിക്കാറ്..
    തീയൽ പോലെ അത് എടുത്ത serving dish 👌👌

  • @sushamaammankodu77
    @sushamaammankodu77 4 ปีที่แล้ว +8

    എന്റെ അമ്മ ജീരകത്തിനു പകരം ഇത്തിരി ഉലുവയാണു ചേർക്കാറുള്ളത്. ഞാനും അതുതന്നെ ശീലിച്ചു. അതും സൂപ്പർ - ഇനി ജീരകം ചേർത്തൊന്നു ചെയ്തുനോക്കാം💕💞

  • @sooryasworld
    @sooryasworld 4 ปีที่แล้ว +47

    ഉള്ളിത്തിയലും മീൻ വറുത്തതും പപ്പടവും അച്ചാറും കൂട്ടിയുള്ള ഊണ്.. കുട്ടികാലത്തെ ഓർമ... അമ്മമ്മ സ്പെഷ്യൽ... Thanku mam ♥️😍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +5

      ❤🤗

    • @SasiKala-iu2qe
      @SasiKala-iu2qe 4 ปีที่แล้ว +1

      Super a

    • @premapp9606
      @premapp9606 2 ปีที่แล้ว

      തേങ്ങ വറുത്തത് മക്ലിയുടെ ചെറിയ ജാറിൽ അരക്കണം അതിൽ ഒരു തുള്ളി വെള്ളം പോലും ഉണ്ടാകരുത് ഒന്നുകിൽ മിക്സി അരക്കുന്നതിന് മുമ്പ് വെയിലത്തവച്ച് ഉണക്കുക അല്ലെങ്കിൽ നല്ല തുണികൊണ്ട് വൃത്തിയായി തുടയെടുക്കുക എങ്കിൽ നല്ല കാപ്പി കളറിൽത്തമ്മയിൽ അരച്ച പോലുള്ളത് കിട്ടും വെള്ളം ചേർത്ത് അരച്ചാൽ അരവ് വെളുത്തിരിക്കും

  • @kanoojads93
    @kanoojads93 4 ปีที่แล้ว

    മാം ഞാനും വീശാത്ത പൊറോട്ട ഉണ്ടാക്കി ഒരുപാട് സന്തോഷം തോന്നി maminod ഭയങ്കര സ്നേഹം ഉണ്ട് . സ്വന്തമായി പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിച്ചല്ലോ ഒരായിരം നന്ദി ഒപ്പം സ്നേഹവും

  • @priyajacob3220
    @priyajacob3220 2 ปีที่แล้ว +8

    എത്ര സന്തോഷത്തോടെയാണ് പാചകം ഒപ്പം വാചകവും. അഭിനന്ദനങ്ങൾ.ഉയരട്ടെ ഇനിയും വളരട്ടെ.

  • @akshayaanil3682
    @akshayaanil3682 4 ปีที่แล้ว +6

    തീയൽ എല്ലാം എന്റെ favourit ആണ്... കൊതിപ്പിക്കല്ലേ ചേച്ചി... ഞാൻ എന്തായാലും vakkuto

  • @malinimenon189
    @malinimenon189 4 ปีที่แล้ว +9

    Omg everyone calls me the theeyal queen now because of your theeyal.. and the fact that it came out so well considering I’ve only started coooking now.. your recipe is so brilliant. And I love the way you explain each step.. thank you so much chechi because of you I am now referred to as the theeyal queen. Lots of love n prayers

    • @areebt.k7364
      @areebt.k7364 3 ปีที่แล้ว

      Pl

    • @suseelanarayanan3855
      @suseelanarayanan3855 ปีที่แล้ว

      ​❤❤🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Filu_n_fun
    @Filu_n_fun 6 หลายเดือนก่อน

    You were my mom’s favourite. When you traveled around India and showed us the different recipes of India , it was one of a kind in those days. I used to sit down with my mom and watch your program feeling inspired to travel and experience Indian culture and food. Now my mother is no more and you remind me of her ❤. Thank you .
    P.S : I tried this theeyal today and it was delicious 😋.

  • @sangeethavinod7835
    @sangeethavinod7835 4 ปีที่แล้ว +18

    Super,തീയൽ എന്റെയും favorite, തീയലും പുളിശ്ശേരിയും Wow , ഞാൻ പല കിഴങ്ങുവർഗ്ഗങ്ങൾ, vegitableട എല്ലാ കൊണ്ടു തീയൽ വയ്ക്കും. പക്ഷേ ജീരകം ചേർക്കാറില്ല

    • @sreelathakutty5929
      @sreelathakutty5929 4 ปีที่แล้ว

      Thiyal parishichu taste ogran, thanks for the recepee

  • @rajasreenair5429
    @rajasreenair5429 4 ปีที่แล้ว +3

    We in Alleppey dust don't add jeera. Instead we add fenugreek. And in ulli theyyal we put only onions and green chilli. Different ways of making. I too like theyyal very much.

  • @jesnajesna9806
    @jesnajesna9806 4 ปีที่แล้ว

    ഇത്ര സിമ്പിൾ ആയിരുന്നു ല്ലേ, തീയൽ എനിക്കിഷമാണ്, പക്ഷെ ഉണ്ടാകാൻ അറിയില്ലായിരുന്നു, മാമിന്റെ വീഡിയോ കാണുമ്പോൾ പാചകം ഒരു പാടെ അല്ല, respect mam, love u

  • @rethikakalesh815
    @rethikakalesh815 4 ปีที่แล้ว +6

    ചട്ടിയിൽ വച്ച തലേ ദിവസത്തെ തീയൽ അതിൽ കുറച്ച് ചോറ്/പഴങ്കഞ്ഞി ,നല്ല മാമ്പഴ പുളിശ്ശേരി/പൈനാപ്പിൾ പുളിശ്ശേരി, കുറച്ച് ഇഞ്ചിക്കറി, ഒരു അച്ചാർ പിന്നെ ഒരു ഉണക്കമീൻ വറുത്തത്😋😋😋😋😋😋😋😋😋

  • @shabnamshemeer3657
    @shabnamshemeer3657 3 ปีที่แล้ว +1

    Hai mam enik kurach karyangal
    maminodu parayan agraham🥰
    Njan kunjunalu muthale kelkunna oru peranu lekshmi Nair becoz my mom and my aunt are great fans of u and regular viewers magic oven and etc.. and ippo njanum ente makkalum kudi orumichanu maminte channel kanaru.innale njangal chocolate cake pastry something mam undakkiya video Kandu appo ente molu 9 yrs old aval parayuva njodiyilayil mam cakundakkinnu..😀.pinne aval parayuva nammal valya bhagyama oru malayalee famous chef undayi ennu..ithu enik maminodu parayan thonni.pinne ente Mon kappalandi mittayi undakkunna video kandappo parayuva ummi kochadukkala ennu ..I became so happy to hear this ..so I share these with u..thank you so much mam for your recipees..all items are available in your channel❤️

  • @jayathajayatha4408
    @jayathajayatha4408 3 หลายเดือนก่อน +1

    Trivendrum style pachakam super annu

  • @rugminiammap4813
    @rugminiammap4813 4 ปีที่แล้ว +39

    ജീരകതിനു പകരം ഉലുവ ചേർക്കുക
    ചെറിയ ഉള്ളി വഴറ്റിച്ചേർക്കുക.
    കൊല്ലക്കാരുടെ തീയൽ ഇങ്ങനെയാണ്.

    • @4by431
      @4by431 3 ปีที่แล้ว

      Ok

  • @Adwaitham_Diaries
    @Adwaitham_Diaries 4 ปีที่แล้ว +15

    മാം പറഞ്ഞത് ശരിയാ.കുഞ്ഞുങ്ങൾക്ക് വീട്ടിലിരുന്ന് പ്പോൾ ഭയങ്കര വിശപ്പ് ആണ്.അതിനാൽ ഇപ്പൊൾ പാചക പരീക്ഷണമാണ്.

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      😍❤🤗

    • @jayasreenair7831
      @jayasreenair7831 4 ปีที่แล้ว +3

      My grandmother was an excellent cook. She didn't use jeera, instead used half a teaspoon of uluva while frying the coconut. Also onion and green chillies are fried in coconut oil before adding the ground masala.

  • @kesavanmelbourne
    @kesavanmelbourne 4 ปีที่แล้ว +154

    ഉള്ളിത്തീയൽ കൂട്ടി നല്ല ചൂട് കുത്തരിച്ചോറ് തിന്നാനിഷ്ടമുള്ളവരുണ്ടോ 😋😋

  • @nishanivin4890
    @nishanivin4890 2 ปีที่แล้ว +2

    Madam .. you are a blessing for ppl like me who doesn’t have anyone at home to teach cooking .. God bless you

  • @jinshi1234
    @jinshi1234 4 ปีที่แล้ว +2

    chechiii..njan athyayit cook cheythath chechide' pajaka kurip ' book nokiyarnnu..pinne ella sundayum kairaliyil "magic oven " noki kure puddingum cakem currykalm undakiyitnd..athinayi enik oru book thanne und. veetil orupad muringaka und bt aarm ath kazhikarilla..innathe lunchinu njn muringaka theeyal undaki..ente molu vare ath kazhichu..3 vayasaya aval acharennu paranju orupad kazhichu. thanks chechi ❤..cooking ariyathavarkm koodi chechiyude videos orupaad support aanu..

    • @jijids705
      @jijids705 4 ปีที่แล้ว

      Enik kurah tharumo pls njan address ayakate reply

    • @jinshi1234
      @jinshi1234 4 ปีที่แล้ว

      @@jijids705 muringaka ano..ishtampole tharam..lock down ayathukondanu allenkil arkelm kodkarayirunnu..verthe nashichu pokuvanu

  • @malayaliadukkala
    @malayaliadukkala 4 ปีที่แล้ว +4

    എനിക്ക് madathi ന്റെ സംസാരവും cooking ഉം നല്ല ഇഷ്ട്ടമാണ്..ഞങ്ങൾ തിയ്യലിൽ ജീരകം ചേർക്കാറില്ല ട്ടോ

  • @sobhal3935
    @sobhal3935 4 ปีที่แล้ว +9

    നാരങ്ങാ രസം ഉണ്ടാക്കി. Wow..Super taste

  • @bijisanthosh6925
    @bijisanthosh6925 4 ปีที่แล้ว +4

    🙏കടുക് വറുത്തു ആ വെളുത്ത പാത്രത്തിൽ ഇരിക്കുന്ന തീയലിൽ നിന്നും മണവും നാവിൽ സ്വാദും ഇവിടെ വരെ എത്തി ktto.
    കഷണങ്ങളൊന്നും ഇടാതെ ഉണ്ടാക്കിയ മോരുകറിയും ഈ തീയലും മത്തി വറുത്തതും my favourite😍

  • @anupnair7465
    @anupnair7465 3 ปีที่แล้ว

    I lost my mom last 2 weeks back...was searching for recipies like my mom as i have assisted her in kitchen....u recepie similar

  • @bhavanivasudevan9779
    @bhavanivasudevan9779 3 ปีที่แล้ว

    Wht a professional ma'am way of presenting, thankyou ma, am you made my life soo easy by giving recipes which can be cooked soo fast eexcellent

  • @shynuabraham2816
    @shynuabraham2816 4 ปีที่แล้ว +4

    ഉള്ളിത്തീയൽ റെസിപ്പി പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും ഓതെന്റിക്ക് റെസിപ്പിക്കായി വെയിറ്റിങ്ങ് ആയിരുന്നു. Thank you Lakshmi mam for the recipe എല്ലാം വിശദമായി പറഞ്ഞുതന്നതിനും.😍

  • @dhanyasudeep7391
    @dhanyasudeep7391 4 ปีที่แล้ว +10

    ഞങ്ങൾ palakkad കാർക്ക് തീയൽ അത്ര പരിചിതമല്ല. ആദ്യമായി ചെയ്യുമ്പോൾ അത് മാഡത്തിന്റെ recipe തന്നെ ചെയ്യുന്നതാണ് നല്ലത്😍😍😍😍😍 എല്ലാത്തിലും എന്തൊരു പൂർണ്ണത😍😍😍😍

  • @jancyk.3993
    @jancyk.3993 4 ปีที่แล้ว +3

    പാചകം ഒരു സുന്ദരമായ കല ആണ് എന്ന് മനസിലാകുന്നത് മാഡത്തിന്റെ അവതരണം കാണുമ്പോൾ.. ലവ് യു

  • @bhasurakumar4712
    @bhasurakumar4712 3 ปีที่แล้ว

    In our traditional ullitheeyal, there is no jeera, but we add fenugreek or uluva. Rest all same.

  • @AnilN7227
    @AnilN7227 4 ปีที่แล้ว +1

    Mam... ജീരകം. ചേർക്കുമ്പോൾ തീയലിന്റെ സ്വതസിദ്ധമായ രുചി കിട്ടുമോ എന്നൊരു സംശയം.... വീട്ടിൽ വെക്കുന്നതിൽ അങ്ങനെ കണ്ടിട്ടില്ല... mam ചെയ്തത് പരീക്ഷിക്കാം... 🥰

  • @renjishoukathkhan1841
    @renjishoukathkhan1841 4 ปีที่แล้ว

    Ulli theeyalumm, moorum,narangaaa achaarum,pappadavum,Mattariceum oru eggfry um ondangil super duper

  • @geethaslal5005
    @geethaslal5005 4 ปีที่แล้ว +15

    കോട്ടയത്ത് ജീരകത്തിനുപകര൦ ഉലുവായണ് ചേ൪ക്കുന്നത് നല്ല തുചിയാണ്

    • @vinistheone
      @vinistheone 4 ปีที่แล้ว

      We are also from Kottayam . But here we did not use Fenugreek in making theeyal. From which part of Kottayam you are in.

    • @ajiudayan8473
      @ajiudayan8473 3 หลายเดือนก่อน

      പത്തനംതിട്ട same.uluvayanu cherkunnath

  • @ushanm6140
    @ushanm6140 4 ปีที่แล้ว

    A simple jeera aaloo for lock down pls put it if you can potato capsicum onion carrot jeera salt ghee black pepper powder in cooker with one single whistle in cooker. I am also very much interested in trying dishes put this simple one if you can it may help many mothers.

  • @smrk9746
    @smrk9746 3 ปีที่แล้ว +1

    I had always made theeyal with Fenugreek and never added cumin seeds. Happened to see this recipe and tried. Came out to be the best I ever made. Yummyyyyy.
    Lekshmi chechi love u for this...
    I just love all ur recipes.😘😘

  • @purplelight7431
    @purplelight7431 4 ปีที่แล้ว

    ഹായ് മാം.... എന്റെ അമ്മ നാരങ്ങാ രസം ഉണ്ടാക്കി.. ഇന്ന് ഉച്ചയൂണിന്.. എനിക്കും പപ്പയ്‌ക്കും ഒത്തിരി ഇഷ്ടായി.. ഒരു വെറൈറ്റി... thank you...

  • @gowrim9444
    @gowrim9444 4 ปีที่แล้ว +2

    Ma'am i tried this today with slight variations in the vegetables used and it came out very well. Thank you soooooo much ma'am 🤗

  • @sheejasheejasalam2729
    @sheejasheejasalam2729 4 ปีที่แล้ว +1

    ഉള്ളി തിയ്യൽ സൂപ്പർ
    ഒരു മീൻ വറുത്തതുകൂടി ആകാം👍👍

  • @malupremgith4210
    @malupremgith4210 4 ปีที่แล้ว

    Enthe favourite aanu theeyal sadarana njan ulli mathram undakkarullu veg ittu undakki nokkiyittilla Lakshmi ithrayum taste parayumbol urappayum try cheiyum nale thanne muringakkaya ente kaiyil und 😀 thanks Lakshmi....... lockdown divasangal energetic aakkunnathinu joli cheithu down aayi varumbozhekkum Lakshmi varunnund appol pettennu full charge aavum..... njan ennum kathirikkuvanu LN vlogs😘😘😘😘😘😘😘

  • @manisudhakaran2855
    @manisudhakaran2855 4 ปีที่แล้ว

    ഹായ് ചേച്ചി ഞാൻ ആദ്യമായാണ് COmment ചെയ്യുന്നത്. എൻ്റെ ഒരു അഭിപ്രായം പറഞ്ഞോട്ടേ.... എല്ലാ തീയലും ഉണ്ടാക്കുമ്പോൾ തേങ്ങ വറക്കുന്നതിൻ്റെ കൂടെ ഒരു നുള്ള് ഉലുവയും ചേർത്ത് വറത്തരച്ച നോക്കു.നല്ല മണവും രുചിയുമാ'ണ് 'e Specialy. പാവയ്ക്ക & വടുക പുളിയൻ നാരങ്ങ

  • @murlimenon7892
    @murlimenon7892 9 หลายเดือนก่อน

    Mixer colour is good

  • @athirasreekumar4386
    @athirasreekumar4386 4 ปีที่แล้ว

    Njan kollakkari anu, njangal kochulli um koodi nammai oil'il ettu vazhattum with kariveppila appol onnukoodi super anu

  • @asifasurumi9016
    @asifasurumi9016 4 ปีที่แล้ว +13

    ഒരു അടിപൊളി തീയൽ എന്ന് എന്തിനാ മാഡം പറയുന്നത്... നമ്മുക്ക് പറഞ്ഞില്ലെങ്കിലും അറിയാം അടിപൊളിയാണെന്ന് 😋😋👌❤️

  • @thespade4291
    @thespade4291 3 ปีที่แล้ว

    Your recipes and way you explain is so different Lakshmi chechi

  • @athulyaramesh3026
    @athulyaramesh3026 4 ปีที่แล้ว

    Ee recipe oru pad naal aayi nokkunnundarunnu. Ningal cheythal athoru perfection thanneyan. Thankz mam

  • @yadhukrishnankn7728
    @yadhukrishnankn7728 4 ปีที่แล้ว +1

    വറത്തരച്ച കറികൾക്ക് ഉലുവയും,നാളികേരം പച്ചക്കു അരക്കുമ്പോൾ ജീരകവും ആണ് അഭികാമ്യം.

  • @srikalacm1557
    @srikalacm1557 3 ปีที่แล้ว

    Hai madam I will try
    I always appreciate your dressing style and your demo
    Anybody can understand and also give an urge to try

  • @beenaramkumar1171
    @beenaramkumar1171 4 ปีที่แล้ว +5

    Been searching for a perfect recipe Found one will try tomorrow. Thank you so much Could you please give me recipe for kuruku Kallan Sadhya special and also Varatha archa sambar With your perfect recipes we can all be confident to do our daily cooking to perfection

  • @indhulekha491
    @indhulekha491 4 ปีที่แล้ว +3

    Iam a big big Big Big big fan of u chechi

  • @sobhanakumari.s7887
    @sobhanakumari.s7887 4 ปีที่แล้ว

    Madam today's puzhukku we call parippukari potato egg item is a variety

  • @archanaes9697
    @archanaes9697 4 ปีที่แล้ว

    Hii maam...Amma undaakkunna chemmeen theeyalintey ruchi orthu poyi....thnk u so much...

  • @devudevu7823
    @devudevu7823 4 ปีที่แล้ว +3

    Tnq mam for such a delicious dish 😊😊😊😊

  • @jayathajayatha4408
    @jayathajayatha4408 ปีที่แล้ว +1

    Jeerakam illangil pepper upayogikkam

  • @anjanak5946
    @anjanak5946 4 ปีที่แล้ว +1

    Theeyal koode nall ration chorum super taste Thank Mam

  • @deepashibu5376
    @deepashibu5376 4 ปีที่แล้ว +7

    Thanks chechii
    Lockdown ആരും വീട്ടിൽ വരില്ല. ക്യാമാറാമാൻ ....... ചേച്ചി .......പെട്ടന്ന് പറ ആരാന്ന്

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 4 ปีที่แล้ว +13

    പെണ്ണുങ്ങൾക് എന്ത് rest,,,, full time പണി തന്നെ 😘

  • @chitramenon8566
    @chitramenon8566 4 ปีที่แล้ว

    V in palakkad district make vendakka puli, kaipaka puli etc. Looks similar to ulli theeyal but tastes differently. Had tried many recipes for ulli theeyal. Now no need to search . Will follow ur recipe. Thanks a lot

  • @aneeshs5213
    @aneeshs5213 3 ปีที่แล้ว

    ജീരകം ചേർക്കില്ല....... രുചി മാറിപ്പോകും

  • @JetAshJoAnn
    @JetAshJoAnn 4 ปีที่แล้ว +1

    Thank u so much ...Pharmacist nae ellarum mention cheyyan marakkum

  • @alicekutty
    @alicekutty 3 ปีที่แล้ว

    Rare recipe like to see you enjoying .It's my special dish too

  • @asmi9867
    @asmi9867 4 ปีที่แล้ว

    I tried lemon ram. It was good

  • @aarathysreekumar5451
    @aarathysreekumar5451 4 ปีที่แล้ว

    Madattinte recipies aanu epo quarantine aanu follow cheyunnatu... And im surprising my family wid the taste... All credit to u mam❤❤❤💞💞💞❤💞❤💞💞❤💞

  • @annapurnacs4267
    @annapurnacs4267 3 ปีที่แล้ว

    Hi Madam after sooooo many days i am watching your video.

  • @bincyjoseph9267
    @bincyjoseph9267 4 ปีที่แล้ว

    തേങ്ങ വറുത്തത് എളുപ്പം എന്നെത്തെളിച്ചരക്കാനൊരു suthramundu. മിക്സിയുടെ ചെറിയ ജാറിൽ രണ്ടു സ്പൂൺ വീതം വറുത്ത തേങ്ങ ഇട്ടു അറക്കണം മൂന്നാമത്തെ പ്രാവശ്യം ഇട്ടരക്കുമ്പോൾ കുഴഞ്ഞു വരും അതുകഴിഞ്ഞും ഇടാനുണ്ടെങ്കിൽ നല്ല വെള്ളം പോലെ ആരാഞ്ഞു കിട്ടും. അല്ലങ്കിൽ കുഴഞ്ഞുകിട്ടിക്കഴിഞ്ഞു ഒന്നുംകൂടി arachal കുറുകി ആരാഞ്ഞു കിട്ടും

  • @sinipaul8043
    @sinipaul8043 4 ปีที่แล้ว

    Njan undakki.perfect ayi vannu. Thank you mam. Coconut varutharachappol oil thelinju varunnathu kanda santhosham paranjariyikkan vayya.You are a wonder women.

  • @BhagyarajVb
    @BhagyarajVb 2 ปีที่แล้ว

    I like Onion Curry.It can prepare lickety-Split.

  • @muhammedansarpk1187
    @muhammedansarpk1187 4 ปีที่แล้ว +1

    ഹായ് മാം
    എന്ത് പറയാന
    കണ്ടിട്ട് തന്നെ വായിൽ കപ്പലോടി മാം
    പൊളിച്ചുട്ടോ😍😋😋😋

  • @sumathimenon3254
    @sumathimenon3254 3 ปีที่แล้ว

    Verygoodrecipe

  • @suhanathajudheen2571
    @suhanathajudheen2571 4 ปีที่แล้ว

    Njan undaki ulli theyal super teyst adipoli valare nannayttund😋😋😋

  • @leilakamaluddin3670
    @leilakamaluddin3670 2 ปีที่แล้ว +3

    Tried your Ulli Theeyal and I am glad to say that it came out very well. Thanks a lot Mam to have given a beautiful recipe of Theeyal.

  • @soumyadeepu6132
    @soumyadeepu6132 4 ปีที่แล้ว +8

    Mam. ഞാൻ കാത്തിരുന്ന Reciepie mam ഉണ്ടാക്കി കാണിച്ചതിന് ഒരുപാട് thanks.🤗🤗🤗🥰🥰🥰🥰 Theeyal is My fav. Reciepie . ഇത് ഉറപ്പായും try ചെയ്യും thanks😋😋😋

  • @lathasukumaransukumaran778
    @lathasukumaransukumaran778 4 ปีที่แล้ว

    ഞാൻ ഇന്ന് തീയൽ ഉണ്ടാക്കി
    സൂപ്പർ

  • @sandeepmadhuramkadu
    @sandeepmadhuramkadu 4 ปีที่แล้ว +2

    എന്റെ അമ്മ same റെസിപി ആണ് ഉപയോഗിക്കുന്നത്... super madam...

  • @miniaju7724
    @miniaju7724 4 ปีที่แล้ว

    ഇന്നു njan ully theyal vachu nallathayirunnu Thank u Mam

  • @spicyyummytreats5377
    @spicyyummytreats5377 4 ปีที่แล้ว

    Inn theeyal undakki nokki...superb...onnum parayanilla..very nice

  • @Jasnaskitchen
    @Jasnaskitchen 4 ปีที่แล้ว

    Nyanithuvare undakkatha oru itwm aanu... Endhayalum undakki nokkam... Annu vlogil kandathu ee recipe alle...kandittu super aanu...ee thondan mulakiginde prathyegatha endhaan...?orupaad videosil kandittund

  • @jancyrajan4158
    @jancyrajan4158 4 ปีที่แล้ว

    Kothu chapati undaki njan tomatoo sauce and tomato yum cheythu super molku othiri eshtayii

  • @vimalavenugopal7703
    @vimalavenugopal7703 4 ปีที่แล้ว

    ഞാനും ഇതുപോലെ ഉണ്ടാക്കും

  • @lathaparamesh9960
    @lathaparamesh9960 4 ปีที่แล้ว

    Super mam I like u very much because ur presentation is very nice

  • @universe266
    @universe266 2 ปีที่แล้ว

    Hi mam.. I love all your recipes and the way you explain..

  • @manjumanoj5880
    @manjumanoj5880 4 ปีที่แล้ว +2

    Rasam nd potato fry undakki. Tomorrow theeyal. Thk u mam

  • @makrocamanter675
    @makrocamanter675 4 ปีที่แล้ว +3

    സിനിമ നടിമാരുടെ പോഗ്‌നച്ചം കാണുന്നവർ ഈ മാഡത്തിന്റെ രീതികൾ കണ്ടു പഠിക്കണം. ഇതാണ് സ്ത്രീ.... good

  • @nirmalakumari1606
    @nirmalakumari1606 3 ปีที่แล้ว

    NALLA RECIPPI ULLI VAZHATTIYAL NANNAYIRUNNU THANK YOU MADAM

  • @muhammedbs7479
    @muhammedbs7479 4 ปีที่แล้ว +1

    Mam Green peace curry kanikko pls

  • @meeramanish24
    @meeramanish24 4 ปีที่แล้ว

    Ulli teeyal ente favorite aaneeee.... So kandittu kotiyaavunnu.....

  • @shikharaveendran9561
    @shikharaveendran9561 3 ปีที่แล้ว

    Ulli.Theeyal super

  • @niduzworld
    @niduzworld 4 ปีที่แล้ว

    Ullitheeyal adipoli try cheyam 👍👍👍chechi kothuchapathi undaki noki nannay vannu

  • @prasannakumari6654
    @prasannakumari6654 4 ปีที่แล้ว

    Super aayitundu ulli teeyal..my favourite aanu..so yummy... thank u dear..👌👌👍👍😍😍😍 perfect..😀😀♥️♥️

  • @annapurnacs4267
    @annapurnacs4267 3 ปีที่แล้ว

    Your preparation of theeyal is little different. But very yummy 👍🌷🌹

  • @akshayaanil3682
    @akshayaanil3682 4 ปีที่แล้ว +1

    ഓണം സ്പെഷ്യൽ എല്ലാം ഞാൻ വച്ചു... 🙂🙂😊😊

  • @akshayama1383
    @akshayama1383 2 ปีที่แล้ว

    Thanks a lot

  • @shikharaveendran9561
    @shikharaveendran9561 3 ปีที่แล้ว +1

    Thank you for showing delicious dishes

  • @sheelaullas8191
    @sheelaullas8191 4 ปีที่แล้ว +2

    Thank you mam for the recipe

  • @preethisanthosh8512
    @preethisanthosh8512 4 ปีที่แล้ว

    Chechi orikal paranjuthanal pine orikkalum manasinu mayilla thanks chechi

  • @indhulekha491
    @indhulekha491 4 ปีที่แล้ว

    Looking so so so so beautiful

  • @lissymol1
    @lissymol1 4 ปีที่แล้ว

    chechy innale Pic kandappole manasilayi theeyal anennu.. superb.. ingane kothippikkallle..

  • @jayavallip5888
    @jayavallip5888 3 ปีที่แล้ว

    Super👌ulli theeyal undaki 👍Thank u mam ❤❤❤❤

  • @divyarajesh1727
    @divyarajesh1727 4 ปีที่แล้ว

    Vegetable oilil varatti vechal super ayirikum

  • @deepthilk9783
    @deepthilk9783 4 ปีที่แล้ว +2

    Chakka aviyalum varutharacha theeyalum super ..

    • @sooryamanoj8173
      @sooryamanoj8173 4 ปีที่แล้ว +1

      Deepthi LK
      Tvm aano😄my favourite dish

    • @deepthilk9783
      @deepthilk9783 4 ปีที่แล้ว +1

      Soorya Manoj athe Njane tvm anu