നിങ്ങൾ ഒരുപാട് ബഹുമാനം അർഹിക്കുന്ന വ്യക്തിയാണ് 🔥🔥 നിങ്ങളെപ്പോലെയുള്ള ജാതി മത വ്യത്യാസമില്ലാതെ ഈ ഇന്ത്യക്ക് വേണ്ടി, അല്ല നമ്മുടെ ഇന്ത്യക്ക് വേണ്ടി സംസാരിക്കുന്ന വരെയാണ് നമ്മുടെ ജനങ്ങൾക്ക് ആവശ്യം... ഹൃദയത്തിൽ നിന്നും നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ 👍👍👍
ഇന്ത്യാ എന്നാൽ .ഹിന്ദുവും,മുസൽമാനും,,ക്രിസ്‌തിയാനിയും,,എല്ലാം കൂടികലർന്ന ... ഒരു വൻ വൃക്ഷമാണ് ...ആ. വൃക്ഷത്തിന്റെ പല ശിഖരണങ്ങളാണ് ....ഞങൾ,, . ഈ മാഡത്തിന്റെ ...സാംസാരം കേട്ടപ്പോൾ.... സന്തോഷക്കണ്ണീർ വന്നു....ഇതാണ് ...സ്നേഹം,😢,👍👍👍👌👌👌💐💐 God bless you.. .Oru big salute,,
മാഡത്തിനെ പോലുള്ള ആളുകൾ ഇങ്ങെനെ പൊതു രംഗത്ത് ഇനി പ്രവർത്തിച്ചാലേ ഇനി നമ്മുടെ നാടിന്റെ ജനാധിപത്യത്തെയും മഥേതരത്തെയും നമുക്ക് നില നിർത്താൻ കഴുയുള്ളു. അഭിമാനിക്കുന്നു മാഡം ഇനി നിങ്ങളെ പോലുള്ള ആളുകളെയാണ് ഈ നാടിനാവശ്യം. 👏👏
ഞമ്മുടെ രാജ്യത്തിന്റെ പാർലമെന്റിലും നിയമസഭകളിലും ഇത്പോലെ ഗർജിക്കുന്ന ആളുകൾ ജനങ്ങൾക്ക് വേണ്ടി ഇരിക്കുന്ന ഒരു കൂട്ടം ആളുകൾ അങ്ങനെയുള്ള ഒരു സർക്കാർ ഇന്ത്യ ഭരിക്കണം അങ്ങനെ ഒരു കാലം വരുമോ എന്നറിയില്ല വരട്ടെ എന്ന് പ്രാർത്തിക്കുന്നു ❤
ഈശ്വര അള്ളാഹ് തേരാ നാം .... മഹാത്മാഗാന്ധിയുടെ പ്രാർത്ഥന നമുക്ക് മുറുകെപ്പിടിക്കണം ,Good Speech madam iദൈവo നിങ്ങളുടെ ശബ്ദത്തിൻ കരുത്ത് നൽകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് നമിക്കുന്നു നിങ്ങളെ ഞാൻ
അവിടെ പോലീസ് ഉണ്ടായിട്ട് എന്താണ് കാര്യം ആ സമയത്ത് അവിടെ അവർ ഷൂ നൽകുകയായിരുന്നു പിന്നെ അവർ എങ്ങനെയാണ് ഇതിൽ നോക്കുക അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഷൂ കണ്ടാൽ അവർക്ക് നക്കാതിരിക്കാൻ പറ്റില്ല
ഈ വാക്കുകൾക്ക് സ്വർണത്തേക്കാൾ വിലയുണ്ട്
വാസ്തവം പറയുന്ന ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ
കൊടുക്കണം ടീച്ചർ ക്കു മലപ്പുറം വക ഒരു ലൈക്
ഒന്നല്ല ഒരായിരം ലൈക് ഉണ്ട് ട്ടോ 👍💪
@@hpyfam3857 കണ്ണ് നിറഞ്ഞ ലൈക്
MASHAALLAH
BJP ക്ക് ക്വിറ്റ് ഇന്ത്യ അറിയില്ല
അവർക്ക്ഇന്ത്യയെ വിൽക്കുന്ന വിറ്റ് ഇന്ത്യ യേ അറിയൂ....
Nallamanassulla.teecher
വാനോളം ഉയരട്ടെ പ്രതിഷേധം 👍👍👍💪💪💪
താങ്ക്സ് മേടം, പ്രാർത്ഥനയോടെ എന്നും ഒപ്പം
Supper speech
നിങ്ങൾ ഒരുപാട് ബഹുമാനം അർഹിക്കുന്ന വ്യക്തിയാണ് 🔥🔥 നിങ്ങളെപ്പോലെയുള്ള ജാതി മത വ്യത്യാസമില്ലാതെ ഈ ഇന്ത്യക്ക് വേണ്ടി, അല്ല നമ്മുടെ ഇന്ത്യക്ക് വേണ്ടി സംസാരിക്കുന്ന വരെയാണ് നമ്മുടെ ജനങ്ങൾക്ക് ആവശ്യം... ഹൃദയത്തിൽ നിന്നും നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ 👍👍👍
Super message God bless you 🎉
ചേച്ചിക്കും കുടുബത്തിനും സന്തോഷവും ഐശ്വര്യവും എന്നും എന്നും ഉണ്ടാവട്ടേ
Ameen
Aameen🤗
Aameen
ആമീന്
Ameen
മേഡത്തിന്റെ ശബ്ദം എന്നും ഉയരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇങ്ങനെ സൂടാപ്പികൾക്ക് ഇങ്ങനെ. കുറച്ച് പറഞ്ഞുകെടുക്കു ചേച്ചി അങ്ങനെ എകിലും രാജ്യം സേനഹം വരട്ടെ
Jjamshi
👌👌👌👌👌
@@unniis8725 9
ടീച്ചറെ ആദ്യമായിയാണ് കാണുന്നത് ഞാൻ.
എവിടെയായിരുന്നു ഇതുവരെ 😍👌👌👌👌വാക്കുകൾക്ക് വജ്രത്തേക്കാൾ തെളിച്ചമാണ് 🌷🌷🌷💐
നിങ്ങളെ പോലുള്ളവരാണ് നമ്മുടെ ഇന്ത്യയുടെ ഉറപ്പ് വളരെ നന്ദി സഹോദരി ദൈവം ദീർഘായുസ് നൽകട്ടെ
Yes, Ma'am...
Very good speech..
Keep it up...
സഹോദരിക്ക് അഭിനന്ദനങ്ങൾ 👍ജയ് ഹിന്ദ് 🇮🇳
Super speech
I love this speech
Good speech 👍👍
@@fathimasana9675 oi
വെരി ഗുഡ് സിസ്റ്റർ ലാൽസലാം
ഈ ഗർജനം നിലനിൽക്കട്ടെ. Good
ഇന്ത്യാ എന്നാൽ .ഹിന്ദുവും,മുസൽമാനും,,ക്രിസ്‌തിയാനിയും,,എല്ലാം കൂടികലർന്ന ... ഒരു വൻ വൃക്ഷമാണ് ...ആ. വൃക്ഷത്തിന്റെ പല ശിഖരണങ്ങളാണ് ....ഞങൾ,, . ഈ മാഡത്തിന്റെ ...സാംസാരം കേട്ടപ്പോൾ.... സന്തോഷക്കണ്ണീർ വന്നു....ഇതാണ് ...സ്നേഹം,😢,👍👍👍👌👌👌💐💐 God bless you.. .Oru big salute,,
8
You sed it
ഓരോ വാക്കിലും
ചിന്തിക്കാനുണ്ട്
സത്യസന്തതയുള്ള വാക്കു ഗൾ
മലയാളി ഗളുടെ അഭിമാനം
വളരെ വ്യക്തവും ചിന്തനീയവുമായ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രത്യേകിച്ച് മുസ്ലീംസ് പ്രശ്നങ്ങൾ വിശദീകരിച്ച ടീച്ചർക്ക് ഒരു big Saluit ..
പിടിച്ചിരുത്തി കേൾപ്പിച്ചു...
പച്ചയായ സത്യങ്ങൾ മൂർച്ചയേറിയ വാക്കുകളിലൂടെ 👏👏👏👍👍👍
മാഡത്തിനിരിക്കട്ടെ ന്റെ വക ഒരു കുതിരപ്പവൻ....
,👍👍👍
നമ്മുടെ india നെ ഇവർ നശിപ്പിച്ചു.......
താങ്ക്യൂ മേടം.. നിങ്ങളെ പോലുള്ള വരാണ് നമ്മുടെ സമാധാനം ദൈവം അനുഗ്രഹിക്കട്ടെ
.юз
9
Ъ
Хх
Macy's (M) Gains As Market Dips: What You Should Know@ finance.yahoo.com/news/macys-m-gains-market-dips-224510151.html
മാഡത്തിനെ പോലുള്ള ആളുകൾ ഇങ്ങെനെ പൊതു രംഗത്ത് ഇനി പ്രവർത്തിച്ചാലേ ഇനി നമ്മുടെ നാടിന്റെ ജനാധിപത്യത്തെയും മഥേതരത്തെയും നമുക്ക് നില നിർത്താൻ കഴുയുള്ളു. അഭിമാനിക്കുന്നു മാഡം ഇനി നിങ്ങളെ പോലുള്ള ആളുകളെയാണ് ഈ നാടിനാവശ്യം. 👏👏
മാഡം കട്ട സപ്പോർട്ട്
മാഡം നിങ്ങൾക് ഒരു ബിഗ് സല്യൂട്
Good speech
Excellent speech
ഇരിക്കട്ടെ കണ്ണൂർ വക BIG SALUTE
Good speech madam you’re great 👍
Great speech 🇮🇳💪✊🏾🇮🇳
ഇന്നും എന്നും ഈ മേടത്തിനാവട്ടെ ബിഗ് സല്യൂട്ട് 👍
ബിഗ് സല്യൂട്ട്👍
ടീച്ചറുടെ ഈ ശബ്ദം ഈ രാജ്യം ഏറ്റടുത്തു കഴിഞ്ഞു
Supper speach madam big salute
സെല്യൂട്ട് മാഡം
ബിഗ് സല്യൂട്ട്
ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന ഇന്ത്യ
ടീച്ചറെ പോലെയുള്ള ധീര സഹോദരിമാർ ഉള്ളപ്പോൾ നമ്മൾ എന്തിന് പേടിക്കണം
Sure
മേഡം അങ്ങയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ .
ടീച്ചർറുടെ തലയിൽ വരച്ച ആ വര
ആ ശശികല യുടെ മുട്ടിൽ നീ വരച്ചില്ല ദൈവ മേ
😁 😁 😁 😁
👌👌👌👌
L
ടീച്ചറുടെ തലയിൽവരച്ച കോലു കൊണ്ട് വിശകലയുടെ കുണ്ടിയിൽ ഒന്ന് തോണ്ടിയാൽ എത്ര നന്നായിരുന്നു.... എന്നല്ലേ പറയാൻ ഉദ്ദേശിച്ചത്. 🦉
@@underworld2858 ha ha
Proud of uh👌polichu
ചരിത്രത്തെ വ്യഭിചാരിക്കാനായി ജനിച്ചവർക്ക് പാർലമെന്റിൽ ഇടം കൊടുത്തു എന്നത് തന്നെയാണ് ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ അതഃപതനം....
Good speech
God bless you and your family
ഞമ്മുടെ രാജ്യത്തിന്റെ പാർലമെന്റിലും നിയമസഭകളിലും ഇത്പോലെ ഗർജിക്കുന്ന ആളുകൾ ജനങ്ങൾക്ക് വേണ്ടി ഇരിക്കുന്ന ഒരു കൂട്ടം ആളുകൾ അങ്ങനെയുള്ള ഒരു സർക്കാർ ഇന്ത്യ ഭരിക്കണം അങ്ങനെ ഒരു കാലം വരുമോ എന്നറിയില്ല വരട്ടെ എന്ന് പ്രാർത്തിക്കുന്നു ❤
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Super
Madam u are a perfect lawyer
🔥👌
ടീച്ചർ ബിഗ് സല്യൂട്ട്
അടിപൊളി
Good sister lalsalam 👍👌💪
Very good Dèepthi a big salute for you LAL SALAAM 😘
യഥാർഥ ഹിന്ദുവായ ടീച്ചർ
സത്യം വിളിച്ചു പറയുന്നു
Supper👍👍
Excellent speech... welldone 💪💪💪💪
Best speech
Good good good good good
Pan simham
സർ, ഒരായിരം അഭിവാദ്യങ്ങൾ 🇮🇳🇮🇳🇮🇳💯💪💪💪
വിവേകപരമായ അവതരണശൈലി നൻമയുള്ള സംസാരം good.
വളരെ നന്ന്
My Sister Your Good Point Thanks for you
ഈശ്വര അള്ളാഹ് തേരാ നാം .... മഹാത്മാഗാന്ധിയുടെ പ്രാർത്ഥന നമുക്ക് മുറുകെപ്പിടിക്കണം ,Good Speech madam iദൈവo നിങ്ങളുടെ ശബ്ദത്തിൻ കരുത്ത് നൽകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് നമിക്കുന്നു നിങ്ങളെ ഞാൻ
ഈദ സൂപ്പർ
ഈ പെൺസിംഹത്തിന്റെ ശബ്ദം വാനിൽ ഉയരട്ടെ
Big salute of you MAM🔥🔥👍
Great speaks😍😍😍🥰🥰🥰👌👌👌
ഇതാണ് യഥാർത്ഥ രാജ്യ സ്നേഹം അഭിനന്ദനങ്ങൾ
Thankyousister
ഇങ്ങനെ യുള്ളവരുള്ളപ്പോൾ നാമെന്തിന് മോഡിയെ പേടിക്കണം കൂട്ടരേ
അല്ലെകിൽ ആരാ പേടിക്കുനെ 😀😀😀
Marikkendadath marikkkanam aarum pedikkanda. Nallla jeevidham nayikkanam. Appo dhaivathinte sahayandaaaakum
No padi
അവിടെ പോലീസ് ഉണ്ടായിട്ട് എന്താണ് കാര്യം ആ സമയത്ത് അവിടെ അവർ ഷൂ നൽകുകയായിരുന്നു പിന്നെ അവർ എങ്ങനെയാണ് ഇതിൽ നോക്കുക അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഷൂ കണ്ടാൽ അവർക്ക് നക്കാതിരിക്കാൻ പറ്റില്ല
👌👌👌👌👌👌
👍👍👍👍💪💪
Good
ഉറച്ച ശബ്ദം വ്യക്തമായ നിലപാട് , ബിഗ് സലൂട്ട് 💪💪💪🌹🌹🌹
ഫാസിസ൦ തുലയട്ടെ,🇮🇳🇮🇳🇮🇳ജയ് ഭാരത്🇮🇳🇮🇳🇮🇳
നിങ്ങളെ പോലുള്ളവർ വേണം മാഡം
അമിട്ട് ഷൂ നക്കി മോദി അടിവസ്ത്രം കഴുകി സങ്കികൾക്കു കുടിക്കാൻ കൊടുക്കുന്നു പരനാറി ചെറ്റകൾ
ടീച്ചർക് നല്ലത് വരട്ടെ... big salute
Masha alla .allahu e chechiku thirgayisu nalkate. ☝️👌
കേട്ട് ഇരുന്നു പോയി good speech
Great speech
Respected Madam a big salute for you
Nice speech sis
Madam proud of you. I like it😘😘😘😘😘😘😘😘😘😘😘😘😘😘
Nothing in impossible
Super..mamm kidilam speech ellarkum mathrakayanu ee speech
Thankyou ma'am I love you uuuuuuuuuuuuuu 😘😘😘😘😘 super speech ❤️❤️❤️❤️❤️ love you uuuuuuuuuuuuuu
Big solut to you , because u r soluting democracy
പഴയ യുത്ത് കോൺഗ്രസ് നേതാവിന്റെ തീപ്പൊരി വാക്കുകൾ നന്നായിട്ടുണ്ട് ടീച്ചർ
Madam Good speech
പെൺ സിംഹത്തിന്റെ പ്രസംഗം സൂപ്പർ
Good.spech.jaihind
Sharikum polichu
👍👍👍👏👏👏👏
ബിഗ് സല്യൂട്ട് ടീച്ചർ ബിഗ് സല്യൂട്ട്
Super Teacher good speech A Big salute 👏🙏✌💪👍👌👍👌💪🇮🇳🇮🇳
Salute ma'am ❤️
Good speach 👍🏼👍🏼👍🏼
Poli
Supar speech
സിസ്റ്റർ. യു. സൂപ്പർ. വെരി. ഗുഡ്. സ്പീച്. Thanks
Good speech keep it up maam we with you
Maam a big salut fr uuuu..🇮🇳
ടീച്ചർക് ഒരു ലൈക്
Very good madam good speech Matherathwam Nilanirthuvan jathi Matha bhethamanya onnikkuka
Good super peach
ഇതു പോലെയുള്ള സ്ത്രീ രത്നങ്ങൾ ഉള്ളി ടത്തോളം Rss ന് ഒന്നും ചെയ്യാൻ സാധിക്കുകയില്ല
Really proud of you
അംബേദ്കർ എഴുതി സംവിധാനിച്ച ഇന്ത്യൻ ഭരണഘടനയുടെ
മാസ്മരികത
ഈ അഡ്വക്കേറ്റ്
വഴി
ലോകം വായിക്കുന്നു
Abinathanagall thanyu
നട്ടെല്ല് ഉള്ള കേരള സിംഗപെണ്ണ്
Good👌👍
Supper
Waa 👌 suupar 👌🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
God blss you always 😍😘
Super speach👌👌