നല്ല ഊണും പാൽക്കപ്പയും മുളകിട്ട കരിമീൻ ചാറും ഞണ്ടും ചെമ്മീനും ഒക്കെ ഉണ്ട്ഇന്ന്

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 78

  • @favasmon4182
    @favasmon4182 หลายเดือนก่อน +4

    എല്ലാം വിഭവങ്ങളും സൂപ്പറാട്ടോ ഒരുപാടിഷ്ട്ടായി ❤️❤️

  • @DhanyaPV-yv4js
    @DhanyaPV-yv4js หลายเดือนก่อน +3

    നമിച്ചു കുഞ്ഞേ 🙏🏽വിരുന്നുകാർ എന്ന് കേൾക്കുമ്പോ എനിക്ക് ടെൻഷൻ ആണ്.. Bt zahru... Outstanding 👍🏽..... God bless you dear 🥰🙏🏽

  • @sarithaunni8079
    @sarithaunni8079 หลายเดือนก่อน +3

    Zahru engineya eathrayum items pettennu cooking cheyan kazhiyunne. Super women❤

  • @mufeedah6088
    @mufeedah6088 หลายเดือนก่อน +14

    Zahrunte video kanditt കുറച്ച് ദിവസം ആയല്ലോ എന്ന് ഞാൻ ഓർത്തു ഇന്ന്

    • @പാചകവാചകംbyzahruarshad
      @പാചകവാചകംbyzahruarshad  หลายเดือนก่อน +4

      Dhathaanu🤭ഓർക്കുമ്പോ ഞാൻ വന്ന കണ്ടാ …😞എന്നാലും ഓർക്കാൻ ഇത്രേ ലേറ്റ് ആയതെന്തെ 🥹

  • @sumishameer263
    @sumishameer263 หลายเดือนก่อน +4

    എനിക്ക് zahrunte ഇതുപോലെയുള്ള വീഡിയോസ് കാണാനാണ് ഇഷ്ടം ❤food സൂപ്പറാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അത് പ്രൂവ് ചെയ്തതല്ലേ 😂

  • @sreelekhapradeepan1994
    @sreelekhapradeepan1994 หลายเดือนก่อน +2

    Enikkum chorum currykalum undakkananu ishtam... Adum meen vibhavangal..koottathil pachacurryum venam... Njangalude menuvil cheera thoran, vellari or parippum kayayum curry, pinne pavakka mezhuvaratti, kumbalanga pachadi, pinne meen vibhavangalum, beef varattiyadum. Arengilum varunnundenkil ayakkoora or akoli, porikkum, pinne chemmeen curry vekkum, etta meen undenkil mulakidum..thalayan, mullu vala, puyapla kora, idokkeyanu priyapetta meen.. ellarkum choranu ishtam..
    Pinne allenkil biriyani.. cheruppakar anenkil fried rice chilli chicken..
    Ente Zahru nattil pokumbol mathrame ingane okke undakkan pattulloo.. ente chechimarokke varum..njangal othu koodum.. i also like cooking

  • @sunanthaav5526
    @sunanthaav5526 หลายเดือนก่อน +3

    Adipoli Zahra,മീൻ ലേലം വിളി ആദ്യമായി കാണുന്നു🤩

  • @mariamrahmath1962
    @mariamrahmath1962 หลายเดือนก่อน

    Ellaam ishtamaayi❤

  • @beensa7445
    @beensa7445 5 วันที่ผ่านมา +1

    ഏന്റെ zahru കുട്ടിയെ സമ്മതിച്ചിരിക്കുന്നു എത്ര കുറഞ്ഞ സമയത്തിനുള്ളിൽ ആണു ഇത്രയ്ക്കു ruchikaramaya ഐറ്റംസ് ഉണ്ടാക്കിയത് കുട്ടിയുടെ നല്ല മനസ്‌ പോലെതന്നെ salkkarikkan സാധിച്ചതിൽ സന്തോഷമുണ്ട് .

  • @nithascook9737
    @nithascook9737 หลายเดือนก่อน +1

    ഞണ്ടും ചെമ്മീനും പാൽകപ്പയും അടിപൊളി....... 👍🏻❤️❤️❤️❤️

  • @naseerarasheed7968
    @naseerarasheed7968 หลายเดือนก่อน +2

    Enik orupadishta petti

  • @mksaleem3282
    @mksaleem3282 27 วันที่ผ่านมา

    മീൻ ഫ്രിഡ്ജിൽ വെക്കാതെ fresh ആയി വെച്ചാൽ Taste കൂടും

  • @YaazzeeYaazzee
    @YaazzeeYaazzee หลายเดือนก่อน +2

    Super❤❤❤❤

  • @shahnasudheer8807
    @shahnasudheer8807 หลายเดือนก่อน +1

    Ithanu nammuda nattila ഒറട്ടി കൊല്ലം thega ellam ittu udakunna 😊

  • @FousiyaShuhaib-o8u
    @FousiyaShuhaib-o8u หลายเดือนก่อน +1

    സൂപ്പർ 👌👌👌👌👌👌👌

  • @aminaabdulkadaramina2870
    @aminaabdulkadaramina2870 หลายเดือนก่อน

    Ellam super 👌... Mouth watering😋😋

  • @fabinskitchen
    @fabinskitchen หลายเดือนก่อน +1

    Zaharu video polichu ❤

  • @AdammuhammadAdam-yu2cr
    @AdammuhammadAdam-yu2cr หลายเดือนก่อน

    Adipoli❤ chemmeen

  • @amnuminnuvlogs7154
    @amnuminnuvlogs7154 หลายเดือนก่อน

    Masha Allah ❤❤❤❤

  • @rahanamahamood6237
    @rahanamahamood6237 หลายเดือนก่อน

    സൂപ്പർ 👍🌹🌹

  • @muhammadmarsad8364
    @muhammadmarsad8364 หลายเดือนก่อน +5

    വന്നല്ലോ വനമാല എവിടെ ആയിരുന്നു

  • @anchuraju6704
    @anchuraju6704 หลายเดือนก่อน +1

    Evidarunnu.Daily video idathe enthu

  • @shamlaummer9947
    @shamlaummer9947 หลายเดือนก่อน +1

    സൂപ്പർ

  • @HappyandHeal
    @HappyandHeal หลายเดือนก่อน

    Kai orotty de thengayil chuvannulli itto...enthokke chertha maavu kuzhachath?

  • @anfax_10
    @anfax_10 หลายเดือนก่อน +1

    Njan undakkum kaipathiri

  • @shameerashemi7002
    @shameerashemi7002 หลายเดือนก่อน

    👍👍👌👌👌👌👌👌👌

  • @zayanliyan2160
    @zayanliyan2160 หลายเดือนก่อน +1

    Supper👍🏾

  • @omanarajan4828
    @omanarajan4828 หลายเดือนก่อน

    Maveli, vibhavangal adipoli⁸

  • @jessynambiar9096
    @jessynambiar9096 หลายเดือนก่อน

    It's really mouth watering feast

  • @KalaRadhakrishnan-b9i
    @KalaRadhakrishnan-b9i หลายเดือนก่อน +1

    സൂപ്പർ വീഡിയോ ആയിരുന്നു. എല്ലാ വിഭവങ്ങളും അടിപൊളിയായിട്ടുണ്ട്.❤❤❤❤

  • @Jaseela211
    @Jaseela211 หลายเดือนก่อน +1

    🎉🎉🎉

  • @Ziamoo-tech
    @Ziamoo-tech หลายเดือนก่อน +1

    Karimeen curry super

  • @anfax_10
    @anfax_10 หลายเดือนก่อน +2

    Vannall00 😂❤❤

  • @Mumthas-l9w
    @Mumthas-l9w หลายเดือนก่อน

    എല്ലാം പൊളി എല്ലാം ഇഷ്ടം

  • @sulma_Saifudheen
    @sulma_Saifudheen หลายเดือนก่อน

    👌🏼👌🏼👌🏼👌🏼👌🏼❤

  • @SabeenaThajudeen
    @SabeenaThajudeen หลายเดือนก่อน

    സൂപ്പർ❤

  • @Ziamoo-tech
    @Ziamoo-tech หลายเดือนก่อน +1

    Super

  • @RizwanaRiyas-k1s
    @RizwanaRiyas-k1s หลายเดือนก่อน

    Supper❤️❤️

  • @sijijoshy2101
    @sijijoshy2101 หลายเดือนก่อน

    ❤❤❤

  • @anithakp9461
    @anithakp9461 หลายเดือนก่อน

  • @HabeebaVk-l4x
    @HabeebaVk-l4x หลายเดือนก่อน

    മോനു എന്താ cheyyunnath

  • @IznaFathima-i5u
    @IznaFathima-i5u หลายเดือนก่อน

    Adipoli

  • @jaseerafee-ev7sz
    @jaseerafee-ev7sz หลายเดือนก่อน +1

    പടച്ചവൻ നിങ്ങൾക്ക് ബറക്കത് തരട്ടെ.. ചില ആൾക്കാർ ഇത്ര eeffort എടുത്ത് ഒന്നും ഉണ്ടാക്കി കൊടുക്കൂല.. ഉള്ളത് തിന്ന് പോട്ടെ ന്ന് കരുതും

  • @ashikkcashik6529
    @ashikkcashik6529 หลายเดือนก่อน

    Katti pathiri malappuram

  • @ancynazeer8458
    @ancynazeer8458 หลายเดือนก่อน +1

    Gas matti alle

  • @shameemaCmk
    @shameemaCmk หลายเดือนก่อน

    അവർ വിളിച്ചു parane നന്നായി ഊണ് കുശാലയി 👍🏻

  • @JannathulFirdous-gp6si
    @JannathulFirdous-gp6si หลายเดือนก่อน +1

    Vannallo

  • @faseelayousaf5709
    @faseelayousaf5709 หลายเดือนก่อน +1

    ഇപ്പൊ ഞങ്ങളെ വേണ്ടല്ലോ...

  • @JannathulFirdous-gp6si
    @JannathulFirdous-gp6si หลายเดือนก่อน +1

    Hi zaharu

  • @muhammadmarsad8364
    @muhammadmarsad8364 หลายเดือนก่อน

    ഷക്കിലെൻ്റി ആരാ

  • @ancynazeer8458
    @ancynazeer8458 หลายเดือนก่อน

    Nammal idineyanu oratti ennu pryunad.TVM

  • @mymoonagafoor4329
    @mymoonagafoor4329 หลายเดือนก่อน

    നിങ്ങൾ എവിടെ ഇത്ത സുഖം അല്ല

  • @shabnashabeer7687
    @shabnashabeer7687 หลายเดือนก่อน

    ❤❤❤

  • @ThasleenaK-f1k
    @ThasleenaK-f1k หลายเดือนก่อน

    Super❤❤❤❤

  • @SherminaNoufal
    @SherminaNoufal หลายเดือนก่อน

    ❤❤❤❤