@@arjunsajith12 ഞാൻ ഉദ്ദേശിച്ചതു ഒരു ചരിത്ര പ്രേമി എന്ന നിലയിൽ ഹിറ്റ്ലറിന്റെ ചരിത്രം ഇഷ്ടപെടുന്നു എന്നാണ്. പുള്ളിയെ personally ആർക്കും ഇഷ്ടപ്പെടാൻ പറ്റില്ലാല്ലോ. He is a dictator.
വീഡിയോസ് വളരെ നല്ലതാണ്.. എന്നാൽ കമന്റ് സെക്ഷൻ തല്ലിപൊളിയും! പൊക്കി പറഞ്ഞു ലൈക് ഉണ്ടാക്കൽ അല്ലാതെ വീഡിയോ ആയി ബന്ധപെട്ടു ചർച്ച ചെയ്യന്നതോ അഭിപ്രായം പറയുന്നതോ ഇവിടെ കാണാറേ ഇല്ല...
I have been in poland for some time. Once you reach there you can see each part of the country having remembrance of the holocaust. And if u visit the concentration camp in krakow, poland you will not be able to leave from it without a tear in your eye. Humans are the only species who can do this type of cruel actions against their own species.
@@keep_calm_and_Deus_Vult താനൊക്കെ എന്ത് വിഷം ആണെടോ, ഇസ്ലാം ഭൂരിപക്ഷം ആയ എവിടെയാടോ ഇതുപോലെ നടന്നിട്ടുള്ളത്, ഇവിടെ hitler ക്രിസ്തു മതം ആണ്, എന്നാൽ അതിനപ്പുറം അവരുടെ ആര്യ വംശ ദേശീയതയാണ് ഇങ്ങനെ ക്രൂര കൃത്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്, ഇന്ത്യയിലും ഉണ്ട് ആര്യ വംശ ശുദ്ധി കാത്തു സൂക്ഷിക്കുന്നവർ, അവരാണ് സവർണ്ണ ബ്രാഹ്മണന്മാർ, അവരുടെ ആര്യ വംശ ശുദ്ധി സംരക്ഷിക്കാൻ അവരുടെ അവർ ഉണ്ടാക്കിയ സംഘമാണ് RSS, RSS ഹിന്ദുത്വ ദേശീയത ഉയർത്തിപ്പിടിച്ചാണ് വർഗീയ കലാപങ്ങൾ നടത്തിയത്, ഗുജറാത്ത് കലാപത്തിൽ നമ്മൾ കണ്ടതാണ് rss ന്റെ മുഖം, ഗർബ്ബസ്ഥ ശിശുവിനെ വയർ കുത്തി കീറി എടുത്ത് തീയിൽ ഇട്ട് ചുട്ട് കൊന്നു, മുസ്ലിംകൾക്ക് നേരെ ഹിന്ദുക്കളെ ഇളക്കി വിടാൻ rss എപ്പോഴും നുണ പ്രചാരണങ്ങൾ നടത്തും, ദാദ്രി യിൽ മുഹമ്മദ് അഖ്ലാക്കിനെ ജന കൂട്ടം അടിച്ചു കൊന്നത് അമ്പലത്തിലെ മൈക്ക് ലൂടെ അഖ്ലാക്കിന്റെ വീട്ടിലെ ഫ്രിഡ്ജിൽ അമ്പലത്തിൽ നിന്ന് കാണാതായ പശു കുട്ടിയുടെ ഇറച്ചി സൂക്ഷിച്ചിട്ടുണ്ട് എന്ന് വിളിച്ചു പറഞ്ഞിട്ടായിരുന്നു, ഇതിനൊക്കെ ആണവർ പശു ദേശീയത ഉയർത്തി കൊണ്ടുവരുന്നത്, ഹിറ്റ്ലറും ഇങ്ങനെ നുണക്കഥകൾ പ്രചരിപ്പിച്ചിരുന്നു, ഗീബൽസ് എന്ന ഹിറ്റ്ലറിന്റെ ആൾക്ക് ഇതായിരുന്നു പ്രധാന പണി. ഫാസിസവും നാസിസവും കമ്മ്യൂണിസവും ഇന്ത്യയിലെ കാവി ഭീകരതയും ലോകത്ത് മനുഷ്യരെ കൊന്ന പോലെ ആരും കൊന്നിട്ടുണ്ടാവില്ല.
എനിക്ക് പെട്ടന്ന് മനസ്സിൽ തെളിഞ്ഞത് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ Concentration camp എപ്പിസോഡ് ആണ്. മനസ്സ് വേദനിക്കാതെ കണ്ണ് നിറയാതെ കാണാൻ കഴിയില്ല. ഞാൻ ഇപ്പോഴും ഓർക്കുന്നു 😔🙏🏼
ഇപ്പോൾ വെള്ളിയാഴ്ച്ച വരെ കാത്ത് സുൽത്താന്റെ വീഡിയോ കാണുന്നത് ഒരു രസമാണ് 😁 ശരിക്കും പറഞ്ഞ വീട്ടിലെ ഒരാൾ പുറത്ത് പോയാൽ തിരിച്ചു വരുന്നത് കാത്തുനിക്കുംപോലെ ❤️
അന്ന് ഹിറ്റ്ലർ ലോകത്തിൽ നിന്ന് തന്നെ പിഴുതെറിയാൻ നോക്കിയ ജൂതർ ആണ്. ഇന്നത്തെ ഏറ്റവും വല്യ ആയുധം ഉൽപാദിപിക്കുന്നത്...❤അതിലുപരി ഇന്ത്യയുടെ ഏറ്റവും നല്ല വിശ്വസിക്കാൻ പറ്റുന്ന സുഹൃത്ത് രാജ്യവും ❤❤❤🇮🇳🇮🇱🇮🇱
സുൽത്താൻ നിങ്ങളുടെ വീഡിയോസിൽ ഉള്ളതിനേക്കാളും കാര്യങ്ങൾ നിങ്ങളുടെ വാക്കുകളിൽ ഉണ്ട്.. നിങ്ങളിലൂടെ കുറച്ചുപേരുടെ തെറ്റായ കാഴ്ചപ്പാടുകൾ മാറുകയാണെങ്കിൽ അതാണ് നിങ്ങൾക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം എന്ന് ഞാൻ കരുതുന്നു ❤❤❤സ്നേഹത്തോടെ ഒരു ഭൂതകണം
"ഹിറ്റ്ലറിൻ്റെ ഇരകൾ അനുഭവിച്ച യാതന പീഡനവും അവരുടെ ബാക്കി ഉള്ള മുഴുവൻ ജന്മങ്ങളിലും അവരെ വേട്ടയാടികൊണ്ട് ഇരിക്കും.... അത്രത്തോളം അവർ അനുഭവിച്ചു....." Holocaust ഇനെ അതിജീവിച്ച ഒരു വ്യക്തി പറഞ്ഞതാണ്.... ഇതിലെ ഏറ്റവും വല്യ irony? ഹിറ്റ്ലരിനു nobel peace prize nomination ഉണ്ടായിരുന്നു എന്ന്....
അങ്ങകലെ പ്രകാശം ചൊരിയുന്ന ഒരു രാഷ്ട്രമുണ്ട്, ലോകം മുഴുവൻ ജൂത ജനത വേട്ടയാടപ്പെട്ടപ്പോൾ, നമുക്ക് അഭയം തന്ന രാഷ്ട്രം... ലോകത്തിലുള്ള എല്ലാ ജനങ്ങളുടെയും, സന്തോഷത്തിനും സുഖത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന ഒരു രാജ്യം.... ഇന്ത്യ ( ഇസ്രായേൽ 9 ആം ക്ലാസ് പാംപുസ്തകത്തിലെ വരികൾ)
Very good one. You didn't mention the reason why Hitler left some Jews alive. I know you do good research on the subject. I quote the information you provide at times. Do you know some of the brilliant Nazi scientists were given asylum in US to work in many science and space experiments? The bgm used in this sounded more suitable for horror. Though we can term holocaust as horror IMO a tragic music would have been apt.
വല്യ പ്രസിദ്ധമാണോ എന്ന് അറിയില്ല എങ്കിലും can u please do a video on battle of aughrim and st brigids mental asylum in Ireland Lots of historical importnce olla sthalamanu.
Been watching all your videos recently Amazing content brother !!!!. you deserve more subscribers and views. really the most underrated malayali youtuber...
Sulthan chetta chettente ee Holocaust video ente bloginte puthiya post aaya Holocaust camp ezhuthaan valare athikam sahayichu pinne aa Dachau enna pronouncation thettanuketto athu (da-kkau) ennanu ketto ! Sulthan ennetheyum pole LUB ❤️❤️❤️❤️❤️
Headset inte oru speaker complaint aayi athukond pazhepole sound effect inte feel ariyan pattanilla oru speakeril aayalum video quality audio quality and content quality poliii💯💯💯💯
ഇന്നത്തെ ജൂതന്മാർ ഇതൊക്കെ മറന്നു പോകുന്നുണ്ടോ എന്നൊരു സംശയം😏, അല്ല കൊറേ കാലം ഞാൻ ഇസ്രായേൽ -phalestine ബോർഡറിൽ ആയിരുന്നു. എനിക്ക് തോന്നുന്നത് ഇന്ന് അവർക്കാണ് ഏറ്റവും വലിയ വംഷീയ വിവേചനം ഉള്ളത് 👌. ചിലപ്പോഴൊക്കെ ഹിറ്റ്ലർ പറഞ്ഞ ആ കാര്യം ഓർമ വരും🙄🙄. എന്തായാലും,ജാതി ഏതായാലും മതം ഏതായാലും മനുഷ്യൻ നന്നായാൽ mathi🙏❤
ഓരോ വെള്ളിയാഴ്ച ആവുമ്പോളും സന്തോഷവും അതിൽ ഉപരി ഒരു thrill ഉം ആ..... ഇന്ന് ഇനി ഭൂതഗണങ്ങൾക്ക് എന്ത് surprise ഉം ആയി ആണ് സുൽത്താൻ വരുന്നത് എന്ന് അറിയാൻ....... പക്ഷെ വെള്ളി രാത്രി സുൽത്താന്റെ വീഡിയോ കണ്ട് കഴിഞ്ഞ പിന്നെ ഒരു കാത്തിരിപ്പാണ്...... അടുത്ത വെള്ളിയാഴ്ച്ചക്ക്.......🔥🔥🎈🎈🎈🎈
അന്നും ഇന്നും fascism എന്ന ചിന്താഗതി ആണ് തലപ്പത്തു ഉള്ളവർക്ക് ഭരണം നിലനിർത്താന് minority യെ പൊതു ശത്രു ആയി പ്രഖ്യാപിക്കുക അവർക്ക് എതിരെ അനീതി കാണിക്കുക
Yesterday I watched a video about real Holocaust survivor. She was pregnant while she was sent to Holocaust and she gave birth to a female child there, within 2 days nazis were conquered by Americans and she was released from concentration camp along with many others. Unfortunately her husband was shot dead a week before their release 😞
ഞാനും എന്റെ frnds എപ്പോളും പറയും വല്ല english chanal ആണ് എങ്കിൽ വേറെ level ആയി വരേണ്ട ആൾ ആണ് സുൽത്താൻ എന്ന് 🛸...
👍
💯
Athe. Ella videovum oro arivukalan♥️♥️
🎈🎈🎈🎈🎈
So true 🔥
ഓരോ വീഡിയോയിലൂടെ സുൽത്താൻ എല്ലാ കാര്യവും പറന്നു തരുന്നതിന് നന്ദി ...........🎈🎈🎈🎈🎈🎈🎈
Paranju theraan thanneyaanu pulli channel thudangiyathu 🤭🤭
🎈🎈🎈🎈🎈
@@BeyporeSultanOnline ll
parannu tharan sultan dingan aano? 😆😆😆
@@BeyporeSultanOnline freemasons-monson
സുൽത്താനെ.... രാത്രി കാണുന്നതാണ് എനിക്കിഷ്ടം 💙
ഹിറ്റ്ലറിന്റെ കഥകൾ കേൾക്കാൻ എന്നും interesting ആണ്. പറയുന്നതു സുൽത്താൻ കൂടി ആകുമ്പോൾ 🔥🔥
Bro athine Thrill ayittalla edukkende athu oru charithramanu
@@arjunsajith12 ഞാൻ ഉദ്ദേശിച്ചതു ഒരു ചരിത്ര പ്രേമി എന്ന നിലയിൽ ഹിറ്റ്ലറിന്റെ ചരിത്രം ഇഷ്ടപെടുന്നു എന്നാണ്. പുള്ളിയെ personally ആർക്കും ഇഷ്ടപ്പെടാൻ പറ്റില്ലാല്ലോ.
He is a dictator.
@@muhammadshan.s7022 Yes I agree to that
ജുതെനെ കൊല്ലുന്നത് കൊണ്ടായിരിക്കും അല്ലേ 😒
@@vaisakh86 no it is because he killed Jews, Romas, Soviets, Physically and Mentally challenged people etc. And its a never ending list 💔
വീഡിയോസ് വളരെ നല്ലതാണ്.. എന്നാൽ കമന്റ് സെക്ഷൻ തല്ലിപൊളിയും! പൊക്കി പറഞ്ഞു ലൈക് ഉണ്ടാക്കൽ അല്ലാതെ വീഡിയോ ആയി ബന്ധപെട്ടു ചർച്ച ചെയ്യന്നതോ അഭിപ്രായം പറയുന്നതോ ഇവിടെ കാണാറേ ഇല്ല...
Sultan makes every Friday interesting and informative
🎈🎈🎈🎈🎈
@@BeyporeSultanOnline freemasons-monson
I have been in poland for some time. Once you reach there you can see each part of the country having remembrance of the holocaust. And if u visit the concentration camp in krakow, poland you will not be able to leave from it without a tear in your eye. Humans are the only species who can do this type of cruel actions against their own species.
Don't compare us with animals. They are far better.
Sad thing is we haven't changed
Ya ya
ലോക ചരിത്രത്തിൽ എന്നും ഉയിർത്തെഴുന്നേൽക്കപ്പെട്ടിട്ടുള്ളത് അടിച്ചമർത്തപ്പെട്ടവരായിരുന്നു❤️🔥💯❣️
😁
Yes 👍🏻
Nope Bill Gates keri vannapol aarum pulliya adichamarthaan nokkilla 😁😁
🎈🎈🎈🎈🎈
@@arjunsajith12 🤪😁
നാം ഓരോരുത്തരും കരുതി ഇരിക്കുക ചിലപ്പോൾ ഭാവിയിൽ നമുക്കും ഇത്തരം സാഹചര്യങ്ങളിൽ കൂടെ കടന്നുപോയെന്നു വരാം
🎈🎈🎈🎈
True aane bro.. Ithokke kellkumbol pedi thonnunnu
ഇസ്ലാം ഭൂരിപക്ഷമായാൽ ഉറപ്പായും
@@keep_calm_and_Deus_Vult hitler eath mathavishvasiyaan suhrthe
@@keep_calm_and_Deus_Vult
താനൊക്കെ എന്ത് വിഷം ആണെടോ, ഇസ്ലാം ഭൂരിപക്ഷം ആയ എവിടെയാടോ ഇതുപോലെ നടന്നിട്ടുള്ളത്, ഇവിടെ hitler ക്രിസ്തു മതം ആണ്, എന്നാൽ അതിനപ്പുറം അവരുടെ ആര്യ വംശ ദേശീയതയാണ് ഇങ്ങനെ ക്രൂര കൃത്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്, ഇന്ത്യയിലും ഉണ്ട് ആര്യ വംശ ശുദ്ധി കാത്തു സൂക്ഷിക്കുന്നവർ, അവരാണ് സവർണ്ണ ബ്രാഹ്മണന്മാർ, അവരുടെ ആര്യ വംശ ശുദ്ധി സംരക്ഷിക്കാൻ അവരുടെ അവർ ഉണ്ടാക്കിയ സംഘമാണ് RSS, RSS ഹിന്ദുത്വ ദേശീയത ഉയർത്തിപ്പിടിച്ചാണ് വർഗീയ കലാപങ്ങൾ നടത്തിയത്, ഗുജറാത്ത് കലാപത്തിൽ നമ്മൾ കണ്ടതാണ് rss ന്റെ മുഖം, ഗർബ്ബസ്ഥ ശിശുവിനെ വയർ കുത്തി കീറി എടുത്ത് തീയിൽ ഇട്ട് ചുട്ട് കൊന്നു,
മുസ്ലിംകൾക്ക് നേരെ ഹിന്ദുക്കളെ ഇളക്കി വിടാൻ rss എപ്പോഴും നുണ പ്രചാരണങ്ങൾ നടത്തും, ദാദ്രി യിൽ മുഹമ്മദ് അഖ്ലാക്കിനെ ജന കൂട്ടം അടിച്ചു കൊന്നത് അമ്പലത്തിലെ മൈക്ക് ലൂടെ അഖ്ലാക്കിന്റെ വീട്ടിലെ ഫ്രിഡ്ജിൽ അമ്പലത്തിൽ നിന്ന് കാണാതായ പശു കുട്ടിയുടെ ഇറച്ചി സൂക്ഷിച്ചിട്ടുണ്ട് എന്ന് വിളിച്ചു പറഞ്ഞിട്ടായിരുന്നു, ഇതിനൊക്കെ ആണവർ പശു ദേശീയത ഉയർത്തി കൊണ്ടുവരുന്നത്,
ഹിറ്റ്ലറും ഇങ്ങനെ നുണക്കഥകൾ പ്രചരിപ്പിച്ചിരുന്നു, ഗീബൽസ് എന്ന ഹിറ്റ്ലറിന്റെ ആൾക്ക് ഇതായിരുന്നു പ്രധാന പണി.
ഫാസിസവും നാസിസവും കമ്മ്യൂണിസവും ഇന്ത്യയിലെ കാവി ഭീകരതയും ലോകത്ത് മനുഷ്യരെ കൊന്ന പോലെ ആരും കൊന്നിട്ടുണ്ടാവില്ല.
The one thing that Humans have learned from History, is that we don’t learn from History
എനിക്ക് പെട്ടന്ന് മനസ്സിൽ തെളിഞ്ഞത് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ Concentration camp എപ്പിസോഡ് ആണ്. മനസ്സ് വേദനിക്കാതെ കണ്ണ് നിറയാതെ കാണാൻ കഴിയില്ല. ഞാൻ ഇപ്പോഴും ഓർക്കുന്നു 😔🙏🏼
ഇപ്പോൾ വെള്ളിയാഴ്ച്ച വരെ കാത്ത് സുൽത്താന്റെ വീഡിയോ കാണുന്നത് ഒരു രസമാണ് 😁 ശരിക്കും പറഞ്ഞ വീട്ടിലെ ഒരാൾ പുറത്ത് പോയാൽ തിരിച്ചു വരുന്നത് കാത്തുനിക്കുംപോലെ ❤️
Ys
🎈🎈🎈🎈
Beypore sulthan and cinemagic content quality 👌👌🔥🔥
സുൽത്താന്റെ ഈ ഭൂതഗണം ഹാജർ🎈🎈🎈
സുൽത്താന്റെ ബീവിയ്ക്ക് പിറന്നാൾ ആശംസകൾ🎉🎊🎂
🎈🎈🎈🎈
Variety mode of story telling 🔥🔥
🎈🎈🎈🎈🎈
👽👾
എല്ലാ വെള്ളിയാഴ്ചകളിലും ഞാൻ പ്രതീക്ഷിക്കും ഇങ്ങേർടെ വീഡിയോക്ക് വേണ്ടി... 🥀🥀🥀🥀🥀🔥🔥🔥🔥🔥🔥
🎈🎈🎈🎈
Beypore sultan the king of dark mode.always supports the channel❤️
Vincent Van gogh നെ
കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്
മലയാളത്തിൽ ആരും ചെയ്തത് കണ്ടില്ല
Sultan ൽ നിന്നും അറിയുമ്പോൾ ഇരട്ടി മധുരം
Waiting ആയിരുന്നു സുൽത്താൻ ❤
🎈🎈🎈🎈🎈
ഇത് കണ്ടപ്പോൾ ആണ് human centipede movie series ലെ ആൾക്കാരും serbian film & SALO ലെ ആൾക്കാരും എല്ലാം വെറും പാവങ്ങൾ ആയി തോന്നുന്നത് 😜
🎈🎈🎈🎈🎈
Human centipede 😭
@@BeyporeSultanOnline freemasons-monson
Serbian film verum vrithiketta film🤮🤢
@@drdoom6809 that movie gives mental stress😐
ഇങ്ങളെ editting ഒരു രക്ഷയുംമില്ല 🔥
എല്ലാ വീഡിയോസും പൊളിയാണ്..!🔥🔥
Google translation💀💀
Waiting for " Keeri pooru chengaayi maare, Beypore sulthan de duniyab il eekyu " 😍
🎈🎈🎈🎈🎈
കഥകളുടെ സുൽത്താന്റെ വീഡിയോക്ക് വെയിറ്റ് ചെയ്തിരിക്കുവാരുന്നു. എന്റെ സുൽത്താനെ നിങ്ങൾ പൊളിയാട്ടോ
Hats off for your presentation sulthan... 🎈🎈🎈🌟🌟🌟✨✨✨🙏🙏👍👍👍
🎈🎈🎈🎈
സുൽത്താന്റെ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു . പതിവ് പോലെ സൂപ്പർ ....
🎈🎈🎈🎈🎈
Another thrilling ep from Beypure Sulthan
🎈🎈🎈🎈🎈
എങ്ങനെയാ ഇങ്ങനത്തെ പരീക്ഷണങ്ങൾ ഒക്കെ നടത്താൻ തോന്നുന്നത്🙄🙄🙄🙄
സുൽത്താൻ ഇഷ്ടം❤️❤️
🎈🎈🎈🎈
കൊതുകിനെ കാര്യം വീഡിയോയിൽ പറഞ്ഞപ്പോൾ ഒരു കൊതുക് ശബ്ദം BGM ഇട്ടില്ലേ ഞാൻ വിചാരിച്ചു ശരിക്കുള്ള കൊതുക് വന്നു എന്ന് 🤣🤣🤣🤣
ഇത്രയും അറിവ് തരുന്ന ഇത് channel ഉണ്ടടോ ഈ കേരളത്തിൽ ❤️🎈🎈🎈
ഈ സംഭവത്തെ base cheyth edutha 'The boy in the striped pajamas' oru must want movie ആണ്
എല്ലാ വെള്ളിയാഴ്ചയിലും സുൽത്താനെ കാണാൻ വെരും കണ്ടിട്ടേ ഉറങ്ങാറുള്ളു❤️❤️❤️❤️
സുൽത്താനെ ഭയങ്കരം തന്നെ ആലോചിക്കുമ്പോൾ.......... 😳😳😳
ചേട്ടന്റെ അവതരണം ഒരു രക്ഷയും ഇല്ല 🥳🥳
Holocaust 👏💕 Illuminati യെ കുറിച് എപ്പിസോഡ് പ്രതീക്ഷിക്കുന്നു 👌
Sulthana nammuda channelil subscribers kottanam.... Ellarodum parayanam. Ethra informative and entertaining anu videos enittum 🔥❤️.suthu.... Love ❤️😎
അന്ന് ഹിറ്റ്ലർ ലോകത്തിൽ നിന്ന് തന്നെ പിഴുതെറിയാൻ നോക്കിയ ജൂതർ ആണ്. ഇന്നത്തെ ഏറ്റവും വല്യ ആയുധം ഉൽപാദിപിക്കുന്നത്...❤അതിലുപരി ഇന്ത്യയുടെ ഏറ്റവും നല്ല വിശ്വസിക്കാൻ പറ്റുന്ന സുഹൃത്ത് രാജ്യവും ❤❤❤🇮🇳🇮🇱🇮🇱
🎈🎈🎈🎈
എന്നിട്ടും ലോക hitlerina ലോക ക്രൂരൻ ആയി അംഗീകരിച്ചിട്ടില്ല എന്നത് അണ് vishmakarmayi സത്യം
@@BeyporeSultanOnline ഇസ്രായേൽ ആണ് ഇപ്പോൾ ലോകം ഭരിക്കുന്നത് 😁😁
സുൽത്താൻ നിങ്ങളുടെ വീഡിയോസിൽ ഉള്ളതിനേക്കാളും കാര്യങ്ങൾ നിങ്ങളുടെ വാക്കുകളിൽ ഉണ്ട്.. നിങ്ങളിലൂടെ കുറച്ചുപേരുടെ തെറ്റായ കാഴ്ചപ്പാടുകൾ മാറുകയാണെങ്കിൽ അതാണ് നിങ്ങൾക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം എന്ന് ഞാൻ കരുതുന്നു ❤❤❤സ്നേഹത്തോടെ ഒരു ഭൂതകണം
"ഹിറ്റ്ലറിൻ്റെ ഇരകൾ അനുഭവിച്ച യാതന പീഡനവും അവരുടെ ബാക്കി ഉള്ള മുഴുവൻ ജന്മങ്ങളിലും അവരെ വേട്ടയാടികൊണ്ട് ഇരിക്കും.... അത്രത്തോളം അവർ അനുഭവിച്ചു....." Holocaust ഇനെ അതിജീവിച്ച ഒരു വ്യക്തി പറഞ്ഞതാണ്.... ഇതിലെ ഏറ്റവും വല്യ irony? ഹിറ്റ്ലരിനു nobel peace prize nomination ഉണ്ടായിരുന്നു എന്ന്....
Nobel prizeooo?? Wtf
Important information 👍🏻
Super ending with great words to think ❤️
Need more about Anunaki🤗
Yes
🎈🎈🎈🎈
Ys💥
Arun smoki aano😁
Enikk eettavum ishttapetta TH-camr ahnn beypor sulthan ❣🎈🎈🎈
സുൽത്താനെ കുറച്ചു വൈകി പോയി 😔😔
എന്ന് സുൽത്താന്റെ സ്വന്തം ഭുതഗണം 😍😍
✊✊✊✊
The people who are crazy enough to think they can change the world, are the ones who do.”
🎈🎈🎈🎈
അങ്ങകലെ പ്രകാശം ചൊരിയുന്ന ഒരു രാഷ്ട്രമുണ്ട്, ലോകം മുഴുവൻ ജൂത ജനത വേട്ടയാടപ്പെട്ടപ്പോൾ, നമുക്ക് അഭയം തന്ന രാഷ്ട്രം... ലോകത്തിലുള്ള എല്ലാ ജനങ്ങളുടെയും, സന്തോഷത്തിനും സുഖത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന ഒരു രാജ്യം.... ഇന്ത്യ ( ഇസ്രായേൽ 9 ആം ക്ലാസ് പാംപുസ്തകത്തിലെ വരികൾ)
you are great, proud of you,
💯💯💯💯💯💯💯💯💯💯
Very good one. You didn't mention the reason why Hitler left some Jews alive. I know you do good research on the subject. I quote the information you provide at times. Do you know some of the brilliant Nazi scientists were given asylum in US to work in many science and space experiments? The bgm used in this sounded more suitable for horror. Though we can term holocaust as horror IMO a tragic music would have been apt.
എന്റെ സുൽത്താനെ ഈ സൗണ്ട് മിക്സിങ് അപാരം thanne🔥🎈🎈🎈🎈🎈
സഫാരി ❤️ ജൂതൻ ❤️
പോത്താൻ 👌
Underrated TH-cam channel
_വീഡിയോ സൂപ്പറായിട്ടുണ്ട്_ 😃👌
_കടമനത്ത് കത്തനാരുടെ സ്റ്റോറി പറയാമോ_ 🤓
Beypore sultan നിങ്ങൾ സൂപ്പർ ആണ് .. പറ്റുമെങ്കിൽ മുസോളിനി , സ്റ്റാലിൻ ഇവരെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യു
Sulthan
Can you please do a video about conspiracies about 9/11 attacks.
🎈🎈🎈🎈🎈
Your voice clarity💯👌
സുൽത്താന്റെ അവതരണം വേറെ ലെവൽ തന്നെ
😍🥰👌👌👌
🎈🎈🎈🎈🎈
പരിപാടി പതിവ് പോലെ തന്നെ ഗംഭീരം ആയി... 🎈 എന്ന് എല്ലാ ഭൂതങ്ങളുടെയും പേരിൽ ഒരു ഭൂതം....🎈
" If you want to get scared, you don't need to watch a horror movie just look through our HISTORY you might get terrified "
Sulthan..🎈🎈🎈
🎈🎈🎈🎈🎈
REMEMBER SULTHAN IS JUST A HUMMAN NOT GOST OR ALIEN
@Morarji Desai yeh boii
@@BeyporeSultanOnline freemasons-monson
Awesome video sulthane. Blending with content is perfect. Really enjoying 🙌🙌🙌
പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ ആ 2 ഡോക്ടർമാരെയും, മീൻ പൊരിക്കാൻ വരയുന്നതു പോലെ വരഞ്ഞ് മുളക് പൊടി തേക്കണമായിരുന്നു...😡😡😡😡😡😡
വല്യ പ്രസിദ്ധമാണോ എന്ന് അറിയില്ല എങ്കിലും can u please do a video on battle of aughrim and st brigids mental asylum in Ireland
Lots of historical importnce olla sthalamanu.
പരീക്ഷണങ്ങൾ നടത്താൻ ഒരു മനുഷ്യനെ പച്ചക്ക് ഉപയോഗിക്കുന്നത് ഇമേജിൻ ചെയ്യാൻ പോലും പറ്റുന്നില്ല 😖😖
Ithonnumilla iniyum Sulthan parayatha kuraye pareekshanagal indaayirinnu
🎈🎈🎈🎈
Innum manushyar ithilum krooramaya pareekshanangal nadathunnund.. Athonnum aarum ariyaathath allenkil prathikarikkathath ava mrigangalil aayathukondu maathramanu.. Oru divasam maranapedunna mrigangalude kanakk njettikkunnavayaanu!
@@BeyporeSultanOnline freemasons-monson
Waah👍what a presentation 👏👏👏really taking good effort sultan
Sultan uncle ❤.... Can you please make a video about Dhwaraka ❤
🎈🎈🎈🎈🎈
Oro vediokum ithrayere quality and editing also vishayathe patti nallapole. Padichazhezham mathram vedio
❤️ U sulthan
ഭൂതകണം present 😍😍😊
🎈🎈🎈🎈🎈
Been watching all your videos recently
Amazing content brother !!!!.
you deserve more subscribers and views.
really the most underrated malayali youtuber...
First i watched his video of illuminati then because of the way he explains now i am addicted to him
🎈🎈🎈🎈
Illuminathi videos sulthanekkalum nallathayi TH-cam undayirunnu but they removed
@@BeyporeSultanOnline freemasons-monson
Content king😘🎈🎈
ഈ ഭൂതഗണം ഹാജർ
മൊഹബത്താണ് ഈ ശബ്ദത്തിനോടും
ഈ സുൽത്താനോടും
♥️❤️❣️❣️❣️♥️♥️❤️❣️❣️♥️🎈🎈🎈🎈🎈🎈🎈🎈
🎈🎈🎈🎈🎈
...❤️❤️❤️🎈🎈🎈...
Sulthan chetta chettente ee Holocaust video ente bloginte puthiya post aaya Holocaust camp ezhuthaan valare athikam sahayichu pinne aa Dachau enna pronouncation thettanuketto athu (da-kkau) ennanu ketto ! Sulthan ennetheyum pole LUB ❤️❤️❤️❤️❤️
🎈🎈🎈🎈🎈
തലൈക്കൂത്തലിന് ശേഷം കണ്ട് തീർക്കാൻ പാടുപെട്ട വീഡിയോ "the holocaust"😢🙏
🎈🎈🎈🎈🎈
പത്താം class history യിൽ ഇത് വിവരിച്ചു പഠിക്കാൻ ഉണ്ട്
ഇന്നും പൊളി സബ്ജെക്ട് ആയി സുൽത്താൻ എത്തിയല്ലോ അതും ഓൺ time ❤
എന്തായാലും ഇന്നത്തെ ഉറക്കം ഗോവിന്ദ 😄
Get sulthanified 😍
🎈🎈🎈🎈🎈
Uchakk sulthante video knd uragunq le njn... Uff aa feel
ഹിറ്റ്ലർ കൊന്നതിന്റെ പത്തിരട്ടി സ്റ്റാലിനും, മാവോയും, പോൾപോർട്ടും കൊന്ന് ഒടുക്കിയിട്ടുണ്ട്..
So what?
Ishtamayi sultane... Ishtamayi ee video
Ee video ennalla.. Ittathum ini udaan pokunnathum ishtamanu..
വെള്ളിയാഴ്ച്ച.... രാത്രി 9 മണി......🎈
വരുകയായി അവൻ....🎈
ബേപൂരിന്റെ സ്വന്തം സുൽത്താൻ...🎈
വാക്കിലെ മൂർച്ചയും അവതരണമികവും ഞങ്ങളെ സുൽത്താന്റെ ഭൂതഗണമാക്കി. 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
🤣🤣🤣🤭
ഹായ് സുൽത്താനെ ലേശം വൈകിപ്പോയി എന്നാലും ഞാനിങ്ങെത്തിട്ടോ... ❣️❣️
Haulocaust ഓർക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് കുട്ടികളുടെ കാര്യമാണ് ഓർക്കാൻതന്നെ ഭയമാണ്
എനിക്ക് മനുഷ്യരുടെ അന്നത്തെ നിസ്സഹഹാ അവസ്ഥയാണ് 🥲
@@portgas_D_ace777 ah😶
Njan kandu 👌👌👌super keri പോര് ചെങ്ങായി മാരെ ബേയ്പ്പൂർ സുൽത്താന്റെ ദുനിയാഭിലേക്കി
വെള്ളിയാഴ്ച 9 മണി... ഭൂതഗണങ്ങൾ ഉണരുന്ന സമയം.. Get sulthanified 🎈🎈🎈
🎈🎈🎈🎈🎈
Good topic , very nice episode
ഇന്ന് ഇസ്രായേൽ വിചാരിച്ചാൽ ഇതേ ജർമനിയെ മുഴുവൻ കൊന്ന് തള്ളാം എന്നതാണ് കോമഡി 🤣🤣
Israel❤
Vishayam 💥
ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈
🎈🎈🎈🎈🎈
സുൽതാൻ വേറെ ലെവലാനു 👍👍👍❤❤❤❤❤❤❤❤❤❤❤❤❤
🖤🎈
🎈🎈🎈🎈
Headset inte oru speaker complaint aayi athukond pazhepole sound effect inte feel ariyan pattanilla oru speakeril aayalum video quality audio quality and content quality poliii💯💯💯💯
ഇന്നത്തെ ജൂതന്മാർ ഇതൊക്കെ മറന്നു പോകുന്നുണ്ടോ എന്നൊരു സംശയം😏, അല്ല കൊറേ കാലം ഞാൻ ഇസ്രായേൽ -phalestine ബോർഡറിൽ ആയിരുന്നു.
എനിക്ക് തോന്നുന്നത് ഇന്ന് അവർക്കാണ് ഏറ്റവും വലിയ വംഷീയ വിവേചനം ഉള്ളത് 👌.
ചിലപ്പോഴൊക്കെ ഹിറ്റ്ലർ പറഞ്ഞ ആ കാര്യം ഓർമ വരും🙄🙄.
എന്തായാലും,ജാതി ഏതായാലും മതം ഏതായാലും മനുഷ്യൻ നന്നായാൽ mathi🙏❤
ഓരോ വെള്ളിയാഴ്ച ആവുമ്പോളും സന്തോഷവും അതിൽ ഉപരി ഒരു thrill ഉം ആ..... ഇന്ന് ഇനി ഭൂതഗണങ്ങൾക്ക് എന്ത് surprise ഉം ആയി ആണ് സുൽത്താൻ വരുന്നത് എന്ന് അറിയാൻ....... പക്ഷെ വെള്ളി രാത്രി സുൽത്താന്റെ വീഡിയോ കണ്ട് കഴിഞ്ഞ പിന്നെ ഒരു കാത്തിരിപ്പാണ്...... അടുത്ത വെള്ളിയാഴ്ച്ചക്ക്.......🔥🔥🎈🎈🎈🎈
അവസാനം അടുപ്പിൽ നിന്നും പുക വന്നതാണോ 🙄
🎈🎈🎈🎈
😂
സുൽത്താനെ വൈകിപ്പോയി
സുൽത്താൻ ഇരുട്ടിന്റെ രാത്രിയുടെ
രാജാവ് 🔥🔥🔥
ഇന്നും പല രൂപത്തിലും ഭാവത്തിലും ഹിറ്റ്ലറിന്റെ ഈ പ്രവർത്തികൾ തന്നെയല്ലേ നടന്നുകൊണ്ടിരിക്കുന്നത്
Sathyamanu ketto
അന്നും ഇന്നും fascism എന്ന ചിന്താഗതി ആണ് തലപ്പത്തു ഉള്ളവർക്ക് ഭരണം നിലനിർത്താന് minority യെ പൊതു ശത്രു ആയി പ്രഖ്യാപിക്കുക അവർക്ക് എതിരെ അനീതി കാണിക്കുക
Polichu mone nalla content❤
Hitler കഥകൾ എല്ലാം trilling aan 🔥
🎈🎈🎈🎈🎈
Sulthan ennum Verity ❤️❤️❤️
🎈🎈🎈🎈
ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤ
@@prasanthprasanth.v1589 🥰
🎈🎈🎈
Adipoli 💥 sir 🙌
Always Sultanified🎈🎈🎈