Award function ന്റെ കാര്യം പറഞ്ഞത് കേട്ട് earphone വെച്ച് പരിസരം മറന്ന് ചിരിച്ചു പോയ ഞാൻ😂😂നിങ്ങൾ രണ്ടുപേരും അടിപൊളിയാ..Gopika ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്❤😘
Govind and Gopika, I think you both should watch Crash landing on you a Korean web series your love story is somewhat simillar to their story. Because in that series the hero and heroine had met earlier but they come to realise about it only later. Iam a big fan of both Gp and Gopika. May God bless both of you abundantly .❤
ഇതാണ് നമ്മ പറഞ്ഞ നടനും നടിയും 😁😁😂... എന്നാലും ആ അവാർഡ് function ൽ ആലുവ മണപ്പുറത്തു വെച്ച് കണ്ട ബന്ധം പോലും കാണിച്ചില്ലല്ലോ 😁😂🙏.. God bless you both 🥰❤️... ഒരുമിച്ചുള്ള കാൽ വെപ്പ് മനോഹരമായി തീരട്ടെ 🥰
Actually gopikeda aa award function vdo kandapol enk tension aay....aa samayathulla aalde tension nthayrikunu enk oohikam😂😂😂that was a cute clip❤❤u both luking very cute together 😍
😂😂😂 I was really not a fan of these ppl but I don't know why I'm blushing throughout the video... I can see he's very much happy by heart 😍😍 congratulations guys🎉
I am also the huge fan of both are പക്ഷെ ഇപ്പോൾ എന്തോ നിങ്ങളെ ആദ്യതെക്കാൾ ഇഷ്ടവും ബഹുമാനവും ആണ് 😍🥰 വീഡിയോ വരാൻ വെയിറ്റ് ചെയ്ത് ഇരിക്കായിരുന്നു arraged ആണെങ്കിലും നിങ്ങൾക് un expected ആയി കിട്ടുന്ന ഓരോ moments um നിങ്ങളെക്കാൾ ഒത്തിരി സന്തോഷത്തോടെയാണ് എന്നെ പോലെയുള്ള ഓരോ ആരാധകരും കേൾക്കുന്നത്.. Very very waiting for u r grateful lovely vedios and love u so much both are😘😘🥰😍 ഒരുപാട് സെലിബർറ്റീസ് തമ്മിൽ ഒന്നിക്കാറുണ്ട് പക്ഷെ ഇത് ഒരിക്കലും expect ചെയ്യാത്തവർ ഒന്നിച്ചപ്പോൾ അതും ഒരുപാട് ആരാധനയും ഇഷ്ടവും തോന്നിയവർ തമ്മിൽ ഒന്നിച്ചപ്പോൾ ഒത്തിരി സന്തോഷത്തോടെയാണ് ചേച്ചിയെയും ഏട്ടനെയും ഞങ്ങൾ ഏറ്റടുത്തത്... Trust u i feel like a my real brother and sister 😍🥰 vedio ഇൽ രണ്ടു പേരുടെ lovely expresion ഒകെ കാണുമ്പോൾ ശെരിക്കും സന്തോഷം തോന്നാറുണ്ട് മനസ്സിൽ❤❤❤❤
You both are so Cute together ❤❤❤❤❤
Eanna cheachi ivarude interview eadukkaneaa🥰🥰♥️urappayum cheyyaneaa
Athe.....ഇവരെ വച്ച് interview ചെയ്യണേ perly....
Ivare vechulla interview udan pretheekshikunnu.pearly❤❤
Pearly evare vech interview cheyyanam😊😊
Gp chettanem gopika chechidem interview cheyyneee
GP കളിയാക്കിയാലും ബഹളം വെക്കുകയോ കൊഞ്ചുകയോ ചെയ്യാതെ പക്വതയോടെ സംസാരിക്കുന്നു ഗോപിക, അത് നല്ല ക്യൂട്ട് ആയിരുന്നു... ❤😍👌👌
എനിക്കും thoni
Enikumm
👍👍
16:56 that hand gesture after saying 'priyapettavar' 😍❤
ഗോപിക & ജിപി trending 🤩
അഞ്ജലി & ശിവൻ trending 🤩
Reel & Real ലൈഫ് രണ്ടും ട്രെൻഡിങ്ങിൽ ഒരേ സമയം 😍😍
Hai GP and Gopika, super. GP യുടെ വർത്തമാനം കേട്ടിരിക്കാൻ തന്നെ നല്ല രസം ആണ്. GP Gopika പേര് വരെ matching. നിങ്ങളുടെ കല്യാണം ത്തിനു waiting.
" Keep it private till it becomes permanent " G&G❤
Introvert +extrovert=best cute combo ever❤❤❤❤
ഗോപികേ സന്തോഷായില്ലേ.. നല്ല happy moments. Memorable
രണ്ടു പേരും ഒന്നിച്ചതിന് ഒരുപാട് സന്തോഷം..... perfect couples ❤❤
GP valare nallakuttiyane gopikayum
Gopika pavam.. Gp vachakamadich ellarem veezhthum... Gopikakk athrem samsarikkan ariyilla... Nannayi erikku 😍😍iniyum churulazhiyatha rahasyangalkkayi waiting
തുടക്കം മുതൽ ഒടുക്കം വരെ ചെറു പുഞ്ചിരിയോടെ കണ്ടു😍Gops നെ ഒത്തിരി ഇഷ്ടാണ്,sincere ആയിട്ടാണ് ഓരോ കാര്യങ്ങളും പറയാറ്♥️
Gp bhayankara happy anennu thonnunnu ....ella vidha asamsakalum❤
Second part ന് വേണ്ടി കാത്തിരുന്നത്.2 പേരെയും കാണാൻ എന്തോ ഒരു ഭംഗിയാണ്.perfect cople ❤
53nded4f4t55tq❤/😅
Gp യുടെ ലക്ക് ആണ് ഇത്രയും മര്യാദ യുള്ള കുട്ടിയെ കിട്ടിയത്
Omg.... More than 11 lakh views within 19 hrs...😮
#1 on trending✨
ഇനിയും നിങ്ങളുടെ കഥകൾ കേൾക്കാൻ ആഗ്രഹം ഉണ്ട്..തുടർച്ച പ്രതീക്ഷിക്കുന്നു.
ഒരുപാട് ഇഷ്ടം രണ്ടുപേരെയും ❤❤
Gopika ചേച്ചിയുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്🥰♥️
Awwww 💞💞💞💞💞 നല്ല രസോണ്ട് കേൾക്കാൻ 🧿🫂🫂🫂 ഹാപ്പി ആയി ഇരിക്ക് 2 പേരും
You are match made in heaven. She is lucky and you will take good care of her.
GP and Gopika ❤❤❤ kannu thattandirikkatte... lob u so much
എന്ത് രസാ ജീപി പറയുന്നത് കേൾക്കാൻ.. Nice story 😍😍😍
They are made for each other ❤❤❤❤❤❤❤
Super വീഡിയോ ആയിരുന്നു ... ഇനിം പ്രതീക്ഷിക്കുന്നു ... Time പോയതേ അറിഞ്ഞില്ല ... Super❤️❤️❤️
എനിക്കിഷ്ടമുള്ള രണ്ടുപേരാണ് നിങ്ങൾ... നിങ്ങൾ ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം...ഇപ്പോൾ ഓരോ വീഡിയോയ്ക്കും വെയിറ്റിംഗ് ആണ് കാണാൻ ❤️
ഇതിങ്ങനെ എത്ര വേണേലും പറഞ്ഞോ...കേട്ടോണ്ട് ഇരിക്കാൻ തന്നെ രസവാ..അത്രയും കിടു narration ♥️അവാർഡ് ഫങ്ക്ഷൻ പൊളിച്ചു 😂
A match made in heaven....congrats both ❤
കാണാനും കേൾക്കാനും നല്ല രസം..... ഒരു പുഞ്ചിരിയോടെ മാത്രം കാണാൻ പറ്റുന്നുള്ളു..... സൂപ്പർ ഇന്റർവ്യൂ.....love u both🥰🥰🥰
Award function ന്റെ കാര്യം പറഞ്ഞത് കേട്ട് earphone വെച്ച് പരിസരം മറന്ന് ചിരിച്ചു പോയ ഞാൻ😂😂നിങ്ങൾ രണ്ടുപേരും അടിപൊളിയാ..Gopika ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്❤😘
Omg seriously Njan um chirich poi 😂
Njanum chirichu😂
Njanum njan chirichath kandu aduthirunnavar okke enne sookshichu nokkunnundarunnu😂
Njanum njan chirichath kandu aduthirunnavar okke enne sookshichu nokkunnundarunnu😂
Njaanum😂😂
എന്നും യൂട്യൂബ് തുറന്നാൽ നിങ്ങളുടെ വീഡിയോ ഉണ്ടാവണേ എന്ന് ആശിക്കും..... നല്ല രസാ നിങ്ങളുടെ സംസാരം കേൾക്കാൻ.. കേട്ടിരുന്നു പോവും... രണ്ടു പേരും cute🥰
ആരെയും അറിയിക്കാതെ ഇത് വരെ എത്തിച്ചല്ലോ രണ്ടാളും 🥰🥰
GP seems to be so excited while narrating the story. That shows how much he has invested himself on this relationship and her. Cherished moments ❤
I think the relationship is two to three years old
പറയാതിരിക്കാൻ വയ്യ Best Couples..... നിങ്ങളെ കാണുമ്പോൾ വല്ലാത്ത സന്തോഷം തോനുന്നു ❤
Ninte veedum parambim avark ezhuthi kod
@@AnuragArappath 😆😆
Swanthaayt paramb illathond thalkam ninte paramb kodk
GP യെ ചിരിക്കാതെ യുള്ള മുഖം ഞാന് കണ്ടിട്ടില്ല❤❤ഗോപിക പ്രത്യേക സ്വഭാവമാണ്🥰🥰🥰🥰
The most beautiful part in this video is the award function moment✨️✨️Cutie couple..❣️
Stay blessed dears.❤️❤️
L₩+++++)+₩+😊
0
0`
എത്ര തവണ കണ്ടൂന്നറിയോ 😂😂ഞാൻ കുറേ ചിരിച്ചു. പരിസരം മറന്ന് ചിരിച്ചു ❤️❤️
Adutha videoku vendi waiting ayirunnu.... orupadu...kandapol athilera sandhosham....kandu mathiyavathathu kondu 3 pravashyam kandu njan...❤️ athrayum orupadu snehikkunna randu veykthikal..jeevithathil onnichu kanan sadhichathil orupadu sandhosham...randperkum hridhayam niranja orupadu ashamsakal❤️🥰
Second part ന് waiting ആയിരുന്നു❤🥰
Cinema kadhayile love neyum vellum. Moments kurache ullu ennu paranjille, pakshe aa kurachu othiri veraity ullathaanu❤❤❤❤❤
ഗോപികയുടെ actionനും സംസാരവും കാണുമ്പോൾ ഭാവനയെ ഓർമ്മ വരുന്നു
Oru cinema kadha pole kandirunnu poyi, pettenn theernnu poya pole feel cheythu 18 min . Waiting for next part ❤☺️
She is lucky to hav him❤ He is a gentleman ❤❤❤ GP ❤️💜
Iam waiting for your next video.... Ningal rendu pereyum kananum samsaram kelkanum nalla santhosham thonnunu❤❤❤❤
Unexpected couples😍😍
without a smile we can't finish this vlog🤎
Govind and Gopika, I think you both should watch Crash landing on you a Korean web series your love story is somewhat simillar to their story. Because in that series the hero and heroine had met earlier but they come to realise about it only later. Iam a big fan of both Gp and Gopika. May God bless both of you abundantly .❤
😋
അമ്മ പറഞ്ഞത് പോലെ ഒരു നല്ല moment തന്നെ കിട്ടി അല്ല്ലെ... Very happy to see you both together ❤❤❤❤.. waiting for your next കുസൃതി stories
ഒരു സംഭവം ആയിരുന്നു ല്ലേ before marriage..... full story ❤❤❤
Gopika ❤❤❤ എന്ത് പാവം കുട്ടിയാ 🥰
Ithrayonnum anxiety venda gopu .life onne ulloo adh adich polikkoo.. opposite attraction adh kalakkum..all the best 👍
ഇതാണ് നമ്മ പറഞ്ഞ നടനും നടിയും 😁😁😂... എന്നാലും ആ അവാർഡ് function ൽ ആലുവ മണപ്പുറത്തു വെച്ച് കണ്ട ബന്ധം പോലും കാണിച്ചില്ലല്ലോ 😁😂🙏.. God bless you both 🥰❤️... ഒരുമിച്ചുള്ള കാൽ വെപ്പ് മനോഹരമായി തീരട്ടെ 🥰
3 പ്രാവശ്യം കണ്ടു ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാ ആശംസകളും നേരുന്നു
Ee vedio thannayo😮
@@sinu6815😂
Very happyy seeing u both🥰🥰🥰🥰❤❤
Njma alochichath ningalk undakunna kuttikal enth cute aayirikkum ennan. Gp has lots of life experience so he will handle her maturely❤❤
Hi G P ചേട്ടാ.. സത്യം പറയാലോ നിങ്ങളുടെ engangement നു ശേഷം ഓരോ video കും വേണ്ടി katta waiting aa.. 😍😍💕❤️Luv You Both.... 😍😍😍💕💕💕💕
Made for each other🥰 so cute to see u both together🥰🥰
Actually gopikeda aa award function vdo kandapol enk tension aay....aa samayathulla aalde tension nthayrikunu enk oohikam😂😂😂that was a cute clip❤❤u both luking very cute together 😍
❤❤❤❤ പെട്ടെന്ന് തീർന്നു പോയി.. ഒരുപാട് സ്നേഹം മാത്രം!!❤️❤️
Just have to say vinod ettan cinematography vera level. That last clip is very symbolic and compliment GP's storytelling ❤
ഒരു ചെറു പുഞ്ചിരിയോടെ കണ്ടു തീർത്തു ❤❤
Falling in love with this amazing couple 💕, oro video kazhiyjmpozhum ishtam koodi koodi vannu , all the best GP Chetan and chechi
ഇനിയും ഒരുപാട് നേട്ടങ്ങളും സന്തോഷങ്ങളും രണ്ടാളുടെയും ജീവിതത്തിലുടനീളം ഉണ്ടാവട്ടെ 😍
ഇനിയും ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ കഴിയട്ടെ❤❤❤❤❤❤❤
Le acahan : njn oru fan anu
Gp: same to you sir
i too a fan of your work
Achan : which work😌
Gp: the first one
😂
😂😂
Ivarude samsaram kelkathanne nalla rasam ...nk personally nalla ishttaii 2 aalem ❤
Gp chetta wishu u a good married life u both are so cute and made for each other ,,gopika oru cute sundari kuttiyannalloo
രണ്ട് പേരു രംനല്ല ജോഡിയാണ് എനിക്ക് നല്ല ഇഷ്ടമായി GPയെ ഗോപിയെ കാണൻ അഗ്രഹം മുണ്ട്
Full manasu arinju chirichond Kanda video.....❤
Advance happy married life to both of you....❤🤗
😂😂😂 I was really not a fan of these ppl but I don't know why I'm blushing throughout the video... I can see he's very much happy by heart 😍😍 congratulations guys🎉
Oru interview um igane full ayi kandilla so cute together ❤
Made for each other❤ Introvert and Extrovert🥹❤️
Inim ithupole kure vdos idu....gp chettan story telling vere level ❤❤kettu irunnu pokum...nalla rasond kelkkan🥰🥰🥰oru movie kanda pole
Pearli chechikum GP chettanum nalla moments kitty avrde love life il memory aakaan❤
Destiny made them to meet each other❤❤❤
Kochugallanmaar... 🥰🥰interview kayinjappol Classmate movie Kanda oru feel kitty... 🤗
മംഗളാശംസകൾ മക്കളെ 🌹😘❤️
സെക്കന്റ് പാർട്ടിനു കട്ട വെയിറ്റ്ഗ് ആയിരുന്നു 😍
ഇവരുടെ സംസാരം നല്ല രസമുണ്ട് 😍😍
So sweet cute couple God bless you both 🙏🏻
I don't know why I'm adicited to your videos 🥺🤍
Ooro videokki venddiyum waiting aan😊
Ithum trending no 1 avatte ❤❤
രണ്ടു പേരേയും ഒരുപാട് ഒരുപാട് ഇഷ്ട്ടാ❤️❤️❤️❤️
GP. നിനക്ക് പറ്റിയ കുട്ടി തന്നെയാണ് ഗോപിക നല്ല ജോഡികൾ
Love you both❤️
Happy to see GP very happy and excited. Happy married life to both GP & Gopika
എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രിക്കട്ടെ 😊😊😊❤❤......cute couple😂😂
😂അടിപൊളി സിനിമ കേട്ട ഫീൽ ♥️😊soulmate forever ♥️
അടിപൊളി ❤️❤️❤️❤️godbless u both ❤️
I am also the huge fan of both are പക്ഷെ ഇപ്പോൾ എന്തോ നിങ്ങളെ ആദ്യതെക്കാൾ ഇഷ്ടവും ബഹുമാനവും ആണ് 😍🥰 വീഡിയോ വരാൻ വെയിറ്റ് ചെയ്ത് ഇരിക്കായിരുന്നു arraged ആണെങ്കിലും നിങ്ങൾക് un expected ആയി കിട്ടുന്ന ഓരോ moments um നിങ്ങളെക്കാൾ ഒത്തിരി സന്തോഷത്തോടെയാണ് എന്നെ പോലെയുള്ള ഓരോ ആരാധകരും കേൾക്കുന്നത്.. Very very waiting for u r grateful lovely vedios and love u so much both are😘😘🥰😍 ഒരുപാട് സെലിബർറ്റീസ് തമ്മിൽ ഒന്നിക്കാറുണ്ട് പക്ഷെ ഇത് ഒരിക്കലും expect ചെയ്യാത്തവർ ഒന്നിച്ചപ്പോൾ അതും ഒരുപാട് ആരാധനയും ഇഷ്ടവും തോന്നിയവർ തമ്മിൽ ഒന്നിച്ചപ്പോൾ ഒത്തിരി സന്തോഷത്തോടെയാണ് ചേച്ചിയെയും ഏട്ടനെയും ഞങ്ങൾ ഏറ്റടുത്തത്... Trust u i feel like a my real brother and sister 😍🥰 vedio ഇൽ രണ്ടു പേരുടെ lovely expresion ഒകെ കാണുമ്പോൾ ശെരിക്കും സന്തോഷം തോന്നാറുണ്ട് മനസ്സിൽ❤❤❤❤
Masha allah.. May your life go with endless happiness
Satyam..ithellam jeevithathil orthirikkanulla gd moments anu ..
Ethra kandalum madukatha sessions aa ningalde... infact ningal blush cheyyunene kaatilum i think kelkunnavar aa blush cheyune...Cute Couples ♥️
കഥയിൽ എന്തൊക്കെയോ എവിടെയൊക്കെയോ ഒരു missing ഉണ്ട്......😂😂😂Gp ശെരിക്കും നാണം മറക്കാൻ ബുദ്ധിമുട്ടുന്നു ണ്ട്.......Anyway All the best 🎉
ശോ...ഒന്ന് ഇങ്ങനെ ഒക്കെ പ്രണയിക്കാൻ തോനുന്നു... പക്ഷെ ഇനി പറ്റില്ല.. കെട്ടിയോനും കൊച്ചും ഒക്കെ ആയി... കാലവും കടന്നു പോയി..
Love you both🥰 ❤️❤️❤️😍
2 part വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤❤❤
Enik ee pair othiri ishtaayi 1st engagement arinjappo oree pole shockum aayi othiri happiyum aayi ❤
So cute moments... 🥰
എനിക്ക് രണ്ടു പേരെയും ഭയങ്കര ഇഷ്ട്ടമാണ് ❤❤❤❤❤love you
Gp & gopika de acting n munnil achan athilum nannayi perform cheythu 😂❤
Nishkalanga manassinu udamakalaaya randu per,ennum ithupole irikkooo