ജാസ്മിന് കണക്കിന് കിട്ടി ബോധിച്ചു 😂😂 | Jasmine Abhishek Bigg Boss Latest | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ജാസ്മിന് കണക്കിന് കിട്ടി ബോധിച്ചു 😂😂 | Jasmine Abhishek Bigg Boss Latest | Troll Malayalam
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
    This is for entertainment only.
    #biggbossmalayalam #sachu #TrollVideo #Sachutrolls #biggbossmalayalamseason6 #biggbossmalayalamtroll #Biggbossmalayalam #gabribiggboss #jintobiggboss #abhishekbiggboss

ความคิดเห็น • 443

  • @saneeshtoms7456
    @saneeshtoms7456 4 หลายเดือนก่อน +819

    വല്ലാണ്ട് ഇഷ്ടപ്പെട്ട item ആയിരുന്നു അഭിഷേകിന്റെ counters...അടിച്ചണ്ണാക്കിൽ കൊടുത്തു ഇന്നലെ 😍

    • @dianamoses7835
      @dianamoses7835 4 หลายเดือนก่อน +8

      Aval thirichum koduthu

    • @dennydestin87
      @dennydestin87 4 หลายเดือนก่อน

      @@dianamoses7835uvva koduthu… enganayea koduthennu parayipikkalle🤣🤣thengakolaaa😜… i

    • @shahijamsi800
      @shahijamsi800 4 หลายเดือนก่อน +7

      തിരിച്ചുകൊടുത്ത ഇരുന്നു മെഴുകുന്നത് കണ്ടല്ലോ😂😂😂😂😂

    • @Akshay-mi4iv
      @Akshay-mi4iv 4 หลายเดือนก่อน +13

      ​@@shahijamsi800kidannu mezhukunnath arananu ellarkum ariyam😂

    • @workathome8085
      @workathome8085 4 หลายเดือนก่อน +8

      ​@@Akshay-mi4iv Ahm Ariya one an only jasu mol

  • @Flower-ks7jw
    @Flower-ks7jw 4 หลายเดือนก่อน +172

    Abhishek❤❤❤ nee thakarthu mone🔥🔥🔥

  • @sarasu24
    @sarasu24 4 หลายเดือนก่อน +460

    Abiyude reply waus.. Aarkum ithupole naavadapikkan kaziyilla😂😂😂😂

    • @Rose-yv4mj
      @Rose-yv4mj 4 หลายเดือนก่อน +1

      Prr😂

    • @daffodils6399
      @daffodils6399 4 หลายเดือนก่อน +1

      Sibin

    • @sarasu24
      @sarasu24 4 หลายเดือนก่อน

      @@daffodils6399 waste sibin. Pedichodiyille.. Purathupoyi degrading cheyyunnu

    • @sarasu24
      @sarasu24 4 หลายเดือนก่อน +1

      @@Rose-yv4mj Njan aarudeyum pr alla.. Supporter alla.. Aarano pwoli dialogue avare pailiyennu parayum.. Ithuvare aarkum vote koduthitumilla.. Bcz bb6 aarumilla winner yogyathayullavar

    • @sunshineshining4167
      @sunshineshining4167 4 หลายเดือนก่อน +1

      Yess.

  • @sajnasudheersajna5296
    @sajnasudheersajna5296 4 หลายเดือนก่อน +239

    Arjun and sijo and abhisheak...❤❤

  • @Neethilgeorge-e8x
    @Neethilgeorge-e8x 4 หลายเดือนก่อน +298

    ഇനി എന്തെങ്കിലും നാടകം നടത്തി അഭിയെ പുറത്തു ആക്കണം അതാണ് മുല്ലപ്പുവിന്റെ അടുത്ത ലക്ഷ്യം

    • @unknowndestiny5198
      @unknowndestiny5198 4 หลายเดือนก่อน +5

      Jasu mole paranjdhond bigboss thanne porathakkilkollum

    • @shiyashayaan
      @shiyashayaan 4 หลายเดือนก่อน

      👌

  • @Shahana-b7q
    @Shahana-b7q 4 หลายเดือนก่อน +293

    Abhishek jasminitt koduthath nannayi 😅👏 Abhishek paranjath correct 👌

  • @mubeenamonu9828
    @mubeenamonu9828 4 หลายเดือนก่อน +93

    Abhishek❤❤❤

  • @SunithaSunitha-z8s
    @SunithaSunitha-z8s 4 หลายเดือนก่อน +738

    ഭൂമി പിളർന്നെങ്കിൽ താഴോട്ടു പോകാമായിരുന്നു ജാസ്മിൻ 😜

    • @vidhy1974
      @vidhy1974 4 หลายเดือนก่อน +29

      Athokke kurchenkilum ulluppulavarkku thonnunna vikaram annu

    • @najirausman2697
      @najirausman2697 4 หลายเดือนก่อน +6

      പിന്നെ അവൾക് അത് അല്ലെ പണി അവൾ സൂപ്പർ സ്റ്റാർ ലേഡി അവളെ അത്ര ആരുണ്ട് ഈ സീസൺ 6ൽ അവൾ തന്നെ കപ്പ് അടിക്കും ഒറപ്പ് ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻 ജാസ്മിൻ ❤️

    • @Njlouts
      @Njlouts 4 หลายเดือนก่อน

      ​@@najirausman2697 അവളുടെ കോൺടെന്റ് ഗബ്രി അല്ലേ

    • @hari.r.s7358
      @hari.r.s7358 4 หลายเดือนก่อน +19

      ​@@najirausman2697 uvva 😂😂😂😂

    • @Pinarayivijayan99
      @Pinarayivijayan99 4 หลายเดือนก่อน

      Mukkala nayintemwole 😂​@@najirausman2697

  • @preethysuresh4859
    @preethysuresh4859 4 หลายเดือนก่อน +101

    Abhi🔥🔥❤❤

  • @Aryaarchana-hs4jy
    @Aryaarchana-hs4jy 4 หลายเดือนก่อน +218

    Abhi❤️🔥

  • @Njlouts
    @Njlouts 4 หลายเดือนก่อน +111

    അർജുൻ പൊളിച്ചു ഇവൾ കാരണം ആണ് ഗബ്രി പുറത്തായത്

  • @SabuOs-i2e
    @SabuOs-i2e 4 หลายเดือนก่อน +94

    Abhishekinu congratulations avale ethrayum nattichallo very good 😄😄😄😄

  • @dennydestin87
    @dennydestin87 4 หลายเดือนก่อน +59

    Ithu kandu chirichu oru vazhikkaaaayyi.. best of best😂😂😂

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
    @ജോൺജാഫർജനാർദ്ദനൻ-റ4ഞ 4 หลายเดือนก่อน +96

    സിബിന് ശേഷം അവളെ ഇരുത്തിയത് അഭിഷേക്ക് ആണ്❤❤❤

  • @Thsnem
    @Thsnem 4 หลายเดือนก่อน +246

    Abhi 🔥🔥🔥

  • @JinuP-d4s
    @JinuP-d4s 4 หลายเดือนก่อน +164

    Evide nokiyalum jasmin roast sulabham😂

  • @MMMehandiArtist
    @MMMehandiArtist 4 หลายเดือนก่อน +120

    Abi❤

  • @ayishanujoom2859
    @ayishanujoom2859 4 หลายเดือนก่อน +44

    Abhi deserve 1st🤴

  • @adwaithkaloor7829
    @adwaithkaloor7829 4 หลายเดือนก่อน +36

    Abs rocked Jasmine shoked

  • @chinnammababukutti2816
    @chinnammababukutti2816 4 หลายเดือนก่อน +17

    നിന്റെ സ്വഭാവത്തിന് ഒരു മാറ്റാവുമില്ലലോ ജാസ്മിൻ 😄... അഭിഷേക് നീ പറഞ്ഞത് സത്യമാണ് അവളെല്ലാം തിരിച്ചറിയുന്ന സമയം വരും പക്ഷേ അതുപോലല്ല പുറത്തു ഇറങ്ങുപ്പോൾ ആണ് ഇത്രയും നെഗറ്റീവ് എനിക്ക് ഉണ്ടായിരുന്നു എന്ന് മനസിലാകുന്നത്....

  • @Kingytgaming1996
    @Kingytgaming1996 4 หลายเดือนก่อน +35

    Abhishekk🔥🔥🔥 otta counter kond uff🔥

  • @Voice1993
    @Voice1993 4 หลายเดือนก่อน +21

    Abhishek❤❤❤❤❤❤❤❤❤

  • @Magicc-o1z
    @Magicc-o1z 4 หลายเดือนก่อน +18

    Jinto❤️, Abhishek❤️,Sijo❤️, Arjun❤️

  • @ayshabiayshabi6653
    @ayshabiayshabi6653 4 หลายเดือนก่อน +20

    അഭിഷേഗ് 🔥🔥🔥🔥🔥

  • @rahima130
    @rahima130 4 หลายเดือนก่อน +9

    കൊടുത്താ കൊല്ലത്തും കിട്ടും.. സത്യമായും ഈ ഫിലിമ് ഡയലോഗിൽ ഞങ്ങൾ ചിരിച്ചു വല്ലാതായി..ന്റമ്മോ. കറക്റ്റ് ഡെയ്‌ലോഗ്സ്. സമ്മതിച്ചു ബ്രോ : സൂപ്പർ.

  • @kalasunder6818
    @kalasunder6818 4 หลายเดือนก่อน +15

    You said it Abhishek❤❤❤

  • @MiniBobas-n9w
    @MiniBobas-n9w 4 หลายเดือนก่อน +44

    ജിന്റോ 🥰🥰🥰🥰♥️♥️♥️♥️♥️♥️🎉🎉🎉🎉🎉

  • @jayas4210
    @jayas4210 4 หลายเดือนก่อน +8

    അഭിഷേക്. Super

  • @kunjambujoppu1785
    @kunjambujoppu1785 4 หลายเดือนก่อน +28

    Abhi🥰

  • @jesi3313
    @jesi3313 4 หลายเดือนก่อน +7

    Abhi😂❤️🔥🔥

  • @vimeshkannan3970
    @vimeshkannan3970 4 หลายเดือนก่อน +85

    എല്ലാവരുടെയും സ്ഥിരം വേട്ട മൃഗം ജാസു മോൾ 😅😂

    • @najirausman2697
      @najirausman2697 4 หลายเดือนก่อน

      അത് തന്നെ pak😂അവൾ തോൽക്കില്ല ❤️❤️❤️

    • @vimeshkannan3970
      @vimeshkannan3970 4 หลายเดือนก่อน +18

      @@najirausman2697 ഇനി എന്ത് തോൽക്കാൻ 🤣🤣🤣

    • @manjusanjai9594
      @manjusanjai9594 4 หลายเดือนก่อน +12

      Tholvi ini tholkkumo???
      Nirakudum thulumbaarillaa..

    • @hibariyaz232
      @hibariyaz232 4 หลายเดือนก่อน

      ​@@vimeshkannan3970😂😂😂😂

  • @Sharath_3_6_9
    @Sharath_3_6_9 4 หลายเดือนก่อน +19

    Abhi❤❤

  • @reshmajoshy1711
    @reshmajoshy1711 4 หลายเดือนก่อน +3

    അഭി ❤❤❤❤

  • @aleenawilliams7665
    @aleenawilliams7665 4 หลายเดือนก่อน +39

    That kannuthallal😂

  • @jubybaby7421
    @jubybaby7421 4 หลายเดือนก่อน +60

    Abhishek fans undo????❤

    • @neethu.b1186
      @neethu.b1186 4 หลายเดือนก่อน +3

      Yes

    • @sunshineshining4167
      @sunshineshining4167 4 หลายเดือนก่อน +3

      Yes.

    • @JohnKs-jj1bh
      @JohnKs-jj1bh 4 หลายเดือนก่อน

      ഉണ്ട് വാഴപ്പിണ്ടികൾ 😂

    • @Wandering_Railspotter
      @Wandering_Railspotter 4 หลายเดือนก่อน

      @@JohnKs-jj1bh nee aara johninde pr aano vazha arjuninde

  • @letters391
    @letters391 4 หลายเดือนก่อน +9

    Abhishek 🔥🔥🔥🔥

  • @shahanaminz
    @shahanaminz 4 หลายเดือนก่อน +89

    Jasmin anganthenne venam🤣🤣🤣🤣

  • @henah3120
    @henah3120 4 หลายเดือนก่อน +12

    Abhi👍🏼💪🏼💪🏼💪🏼👌🏼👌🏼super💕

  • @Wandering_Railspotter
    @Wandering_Railspotter 4 หลายเดือนก่อน +3

    Abhishek 🔥

  • @AyaniyaDhaneesh
    @AyaniyaDhaneesh 4 หลายเดือนก่อน +23

    Abiiii

  • @anwita.s3287
    @anwita.s3287 4 หลายเดือนก่อน +39

    Jasmine pling😂😂😂

  • @travel___maniac____5024
    @travel___maniac____5024 4 หลายเดือนก่อน +7

    Negatives kond etrayum publicitykittiya വേറൊരു contestant ella...

    • @arjun6627
      @arjun6627 4 หลายเดือนก่อน

      അതെ.. കുപ്രസിദ്ധി 😂

  • @jessieabraham1359
    @jessieabraham1359 4 หลายเดือนก่อน +22

    An influencer should influence oneself first which is lacking somewhere.

    • @Regoin_GAMER_yt
      @Regoin_GAMER_yt 4 หลายเดือนก่อน +1

      അത് പറ്റില്ല , ഞങ്ങക്ക് മറ്റുള്ളവരെ നന്നാക്കാനേ അറിയൂ 😔

  • @saheerajabbar9362
    @saheerajabbar9362 4 หลายเดือนก่อน +27

    Escalator 😂👌

  • @noufalnijia136
    @noufalnijia136 4 หลายเดือนก่อน +7

    Abhi👌🏻💖

  • @Xtreme_rider007
    @Xtreme_rider007 4 หลายเดือนก่อน +7

    Innale abhishek inte jasmine thech ottikal mathram mathi Abhishekinte votukal koodan. Well done man you're great 👍. Ingane ellarum avale nalla dialogues kelpichal aval thanne quit cheyth poyikolum.

  • @madhumathic4718
    @madhumathic4718 4 หลายเดือนก่อน +2

    Super troll. ചിരിക്കാനുണ്ട്.

  • @chandinikajal
    @chandinikajal 4 หลายเดือนก่อน +6

    അഭിഷേക് അടിപൊളി

  • @JokerJoker-ix1vs
    @JokerJoker-ix1vs 4 หลายเดือนก่อน +6

    Our boys gang...mass ❤.
    Arjun - abhi shijo- sai ...mottq vibe aan guys...now a days veed k vor jeevan und...these guys are chilling on there

  • @raveena_ru___
    @raveena_ru___ 4 หลายเดือนก่อน +41

    Jasmine 🤣🤣🤣

  • @JayeshMeril
    @JayeshMeril 4 หลายเดือนก่อน +81

    Adipoli❤abhi❤sijo❤arjun😅😂😂😂 rishi❤❤

  • @DiyadasKp
    @DiyadasKp 4 หลายเดือนก่อน +4

    Very good Abhi❤️❤️🔥

  • @aali3185
    @aali3185 4 หลายเดือนก่อน +8

    Abhi, Sijo, Rishii...❤❤❤

  • @bindushinoj4318
    @bindushinoj4318 4 หลายเดือนก่อน +42

    മൂക്കളയ്ക്ക് എന്ത് അഹങ്കാരമാണ്

    • @aswathyachu6878
      @aswathyachu6878 4 หลายเดือนก่อน

      ഈ പറയുന്നവരുടെ മൂക്കിൽ നിന്ന് വരുന്നത് പഞ്ചാമൃതം 😂😂

    • @lavanyakrishnan1319
      @lavanyakrishnan1319 4 หลายเดือนก่อน +9

      ​@@aswathyachu6878 OOO pr nu kondu enki aa Jasmin molde mookala eduth amritham anenn karuthi tanik Tanna thaan thinnuo 😂😂😂

    • @bindushinoj4318
      @bindushinoj4318 4 หลายเดือนก่อน

      @@aswathyachu6878 എൻ്റെ മൂക്കിൽ നിന്നും വരുന്നത് പഞ്ചാമൃതം ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ പിന്നെ മൂക്കളയുടെ PR വർക്കുകാരിയോട് ഒരു കാര്യം തെറ്റ് കണ്ടാൽ അതിനെ ന്യായീകരിച്ച് വെളുപ്പിക്കാൻ നിൽക്കരുത് ആ പെൺകുട്ടി ഇത്രയും വലിയ ഒരു ഷോയിൽ വന്നിട്ട് അതും ലക്ഷകണക്കിന് ആളുകൾ കാണുന്ന പരിപാടി ആണ് എന്ന് അറിയാമായിരുന്നിട്ടും ഇത്രയും അവിടെ കാണിച്ച് കൂട്ടി എങ്കിൽ എന്തായിരിക്കും കാട്ടിക്കൂട്ടുക നമ്മൾ ഒരാൾക്ക് ഒരു ഗ്ലാസ് വെള്ളം കൊടുക്കുന്നതും ഭക്ഷണം കൊടുക്കുന്നതും നല്ല വൃത്തിയോടെയും ബഹുമാനത്തോടെയും ആയിരിക്കണം കാരണം നമ്മുടെ ജീവൻ നിലനിർത്തുന്നതിൽ പ്രധാന പങ്ക് ഈ രണ്ടിനും ഉണ്ട് ആ കുട്ടി കല്യാണം കഴിഞ്ഞ് ചെല്ലുന്ന വീട്ടിൽ അവൾ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണം കഴിക്കുന്ന ആ വീട്ടിലെ ഓരോ വ്യക്തിയും അവളെ വിശ്വസിച്ചാവില്ലെ അത് കഴിക്കുന്നത് അപ്പോ ഇതുപോലെ ചെയ്ത് കൊടുത്താലോ ഒന്ന് ഓർത്ത് നോക്കു ഇങ്ങനുള്ള കാര്യങ്ങൾ എല്ലാം വീട്ടിൽ നിന്നും അമ്മമാർ പഠിപ്പിച്ച് കൊടുക്കേണ്ടതാണ് 24 വയസ്സുള്ള പെൺകുട്ടിക്ക് ഇതൊക്കെ അറിയില്ല എന്ന് പറഞ്ഞാൽ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ

    • @arjun6627
      @arjun6627 4 หลายเดือนก่อน

      ​​@@lavanyakrishnan1319 സത്യം
      PR ആർമി നന്നായി പണി എടുക്കുന്നുണ്ട് 🤣🤣

  • @sapphirebrights
    @sapphirebrights 4 หลายเดือนก่อน +6

    ❤️‍🔥Rishi ✅ Abhishek ✅❤️‍🔥

  • @gayathrisoman4731
    @gayathrisoman4731 4 หลายเดือนก่อน +5

    Abhi💕💕💞❤️❤️

  • @joshythomas6754
    @joshythomas6754 4 หลายเดือนก่อน +6

    അഭിഷേക് കറക്റ്റ് ആയി കാര്യം പറഞ്ഞു...

  • @nimmimuralidharan6885
    @nimmimuralidharan6885 4 หลายเดือนก่อน +15

    Arjun kollalo nee 👌👌🤩

  • @user-su4vi
    @user-su4vi 4 หลายเดือนก่อน +4

    അഭിഷേകിന് നല്ല പണി വരുന്നോണ്ട്..ബിഗ്‌ബോസിന്റെ മുത്തുമണിയോട് ഇങ്ങനെ ഒന്നും പറയുന്നത് ഇഷ്ടാവല്ല..അവര് ലാലേട്ടനെ വിട്ടു നശിപ്പിക്കും നിന്നെ.

  • @D4Devooz
    @D4Devooz 4 หลายเดือนก่อน +16

    പൊളിയെ പൊളി 😂😂😂

  • @reshmabs3788
    @reshmabs3788 4 หลายเดือนก่อน +1

    അഭിഷേക് പറഞ്ഞതുകൊണ്ട് കേട്ടിരുന്നു. ജിന്റോ ആണ് ഇങ്ങനെ പറഞ്ഞതെങ്കിൽ അവൾ എന്തെല്ലാം പറഞ്ഞേനെ..

  • @sarithajayaprakash42
    @sarithajayaprakash42 4 หลายเดือนก่อน +2

    😂😂😂polichu😊

  • @AlsabithKt-yb6zr
    @AlsabithKt-yb6zr 4 หลายเดือนก่อน +1

    ജാസ്മിൻ നല്ല player ആണ്

  • @alimuhammed4783
    @alimuhammed4783 4 หลายเดือนก่อน +18

    ഇനി ബിഗ്ഗ് ബോസ്സിൽ പോകുന്നവർ ഒക്കെ നന്മ മരം കളിക്കും... ആളുകൾക്ക് അത് മതി.. ഗേയിം വേണ്ടാ

    • @Behappy-ip1gk
      @Behappy-ip1gk 4 หลายเดือนก่อน +13

      Anganalla..game kaliknm..negative game alla..nanma undavanm athilum..malaylm bb histryl ettavum support kitya player dr robin aanu..ayalu silent game allalo kalichath..vaazhayum aayirunilla

    • @ushac.v3908
      @ushac.v3908 4 หลายเดือนก่อน +14

      Nanmamarem kalikkanam ennu aarenkilum parenjo , game kalikkanam strong aayi , athu negative game aavaruthu , respect venam behaviour ilum , samsarathilum , oru healthy competition aayirikkanam contestents thammil

    • @anjanavasanthakumar
      @anjanavasanthakumar 4 หลายเดือนก่อน +4

      അതെ. മുല്ലപ്പൂ ഫുൾ game ആണല്ലോ 😂

  • @BismiRasee
    @BismiRasee 4 หลายเดือนก่อน +4

    1:49 arjune😂❤

  • @rajiveenaveena9693
    @rajiveenaveena9693 4 หลายเดือนก่อน +23

    Jasmin drama queen 🤣🤣🤣

    • @Sajinasanuz
      @Sajinasanuz 4 หลายเดือนก่อน

      Appo gabriyumaayulla relation maathram engane kazhappaayi maari

  • @nuggieplayfc7659
    @nuggieplayfc7659 4 หลายเดือนก่อน +6

    Ente ponne avasanathe lalithammede karachil superb 😂😂😂

  • @SmithaR-kk5vl
    @SmithaR-kk5vl 4 หลายเดือนก่อน +17

    Ella anungalum gabri alla

  • @Voice1993
    @Voice1993 4 หลายเดือนก่อน +2

    Jinto ❤❤❤❤❤❤❤❤❤

  • @chinnammageorge7464
    @chinnammageorge7464 4 หลายเดือนก่อน

    Abhishek your answer s are awesome. Jasmine deserves such answers. I like your courage & confidence. Your character is very much appreciated. Love you son. A loving mum from Coimbatore.

  • @BeemaBasheer-vy6bc
    @BeemaBasheer-vy6bc 4 หลายเดือนก่อน +2

    ജാസ്മിൻ തെറ്റിയ പറ്റ് ജാസ്മിൻ തന്നെ പറഞ്ഞു 🤭അല്ലങ്കിൽ എല്ലാവരും കൂടി അവസാനം കൊണ്ട് നിർത്തും എന്ന് അറിയാം 😀

  • @nashalrocks6275
    @nashalrocks6275 4 หลายเดือนก่อน +1

    Enthokke patanjaalum aval paranjath correct. 1st positionil nilkkaanulla gunamonnum abhishekinilla.

  • @JAYANTHIR-d8i
    @JAYANTHIR-d8i 4 หลายเดือนก่อน +1

    Jinto👍❤👍❤👍❤👍❤🎉❤🎉❤🎉❤

  • @sangeethapk5130
    @sangeethapk5130 4 หลายเดือนก่อน +1

    അഭിഷേക് , അർജുൻ കലക്കി

  • @shiyashayaan
    @shiyashayaan 4 หลายเดือนก่อน +1

    Rishi 👌👌👌

  • @jamshie8499
    @jamshie8499 4 หลายเดือนก่อน +1

    Santhooshaayi😂❤

  • @32.paarvilakshmi3c3
    @32.paarvilakshmi3c3 4 หลายเดือนก่อน +7

    Avalu paranjathil entha kuzhappam. Avan onnam sthanathinarhanalla eppo.

  • @Sanaaass123
    @Sanaaass123 4 หลายเดือนก่อน +3

    വെറുപ്പിക്കൽ ആറ്റിറ്റ്യൂഡ് ജാസ്മിൻ ഫേസ് 😤

  • @aswathyabhilash6230
    @aswathyabhilash6230 4 หลายเดือนก่อน +3

    Arjun😂❤abhi😂❤

  • @adarshsnair5313
    @adarshsnair5313 4 หลายเดือนก่อน +1

    Jasmin PR team vannille comments idan😂

  • @behappywithsaas674
    @behappywithsaas674 4 หลายเดือนก่อน

    ഇങ്ങനെയൊക്കെ പറയാൻ ഇവൻ ആരാ 🤭അമ്മ ഇല്ലാത്ത sympothy യിൽ വോട്ട് വങ്ങുന്നു. അല്ലാതെ ഒരു വ്യക്തിയെ ഒരു പരിധിയിൽ കൂടുതൽ ആക്ഷേപിക്കാൻ മാത്രം ഉള്ള കഴിവ് ഒന്നും ഇവന് ഇല്ല.😐😐😐😐

  • @cheftech7521
    @cheftech7521 4 หลายเดือนก่อน +1

    Sijo🔥

  • @മിനിറോബർട്ട്
    @മിനിറോബർട്ട് 4 หลายเดือนก่อน

    Jinto ❤❤❤❤❤❤❤❤❤❤❤ jinto ❤❤❤❤❤ jinto ❤❤❤❤❤❤❤ jinto ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉 jinto ❤❤❤❤❤❤❤❤❤❤❤

  • @Silent_Soul673
    @Silent_Soul673 4 หลายเดือนก่อน

    Abhi k ആക്ച്വലി ചാൻസ് കിട്ടാത്തത് കൊണ്ട് മാത്രം ആണ്.. ഒരു ചാൻസ് കൊടുക്കുന്ന സ്ഥലത്തൊക്കെ അഭി കസറുന്നുണ്ട് ❤️

  • @User9_294
    @User9_294 4 หลายเดือนก่อน +8

    Swantham appan vare vannu bean bag vazha nu abhishek ne vilichu, athreyum nanakedu vere aarkum ondayilla😂😂😂

    • @bbreviews4261
      @bbreviews4261 4 หลายเดือนก่อน +5

      എന്തായാലും സ്വന്തം വീട്ടിൽ നിന്നും വന്നു co contestant items എടുത്തു മാറ്റിച്ചതിന്റെ അത്രേം വരില്ല. വാഴ എന്ന് അവനെ father വിളിച്ചിട്ടുമില്ല.

    • @User9_294
      @User9_294 4 หลายเดือนก่อน +1

      @@bbreviews4261bb il avan onnum cheyunilla yennu paranjille, veetilum Avan onnum cheyathavana yennum paranjille🤣

    • @anjanavasanthakumar
      @anjanavasanthakumar 4 หลายเดือนก่อน +1

      അതെപ്പോ.. ഞങ്ങൾ ആരും കേക്കാതെ താൻ അത് കേട്ടോ. കൊള്ളാലോ..... ഓഹ് മുല്ലപ്പൂ ഫാൻ ആരിക്കും ല്ലേ 😌. മ്മ് മ്മ്

    • @User9_294
      @User9_294 4 หลายเดือนก่อน

      @@anjanavasanthakumar ninaku ear problem ondenkil poyi doctore consult chey

  • @rklovelycouples8453
    @rklovelycouples8453 4 หลายเดือนก่อน

    Jasmine Abhishekne valakkan nokuva gabri akka abhisek jasu mone

  • @sheebapratheesh6349
    @sheebapratheesh6349 4 หลายเดือนก่อน

    Abhikkutta❤❤❤❤❤❤❤❤

  • @ashwininikhil
    @ashwininikhil 4 หลายเดือนก่อน +1

    Nnallum enik 5 sthanam pooolum therathee😅😅😂😂thatha fans nte strong woman ennum moollakk pooyii karayuanalloo😅😅😂😂

  • @aryavasudev2943
    @aryavasudev2943 4 หลายเดือนก่อน

    Abhishek sijo arjun polichu jasu molde vaa adapichu 😂

  • @karnnankilimanoor5894
    @karnnankilimanoor5894 4 หลายเดือนก่อน +26

    Adutta weekil out avenda ala jasmin

  • @rekhitaaziz4125
    @rekhitaaziz4125 4 หลายเดือนก่อน +1

    😂😂😂

  • @viveknarayanan574
    @viveknarayanan574 4 หลายเดือนก่อน +2

    Abhi score 🎉

  • @SumithraM-h2v
    @SumithraM-h2v 4 หลายเดือนก่อน

    Sijo👍

  • @SureshKT-o2p
    @SureshKT-o2p 4 หลายเดือนก่อน +4

    Good replay . Abhishek super

  • @aakash17267
    @aakash17267 4 หลายเดือนก่อน

    ജിന്റോ യോട് ചെയ്തതിനു പകരം അഭിഷേക് കൊടുത്തു 🙏🙏

  • @WorldX1994
    @WorldX1994 4 หลายเดือนก่อน +1

    Kozhi 🐔 Jasmine paranja dialogues orma undo 5th positionil nikaan...... Last seasonill Akhil Maraar chettan 5th positionill nikaan paranja dialogues 😂😂😂😂 Just look at old Akhil Maaraar episode😂😂😂😂 Jasmine full kaanaa paadam padichitt vannath😂😂😂😂

    • @Neeeenaa
      @Neeeenaa 4 หลายเดือนก่อน

      Sathyam

  • @Ann-gk6vz
    @Ann-gk6vz 4 หลายเดือนก่อน

    Abhi👍മുല്ലപ്പൂവിനെ ചവിട്ടി arakkuvanu

  • @Construction_ks
    @Construction_ks 4 หลายเดือนก่อน

    Jssmin afsara rishi❤❤❤

  • @devananda4798
    @devananda4798 4 หลายเดือนก่อน +2

    Jasmin😬😬😬😬😬😬😬😬avale kannnumbo chorinju kerummmmm😂😂😂

  • @shalimaa3149
    @shalimaa3149 4 หลายเดือนก่อน +2

    ഇവളുടെ. കൈ കൊണ്ടും കാല് കൊണ്ടും മുഖം കൊണ്ടുമുള്ള ഗോഷ്ടികൾ. കാണുമ്പോൾ അറപ്പു വരുന്നു