0:00 നെഞ്ചുവേദനയുടെ തുടക്കം 1:00 ഗ്യാസ് എങ്ങനെ തിരിച്ചറിയാം? 3:00 നെഞ്ചുവേദനയും ഗ്യാസും തമ്മിൽ എങ്ങനെ തിരിച്ചറിയാം ? 6:15 പ്രമേഹ രോഗികളില്‍ വേദന അറിയുമോ?
പലപ്പോഴും നമ്മൾക്ക് മാറി പോകുന്ന നെഞ്ചിലെ വിമ്മിഷ്ടം, ഗ്യാസ് ആണോ heart attack ആണോ എന്ന് തിരിച്ചറിയാൻ പറ്റാതെ പോകുന്നു. എത്രയോ ആളുകൾക്ക് ഇങ്ങനെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നല്ല വീഡിയോ ഡോക്ടർ 🤗👌👌👌
ശ്വാസം വലിക്കുമ്പോൾ വേദന ആവുകയും. പിന്നെയും പിന്നെയും ശ്വാസം വലിക്കാൻ പറ്റാതെ ആവുകയും. പേടി കൂടുകയും ചെയ്യുന്നു. ഒരിക്കൽ വന്നു പോയി. 🙂. വിട്ടു മാറാത്ത കഫകെട്ട്, എനിക്ക് കഫ തുപ്പാൻ വളരെ ഇഷ്ടമാണ്.
Sir Very every good and helpful information for mankind. Thank you Dr. Rajesh Kumar.... Wishing good luck to you and your all dears forever....keep up the good job all the best wishes.....
Hi Doctor !!... Thank you so much for ur informative videos. Pls. do a video regarding Spondylolisis Thesis..home remedies to prevent it from worsening, foods to be taken, exercise etc..
Hi Doctor, Is the below mentioned method of cleaning the artery have any sort of side effects in any other organs and please let me know is this effective Preparation Time : 30 mins Cooking Time : 30 mins Makes : 5 cups of Drink Ingredients: Ginger Juice - 1 cup Garlic Puree - 1 cup Lemon Juice - 1 cup Apple Cider Vinegar - 1 cup Organic Honey - 3 cup (YOU CAN USE ANY CUP, USE THE SAME CUP TO MEASURE ALL THE INGREDIENTS) Method: Take ginger juice, garlic juice, lemon juice, vinegar in a sauce pan and cook on medium heat for 30 mins. Keep mixing. Take it off heat, cool it completely. Add in 3 cups of honey and mix well. Pour this in a clean bottle and store in fridge. Consume on teaspoon in empty stomache in early morning
Ee Video nerathae kandirunaenkil njn check cheyyilarinnu,one day full cheriya vedhana vannu so poi doctor kandu, ECG, Echo, TMT ellam cheythu heart and all things related are working outstanding, report kandppol vedhana maari , ellam koodae 4000 Rs aayi...
ഹലോ ഡോക്ടർ ആഹാരം കഴിക്കുമ്പോൾ (കുറച്ചു ആഹാരംകഴിച്ചുതുടർന്ന് കഴിക്കുമ്പോൾ ) നെഞ്ചിന്റെ മുകൾഭാഗത്തു വേദനഅനുഭവപ്പെടുന്നു തുടർന്ന് ആഹാരം കഴിക്കാൻ പറ്റുന്നില്ല കള്ളർ ഇല്ലാത്ത പ്ലെയിൻ ആയിട്ടുള്ള കട്ടിയുള്ള കഫം ഒണ്ട് ഇതു എന്തിന്റെ കാരണമാണ്.
Dr could you please do a video about febrile seizures in children. My Child has allergic to all NSAIDs . Any treatment in homeopathy for seizures? Thank you.
ബബ്ളൂസ് നാരങ്ങയുടെ ഗുണദോഷങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?ചിലർ പറയുന്നു ഇത് ബി.പിയും ഷുഗറും കുറയ്ക്കുമെന്ന്.മറ്റു ചിലരാകട്ടെ ഈ അസുഖങ്ങളുള്ളവർ ഇത് കഴിക്കാൻ പാടില്ലെന്നും പറയുന്നു.
@@mubeenapk7631 I also don't know why. But i thought lik those are some issues.-For instance, they may be caused by stress or extreme emotional distress. They could also indicate some sort of gastrointestinal irritation or even a serious health problem like esophageal cancer or a tumor in your brainstem.
Hii dr enikku oru dout und plz reply. Entte naattile kure aalukal main mens attack vannu marikunnu oru 27,28,30,35 e age ulla anugalane athikavum attack vannu marikunne.innum marichu ellarum parayunnu covid vaccine vechode ane egane marikunath ennu. Vaccine veche shesham ane egane ette naattile attack vannu marikunath. Plzzz reply dr sathyam anoo
ECG, eco screening test, TMT test ethokke normal ആണ് Dr. എന്റെ husbandinu ആൾക്ക് TGL cholasrol കുറച്ചു കൂടുതൽ ആണ്. But ആൾക്ക് നെഞ്ചിൽ എന്തോ ഭാരം പോലെ ഉള്ള ബുദ്ധിമുട്ടിനു കുറവ് ഇല്ല. ഗ്യാസ് ന്റെ ഗുളിക, ഒരു സിറപ്പ് ഒക്കെ dr തന്നു അത് കഴിച്ചു കൊണ്ടിരിക്കുവാ. ഇതു എന്തെങ്കിലും കുഴപ്പം കൊണ്ട് ആണോ Dr.? Plz റിപ്ലൈ Dr.
Sir,. കഴിഞ്ഞ വർഷം ബന്ധു വീട്ടിൽ പോയപ്പോൾ അവിടെ നിന്നും ഒരു katturumb കടിച്ചു.നല്ല വേദന ഉണ്ടായിരുന്നു.അതികം ശ്രദ്ധിക്കാതെ വിട്ടു.but, മാസങ്ങൾ കഴിഞ്ഞിട്ടും വേദന ഉണ്ട് .ഇടയ്ക്കിടയ്ക്ക് കടിച്ച ഭാഗത്ത് ചൊറിച്ചിലും ഉണ്ട് .ചൊറിച്ചില് ഉണ്ടാകുമ്പോൾ ആകെ തളരുന്ന പോലെ തോന്നും. വീടിലുള്ളവരോട് പറയുമ്പോൾ കളിയാക്കുന്നു.വീടിനടുത്തുള്ള ക്ലിനിക്കിലെ ഡോക്ടറോട് paranju- എന്നാല് അഹ് ഡോക്ടറും കാര്യമായി എടുത്തില്ല.എന്നാൽ എനിക്ക് ഉറപ്പുണ്ട് ഇത് അന്ന് കട്ടുരുംബ് കടി കിട്ടിയതിനു ശേഷം ആണ് എനിക്കിങ്ങനെ .bt ആരും വിശ്വസിക്കുന്നില്ല കാരണം ഇ സംഭവം നടന്നിട്ട് almost 1 year തികയാൻ പോകുന്നു.enik 1baby und ,deliverykku ശേഷം തുണി നനകുന്ന soap,പാത്രം കഴുകുന്ന soap oka allergy aanu.ശരീരത്തിൽ just ഒന്ന് scrachചെയ്താൽ full ചുവന്നു തടിച്ചു വരുന്നുണ്ട്.delivery കഴിഞ്ഞതിനു ശേഷം കട്ടുരുമ്പ് കടി കിട്ടിയത് ആദ്യമായാണ്.ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ.അലർജി disease aano sir ith ,അറിയില്ല എന്താണെന്ന്.please reply sir
Dr.. തുമ്മൽ, allergy ഉള്ളവർക്കു ഇങ്ങനെ നെഞ്ചുവേദന വരുമോ..? ഇടയ്ക്കൊക്കെ വരാറുണ്ട്.. Heart ന്റെ എല്ലാ test ഉം normal ആണ്. എന്നാലും നെഞ്ചുവേദന വരുമ്പോ Attack ആണോ എന്ന് ചിന്തിക്കും 😁..
Sir enikk janmana ente kayyinte Ella bakattum kurukkal und eth Maran njan enthan cheyyendath athinte koode dry skinnum und ethine kurich vedio vekham cheyyamo please 😞😔🙏
BEING A HOMEO DOCTOR ... ARE YOU THE ENTIRE DOCTOR OF ALL THE DISEASES😷.. DON'T FOOL THE WORLD.... YOU ARE JUST AHEALTH WORKER....THAT'S ALL DEAR RAJESH DOC...
Don't be jealous of good intentions... He is such a good human being.. that's why he spread the 'healthy' knowledge to others..he has 2.36 million subscribers...
0:00 നെഞ്ചുവേദനയുടെ തുടക്കം
1:00 ഗ്യാസ് എങ്ങനെ തിരിച്ചറിയാം?
3:00 നെഞ്ചുവേദനയും ഗ്യാസും തമ്മിൽ എങ്ങനെ തിരിച്ചറിയാം ?
6:15 പ്രമേഹ രോഗികളില്‍ വേദന അറിയുമോ?
Hello Doctor, wart ന് കുറിച്ച് വീഡിയോ ചെയ്യാമോ please
Dr( P A H) അസുഖത്തെ കുറിച്ച് ഒന്ന് വിവരിക്കാമോ
ഡോക്ടറുടെ നമ്പർ തരുമോ ഞാൻ ഗൾഫിലാണ് ഒരു സംശയം ചോദിക്കാന
പലപ്പോഴും നമ്മൾക്ക് മാറി പോകുന്ന നെഞ്ചിലെ വിമ്മിഷ്ടം, ഗ്യാസ് ആണോ heart attack ആണോ എന്ന് തിരിച്ചറിയാൻ പറ്റാതെ പോകുന്നു. എത്രയോ ആളുകൾക്ക് ഇങ്ങനെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നല്ല വീഡിയോ ഡോക്ടർ 🤗👌👌👌
Dr rajesh kumar kii jai 😊😊 നല്ല അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്ന dr കു ഒത്തിരി നന്ദി 🙏
ശ്വാസം വലിക്കുമ്പോൾ വേദന ആവുകയും. പിന്നെയും പിന്നെയും ശ്വാസം വലിക്കാൻ പറ്റാതെ ആവുകയും. പേടി കൂടുകയും ചെയ്യുന്നു. ഒരിക്കൽ വന്നു പോയി. 🙂. വിട്ടു മാറാത്ത കഫകെട്ട്, എനിക്ക് കഫ തുപ്പാൻ വളരെ ഇഷ്ടമാണ്.
Sir
Very every good and helpful information for mankind.
Thank you Dr. Rajesh Kumar.... Wishing good luck to you and your all dears forever....keep up the good job all the best wishes.....
Thank you doctor for this Good informative video. 👌👌👌
Thanks dr
Pratheekshicha video💯💯💯
വളരെ ഉപകാരപ്രദമായ വീഡിയോ
Very valuable information.. Thank you doctor 🙏👍
Sir, type one diabetes നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Thank you for your valuable informations.There are not enough words for me to express my appreciation.
Hi Doctor !!... Thank you so much for ur informative videos. Pls. do a video regarding Spondylolisis Thesis..home remedies to prevent it from worsening, foods to be taken, exercise etc..
കാത്തിരുന്ന വീഡിയോ 🙏🙏🙏informative👍👍
Dr male fsh kuraikan homeoyil treatment undo
Namasthe dr ji 🙏🏻
Sir.. Is maca root powder helpful for mens immunity? Pls explain what is maca powder. Where it get from?
Hi Doctor, Is the below mentioned method of cleaning the artery have any sort of side effects in any other organs and please let me know is this effective
Preparation Time : 30 mins
Cooking Time : 30 mins
Makes : 5 cups of Drink
Ingredients:
Ginger Juice - 1 cup
Garlic Puree - 1 cup
Lemon Juice - 1 cup
Apple Cider Vinegar - 1 cup
Organic Honey - 3 cup
(YOU CAN USE ANY CUP, USE THE SAME CUP TO MEASURE ALL THE INGREDIENTS)
Method:
Take ginger juice, garlic juice, lemon juice, vinegar in a sauce pan and cook on medium heat for 30 mins. Keep mixing.
Take it off heat, cool it completely.
Add in 3 cups of honey and mix well.
Pour this in a clean bottle and store in fridge.
Consume on teaspoon in empty stomache in early morning
Thanks 🙏 first
തൊണ്ടക്കുഴിയിലും താടിയെല്ലിലും വരുന്ന വേദനഹാർട്ടിൻ്റെ പ്രശ്നം കൊണ്ടു തന്നെയാണോ?
Daily emptystomachil ghee kazichal orupad benefit und ennulla.. Vdos spread anallo in youtube.. Athinekurich parayamo.. Ennit poyi vangichamatheelo enortha🥴
Sir corona vaccine side effect undo?
കുഴഞ്ഞു വീണു കൊണ്ട് ഒരുപാട് ചെറുപ്പക്കാർ മരിക്കുന്നു ഇതിനുള്ള കാരണം വിഷത്തീകരികമോ
ശെരിയാണ്. ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നത് ഭയാനകമായി കൂടി വരുകയാണ്. വാക്സിൻ കൊടുത്തു കഴിഞ്ഞ ശേഷമാണ് ഈ അവസ്ഥ വന്നു കാണുന്നത്.
Vaksin may be the reason for the blood clotting and death.
Thanks Dr. 👍😍❤
Useful vdo, oralk petten heart emergency vannal avare eth hospitalek kond pokanamenu engna theerumanikanam. Nalla cardio illathe hospital poyal emergency situation handle cheyan pattumo doc
Thanku Dr.. 🙏❤️
Ee Video nerathae kandirunaenkil njn check cheyyilarinnu,one day full cheriya vedhana vannu so poi doctor kandu, ECG, Echo, TMT ellam cheythu heart and all things related are working outstanding, report kandppol vedhana maari , ellam koodae 4000 Rs aayi...
Report kandapol vedhana Mari....
Bill kandapolo..??😬😬
Thanks for the video. 🙏🏻 doctor bloating and ibs onnu parayuvooo.... Njan ithu kondu nalla bushimmuttu anubhavikkunna aaalannu.... Eola divasavum undu....
Thank you doctor good information
ഹലോ ഡോക്ടർ ആഹാരം കഴിക്കുമ്പോൾ (കുറച്ചു ആഹാരംകഴിച്ചുതുടർന്ന് കഴിക്കുമ്പോൾ ) നെഞ്ചിന്റെ മുകൾഭാഗത്തു വേദനഅനുഭവപ്പെടുന്നു തുടർന്ന് ആഹാരം കഴിക്കാൻ പറ്റുന്നില്ല കള്ളർ ഇല്ലാത്ത പ്ലെയിൻ ആയിട്ടുള്ള കട്ടിയുള്ള കഫം ഒണ്ട് ഇതു എന്തിന്റെ കാരണമാണ്.
Dr could you please do a video about febrile seizures in children. My Child has allergic to all NSAIDs . Any treatment in homeopathy for seizures? Thank you.
Entew achan anganeyaaa marichathu njnan sthalthu illayirunnu...gas anannu vigarichu ,..
❤️ Thankyou sir ❤️
thankzz 🥰🥰😁
Plz do a video on ASD in heart
Thank you Doctor
Body full hear aanu adh mattan valla margam indoh
Thanku Dr
Dr ഈ colonoscopy ചെയ്യാൻ എത്രയാകും? Endoscopy യും, ഇത് ചെയ്യുന്നത് കൊണ്ട് ഭാവിയിൽ വേറെ വല്ല problems ഉം വരുമോ? Plz replay
Tnq doctor ❤️
Enik കഴിഞ്ഞ masam kafam (sayanties)vannadhan.appo thudangiya nenj vedhanaya, rand pravashiyamayi ecg, bloodtest,exray,idhokke cheydhu,innale cardiologystntedth poyi ecco edthu,neerkkettanenna paranhdh,enik tension aavunnond doctr paranhu, next varumbo സിടി scaning edthit vanno എന്ന്.ippo back pain und
ബബ്ളൂസ് നാരങ്ങയുടെ ഗുണദോഷങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?ചിലർ പറയുന്നു ഇത് ബി.പിയും ഷുഗറും കുറയ്ക്കുമെന്ന്.മറ്റു ചിലരാകട്ടെ ഈ അസുഖങ്ങളുള്ളവർ ഇത് കഴിക്കാൻ പാടില്ലെന്നും പറയുന്നു.
Hai doctor, ente hus inu hot food kazhikumbol mathram left chest il oru cheriya pain und..enthakum reason..only hot food kazhikumbol mathram...
Kafam koodiyadh kond nenj vedhana varaanulla sadhayada undo
Thanks
Nenginte thaazhe oru 6 oo7 oo midipp. Enthann sir udheshikkunath,? eakkittavum edakkidakke varum. But vellam nannayi kudikkuna oralkk aanengilum. Eganeyokke sambavikunath?
Ssme problem
@@mubeenapk7631 I also don't know why. But i thought lik those are some issues.-For instance, they may be caused by stress or extreme emotional distress. They could also indicate some sort of gastrointestinal irritation or even a serious health problem like esophageal cancer or a tumor in your brainstem.
Correct aayitt ariyilla 👍
Hii dr enikku oru dout und plz reply. Entte naattile kure aalukal main mens attack vannu marikunnu oru 27,28,30,35 e age ulla anugalane athikavum attack vannu marikunne.innum marichu ellarum parayunnu covid vaccine vechode ane egane marikunath ennu. Vaccine veche shesham ane egane ette naattile attack vannu marikunath. Plzzz reply dr sathyam anoo
Thanku Dr for your valuable topic
Hlo sir im injection കയ്യിൽ site kurach mukalilekk maripoyal enthelum prblm undo,,, inj Fe sucrose aanu eduthe injection,,,plzz rply sir 👍👍
Ee uluva kanji kazhikunadu nalladanennu paranju kettittundu. But diabetic peoples nu idu enganey aanu use cheyyan patta ennu oru video cheyyamo.
Panic attack ne kurichu parayumo
Dr paranja e lakshanangalokke panic attackinu varunnund
Correct aan
ഫേസ്ബുക്കിൽ ഡോക്ടറെ വിമർശിക്കുന്ന ഒരു വിഡിയോ കാണാൻ ഇടയായി അവർക്ക് ഒരു മറുപടി കൊടുക്കുമോ 🥰
Thanks you doctor
ECG, eco screening test, TMT test ethokke normal ആണ് Dr. എന്റെ husbandinu ആൾക്ക് TGL cholasrol കുറച്ചു കൂടുതൽ ആണ്. But ആൾക്ക് നെഞ്ചിൽ എന്തോ ഭാരം പോലെ ഉള്ള ബുദ്ധിമുട്ടിനു കുറവ് ഇല്ല. ഗ്യാസ് ന്റെ ഗുളിക, ഒരു സിറപ്പ് ഒക്കെ dr തന്നു അത് കഴിച്ചു കൊണ്ടിരിക്കുവാ. ഇതു എന്തെങ്കിലും കുഴപ്പം കൊണ്ട് ആണോ Dr.? Plz റിപ്ലൈ Dr.
ശരിയായോ? എനിക്കും ഈ പ്രശ്നമുണ്ട്.ഞാനും ഈ പറയുന്ന എല്ലാ ടെസ്റ്റുകളും ചെയ്തതാണ്.എന്തായാലും reply തരണം
എനിക്ക് പപ്പടം ഗ്യാസ് ആണ് 😎
,👌👌👌👍
👌👌👌👌👌
Sir,. കഴിഞ്ഞ വർഷം ബന്ധു വീട്ടിൽ പോയപ്പോൾ അവിടെ നിന്നും ഒരു katturumb കടിച്ചു.നല്ല വേദന ഉണ്ടായിരുന്നു.അതികം ശ്രദ്ധിക്കാതെ വിട്ടു.but, മാസങ്ങൾ കഴിഞ്ഞിട്ടും വേദന ഉണ്ട് .ഇടയ്ക്കിടയ്ക്ക് കടിച്ച ഭാഗത്ത് ചൊറിച്ചിലും ഉണ്ട് .ചൊറിച്ചില് ഉണ്ടാകുമ്പോൾ ആകെ തളരുന്ന പോലെ തോന്നും. വീടിലുള്ളവരോട് പറയുമ്പോൾ കളിയാക്കുന്നു.വീടിനടുത്തുള്ള ക്ലിനിക്കിലെ ഡോക്ടറോട് paranju- എന്നാല് അഹ് ഡോക്ടറും കാര്യമായി എടുത്തില്ല.എന്നാൽ എനിക്ക് ഉറപ്പുണ്ട് ഇത് അന്ന് കട്ടുരുംബ് കടി കിട്ടിയതിനു ശേഷം ആണ് എനിക്കിങ്ങനെ .bt ആരും വിശ്വസിക്കുന്നില്ല കാരണം ഇ സംഭവം നടന്നിട്ട് almost 1 year തികയാൻ പോകുന്നു.enik 1baby und ,deliverykku ശേഷം തുണി നനകുന്ന soap,പാത്രം കഴുകുന്ന soap oka allergy aanu.ശരീരത്തിൽ just ഒന്ന് scrachചെയ്താൽ full ചുവന്നു തടിച്ചു വരുന്നുണ്ട്.delivery കഴിഞ്ഞതിനു ശേഷം കട്ടുരുമ്പ് കടി കിട്ടിയത് ആദ്യമായാണ്.ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ.അലർജി disease aano sir ith ,അറിയില്ല എന്താണെന്ന്.please reply sir
Hai enikum und ithepole avastha. Marriage nu munne start cheythatha. But urumb kadichathano ennariyilla. Kure skin doctorsine kanichitum marunn vechitonnum maarunilla. Nalla chorichil anu idakk. Right choonduviralil aanu ingane. Epozhum aaa bagam dry aayit pottum. Paatram kazhukumbozhum soap thodumbozhum okke.. Maduthu thonum idakk😭😭😭 aarkum pain paranjal manasilavilla. Ipo ekadasham 3 yrs ayi njan anubavikkunnu. Delivery onum kazhinjitilla. Ningalkk maariyo?
Thanks Dr.
5:26 100 ശതമാനവും സത്യമാണ് ഡോക്ടർ 🥹
🙏🙏🙏
Hi Sir, ee rand kaaranathaal maathrame nench erichal undaakoo?
Hi
എനിക്ക് ഇടത്തെ sidel ചില സമയത്തു വേദന പോലെ തോന്നാറുണ്ട് പിന്നെ ആ ഇടത്തെ side കൈയിൽ kazhakunna പോലെ തോന്നാറുണ്ട് attack ആകുമോ sir
Enkum agnee aaanu
Enikum
Costacontraities anu
❤👍🏻
Sir sirenta clinic eveda yanu
Sir, എൻ്റെ skin dry skin അണ് അപ്പോൾ tattoo അടിച്ചാൽ എന്തെങ്കിലും side effects വരുമോ????plz reply sir
Tatooo adikkan pattilla..
Dr.. തുമ്മൽ, allergy ഉള്ളവർക്കു ഇങ്ങനെ നെഞ്ചുവേദന വരുമോ..? ഇടയ്ക്കൊക്കെ വരാറുണ്ട്.. Heart ന്റെ എല്ലാ test ഉം normal ആണ്. എന്നാലും നെഞ്ചുവേദന വരുമ്പോ Attack ആണോ എന്ന് ചിന്തിക്കും 😁..
എനിക്കും ഉണ്ട്.... എപ്പോയും തുമ്മൽ അലര്ജി ഉണ്ടായിരുന്നു ഇപ്പൊ ഒരു നെഞ്ചിൽ വേദന വരുന്നു...
എനിക്ക് കൊറച്ചു ദിവസം ആയി... ഒരു വേദന നെഞ്ചിൽ.... ഉണ്ട്.... കൊറേ ആയി അല്ലെർജി ഉണ്ടായിരുന്നു മുൻപ്
When a person sneeze, muscles and bones in chest move, due to this muscle strain can occur leading to chest pain..
@@sameermk3088 അതിന്റെ ആണ്.. Dont worry
@@MrJayak yes.. 👍 correct
🙏🙏🙏😘💗🌹
Und
Sir ,enikk idakide nechintheyum allangil mudhukintheyo bagangalil soochi kuthunna poleyulla vedhana ith enth kondaan.......ithun oru reply tharuoo sir
ഇത് കേട്ട് ഹാർട്ട് അറ്റാക്ക് വരുവല്ലോ.
😁👍
Ecg, TMT, echo normal ആണെങ്കില്‍ heart ന്‍റെ issue ആകാന്‍ ചാന്‍സ് ഉണ്ടോ?
ഇല്ല
Sir enikk janmana ente kayyinte Ella bakattum kurukkal und eth Maran njan enthan cheyyendath athinte koode dry skinnum und ethine kurich vedio vekham cheyyamo please 😞😔🙏
*കാമുകി തേച് പോയ നെജ്ജിൽ ഒരു നീറ്റൽ ഉണ്ടാകും കേട്ടിട്ടുണ്ട് അതും വല്ല atack ആണോ ഇനി 🤒*
Hi najmu
😂
@@jasifaisal3513 jasi
Ah
🙏🙏👍👍
Hlo
പട്ടാണി കടല കഴിച്ചാൽ എനിക്ക് ഗ്യാസ് കയറും 🥳
BEING A HOMEO DOCTOR ... ARE YOU THE ENTIRE DOCTOR OF ALL THE
DISEASES😷.. DON'T FOOL THE
WORLD.... YOU ARE JUST AHEALTH WORKER....THAT'S ALL DEAR RAJESH DOC...
Don't be jealous of good intentions... He is such a good human being.. that's why he spread the 'healthy' knowledge to others..he has 2.36 million subscribers...
രണ്ടു ദിവസം മുൻപ് ഞാൻ ഹോസ്പിറ്റലിൽ പോയി ഡോക്ടർ
അതിനെന്താ
ഈ പ്രശ്നം ഉണ്ടായപ്പോൾ mc ൽ പോയി TMT ചെയ്തു. അതിൽ കുഴപ്പം ഇല്ല. വേറേ ടെസ്റ്റ് ചെയ്യണോ
Dr diebetics fasting il 200 വരുന്നെകിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുമോ
Thank you dr.
Thankuuuuuu.......Doctor
ഇടതുനെഞ്ചിൽ വേദനയും പുറകുവശത്തു ഉടക്ക് പോലെയും തോന്നിയാൽ??
👍👍🥰
🙏🙏👍👍👍
Thanks dr
Thank you doctor
Thank you sir
🙏🏽👍
👍👍👍⚘
Thank u doctor
Thankyou. Dr
👍♥️♥️