അമ്പലത്തിൽ അങ്ങനെ ഒരു റൂട്ട്മാപ്പ് കണ്ടതായി ഓർക്കുന്നില്ല.തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും ബസ് ഉണ്ട്.ഏകദേശം 15km ദൂരം.പൊന്നൂക്കര -വെട്ടുകാട്-മരോട്ടിച്ചാൽ വഴി പോകാം.അല്ലെങ്കിൽ പുത്തൂർ വന്നു ഓട്ടോയിൽ പോകാം.പാലക്കാട്-എറണാംകുളംഹൈവേ വഴി പോകുന്നവർ ആണെന്ങ്കിൽ വാഹനം ഉണ്ടെങ്കിൽ മരത്താക്കര അല്ലെങ്കിൽ നടത്തറ ജംഗ്ഷൻ കൂടി പുത്തൂർ വഴി പോകാം.ഇനിയും പല വഴികളും ഉണ്ട്. Description ഇൽ കൊടുത്തിട്ടുള്ള ക്ഷേത്ര നമ്പറിൽ contact ചെയ്താൽ കൂടുതൽ അന്വേഷിക്കാം. ക്ഷേത്രത്തിലേക്കുള്ള റോഡുകൾ ഒക്കെ നല്ലതാണ്.
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത്
പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ വന്നു തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ വന്നാൽ പുത്തൂർ പോകുന്ന ബസ് കിട്ടും.പുത്തൂരിൽ നിന്നും ഏകദേശം രണ്ടര കിലോമീറ്റർ. പുത്തൂരിൽ നിന്നും ഓട്ടോറിക്ഷക്കു പോകാം. സ്വന്തം വാഹനത്തിൽ ആണെങ്കിൽ മണ്ണുത്തി കഴിഞ്ഞുള്ള നടത്തറ സിഗ്നൽ നിന്നും left എടുത്തു ഇരവിമംഗലം വഴി പുത്തൂർ പോകാം.അല്ലെങ്കിൽ മരത്താക്കര സിഗ്നൽ നിന്നും ലെഫ്റ് വന്നു തൃക്കൂർ വഴി പോകാം. എല്ലാം നല്ല റോഡ് ആണ്. Temple Contact : (As per temple website) +91 9744887878 +91 7025857676
വീഡിയോ യിൽ പോയ വഴി പറയുന്നുണ്ടല്ലോ..വീഡിയോ വല്ലാതെ നീണ്ടു പോകണ്ട..എന്നു കരുതിയതാണ് ചുരുക്കിയത്.ഇങ്ങോട്ട് വരാൻ ഒരുപാട് വഴികൾ ഉണ്ട്.എവിടെ നിന്നു വരുന്നു എന്നതിനെ ആശ്രയിച്ചു പല വഴികൾ ആണ്.Bus timing വലിയ ധാരണയില്ല.വരാൻ പ്ലാൻ ഉണ്ടെങ്കിൽ ക്ഷേത്ര നമ്പറിൽ വിളിച്ചു നോക്കു.നല്ല supportive ആയ ഭാരവാഹികൾ ആണ്7.
Watch Next Video: ഗുഹയിൽ വിളങ്ങുന്ന ദേവചൈതന്യം...🙏
th-cam.com/video/ls_9vZlgARk/w-d-xo.htmlsi=4eIEttkXWyKzH71Z
🙏🙏വേൽമുരുകാ ഹരോ ഹരാ 👏👏
സഹദേവൻ തിരുമേനിയുടെ പ്രഭാഷണം അതി ഗംഭീരും... 💐💐
തൈപൂയം ദിനാശംസകൾ.... 🌹🙏🌹
ഇതുപോലെയുള്ള ക്ഷേത്രങ്ങളിൽ പോകണം ഞാൻ പോയിട്ടുണ്ട് വീഡിയോ നന്നായിട്ടുണ്ട്
Om,saravanabava,original ,sakshal pazhani thanne,muruga thunai 👏👏👏
കോഴിക്കോട് വെള്ളിപറമ്പ് ഉണ്ട് ഒരു മേൽ പഴനി Super temple
ഓം വചസ് ഭുവേ നമഃ
🙏🙏🙏🙏🙏🙏
ആദ്യമായാണ് ഈ അമ്പലത്തേക്കുറിച്ചു അറിയുന്നത്
താങ്ക്സ് ബ്രോ
🙏🙏🙏🙏🙏🙏
അടിവാരം ഗണപതി കോവിൽ🙏🌹ഓം ഗം ഗണപതയെ നമഃ 🙏🙏🙏🌹🌹🌹
Ni😅😢
Aadyamayi ee kshethrathepatty ariyunnu ❤
Hara .harohara.Adipoli Ambalal
ഹര ഹര ഹരോ ഹര ഹര, 🙏🙏🙏🙏🙏
ഹര ഹരോ ഹര ഹര
സ്വാമി യേ ഹര ഹര
ഇവിടേയ്ക്ക് വരുന്ന വഴി
കൃത്വമായി വരയ്ക്കണo
അന്യ സംസ്ഥാനതിൽ നിന്ന് വരുന്നവർക്ക് ഉജിതമാകുന്ന വിതത്തിൽ ആവണം
അമ്പലത്തിൽ അങ്ങനെ ഒരു റൂട്ട്മാപ്പ് കണ്ടതായി ഓർക്കുന്നില്ല.തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും ബസ് ഉണ്ട്.ഏകദേശം 15km ദൂരം.പൊന്നൂക്കര -വെട്ടുകാട്-മരോട്ടിച്ചാൽ വഴി പോകാം.അല്ലെങ്കിൽ പുത്തൂർ വന്നു ഓട്ടോയിൽ പോകാം.പാലക്കാട്-എറണാംകുളംഹൈവേ വഴി പോകുന്നവർ ആണെന്ങ്കിൽ വാഹനം ഉണ്ടെങ്കിൽ മരത്താക്കര അല്ലെങ്കിൽ നടത്തറ ജംഗ്ഷൻ കൂടി പുത്തൂർ വഴി പോകാം.ഇനിയും പല വഴികളും ഉണ്ട്.
Description ഇൽ കൊടുത്തിട്ടുള്ള ക്ഷേത്ര നമ്പറിൽ contact ചെയ്താൽ കൂടുതൽ അന്വേഷിക്കാം. ക്ഷേത്രത്തിലേക്കുള്ള റോഡുകൾ ഒക്കെ നല്ലതാണ്.
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത്
Adipoli👌
Stay connected
എറണാകുളം ജില്ലയിൽ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
Om Saravana bhava 😃🙏🙏🙏🌺🌺🌺
Om Gamganapathaye nama 😃🙏🙏🙏🌺🌺🌺
👌
Nice
Very glad to know about the temple please give phone no of the temple I want to know more about kavadi so if I get the phone no I can ask please
Very nice
Thanks.Stay connected
om Saravana Bhavana om
പോയിട്ടുണ്ട് ❤❤❤new Sub👍🏻❤❤❤❤🔥🔥🔥🔥🔥🔥
Thanks.Stay connected.
0:17
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
നെന്മാറയിൽ നിന്ന് ചോച്ചേരികുന്നിലേക്ക് പോകാൻ
എവിടെ ബസ്സ് ഇറങ്ങണം ആ പോളിന്റെ ഒന്ന് പറഞ്ഞൂ തരുമോ.
പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ വന്നു തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ വന്നാൽ പുത്തൂർ പോകുന്ന ബസ് കിട്ടും.പുത്തൂരിൽ നിന്നും ഏകദേശം രണ്ടര കിലോമീറ്റർ. പുത്തൂരിൽ നിന്നും ഓട്ടോറിക്ഷക്കു പോകാം.
സ്വന്തം വാഹനത്തിൽ ആണെങ്കിൽ മണ്ണുത്തി കഴിഞ്ഞുള്ള നടത്തറ സിഗ്നൽ നിന്നും left എടുത്തു ഇരവിമംഗലം വഴി പുത്തൂർ പോകാം.അല്ലെങ്കിൽ മരത്താക്കര സിഗ്നൽ നിന്നും ലെഫ്റ് വന്നു തൃക്കൂർ വഴി പോകാം.
എല്ലാം നല്ല റോഡ് ആണ്.
Temple Contact : (As per temple website)
+91 9744887878
+91 7025857676
കൃത്യം ആയി വഴി പറയാമോ തൃശൂർ rly സ്റ്റേഷൻ ൽ നിന്ന്
കുറച്ചു കൂടി ശബ്ദം താഴ്ത്തി പറയുവായിരുന്നെങ്കിൽ നന്നായി കേൾക്കാമായിരുന്നു
നോർമൽ മൈക്ക് ആയിരുന്നു.തീർച്ചയായും അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം.Thanks for your suggestion.
ഞങ്ങൾക്ക് നന്നായിട്ട് കേൾക്കാം...
@@savithrispillai9337 വീഡിയോ ചെയ്തയാൾ mistake സമ്മതിച്ചു, പിന്നെ നിങ്ങൾക്കെന്താ
ഞാനും വരാൻ ആഗ്രഹിക്കുന്നു
ഓം ശരവണഭവായ നമഃ 🙏💐
🙏🙏🙏
Step keri thanne pokano? Atho vere ethelum vazhi undo age kooduthalullavarkk
Venda...Ambalathinte kurach munnottu vannal left lekku oru road und.Athu vazhi vannal.nere mukalil parking etham.Step keranda
ഹര ഹരോ ഹര ഹര
ഓം സുബ്രഹ്മണ്യായ നമഃ 🙏🙏🙏🌹🌹
വാഹന യാത്രാ റോഡ് കൂടികാണിക്കാമായിരുന്നു
വീഡിയോ യിൽ പോയ വഴി പറയുന്നുണ്ടല്ലോ..വീഡിയോ വല്ലാതെ നീണ്ടു പോകണ്ട..എന്നു കരുതിയതാണ് ചുരുക്കിയത്.ഇങ്ങോട്ട് വരാൻ ഒരുപാട് വഴികൾ ഉണ്ട്.എവിടെ നിന്നു വരുന്നു എന്നതിനെ ആശ്രയിച്ചു പല വഴികൾ ആണ്.Bus timing വലിയ ധാരണയില്ല.വരാൻ പ്ലാൻ ഉണ്ടെങ്കിൽ ക്ഷേത്ര നമ്പറിൽ വിളിച്ചു നോക്കു.നല്ല supportive ആയ ഭാരവാഹികൾ ആണ്7.
Step keri thanne pokano? Atho vere ethelum vazhi undo age kooduthalullavarkk
Om.muruga
Velmurukaharohara
Chocherikkumu Temple
വെള്ളമുരുക ഹരോ hsro
ഒന്ന൦പറയുന്നത് കേൾക്കുന്നില്ല മിസ്റ്റ൪.
സാധാരണ mic ആണ്.next ഒന്നൂടെ proffessional device വെച്ചു ചെയ്യാം.
ചെവിക്ക് എന്തോ തകരാറ് ഉണ്ട് അതാ.... ഞങ്ങൾക്ക് നന്നായി കേൾക്കാം...
അമ്പലത്തിന്റെ number അയാകുമോ
Temple Contact : (As per temple website)
+91 9744887878
+91 7025857676
ഇള
😯🙆👉kallar😂🦚Good will 😂🦚
🙏🙏
🙏🙏🙏