ഭഗവാൻ സ്വസ്തികമൂലം താമരക്കണ്ണൻടെ കഥ ശരിയാണെന്ന് എല്ലാവരേയും ബോധിപ്പിച്ചു കൊടുക്കുന്നു. ഭക്തലോക കമനീയരൂപ, കമനീയകൃഷ്ണ പരിപാഹിമാം. ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
ഹരേ കൃഷ്ണ 🙏🙏🙏🙏 സ്വസ്തിക ഞാൻ ഇപ്പോൾ കുറച്ചു ദിവസമേ ആയിട്ടുള്ളു വീഡിയോ കാണാൻ തുടങ്ങിയിട്ട് സ്റ്റിച്ചിങ് ആണ് എന്റെ പണി തയ്ച്ചോണ്ടിരിക്കുമ്പോൾ വീഡിയോ ഓൺ ചെയ്ത് വച്ചാണ് ഇരിക്കുന്നത് ഓരോ വീഡിയോ കാണുമ്പോഴും കണ്ണ് നിറഞ്ഞാണ് കാണുന്നത് കുട്ടിക്ക് നൂറു കോടി പുണ്യം കിട്ടും ഗുരുവായൂർ അപ്പൻ കൂടെ തന്നെ ഉണ്ട് 🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏
ഒരുപാട് സന്തോഷമായി ലൈവ് കേട്ടപ്പോ, കണ്ണ് നിറഞ്ഞത് തന്നെയാണ് കേട്ടത് . ഭഗവാൻ നമ്മുടെ എല്ലാവരുടെയും മനസ്സ് അറിയുന്നു , വേറെ എന്താ നമുക്ക് വേണ്ടത് ❤️ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ്ശ്രീ രാധേശ്യാം 🙏
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം പല പല രൂപത്തിൽ ആണ്..എനിക്ക് ഒരു കുഞ്ഞിനെ തന്നത് ഗുരുവായൂരപ്പൻ തന്നെ ആണ്..ഉണ്ണിക്കണ്ണൻ തന്നെ എനിക്ക് കുഞ്ഞായി ജനിക്കാൻ ഞാൻ പ്രാർത്ഥിച്ചു..പിന്നെ എല്ലായിടത്തും യശോടാമ്മയുടെ മടിയിൽ ഇരിക്കുന്ന കണ്ണൻ്റെ ചിത്രം എല്ലായിടത്തും കാണുമായിരുന്നു..ഭഗവാൻ സംസാരിക്കുന്ന പോലെ...ഇപ്പൊ 11 വർഷങ്ങൾക്ക് ശേഷം ഞങ്ങൾക് ഉണ്ണിക്കണ്ണൻ പിറന്നു... ❤️🙏🙏🙏🙏🙏🙏..കൃഷ്ണനാട്ടം നടത്താൻ കൂടെ ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ❣️❤️
ഒരുപാട് സന്തോഷം മോളെ ഭഗവാന്റെ ലീലകൾ മോളിലൂടെ കേട്ടപ്പോൾ ഒരുപാടു സന്തോഷം. ഇനിയും ഞാൻ ഒന്ന് പറയട്ടെ. മോളുടെ കഥകൾ എന്റെ കൊച്ചുമകൾ കൃഷ്ണ ശ്രീ ക്കു പറഞ്ഞു കൊടുക്കും. കുഞ്ഞിന് 5 വയസ്സായി. ഉറങ്ങാൻ നേരം സ്വസ്തികച്ചേച്ചിയുടെ കഥ പറയു എന്ന്. അന്ന് ഞാൻ താമരകണ്ണന്റെ കഥ ആണ് പറഞ്ഞത്. സത്യം പറനാജാൽ ഞാൻ അത് മറന്നു പോയിരുന്നു. എന്റെ മകളും അതുകേൾക്കും. മകളും കുഞ്ഞും കുഞ്ഞിന്റെ ഇളയ കുട്ടിയും അത് കണ്ണൻ തന്ന ഒരു കള്ള കണ്ണനാണ് പിന്നെ അവളുടെ husbandum കൂടി പെട്ടെന്ന് തീരുമാനിച്ചു ഗുരുവായൂർ പോകാൻ. വരുന്നോ അമ്മേ എന്ന് ചോദിച്ചു. പെട്ടെന്ന് പറഞ്ഞാൽ എങ്ങനെ. അത് കൊണ്ട് നിങ്ങൾ പോയി വരൂ. എന്ന് ഞാൻ പറഞ്ഞു. അവർ പോയി തൊഴുതു. പെട്ടെന്ന് എന്റെ മകളുടെ മനസ്സിൽ അമ്മ പറഞ്ഞ താമര കണ്ണൻ എവിടെ. നോക്കിയിട്ട് കണ്ടില്ല. പെട്ടന്ന് ഒരു പ്രായമായ മനുഷ്യൻ അവളെ വിളിച്ചിട്ട് ചോദിച്ചു താമര കണ്ണനെ കാണണ്ടേ എന്ന്. കുഞ്ഞിനേയും കൊണ്ട് വരൂ. ഞാൻ കാണിച്ചു തരാം എന്ന്. അവൾ അതിശയിച്ചു പോയി. അവരെ കൊണ്ട് കാണിച്ചു. അവിടെ വെച്ച് തന്നെ മോൾ എന്നെ വിളിച്ചു പറഞ്ഞു അമ്മേ ഞാൻ താമര കണ്ണനെ കണ്ടു. എന്ന്. സത്യം പറഞ്ഞാൽ ആകഥ ഞാൻ മറന്നു പോയിരുന്നു. അത് ഒന്നുകൂടെ കേൾക്കാൻ കൊതിച്ചിരിക്കുമ്പോഴാണ് മോളിലൂടെ ഭഗവാൻ എന്നെ ഇന്ന് അത് കേൾപ്പിച്ചു. മോളെ കണ്ണൻ അനുഗ്രഹിച്ചിരിക്കുന്നു. വീണ്ടും ഭഗവാന്റെ കഥകൾ പറയാൻ. അങ്ങനെ ഞങ്ങൾ ഭാഗവാനിൽ ലയിക്കട്ടെ. സർവം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏
ഇന്നലെ ഞാൻ ഗുരുവായൂരിൽ പോയപ്പോൾ എല്ലാവരും ശ്രീകോവിലന്റെ അവിടെ തൊഴുന്നുതു കണ്ടു എന്താണ് ഓടി ചെന്നു നോക്കുമ്പോൾ താമരക്കണ്ണനെ നോക്കി തൊഴുന്നു എന്തൊരു ഭംഗിയാണ് താമരക്കണ്ണനെ കാണാൻ അങ്ങിനെ തൊഴുതു വന്നപ്പോൾ ഇങ്ങിനെ ഒരു വിഡിയോ കാണാനും കഴിഞ്ഞു സത്യത്തിൽ ഇത് കേട്ടപ്പോൾ അനിയത്തി അറിയാതെ കണ്ണുനിറഞ്ഞു പോയി എത്ര കാലമായി ഗുരുവായൂരിൽ പോണൂ പക്ഷെ താമരക്കണ്ണനെ ഇപ്പോഴാണ് കണ്ടത്. ഹരേ കൃഷ്ണ🙏🏻
കണ്ണന്റെ നടയിൽ വെച്ച് കാണാനും , സംസാരിക്കാനും സാധിച്ചതിൽ വളരെ സന്തോഷം ... ഭഗവാനോട് ഞാൻ അവിടെ വന്നപ്പോ പ്രാർത്ഥിച്ചിരുന്നു പാർവതിയെ കണ്ടിരുന്നെങ്കിൽ പരിചയപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ ... ഒരിക്കലും പ്രതീക്ഷിക്കാതെ ഭഗവാൻ സാധിച്ചു തന്നു .... ഒത്തിരി സന്തോഷം .... ഭഗവാനെ നമസ്കരിച്ച് എണീറ്റ് നോക്കിയത് പാർവ്വതിയുടെ മുഖത്ത് .... ഒത്തിരി ഇഷ്ടാണ് കണ്ണന്റെ കഥ കേൾക്കാൻ ... പാർവ്വതി ഒത്തിരി പ്രചോദനം നൽകുന്നുണ്ട് ..... ഒത്തിരി സ്നേഹം, നന്ദി ....
ഹരേകൃഷ്ണ. സ്വസ്തികയുടെ അനുഭവം കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി. ഗുരുവായൂർ പോയതും പോലെ തോന്നി. പിന്നെ ആര് എന്തും പറഞ്ഞോട്ടെ കാര്യം ആകേണ്ട. ഞങ്ങൾ സ്വസ്തിക പറഞ്ഞു തരുന്ന കഥ കേട്ടാണ് എല്ലാം മനസ്സിൽ ആകുന്നതു. സ്വസ്തിക അറിയുന്ന അറിവ് മറ്റുള്ളവർക് പറഞ്ഞു തരുന്നു ആ പുണ്യo മതി. സ്വസ്തികയുടെ അനുഭവം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇതെല്ലാം കണ്ണൻ തന്ന അനുഭവം നന്ദി സ്വസ്തിക. സർവ്വം കൃഷ്ണാർപ്പണമസ്തു
നമസ്തേ സ്വസ്തിക 🙏 സ്വസ്തികയുടെ അനുഭവങ്ങൾ കേട്ടപ്പോൾ എന്ത് പറയണം എന്നറിയില്ല... മനസ് ആകെ ഭക്തിയിൽ നിറഞ്ഞു... ഗുരുവായൂരപ്പൻ തന്റെ ഉത്തമ ഭക്തരുടെ വാക്ക് തെറ്റിക്കില്ല... പൂന്താനത്തിന് "ഞാൻ മരപ്രഭൂ ആണ്" എന്ന് പറഞ്ഞത് പോലെ..... പ്രഹ്ലാദൻ,ഭഗവാൻ തൂണിൽ ഉണ്ട് എന്ന് പറയുന്നത് പോലെ... ഇതാ ഇപ്പോൾ സ്വസ്തികക്കും താമരക്കണ്ണന്റെ അനുഭവം വന്നു...🙏❤️ ജയ് ശ്രീ രാധേ രാധേ 🙏 ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏❤️
ശരിയാണ് ഭഗവാൻ എങ്ങനെ നമ്മൾ ക്ക് അനുഭവം തരുന്നത് എന്ന് അറിയില്ല..ഇതുപോലെ എനിക്കും ഒരുപാട് നിത്യ ജീവിതത്തിൽ അനുഭവം തരാറുണ്ട്...ഹരേകൃ ഷ്ണ....ഗോവിന്ദ..ഗോവിന്ദ
ഞാൻ മനസ്സിൽ വിജരിക്കുന്ന എന്ത് കാര്യം ആണെങ്കിലും അത് പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും അതിനുള്ള ഉത്തരം എനിക്ക് സ്വസ്തികയിലൂടെ ഭഗവാൻ പറഞ്ഞു തരാറുണ്ട്... എനിക്ക് എല്ലാം ഈ ചാനലിൽ കൂടി ഭഗവാൻ പറഞ്ഞു തരും. അത് എന്റെ അനുഭവം ആണ് 🙏🏻
അതേ സ്വസ്തിക, ഗുരുവായൂർ പോയാൽ മനസ്സും കണ്ണും നിറയും.കണ്ണനെ എത്ര തൊഴുതാലും മതി വരില്ല.കണ്ണൻ മാത്രമാണ് എപ്പോഴും മനസ്സിൽ.🙏🏻ഹരേ കൃഷ്ണാ🙏🏻💚ജയ് ശ്രീ രാധേ ശ്യാം🙏🏻💚സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻💚
സ്വസ്തിക പറയുന്നത് കേൾക്കുമ്പോ ഞങ്ങളെയും ഭഗവാൻ അനുഗ്രെഹിക്കുന്നുണ്ട്.ഏകാദശി ദിവസം രാവിലെ കണ്ണന്റെ അടുത്ത് പോയപ്പോ എനിക്കും കിട്ടി കൃഷ്ണനുഭവം. ഒരിക്കലും പ്രദീക്ഷിക്കാതെയാണ് പലതും ഉണ്ണിക്കണ്ണൻ നമുക്ക് തരുന്നത്. ഇതൊക്കെ കേട്ടപ്പോ ഗുരുവായൂർ പോകാൻ ഒത്തിരി കൊതിയായി 🙏ഹരേ കൃഷ്ണ 🙏
ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു പാറുകുട്ടീ കരഞ്ഞുപോയി ട്ടോ പാർവതിയുടെ കഥ കേട്ടപ്പോൾ നല്ലതു മാത്രം വരട്ടെ പാറുക്കുട്ടിക്ക് ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹❤❤❤🥰🥰🥰🥰🥰🥰
ഭക്തിനിർഭരമായ അവതരണം 🙏സന്തോഷം തോന്നുന്നു വളരെ വളരെ ❤️ശരിയാണ് കണ്ണ് നിറഞ്ഞൊഴുകും ഇത് കേൾക്കുമ്പോഴും ഓരോ തവണ ഗുരുവായൂർ പോകുമ്പോഴും. എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. നന്ദിയോടെ ഭഗവാനെ സ്മരിക്കും. ഇത്രയും പുണ്യം കിട്ടാൻ ഒരു ഭക്തയേ അല്ല എന്ന് ലജ്ജിക്കാറുണ്ട് അവിടെയുള്ള ഭക്തരെ കാണുമ്പോൾ 🙏 സ്വസ്തിക വൈശാഖത്തിൽ ഭഗവാനെ കാണാൻ പോയപ്പോഴുണ്ടായ അനുഭവം വിവരിച്ചപ്പോൾ ഭഗവാൻ എന്നെ ഓർമ്മിപ്പിക്കുന്നതായി തോന്നി, നീ കേൾക്ക് എന്ന്. ലജ്ജയും തോന്നുന്നു എന്റെ വിഭക്തി (ഭക്തിയില്ലായ്മ എന്നാണ് ഉദ്ദേശിച്ചത്) ഓർത്തിട്ട്! വൈശാഖത്തിൽ ഒരു sunday husband ന്റെ യൊപ്പം ഗുരുവായൂർ പോകേണ്ടി വന്നു മറ്റൊരു അത്യാവശ്യത്തിന്. ആൾക്ക് ഭക്തിയും താൽപ്പര്യവും ഇല്ലാത്തതുകൊണ്ട് തൊഴാൻ പോകാൻ ആഗ്രഹിച്ചില്ല. പിന്നീട് വൈശാഖം കഴിഞ്ഞ് തിരക്കൊഴിഞ്ഞ് ഒറ്റക്ക് വന്നു പോകാം എന്ന് കരുതി! ഉള്ളിൽ ന്യായീകരണങ്ങൾ പലതായിരുന്നു പോകാത്തതിന്🤦♀️ സ്കൂൾ, കോളേജ് അവധി, sunday, വിവാഹങ്ങൾ etc, so തിരക്കുമയം ആവും. പക്ഷേ വൈശാഖത്തിൽ തൊഴുത അനുഭവം സ്വസ്തികയിലൂടെ ഭഗവാൻ കേൾപ്പിച്ചു തന്നു 🙏
എന്തൊരു സുകൃതി, ഹരേ നാരായണ ഈ അനുഭവങ്ങൾ തരുമ്പോൾ എല്ലാ മനസ്സിലും ഇരുന്നു നമുക്ക് വേണ്ടത് മനസ്സിൽ ആക്കി തന്നു കൂടെ ജീവിക്കുന്ന തമ്പുരാനെ കണ്ണ് നിറയാതെ ഈ അനുഭവങ്ങൾ കേൾക്കാൻ കഴിയില്ല ഹരി ഓം ഹരി 🙏🙏
ചേച്ചി പറഞ്ഞതെല്ലാം കേൾക്കുമ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി. ചേച്ചിടെ കൂടെ ഉണ്ണിക്കണ്ണനുണ്ട് 🙏🙏🙏ചേച്ചിനൊന്നുകണ്ടാലും കണ്ണനെ കണ്ട അനുഭൂതി ഉണ്ടാവും. കണ്ണൻ ചേച്ചിടെ ഹൃദയത്തിലുണ്ട്. സത്യം 🙏🙏🙏🙏
ഹരേ കൃഷ്ണ 🙏അനുഭവങ്ങൾ കേട്ടപ്പോൾ സന്തോഷമായി. ഈ പ്രാവശ്യം ഗുരുവായൂരിൽ വന്ന് മടങ്ങുമ്പോൾ ഞങ്ങൾക്കും വടക്കുംനാഥനെ കാണാൻ സാധിച്ചു. ശരിക്കും ഭഗവാൻ വിളിച്ചതുപോലെയായിരുന്നു
ഹരേ കൃഷ്ണ ഹരേ രാധേ 🙏🙏🙏❤️❤️ സ്വസ്തിക 🙏 ഗുരുവായൂരപ്പന്റെ തന്ന അനുഭവങ്ങൾ പറയുമ്പോൾ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചില്ലെ അപ്പോൾ ഞാൻ 'ഉണ്ട്' എന്ന് പറഞ്ഞു മറുപടി നൽകി. സ്വസ്തിക പറഞ്ഞ അനുഭവങ്ങൾ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു തുടങ്ങി. അപ്പോൾ വർഷങ്ങൾക്ക് മുമ്പ് ഭഗവാൻ ശ്രീകൃഷ്ണൻ എനിക്ക് തന്ന സ്വപ്ന ദർശനമാണ് ഓർമയിൽ എത്തിയത്. ആയൊരു ദർശനം ഞാൻ മാഞ്ഞ് പോകുന്നതുവരെ മനസ്സിൽ ഉണ്ടാകും. ഹരേ രാധേ ഹരേ ശ്യാം 🙏🙏🙏🙏🙏❤️
ഹരേ കൃഷ്ണ 🙏🙏❤️❤️ സ്വസ്തികയുടെ അനുഭവങ്ങൾ കണ്ണീരോടെയാണ് കേട്ടത്. വർഷങ്ങൾ കൂടി ഈ വൈശാഖ മാസത്തിൽ ഗുരുവായൂർക്കുപോയി. കണ്ണീരിലൂടെയാണ് കണ്ണനെ തൊഴാൻ സാധിച്ചത്. അതിനു ശേഷം എനിക്കുകിട്ടുന്ന കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ പോലും കണ്ണന്റെ പ്രസാദം ആയി കരുതുന്നു. 🙏🙏 ഇനി എന്നാണോ പോകുവാൻ സാധിക്കുക 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️❤️❤️
ഹരേ കൃഷ്ണാ..... സ്വസ്തികജി ഒരുപാട് സന്തോഷമായിട്ടോ കണ്ണ് നിറഞ്ഞു കൊണ്ടാണ് ഞാനെല്ലാം കേട്ടത്. കഴിഞ്ഞ ഞായറാഴ്ച കണ്ണനെ കാണാൻ പോയിരുന്നു താമരക്കണ്ണന്റെ കഥ കേട്ടിരുന്നു എങ്കിലും വ്യക്തമായ ഓർമ്മയില്ലായിരുന്നു ഗുരുവായൂർ നിന്ന് വന്നിട്ടും മനസ്സിൽ അങ്ങനെ മണിക്കിനറിനടുത്തുള്ള താമരക്കണ്ണന്റെ രൂപം ഉണ്ടായിരുന്നു വിശദമായി എങ്ങനെ അറിയാം എന്നു മസിലുണ്ടായിരുന്നു. കണ്ണൻ അത് സ്വസ്തികയിലൂടെ എനിക്ക് പറഞ്ഞു തന്നു. വളരെയധികം സന്തോഷമായിട്ടോ. ഹരേ കൃഷ്ണാ... ജയ് ശ്രീരാധേ ശ്യാം. സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏🥰🥰🥰🌹🌹
ഹരേ കൃഷ്ണ 🙏🏻 ഞാൻ ഗുരുവായൂർ ന്ന് സ്വസ്തികയെ കണ്ടു. ഭഗവാൻ കാണിച്ചു തന്നു അങ്ങനെയാണ് എനിക്ക് തോന്നിയത്. സ്വസ്തിക ഭഗവാന്റ അടുത്ത് ഇരുന്നു നാമം ജപി ക്കുമ്പോൾ ഭക്തർ വന്ന് സ്വസ്തികയെ പാദം തൊട്ടു വന്ദിക്കുന്നു. ഞാൻ മനസ്സു കൊണ്ട് നമിച്ചു. സ്വസ്തിക സ്വസ്ഥമായി ചൊല്ലിക്കോട്ടെ എന്ന് വിചാരിച്ചു. എന്നെ ഓർമ വന്നോ.. ഞാനും ഒരു അമ്മയും കൂടി യാണ് വന്നത്. എന്റെ കൈ പിടിച്ചു. ഒരുപാട് സന്തോഷം തോന്നി. ഭഗവഗീത വാങ്ങിച്ചു. സ്വസ്തിക പറഞ്ഞപോലെ താമരക്കണ്ണനെ കാണണം എന്നുപോവുമ്പോൾ തന്നെ കാണണം എന്ന് ആഗ്രഹിച്ചിരുന്നു. ആദ്യം തൊഴുത്തപ്പോൾ കാണാൻ പറ്റിയില്ല. ഞാൻ പുറത്തു വന്നു നോക്കിയപ്പോൾ ക്യു കുറവാണു. ഞാൻ ഒന്നു കൂടി വേഗം കേറി തൊഴുതു. അപ്പോൾ അവിടെ ഒരു അമ്മ എനിക്ക് കാണിച്ചു തന്നു താമരകണ്ണനെ... 🙏🏻... എനിക്കു സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ 🙏🏻ഞാൻ അവിടെ നമസ്കരിച്ചു..
എന്റെ കണ്ണാ എനിക്കു ഇനി എന്നെങ്കിലും ആ തിരുനടയിൽ വന്ന് കണ്ണനെ കാണാൻസാധിക്കുമോ 🙏തീരെ അവശയാണ് 🤔ഞാൻ എന്നും രാവിലെയും രാത്രിയും എല്ലാം ഞാൻ മനസ്സിൽ കാണും 🙏🙏🙏മോളുടെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി 🙏മോൾക്ക് നന്ദി 🌹🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം..... കണ്ണും മനസ്സും നിറഞ്ഞു ചേച്ചി.....ipo ee situation il nik ഗുരുവായൂരപ്പൻ തന്ന മറുപടി ആണ് ചേച്ചിയുടേ വാക്കുകൾ..... ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🥰🙏🌺😥
ഹരേ കൃഷ്ണ. ചേച്ചി ചേച്ചി പറയുന്ന ഓരോ കാര്യവും എനിക്ക് എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷം തരുന്നുണ്ട്. ഭഗവാനെ കുറിച്ച് അറിയാത്ത കാര്യം അറിയുമ്പോൾ ഭാഗവാനോട് ഉള്ള ഭക്തി കൂടുന്നു. ഭഗവാന്റെ അനുഗ്രഹിക്കട്ടെ ചേച്ചിയെ
രാധേ ശ്യാം......ഹരേ കൃഷ്ണാ.......🙏🙏🙏സ്വസ്തികാജി.....എല്ലായ്പ്പോഴും ഇല്ലെങ്കിലും സാധിക്കുമ്പോഴെല്ലാം സ്വസ്തികാ കാണുകയും കഥകൾ കേൾക്കുകയും ചെയ്യാറുണ്ട് ട്ടോ.......ഈ അടുത്ത് ഒരുപാട് നാളുകൾക്കു ശേഷം നാട്ടിൽ വന്നപ്പോൾ എനിക്കും എന്റെ കണ്ണനെ കാണാനുള്ള അനുഗ്രഹം ലഭിച്ചു...... ഹരേ കൃഷ്ണാ..........🙏🥰🤗 ഒരുപാട് നാളത്തെ കാത്തിരിപ്പായിരുന്നു.....😔 തിരിച്ചു പോരാൻ തന്നെ തോന്നീല്ല........😔🥰എൻറെ കണ്ണൻ അതിനുള്ള സാഹചര്യവും ഒരുക്കി തന്നു.....🙏🤗 എൻറെ കണ്ണാ.... 🙏🥰🥰കൃഷ്ണാ ഗുരുവായൂരപ്പാ.......🙏🙏🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തേ........🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
Hare Krishna Hare Krishna Hare Krishna....no words through you I saw my Krishna...wonderful thank you sooo much ...Wishing Very many Happy Returns to Devu ...may that guruvayurrappa always be thr with you....Hare Krishna Hare Krishna Radhe Radhe
Kunjeachi i was going through an emotional situation just before I saw this video. I don't know how to express my happiness after going through this divine experience of yours. I always do watch your videos when I feel low, because I know that kannan has something to say to me through you, and it has been always like that. Thank you sooo much Kunjeachiiiiiii 😊😊😊 Sarvam RadheeeKrishnarpanamasthu 🙏🏻😊 And bleated Bday wishes to Devutty Sree Rama Jayam 😊
ഭഗവാൻ്റെ എന്തു കഥയും ആയിക്കോട്ടെ കേൾക്കാൻ ഒരു പാടു ഇഷ്ടമാണ്. ഭഗവാൻ ആരുടെയെല്ലാം രൂപത്തിലാണ് ഓരോരുത്തർക്കും അനുഭവം കൊടുക്കുന്നത്. പൊന്നുണ്ണിക്കണ്ണാ കരയാതെ ഒരനുഭവം കേൾക്കാൻ പറ്റില്ല. നാരായണാ അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നാഥാ കാത്തുരക്ഷിക്കണെ🙏🙏🙏🙏🙏🙏🙏🙏
ചേച്ചിയുടെ അനുഭവം കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു അനുഭവം ഉണ്ടായിരുന്നു ഞങ്ങൾ ഗുരുവായൂർ തൊഴാൻ പോയ ദിവസം അവിടെ വെച്ച് എന്റെ മോന് കാണാനില്ലായിരുന്നു ഞാൻ ഒരുപാട് കരഞ്ഞു ഗുരുവായൂരപ്പനോട് തൊഴുതു പറഞ്ഞു കുറച്ച് നേരമായപ്പോൾ അവിടുത്തെ ഒരു സെക്യൂരിറ്റി അച്ഛന്റെ കയ്യിലുണ്ടായിരുന്നു മോന് കിട്ടിയപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി എത്ര പറഞ്ഞാലും തീരില്ല ഞാൻ എന്നും ഗുരുവായൂരപ്പ വിളിക്കുന്നത് ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏 ഗുരുവായൂര് പോകാൻ കൊതിച്ചിരിക്കുന്ന എനിക്ക് സ്വസ്തികയുടെ കൂടെ നടന്നു എല്ലാം അനുഭവിച്ചതുപോലെയായി... കണ്ണ് നിറഞ്ഞു പോയി...ഒത്തിരി നന്ദി സ്വസ്തികയ്ക്കും എന്റെ കണ്ണനും.. ❤❤❤❤🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കിഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏❤❤❤❤❤
ഗുരുവായൂരപ്പാ ജഗതീശ്വര കരുണാമയനെ, ഉണ്ണി കണ്ണാ അവിടുത്തെ തൃപ്പാദങ്ങളിൽ ഞാൻ നമസ്കരിച്ചു കൊള്ളട്ടെ, അനുവാദം ലഭിക്കുന്നതിന്നായി പ്രാർത്ഥിക്കുന്നു കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
ഇത് കേട്ടു കൊണ്ട് ഇരുന്ന സമയം എനിക്കും നമ്മുടെ കണ്ണനെ അനുഭവിക്കാൻ സാധിച്ചു. പോകാൻ സാധിച്ചില്ലെകിലും ഇവിടെ ഇരുന്നു നിറകണ്ണുകളോടെ കണ്ടു.. 🙏സർവ്വം കൃഷ്ണർപ്പണമസ്തു. Thank u swasthikka
കണ്ണനെക്കുറിച്ച് ഇങ്ങനെ കേൾക്കുമ്പോഴേ കണ്ണു നിറഞ്ഞുപോകുന്നു.... ഒത്തിരി ഒത്തിരി സന്തോഷം.... ചേച്ചി ഇത് പറയുമ്പോഴേ ഗുരുവായൂരപ്പന് മുൻപിൽ നിൽക്കുന്ന ഒരു തോന്നൽ ....ജയ് ശ്രീ രാധേ രാധേ
ഭഗവാന്റെ ഭക്തർക്ക് കണ്ണ് നിറഞ്ഞേ ഇത് കേൾക്കാൻ കഴിയൂ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 കരഞ്ഞു പോയി സ്വസ്തിക 🙏🙏🙏🙏🙏🙏🙏 എനിക്ക് നിങ്ങളെ കാണണമെന്ന് ആഗഹമുണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരുനേരം തൊഴുതു മടങ്ങുമ്പോൾ തോന്നും ഒരു വട്ടം കൂടി തൊഴേണമെന്ന്..... ഒരുവട്ടം കൂടി തൊഴുമ്പോഴും തോന്നും ഇതുവരെ തൊഴുതത് പോരെന്ന്.......... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹 എന്നാണാവോ എനിക്കാഭാഗ്യം കിട്ടാ...... അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകാ.... ഭഗവാനേ കോടി പ്രണാമം 🙏
ഹരേ ...കൃഷ്ണാ" 'ഞാൻ താങ്കളെ കാത്തിരിക്കയായി രുന്ന് താങ്കളുടെ കൃഷ്ണ കഥകൾ കേൾക്കാൻ വേണ്ടി എനിക്ക് ഒരു പാട് ഒരുപാട് ഇഷ്ടമാണ് താങ്കളെ ഭഗവാനെ പറ്റി നിങ്ങൾ പറയുന്ന കാണാനും അതിലുപരി കേൾക്കാനും അത് കേട്ട് കോൾമയിൽ കൊള്ളുവാനും എനിക്ക് വളരെയധികം ഇഷ്ടമാണ് നിങ്ങളുടെ എല്ലാ ചാനലും ഞാൻ കാണാ റും കേൾക്കാറും ഉണ് എന്തേ കുറേ നാളായി കാണാത്തേന്ന് വിചാരിച്ചിരിക്കാർന്നു ഞാൻ ഹരേ കൃ ഷണ്"..... രാധേശ്യാം വേഗം പറയാ''
ഭഗവാൻ സ്വസ്തികമൂലം താമരക്കണ്ണൻടെ കഥ ശരിയാണെന്ന് എല്ലാവരേയും ബോധിപ്പിച്ചു കൊടുക്കുന്നു. ഭക്തലോക കമനീയരൂപ, കമനീയകൃഷ്ണ പരിപാഹിമാം. ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
Swathika
Punnyakittiyajanmam
ഹരേ കൃഷ്ണ 🙏🙏🙏🙏 സ്വസ്തിക ഞാൻ ഇപ്പോൾ കുറച്ചു ദിവസമേ ആയിട്ടുള്ളു വീഡിയോ കാണാൻ തുടങ്ങിയിട്ട് സ്റ്റിച്ചിങ് ആണ് എന്റെ പണി തയ്ച്ചോണ്ടിരിക്കുമ്പോൾ വീഡിയോ ഓൺ ചെയ്ത് വച്ചാണ് ഇരിക്കുന്നത് ഓരോ വീഡിയോ കാണുമ്പോഴും കണ്ണ് നിറഞ്ഞാണ് കാണുന്നത് കുട്ടിക്ക് നൂറു കോടി പുണ്യം കിട്ടും ഗുരുവായൂർ അപ്പൻ കൂടെ തന്നെ ഉണ്ട് 🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏
ഒരുപാട് സന്തോഷമായി ലൈവ് കേട്ടപ്പോ, കണ്ണ് നിറഞ്ഞത് തന്നെയാണ് കേട്ടത് . ഭഗവാൻ നമ്മുടെ എല്ലാവരുടെയും മനസ്സ് അറിയുന്നു , വേറെ എന്താ നമുക്ക് വേണ്ടത് ❤️ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ്ശ്രീ രാധേശ്യാം 🙏
Hare Krishna.. swami saranam
Hare krishna 🙏🙏🙏🙏🌹🌹🌹🙏🙏❤❤🌹🌹🙏🙏
🙏🙏❤
ഹരേ കൃഷ്ണാ🙏 ❤
🙏🙏🙏🙏❤️
കഥ എന്തും ആയിക്കോട്ടെ💕💕💕 """"ഭക്തിയുണ്ടകിൽ എല്ലാം സത്യം ആയി തീരും""" 💕💞💞💞അതാണ് സത്യം ഹരേ കൃഷ്ണ🙏 ഗുരുവായൂരപ്പൻ🙏🙏🙏 ശരണം
Thank you ❤️
Sathyam.. bagavanil vishwasiku.. Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
കണ്ണനേ മുന്നിൽ കണ്ട് നിറഞ്ഞ അനുഭവങ്ങൾ 🙏🙏🙏 സന്തോഷം തോന്നി പോയി.. അത്രയ്ക്ക് ഇഷ്ടം ഗുരുവായൂർ ദർശനം..
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം പല പല രൂപത്തിൽ ആണ്..എനിക്ക് ഒരു കുഞ്ഞിനെ തന്നത് ഗുരുവായൂരപ്പൻ തന്നെ ആണ്..ഉണ്ണിക്കണ്ണൻ തന്നെ എനിക്ക് കുഞ്ഞായി ജനിക്കാൻ ഞാൻ പ്രാർത്ഥിച്ചു..പിന്നെ എല്ലായിടത്തും യശോടാമ്മയുടെ മടിയിൽ ഇരിക്കുന്ന കണ്ണൻ്റെ ചിത്രം എല്ലായിടത്തും കാണുമായിരുന്നു..ഭഗവാൻ സംസാരിക്കുന്ന പോലെ...ഇപ്പൊ 11 വർഷങ്ങൾക്ക് ശേഷം ഞങ്ങൾക് ഉണ്ണിക്കണ്ണൻ പിറന്നു... ❤️🙏🙏🙏🙏🙏🙏..കൃഷ്ണനാട്ടം നടത്താൻ കൂടെ ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ❣️❤️
ചേച്ചിയുടെ അനുഭവം കേട്ടപ്പോ എൻ്റെ കണ്ണു നിറഞ്ഞു. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏.
Hare Krishna 🙏🙏🙏
ഒരുപാട് സന്തോഷം മോളെ ഭഗവാന്റെ ലീലകൾ മോളിലൂടെ കേട്ടപ്പോൾ ഒരുപാടു സന്തോഷം. ഇനിയും ഞാൻ ഒന്ന് പറയട്ടെ. മോളുടെ കഥകൾ എന്റെ കൊച്ചുമകൾ കൃഷ്ണ ശ്രീ ക്കു പറഞ്ഞു കൊടുക്കും. കുഞ്ഞിന് 5 വയസ്സായി. ഉറങ്ങാൻ നേരം സ്വസ്തികച്ചേച്ചിയുടെ കഥ പറയു എന്ന്. അന്ന് ഞാൻ താമരകണ്ണന്റെ കഥ ആണ് പറഞ്ഞത്. സത്യം പറനാജാൽ ഞാൻ അത് മറന്നു പോയിരുന്നു. എന്റെ മകളും അതുകേൾക്കും. മകളും കുഞ്ഞും കുഞ്ഞിന്റെ ഇളയ കുട്ടിയും അത് കണ്ണൻ തന്ന ഒരു കള്ള കണ്ണനാണ് പിന്നെ അവളുടെ husbandum കൂടി പെട്ടെന്ന് തീരുമാനിച്ചു ഗുരുവായൂർ പോകാൻ. വരുന്നോ അമ്മേ എന്ന് ചോദിച്ചു. പെട്ടെന്ന് പറഞ്ഞാൽ എങ്ങനെ. അത് കൊണ്ട് നിങ്ങൾ പോയി വരൂ. എന്ന് ഞാൻ പറഞ്ഞു. അവർ പോയി തൊഴുതു. പെട്ടെന്ന് എന്റെ മകളുടെ മനസ്സിൽ അമ്മ പറഞ്ഞ താമര കണ്ണൻ എവിടെ. നോക്കിയിട്ട് കണ്ടില്ല. പെട്ടന്ന് ഒരു പ്രായമായ മനുഷ്യൻ അവളെ വിളിച്ചിട്ട് ചോദിച്ചു താമര കണ്ണനെ കാണണ്ടേ എന്ന്. കുഞ്ഞിനേയും കൊണ്ട് വരൂ. ഞാൻ കാണിച്ചു തരാം എന്ന്. അവൾ അതിശയിച്ചു പോയി. അവരെ കൊണ്ട് കാണിച്ചു. അവിടെ വെച്ച് തന്നെ മോൾ എന്നെ വിളിച്ചു പറഞ്ഞു അമ്മേ ഞാൻ താമര കണ്ണനെ കണ്ടു. എന്ന്. സത്യം പറഞ്ഞാൽ ആകഥ ഞാൻ മറന്നു പോയിരുന്നു. അത് ഒന്നുകൂടെ കേൾക്കാൻ കൊതിച്ചിരിക്കുമ്പോഴാണ് മോളിലൂടെ ഭഗവാൻ എന്നെ ഇന്ന് അത് കേൾപ്പിച്ചു. മോളെ കണ്ണൻ അനുഗ്രഹിച്ചിരിക്കുന്നു. വീണ്ടും ഭഗവാന്റെ കഥകൾ പറയാൻ. അങ്ങനെ ഞങ്ങൾ ഭാഗവാനിൽ ലയിക്കട്ടെ. സർവം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏
കരഞ്ഞു പോയി.😭😭 കുട്ടിയുടേത് ഭാഗ്യം ചെയ്ത ജൻമ്മമാണ്. ഹരേ...... ഗുരുവായൂരപ്പാ... ശരണം🙏🙏🙏
ഇന്നലെ ഞാൻ ഗുരുവായൂരിൽ പോയപ്പോൾ എല്ലാവരും ശ്രീകോവിലന്റെ അവിടെ തൊഴുന്നുതു കണ്ടു എന്താണ് ഓടി ചെന്നു നോക്കുമ്പോൾ താമരക്കണ്ണനെ നോക്കി തൊഴുന്നു എന്തൊരു ഭംഗിയാണ് താമരക്കണ്ണനെ കാണാൻ അങ്ങിനെ തൊഴുതു വന്നപ്പോൾ ഇങ്ങിനെ ഒരു വിഡിയോ കാണാനും കഴിഞ്ഞു സത്യത്തിൽ ഇത് കേട്ടപ്പോൾ അനിയത്തി അറിയാതെ കണ്ണുനിറഞ്ഞു പോയി എത്ര കാലമായി ഗുരുവായൂരിൽ പോണൂ പക്ഷെ താമരക്കണ്ണനെ ഇപ്പോഴാണ് കണ്ടത്. ഹരേ കൃഷ്ണ🙏🏻
ഹരേ കൃഷ്ണ സർവ്വം കൃഷ്ണ അർപ്പണ നമസ്‌തു..🙏🙏🙏 മോളെ അറിയാതെ കരഞ്ഞു പോയി.എനിക്കും ഗുരുവായൂർ പോയി തൊഴാൻ ഭഗവാൻ അനുഗ്രഹിക്കണമേ രാധേ ശ്യാം 🙏🙏🙏
Chakkara umma.. aduthundayirunnenkil njan kettippidichu orumma thannene . Really touching vedio . Ithu kettukondirikkumbol ente kannil ninnu njan ariyathe thanne kannuneer ozhikikkondirkkkukayayirunnu athellam asrupushpangalayi swasthikayude paadangalil arppikkunnu .
കൃഷ്ണാ ..... കേട്ടപ്പോൾ മനസ്സ് നിറഞ്ഞു സന്തോഷമായി കണ്ണ് നിറഞ്ഞു കണ്ണന്റെ അനുഗ്രഹം തന്നെ ഹരേ .....🙏🙏🙏🙏🙏
ഹരേ കൃഷ്ണാ... നന്ദി ഒരുപാടൊരുപാട്.. മനസ്സും കണ്ണും നിറച്ചു മോളെ നീ.. എന്നെ ഒന്ന് nokkan പറയുമോ കണ്ണനോട്.. ഞാൻ പോകാൻ കൊതിക്കുന്നു കണ്ണന്റെ അടുത്ത് 🙏🏻🙏🏻
കണ്ണന്റെ നടയിൽ വെച്ച് കാണാനും , സംസാരിക്കാനും സാധിച്ചതിൽ വളരെ സന്തോഷം ... ഭഗവാനോട് ഞാൻ അവിടെ വന്നപ്പോ പ്രാർത്ഥിച്ചിരുന്നു പാർവതിയെ കണ്ടിരുന്നെങ്കിൽ പരിചയപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ ... ഒരിക്കലും പ്രതീക്ഷിക്കാതെ ഭഗവാൻ സാധിച്ചു തന്നു .... ഒത്തിരി സന്തോഷം .... ഭഗവാനെ നമസ്കരിച്ച് എണീറ്റ് നോക്കിയത് പാർവ്വതിയുടെ മുഖത്ത് .... ഒത്തിരി ഇഷ്ടാണ് കണ്ണന്റെ കഥ കേൾക്കാൻ ... പാർവ്വതി ഒത്തിരി പ്രചോദനം നൽകുന്നുണ്ട് ..... ഒത്തിരി സ്നേഹം, നന്ദി ....
മോള് പറഞ്ഞത് കേട്ടപ്പോൾ മനസ്സു നിറഞ്ഞു കണ്ണൂ നിറഞ്ഞു വിശ്വാസിക്കാവർ വിശ്വാസ ക്കേണ്ട ഇതൊക്കെ നൂറു ശതമാനം സത്യമായ അനുഭവമാണ് വളരെ നന്ദി മോളേ
ഹരേകൃഷ്ണ. സ്വസ്തികയുടെ അനുഭവം കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി. ഗുരുവായൂർ പോയതും പോലെ തോന്നി. പിന്നെ ആര് എന്തും പറഞ്ഞോട്ടെ കാര്യം ആകേണ്ട. ഞങ്ങൾ സ്വസ്തിക പറഞ്ഞു തരുന്ന കഥ കേട്ടാണ് എല്ലാം മനസ്സിൽ ആകുന്നതു. സ്വസ്തിക അറിയുന്ന അറിവ് മറ്റുള്ളവർക് പറഞ്ഞു തരുന്നു ആ പുണ്യo മതി. സ്വസ്തികയുടെ അനുഭവം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇതെല്ലാം കണ്ണൻ തന്ന അനുഭവം നന്ദി സ്വസ്തിക. സർവ്വം കൃഷ്ണാർപ്പണമസ്തു
Radhe Radhe 💙💛💛
അതേ കണ്ണു നിറഞ്ഞു പോയി.... എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
നമസ്തേ സ്വസ്തിക 🙏
സ്വസ്തികയുടെ അനുഭവങ്ങൾ കേട്ടപ്പോൾ എന്ത് പറയണം എന്നറിയില്ല... മനസ് ആകെ ഭക്തിയിൽ നിറഞ്ഞു...
ഗുരുവായൂരപ്പൻ തന്റെ ഉത്തമ ഭക്തരുടെ വാക്ക് തെറ്റിക്കില്ല... പൂന്താനത്തിന് "ഞാൻ മരപ്രഭൂ ആണ്" എന്ന് പറഞ്ഞത് പോലെ..... പ്രഹ്ലാദൻ,ഭഗവാൻ തൂണിൽ ഉണ്ട് എന്ന് പറയുന്നത് പോലെ... ഇതാ ഇപ്പോൾ സ്വസ്തികക്കും താമരക്കണ്ണന്റെ അനുഭവം വന്നു...🙏❤️
ജയ് ശ്രീ രാധേ രാധേ 🙏 ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏❤️
കൃഷ്ണാ പൊന്ന് ഗുരുവായൂർ അപ്പാ 🙏കണ്ണ് നിറഞ്ഞു പോയി ഇതു കേട്ടപ്പോൾ 🙏
ഹരേ കൃഷ്ണ.
🙏🙏🙏🙏
ലൈവ് കണ്ടു. ഓരോ അനുഭങ്ങൾ പറയുമ്പോഴും അറിയാതെ എന്റെ കണ്ണും നിറഞ്ഞു പോയി. സത്യം പറഞ്ഞാൽ ഞാനും ഗുരുവായൂരിൽ നിൽക്കുന്ന ഫീൽ ആയിരുന്നു
Hare Krishna 🙏🙏🙏
🙏
സ്വസ്തികേ എനിക്ക് ഗുരുവായൂരിൽ പോകാൻ വളരെ ആഗ്രഹമാണ്. പക്ഷെ പറ്റുന്നില്ല. ഇതൊക്കെ കേട്ടപ്പോൾ എനിക്ക് ഒത്തിരി സങ്കടം വരുന്നു.
ഞങ്ങൾ ഒരു തവണ പോയി കുറെ വർഷങ്ങൾക്ക് മുൻപ് പക്ഷെ കണ്ണനെ കാണാൻ കഴിഞ്ഞില്ല😔
കേട്ടിട്ട് ഭകതി കൊണ്ട് കണ്ണു നിറയുന്നു കൃഷ്ണാ ഗുരുവയൂരപ്പാ 👏👏👏👏👏
ശരിയാണ് ഭഗവാൻ എങ്ങനെ നമ്മൾ ക്ക് അനുഭവം തരുന്നത് എന്ന് അറിയില്ല..ഇതുപോലെ എനിക്കും ഒരുപാട് നിത്യ ജീവിതത്തിൽ അനുഭവം തരാറുണ്ട്...ഹരേകൃ ഷ്ണ....ഗോവിന്ദ..ഗോവിന്ദ
ശ്രീ ഗുരുവായൂരപ്പൻ ഒരിക്കലും ക്ഷേത്രത്തിനുളിൽ അല്ല അദ്ദേഹം തന്റെ ഭക്തന്റെ അരികത്താണ് 💜💜💜💜💜എന്റെ കണ്ണാ 🌹🌹🌹🌹
ഹരേ നമഃ
Athe
കൃഷ്ണാ ......ഗുരുവായൂരപ്പാ..... എനിക്കെന്ന് എത്താൻ കഴിയും.....
ഞാൻ മനസ്സിൽ വിജരിക്കുന്ന എന്ത് കാര്യം ആണെങ്കിലും അത് പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും അതിനുള്ള ഉത്തരം എനിക്ക് സ്വസ്തികയിലൂടെ ഭഗവാൻ പറഞ്ഞു തരാറുണ്ട്... എനിക്ക് എല്ലാം ഈ ചാനലിൽ കൂടി ഭഗവാൻ പറഞ്ഞു തരും. അത് എന്റെ അനുഭവം ആണ് 🙏🏻
അതേ സ്വസ്തിക, ഗുരുവായൂർ പോയാൽ മനസ്സും കണ്ണും നിറയും.കണ്ണനെ എത്ര തൊഴുതാലും മതി വരില്ല.കണ്ണൻ മാത്രമാണ് എപ്പോഴും മനസ്സിൽ.🙏🏻ഹരേ കൃഷ്ണാ🙏🏻💚ജയ് ശ്രീ രാധേ ശ്യാം🙏🏻💚സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻💚
🙏❤️ Om Narayanaya ❤️🙏
Hare Krishna 🙏🙏🙏🙏🙏🙏🙏
Hare Krishna hare Krishna Krishna Krishna hare hare namaskaram mole 🙏🏽🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണാ 🙏 സത്യമാണ്. കണ്ണൻ എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു 🙏🙏
🙏🙏🙏🙏🙏🙏🌿
സ്വസ്തിക പറയുന്നത് കേൾക്കുമ്പോ ഞങ്ങളെയും ഭഗവാൻ അനുഗ്രെഹിക്കുന്നുണ്ട്.ഏകാദശി ദിവസം രാവിലെ കണ്ണന്റെ അടുത്ത് പോയപ്പോ എനിക്കും കിട്ടി കൃഷ്ണനുഭവം. ഒരിക്കലും പ്രദീക്ഷിക്കാതെയാണ് പലതും ഉണ്ണിക്കണ്ണൻ നമുക്ക് തരുന്നത്. ഇതൊക്കെ കേട്ടപ്പോ ഗുരുവായൂർ പോകാൻ ഒത്തിരി കൊതിയായി 🙏ഹരേ കൃഷ്ണ 🙏
ഹരേ കൃഷ്ണ 🙏🏻മോളെ കരഞ്ഞു പോയി. എത്ര ഭാഗ്യം ചെയ്തതാണ് മോള്. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🏻🙏🏻
ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു പാറുകുട്ടീ കരഞ്ഞുപോയി ട്ടോ പാർവതിയുടെ കഥ കേട്ടപ്പോൾ നല്ലതു മാത്രം വരട്ടെ പാറുക്കുട്ടിക്ക് ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹❤❤❤🥰🥰🥰🥰🥰🥰
ഹരേകൃഷ്ണ 🙏സന്തോഷം ആയി ആ പാദത്തിൽ നമസ്ക്കരിക്കുന്നു അറിയില്ല കരഞ്ഞു പോയി ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏
പറയുവാൻ വാക്കുകളില്ല, തൃപ്പുകക്കശേഷം ഭഗവാൻ ധരിച്ചിരുന്ന ഉടയാട സ്പർശിക്കുവാനും നെയ്യ് സേവിക്കാനും ഒക്കെ എനിക്കും സാധിച്ചു 🙏🙏😭ഹരേ കൃഷ്ണ 🙏🙏😭
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏 കണ്ണ് നിറഞ്ഞ് തന്നെയാണ് സ്വസ്തിക ഇതൊക്കെ കേട്ടത് വളരെ സന്തോഷം🙏
ഭക്തിനിർഭരമായ അവതരണം 🙏സന്തോഷം തോന്നുന്നു വളരെ വളരെ ❤️ശരിയാണ് കണ്ണ് നിറഞ്ഞൊഴുകും ഇത് കേൾക്കുമ്പോഴും ഓരോ തവണ ഗുരുവായൂർ പോകുമ്പോഴും. എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. നന്ദിയോടെ ഭഗവാനെ സ്മരിക്കും. ഇത്രയും പുണ്യം കിട്ടാൻ ഒരു ഭക്തയേ അല്ല എന്ന് ലജ്ജിക്കാറുണ്ട് അവിടെയുള്ള ഭക്തരെ കാണുമ്പോൾ 🙏
സ്വസ്തിക വൈശാഖത്തിൽ ഭഗവാനെ കാണാൻ പോയപ്പോഴുണ്ടായ അനുഭവം വിവരിച്ചപ്പോൾ ഭഗവാൻ എന്നെ ഓർമ്മിപ്പിക്കുന്നതായി തോന്നി, നീ കേൾക്ക് എന്ന്. ലജ്ജയും തോന്നുന്നു എന്റെ വിഭക്തി (ഭക്തിയില്ലായ്മ എന്നാണ് ഉദ്ദേശിച്ചത്) ഓർത്തിട്ട്! വൈശാഖത്തിൽ ഒരു sunday husband ന്റെ യൊപ്പം ഗുരുവായൂർ പോകേണ്ടി വന്നു മറ്റൊരു അത്യാവശ്യത്തിന്. ആൾക്ക് ഭക്തിയും താൽപ്പര്യവും ഇല്ലാത്തതുകൊണ്ട് തൊഴാൻ പോകാൻ ആഗ്രഹിച്ചില്ല. പിന്നീട് വൈശാഖം കഴിഞ്ഞ് തിരക്കൊഴിഞ്ഞ് ഒറ്റക്ക് വന്നു പോകാം എന്ന് കരുതി! ഉള്ളിൽ ന്യായീകരണങ്ങൾ പലതായിരുന്നു പോകാത്തതിന്🤦♀️
സ്കൂൾ, കോളേജ് അവധി, sunday, വിവാഹങ്ങൾ etc, so തിരക്കുമയം ആവും. പക്ഷേ വൈശാഖത്തിൽ തൊഴുത അനുഭവം സ്വസ്തികയിലൂടെ ഭഗവാൻ കേൾപ്പിച്ചു തന്നു 🙏
എന്തൊരു സുകൃതി, ഹരേ നാരായണ ഈ അനുഭവങ്ങൾ തരുമ്പോൾ എല്ലാ മനസ്സിലും ഇരുന്നു നമുക്ക് വേണ്ടത് മനസ്സിൽ ആക്കി തന്നു കൂടെ ജീവിക്കുന്ന തമ്പുരാനെ കണ്ണ് നിറയാതെ ഈ അനുഭവങ്ങൾ കേൾക്കാൻ കഴിയില്ല ഹരി ഓം ഹരി 🙏🙏
🙏🙏
ചേച്ചി പറഞ്ഞതെല്ലാം കേൾക്കുമ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി. ചേച്ചിടെ കൂടെ ഉണ്ണിക്കണ്ണനുണ്ട് 🙏🙏🙏ചേച്ചിനൊന്നുകണ്ടാലും കണ്ണനെ കണ്ട അനുഭൂതി ഉണ്ടാവും. കണ്ണൻ ചേച്ചിടെ ഹൃദയത്തിലുണ്ട്. സത്യം 🙏🙏🙏🙏
ഹരേ കൃഷ്ണ 🙏അനുഭവങ്ങൾ കേട്ടപ്പോൾ സന്തോഷമായി. ഈ പ്രാവശ്യം ഗുരുവായൂരിൽ വന്ന് മടങ്ങുമ്പോൾ ഞങ്ങൾക്കും വടക്കുംനാഥനെ കാണാൻ സാധിച്ചു. ശരിക്കും ഭഗവാൻ വിളിച്ചതുപോലെയായിരുന്നു
ഹരേ കൃഷ്ണ ഹരേ രാധേ 🙏🙏🙏❤️❤️
സ്വസ്തിക 🙏 ഗുരുവായൂരപ്പന്റെ തന്ന അനുഭവങ്ങൾ പറയുമ്പോൾ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചില്ലെ അപ്പോൾ ഞാൻ 'ഉണ്ട്' എന്ന് പറഞ്ഞു മറുപടി നൽകി. സ്വസ്തിക പറഞ്ഞ അനുഭവങ്ങൾ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു തുടങ്ങി. അപ്പോൾ വർഷങ്ങൾക്ക് മുമ്പ് ഭഗവാൻ ശ്രീകൃഷ്ണൻ എനിക്ക് തന്ന സ്വപ്ന ദർശനമാണ് ഓർമയിൽ എത്തിയത്. ആയൊരു ദർശനം ഞാൻ മാഞ്ഞ് പോകുന്നതുവരെ മനസ്സിൽ ഉണ്ടാകും. ഹരേ രാധേ ഹരേ ശ്യാം 🙏🙏🙏🙏🙏❤️
ഹരേ കൃഷ്ണ 🙏🙏❤️❤️ സ്വസ്തികയുടെ അനുഭവങ്ങൾ കണ്ണീരോടെയാണ് കേട്ടത്. വർഷങ്ങൾ കൂടി ഈ വൈശാഖ മാസത്തിൽ ഗുരുവായൂർക്കുപോയി. കണ്ണീരിലൂടെയാണ് കണ്ണനെ തൊഴാൻ സാധിച്ചത്. അതിനു ശേഷം എനിക്കുകിട്ടുന്ന കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ പോലും കണ്ണന്റെ പ്രസാദം ആയി കരുതുന്നു. 🙏🙏 ഇനി എന്നാണോ പോകുവാൻ സാധിക്കുക 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️❤️❤️
Hare Krishna 😍❣️🙏
ഹരേ കൃഷ്ണാ..... സ്വസ്തികജി ഒരുപാട് സന്തോഷമായിട്ടോ കണ്ണ് നിറഞ്ഞു കൊണ്ടാണ് ഞാനെല്ലാം കേട്ടത്. കഴിഞ്ഞ ഞായറാഴ്ച കണ്ണനെ കാണാൻ പോയിരുന്നു താമരക്കണ്ണന്റെ കഥ കേട്ടിരുന്നു എങ്കിലും വ്യക്തമായ ഓർമ്മയില്ലായിരുന്നു ഗുരുവായൂർ നിന്ന് വന്നിട്ടും മനസ്സിൽ അങ്ങനെ മണിക്കിനറിനടുത്തുള്ള താമരക്കണ്ണന്റെ രൂപം ഉണ്ടായിരുന്നു വിശദമായി എങ്ങനെ അറിയാം എന്നു മസിലുണ്ടായിരുന്നു. കണ്ണൻ അത് സ്വസ്തികയിലൂടെ എനിക്ക് പറഞ്ഞു തന്നു. വളരെയധികം സന്തോഷമായിട്ടോ. ഹരേ കൃഷ്ണാ... ജയ് ശ്രീരാധേ ശ്യാം. സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏🥰🥰🥰🌹🌹
സ്വസ്തികയുടെ കൃഷ്ണാനുഭവം കേട്ടപ്പോൾ കണ്ണുനിറഞ്ഞു ❤️❤️❤️❤️❤️ഭഗവാനെ കൃഷ്ണാ 🙏🙏🙏🙏എന്നും ഭക്തി തരണേ 🙏🙏🙏❤️❤️❤️❤️❤️
ഹരേ കൃഷ്ണ 🙏🏻
ഞാൻ ഗുരുവായൂർ ന്ന് സ്വസ്തികയെ കണ്ടു. ഭഗവാൻ കാണിച്ചു തന്നു അങ്ങനെയാണ് എനിക്ക് തോന്നിയത്. സ്വസ്തിക ഭഗവാന്റ അടുത്ത് ഇരുന്നു നാമം ജപി ക്കുമ്പോൾ ഭക്തർ വന്ന് സ്വസ്തികയെ പാദം തൊട്ടു വന്ദിക്കുന്നു. ഞാൻ മനസ്സു കൊണ്ട് നമിച്ചു. സ്വസ്തിക സ്വസ്ഥമായി ചൊല്ലിക്കോട്ടെ എന്ന് വിചാരിച്ചു. എന്നെ ഓർമ വന്നോ.. ഞാനും ഒരു അമ്മയും കൂടി യാണ് വന്നത്. എന്റെ കൈ പിടിച്ചു. ഒരുപാട് സന്തോഷം തോന്നി. ഭഗവഗീത വാങ്ങിച്ചു. സ്വസ്തിക പറഞ്ഞപോലെ താമരക്കണ്ണനെ കാണണം എന്നുപോവുമ്പോൾ തന്നെ കാണണം എന്ന് ആഗ്രഹിച്ചിരുന്നു. ആദ്യം തൊഴുത്തപ്പോൾ കാണാൻ പറ്റിയില്ല. ഞാൻ പുറത്തു വന്നു നോക്കിയപ്പോൾ ക്യു കുറവാണു. ഞാൻ ഒന്നു കൂടി വേഗം കേറി തൊഴുതു. അപ്പോൾ അവിടെ ഒരു അമ്മ എനിക്ക് കാണിച്ചു തന്നു താമരകണ്ണനെ... 🙏🏻... എനിക്കു സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ 🙏🏻ഞാൻ അവിടെ നമസ്കരിച്ചു..
Swasthika കണ്ണനെന്റെ മനസ്സിൽ താമരപൂവായി വിരിയുന്നു 🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
യഥാർത്ഥ ഭക്തർക്ക് കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല. 🙏ഭഗവാന്റെ പ്രതിരൂപമാണ് ചേച്ചി. ചേച്ചിയെ ഒരു തവണയെങ്കിലും നേരിൽ കാണാൻ തോന്നുന്നു. 🙏🙏🙏
Hare krishana ❤❤❤❤
Hare krishna 🙏🙏♥️♥️
Guruvayoorappaaaaaaa.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ... 🌿🌿🌿കഥ കേട്ടു കണ്ണ് നിറഞ്ഞുപോയി 🙏🙏🌿🌿കണ്ണാ... ഗുരുവായൂർ വന്നു കണ്ണനെ കാണാൻ ഭാഗ്യം തരണേ 🙏🌿🌿🌿🌿🌹🌿🌿🌿
ഹരേ..കൃഷ്ണാ...പാർവതി ചേച്ചിക്കു ഇനിയും ഒരുപാട് ക്രിഷ്ണാനുഭവം ഉണ്ടാകട്ടെ..ജയ് ജയ് ശ്രീ രാധേ രാധേ...♥️🙏
Ella kettu manasu niranju . Krishna Guruvayurappa blessing to all 💐🙏🏿💐🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿💐💐💐
ഹരേ കൃഷ്ണാ 🙏🙏 കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല 🙏🙏🙏🙏❤️❤️❤️
🙏🌹❤. കുട്ടീ..... പലപ്പോഴും പലേ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനൊക്കെ ഭാഗവാനോട് മാത്രമേ നന്ദി പറയാനുള്ളൂ. സർവം കൃഷ്ണാർപ്പണമസ്തു... 🙏
Aa anubhavangal parayamo
എന്റെ കണ്ണാ എനിക്കു ഇനി എന്നെങ്കിലും ആ തിരുനടയിൽ വന്ന് കണ്ണനെ കാണാൻസാധിക്കുമോ 🙏തീരെ അവശയാണ് 🤔ഞാൻ എന്നും രാവിലെയും രാത്രിയും എല്ലാം ഞാൻ മനസ്സിൽ കാണും 🙏🙏🙏മോളുടെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി 🙏മോൾക്ക് നന്ദി 🌹🙏
ഭഗവാനെ കാത്തു രക്ഷിക്കണേ.. ഓം നമോ നാരായണായ നമഃ ഓം നമോ കൃഷ്ണായ നമഃ ഓം നമോ വാസുദേവായ നമ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാവർക്കും ശുഭ ദിനം നേരുന്നു 💐🌹🌹🌹🌹
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം..... കണ്ണും മനസ്സും നിറഞ്ഞു ചേച്ചി.....ipo ee situation il nik ഗുരുവായൂരപ്പൻ തന്ന മറുപടി ആണ് ചേച്ചിയുടേ വാക്കുകൾ..... ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🥰🙏🌺😥
ഹരേ കൃഷ്ണ 🙏🙏മനസു നിറഞ്ഞു കണ്ണു നിറഞ്ഞു നമസ്തേ സ്വസ്തികാജി🙏❤️❤️❤️
ഹരേ കൃഷ്ണാ 🙏
Hare Krishna guruvayoorappa 😍😍❣️❣️🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
@@geethasasidharansasidharan129 😍🙏🏼🙏🏼🙏🏼🙏🏼hare Krishna
ഇതെല്ലാം കേട്ട് ഞാനും ഒരുപാട് കരഞ്ഞു. കൃഷ്ണ ഗുരുവായൂരപ്പാ
Hare Krishna ❤️🙏 Jai sri Radhe Radhe 🥰🙏❤️
ഹരേ കൃഷ്ണ. ചേച്ചി ചേച്ചി പറയുന്ന ഓരോ കാര്യവും എനിക്ക് എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷം തരുന്നുണ്ട്. ഭഗവാനെ കുറിച്ച് അറിയാത്ത കാര്യം അറിയുമ്പോൾ ഭാഗവാനോട് ഉള്ള ഭക്തി കൂടുന്നു. ഭഗവാന്റെ അനുഗ്രഹിക്കട്ടെ ചേച്ചിയെ
സ്വസ്തിക പറഞ്ഞത് എല്ലാം ഞാൻ മനസ്സിൽ കാണുന്നു മനസ്സിൽ സങ്കടം വരുന്നു ഇതൊന്നും കാണാൻ കഴിയുന്നില്ലല്ലോ 🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
കൃഷ്ണ 🙏🙏കരഞ്ഞു പോയി ❤❤❤ഗുരുവായൂരപ്പാ 😘😘കാത്തോളണേ 🌷🌷🌷ഇനിയും videoss ഇടണേ 💕💕💕ഗോവിന്ദ 👏👏
Hare Rama 🙏 hare Krishna 🙏 Jai sree radhe radhe 🙏 om namo narayanaya 🙏 om namo bagavathe vasudevaya 🙏 sarvam krishnarpanamasthu 🙏🙏🙏🙏🙏
രാധേ ശ്യാം......ഹരേ കൃഷ്ണാ.......🙏🙏🙏സ്വസ്തികാജി.....എല്ലായ്പ്പോഴും ഇല്ലെങ്കിലും സാധിക്കുമ്പോഴെല്ലാം സ്വസ്തികാ കാണുകയും കഥകൾ കേൾക്കുകയും ചെയ്യാറുണ്ട് ട്ടോ.......ഈ അടുത്ത് ഒരുപാട് നാളുകൾക്കു ശേഷം നാട്ടിൽ വന്നപ്പോൾ എനിക്കും എന്റെ കണ്ണനെ കാണാനുള്ള അനുഗ്രഹം ലഭിച്ചു...... ഹരേ കൃഷ്ണാ..........🙏🥰🤗 ഒരുപാട് നാളത്തെ കാത്തിരിപ്പായിരുന്നു.....😔 തിരിച്ചു പോരാൻ തന്നെ തോന്നീല്ല........😔🥰എൻറെ കണ്ണൻ അതിനുള്ള സാഹചര്യവും ഒരുക്കി തന്നു.....🙏🤗 എൻറെ കണ്ണാ.... 🙏🥰🥰കൃഷ്ണാ ഗുരുവായൂരപ്പാ.......🙏🙏🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തേ........🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
മോളെ കരഞ്ഞു മോളെ ഞങ്ങൾക്കും അനുഭവം ഉണ്ടായി. ഹരേ കൃഷ്ണ ഓം ശ്രീ ഗുരുവായൂരപ്പാ ശരണം. 🙏.
ഇപ്പൊ കണ്ടു കേട്ടു.. കണ്ണുകൾ നിറഞ്ഞു... എന്റെ കണ്ണാ 🙏🙏🙏
ഹരേകൃഷ്ണ, രാധേശ്യാം 🙏🙏🌹🌹❤️
നമസ്കാരം സ്വസ്തികാ 🙏🙏🌹🌹🙏
Hare Krishna ❤❤❤❤❤🙏🙏🙏🙏
Radhae Radhae ❤❤❤❤🙏🙏🙏🙏
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😙😙😙💕💕💕😍😍😍🌷🌷🌷💝💝💝💛💛💛💚💚💚💖💖💖💙💙💙💜💜💜🌹🌹🌹💐💐💐💘💘💘
നമസ്തേ പാർവതി 🙏കണ്ണും മനസ്സും നിറഞ്ഞു 🙏ഭഗവാനെ അടുത്ത് കണ്ടതുപോലെ 🙏സന്തോഷം 🙏🥰
Hare Krishna സ്വസ്ഥക പറയുന്നത് കേടപ്പോൾ എനിക്ക് ണ്ണു നിറഞ്ഞു എനിക്കും ഇങ്ങനെയുള്ള ഭഗവന്റെ അനുഭവം ഉണ്ടായിട്ടുണ്ട്. നാരായണ
Hare Krishna Hare Krishna Hare Krishna....no words through you I saw my Krishna...wonderful thank you sooo much ...Wishing Very many Happy Returns to Devu ...may that guruvayurrappa always be thr with you....Hare Krishna Hare Krishna Radhe Radhe
Hare Krishna guruvayoorappa 🙏🙏🙏🙏
Kunjeachi i was going through an emotional situation just before I saw this video. I don't know how to express my happiness after going through this divine experience of yours. I always do watch your videos when I feel low, because I know that kannan has something to say to me through you, and it has been always like that. Thank you sooo much Kunjeachiiiiiii 😊😊😊 Sarvam RadheeeKrishnarpanamasthu 🙏🏻😊
And bleated Bday wishes to Devutty
Sree Rama Jayam 😊
ഭഗവാൻ്റെ എന്തു കഥയും ആയിക്കോട്ടെ കേൾക്കാൻ ഒരു പാടു ഇഷ്ടമാണ്. ഭഗവാൻ ആരുടെയെല്ലാം രൂപത്തിലാണ് ഓരോരുത്തർക്കും അനുഭവം കൊടുക്കുന്നത്. പൊന്നുണ്ണിക്കണ്ണാ കരയാതെ ഒരനുഭവം കേൾക്കാൻ പറ്റില്ല. നാരായണാ അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നാഥാ കാത്തുരക്ഷിക്കണെ🙏🙏🙏🙏🙏🙏🙏🙏
Krishna is always with us💞💞💞
ചേച്ചിയുടെ അനുഭവം കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു അനുഭവം ഉണ്ടായിരുന്നു ഞങ്ങൾ ഗുരുവായൂർ തൊഴാൻ പോയ ദിവസം അവിടെ വെച്ച് എന്റെ മോന് കാണാനില്ലായിരുന്നു ഞാൻ ഒരുപാട് കരഞ്ഞു ഗുരുവായൂരപ്പനോട് തൊഴുതു പറഞ്ഞു കുറച്ച് നേരമായപ്പോൾ അവിടുത്തെ ഒരു സെക്യൂരിറ്റി അച്ഛന്റെ കയ്യിലുണ്ടായിരുന്നു മോന് കിട്ടിയപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി എത്ര പറഞ്ഞാലും തീരില്ല ഞാൻ എന്നും ഗുരുവായൂരപ്പ വിളിക്കുന്നത് ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏
Hare Krishna🙏🙂❤ jai shree Radhe Radhe shyam🙏🙂❤ Guruvayoorappa saranam🙏🙂❤🙏🙂❤
Hare Krishna❤️🙏🙏
Hi
Hare Krishna 🙏🙏🙏♥️🙏♥️🙏
കേട്ടപ്പോൾ കണ്ണു നിറഞ്ഞു😭😭🙏🙏🙏🙏🙏🙏🙏🙏
❤ 🙏കൃഷണ guruvayurappa 🙏❤
മനസറിഞ്ഞു വിളിക്കുന്ന ആരുടെയും മുന്നിൽ ഭഗവാൻ ഏതു രൂപത്തിലും വരും 🙏❤ അതാണ് ഗുരുവായൂരപ്പൻ 🙏 അതിനു ഭഗവാൻ എന്താണ് എന്ന് അറിയണം 🙏❤
🙏🙏🙏🙏 സ്വസ്തിക 😊
🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏 ഗുരുവായൂര് പോകാൻ കൊതിച്ചിരിക്കുന്ന എനിക്ക് സ്വസ്തികയുടെ കൂടെ നടന്നു എല്ലാം അനുഭവിച്ചതുപോലെയായി... കണ്ണ് നിറഞ്ഞു പോയി...ഒത്തിരി നന്ദി സ്വസ്തികയ്ക്കും എന്റെ കണ്ണനും.. ❤❤❤❤🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കിഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏❤❤❤❤❤
HareGuruvayurappa sharanam🙏🙏🙏❤❤❤
ന്റെ സ്വസ്തിക കണ്ണന് ഗുരുവായൂരിൽ ജോലി കിട്ടണേ ഭഗവാനെ 🙏🙏
Hare Krishna🥰
ഗുരുവായൂരപ്പാ ജഗതീശ്വര കരുണാമയനെ, ഉണ്ണി കണ്ണാ അവിടുത്തെ തൃപ്പാദങ്ങളിൽ ഞാൻ നമസ്കരിച്ചു കൊള്ളട്ടെ, അനുവാദം ലഭിക്കുന്നതിന്നായി പ്രാർത്ഥിക്കുന്നു കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
ഇത് കേട്ടു കൊണ്ട് ഇരുന്ന സമയം എനിക്കും നമ്മുടെ കണ്ണനെ അനുഭവിക്കാൻ സാധിച്ചു. പോകാൻ സാധിച്ചില്ലെകിലും ഇവിടെ ഇരുന്നു നിറകണ്ണുകളോടെ കണ്ടു.. 🙏സർവ്വം കൃഷ്ണർപ്പണമസ്തു. Thank u swasthikka
സത്യം 🙏🙏🙏
Hare Krishna... Guruvayuappa.... 🙏🏻🙏🏻🙏🏻Sarvam sree Krishna rpanam bhagavane 🙏🏻🙏🏻🙏🏻
കണ്ണനെക്കുറിച്ച് ഇങ്ങനെ കേൾക്കുമ്പോഴേ കണ്ണു നിറഞ്ഞുപോകുന്നു.... ഒത്തിരി ഒത്തിരി സന്തോഷം.... ചേച്ചി ഇത് പറയുമ്പോഴേ ഗുരുവായൂരപ്പന് മുൻപിൽ നിൽക്കുന്ന ഒരു തോന്നൽ ....ജയ് ശ്രീ രാധേ രാധേ
Hare krishnaaaa 🙏🙏🙏
Jai sree radhe radhe 🙏🙏🙏🙏🙏
ഒരുപാടുസന്തോഷമായീ മോളേ കണ്ണുനിറഞ്ഞുപോയി
Haree krishnaa... Guruvayoorappa... Adiyaneyum anugrahikane... Kaarunyasindhoo... Haree... Kannaaa... 🙏🙏🙏
Krishna guruvayurappa saranam ❤🙏🙏🙏
Hare krishna ❤️❤️❤️❤️❤️
ഭഗവാന്റെ ഭക്തർക്ക് കണ്ണ് നിറഞ്ഞേ ഇത് കേൾക്കാൻ കഴിയൂ
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
കരഞ്ഞു പോയി സ്വസ്തിക
🙏🙏🙏🙏🙏🙏🙏
എനിക്ക് നിങ്ങളെ കാണണമെന്ന് ആഗഹമുണ്ട്
ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏 നിൻ മിഴികളിൽ നിന്നും പൊഴിയുന്ന ഭക്തി തീർത്ഥം നിറുകയില് അണിയുവാൻ കഴിഞ്ഞെങ്കിൽ സഖി ❤
ഒരുനേരം തൊഴുതു മടങ്ങുമ്പോൾ തോന്നും ഒരു വട്ടം കൂടി തൊഴേണമെന്ന്..... ഒരുവട്ടം കൂടി തൊഴുമ്പോഴും തോന്നും ഇതുവരെ തൊഴുതത് പോരെന്ന്.......... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
എന്നാണാവോ എനിക്കാഭാഗ്യം കിട്ടാ...... അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകാ.... ഭഗവാനേ കോടി പ്രണാമം 🙏
ഹരേ ...കൃഷ്ണാ" 'ഞാൻ താങ്കളെ കാത്തിരിക്കയായി രുന്ന് താങ്കളുടെ കൃഷ്ണ കഥകൾ കേൾക്കാൻ വേണ്ടി എനിക്ക് ഒരു പാട് ഒരുപാട് ഇഷ്ടമാണ് താങ്കളെ ഭഗവാനെ പറ്റി നിങ്ങൾ പറയുന്ന കാണാനും അതിലുപരി കേൾക്കാനും അത് കേട്ട് കോൾമയിൽ കൊള്ളുവാനും എനിക്ക് വളരെയധികം ഇഷ്ടമാണ് നിങ്ങളുടെ എല്ലാ ചാനലും ഞാൻ കാണാ റും കേൾക്കാറും ഉണ് എന്തേ കുറേ നാളായി കാണാത്തേന്ന് വിചാരിച്ചിരിക്കാർന്നു ഞാൻ ഹരേ കൃ ഷണ്"..... രാധേശ്യാം വേഗം പറയാ''
ഹരേ കൃഷ്ണ സർവം🙏🏻🙏🏻🙏🏻🙏🏻🙏🏻💙💙💞💞🧡 കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻