Nov. 20...ഇന്നായിരുന്നു എന്റെ ടെസ്റ്റ്.... ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോയിട്ടില്ല അതിന്റെ പോരായ്മ ഉണ്ടായിരുന്നു എന്നാൽ ഞാൻ പാസ്സ് ആയി... നല്ല ടെൻഷൻ ആയിരുന്നു.... എന്റെ ടെൻഷൻ കുറയാനും, ശരിയായ ടെസ്റ്റിംഗ് രീതികൾ മനസ്സിലാക്കിയെടുക്കുവാനും പിഴവുകൾ മനസ്സിലാക്കി ശരിയായ രീതിയിൽ ടെസ്റ്റ് എടുത്തു വിജയിക്കാൻ ഈ യൂട്യൂബ് ചാനലു എനിക്ക് നന്നായി പ്രചോദനമായി....ഒരുപാട് നന്ദി... 🙏🙏🙏
ഇന്നായിരുന്നു റീടെസ്റ്റ്..പാസ് ആയി.. നിങ്ങടെ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു. പ്രത്യേകിച്ച് വണ്ടിയുടെ സ്പീഡ് കണ്ട്രോൾ ചെയ്യുന്ന വീഡിയോ.ഡ്രൈവിംഗ് സ്കൂളിൽ നിന്നും പഠിപ്പിച്ച് ഉണ്ടായിരുന്നില്ല.. താങ്ക് യൂ❤️
8 edukaan ulla sir inte ellaam videos njaan kandirunu. Nalla positive energy kitti, first attempt il thanne test pass aayi. Ippozhum eniku viswasikaan pattiyattilla. Thanku so much Sir
Innale ayrunn test passay. Ningale class valare upagarathil pettu. Ngalude driving school onnum clear ay parnj tharillayrunn. Ee channel nn oroo videos maari maari kand clear akkayrunn njan 🤗
Ente driving test innayirunu. 8&H two wheeler road kitty. But four wheeler road fail ayi. Njan 4 gear use cheyth drive cheythu. But car park cheyyan neram slow down signal kanichappol stearing kurach left poy.so improper stearing while parking ennu paranju fail aki.😊
Bro eniku ini car road test koodi ollu pakshey retest date ithuvare kittiyilla pakshe October 2 vare learners kaalavadhi ullu learners puthukiyal appol veendum. H um 8 um okke edukkano
എനിക്ക് മറ്റെന്നാൾ ആണ്. എനിക്ക് height ഉള്ളതാണ് so എന്തൊക്കെ ശ്രദ്ധിക്കണം. Btw ഞാൻ ഇത് വരെ ഒറ്റ തവണ പോലും 8 practice ചെയ്തിട്ടില്ല. നാളെ ഒരു ദിവസം മാത്രം ഉള്ളു

Sirnte വീഡിയോ കണ്ടതിനു ശേഷം ആണ് 8 എടുക്കാൻ കൂടുതൽ സഹായകമായത്. വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. Thanku sir.
ഇന്നായിരുന്നു റീടെസ്റ്റ്..പാസ് ആയി.. നിങ്ങടെ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു. പ്രത്യേകിച്ച് വണ്ടിയുടെ സ്പീഡ് കണ്ട്രോൾ ചെയ്യുന്ന വീഡിയോ.ഡ്രൈവിംഗ് സ്കൂളിൽ നിന്നും പഠിപ്പിച്ച് ഉണ്ടായിരുന്നില്ല.. താങ്ക് യൂ❤️
❤
Dec 13 aayirunnu..first. Test passayi alhamdulillah... ❤cycle balance pollum illayiruunnu... Pedi illathee eduthal urappayum success🏆💪
ഇന്നലെ ആയിരുന്നു test. First thanne കിട്ടി. 🎉. Thanks. വീഡിയോ വളരെ ഉപകാരമായി.
8 edukaan ulla sir inte ellaam videos njaan kandirunu. Nalla positive energy kitti, first attempt il thanne test pass aayi. Ippozhum eniku viswasikaan pattiyattilla. Thanku so much Sir
Pedi undarnno....enteth friday anu
@redrose-ib7pq pediyo tension oo onnum venda. Sir paranje pole chances kidappundallo.
Ente test innarunnu NjAnum pass ayi ,idukki lanu ,your videos are really helpful and I was eagerly watching your videos
Thank you so much 🥰
Test kazhinju pass aayi
Ningalude videos aanu enik upakaramaayath Thnx bro🎉
Njan trail eduthapol kambi okke thaattiyitt but test nu pass ayi chettante 8 edukunna videos okke kandittanu poyath good information videos thanks❤🎉
🤝
സർ നാളെ ആണ് എന്റെ ടെസ്റ്റ് രണ്ടു തവണ fail ആയി മൂന്നാമത്തെ ചാൻസ് ആണ്. ട്രയൽ എല്ലാം നന്നായി 8എടുക്കും ടെസ്റ്റ് സമയത്ത് കിട്ടുന്നില്ല
👍🏻👍🏻
Innale ayrunn test passay. Ningale class valare upagarathil pettu. Ngalude driving school onnum clear ay parnj tharillayrunn. Ee channel nn oroo videos maari maari kand clear akkayrunn njan 🤗
Ee Vandiyil ahno testinu avde cheyyande
Thank you sir❤
രണ്ടു പ്രാവശ്യം ടെസ്റ്റ് പോയി കാൽ കുത്തി
Speeds evidelum kurakkendathundo odichedukkumbo
ശരിയാ ഞാനും കയറിയ സ്ഥലത്ത് കൂടി തന്നെ ഇറങ്ങിവന്നു ഭയങ്കര tention ആയിരുന്നു സർ
Ente test saturday arunnu. Pass ayi. Chetante vedio super anu. 🙏🏻🙏🏻
ഇന്ന് ടെസ്റ്റ് ആയിരുന്നു.. 8 ഫുൾ എടുത്തു but H ന്റെ കമ്പിയും 8 ന്റെ കമ്പിയും അടുത്തുണ്ടായൊണ്ട് ഇറങ്ങേണ്ട കമ്പി മാറിപ്പോയി 😔😔😔
Ipolathe reethiyilum kambi vechitt thanneyano ..atho 8ine track varache edathe ollo bakki olla statesile pole..onn reply cheyane
@@seta-insipolum kambi vachit thanneya
Ayyo 😔
8 vayinnidath axilator kodukkumbol koodipogunnund ath adjust cheyunnath engananennu. Paranju tharumo
8 എടുക്കാനാ എവിടെ യാണ് ആസിലയേറ്റർ കൂട്ടുന്നത് കുറക്കുന്നത് അത് അറിയില്ല ഒന്ന് പറഞ്ഞു തരാമോ സർ
Ente driving test innayirunu. 8&H two wheeler road kitty. But four wheeler road fail ayi. Njan 4 gear use cheyth drive cheythu. But car park cheyyan neram slow down signal kanichappol stearing kurach left poy.so improper stearing while parking ennu paranju fail aki.😊
Eanikku date kittunilla😵kure nal aayi nokkunu. Njn enthu cheyyum 😭LL expire aavarayi ini enthu cheyyum.😭
Bro sunday 9.00 am nokayal mathi
H test ill Ground test pass ayyi but road test fail ayyi appo adutha test inte time ill ground test yum kannumoo
Enik innale aayirunnu test. Enik 8kitti. Sirnte videos enik helpful aayirunnu
Njan kurachu year munpu H pass aayathu aanu but road fail aayi..pinne road eduthittila..appol inni road test edukkumbol H edukkano njan
Nalaea poyi ee rithi onnu try cheyyam
Friday testaanu
Accelrator kodukkunnadu thettipogunnu
Njangade evdee okke valathh ninna kayarunneee
Enteem
Ividem
Vandi stary cheyyan padaan 😢 avide enthavumo
Njanum avasana kambiyil aan file aayad vallatha tenshan
Bro eniku ini car road test koodi ollu pakshey retest date ithuvare kittiyilla pakshe October 2 vare learners kaalavadhi ullu learners puthukiyal appol veendum. H um 8 um okke edukkano
TEST PASS AYII BRO.
BROYUD VIDEOS ORUPADD UPGARPETUU THANKS 🫂❤️🔥
(BITING POINT & GEAR SHIFT MATHREMEY ULAYIRUNN EASY AYIRUNN☺️
ഇ വണ്ടി with gear ano without ano, ഇതിൽ accelator ഉണ്ടോ
Without.. accelerator und
ithile vedios kand manasilaki groundil poyi 8 eduthu...but testin keriyapol vendatha kure tension..poyi..kitteellaaa...ini next date enn kitumonn thanne ariyilla...😢
You can apply for re test after a gap of 7 days
My test is on 9th December (1st attempt)
@@manasavaranasifankittiyo
ബൈക്കിൽ
ഉയരം കുറവ് കാരണം 8ന് പ്രാറ്റിസ് പറ്റുന്നില്ല
H test ഉം road test ഉം ഒരേ ദിവസം ആയിരിക്കുമോ
Ys
8 eukupo kappi allathe 8Varachula vedeo edamoo
Ok
17 thiyathi annu test vedeo edamo
Nale test ulavar endo
Sir driving test pass ayi but pass ayadhinta msg vannilla 😢 August 31 ayirunnu test.
Driving schili thirakkiyille
Chettan എനിക്കും 8 പറ്റുന്നില്ല
ഗിയർ വണ്ടി ഇല്ലേ
Proper ayitt H idunnathinte video onn upload cheyuoo👍
th-cam.com/video/l0RDN-Y1uqY/w-d-xo.htmlsi=uUo8GEQqCaX2_-Hc
Testn eed vandiyan undavar
എനിക്ക് മിനിഞ്ഞാന്ന് ആയിരുന്നു 8എടുത്തു തിരിച്ചു വന്നപ്പോ കാൽ കുത്തി ഇനി അടുത്തത് ഡിസംബർ 26nu ആണ് എല്ലാവരും പ്രാർത്ഥിക്കൊണ്ട്
എന്റെ test 9 ആം തിയതി കഴിഞ്ഞു രണ്ടും pass ആയി എനിക്ക് ഇപ്പോഴും licence number കിട്ടിയില്ലലോ അത് എന്തെകിലും കുഴപ്പം കൊണ്ടാണോ plz replay
Phn I'll msg varum
Test n thanna bike nalla heavy aahn
?passion pro alle bro
Enik nale ah test😢
Tention 😢
Pass ആയോ എനിയ്ക്ക് monday. (11/11/24)
Yanik 13 epoyum kalu kuttunu 😢
എനിക്ക് മറ്റെന്നാൾ ആണ്. എനിക്ക് height ഉള്ളതാണ് so എന്തൊക്കെ ശ്രദ്ധിക്കണം. Btw ഞാൻ ഇത് വരെ ഒറ്റ തവണ പോലും 8 practice ചെയ്തിട്ടില്ല. നാളെ ഒരു ദിവസം മാത്രം ഉള്ളു
Bro cool ayit edutha mathi njan bikil trial cheythit oru thavana polum kitiyila testinu kiti
@@mobileearner3577 inn test aarnn bro. 2 kitti, 4 road test failed aay
Parassala kambhi ano😵💫😵💫 8nu
Etta oru doubt chothikatte swontham vadiyil edukan patto
Yes
Vanddi kond vanna Police pidikkille
Kond povam but 8pattula enna njagale avide paranje but road test pattum thonu@@MUHAMMEDFAREED8921
എനിക്ക് 8 എടുക്കണം 😊
👍👍👍
ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. എനിക്കും ലൈസൻസ് കിട്ടി ❤️🥰🙌🏼
Swantham scoty yil 8 edukan patuoo? Plz reply
No
Bro സെക്കൻഡ് ഗിയറിൽ 8എടുത്താൽ ഫൈൽ അകുമോ
2nd gearil edukan pattuvoo
Nian testil pottipoyi valya vishamam aayi
Bro retestin date edkan ethra rupaya
Naj yinn potti 😢 first test
8 fail aayi
Nannayi padchittundayirunni
Njanum fail ayi next time set aku👍🏾😁 pattum ucan 🙌🏼
8fail aayi
Saramilla next time edukkam
Enik nale test aanu🥹
Nthaayi
@@meera8322 potty
നാളെ എട്ടിൻറെ ടെസ്റ്റിന് വീഡിയോ കാണുന്ന ഞാൻ
Evida bro
@@Charley168 തിരുവല്ല
Leners undenkil vandi odkkamo