👏👏👏👌👍Uncle , Praising the Lord for this കാവ്യഗാനം . Amazing lyrics Afterഎന്തോരൽഭുത പുരുഷൻ ക്രിസ്തു... Song, ക്രിസ്തുമഹാത്മ്യത്തെ പറ്റി വർണ്ണിക്കുന്ന മനോഹരമായ മറ്റൊരു കാവ്യഗാനം കൂടി. പ്രത്യേകിച്ച് 2,3 stanzakal അവൻ തേജസിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും എന്നുള്ള മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള വാക്യങ്ങളെ ഏറ്റവും മനോഹരമായ രീതിയിൽ വർണിച്ചിരിക്കുന്നു.5-10 stanzakalil ക്രിസ്തുമഹാത്മ്യത്തെ അതിൻറെ പരമോന്നതിയിൽ എത്തിച്ചിരിക്കുന്നു. കവിതകൾ ആസ്വദിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് ഈ കാവ്യഗാനത്തിലൂടെ, കവിതയുടെ കേന്ദ്ര കഥാപാത്രമായ, കർത്താവായ യേശുക്രിസ്തുവിനെ കൂടുതൽ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും ഇടയാകട്ടെ. ഇത് കേൾക്കുന്ന അവിശ്വാസികൾക്ക്, ഇത്ര മഹത്വവാനായ ഒരേയൊരു രക്ഷകനെ സ്വീകരിക്കുവാനും, പിന്തുടരുവാനും ഇടയാകട്ടെ. ദൈവം അങ്കിളിനെ ഇനിയും ഇതേപോലുള്ള കാവ്യഗാനങ്ങൾ എഴുതുവാൻ ബലപ്പെടുത്തട്ടെ.
👏👏👏👌👍Uncle , Praising the Lord for this കാവ്യഗാനം . Amazing lyrics Afterഎന്തോരൽഭുത പുരുഷൻ ക്രിസ്തു...
Song, ക്രിസ്തുമഹാത്മ്യത്തെ പറ്റി വർണ്ണിക്കുന്ന മനോഹരമായ മറ്റൊരു കാവ്യഗാനം കൂടി. പ്രത്യേകിച്ച് 2,3 stanzakal അവൻ
തേജസിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും എന്നുള്ള മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള വാക്യങ്ങളെ ഏറ്റവും മനോഹരമായ രീതിയിൽ വർണിച്ചിരിക്കുന്നു.5-10 stanzakalil ക്രിസ്തുമഹാത്മ്യത്തെ അതിൻറെ പരമോന്നതിയിൽ എത്തിച്ചിരിക്കുന്നു. കവിതകൾ ആസ്വദിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് ഈ കാവ്യഗാനത്തിലൂടെ, കവിതയുടെ കേന്ദ്ര കഥാപാത്രമായ, കർത്താവായ യേശുക്രിസ്തുവിനെ കൂടുതൽ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും ഇടയാകട്ടെ. ഇത് കേൾക്കുന്ന അവിശ്വാസികൾക്ക്, ഇത്ര മഹത്വവാനായ ഒരേയൊരു രക്ഷകനെ സ്വീകരിക്കുവാനും, പിന്തുടരുവാനും ഇടയാകട്ടെ. ദൈവം അങ്കിളിനെ ഇനിയും ഇതേപോലുള്ള കാവ്യഗാനങ്ങൾ എഴുതുവാൻ ബലപ്പെടുത്തട്ടെ.
Thank you Melba God bless you 🙏