അയ്യോ ഇത്ര വേഗം തീർന്നോ ? ഞാൻ വിചാരിച്ചു 4 brother's ന്റെ സീൻസും ഉണ്ടാകുമെന്ന്. സാരമില്ല അടിപൊളി eps ആയിരുന്നു. എന്നാലും ആ surprise അത് പൊളിച്ചു ഞാൻ വിചാരിച്ചു twins ആയിരിക്കുമെന്ന്😀😀. പാറു പറഞ്ഞത് 100 % ശരിയാണ്. മാധവേട്ടൻ ഒരു നിധിയാണെന്ന്❤❤. മക്കൾക്ക് exam എല്ലാം എളുപ്പമാകട്ടെ എന്ന് ആശംസിക്കുന്നു.💞💜💜🥰
Eppo egane und 5annam ayo enik chirikan vayee 😂😂😂 eni ee story miss cheyum njan 🤧 saramillaa chechi Eniyum adipoli story ayi varum allo appo pinne no sad only happy appo waiting chechi 😘🥰❤️
ഇതിൽ കൂടുതൽ വലിച്ച്നീട്ടാൻ ഒന്നുഇല്ലന്നറിയാം എന്നാലും ഈ story ഒത്തിരി മിസ്സ്‌ആവും 😌 മൂന്ന് കുട്ടികൾ പ്രതീക്ഷിച്ചില്ല.... 🥰 മാധവേട്ടന്റെ സ്വഭാവത്തിന് 6ഉണ്ടാവേണ്ടതാ 😹 അതിന്റെ ഇടക്ക്ഞാനും 🫣
@@vineethasujith6533 എന്റെ പൊന്നു വിനു നീയാണ് മുത്ത് ചോറ് ഇനി വലിച്ചു വീട്ടിൽ കാര്യമില്ല നിനക്കെങ്കിലും മനസ്സിലായല്ലോ😁 അങ്ങനെ അങ്ങനെ സ്വഭാവത്തിന് കിട്ടേണ്ട മൂന്ന് വഴി വഴിപാടുകൾ അങ്ങേർക്ക് കിട്ടി😂😂😂
Chechi kuttie,ee story orupade miss cheyum .nalla story ayirununu,madhavetten and paaru ne kande irikkan nalla resanne.. waiting for ur upcoming stories
❤❤❤❤❤❤ adipoli episode 👌 ethu last episode annu vishasikkan pattunilla ❤❤ waiting for next story ♥️❤ok athu mathi payemathi exam okke kazinjo mathi .kathirikkam story kkuvendi
Chechi story super😍🥰🥰pashe itharye vegam kayiyum ann nan vicharichella🥺chechi special part vennam😭😭😭😭chechi pinne ഉസ്താദ് special part um vennam chechiki pattunnapolle mathe🥰🥰🥰🥰💜💜💜💜💜nan ore dhivasam katherikumayirunnu ee rand story kivede ഉസ്താദ് kayinga ppo nala visham undayirunnu pashe വല്യേട്ടൻ ullathukonnd koyapamillayirunnu eppo വല്യേട്ടൻ kayinga ppo🥺oru visham😭😭😭😭😭😭😭😭chechiyude storysil enik eshttaya rannd story ann വല്യേട്ടൻ & ഉസ്താദ്😍❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥enik teakook ffil 4 storys eshttamann eppo ethum enik eshttamann😍🥰💜💜💜💜 mazha,my dear wife, ishqbaaz, distance love,വല്യേട്ടൻ & ഉസ്താദ്❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥enik eshittapetta six teakook ff😍🥰ee six story എന്റെ manasil പതിഞ്ഞ storys ann ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥chechi pattumakil special part cheyanne😭😭😭😭😭😭😭😭nan chechiyude storys kannan thudanniytt kurach ayatheullu appoyekum nan chechiyude voiceil aditi ayi😍🥰💜💜💜💜chechiyude voice enik othiri eshttayi🥰🥰soo cute voice❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥nan chechiki athayi ann comment ettunne atha ethare long ayath🥰chechi enne spport cheyumo plzz🥺❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥enik exam ann athukode nan chechi edunna storys chellapo lightayitt ayiriku kanna🥺❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
@@AajuInu anno😁 thanyou ❤️ ഇപ്പോള് സ്റ്റോറി ഒന്ന് കഴിഞ്ഞോട്ടെ എന്നിട്ട് നിങ്ങൾ പറയുന്ന സ്റ്റോറി സ്പെഷ്യൽ പാർട്ടി ചെയ്യുമെന്ന് ഞാൻ പോസ്റ്റ് ഇട്ടിരുന്നല്ലോ ✍🏼 കുറച്ച് ടൈം തരണം എന്തായാലും ഞാൻ ചെയ്യുന്നുണ്ട്. അല്ലാതെ ഞാൻ എവിടെ പോകാനാ 😊
Special part venam pinne chechiye chechi madhavettante swabavamanisariche anne parajappo egane pratheekshichilla 😵💫 eni nayar parajamathiri ah veede puthike paniyandi varum 😂😂😂4 brothers poli nammade kujattayude dearest and protective brothers polichu🦋✨🔥lucky sister 🤌🏻💎 w8ing for your next masterpiece like this 🫂💕💜
വല്യേട്ടൻ കഴിഞ്ഞു 😢😢 ഇന്ന് ലാസ്റ്റ് പാർട്ട് ആക്കുമെന്ന് വിചാരിച്ചില്ല.. എന്നാലും സാരമില്ല. ഒരിക്കലും അവരുടെ പ്രണയം തരുന്നില്ലല്ലോ 😊 ഇതിന്റെ ക്ലൈമാക്സ് ഒട്ടും വിചാരിക്കാത്ത ഒരു ട്വിസ്റ്റ് ആയി പോയി... അന്ന് പാറുസിനോട് എന്തായിരിക്കും dr പറഞ്ഞതെന്ന് ഒരു സംശയം ഉണ്ടായിരുന്നു അത് ഇങ്ങനെയാക്കുമെന്ന് വിചാരിച്ചില്ല 😂ഹോസ്പിറ്റലിൽ ഉള്ള സീൻസ് ഒകെ അടിപൊളി ആയിരുന്നു... ആ വിട് ഒന്നുകൂടെ പുതിക്ക് പണിയുന്നത് നന്നായിരിക്കും 🤣🤣🤣🤣 എന്തൊക്കെ ആയാലും വല്യേട്ടൻ ഫാമിലിയെ പോലെ ഒരു ഫാമിലി കിട്ടാൻ ആരായാലും കൊതിച്ചു പോകും..... 🥰🥰🥰🥰🥰 നല്ലൊരു സ്റ്റോറി തന്ന ചേച്ചി കുട്ടി thanks 😘😘😘🫂🫂🫂🫂 കുട്ടികളുടെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു എപ്പിസോഡ് മതി... അതുവരെ കണ്ട എപ്പിസോഡ് വീണ്ടും വീണ്ടും കണ്ടോളാം..😂 എത്ര കണ്ടാലും മതിയാകില്ല... ഗരുഡൻ ff ന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ☺️☺️☺️
Thanyou molleaa. ഇല്ല ആരുടെ മനസ്സിൽ നിന്നും മായാത്തൊരു വല്യേട്ടൻ സ്റ്റോറി. നിർത്തേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്🥹 ഇനി വരുന്ന സ്റ്റോറി ഇതിലും നന്നായി ചെയ്യാൻ ഞാൻ ശ്രമിക്കാം🫂🫂🫂🫂
Final 😮 manu kittile 😄 unni oronnum opikaletto 😅 madhavetta control your self 😅 paru engane onnum orugathe tto madhavettante control povum 😂paru polichu ❤️evarude karachil kand njnum tension ayyi 🥺 madhavetta 😮3 Babys valllatha jaathi 😂appo ithanale aa surprise le paru last 4 brothers one sister wow entry polichu ❤ achante alle makkal appo engane elllagile ollu episode super da 🥰❤️ waiting special part 🥰
ഒരുപാട് സന്തോഷം 😁😁 ഇനിയൊരു സീരിയസും കൂടിയോ ayooo 🫣 എല്ലാവരുടെ മനസ്സ് പിടിച്ചു കുലുക്കിയിട്ടുണ്ട് എന്ന് അറിയാം വല്യേട്ടൻ സ്റ്റോറി . എന്തായാലും ഇതെല്ലാം കഴിഞ്ഞിട്ട് നമുക്കൊന്ന് നോക്കാം ok 🫂🫂
Wowww ...nalla episode aayirunnu oru spcl koodi ittitt end cheydhonne ...after ee fight madhavettanem familym koodi kaanikkaarnnu ... Please spcl part vekkane😊❤❤❤
അല്ല സിസ്റ്റർ ഇതൊക്കെ ആരടെയ. നിങ്ങളത് തന്നെ എന്ത് 🙄🙄🙄പാർവണ പ്രസവിച്ചത് 3 കുഞ്ഞുങ്ങളെയാ 😂😂😂 അത് അടിപൊളി എനിക്ക് നല്ല ഇഷ്ടപ്പെട്ടു ഡയലോഗ് 😁🤣🤣 ഇക്ക് വയ്യ സത്യം പറയാലോ വിച്ചു നല്ല ഒരു സ്റ്റോറി ആയിരുന്നു 😢😢 അടുത്ത പുതിയ സ്റ്റോറിക്ക് I'm waiting 😍and i miss you
Madhavettan paranjath sathyava ith vallatha twist aayipoyii😂 Paroos surprise enn paranjapozhe enk thonni chelappo twins arkumenn but triplets ann theere pratheekshichilla.. 🙂😂.. Chechi be like:Don't let them know your next move 😂 Ennayalum 4 brothers polichuu.. Kunjatta lucky aa onnum randum allalo swantham aytt 4 aangalamare alle kittiyee.. Enk ivdanel onn polum illa aa potte.. Theernathil nalla sangadam und.. Pinne chechi vendadutholum valyettane neetivalichitund ithrem okke thannr dharalam oru kadha thanne aaya oru rasam illaloo.. Enn vech valyettan boradch ennalla.. Pakshe chechide bakki storiesum kanande.. Iniyippo ithilum kidilan stories okke aa thalakath vannaloo 😌.. Anywayss we will miss Valyettan❤️.. And we are ready for Giriyettan 😌.. Garudan katta waiting aan chechide bl enganarkum enn aryan katta curiosity aa.. Paranj paranj kore ayalle comment ennaa sherii.. Lub youu💜💚
ഉസ്താദ് എല്ലാം കഴിഞ്ഞിട്ട് ഒരു മാസമായി എന്നിട്ട് ഇപ്പോഴും സ്പെഷ്യൽ പാർട്ടി ചോദിക്കുന്ന വരുണ്ട് but പുതിയ സ്റ്റോറീസ് വരുന്നതുകൊണ്ട് അത് ചെയ്യാനുള്ള നേരം കിട്ടുന്നില്ല
Chech ep poli ❤🎉 sambhavam valyettan thrrnathil vishamam undenkilum ethorukadhaykum avasanam undallo ennalojikumbo oru samadhanam .😢😊😊 Pinne chechi usthadinte spcl part idan pattuvo 🤔. Story pettane theernapole 🥰 Hmm ini engilum madhavettan daivam kurach control koduthal mathiyarnu paavam ente paruuzz😂🥰💚💜💚💜💚💜
Chechiyee ennallum ee chathi vendarnnu ippo chechiye kayyil kittiyal thannikollan ulla oru ethilann😡😡 parusintte surprise poli adhyam karuthi twins ayirukum enn pnne alle arinje aa nakna sathyam 😊 any way congratulations madhavetta😊😊 pnne chechiyude place evide yaa anjott vann randannam tharann ayirunnu😁pnne makkalude exam nn best wishes ❤❤enikkum exam anu onnum padikathe ann valyettan kannan varunnath 😊😊pnne epi poli annu chechiyee ❤❤❤oru special part venam ❤❤
എന്റെ ദൈവമേ 🙄 3 എണ്ണം...... നല്ല സർപ്രൈസ് ആയി പോയി പാറുവേ.... ജിമി പറഞ്ഞപ്പോലെ അങ്ങേർക്ക് 36 വയസ്സ് ആയെന്ന് ആരാ പറഞ്ഞേ 🤭🤭🤭🤭🤭ohhh എനിക്ക് അങ്ങ് സന്ദോഷം ആയി..... 🙄ആ ലാസ്റ്റ് പറഞ്ഞത് ഞങ്ങളെ ഉദ്ദേശിച്ചാണ് ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ് 😄😄😄.... "ഇനി ഈ കഥ ഞങ്ങൾക്ക് വേണ്ടി തന്നാ ആൾക്ക് 🫂 thankzzz da 💚നീ പറഞ്ഞപ്പോലെ വേറെ എത്ര story വന്നാലും ഇതിന്റെ ഓളം അത് വേറെ ഒന്നാ.... നീ ഇനി ഇടാൻ പോകുന്ന BL story അതും അടിപൊളി ആയിരിക്കും ഒരു മാറ്റവും ഉണ്ടാവില്ല എന്നും നിന്റെ കൂടെ ഞങ്ങൾ കാണും.... 😊വവ്വാമാരുടെ കാര്യം എല്ലാം കഴ്ഞ്ഞു മതി ഞങ്ങൾക്ക് ഉള്ള story... പിന്നെ നിന്റെ voice miss ചെയും കുഴപ്പമില്ല ഞങ്ങളുടെ കുട്ടി കുറുമ്പൻമാർക്ക് വേണ്ടി അല്ലേ..... "ഒരു കാര്യം പറയാൻ ഉണ്ട് എന്റെ ഒരു കമന്റ് ആരെങ്കിലും കമ്മ്യൂണിറ്റി പോസ്റ്റ് ആയിട്ട് ഇടണം എന്ന് ഉള്ളത് എന്റെ വലിയ ആഗ്രഹം ആയിരിന്നു ❤️🔥അത് നടപ്പിലാക്കി തന്നത് നീയാ 😄🫂🫂🫂🫂😘😘😘😘"എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് നിന്നെ 🥰"വല്യേട്ടൻറ്റെ ലാസ്റ്റ് എപ്പിസോഡ് ആണെന്ന് കണ്ടപ്പോൾ സങ്കടം ആയി 😒മാധവട്ടന്റെയും പാറുന്റെയും പ്രണയം അത് ഒരിക്കലും മറക്കില്ല "✨
അതൊക്കെ ശരിയാ ഞാൻ പോളിയല്ലേ. Thanyou molleaa 🫂😊. പിന്നെ നിങ്ങൾ അവിടെ കമന്റ് ബോക്സിൽ മെസ്സേജ് അയക്കുമ്പോൾ ഒരു വാക്ക് എന്നോട് പറയാമായിരുന്നു പോട്ടെ ഒരു വിവരത്തിന് ജാനു ഒരു കമ്പിയെങ്കിലും അടിക്കായിരുന്നു എനിക്ക് വലിയ വിഷമമായി😭😭😭. ഇനി വരുന്ന സ്റ്റോറിയിൽ പ്രതീക്ഷിക്കുന്നു നിന്റെ കുട്ടിക്കുട്ടി കവിതകൾ. ഈ വട്ടത്ത് കവിത കിട്ടിയില്ല ട്ടോ 🫣🫣
@@SEVENNIGHT-u5c 😂😂കരയണ്ട 🫂🤭സത്യത്തിൽ നിന്നെയും പ്രേതീക്ഷിച്ചാണ് msg ഇടുന്നെ പക്ഷേ കാണില്ലല്ലോ അവിടെയോന്നും നിന്നെ അതാണ് 😊എന്റെ കവിത അത് ഈ പ്രാവിശ്യം ഇടഞ്ഞതാ ഞാൻ. എനിക്ക് ഇത്രയും കാര്യങ്ങൾ പറയണം എന്ന് ഉണ്ടായിരുന്നു... പക്ഷേ ഞാൻ ഒരു കവിത ഇടും നമ്മുടെ വല്യട്ടന്റെയും ലാസ്റ്റ് എപ്പിസോഡ് അല്ലേ..
Ayyo ente valiyettan story theernno🥹🥹🥹🥹 nnalum sarallatto🥰🥰 ente paruze oru surprise nnkkokke paranjapoo njan vicharich twins anenn 😁😁 3 ennnathine koduth madhavettane njettichu kalanjallo..... 20 yrs leap vannappozhe vicharich story end akkuvanenn🥲.... Ee story othiri miss cheyyum... Madhavettan💜💜paru pinne baki ellarum super ayirunnu 🥰🥰
Special part വല്യേട്ടൻ and special part ഉസ്താദ് please
Chechi ഉസ്താദ് season 2 ഇടോ 😁
Plz
Nokkateaa😁
Plzzz 😢@@SEVENNIGHT-u5c
orureshayumilla adipoil story 🎉❤️super episode waiting next stroy❤️
👍🏼👍🏼🫰🏼
Madhaven 🫰👍👍
Waiting..... Next story
Etraveegam kazinjo but saaralla too adipoly aayirunnu vellyattan pinnay athilay slang eniku orupaade eshtaayi and adutha storykku vendi waiting❤❤❤❤
Ok thanyou daa😊🫂🫂🫂🫂
അയ്യോ ഇത്ര വേഗം തീർന്നോ ? ഞാൻ വിചാരിച്ചു 4 brother's ന്റെ സീൻസും ഉണ്ടാകുമെന്ന്. സാരമില്ല അടിപൊളി eps ആയിരുന്നു. എന്നാലും ആ surprise അത് പൊളിച്ചു ഞാൻ വിചാരിച്ചു twins ആയിരിക്കുമെന്ന്😀😀. പാറു പറഞ്ഞത് 100 % ശരിയാണ്. മാധവേട്ടൻ ഒരു നിധിയാണെന്ന്❤❤. മക്കൾക്ക് exam എല്ലാം എളുപ്പമാകട്ടെ എന്ന് ആശംസിക്കുന്നു.💞💜💜🥰
പിന്നല്ലാതെ പാറു മാത്രം നീതി 😁thanyou daa
Njanum vijarichu
4 Brothers Taekook ff pradhishikam lee ❤
ഇതുവരെ ഒരു ഐഡിയ ഇല്ല😊
@@SEVENNIGHT-u5cpattumenkil edane chechi ❤🩹🫂plz🥺
@@Viminkooki viminkook ഉറപ്പായിട്ടും ഞാൻ നോക്കാം😁😁
@@SEVENNIGHT-u5c 💜🫂
Eppo egane und 5annam ayo enik chirikan vayee 😂😂😂 eni ee story miss cheyum njan 🤧 saramillaa chechi Eniyum adipoli story ayi varum allo appo pinne no sad only happy appo waiting chechi 😘🥰❤️
Thanyou daa🫂. ഉറപ്പല്ലേ കിടിലൻ സ്റ്റോറി ഞാൻ വരും😊
ഇതിൽ കൂടുതൽ വലിച്ച്നീട്ടാൻ ഒന്നുഇല്ലന്നറിയാം എന്നാലും ഈ story ഒത്തിരി മിസ്സ്‌ആവും 😌 മൂന്ന് കുട്ടികൾ പ്രതീക്ഷിച്ചില്ല.... 🥰 മാധവേട്ടന്റെ സ്വഭാവത്തിന് 6ഉണ്ടാവേണ്ടതാ 😹 അതിന്റെ ഇടക്ക്ഞാനും 🫣
@@vineethasujith6533 എന്റെ പൊന്നു വിനു നീയാണ് മുത്ത് ചോറ് ഇനി വലിച്ചു വീട്ടിൽ കാര്യമില്ല നിനക്കെങ്കിലും മനസ്സിലായല്ലോ😁 അങ്ങനെ അങ്ങനെ സ്വഭാവത്തിന് കിട്ടേണ്ട മൂന്ന് വഴി വഴിപാടുകൾ അങ്ങേർക്ക് കിട്ടി😂😂😂
@SEVENNIGHT-u5c ♥️🫂
ethra vegam thirnno 😢😢 chechi ee story oru pad miss cheyunnudakum 😢😢😢
😁😁 ok daaa
Polichu moleee ❤
Thanyou mutheaa😊
പൊളിച്ചു ചേച്ചി ❤️❤️
Thanyou 🫂🫂
ചേച്ചി ഞാൻ മാധവേട്ടനെയും പാറൂസിനെയും മിസ്സ് ചെയ്യും 😢
@@ShinyPushppan 😁😁😁 സ്റ്റോറിയ എന്തായാലും ഇവിടെ തന്നെ ഉണ്ടല്ലോടാ 😊
Ok ചേച്ചി
Oh please do more episodes I really really like this story ❤❤
Thanyou 😊😊
Special part pls........ Sis ❤❤❤❤❤
Polichu🥰🥰🥰🥰 waiting for next story
Thanyou 🫂🫂🫂😁
Chechi kuttie,ee story orupade miss cheyum .nalla story ayirununu,madhavetten and paaru ne kande irikkan nalla resanne..
waiting for ur upcoming stories
Thanyou daa 😁😁
❤❤❤❤❤❤ adipoli episode 👌 ethu last episode annu vishasikkan pattunilla ❤❤ waiting for next story ♥️❤ok athu mathi payemathi exam okke kazinjo mathi .kathirikkam story kkuvendi
Thanyou daa🫂🫂🫂
Adipoli ep
ഈ ചതിവേണ്ടാരുന്നു എന്റെ മാധവേട്ടൻ പാറു 🥺🥺🥺😿😿
Ayoo🥹
@@SEVENNIGHT-u5c athu veronnum allatto epo theerum ennu prtheeshichilla atha oru cheriya vishamam endaye epo mari pinne e story evide thanne undallo enikku kananam ennu thonnubo poyi kanum entte ettaneyum family eyum 😌♥️🥰
Nalla part aarunnu chechiye..❤
Valyettan kandirikkan nth ishtann ariyoo.. Aarokke vannalum poyalum valyettante thatt thaanu thanne erikkum but allathinum oru avasanam venollo.. So valyettan avasanichu..💞
Ni Garudanayulla kaathirippanu.. Vavakalde xam okke kazhiyatte njngal kaathirikkam..
Luv uu chechiye ❤
@@mauvey_milieu yes ഗരുഡൻ ഉള്ള കാത്തിരിപ്പാണ് 🦅🦅🦅
Pani varumbo പാണ്ടി ലോറി പിടിച്ചാ വരുന്നത് 😅😅😅😂
😂😂 അല്ല പിന്നെ
Super da 🥰👌🏻💕 poliiiiii episode da e story orupad miss cheyyum 🤧🥹
Thanyou daa 🫂🫂
Ayyyooo thirnnnoooo❤❤❤❤shoooo enthayalum innathe epi polichuuuuu oru വെടിക് 3പക്ഷി 😂😂😂😂😂😂പാവം മാധവേട്ടൻ ഇങ്ങനെ ഇട്ടു കളിയാക്കേണ്ടായിരുന്നു 😅😅😅polichu muthe polichuuuuu ❤❤❤❤❤❤❤
@@anureji4516 😂😂😂. Thanyou daa 🫂 പാവം
@@SEVENNIGHT-u5c 😁😁😁nxt waiting daaa❤️❤️🥰
Chechi story super😍🥰🥰pashe itharye vegam kayiyum ann nan vicharichella🥺chechi special part vennam😭😭😭😭chechi pinne ഉസ്താദ് special part um vennam chechiki pattunnapolle mathe🥰🥰🥰🥰💜💜💜💜💜nan ore dhivasam katherikumayirunnu ee rand story kivede ഉസ്താദ് kayinga ppo nala visham undayirunnu pashe വല്യേട്ടൻ ullathukonnd koyapamillayirunnu eppo വല്യേട്ടൻ kayinga ppo🥺oru visham😭😭😭😭😭😭😭😭chechiyude storysil enik eshttaya rannd story ann വല്യേട്ടൻ & ഉസ്താദ്😍❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥enik teakook ffil 4 storys eshttamann eppo ethum enik eshttamann😍🥰💜💜💜💜 mazha,my dear wife, ishqbaaz, distance love,വല്യേട്ടൻ & ഉസ്താദ്❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥enik eshittapetta six teakook ff😍🥰ee six story എന്റെ manasil പതിഞ്ഞ storys ann ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥chechi pattumakil special part cheyanne😭😭😭😭😭😭😭😭nan chechiyude storys kannan thudanniytt kurach ayatheullu appoyekum nan chechiyude voiceil aditi ayi😍🥰💜💜💜💜chechiyude voice enik othiri eshttayi🥰🥰soo cute voice❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥nan chechiki athayi ann comment ettunne atha ethare long ayath🥰chechi enne spport cheyumo plzz🥺❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥enik exam ann athukode nan chechi edunna storys chellapo lightayitt ayiriku kanna🥺❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
@@AajuInu anno😁 thanyou ❤️ ഇപ്പോള് സ്റ്റോറി ഒന്ന് കഴിഞ്ഞോട്ടെ എന്നിട്ട് നിങ്ങൾ പറയുന്ന സ്റ്റോറി സ്പെഷ്യൽ പാർട്ടി ചെയ്യുമെന്ന് ഞാൻ പോസ്റ്റ് ഇട്ടിരുന്നല്ലോ ✍🏼 കുറച്ച് ടൈം തരണം എന്തായാലും ഞാൻ ചെയ്യുന്നുണ്ട്. അല്ലാതെ ഞാൻ എവിടെ പോകാനാ 😊
Adipoli enikk eshtapettu adipoli enallum pettanu theernu 😢
Chechi 4 brothers vech oru story cheyyo
Ok daa
Thanyou
Super
Ennalum madhavettan kasttapettathin phalam indayilee 🤣🤣🤣🤣 enni 5 enam wowww 🤭🤣🤣 companye virapikunna paruvin 5 kuttikal wowwww 🤣 polichuu story nice
പിന്നെ സീസൺ 2 അങ്ങേര് വല്ലാത്ത കഷ്ടപ്പാട് ആയിരുന്നു 😂😂 അതിനെന്തായാലും ഫലം കണ്ടു😁😁
Athe athe kasttapeduthii😅
Kookv ❤❤
Season 3 venom 😅.ivammarude special 😊Urappaittum vennam pinne enikum parisha thudagarai 10 classane potya vittkar thalli kollum adhukond thanne ende oru abiarthana manich special vakkeshan madhi 😅
Ok archana വേഗം പോയിരുന്ന പഠിച്ചോ ഇല്ലെങ്കിൽ അടി മേടിച്ചു കൂട്ടേണ്ടി വരും 😁😁
Mee too njanum pathila
Super💜💜💜
Thanyou 😊
Special part venam pinne chechiye chechi madhavettante swabavamanisariche anne parajappo egane pratheekshichilla 😵💫 eni nayar parajamathiri ah veede puthike paniyandi varum 😂😂😂4 brothers poli nammade kujattayude dearest and protective brothers polichu🦋✨🔥lucky sister 🤌🏻💎 w8ing for your next masterpiece like this 🫂💕💜
അത് നായര് പറഞ്ഞില്ലെങ്കിൽ മക്കളെ വല്ല ഡയലോഗ് കൊണ്ട് വരും😂😂😂
@SEVENNIGHT-u5c 😂😂😂eni aganum namale ellathonde madhavettan kindergarten ondakuvo pvm paruzzz 💎
Pinne chechi married ahno
@@AnjaliSathish-z8i yes daa
@@SEVENNIGHT-u5c ayo ante ponnu chechi anike vishvasikan pattunnila
വല്യേട്ടൻ കഴിഞ്ഞു 😢😢 ഇന്ന് ലാസ്റ്റ് പാർട്ട് ആക്കുമെന്ന് വിചാരിച്ചില്ല.. എന്നാലും സാരമില്ല. ഒരിക്കലും അവരുടെ പ്രണയം തരുന്നില്ലല്ലോ 😊 ഇതിന്റെ ക്ലൈമാക്സ് ഒട്ടും വിചാരിക്കാത്ത ഒരു ട്വിസ്റ്റ് ആയി പോയി... അന്ന് പാറുസിനോട് എന്തായിരിക്കും dr പറഞ്ഞതെന്ന് ഒരു സംശയം ഉണ്ടായിരുന്നു അത് ഇങ്ങനെയാക്കുമെന്ന് വിചാരിച്ചില്ല 😂ഹോസ്പിറ്റലിൽ ഉള്ള സീൻസ് ഒകെ അടിപൊളി ആയിരുന്നു...
ആ വിട് ഒന്നുകൂടെ പുതിക്ക് പണിയുന്നത് നന്നായിരിക്കും 🤣🤣🤣🤣 എന്തൊക്കെ ആയാലും വല്യേട്ടൻ ഫാമിലിയെ പോലെ ഒരു ഫാമിലി കിട്ടാൻ ആരായാലും കൊതിച്ചു പോകും..... 🥰🥰🥰🥰🥰
നല്ലൊരു സ്റ്റോറി തന്ന ചേച്ചി കുട്ടി thanks 😘😘😘🫂🫂🫂🫂
കുട്ടികളുടെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു എപ്പിസോഡ് മതി... അതുവരെ കണ്ട എപ്പിസോഡ് വീണ്ടും വീണ്ടും കണ്ടോളാം..😂 എത്ര കണ്ടാലും മതിയാകില്ല...
ഗരുഡൻ ff ന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ☺️☺️☺️
Thanyou molleaa. ഇല്ല ആരുടെ മനസ്സിൽ നിന്നും മായാത്തൊരു വല്യേട്ടൻ സ്റ്റോറി. നിർത്തേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്🥹 ഇനി വരുന്ന സ്റ്റോറി ഇതിലും നന്നായി ചെയ്യാൻ ഞാൻ ശ്രമിക്കാം🫂🫂🫂🫂
@SEVENNIGHT-u5c chechi കുട്ടി ചെയ്യുന്ന സ്റ്റോറി ആയതുകൊണ്ട് . എന്തായാലും അടിപൊളി ആക്കും 🥰🥰🥰🥰🥰
@@hanafathimavr ഇതും ഞാൻ അങ്ങനെയാണ് പ്രതീക്ഷിക്കുന്നത്
Final 😮 manu kittile 😄 unni oronnum opikaletto 😅 madhavetta control your self 😅 paru engane onnum orugathe tto madhavettante control povum 😂paru polichu ❤️evarude karachil kand njnum tension ayyi 🥺 madhavetta 😮3 Babys valllatha jaathi 😂appo ithanale aa surprise le paru last 4 brothers one sister wow entry polichu ❤ achante alle makkal appo engane elllagile ollu episode super da 🥰❤️ waiting special part 🥰
Thanyou daa ഈ സ്റ്റോറി കഴിഞ്ഞിട്ട്👍🏼 നമുക്ക് സ്പെഷ്യൽ പാർട്ടി നോക്കാം
@SEVENNIGHT-u5c okey da ❤️❤️
Valyettan cricket team thodangaa😅
അത് ശരിയാ ഇപ്പോൾ 7 പേർ ഉണ്ടല്ലോ
Orupaad romantic moments Ulla series aayirunnu ith. Athra perfect aayi thanne edit cheuthu... Ningal superb aanu... Surprise vicharichappol twins pratheekshichullu but athukkum mele gola adichu. orupaad happy aayi aa moments okke kandappol. But Valiyettan theernnu ennu kelkkumbol othiri sad aanedo... Theeralle enna prarthana... Thanikk Valiyettan season 3 cheyyamo... Athrakk miss aakum ee njangalude Madhavettaneyum Paruzneyum pinne kutti pattalatheyum...plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz Valyettn 3 plzzzz. Ippo venda aplam kazhinj mathi.....
ഒരുപാട് സന്തോഷം 😁😁 ഇനിയൊരു സീരിയസും കൂടിയോ ayooo 🫣 എല്ലാവരുടെ മനസ്സ് പിടിച്ചു കുലുക്കിയിട്ടുണ്ട് എന്ന് അറിയാം വല്യേട്ടൻ സ്റ്റോറി . എന്തായാലും ഇതെല്ലാം കഴിഞ്ഞിട്ട് നമുക്കൊന്ന് നോക്കാം ok 🫂🫂
@SEVENNIGHT-u5c Thank you so much.... must aayum venam..... Oru thread tharam.... Vayasaam kaalathum Madhavettanu oru kunj koodi... Fiver sangham ariyatte achante strong and avarude achanu thante wife nidulla love um. Nte koottukaaride achanum ammakkum ippo oru kunj koodi undaayi. Appo aalochichatha ith Madhavettanum Achuznum oru kunj koodi kuttipattalavum veettukaarum naattukaarum ellam njettanam Madhavettante ee kazhivil. Pinne makkalude adipidi case, molude pranayam anganokke ith kondokke valanj naduvodinjirikkumbol aayirikkanam aa ARAMTHAMURAN Kunji Kaalinte varavu.. Engnunde 😊😂 nte manassile aasayaane... Nadathi thannekkane nte ponne...
@@nadhiaRamanath8860 നന്നായിട്ടുണ്ട് എന്തായാലും അടുത്ത പ്രാവശ്യം വരും 😁😁😁
@@SEVENNIGHT-u5c Many many Thanks indeed.... Iam katta wating for that beautiful moments...
@@nadhiaRamanath8860 ❤️❤️
Wowww ...nalla episode aayirunnu oru spcl koodi ittitt end cheydhonne ...after ee fight madhavettanem familym koodi kaanikkaarnnu ... Please spcl part vekkane😊❤❤❤
@@ЄӇЄ-к4ю നമുക്ക് നോക്കാം adaa🫂
Spl venam usthadum venam
Chechi tae girl akkittu vere ff cheyoo plssss
Ok daa, ഇനി വരുന്ന ഏതെങ്കിലും സ്റ്റോറിയിലെ അങ്ങനെ തന്നെ ഉണ്ടാവും😊
@SEVENNIGHT-u5c thanks 🥰🫂
Ayioo thirnoo agane parayalle
😂😂 nannayirunnu....🫰🫰🫶
Thanyou
Eni usthad session 2 cheyooo
Next story വേറെ വരുണ്ട്‌ല്ലോടാ
Edekk ozhiv kittum ithum kude onnu pariganikkenneee😁😁
❤❤❤❤❤
Shoo paavam madhavettan oru kiss okke pretheekshichatha naayar vann kolvaaki ennayalum nannayi❤😂paaruzz angane paadi guyss shoo madavettan veendum onnude veenu🥰vanna koch ithilum vibe aayirikum😂😂ayyo kurach neram pedpich kalanju paarun enna patti en oorth pakshe polich 3 ennaokke nte madhavetta nigal oru sambhavam thanne.....4brothers oree powli❤ but petten theernu chechi ennayalum adipoli❤ adipoli chechi super....aayikotte ini adutha giriyettan vndi waiting❤ makkalde exam okke nannayi eztha pattateh....God bless you❤🫂
@@EshaBinoy thanyou daa🫂🫂🫂 മാധവേട്ടൻ ഇവിടെ പരിപാടിയാ അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ😂😂😂
@SEVENNIGHT-u5c ithrayum velya bhagyavan ee lookath vere aarelum indavuvo nte karthavee😂🥰
@@EshaBinoy ഈ ജന്മത്തുണ്ടാവില്ല 😂😂😁😁
@@SEVENNIGHT-u5c stym😂🖖🏻
അല്ല സിസ്റ്റർ ഇതൊക്കെ ആരടെയ. നിങ്ങളത് തന്നെ എന്ത് 🙄🙄🙄പാർവണ പ്രസവിച്ചത് 3 കുഞ്ഞുങ്ങളെയാ 😂😂😂 അത് അടിപൊളി എനിക്ക് നല്ല ഇഷ്ടപ്പെട്ടു ഡയലോഗ് 😁🤣🤣 ഇക്ക് വയ്യ സത്യം പറയാലോ വിച്ചു നല്ല ഒരു സ്റ്റോറി ആയിരുന്നു 😢😢 അടുത്ത പുതിയ സ്റ്റോറിക്ക് I'm waiting 😍and i miss you
Thanyou mutheaaa. തീർച്ചയായും അടുത്ത സ്റ്റോറി ഞാൻ വേഗം വരാൻ നോക്കാം😊
@@SEVENNIGHT-u5c ആയിക്കോട്ടെ എന്നാ പിന്നെ പുതിയ സ്റ്റോറിക്കുള്ള എഡിറ്റ് സ്റ്റാർട്ട് ചെയ്തോ 😊😊
@@SEVENNIGHT-u5c ആയിക്കോട്ടെ എന്നാ പിന്നെ പുതിയ സ്റ്റോറിക്കുള്ള എഡിറ്റ് സ്റ്റാർട്ട് ചെയ്തോ 😊😊
@@AnisaNasrin-ui6bs റെക്കോർഡിങ് പോലും തുടങ്ങിയിട്ടില്ല
@@SEVENNIGHT-u5c 🤣🤣 very good
Madhavettan paranjath sathyava ith vallatha twist aayipoyii😂 Paroos surprise enn paranjapozhe enk thonni chelappo twins arkumenn but triplets ann theere pratheekshichilla.. 🙂😂.. Chechi be like:Don't let them know your next move 😂
Ennayalum 4 brothers polichuu.. Kunjatta lucky aa onnum randum allalo swantham aytt 4 aangalamare alle kittiyee.. Enk ivdanel onn polum illa aa potte.. Theernathil nalla sangadam und.. Pinne chechi vendadutholum valyettane neetivalichitund ithrem okke thannr dharalam oru kadha thanne aaya oru rasam illaloo.. Enn vech valyettan boradch ennalla.. Pakshe chechide bakki storiesum kanande.. Iniyippo ithilum kidilan stories okke aa thalakath vannaloo 😌.. Anywayss we will miss Valyettan❤️.. And we are ready for Giriyettan 😌.. Garudan katta waiting aan chechide bl enganarkum enn aryan katta curiosity aa.. Paranj paranj kore ayalle comment ennaa sherii.. Lub youu💜💚
@@devipadma4699 halooo 😄
@avyukthavichu7647 😌❤️
@@devipadma4699 എവിടാടാ സ്ഥലം
@@avyukthavichu7647Pathanamthitta.. Avdeyo.. Pinne njan chechinnano vilikandee enne kalum moothath anoo.. Njan 11thila by the byy
@@devipadma4699 Haa 26 😄
Kuttaha nammade 4 brothers neum athupolee avrde sis neum koode cherth oru special episode thadaaa.. othiri onnum veenda oru 10 min ayalum mathyyy..😢😢😢😢
@@taetae_gazing4516 ഇനി സ്റ്റോറി നീട്ടി വലിച്ചാൽ ബോർ ആവൂലാടാ
@SEVENNIGHT-u5c ottum avoola otta episode mathy kuttaha please please please.. athrem ishtm ullondaa... 😭 Otta episode avrda aa bond um valuth Aya kunjatteneum koodey plss..
@@taetae_gazing4516 ഗരുഡൻ കഴിഞ്ഞിട്ട് പോരെ 😊
@@SEVENNIGHT-u5c mathy mathy ath kazhingu mathy but idane da please
Surprise nne paranjappale ariyarnnu ate , idetannayirikkoonne
Entappide comment nox motram spcl choikkanallo
First session kainjappo spcl ittu ade kazhinje 2nd season ittu ippa adinum spcl part😂😂😂😂😂
Chechi ee valyettanum , usthadum kazhinjatte chechikke vera cheyyan nerondavulanna tonane😂
ഉസ്താദ് എല്ലാം കഴിഞ്ഞിട്ട് ഒരു മാസമായി എന്നിട്ട് ഇപ്പോഴും സ്പെഷ്യൽ പാർട്ടി ചോദിക്കുന്ന വരുണ്ട് but പുതിയ സ്റ്റോറീസ് വരുന്നതുകൊണ്ട് അത് ചെയ്യാനുള്ള നേരം കിട്ടുന്നില്ല
Chech ep poli ❤🎉 sambhavam valyettan thrrnathil vishamam undenkilum ethorukadhaykum avasanam undallo ennalojikumbo oru samadhanam .😢😊😊
Pinne chechi usthadinte spcl part idan pattuvo 🤔. Story pettane theernapole 🥰
Hmm ini engilum madhavettan daivam kurach control koduthal mathiyarnu paavam ente paruuzz😂🥰💚💜💚💜💚💜
Thanyou dasa🫂🫂 നമുക്ക് നോക്കാം ഉസ്താദിന്റെ സ്പെഷ്യൽ
Chechi inniyum v girlum jk boyum pinnean yoonmin ayitulla ff cheyo
ചെയ്യടാ 😊
❤❤❤❤❤❤
Chechiyee ennallum ee chathi vendarnnu ippo chechiye kayyil kittiyal thannikollan ulla oru ethilann😡😡 parusintte surprise poli adhyam karuthi twins ayirukum enn pnne alle arinje aa nakna sathyam 😊 any way congratulations madhavetta😊😊 pnne chechiyude place evide yaa anjott vann randannam tharann ayirunnu😁pnne makkalude exam nn best wishes ❤❤enikkum exam anu onnum padikathe ann valyettan kannan varunnath 😊😊pnne epi poli annu chechiyee ❤❤❤oru special part venam ❤❤
Kozhikode 😊
നന്നായി പഠിക്ക് എക്സാം ഒക്കെ നന്നായി എഴുത് . നീ ഇങ്ങോട്ട് പോര് 😂😂😂
Thanks
Oo ayikotte anjott varaam😂😂
@@SumayyaNavas996 👍🏼👍🏼
😍
6
എന്റെ ദൈവമേ 🙄 3 എണ്ണം...... നല്ല സർപ്രൈസ് ആയി പോയി പാറുവേ.... ജിമി പറഞ്ഞപ്പോലെ അങ്ങേർക്ക് 36 വയസ്സ് ആയെന്ന് ആരാ പറഞ്ഞേ 🤭🤭🤭🤭🤭ohhh എനിക്ക് അങ്ങ് സന്ദോഷം ആയി..... 🙄ആ ലാസ്റ്റ് പറഞ്ഞത് ഞങ്ങളെ ഉദ്ദേശിച്ചാണ് ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ് 😄😄😄....
"ഇനി ഈ കഥ ഞങ്ങൾക്ക് വേണ്ടി തന്നാ ആൾക്ക് 🫂 thankzzz da 💚നീ പറഞ്ഞപ്പോലെ വേറെ എത്ര story വന്നാലും ഇതിന്റെ ഓളം അത് വേറെ ഒന്നാ.... നീ ഇനി ഇടാൻ പോകുന്ന BL story അതും അടിപൊളി ആയിരിക്കും ഒരു മാറ്റവും ഉണ്ടാവില്ല എന്നും നിന്റെ കൂടെ ഞങ്ങൾ കാണും.... 😊വവ്വാമാരുടെ കാര്യം എല്ലാം കഴ്ഞ്ഞു മതി ഞങ്ങൾക്ക് ഉള്ള story... പിന്നെ നിന്റെ voice miss ചെയും കുഴപ്പമില്ല ഞങ്ങളുടെ കുട്ടി കുറുമ്പൻമാർക്ക് വേണ്ടി അല്ലേ..... "ഒരു കാര്യം പറയാൻ ഉണ്ട് എന്റെ ഒരു കമന്റ് ആരെങ്കിലും കമ്മ്യൂണിറ്റി പോസ്റ്റ് ആയിട്ട് ഇടണം എന്ന് ഉള്ളത് എന്റെ വലിയ ആഗ്രഹം ആയിരിന്നു ❤️🔥അത് നടപ്പിലാക്കി തന്നത് നീയാ 😄🫂🫂🫂🫂😘😘😘😘"എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് നിന്നെ 🥰"വല്യേട്ടൻറ്റെ ലാസ്റ്റ് എപ്പിസോഡ് ആണെന്ന് കണ്ടപ്പോൾ സങ്കടം ആയി 😒മാധവട്ടന്റെയും പാറുന്റെയും പ്രണയം അത് ഒരിക്കലും മറക്കില്ല "✨
മോളെ സെന്റി അടിക്കല്ലേ നിന്നെ ഞാൻ തല്ലി കൊല്ലും 😭😭
അതൊക്കെ ശരിയാ ഞാൻ പോളിയല്ലേ. Thanyou molleaa 🫂😊. പിന്നെ നിങ്ങൾ അവിടെ കമന്റ് ബോക്സിൽ മെസ്സേജ് അയക്കുമ്പോൾ ഒരു വാക്ക് എന്നോട് പറയാമായിരുന്നു പോട്ടെ ഒരു വിവരത്തിന് ജാനു ഒരു കമ്പിയെങ്കിലും അടിക്കായിരുന്നു എനിക്ക് വലിയ വിഷമമായി😭😭😭. ഇനി വരുന്ന സ്റ്റോറിയിൽ പ്രതീക്ഷിക്കുന്നു നിന്റെ കുട്ടിക്കുട്ടി കവിതകൾ. ഈ വട്ടത്ത് കവിത കിട്ടിയില്ല ട്ടോ 🫣🫣
കരയല്ലേ ജാനു😭😭😭
@@SEVENNIGHT-u5c നോ ഞാൻ കരയും മോളെ 😭😭😭😭
@@SEVENNIGHT-u5c 😂😂കരയണ്ട 🫂🤭സത്യത്തിൽ നിന്നെയും പ്രേതീക്ഷിച്ചാണ് msg ഇടുന്നെ പക്ഷേ കാണില്ലല്ലോ അവിടെയോന്നും നിന്നെ അതാണ് 😊എന്റെ കവിത അത് ഈ പ്രാവിശ്യം ഇടഞ്ഞതാ ഞാൻ. എനിക്ക് ഇത്രയും കാര്യങ്ങൾ പറയണം എന്ന് ഉണ്ടായിരുന്നു... പക്ഷേ ഞാൻ ഒരു കവിത ഇടും നമ്മുടെ വല്യട്ടന്റെയും ലാസ്റ്റ് എപ്പിസോഡ് അല്ലേ..
❤❤
❤
Final part aano? Nna ini season 2 venam☺️🙌🏻
What 🫣
Ayyo ente valiyettan story theernno🥹🥹🥹🥹 nnalum sarallatto🥰🥰 ente paruze oru surprise nnkkokke paranjapoo njan vicharich twins anenn 😁😁 3 ennnathine koduth madhavettane njettichu kalanjallo..... 20 yrs leap vannappozhe vicharich story end akkuvanenn🥲.... Ee story othiri miss cheyyum... Madhavettan💜💜paru pinne baki ellarum super ayirunnu 🥰🥰
മാധവേട്ടന്റെ ഞെട്ടൽ മാറാൻ ഒരു ദിവസം തന്നെ വേണ്ടി വന്നു 😂😂😂
@@SEVENNIGHT-u5c story theernnillayirunnu engil madhvettan swantham school thudangiyene😬😁😁😁... Anger ippozhum full power il aa🫣🫣 😁
@anjalinair5514 അതിൽ ഒരു സംശയവും ഒരു സംശയവും വേണ്ട😂😂😂😂
@@SEVENNIGHT-u5c adipoli story ayirunnu🥹🥹 avare othiri miss cheyyum...
എനിക്കുള്ള റിപ്ലൈ എവിടെ 😠😠
വരുന്നുള്ളൂ ജാനു വരുന്നുള്ളൂ 😁
@@Vichujanu ഇല്ല വന്നില്ല 😭😭💚
@@Vichujanu എന്നാ ഞാനും ഇടും 😁
@@Vichujanu ഇതിൽ കമന്റ് ഇടും 😄😄😄
@@avyukthavichu7647നീ ഇടൂ 🤣🤣🤣🤣
❤❤❤❤
❤
6
6
6
6
What 6