എന്റെ അമ്മേ മാതാവേ എന്റെ മക്കൾ സ്റ്റീവോ, ലുക്കാ, അനുമോൾ, എന്നിവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. സ്റ്റീവോ കുട്ടന് ഒരു നല്ല ജോലി ശേരിയാകണേ. എന്റെ മകൾ നഴ്സിംഗ് പഠിക്കുന്ന അനുമോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കാത്തുകൊള്ളണമേ. എന്റെ ലുക്കാച്ചനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവന്റെ ഫോണിലെ ഗെയിം കളികൾ എല്ലാം മാറ്റി നല്ലത് പോലെ പഠിച്ചു മിടുക്കൻ ആക്കണേ അവന്റെ അരിശവും, ദേഷ്യവും ഒക്കെ മാറ്റി കൊടുക്കണേ.. എന്റെ വിസ അപ്രുവൽ ആക്കി വിസ അടിച്ചു നാട്ടിൽ പോയി എന്റെ കുടുംബത്തെയും, കുഞ്ഞുങ്ങളെയും, കാണുവാൻ ഉള്ള അനുഗ്രഹം തരേണമേ. ആമേൻ 🙏

നന്ദി ദെയ്‌വമേ 🙏ആമേൻ.....
അമ്മേ ഞാൻ നോക്കുന്ന അമ്മച്ചിയെ രക്ഷിക്കണം
Amme Mathave Njangale Anugrahikkename
Mathave Ente Zmole Ammayude Preathyaksheekaranathinte Sthiram Sakshi Akki Uyarthename
Amme mathave angayude Krupa kondue nyangale abhishekam cheyyaname amme elder daughterinte stanathile thadipue mattaname amme cheriya molukue mistake illathe work cheyyunnathinue Krupa tharaname amen 😊
ആവേ മരിയ
Housemaintaineadutheweek
Makaluedeskintealerggymattithareneme