ഉണ്ണി മുകുന്ദനെയാണോ ദുൽഖർ സൽമാനുമായി കമ്പയർ ചെയ്യുന്നത് കിംഗ് ഓഫ് കൊത ഒന്ന് പാളി എന്ന് കരുതി ഹനീഫ് അതെനിയുടെ സംവിധാന മികവിലാണ് മാർക്കോ ഇത്രയും ക്ലിക്ക് ആയത്
ഇങ്ങേര് എൻട്രി ചെയ്തപ്പോ തീയേറ്ററിൽ ഇരുന്ന എല്ലാർക്കും ഒരു നിർവികാരിത ഫീൽ ആർന്നു.. അപ്പോൾ വരുന്നു ഒരു ഡയലോഗ് “അവന്റെ കുടുംബത്തിൽ ആരൊക്കെ ഉണ്ട്” പിന്നെ ഒരു pin drop silence ആർന്നു ലാസ്റ്റ് സൈറസ് മരിക്കുമ്പോൾ ഒരു നെടുവീർപ്പും ആശ്വാസവും 😁😁 ഇജ്ജാതി വില്ലൻ അങ്ങേരുടെ കരിയറിൽ ഇല്ല ഇങ്ങനൊരു ഐറ്റം 🔥
I think Unni M is not copy of Yash. Yash's voice doesn't match his stature, but Unni is complete package. And one more thing, acting bhi aata hai, jo Yash ka thoda kamzor hai
Njan oru lalettan fan aa but enthu konde mammooty sir n 100 cr adikkathathen ani ariella E year 100 cr deserved aya kore movie kal eragi main ayitt Bremayugam, kannur squad 😮😮
മലയാള സിനിമയുടെ റേഞ്ചിൽ വച്ച് നോക്കുമ്പോൾ പൊട്ടപ്പടം... ഹിന്ദി തമിഴ് തെലുങ്ക് അവരെ വച്ച് നോക്കുമ്പോൾ സൂപ്പർ ഹിറ്റ്..... അവസാനം പെട്ടിയിലേക്ക് എത്ര കാശ് വീഴും എന്ന് നോക്കിയാൽ മതിയല്ലോ
ഇതിപ്പോൾ overhyped ആണ്. Second halfil ഭീകരമായി introduce ചെയ്തിട്ട് വളരെ foolish ആയി കൊന്നുകളഞ്ഞ ഒരു villain. വില്ലൻമാരുടെ കാര്യത്തിൽ ജഗദീഷിന്റെ കാര്യം ഇതിനേക്കാൾ കഷ്ടമായാണ് തോന്നിയത്.
Cyrus physically marcoye kkal strong anu ath kondayirikkum over scene kodukkathath i mean stiram villane panjikkidunna reethi but cyrus cheyth vachathinu ith pora but ennalum movie super ayirunu
Ini ivida njan mathi 🥵🔥
Marco🔥🔥🔥🔥🔥🔥...
ലുക്കിൻ്റെ കാര്യത്തിൽ വില്ലനും നായകനും എല്ലാം ഓരോ പൊളി ആയിരുന്നു, ആക്ഷൻ ഉണ്ണി വേറെ ലെവൽ
Who is villian?
സൈറസ് അണ്ണൻ ഇഷ്ടം 😍... പുള്ളി ഇത്ര നല്ല ആളായിരുന്നു എന്നറിയുന്നതിൽ നല്ല സന്തോഷം ❤✨😍
ഇറച്ചി വെട്ടും എന്നാല്‍ ഇറച്ചീവെട്ടുകാരൻ അല്ല , മാറ്റുളവരെ ചിരിപ്പിക്കും എന്നാല്‍ കോമാളി അല്ല. പ്രസവം എടുക്കും എന്നാല്‍ ഡോക്ടർ അല്ല 😅😅 cyrus 😈💥
😂😂😂 ബ്രോ... പൊളി 😂😂😂
😂😂
He is a professional butcher
എടാ.. തോരപ്പാ... 🤣🤣🤣 അല്ല...തൊരപ്പാ.... 😁😁
Nalla vishamam undalle..
2:57 🔥ഒരൊറ്റ ഡയലോഗ് അവന്റെ വിട്ടിൽ ആരൊക്കെ ഉണ്ട് 😂എന്റെ പൊന്നോ എജ്ജാതി വില്ലൻ 🔥
3:13 സത്യം 💯 സിനിമയിലെ മറ്റു വില്ലന്മാരെകാൾ പേടിപ്പിച്ചത് ലാസ്റ്റ് 20 min എന്തോ ഉണ്ടായിരുന്ന ഇങ്ങേരാണ് 🤒
കൂടെ റസ്സൽ 🔥🔥🔥🧯😵💫😵💫😵💫
ഹിന്ദി ഭാഷയിൽ സിനിമ കട്ട റീച് 🔥
Whats up universities
Effects
ഹിന്ദി സ്ക്രീൻ increased from this friday 🔥😎
Hindi il eppo ethu pole nalla padagal eragunilla😢full nepo vanagal mathram
@@manukrishnasadhak1320 mollywood anganne adichu keri verattee😁😁
രണ്ട് കുടുംബങ്ങളും കൂടെ ഉള്ള ആ മീറ്റപ്പ് തന്ന ഫീൽ ഗുഡ് ഐറ്റം 😂❤
@@_ansar_momz_7911 😵💫😆😆
😂😂😂😂
Cyrus character cheytha kabir duhan singh really hats off, perfect villian for marco, sherikun pakka perfect casting anu marcoyil
Avante Vettil arrokke und🔥
Pinne nadanath🥶📈
Athu chodhichittu oru smile undu,athil ellam undu
ഇതൊക്കെ ആണ് മലയാളത്തിൽ നിന്നുള്ള യഥാർത്ഥ പാൻ ഇന്ത്യൻ സിനിമയും ആക്ടറും 💯🔥❤️
Entho kuthi parayunna pole😜😜
.കുത്തി അല്ല കൊത്ത 😁😁
King of kotha🥵🥵🔥🔥jjathi world class item⚡️⚡️⚡️
ഉണ്ണി മുകുന്ദനെയാണോ ദുൽഖർ സൽമാനുമായി കമ്പയർ ചെയ്യുന്നത് കിംഗ് ഓഫ് കൊത ഒന്ന് പാളി എന്ന് കരുതി ഹനീഫ് അതെനിയുടെ സംവിധാന മികവിലാണ് മാർക്കോ ഇത്രയും ക്ലിക്ക് ആയത്
@ayyoobabu1861 😁😁
We want kabir more in malayalam films in the future. ❤❤❤❤❤❤❤
3:02 മറ്റുള്ളവരെ ചിരിപ്പിക്കുന്ന ഒരു മുതല്‍. അത് കണ്ടപ്പോൾ.. 🫣🤯
1:01 sathyam💯
CYRUS , first Gynecologist without MBBS😂
😂😂😂😂😂
പ്രസവം എടുത്തിട്ട് വായിൽ സ്റ്റിച്ചു ഇട്ട് കൊടുത്തു 😂😂
വയറ്റട്ടൻ
സൈറസ് ബായ് ഇത്രയും നല്ല മനസുള്ള മനുഷ്യനാണ് എന്ന് ഇന്നാണ് അറിഞ്ഞത് ലവ് യു ❤️
ഇങ്ങേര് എൻട്രി ചെയ്തപ്പോ തീയേറ്ററിൽ ഇരുന്ന എല്ലാർക്കും ഒരു നിർവികാരിത ഫീൽ ആർന്നു.. അപ്പോൾ വരുന്നു ഒരു ഡയലോഗ് “അവന്റെ കുടുംബത്തിൽ ആരൊക്കെ ഉണ്ട്” പിന്നെ ഒരു pin drop silence ആർന്നു ലാസ്റ്റ് സൈറസ് മരിക്കുമ്പോൾ ഒരു നെടുവീർപ്പും ആശ്വാസവും 😁😁
ഇജ്ജാതി വില്ലൻ അങ്ങേരുടെ കരിയറിൽ ഇല്ല ഇങ്ങനൊരു ഐറ്റം 🔥
Hats off to the director who give such a hit to malayalam film
എജ്ജാതി പടം 🔥🔥🔥🔥🔥
Marco koluthi northil 🥵🔥
കേറി കൊളുത്തട്ടെ 😍✨
But shows koravalle
@@cristeena6173 Screens increased
കൂടും baby john പോരാ @@cristeena6173
@@cristeena6173baby jhon screen poyi
അടിപൊളി സൂപ്പർ ഉണ്ണീ ❤❤🥰🥰🥰
Adipoli filim❤ unni kalaki Sooper villanum kalaki Abimanyu
Chumma🔥🔥
Marco 🔥🔥🔥🔥
I love uni❤❤❤❤
I think Unni M is not copy of Yash. Yash's voice doesn't match his stature, but Unni is complete package. And one more thing, acting bhi aata hai, jo Yash ka thoda kamzor hai
@@002joby finally someone said correct 👏
Marco🔥🔥🔥🔥☠️
Cyrus 🔥🔥🔥🔥🔥😈
Nalla oru manushyan😉
😍😍😍
പള്ളിയിൽ വരുന്ന ഇൻട്രോ സീൻ 🔥🔥
0:43 ath ketta mathi 🥹🔥
❤
Ivdee mumbaiyil adipoli response ane movie ntee friends poli ane paranee❤
Marco movie 🥵🥵🔥
CYRUS❤😎
Marco 👌🔥
കത്തി 👌
മാർക്കോയിൽ last ഇയാൾ എന്താണ് കാട്ടി വെച്ചത് 🙏
Acting 👌👌👌👌
ഉണ്ണി 🙌🙌🙌🙌
Marco 🔥🔥🔥🔥
ഇങ്ങേര് സീൻ ആണ് 🔥❤️
CYRUS fans like❤
Why so serious ☠️🔥
Joker dialogues
The perfect edit troll❤
❤❤❤
Cyrus enth nalla manushyan. Prasavikkan kashtapedunna kochine enth simple ayitta help cheythe
Athe athren neram ninna aa doctor kk polum pattiyilla☠️
Uff ijjathi fight ❤❤❤
🥵❤️
Don't be sad be happy 😁
Njan oru lalettan fan aa but enthu konde mammooty sir n
100 cr adikkathathen ani ariella
E year 100 cr deserved aya kore movie kal eragi main ayitt
Bremayugam, kannur squad 😮😮
You are dealing with a wrong wrong person ☠️
" അവന് ആരൊക്കെയുണ്ട് " : സൈറസ് 🔥
" അവളുടെ വയറ്റിൽ വളരുന്ന ഒരു കുഞ്ഞുമുണ്ട് " : റസ്സൽ 🔥
Cyrus പ്രസവം എടുക്കാൻ കാലൻ 😅😅
4:06 paavam🥹🫶🏻
Ivide kill nammal ettedutha pole 😊 avar marco yum etteduthu💯🔥👌
Cinema yude magic' 🪄 vijayam 💥🙌❤️🔥
MARCO and CYRUS and RASSAL 🔥🔥🔥
Put a smile on your face 😈
4:54 Cyrus fans 🥰💓
🔥
3:05 eee oraaaal mathiyallo !!!😅
Cyrus annan best villain of mollywood
രണ്ടാളും ഏതാണ്ട് ഒരേ പാതയിൽ ആയിരുന്നു... ഒരാൾ സൂപ്പർ സ്റ്റാർ ലെവൽ എത്തിയപ്പോൾ മറ്റയാൾ most violent villan ആയി ❤❤
അഡിമിനെ movie എത്ര വട്ടം കണ്ടു 😌🔥
Nthookeyo parayunnund 😂❤
ഹിന്ദിയിൽ പറഞ്ഞത് മനസിലായില്ല എന്നാണോ
കൂടുതൽ ഇഷ്ടം russel❤❤❤ 👍👍👍 കിടു അഭിനയം
Marco 100cr adichal chilar 🚀ill kerum 😹😂
Ikka😂
ഗുഹൻ 😆😂💣
ഇക്കച്ചി & അരി അണ്ണൻ 😆
Ghuhan and kannapi 😂
നിർഗ്ഗുണൻ മെഗാ 🌸R പിന്നെ സീക്രറ്റ് വാണം എന്നേ 🚀കേറി
kgf❤❤❤unni
Le Marco : Maranathe kal valya shiksha kanich kodkum
Le Cyrus : Why So Serious? 💀
(It's his dialogue. But film making il vech maaripoi😢)
Ithu vedhalam cinema yile 2 nd villian alle guys pls reply anyone soon as possible
Personally not fan of any actors but after Marco, unnis performance he nailed it ……
Tamil nattil pushpa mathy😂 ente ponnnoo samadhikkanam
😂
Cyrus 🥵
ഇനി ഇവിടെ ഞാൻ മദി മാസ്സ് ഡയലോഗ് ❤❤❤❤❤❤❤
❤
Pk Trolls adipoli editing
വിട്ടിൽ ആരൊക്കെ ഉണ്ട്
Cyrus fans❤
Kabir dhuhan singh💥📈👌
Not copy of Yash.. better than Yash..
Why so serious ☠️
Unnimikumdhan🔥🔥Kabir Duhan singh🔥abimanyu🔥
Cyrus ' ചുമ്മാ തീ 🔥
Barroz കണ്ടവർ ഉണ്ടോ 😊💥🥰
ARM ഇൽ കണ്ടല്ലോ ല്ലേ
മൂവി കണ്ടു..... 🔥
unni mukundan fans of india(UMFI)🔥
അരിയണ്ണൻ കണ്ണാപ്പി 😭😭😭😭😭😭😭😭😭😭😭😭😭
climax ithiri koode nannakan unden arkelum thonniyo i mean family konnu kazhinj marco appo thnne alle poyi kollunath athan
Aa kunjine kond varaan vendiyaan bruh villainmar poyapo thanne marco avidekk poyath...
@Stup1doo.y2k Alla bro atrem neram adi kond kidannit pettan itrem action kanikan power evdun vannu Apo thanne kodukande angane arnel
@@akhilpdas5977Ath kazhinj george parayunna kettitt anu pokunnath adhyam mentally down ayittundavum pinne anu kulich muriv sticth cheyth pokunnath ithilonnum logic nokkanda ithilum kooduthal adi vangi hero's thirich adikkunnille ith kurach rest kittunnundallo logic onnum nokkanda ennanu enikk thonnunnath
@@akhilpdas5977orupadu late ayitt allea poyathu....anneram allallo...
@@akhilpdas5977 bruh onn alojich nokk brokk ipo otum nalla time alla kore karyngl oke cheythu onum set aakunilla ellam moonji irikuaa apo oraal vann parayua allnki vnda brode achan thanne parayua ninne kond patum ni onnude try chey nn parayumbo brokk pettenn ullil oru confidenceum energym oke varille athrollu ithilum George marcoyod parayunund avnmare ellam theerthit vnm enik parayan marco kanakkukal oke theerthitundenn ... Just onn think cheythaal mathy utharam oke simple aayit kand pidikaam 😌❤️
Pan Indian🗣️💀
North Indians kandu appo eni edhupole ooro dead body kaanaam real aayitt😅
പടം സൂപ്പർ.. പക്ഷെ വേറെ language ആയിരുന്നേൽ PK trolls തന്നെ ട്രോളിയേനെ
മലയാള സിനിമയുടെ റേഞ്ചിൽ വച്ച് നോക്കുമ്പോൾ പൊട്ടപ്പടം... ഹിന്ദി തമിഴ് തെലുങ്ക് അവരെ വച്ച് നോക്കുമ്പോൾ സൂപ്പർ ഹിറ്റ്..... അവസാനം പെട്ടിയിലേക്ക് എത്ര കാശ് വീഴും എന്ന് നോക്കിയാൽ മതിയല്ലോ
😬
നിവിൻ പോളി : അപ്പോൾ ഞാൻ ആര് പൊട്ടനാ
Don't say copy of Yash bro that's his hard work
Actually I felt he has better aura then yash
എത്രയെത്ര സിനിമയുടെ കോപ്പിയ പക്ഷേ സംഗതി പൊളിച്ചു❤
ഒരു പാവം ഇറച്ചി വെട്ടുക്കാരൻ 😁
Cyrus അണ്ണൻ്റെ spinnof വേണം....മാർക്കോ വന്നപോലെ
Athu veno lip sink oke corect alla ennu parayund chilavanmar
ഇതിപ്പോൾ overhyped ആണ്. Second halfil ഭീകരമായി introduce ചെയ്തിട്ട് വളരെ foolish ആയി കൊന്നുകളഞ്ഞ ഒരു villain. വില്ലൻമാരുടെ കാര്യത്തിൽ
ജഗദീഷിന്റെ കാര്യം ഇതിനേക്കാൾ കഷ്ടമായാണ് തോന്നിയത്.
Over violence karanm Censor board 10 minutolam cut cheythu. moviel riyas Khan und. Ott varumpol kanam.
നമുക്ക് ഇഷ്ട്ടപെട്ടു.. 🔥🔥🔥ഐറ്റെം
super 💥 enikku ishttamayi
Cyrus physically marcoye kkal strong anu ath kondayirikkum over scene kodukkathath i mean stiram villane panjikkidunna reethi but cyrus cheyth vachathinu ith pora but ennalum movie super ayirunu
Seen item 🥵🔥
ഇതിലും വലിയ സൈക്കോ സിനിമ കണ്ടിട്ടുണ്ട്😅
Malayalam 😂😂 movie name
Njangalkum unde... mammu guhan singh
Paid campaign well done
Bgm, last climax ozhichal padam cringe moonjizya konasyaaa unni mukundan swag kollam vaa thuranal poy... Orumathiri aviyal aa violence eathan vendy eadutha padam athum villans maathram......
pk trolls cash vaangi irunnu thalluanu😅