4 വർഷമായി 12 പ്രോ ഉപയോഗിക്കുന്നു, ഐഫോണിന്റെ സ്ഥാനത്ത് വേറെ ഏതേലും ഫോൺ ആയിരുന്നേൽ ഇപ്പോ ആ ഫോൺ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ ആയേനെ, പക്ഷേ എന്റെ 12 പ്രോ ഇനിയും 3 വർഷം കൂടി ഒരു കുഴപ്പവും കൂടാതെ നിക്കും. എന്തിന് എന്റെ 2016 മോഡൽ ഐഫോൺ SE ഇപ്പോളും വർക്കിംഗ് ആണ് , പുതിയ അപ്ഡേഷൻ ഇനി കിട്ടില്ല എന്ന് മാത്രമേ ഉള്ളൂ.
12 vare kozhapam illarunni battery , njan iphone 15 pro max annu use cheyyunne i got apple intelligence shokam annu , siri call ennu paranjal athu error kaniklum unable to access whatsapp or unlock ennoke Chilapol call power button vechu cut akimbol torch on akunnu
Vere phone upayogikkan pattand entha??4.5 varsham aayi poco m2 pro vech kanda games okke kalichittum normal use timeil lag illa,games okke high end aayi vannapo mathrame cheriya avidem ividem lag ullu kalikkan ath 15000 inte phoneine normal ann but upayogikkan pattatha oru avsthem illa 😂2024 il ipo 20,000 phones okke sugayitt 4-5 povum nalla oru user Aanel even 1 day battery life kittunubd
ഹായ് ബ്രോ നിങ്ങളുടെ ഈ വീഡിയോ ഫ്ലോട്ടിങ് വിൻഡോയിൽ കാണാൻ പറ്റുന്നുണ്ട് (യൂട്യൂബിൽ നിന്ന് വെളിയിൽ ഇറങ്ങിയാലും ഒരു ചെറിയ സ്ക്രീനിൽ കാണാൻ പറ്റുന്നുണ്ട്) മറ്റ് വീഡിയോകളിൽ എന്തുകൊണ്ടാണ് അങ്ങനെ പറ്റാത്തത്. ലൊക്കേഷൻ :ഇന്ത്യ
@@MNK1998 Some people not interested in iPhone ഞാനും ഒരു iPhone hater ആണ് Only interested in android flagships. I am a Vivo user. Now u will say, I can't afford iPhone 🤡 But my Vivo is X100 Pro ഇനി നീ പറ കേക്കാട്ടെ
ബ്രോ അത്യാവശ്യം ടെക് അറിയുന്നതല്ലേ ... ഒരു ബട്ടൺ മാത്രമാണോ 15 ആൻഡ് 16 തമ്മിലുള്ള വ്യത്യാസം ? ഞാൻ കുറെ reaserch ചെയ്തിട്ടാണ് 16 pro എടുത്തത് becouse lot of reasons ➡️Big size of screen ➡️Small side buzzles ➡️ Big battery ➡️Faster mag safe ➡️Faster cable chargin while gaming ➡️Cooling system no heating ➡️Video 4k - 120 ➡️New voice settings ➡️Camera control ➡️Camera filters ➡️Apple inteligence ➡️New camera lence (ultra wide) ➡️5 x zoom in pro also ➡️Upgraded ceramic shield വെറും പുറമെ കാണുന്നത് കണ്ടല്ല ഒരു ടെക് ചാനൽ റിവ്യൂ ഇടേണ്ടത് ഞാൻ oneplus use ചെയുന്ന ആളാണ് 15 പ്രോ എടുക്കാതെ 16 pro എടുത്തത് ഇങ്ങനെ കുറെ റീസൺ ഉള്ളത് കൊണ്ടാണ്.
I am viewing on fold 6 got for blackfriday for almost 50 percent deducted price with buds 3 pro pmz note I exchanged fold 5 with it 😅😅😅 . Superb refinement from fold 5 😊😊😊 to fold 6
I am still using 15 pro MAX. Why I use iphone ? for long term use, other phones have more glitches. I have tried one plus, Samsung phones. Samsung was ok. one plus was not that good.
@@karthikdev2022 Alla bro pulli parayunna kettal iphone oru kozhappavum illa enn aanu...vivo x series green line issue nalla reethikku koravanu when comparing with other flagship phones
@@technetmalayalam6359 Vivo is good for long term because thier software is highly optimised for battery and performance. But UI design is not good, it's an old school
@@Soorya-bm9xoiPhoneinu generally issues korav aan + more long lasting aan, ennik iPhone 11 Samsung Galaxy S23 and iQoo Z3 5G ond ennik pakshe iPhone 11 aan ithil best aayit thonnit olle
നിങ്ങൾ പറയുന്നപോലെ ഐഫോൺ 16 മേടിച്ചവർക് അബദ്ധം പറ്റി എന്ന് പറയാം.. കാരണം ഐഫോൺ 16 ജസ്റ്റ് ഒരു ചടങ്ങ് പോലെ ഇറക്കിയ ഫോൺ ആണ്. 16 നു വേണ്ടി ആപ്പിൾ വേണ്ടത്ര ഹോം വർക്ക് ചെയ്തിട്ടില്ല.. അതിന് കാരണം ആയി ചില വെസ്റ്റേൺ സോർസെസ് പറയുന്നത് ആപ്പിൾ ഐഫോൺ 17 ന് വേണ്ടി കാര്യമായി അണിയറയിൽ പണിയുന്നു എന്നതാണ്.. പണ്ടത്തെപോലെ 17 ഒരു റെവല്യൂഷണറി പ്രൊഡ്കറ്റ് ആക്കാൻ ആണ് ആപ്പിൾ നോക്കുന്നതെന്ന് പറയുന്നു. എന്തായിരിക്കും എന്ന് അടുത്ത വർഷം അറിയാം.
ഐഫോൺ ഉപയോഗിക്കുന്നവർ വിചാരിക്കുന്ന ഒരു പ്രധാന മണ്ടൻ ചിന്തയാണ് ഞാൻ ഐഫോൺ ആയത് കൊണ്ട് 4 വർഷമായി ഉപയോഗിക്കുന്നു വേറെ ഫോൺ ആയിരുന്നെങ്കിൽ എന്നേ പോയേനെ എന്ന്. ഞാൻ ഐഫോൺ 13 എടുത്ത് 2 തവണ ഡിസ്പ്ലേ മാറി
Yes, inghane overconfidence aaya mikkavaarum Blackberry yude gathi verum, nowadays even Oppo and Vivo also have yamandan phones!! with superb cameras which can eat iPhones cameras for breakfast.
@@dwinsane6346 payngra heating veruthe erikumbolum heating aa bgmi on akunathin munp heat avum pine edak edak bug adich stuck ayi erikum lock screen swipe akumbol angum but open avilla i think ath oru bug annen pinne battery battery life patti sogam aa pine 📷 quality photos same ayita thoniye
കണ്ണാപ്പിരാജ്യത്തെ രാജകന്മാർക്ക് ആപ്പിൾ ആണ് ഇപ്പോളും ദൈവം.. പെർഫോമൻസ് പടവലങ്ങ പോലെ താഴോട്ട് ആണേലും 😂 Iqoo വരെ 55k price ൽ കൊടുക്കുന്ന phone കണ്ടാൽ ഈ 16 അടിയന്തിരം കിണറ്റിൽ ഇടും.
@JeraldSabuM 1) what if iPhone buying only for better privacy, security and to complete the ecosystem of apple? I already have a MacBook and macmini.. 😊 2) Is it worth buying for these conditions? 3) Because, I don't use these AI futures.. 4) I only need 10 hour to 1 day battery back up and casual gaming 💕
To be frank, 16 pro is a great upgrade over 15 pro. But not the same for 16, 16 plus or 16 pro max.. 15 pro Vs 16 pro: 1. 6.1" to 6.3" 2. Bigger battery 3. 3x telephoto to 5x telephoto 4. A17 pro to A18 pro - less heating, better battery life and faster The only iPhone that makes sense this year is iPhone 16 pro.
@@Amal7-i7e Are u sure about that? I never going to accept iPhone as a gift. I personally hate Apple community. That's why I bought VIVO X100 Pro & interested in android flagships. Many my friends who has iPhone trying to convince me but they suddenly stop because they know I only care about myself. I never sacrifice my own interests for them. So, they all stay away from me. I may abandon friends if they judge my choices. They all know that. They can't deal with a devil who only care about himself
@@Astro_Adventureiphone vechu compare poolum cheyyan ulla nilavaaram illa samsunginu!! Iqoo okke vechu compare cheyyyu.!! Samsung is scamming and no one ever notices!! (I use both)
@@Astro_Adventure എന്തൊന്നേടെ ഇത് 😃. ഞാൻ ഐഫോൺ ഫാൻ ബോയ് ആണെങ്കിൽ ഐഫോൺ തന്നെ എടുക്കുമായിരുന്നു. അങ്ങനെ അല്ലാത്തത് കൊണ്ടാണ് സാംസങ് എടുത്തത്. സാംസങ് പെർഫെക്ട് ആണെന്നാണോ താങ്കൾ വിചാരിച്ചു വച്ചിരിക്കുന്നത് 😃. കഷ്ടം. ഇങ്ങനെ അന്തം ആവരുത്.എനിക്കുണ്ടായ ദുരന്ത അനുഭവം പറഞ്ഞു thats all.അതിന് ഐഫോൺ ഫാൻബോയ് എന്നൊക്കെ പറഞ്ഞാൽ താനൊക്കെ എന്ത് വാണം ആടോ 😂
athonnum alla bro…. iphone starts its downtrend…. becz AI k vendi orupaad datas venam but datas motham google nte kail aanu…. athanu apple nu thirichadi…
@@godwinkj3040 Kalam thintae alllao eviduthae vishayam, comparing a product in Beta phase to a completed product is the issue here. It’s not fair and reasonable. Either you do it for farming views or you’re ignorant
@@CrazyCircuits Ahnn but aah price range ulla mikka phone um anganeya njn eduthatha ee phone oru lagum ulla zeiss camera 4k 30fps with very nice stabilisation nalla phone ahnn but njn gamer alla but this phone can easily handle casual gaming
Samsung m series le oru phone last 5 years aayi use chaiyyunu.. ipo phone upgrade chaiyyanm nnu und. S23 ultra or iPhone 16 plus .. which will be a good option
Apple store through online ആയിട്ട് 16pro എടുത്തു..സിം കാർഡ് ഇട്ടപ്പോൾ range എടുക്കുന്നില്ല..ഞാൻ UK യിൽ താമസം ഇവിടെയുള്ള എല്ലാ നെറ്റവർക്ക് കമ്പനിയുടെയും സിം ഇട്ടു നോക്കി..നോ range അവസാനം ഇവരെ വിളിച്ചു replacement കൊടുത്തുക്കുവാണ്.. ഉപയോഗിക്കുന്ന ഫോണിന് ഒരു കുഴപ്പം ഉണ്ടായിരുന്നില്ല ക്യാഷ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ..ഒരാഴ്ചയായി ഫോൺ ഇതുവരെ വന്നിട്ടില്ല..😐
AI Features delay akunnath apple polathe oru compny’de cheetha perinu karanamakumenkilum, medichavar mandanmaronumalla.. because still top performance and everythings are high standard. And ai completely launch akumbo vere level ayrikum.. coz, apple intelligence matu AI poleyalla.. deep artificial intelligence aan
പുതിയ എത്ര നല്ല ടുവീലരുണ്ടെങ്കിലും പഴയ റോയൽ എൻഫീൽഡ് ഉപയോഗിക്കുമ്പോഴുള്ള ഒരു ഗമ, അതുപോലെ ആപ്പിൾ എന്തോ വലിയ തേങ്ങയാണെന്നു വിചാരിക്കുന്നവരുടെ മുൻപിൽ മാത്രമുള്ള ഒരു ഗമ. അല്ലാതെന്താണ്?
Ngan Android User aayrnu… iPhone 12 company’s free kittiyond use cheythirinnu.. ippo iPhone 16 vaangi last week. Battery life and speaker allathe vere oru difference illa.. AI Pradeeksich eduthayha.. ini return cheyth s25k wait cheyyum
Oru sadanam irangiyal ath nannavan kuranjath 1 varsham edukkum ennu ariyavunnathullath kond 17 edukkan wait chyyunna njan enikk ith pande ariyamayirunn apple ippalum AI enhancers ine jolikk eduthond irikkunnathe ullu avarude requirements ulla aalukale anengil nerthe google um Nvidia um okke ponnum vila koduth vangich ippol ithinu vendi apple panikk vacha oru HR management company nettottam odikondirikkukayanu. 😂
Galaxy AI 🔥 Huwaei hand gesture വച്ച് ഒരു ഫോണിൽ നിന്ന് അടുത്ത ഫോണിലേക്ക് കോപ്പി പേസ്റ്റ്/ഫയൽ ട്രാൻസ്ഫർ ചെയ്യാം.. ലെ ആപ്പിൾ അടുത്ത തവണ ഒരു ബട്ടൻ അധികം വയ്ക്കും...
4 വർഷമായി 12 പ്രോ ഉപയോഗിക്കുന്നു, ഐഫോണിന്റെ സ്ഥാനത്ത് വേറെ ഏതേലും ഫോൺ ആയിരുന്നേൽ ഇപ്പോ ആ ഫോൺ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ ആയേനെ, പക്ഷേ എന്റെ 12 പ്രോ ഇനിയും 3 വർഷം കൂടി ഒരു കുഴപ്പവും കൂടാതെ നിക്കും. എന്തിന് എന്റെ 2016 മോഡൽ ഐഫോൺ SE ഇപ്പോളും വർക്കിംഗ് ആണ് , പുതിയ അപ്ഡേഷൻ ഇനി കിട്ടില്ല എന്ന് മാത്രമേ ഉള്ളൂ.
Battery നിൽകുന്നുണ്ടോ?
@ Battery Health 85 und
And Apple Intelligence is very useful for me , especially writing tool ❤
12 vare kozhapam illarunni battery , njan iphone 15 pro max annu use cheyyunne i got apple intelligence shokam annu , siri call ennu paranjal athu error kaniklum unable to access whatsapp or unlock ennoke
Chilapol call power button vechu cut akimbol torch on akunnu
Vere phone upayogikkan pattand entha??4.5 varsham aayi poco m2 pro vech kanda games okke kalichittum normal use timeil lag illa,games okke high end aayi vannapo mathrame cheriya avidem ividem lag ullu kalikkan ath 15000 inte phoneine normal ann but upayogikkan pattatha oru avsthem illa 😂2024 il ipo 20,000 phones okke sugayitt 4-5 povum nalla oru user Aanel even 1 day battery life kittunubd
iphone then 🗿
iphone now 🤡
samsung then : 🤡
SCAMsung now : 🤡
@@JohnSon-k7n-blind
And u think we care?
@poubelIe-syncgx676
isheeps then 🍏 🐏
isheeps now 🍏🤡
IPhone waste for money
iPhone 🏳️🌈
Iqoo is the best value for money device.
No.. Motorola edge 50 pro.. Batter camera than iqoo
And shitty processor@@outspoken87
@@outspoken87ഒന്ന് പോടാ അവിടുന്ന് iqoo ന്റെ ഏഴ് അയലത്തുപോലും moto കീട്ടോ ഒന്നും വരില്ല, iq 🔥🔥
@@outspoken87 value for money phone means nalla camara ennu alla
@@Asthra_op motto edge 50 pro : better camera, clean android ( no ads), snap 8s gen 2 processor (AI processor). Almost all AI features.
ഹായ് ബ്രോ നിങ്ങളുടെ ഈ വീഡിയോ ഫ്ലോട്ടിങ് വിൻഡോയിൽ കാണാൻ പറ്റുന്നുണ്ട് (യൂട്യൂബിൽ നിന്ന് വെളിയിൽ ഇറങ്ങിയാലും ഒരു ചെറിയ സ്ക്രീനിൽ കാണാൻ പറ്റുന്നുണ്ട്) മറ്റ് വീഡിയോകളിൽ എന്തുകൊണ്ടാണ് അങ്ങനെ പറ്റാത്തത്.
ലൊക്കേഷൻ :ഇന്ത്യ
apple കസ്റ്റമേഴ്സിനെ മണ്ടന്മാർ അക്കുവാണെന്നു മിക്കവർക്കും അറിയാം എന്നാലും എല്ലാവരും iphone എടുക്കും
Cash illavar vanghum illathavar kuttam parayum 🤢
@@MNK1998 nee pottan aano?
ബുദ്ദിമാനായ താങ്കൾ എടുക്കാത്തത് കൊണ്ട് ആപ്പിൾ ഇന്ന് കടത്തിലാണ്.
അത് കഴപ്പ് കൊണ്ട്... EMI ക്ക് ഒക്കെ എടുക്കുന്നവരുടെ അവസ്ഥ😂😂
@@MNK1998
Some people not interested in iPhone
ഞാനും ഒരു iPhone hater ആണ്
Only interested in android flagships. I am a Vivo user. Now u will say, I can't afford iPhone 🤡
But my Vivo is X100 Pro
ഇനി നീ പറ കേക്കാട്ടെ
huawei, oppo, vivo, redmi, pixel, iphone, samsung..last 4 yearsil ee phones okke maatti medicha njan ippo happy iphone13 pro user..
പഴയ i phone നല്ലതായിരുന്നു,,12 വരെ അത് കഴിഞ്ഞു മൊത്തം ശോകം ആണ്,,6s ഇപ്പോളും wrking ആണ് 👍👍👍
ബ്രോ അത്യാവശ്യം ടെക് അറിയുന്നതല്ലേ ... ഒരു ബട്ടൺ മാത്രമാണോ 15 ആൻഡ് 16 തമ്മിലുള്ള വ്യത്യാസം ? ഞാൻ കുറെ reaserch ചെയ്തിട്ടാണ് 16 pro എടുത്തത് becouse lot of reasons
➡️Big size of screen
➡️Small side buzzles
➡️ Big battery
➡️Faster mag safe
➡️Faster cable chargin while gaming
➡️Cooling system no heating
➡️Video 4k - 120
➡️New voice settings
➡️Camera control
➡️Camera filters
➡️Apple inteligence
➡️New camera lence (ultra wide)
➡️5 x zoom in pro also
➡️Upgraded ceramic shield
വെറും പുറമെ കാണുന്നത് കണ്ടല്ല ഒരു ടെക് ചാനൽ റിവ്യൂ ഇടേണ്ടത് ഞാൻ oneplus use ചെയുന്ന ആളാണ് 15 പ്രോ എടുക്കാതെ 16 pro എടുത്തത് ഇങ്ങനെ കുറെ റീസൺ ഉള്ളത് കൊണ്ടാണ്.
Pro max edukkathath entha
@mystique1127 handling ബുദ്ധിമുട്ടാണ് മുമ്പത്തേക്കാൾ size കൂടി.but പ്രോ ഇപ്പോഴാണ് correct size ആയത്
ഇതിൽ കൊറേ ഒക്കെ gimmikk features ആണെന്ന് thonnittille
@@CrazyBoy-mf5bv featurs ഒരിക്കലും gimmikk ആവില്ല . അത് ഉപയോഗിക്കാതവൻ മാത്രമേ അതൊരു gimmikk ആവൂ.
egane und 16 pro😐
I am viewing on fold 6 got for blackfriday for almost 50 percent deducted price with buds 3 pro pmz note I exchanged fold 5 with it 😅😅😅 . Superb refinement from fold 5 😊😊😊 to fold 6
ഡേയ്, മലയാളികൾ മലയാളത്തിൽ പറയടെയ്...
Apple പുതിയ ഫോട്ടോസ് അപ്ലിക്കേഷൻ അപ്ഡേറ്റ് വന്നത് നല്ല വധം ആയിട്ടുണ്ട് 🫡
Not interested in iPhone
Samsung fan, but VIVO X100 Pro user! 😋
Nammude swantham iron man.....Sharath neon tech....
I am still using 15 pro MAX. Why I use iphone ? for long term use, other phones have more glitches. I have tried one plus, Samsung phones. Samsung was ok. one plus was not that good.
What about iphone 13 and 14 green line issue..good for long term please reply
@@Soorya-bm9xo nmk onm parayan patula yeath phone aa eppazha adich pohne nn.. and ipm value for money nokuvanel ofc android ahn... iphone edkkand irikane ahn better especially 13
@@karthikdev2022 Alla bro pulli parayunna kettal iphone oru kozhappavum illa enn aanu...vivo x series green line issue nalla reethikku koravanu when comparing with other flagship phones
@@technetmalayalam6359
Vivo is good for long term because thier software is highly optimised for battery and performance. But UI design is not good, it's an old school
@@Soorya-bm9xoiPhoneinu generally issues korav aan + more long lasting aan, ennik iPhone 11 Samsung Galaxy S23 and iQoo Z3 5G ond ennik pakshe iPhone 11 aan ithil best aayit thonnit olle
നിങ്ങൾ പറയുന്നപോലെ ഐഫോൺ 16 മേടിച്ചവർക് അബദ്ധം പറ്റി എന്ന് പറയാം.. കാരണം ഐഫോൺ 16 ജസ്റ്റ് ഒരു ചടങ്ങ് പോലെ ഇറക്കിയ ഫോൺ ആണ്. 16 നു വേണ്ടി ആപ്പിൾ വേണ്ടത്ര ഹോം വർക്ക് ചെയ്തിട്ടില്ല.. അതിന് കാരണം ആയി ചില വെസ്റ്റേൺ സോർസെസ് പറയുന്നത് ആപ്പിൾ ഐഫോൺ 17 ന് വേണ്ടി കാര്യമായി അണിയറയിൽ പണിയുന്നു എന്നതാണ്.. പണ്ടത്തെപോലെ 17 ഒരു റെവല്യൂഷണറി പ്രൊഡ്കറ്റ് ആക്കാൻ ആണ് ആപ്പിൾ നോക്കുന്നതെന്ന് പറയുന്നു.
എന്തായിരിക്കും എന്ന് അടുത്ത വർഷം അറിയാം.
കാശു കൊടുത്തു കടിക്കുന്ന പട്ടിയെ മേടിച്ച പ്രതീതി ❤❤🎉🎉🎉അടിപൊളി
ഐഫോൺ ഉപയോഗിക്കുന്നവർ വിചാരിക്കുന്ന ഒരു പ്രധാന മണ്ടൻ ചിന്തയാണ് ഞാൻ ഐഫോൺ ആയത് കൊണ്ട് 4 വർഷമായി ഉപയോഗിക്കുന്നു വേറെ ഫോൺ ആയിരുന്നെങ്കിൽ എന്നേ പോയേനെ എന്ന്. ഞാൻ ഐഫോൺ 13 എടുത്ത് 2 തവണ ഡിസ്പ്ലേ മാറി
10:11 chettanthe bharya alle
pandathe blackberry yude gathi varumo iPhone nu
Yes, inghane overconfidence aaya mikkavaarum Blackberry yude gathi verum, nowadays even Oppo and Vivo also have yamandan phones!! with superb cameras which can eat iPhones cameras for breakfast.
@@afzy04 Yes, especially that Find X8 🥵
S23 ultra കൊടുത്തു 15 pro മേടിച്ച് മൂഞ്ചിയ ഞാൻ 😢
15prok endha preshnam bro? Endhu patti
5:15 🤣 utter blundatheram🤣
New word unlocked📌blundatheram✨
S23 upayogicha nan iphone 16 eduth umbi🫠
S23 ഉണ്ടായിട്ടും എന്തിനാ iPhone 16 വാങ്ങിച്ചത്...
@RidhinR-mt3fr iphone eduknm ena agrahm ondyrin agne eduth ayrin
Epo mari kiti
@@rayxnnhhendha bro prashnam ayi thoniye?
@@dwinsane6346 payngra heating veruthe erikumbolum heating aa bgmi on akunathin munp heat avum pine edak edak bug adich stuck ayi erikum lock screen swipe akumbol angum but open avilla i think ath oru bug annen pinne battery battery life patti sogam aa pine 📷 quality photos same ayita thoniye
still happy with ip13
Which is that android phone with better video capability than iPhone??
New Champions - OPPO Find X8, VIVO X200 series
OPPO Find X7 Ultra, VIVO X100 Ultra
If u love manual controls, then Xperia
Video king pro iPhone തന്നെയാണ്. But oppo, Vivo, samsung flagships or even midrangers are way ahead compared to non-pro iphones in photos and videos.
vivo x200 pro
പുതിയ ബട്ടൺ എന്നെങ്ങാനും പറഞ്ഞാ ഞാൻ ഇടിക്കും🤣🤣
കണ്ണാപ്പിരാജ്യത്തെ രാജകന്മാർക്ക് ആപ്പിൾ ആണ് ഇപ്പോളും ദൈവം..
പെർഫോമൻസ് പടവലങ്ങ പോലെ താഴോട്ട് ആണേലും 😂
Iqoo വരെ 55k price ൽ കൊടുക്കുന്ന phone കണ്ടാൽ ഈ 16 അടിയന്തിരം കിണറ്റിൽ ഇടും.
Which iPhone do u prefer
ഐഫോൺ 8ന്റെ അവസ്ഥ ആയിപ്പോയി ഐഫോൺ 16ന് പരാജയം 👎
Manufacturing Defect thanne😮
It's said in the launch itself that it will take time..
Oppo find x8 eduthu.
Nalla Kidan O-Phone
@@vishnudas_a how much
@josephevin9535 With exchange of Pixel 7 , 45K (16GB & 512GB) varient
@@vishnudas_avideo engane onde
@tomantony6495 Kollam... iPhone level onnumilla
@@vishnudas_a I think it's better than iPhone
Bro you are the best Honest Tech TH-camr I Have Ever Seen❤
Respect you bro❤
Still people are obsessed with iphone 😢
And the most saddest truth is, STILL EVERYONE BUYS IPHONE ❤ 😅
Yes I bought iPhone 16 last week.
Planning to return it and wait for s25, if it comes with snapdragon.
@JeraldSabuM
1) what if iPhone buying only for better privacy, security and to complete the ecosystem of apple?
I already have a MacBook and macmini.. 😊
2) Is it worth buying for these conditions?
3) Because, I don't use these AI futures..
4) I only need 10 hour to 1 day battery back up and casual gaming 💕
@@JeraldSabuM why not going for iqoo 13? Better at 54k
@@dwinsane6346 Im in EU region and iqoo 13 is not available here. I would also have bought vivo x200 but that also not available here.
@@JeraldSabuM SD elite processor aan S25 il
To be frank, 16 pro is a great upgrade over 15 pro. But not the same for 16, 16 plus or 16 pro max..
15 pro Vs 16 pro:
1. 6.1" to 6.3"
2. Bigger battery
3. 3x telephoto to 5x telephoto
4. A17 pro to A18 pro - less heating, better battery life and faster
The only iPhone that makes sense this year is iPhone 16 pro.
AI Eraser in iQOO is better than iOS
ഐഫോണിന്റെ പുതിയ പേര് കണ്ണാപ്പി ...🤣🤣🤣🤣
samsungൻ്റെ പുതിയ പേര്
scamsung 🤣
@sirajrkara ninte kayil iphone illa manasilayy. Nink ippo orall gift ayyt nee paraja kannapi iphone thannall nee vaggulle 😂😂😂😂😂🤣🤣🤣
Ninte aduthu cash illalle potte saramilla 🥴
Ennu chamchung use cheyyunna ultra vaanam 😂😂😂
@@Amal7-i7e
Are u sure about that?
I never going to accept iPhone as a gift. I personally hate Apple community. That's why I bought VIVO X100 Pro & interested in android flagships. Many my friends who has iPhone trying to convince me but they suddenly stop because they know I only care about myself. I never sacrifice my own interests for them. So, they all stay away from me. I may abandon friends if they judge my choices. They all know that. They can't deal with a devil who only care about himself
സീറി ❌
🌺റി ✅
ഐഫോൺ എടുത്താൽ പണികിട്ടും എന്ന് കരുതി സാംസങ് s23 മേടിച്ച് ദാ കിടക്കുന്നു ഗ്രീൻലൈൻ😂. എല്ലാം കണക്കാ.. 😂
😂😂
Nokim kandum update cheythal oru seenum illa
Annu I phone fan boy
@@Astro_Adventureiphone vechu compare poolum cheyyan ulla nilavaaram illa samsunginu!! Iqoo okke vechu compare cheyyyu.!! Samsung is scamming and no one ever notices!! (I use both)
@@Astro_Adventure എന്തൊന്നേടെ ഇത് 😃. ഞാൻ ഐഫോൺ ഫാൻ ബോയ് ആണെങ്കിൽ ഐഫോൺ തന്നെ എടുക്കുമായിരുന്നു. അങ്ങനെ അല്ലാത്തത് കൊണ്ടാണ് സാംസങ് എടുത്തത്. സാംസങ് പെർഫെക്ട് ആണെന്നാണോ താങ്കൾ വിചാരിച്ചു വച്ചിരിക്കുന്നത് 😃. കഷ്ടം. ഇങ്ങനെ അന്തം ആവരുത്.എനിക്കുണ്ടായ ദുരന്ത അനുഭവം പറഞ്ഞു thats all.അതിന് ഐഫോൺ ഫാൻബോയ് എന്നൊക്കെ പറഞ്ഞാൽ താനൊക്കെ എന്ത് വാണം ആടോ 😂
I phone 16 series photo idukkunna timil vivid filter kittunnilla 16 series aanu agane photo idthathinu shesham vivid ittu edit cheyyan pattun ennu mathram shogamanu😢 updation avar thirich kodnnu vannal nannayrnu🛑🛑🛑
Sarath bro, can you please tell me which camera you use for making videos like this. The clarity is amazing.
athonnum alla bro…. iphone starts its downtrend….
becz AI k vendi orupaad datas venam but datas motham google nte kail aanu…. athanu apple nu thirichadi…
Ennal agane paranju pattykaruth.. apple pottanmar enthakilum excuses ayit varum
Cry harder😂
AI beta versionil aanu, ningal kaanicha Alexa is complete version and in release phase. So the comparison is not valid
Ithrem kalam aayitum
അപ്പടി വല്യ company ആയിട്ടും..😂2014 അല്ല 24 ആയി ബ്രോ...
1lk+ കൊടുത്തിട്ടു എന്ത് കിട്ടാനാ
Samsung ozhike Ella android companykalum within short span of time anu ai implement cheythe and they did well
Cry harder isheep
@@godwinkj3040 Kalam thintae alllao eviduthae vishayam, comparing a product in Beta phase to a completed product is the issue here. It’s not fair and reasonable. Either you do it for farming views or you’re ignorant
0:13 best best. iphone 16 release date: but alexa kannikuna photo iphone 15 ude
3000 roopede 3 Kollam pazhakkam ulla Alexa atleast date Enkilum correct aayt Paranjallo 😂
tahini photo kanikkan paranjillallo
@@SarathNeonTechഅത് i phone കണ്ണാപ്പികൾ സമ്മതിക്കൂല ബ്രോ.. Best phone ever
6:14 iQOO Neo 9 pro yil ethupole same aya oru animation und😅📈
Puthya button ennu paranja njan idikyum😂
Security and Privacy commitments of apple is the sole reason why they are struggling with Apple Intelligence.
Ee video kandodirinapo ente veetile Alexa um paranju iPhone 16 yenna launch cheythe nu 😁
Same
Samsung Vs Iphone❌
Iqoo vs Iphone✅
Iqoo nte athreyumpoolum power ila samsunginu😅
I phoneil ila paranjal pore😂
@@kkcutz_5624apple തീരുമാനം ആയതിനു സംസ്‌ങ്ങിന്റെ കുറ്റം പറഞ്ഞു balance ചെയ്യുന്നു 😁
@@kkcutz_5624😅😅
Samsung nod ento problem unadallo... 😅😅Ellayidathum vannu negative adikundalloo... Samsung is better than iqoo and all Chinese phones over all....
@@josephevin9535 Samsung ommbichh files okke poyi.. Myr phone um hang aayi🙂💯
Oru 30k range el ulla curved screen illatha ads illatha nalla display and camera ulla phone arelum suggest cheyyamo please?
Vivo v40 go for pro model or just v40 don't take v40e
@zanylyf thank you, but v40 um curved aanallo
@@CrazyCircuits Ahnn but aah price range ulla mikka phone um anganeya njn eduthatha ee phone oru lagum ulla zeiss camera 4k 30fps with very nice stabilisation nalla phone ahnn but njn gamer alla but this phone can easily handle casual gaming
@@zanylyf Okay 👍
please rply tharaavo...
i phone 15 pro or Max nallathaano? illel 16 seriesil eathaa nallath
"iphone does it better " enn 16il parayaaanum mathram entha ipo ulle 😭😭
Hi , Njan 15pro il 18 update Cheyyan nokkiyappol terms and condition popup varunnu? Ath enthu kondan ariyumo?
Brone 16pro ഇന്നും പറഞ്ഞ് എന്തോ തന്ന് ആരോ പറ്റിച്ച് 😅
ഇന്ന് ഒരു android ലവ്വർ 😌
Samsung m series le oru phone last 5 years aayi use chaiyyunu.. ipo phone upgrade chaiyyanm nnu und. S23 ultra or iPhone 16 plus .. which will be a good option
video kandille?
Go for Samsung bro🙌🏻
Apple store through online ആയിട്ട് 16pro എടുത്തു..സിം കാർഡ് ഇട്ടപ്പോൾ range എടുക്കുന്നില്ല..ഞാൻ UK യിൽ താമസം ഇവിടെയുള്ള എല്ലാ നെറ്റവർക്ക് കമ്പനിയുടെയും സിം ഇട്ടു നോക്കി..നോ range അവസാനം ഇവരെ വിളിച്ചു replacement കൊടുത്തുക്കുവാണ്.. ഉപയോഗിക്കുന്ന ഫോണിന് ഒരു കുഴപ്പം ഉണ്ടായിരുന്നില്ല ക്യാഷ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ..ഒരാഴ്ചയായി ഫോൺ ഇതുവരെ വന്നിട്ടില്ല..😐
Video de background music enthan ingane same music thanne ella videos ilum … edakk varum pokum….😢
AI Features delay akunnath apple polathe oru compny’de cheetha perinu karanamakumenkilum, medichavar mandanmaronumalla.. because still top performance and everythings are high standard. And ai completely launch akumbo vere level ayrikum.. coz, apple intelligence matu AI poleyalla.. deep artificial intelligence aan
google then 🗿
google now 🗿🗿
ഐഫോണിൽ hang 🤣🤣game കളിക്കുമ്പോൾ 🤣🤣
7 ano bro
പുതിയ എത്ര നല്ല ടുവീലരുണ്ടെങ്കിലും പഴയ റോയൽ എൻഫീൽഡ് ഉപയോഗിക്കുമ്പോഴുള്ള ഒരു ഗമ, അതുപോലെ ആപ്പിൾ എന്തോ വലിയ തേങ്ങയാണെന്നു വിചാരിക്കുന്നവരുടെ മുൻപിൽ മാത്രമുള്ള ഒരു ഗമ. അല്ലാതെന്താണ്?
Ooh ios 18.1 akki iphn 15 pm il....whts the time now n choichapoo. Azhuthi kanikun😅
iOS18.2 has better intelligence! Again its still in beta,so we might see a better SIRI in a few months we can hope.
HERE IS WHAT FOUND 😂😂 HERE HERE
Dha avide und Doraaa
😂@@SarathNeonTech ath kellubol nalla MANASUGAM 😹
16 pro or upcoming s25 ultra?
Igne oke anelum Eee parayunna bro nte main phone iPhone akum😂
Ngan Android User aayrnu… iPhone 12 company’s free kittiyond use cheythirinnu.. ippo iPhone 16 vaangi last week. Battery life and speaker allathe vere oru difference illa.. AI Pradeeksich eduthayha.. ini return cheyth s25k wait cheyyum
IPhone eddan friends okke paranju , but ath upayoyikkan ariyilla lle njan 😅, eppo samsung s24 il annande video kaanunnu, Apple does it better
സാംസങ് ൻ്റെ എഡ്ജ് ലൈറ്റ്നിങ് അല്ലേ അത്😂
Tim Cook ..... You are cooked 😂😅
Bro എന്തായാലും ടെസ്റ്റ് ചെയ്ത് കഴിഞ്ഞില്ലേ.. Bro ക്ക് ഉപയോഗിക്കാൻ അത്രക്ക് പാടാണേൽ, ഇത്രക്ക് കുഴപ്പമുള്ള ഫോൺ അല്ലെ ഒരു 25000/- രൂപക്ക് ഞാൻ എടുക്കാം.
😂ook at peak
Oru sadanam irangiyal ath nannavan kuranjath 1 varsham edukkum ennu ariyavunnathullath kond 17 edukkan wait chyyunna njan enikk ith pande ariyamayirunn apple ippalum AI enhancers ine jolikk eduthond irikkunnathe ullu avarude requirements ulla aalukale anengil nerthe google um Nvidia um okke ponnum vila koduth vangich ippol ithinu vendi apple panikk vacha oru HR management company nettottam odikondirikkukayanu. 😂
2 min silence for apple fanboys 💐
privacy it's a scam 😅
scamsung ❤
onnu poda iphone adima pottan😂@@JohnSon-k7n-blind
@@JohnSon-k7n-blindapple🔥ട്ടം
@ 😂😂🤣
Intro kidu ayerunn 😂
Eda samsung ninake paid promotion thanno ingane parayan😂😂
ഞാൻ samsung 24 വാങ്ങിയപ്പോൾ തന്നെ എനിക്ക് AI കിട്ടിയിരുന്നു. 👍
Wow
iPhone 16 AI Illath sathyam alle.. ?
Europe AI available alla…
Bro our doubt 🧐 iphone 16 or sumsung 24 eatha nalath
Reply kittum enn karuthunnu
@@Adarsh-l4d s24 is better with 120hz screen and 5000mah battery dont worry about exynos in s24 it is performing great if you can take s24+
S23വാങ്ങി പച്ച പച്ച പച്ച പച്ച പച്ചവര😢😢😢
"മാർക്കറ്റിങാണ് ആപ്പിളിന്റെ മെയിൻ".ആപ്പിൾ ഇൻ്റലിജൻസായി പൊട്ടനായ സിറിനെയും കിട്ടും.😂
Dressless sathyam paranju😂😂❤❤
My iphone 16 pro max earpiece has cracking issue while playing. Do anyone else have thing issue
11 pro kond happy aayi irikkunna njan😂
Iphone is good for privacy and security good phone for calling , its not good for entertainment
AI features are not for entertaining. It’s for learning and professional use cases. Nokia 3310 also good for calling and security
0:47 ഐഫോൺ 16 ഇറങ്ങിയത് കൊണ്ട്
Nalla thamasha pinne chirikamm
@hari4046 നീ പോയിട്ട് നാളെ വാ മോനെ ☺️
@@Lovealone123 sherii maamaa
@@hariipotter4046 പോടെയ് ☺️
6:49 😂😂 iphone16 എടുക്കാത്തത് നന്നായി
Bro entha iphone 16 pro max buy cheyyathe irunne 🤔
Because its expensive trash
Iphone 16 pro nalla agrahathode edthatha camera wise ayalm chrging wise oke enik kitya phn moonjal ahn😢💯
Ente kayyil cash undel njan iphone thanne edku, Athippo eni enth paranjalum😂😅
Bro ur face is similiar to mrwhosetheboss's 😮
watching in iphone 16 pro 🙄🙄
Review kandit avashyam undenki mathram vangya pore? Ellam arinj vangyt kuttam parayano
11:30 battery life koodubol screen refresh rate poyi 😢
Will take some time to reach India. Update will be released soon.
Ante frd nta samsung s23 update chaythapoo green line ,. Nannakkam 10k chodikkunnu samsanung service centre . Allah phoneum kanakaa
"Aarum 16 pro vaangikkenda...athukondu 15 pro ude affiliation link vachittundu😸"
@@gokul286 kallan kadupidichu 😹
Jeevich pokandey 😅 🤑vendey 😹
Njn annee paranjatha edukanda edukanda ennu...ppo ndaayi...pavanamayi shavamaayi... kuttam parayaanayi 1lakh pottich oru phn eduthappo santhoshaayallo...shubam...😂🤣🤣
Ngan Eduthu Last Week but return cheyyan pokuvaa
All the best😂...I recommend u either Samsung 23ultra or s24 ultra... Superb performance... value for money
Android users 👇
Galaxy AI 🔥
Huwaei hand gesture വച്ച് ഒരു ഫോണിൽ നിന്ന് അടുത്ത ഫോണിലേക്ക് കോപ്പി പേസ്റ്റ്/ഫയൽ ട്രാൻസ്ഫർ ചെയ്യാം..
ലെ ആപ്പിൾ അടുത്ത തവണ ഒരു ബട്ടൻ അധികം വയ്ക്കും...
Ee feature Appleil pande und from Mac to iPad to iPhone etc
6:45 🤣🤣🤣
Bro ethra thavana apple intelligence ennu paranju kaanum aaavo 😂
Kola vilichu kazhingo ....😂
AI ka khiladi 😹