ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ലപ്പൂവിരിഞ്ഞൂ അതിലായിരമാശകളാലൊരു പൊൻവലനെയ്യും തേൻവണ്ടു ഞാൻ അലരേ തേൻവണ്ടു ഞാൻ (ഒരു മധുരക്കിനാവിൻ ) അധരമമൃതജലശേഖരം, നയനം മദനശിശിരാമൃതം ചിരിമണിയിൽ ചെറുകിളികൾ മേഘനീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍ എന്തൊരുന്മാദം എന്തൊരാവേശം ഒന്നു പുൽകാൻ ഒന്നാകുവാൻ അഴകേ ഒന്നാകുവാൻ (ഒരു മധുരക്കിനാവിൻ ) കളഭനദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ പനിമഴയോ പുലരൊളിയോ കാലഭേദമെഴുതിയൊരീ കാവ്യസംഗീതം കന്നി താരുണ്യം സ്വർണ്ണതേൻകിണ്ണം അതിൽ വീഴും തേൻവണ്ടു ഞാൻ നനയും തേൻവണ്ടു ഞാൻ (ഒരു മധുരക്കിനാവിൻ )
I am a Bengali and I have come here after watching that viral reel of old woman.I tried my best to search this song.But It was impossible to understand Malayalam lyrics for me. So I sent the reel to my Malayalam friend and landed here 😅 Such an energetic song to dance 😊
um I love this song and my cousin's marriage is coming so i am going to play this on keyboard that day❤btw I'm malayali❤🌟✨all malayalis assemble🌟✨🤫🧏🏻♀️
എല്ലാവരും പൃഥ്വിരാജിനെയും വിജയ് യേശുദാസിനെയും നല്ലത് പറയുന്നു.... അതേ എനർജിയിൽ കട്ടക്ക് dance ചെയ്ത് സ്ക്രീൻ പ്രസൻസ് എടുത്ത അഖില ശശിധരൻ എന്ന നടിയെ പറ്റി ആരും ഒന്നും പറയുന്നില്ല❤ അഭിനയിച്ച 2 സിനിമകളിലും നല്ല റോള് ചെയ്ത് പോയി😊
ശരിക്കുമുള്ള പാട്ടിനെ കൊല്ലാതെ നമ്മൾക്ക് എൻജോയ് ചെയ്യാൻ പറ്റിയ ട്രാക്കിൽ ചെയ്ത അപൂർവ്വം പാട്ടുകളിലൊന്ന്👌
ആ സിനിമ നീ കണ്ടിട്ടുണ്ടോ 😂
A😊A ath 😊aq😊😊😊😊😊😊😊😊😊😊
Ga\zsAw 6qywa sad🎉🎉🎉🎉Da ddwwddsfltfwd(dsot:6@@bassii2074y😮🎉BBC 🎉
ഇങ്ങനെ ഒന്ന് മാത്രം..
😊😊😊
ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊൻവലനെയ്യും
തേൻവണ്ടു ഞാൻ
അലരേ തേൻവണ്ടു ഞാൻ
(ഒരു മധുരക്കിനാവിൻ )
അധരമമൃതജലശേഖരം, നയനം മദനശിശിരാമൃതം
ചിരിമണിയിൽ ചെറുകിളികൾ
മേഘനീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍
എന്തൊരുന്മാദം എന്തൊരാവേശം
ഒന്നു പുൽകാൻ ഒന്നാകുവാൻ
അഴകേ ഒന്നാകുവാൻ
(ഒരു മധുരക്കിനാവിൻ )
കളഭനദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ
പനിമഴയോ പുലരൊളിയോ
കാലഭേദമെഴുതിയൊരീ കാവ്യസംഗീതം
കന്നി താരുണ്യം സ്വർണ്ണതേൻകിണ്ണം
അതിൽ വീഴും തേൻവണ്ടു ഞാൻ
നനയും തേൻവണ്ടു ഞാൻ
(ഒരു മധുരക്കിനാവിൻ )
👌
Fg
🕺
😮😂😄👌
ഈ Song Theatre Experience Pwoli ആരുന്നു 🤩🍻 Rajuettan❤🔥
Ee film hit aano
@anoopraj4525budget & ww share എത്ര??
@anoopraj4525 sarilla innirangiyenkil ith superhit ayene
@@Shashi-b5m4wWW share & Budget ethra kiti ennu pullikkariyilla 😂
@@Shashi-b5m4wഫ്ലോപ്പ്യായിരുന്നു പക്ഷെ ഇന്ന് ഇറങ്ങിയിരുന്നേ സൂപ്പർ ഹിറ്റ് ആവുമായിരുന്നു
So sad such a cool lady like her couldnt find fortune in mallu movies …. എത്ര പാമ്പും പഴുതാരയും നായികയാണെന്നും പറഞ്ഞ് പുളക്കുന്നു..
power group
U mean future?
@@kannansahajannah. Fortune.
Rajuetan is best dancer of mollywood🔥🔥🔥🔥 . What a talent ❤❤❤❤❤
Mooppar ahno ath
@@kiranff3972 S😂😂.Kolam matti pidichata.
@@kiranff3972yes prithvraj annu
no brother. it's kunjako boban❤️
@@manojmk7566😂 ath Prithviraj ahn kannu kandude 😂
2011 ചെറിയപെരുന്നാൾ റിലീസ്
❤️തേജാ ഭായ്
❤️പ്രണയം (മോഹൻലാൽ)
❤️ബോഡിഗാർഡ് (സൽമാൻ ഖാൻ)
❤️ദൈവതിരുമകൾ (വിക്രം)
This song has a very "healing" effect. I loves the song a lot.❤❤❤❤❤❤❤❤
😮
THE SONG HAS A VERY HEALING EFFECT I LOVE YOU THE SONG A LOT 😍😍😍🤩🤩😘😘🥰🥰
2024 ആരൊക്കെ ഈ പാട്ട് കാണും 😂
😅
Ippo kand 😌
2024 😅
😍
Kkk😅
I am a Bengali and I have come here after watching that viral reel of old woman.I tried my best to search this song.But It was impossible to understand Malayalam lyrics for me. So I sent the reel to my Malayalam friend and landed here 😅 Such an energetic song to dance 😊
bengali films are better than malayalam pather panjali,life of apu .... is topclass
തേജാ ഭായ് പൊന്നാനി ശക്തി തിയേറ്റർ
2011 ചെറിയ പെരുന്നാൾ റിലീസ്..✌️❤️
Ormippikkalle പൊന്നെ 🙏 തീയേറ്ററിൽ പോയി കണ്ടതാ😢
Hit ആണോ
തേജാ ഭായ് പൊന്നാനി ശക്തി തിയേറ്റർ ഹൗസ് ഫുൾ ഷോ യാ മോനെ പൊളിയായിരുന്നു💃🕺💪💖
From an action hero to a mad spoofy disco dancer....
Even Hrithik can't bring this energy
അല്ലപിന്നെ. ചെക്കൻ പൊളി. ഇജ്ജാതി എനർജി. 🔥🔥🔥
2025ൽ ഈ പാട്ട് കണ്ട് തുള്ളുന്നവർ ആരൊക്ക
Arum illa
Njan
Meeee😊😊
ഞാൻ 👌👌
Me😊
Old is gold song with nostaliga memories
💪😎 This song is my power
This song never get old 😎 old is gold 🗿🗿
Thank you "Wilson" for uploading this beautiful 'video song' on the youtube official app. God bless you wilson.❤❤❤❤❤❤❤
Finally got the full video ❤❤🎉🎉🎉🎉
ഗുഡ്... ആഫ്റ്റൂൺ... മോനെ... Safar🌹🥰♥️🥰🌹🌹🥰🥰♥️😘👌🙏😍💕💕😍🙏👍👌👌👌💕😍🙏👌♥️♥️
prithvi 😅❤💥
Ithreyum enjoy cheyth vere oru remake undavilla.. alle..? 👍
Anyone listening this classic hit ❤❤ in May 2024
Vishayam song...pettan evdunno manassi vannu❤🎉
Picha picha ga nachesindi naku yi song 🤩🤩🤩👌👌👌
2023❤❤❤ aarenkilum
I likes this beautiful song from the movie tejabai & family a lot. Happy onam, my friends.❤😊❤❤❤❤❤❤❤
രണ്ടെണ്ണം അടിച്ച് കളിയടാ dance ഈ ഉലകം തന്നെ കീഴടക്കും 😎💪
Same pitch
um I love this song and my cousin's marriage is coming so i am going to play this on keyboard that day❤btw I'm malayali❤🌟✨all malayalis assemble🌟✨🤫🧏🏻♀️
Hi there I'm just here because I am a malayali❤
Ee padam engane ann pottipoyi
Eenokke erangunna chavaru padangale kaalum ethra mikachataan edh
എല്ലാവരും പൃഥ്വിരാജിനെയും വിജയ് യേശുദാസിനെയും നല്ലത് പറയുന്നു....
അതേ എനർജിയിൽ കട്ടക്ക് dance ചെയ്ത് സ്ക്രീൻ പ്രസൻസ് എടുത്ത അഖില ശശിധരൻ എന്ന നടിയെ പറ്റി ആരും ഒന്നും പറയുന്നില്ല❤
അഭിനയിച്ച 2 സിനിമകളിലും നല്ല റോള് ചെയ്ത് പോയി😊
Fav song 🔥😁
Still 3001 ൽ ആരൊക്കെ കാണുന്നു
We miss this Prithviraj ❤
Haters undayiruna time aan ath enitt miss enno 😂😂
🎉🎉still rocking 2023❤
നമ്മൾ 2024 എപ്പോഴും കളിക്കും Dance ഉണ്ട് ഈ പാട്ട്❤
Nice kidu song💃🕺
Bub pv
Ee paatu annu thanne release aayathu nannayi.. eppo enganum release aayenkil Rajuvettan airil aayirikum.
Nice songs 🥰🥰
Superb poovalanmar song
Chadhavaka munnadi kakarakai , chadhivina tharvatha keekarakai ante yidhe theliyaka mundhu na chuttu unnav thelsaka okaroju kuda wait chrileka poyav nakosam ??? Vallu elaagu nacharu dheeniki khachithanga na dhaggarke vasthundi Ani nammakam kada neeku ??? Anduke running lo unnav ...😊😊😊
Super Song 🎵🎵🎵🎵❤️❤️❤️❤️💖💖💖💖💖
അടിപൊളി പാട്ട് ❤️❤️❤️❤️
Back ground pazhayathilum super aakkiyittund
Super6👍🤟
2069ൽ ആരൊക്കെ ? ❤
more importantly, who is here in 2194?
Super❤❤❤❤❤
Same. Eeffect. Today. I. Will. Enjoy😊. Rajasthan. Royas. Winng. Match
Come on joshwa👏🔥
Any one this time 🎧
good dance. love from AP
😊hikma
hikma🎉
Nalla patt😊
Man Prothiviraj the ay he changes his personality
Inte uppaa
Old is gold 😊
Rajuettan ejjathii 😂❤❤
U r a time traveller
Super
നല്ല പാട്ടിനെ കച്ചട ആക്കി
അടിപൊളി
എന്റെ അനിയൻ😂😂
Njangal naale paadan povaane😂❤
❤️😍🎧🔊
2023 ❤
🔥🔥💥
Aal maripoyi dileep film allado
Hii
Hiii
🔥🔥🔥🔥🔥🔥
Good 💯 sog
Nice
❤❤ 0:16
Very good
Superrr
🎉🎉🎉🎉 in 2024
പ്രിത്വി no1
♥️🔥
ചിരിമണിയിൽ🩷🩷🩷🩷🩷🩷🩷🩷♥️ ചെറുകിളികൾ മേഘനീലമൊഴുകി🩵🩵🩵🩵🩵🩵🩵💛 വരൂ പൂഞ്ചുരുൾ ചായൽ💞💞💞💞💞💞💞💛
2:59
Kiarra Dale
Yentammo yetha vibe
Ethra ketalum mathi varill
Come home ...n stay here with us until we come together...
😍❤
Film flop anenkilum ee song ⚡⚡⚡⚡
Anyone in 2024?
ഇാ സോങ് റിപ്പീറ്റ് അടിച്ചു കാണുന്നവരുണ്ടോ...
Annume, innume, ennume
Last cut
Raju 👍🏻👍🏻👍🏻👍🏻
2024🥰
Ee song njan naale collegil kalikkund
22.6.24 ❤8.24 am
Still 2024
0:32
Kelkkumnol .ariyaathe dance kalichu pokum
😍😍😍
Athe aarokke kanum😢
ൻ്റമ്മൊ എന്താ mucic
Our version of song😂
Koti kalasham
2023😉😉😉😉😉❤️❤️❤️❤️❤️
🕺
💚💚💚