ഇസ്‌ലാം സ്വീകരിച്ചു, പള്ളിയിലെ ഇമാമായി I True Faith

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 1.2K

  • @TrueFaith365
    @TrueFaith365  4 ปีที่แล้ว +127

    -------------------------------
    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    -------------------------------
    Subscribe to TH-cam Channel:
    th-cam.com/channels/0SuAC1y_1FgfV1oZi8I9Og.html
    Like in Facebook:
    facebook.com/truefaithniche
    facebook.com/NicheOfTruth
    Join whatsapp Group:
    chat.whatsapp.com/GypnajtAtNiHPUoaE5qY1q
    Telegram Channel:
    t.me/truefaithniche

    • @mashhood8852
      @mashhood8852 4 ปีที่แล้ว +2

      If you can pin this comment, then it will show top of all the comments and everyone can see this message.

    • @iamyourbrook4281
      @iamyourbrook4281 4 ปีที่แล้ว +6

      അറിയുക,
      #ഭീകരതക്ക് മതമില്ല.😊
      ( പക്ഷേ ഭീകര ചെയ്തികളുടെ കണക്കെടുത്താൽ ക്രിസ്ത്യാനികളും , നിരീശ്വര വാദികളും കഴിഞ്ഞേ മറ്റാരുമുള്ളൂ.)
      1)#Terror - Terrorism എന്നീ വാക്കുകൾ ഇംഗ്ലീഷിൽ ഉടലെടുത്തത് പോലും മുസ്ലിംകളുമായ് ബന്ധപ്പെട്ടല്ല.
      1789 ൽ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ലൂയി പതിനാറാമനെ സ്ഥാന ഭ്രഷ്ട്ടനാക്കി അധികാരത്തിലെത്തിയ തീവ്രവിപ്ലവകാരികളുടെ കയ്യാൽ 1793 മുതൽ വിപ്ലവത്തെ ഒറ്റുകൊടുക്കുന്നു എന്നാരോപിച്ച് ആയിരക്കണക്കിന് ഫ്രഞ്ച് പൗരൻമാർ *ഗില്ലറ്റിനുകൾ എന്ന പേരിൽ കുപ്രസിദ്ധമായ വധശിക്ഷാ യന്ത്രങ്ങളിലേക്ക് നയിക്കപ്പെട്ടു.
      ഈ ഭീകരതയെ കുറിക്കാൻ വികസിച്ച് വന്ന terror - terrorisme എന്നീ ഫ്രഞ്ച് പദങ്ങളിൽ നിന്നാണ് Terrrorism എന്ന വാക്ക് നിഷ്പന്നമായത്. അപ്പോൾ ഈ 'ഭീകര' വാക്കിൻ്റെ തുടക്കക്കാർ ആരായിരുന്നു എന്ന് മനസ്സിലായല്ലോ.
      ഇതു പോലെ അറിയുക ,
      2)#ആധുനിക ലോകത്തെ ആദ്യ ഭീകര സംഘടന തന്നെ ക്രിസ്ത്യൻ - ഐറിഷ് റിപ്ലബിക്കൻ ബ്രദർഹുഡും , സഹോദര സംഘടനയായ അമേരിക്കൻ ഫെനിയൻ ബ്രദർഹൂഡുമാണ്. ഇവരുടെ മാർഗം മാതൃകയാക്കി കൊണ്ടാണ് ലോകത്ത് പിന്നീട് മറ്റ് ഭീകര സംഘടനകൾ മുഴുവനും ഉടലെടുത്തത് എന്നറിയുക. അപ്പോൾ ഭീകര സംഘടനകളുടെ തുടക്കക്കാർ ആരായിരുന്നു എന്ന് മനസ്സിലായല്ലോ.
      ( ഇവരുടെ ഭീകര ചെയ്തികൾ അനവധിയാണ്.
      1818 മുതൽ 1885 വരെ ഇവർ നടത്തിയ
      10 ലധികം സ്ഫോടനങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും , അനവധിയാളുകളെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തു.
      ഇങ്ങനെ 1920 ലെ ഈസ്റ്ററിന് മുമ്പ് ഒരേ സമയത്ത് മുന്നൂറ് പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചത് ,
      നവംബറിൽ 12 പോലീസുകാരെ പരസ്യമായ് കൊല ചെയ്തത് , ഒൻപത് പേരുടെ മരണത്തിനും 130 പേരുടെ ഗുരുതരാവസ്ഥക്കും കാരണമായ 22 ബോമ്പുകൾ ഒന്നിച്ച് പൊട്ടിച്ച ബ്ലഡി ഫ്രൈഡേ അറ്റാക്ക് ,
      രണ്ടാം എലിസബത്ത് രാജ്ഞിയുടെ അമ്മാവൻ മൗണ്ട് ബാറ്റൺ പ്രഭുവിനേയും മൂന്ന് പേരെയും കൊന്ന 1979 ലെ ബോട്ട് സ്ഫോടനം ... etc ഇങ്ങനെ ഭീകര താണ്ഡവമാടിയ മഹാ ഭീകര ശൃംഖലയായിരുന്നു ഇവർ.)
      3)#1879ൽ സ്ഥാപിക്കപ്പെട്ട ‘നരോദ്നായ വോള്യ’ (ജനങ്ങളുടെ തീരുമാനം) എന്ന നിരീശ്വര തീവ്രഇടതുപക്ഷ ഭീകര സംഘമാണ് ആദ്യമായി ആത്മഹത്യാസ്ഫോടനം ലോകത്ത് നടത്തിയത്. 1881 മാർച്ച് പതിമൂന്നാം തിയതി ഇഗ്നാറ്റി ഗ്രിവെനെട്സ്കി എന്ന യുവാവ് സാർ അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തിയെ കൊന്നത് സ്വയം മരിച്ചുകൊണ്ടുള്ള സ്ഫോടനം വഴിയാണ്.
      ഈ റഷ്യക്കാരനാണ് ലോകത്തിലെ ആദ്യ Suicide Bomber Terrorist എന്നറിയുക.
      1983 നും 1999 നുമിടയിൽ നടന്ന അമ്പതോളം ചാവേർ സ്ഫോടനങ്ങളിൽ പകുതിയോളം നടത്തിയത് അവിടെയുള്ള അഞ്ച് മതനിരപേക്ഷ-ദേശീയവാദിയസംഘടനകളായിരുന്നു ഇസ്റാഈൽ ഭീകരവാദവിദഗ്ധനായ യോരാം സ്ക്വിറ്റ്സർ 2000 ഫെബ്രുവരി 21ന് ഇസ്രാഈലിലെ ഹെർസെലിയയിൽ വെച്ച് നടന്ന International Conference on Countering Suicide Terrorism ത്തിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (Schweitzer, Yoram: Suicide Terrorism: Development & Characteristics.)മതമായിരുന്നില്ല തികഞ്ഞ മതമില്ലാത്ത ദേശീയവാദമായിരുന്നു ആധുനിക കാലത്ത് ആദ്യ ചാവേറുകളെ സൃഷ്ടിച്ചത് എന്ന സത്യമാണ് ഇവിടെ അനാവൃതമാവുന്നത്. അപ്പോൾ ആരാണ് ആദ്യ ചാവേറാക്രമണ സ്ഫോടന ഭീകര സംഘങ്ങളുടെ ഉപജ്ഞാതാക്കൾ എന്നും മനസ്സിലായല്ലോ.
      ഇതിനൊന്നും തന്നെ മുസ്ലീങ്ങളുമായോ , ഇസ്ലാമുമായോ പുലബന്ധം പോലും ഇല്ല എന്നത് വ്യക്തമാണ്. എന്നിട്ടോ ,
      ഇന്ന് ഇത്തരം കാര്യങ്ങൾക്ക് മുസ്ലീങ്ങളും , ഇസ്ലാമും പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നു. വിചിത്രമായ വിരോധാഭാസം തന്നെ.
      ഇങ്ങനെ സംഭവിക്കാൻ കാരണമായത് ,
      ജിയോ പൊളിറ്റിക്സിൻ്റെ ഭാഗമായ് മുകളിൽ പറഞ്ഞ മറ്റിതര വിഭാഗങ്ങളിലെന്ന പോലെ പിന്നീട് മുസ്ലീങ്ങളിലും ഒരു ന്യൂനാൽ ന്യൂനപക്ഷം ആളുകൾ ഇത്തരം വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരായ് മാറി. എന്നാൽ അതോടെ മീഡിയകൾ ഇക്കൂട്ടരെ മാത്രം എപ്പോഴും Highlight ചെയ്ത് കാണിച്ച് കൊണ്ടിരുന്നു. ഒപ്പം അവരുടെ അജണ്ടയുടെ ഭാഗമായ് ന്യൂനപക്ഷം വരുന്ന ഇക്കൂട്ടരുടെ ചെയ്തികൾ ഇസ്ലാമിൻ്റെ മേൽ കെട്ടിവെച്ച് പ്രചരിപ്പിക്കാനും അവർ പ്രത്യേകം മുൻകൈയ്യെടുത്തു. അങ്ങനെ മുസ്ലിം പേരിലുള്ളവർ മാത്രമാണ് തീവ്ര വാദികളെന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥയിലേക്ക് പൊതുജന ബോധം എത്തിക്കുന്നതിൽ മീഡിയകൾ വിജയിച്ചു.
      വിഷയങ്ങളിൽ Academic ആവുക.
      മുസ്ലിം പേരുള്ളവർ മാത്രമല്ല ഭീകരവാദികൾ എന്നും , എല്ലാ മതത്തിലും / മതമില്ലാത്തവരിലും പെട്ട തീവ്ര വാദികളും , തീവ്രവാദ സംഘടനകളും ലോകത്തുണ്ട് എന്നും , തീവ്രവാദത്തിന് മതമില്ല എന്നുമുള്ള നഗ്ന സത്യം നിങ്ങൾ തിരിച്ചറിയും.
      അതാണ് അക്കാഡമിക് ലോകം പറയുന്നത് എന്നത് നിങ്ങൾക്ക് കൃത്യമായ് മനസ്സിലാക്കാം. അക്കാഡമിക് ലോകം നിങ്ങളുടെ പൊതുജന ബോധ തെറ്റിദ്ധാരണകളെ പൂർണ്ണമായും തിരുത്തുന്നതാണ്.😊

    • @sharafuvnr3455
      @sharafuvnr3455 4 ปีที่แล้ว +3

      @@iamyourbrook4281 ❤️❤️

    • @muhammed_nooh_
      @muhammed_nooh_ 4 ปีที่แล้ว +1

      Masha allah💯

    • @Safar-dx7bw
      @Safar-dx7bw 4 ปีที่แล้ว +1

      @@iamyourbrook4281 😍😍✌

  • @jafar0273
    @jafar0273 4 ปีที่แล้ว +167

    യഥാർത്ഥ സത്യം ലോകത്തോട് വിളിച്ചുപറയുന്ന താങ്കൾക്ക് റബ്ബ് സുബ്ഹാനവുതാല തക്കതായ പ്രതിഫലം നൽകട്ടെ

  • @BabuKuttan-ff1sk
    @BabuKuttan-ff1sk 7 หลายเดือนก่อน +17

    ഞാനും കാത്തോലിക്കാ സഭാ അങ്കമാണ്.. ഇസ്ലാമിനെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുന്നു.. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കാണ് എന്റെ യാത്ര. ഉടൻ ലക്ഷ്യത്തിലേക്ക്..

    • @ArshuNp
      @ArshuNp 8 วันที่ผ่านมา

      @@BabuKuttan-ff1sk.. ഞാനും ജന്മനാ മുസ്ലിം ആണ് 🙏ഏത് മദം ആയാലും.. അച്ഛനെയും അമ്മയെയും.. മരിക്കും വരെ നോക്കുക്ക അവരെ സംരക്ഷിക്കുക

  • @Niyyyaaas
    @Niyyyaaas 4 ปีที่แล้ว +405

    ഞ്ഞാനൊരു യുക്തി വാദി യായിരുന്നു കള്ളു കുടിച്ച് നടക്കുകയും യാതൊരു ലക്ഷ്യവുമില്ലാതെ നടന്നിരുന്നു അങ്ങനെ എന്നെ എന്‍െറ ഉമ്മയുടെ നിര്‍ബ്ബന്തത്തിന് വഴങ്ങി സൗദിയിലെക്ക് വന്നു ഇവിടെ വന്നിട്ടും നന്നായില്ല അങ്ങനെ ഫെയ്സ്ബുക്കില്‍ ഒരാളുടെ ഏഴുത്ത് കണ്ടു ഖുര്‍ആന്‍ ഒരിക്കലെങ്കിലും അര്‍ഥം അറിഞ്ഞ്ഖുർആൻ വായിക്കണം എന്നു കണ്ടു,അങ്ങനെ ഞ്ഞാന്‍ ഹുദാ ഇന്‍ഫൊ സെെറ്റില്‍ നിന്നും ഫുള്‍ഡൗണ്‍ലോഡ് ചെയ്ത് കേട്ടു അങ്ങനെ എന്‍െറ ജീവിതം ആകെ മാറി ഇപ്പോള്‍ തൗഹീദില്‍ അടിയുറച്ചു നില്‍ക്കുന്നു

    • @yasinct9963
      @yasinct9963 4 ปีที่แล้ว +5

      താങ്കളുടെ നമ്പർ?

    • @ياسرعرفات-ذ9ك
      @ياسرعرفات-ذ9ك 4 ปีที่แล้ว +7

      Alhamdhulillah..

    • @malluanglersbahrain3128
      @malluanglersbahrain3128 4 ปีที่แล้ว +5

      Al hamdulillah

    • @rafi-ksd
      @rafi-ksd 4 ปีที่แล้ว +24

      നാമേവരേയും കരുണാവാരിധിയായ നാഥൻ അവന്റെ സ്വർഗ്ഗലോകത്ത് ഒരുമിച്ച് കൂട്ടട്ടെ .. ആമീൻ

    • @zakiyyama3163
      @zakiyyama3163 4 ปีที่แล้ว +5

      Alhamdulillah

  • @sqtvr9744
    @sqtvr9744 4 ปีที่แล้ว +135

    അള്ളാഹു അക്ബർ.. താങ്കൾ വിജയിച്ചവരുടെ കൂട്ടത്തിൽ ആയി.. അള്ളാഹു നിങ്ങളുടെ കൂടെയുണ്ട്

  • @mohammedrafeeq4298
    @mohammedrafeeq4298 4 ปีที่แล้ว +138

    അല്ലാഹുവേ മരിക്കുന്ന നേരത്ത് laailaaha illallah എന്ന കലിമ ഉച്ചരിച്ചു മരിക്കാൻ ഞങ്ങൾക്കും നിങ്ങൾക്കും തൗഫീഖ് നൽകട്ടെ (ആമീൻ ).

  • @muhammadeessa5255
    @muhammadeessa5255 4 ปีที่แล้ว +114

    എന്തൊരു അർത്ഥവത്തായ പാട്ടു വരികൾ കണ്ണ് നിറഞ്ഞു പോയി സഹോദരാ താങ്കൾക്ക് ഹിദായത് കിട്ടിയത് എന്നാൽ ലോകത്തു ഇതിലും വലിയ ഒരു ഭാഗ്യം ഇല്ല താങ്കൾക്ക് ഒരു വീട് കൂടി അള്ളാഹു തന്നു അനുഗ്രഹിക്കട്ടെ

    • @Yusuf-pk4in
      @Yusuf-pk4in 4 ปีที่แล้ว +5

      ആമീന്‍ ആമീന്‍ ആമീന്‍ യാഅല്ലാഹ് ..

    • @malluanglersbahrain3128
      @malluanglersbahrain3128 4 ปีที่แล้ว +1

      Aameen

    • @kozhukkalabdulsalam3555
      @kozhukkalabdulsalam3555 4 ปีที่แล้ว

      امين يا رب العالمين.

    • @muneermmuneer3311
      @muneermmuneer3311 4 ปีที่แล้ว

      നല്ല കാശ് കിട്ടുകയാണങ്കിൽ മതം മാറാം അല്ലെങ്കിൽ ഒരു കാര്യവുമില്ല

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 3 ปีที่แล้ว +2

      @@aliyaaaaaaaaaaaaaah അവൻ ഫേക്ക് ഐഡി സങ്കിയാണ്

  • @aruntv2968
    @aruntv2968 4 ปีที่แล้ว +77

    എല്ലാവരും ഇസ്ളാം സ്വീകരിക്കുമാറാകട്ടെ.. നാഥന്‍ എന്നെയും ഇസ്ളാം മതത്തിലേക്ക് ചേര്‍ക്കാനുള്ള സൗകര്യം ചെയ്തു തരട്ടേ... എല്ലാവരും ഖുറാന്‍ അര്‍ത്ഥ സഹിതം പഠിക്കട്ടേ...

    • @shareefshah6997
      @shareefshah6997 4 ปีที่แล้ว +2

      In sha allah ....nigaludeyum mattullavarudeyum prarthana allah sweekarikatte....

    • @aruntv2968
      @aruntv2968 4 ปีที่แล้ว +1

      @@shareefshah6997 ആമീന്‍...

    • @ZainMalik-yk2ix
      @ZainMalik-yk2ix 4 ปีที่แล้ว +2

      Athe
      Quaraanum
      Qurraan vishadhheekaranavum orimichuvach padikanam

    • @shareefnachikkadanshareef6548
      @shareefnachikkadanshareef6548 4 ปีที่แล้ว

      ആമീന്‍

    • @muhsinmuhsin3450
      @muhsinmuhsin3450 4 ปีที่แล้ว

      Aameen

  • @khyako4051
    @khyako4051 4 ปีที่แล้ว +41

    അല്ലാഹുവേ ഈ സഹോദരന് എല്ലാ പ്രയാസങ്ങളും നീ തീർത്തു കൊടുക്കണേ റബ്ബേ

  • @eppy1383
    @eppy1383 4 ปีที่แล้ว +101

    2010 ൽ ഇസ്ലാം സ്വീകരിച്ച വ്യക്തി ചില സൂറത്തുകൾ മനപാഠമാക്കുകയും വളരെ നല്ല ഉച്ചാരണത്തോടും ഖുർആൻ പാരായണം ചെയ്യുകയും ചെയ്തു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.
    ഇവിടെ ജൻമനാ മുസ്ലിമായി ജനിച്ച പലർക്കും നേരാം വണ്ണം ഫാത്തിഹ സൂറത്തു പോലും നോക്കി ഓതാൻ അറിയില്ല

    • @unnikrishnan.ppalat2805
      @unnikrishnan.ppalat2805 3 ปีที่แล้ว

      Ake nananjal kulurillainiyumothiko??

    • @unnikrishnan.ppalat2805
      @unnikrishnan.ppalat2805 3 ปีที่แล้ว

      ഒരു സൂരത്തും ഒരുത്തനും വായിക്കാൻ കൈയൂല മദ്രസപട നം കൊണ്ട്??

    • @shahinshereefv5192
      @shahinshereefv5192 3 ปีที่แล้ว +1

      Masha allah

    • @aalinp5913
      @aalinp5913 2 ปีที่แล้ว

      @@unnikrishnan.ppalat2805 Thagal madrassayi poyittudo?

  • @muhammedanwar9705
    @muhammedanwar9705 4 ปีที่แล้ว +190

    അല്ലാഹു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീന്‍

    • @islamicmedia7996
      @islamicmedia7996 4 ปีที่แล้ว +3

      Ameen

    • @muhammedfathima2871
      @muhammedfathima2871 4 ปีที่แล้ว +7

      ഇ സഹോദരനെ എന്നാൽ കഴിയുന്ന ഒരു ചെറിയ സംഭാവന ചെയ്യണം എന്നുണ്ട് എവിടെയാണ് വീട്

    • @islamicmedia7996
      @islamicmedia7996 4 ปีที่แล้ว +1

      @@muhammedfathima2871 മാഷാഅല്ലാഹ്‌ 👍👍👍

    • @irshadtp1474
      @irshadtp1474 4 ปีที่แล้ว +1

      Mahe lanu veedu

    • @abdulsalim1435
      @abdulsalim1435 4 ปีที่แล้ว

      Aameen

  • @moosakannur7840
    @moosakannur7840 4 ปีที่แล้ว +38

    Masha allah നമ്മുടെ അബ്ദുള്‍ വഹാബ്.... നല്ല ഖുര്‍ആന്‍ പാരായണമാണ് കുറച്ചു കാലം ഈ സഹോദരന്‍റെ കൂടെ ജമാഅത്ത് നിസ്ക്കാരത്തില്‍ പങ്കെടുത്തിട്ടുണ്ട്....Allahu ദീര്‍ഘായുസ്സ് നല്‍കട്ടെ...ആമീന്‍

    • @thajudeenthajudeen2769
      @thajudeenthajudeen2769 4 ปีที่แล้ว

      മാഹിയിൽ ഏത്‌പള്ളിയിലാണ്‌.?

    • @abdussalamvk4947
      @abdussalamvk4947 4 ปีที่แล้ว +1

      @@thajudeenthajudeen2769
      Majakkal
      Islahiya center

  • @aseebafsal
    @aseebafsal 4 ปีที่แล้ว +29

    മാഷാ അല്ലാഹ് എത്ര മനോഹരമായിട്ടാണ് ഖുർആൻ ഓതിയത്...നിങ്ങൾ വിജയിച്ചവനാണ് സഹോദരാ നിങ്ങൾക്കാണ് അല്ലാന്റെ മുന്നിൽ മുസ്ലിമായി ജനിച്ച ഞങ്ങളെക്കാൾ സ്ഥാനമാനങ്ങൾ കൂടുതൽ സഹോദരാ... പടച്ചവൻ നിങ്ങളുടെയും കുടുംബത്തിന്റെയും ദുഃഖങ്ങൾ മാറ്റിത്തരട്ടെ നാളെ അല്ലാന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ എല്ലാവരെയും നാഥൻ ഓരുമിപ്പിച്ച് കൂട്ടട്ടെ امين يارب العالمين

  • @jmshajahan1257
    @jmshajahan1257 4 ปีที่แล้ว +45

    താങ്കൾ 80 % വിജയിച്ചിരിക്കന്നു. ഇനി ഖു: ആനും നബിചര്യയും പിൻതുടരുക മാഷാ അള്ളാ'... അള്ളാഹു നിൻ്റെ വളരെ അടുത്താണ്

    • @muhammedvaseem8570
      @muhammedvaseem8570 4 ปีที่แล้ว

      ഒന്ന് ഫോടോ

    • @diyamariyam6948
      @diyamariyam6948 4 ปีที่แล้ว

      @@babuck5258 Brother , how do you know that God exists? What lead you to Allah ?

    • @jmshajahan1257
      @jmshajahan1257 4 ปีที่แล้ว

      @@babuck5258 പല മുസ്ലിയാക്കൻമാരും ഖുർ:ആനിലില്ലാത്തതും നബി(സ) പഠിപ്പിക്കാത്തതുമാണ് പ്രചരിപ്പിക്കുന്നത് ഉദാഹരണത്തിന് അവ് ലിയാക്കൻമാരുടെ കറാമത്തുകൾ ഇത് പ്രചരിപ്പിച്ച് സത്യവിശ്വാസികളെ വഴിത്തെറ്റിച്ചോണ്ടിരിക്കുകയാണ് ഇസ്ലാമിലേക്ക് വരുന്ന ആളുകൾക്ക് പല തെറ്റിധാരണകളും ഉണ്ടാക്കും വിധമാണ് ഈ മുസ്ലലിയാക്കൻമാർ ഹദീസിലില്ലാത്ത കഥകൾ പ്രചരിപ്പിക്കുന്നത് അത് കൊണ്ട് ഖുർ: ആനുംനബി പഠിപ്പിച്ച തിരുസുന്നത്തും മാത്രം മുൻനിർത്തി മുന്നോട്ട് സഞ്ചരിക്കുക

    • @allahpedo7559
      @allahpedo7559 3 ปีที่แล้ว

      @@jmshajahan1257 മുഹമ്മദിന്റെ സുഖങ്ങൾക്ക് വേണ്ടി അങ്ങേർ തന്നെ ഉണ്ടാക്കിയ മതമാണ് ഇസ്ലാം. അല്ലെങ്കിൽ മുഹമ്മദിന് മാത്രമായി നിരവധി സുഖസൗകര്യങ്ങൾ എന്തിനാണ് ആയത്താക്കി ഇറക്കിയത്?
      സൂറ 33 അഹ്സാബ് 50 ൽ ഇങ്ങനെ പറയുന്നുണ്ട് - "സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു."
      മുഹമ്മദിന് മാത്രമായി ഇങ്ങനെ ഒരു അവകാശം ലോകം ഉണ്ടാക്കി എന്നു നിങ്ങൾ അവകാശപ്പെടുന്ന ദൈവം എന്തിനു കൊടുത്തു?
      സൂറ 2 അല്‍ ബഖറ 222 വായിക്കുക - "ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന്‌ അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട്‌ കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത്‌ ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു."
      ഖുറാനിൽ അല്ലാഹു പറഞ്ഞു വച്ചത് "മാനവരിൽ മഹോന്നതൻ" സ്വന്തം ജീവിതത്തിൽ പകർത്തിയോ?
      ബുഖാരി ഹദീസാണ് -
      (5) Chapter: Fondling a menstruating wife (5)باب مُبَاشَرَةِ الْحَائِضِ
      Narrated `Aisha:
      The Prophet (ﷺ) and I used to take a bath from a single pot while we were Junub. During the menses, he used to order me to put on an Izar (dress worn below the waist) and used to fondle me. While in I`tikaf, he used to bring his head near me and I would wash it while I used to be in my periods (menses).
      حَدَّثَنَا قَبِيصَةُ، قَالَ حَدَّثَنَا سُفْيَانُ، عَنْ مَنْصُورٍ، عَنْ إِبْرَاهِيمَ، عَنِ الأَسْوَدِ، عَنْ عَائِشَةَ، قَالَتْ كُنْتُ أَغْتَسِلُ أَنَا وَالنَّبِيُّ، صلى الله عليه وسلم مِنْ إِنَاءٍ وَاحِدٍ، كِلاَنَا جُنُبٌ‏.‏ وَكَانَ يَأْمُرُنِي فَأَتَّزِرُ، فَيُبَاشِرُنِي وَأَنَا حَائِضٌ‏.‏ وَكَانَ يُخْرِجُ رَأْسَهُ إِلَىَّ وَهُوَ مُعْتَكِفٌ، فَأَغْسِلُهُ وَأَنَا حَائِضٌ‏.‏
      Reference : Sahih al-Bukhari 299, 300, 301
      In-book reference : Book 6, Hadith 6
      USC-MSA web (English) reference : Vol. 1, Book 6, Hadith 298
      മെൻസസ് സമയത്തു സ്ത്രീകളിൽ നിന്നും അകന്നു നിൽക്കണം എന്നു പടച്ചവൻ, പക്ഷേ മുഹമ്മദോ? ആയിഷയെ എന്തു ചെയ്തെന്നാണ് ബുഖാരി ഹദീസു പറയുന്നത്?

    • @jmshajahan1257
      @jmshajahan1257 3 ปีที่แล้ว

      @@allahpedo7559 നിന്റെ ഹൃദയത്തിൽ പിശാച് കുടിയിരിക്കുന്നു അതാണു നീ ഇങ്ങനെ ചിന്തിക്കുന്നത് എന്റെ മനസ്സിൽ അല്ലാഹുവാണ് ഉള്ളത് അതുകൊണ്ട് നിന്റെ വ്യാഖ്യാനങ്ങൾ ഇങ്ങോട്ട് എടുക്കേണ്ട നീ വിശ്വസിക്കുന്ന ഗ്രന്ഥം നീ വിശ്വസിക്കുക "ലക്കും ദീനുക്കും വലിയ ദീൻ" ഇങ്ങനെ വിശ്വസിക്കാൻ ആണു മുസ്ലിങ്ങൾക്ക് ഇഷ്ടം ഖുർആൻ നന്നായിട്ട് മനസ്സിലായില്ലെങ്കിൽ അതിന്റെ തഫ് സീർ ഉണ്ട് അത് വായിക്കുക

  • @thwayyibchannel4506
    @thwayyibchannel4506 4 ปีที่แล้ว +33

    ماشاء الله
    നല്ല ഖിറാഅത്ത് الله പ്രതിഫലം നല്കി അനു ഗ്രഹിക്കട്ടെ.

  • @binusreedharan8867
    @binusreedharan8867 4 ปีที่แล้ว +44

    ആദ്യമായി അബ്ദുൽ അലാ മൗദൂദിയുടെ ഖുതുബാത്ത്‌ വായിച്ചപ്പോൾ എനിക്ക് തുടങ്ങിയ അതേ സംശയങ്ങൾ തന്നെ ആണ് ഇദ്ദേഹത്തിനും ഉണ്ടായത് അൽഹംദുലില്ലാഹ്

    • @almatymalayali5668
      @almatymalayali5668 4 ปีที่แล้ว +1

      താങ്കൾ ഇസ്ലാമിൽ ആണ് സ്വീകരിച്ചോ

    • @binusreedharan8867
      @binusreedharan8867 4 ปีที่แล้ว +37

      @@almatymalayali5668 അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്കത് സാധിച്ചു

    • @almatymalayali5668
      @almatymalayali5668 4 ปีที่แล้ว +1

      @@binusreedharan8867 ദൈവം ഉണ്ടെന്ന് താങ്കൾക്ക് എന്ത് തെളിവാണ് ലഭിച്ചത്

    • @shamilpp451
      @shamilpp451 4 ปีที่แล้ว

      മൗദുദിയുടേത് പാരമ്പര്യ ഇസ്ലാമല്ല...1900കളിൽ ഉത്ഭവിച്ച ഇസ്ലാമിനെ അധികാരത്തിന് കൂട്ടുപിടിച്ച രാഷ്ട്രീയ പ്രസ്ഥാനമാണത്.

    • @binusreedharan8867
      @binusreedharan8867 4 ปีที่แล้ว +8

      @@shamilpp451 ഖുർആനും ഹദീസുമല്ലാതെ വേറെ എന്താണ് ഇസ്ലാം ഞാൻ മനസ്സിലാക്കിയിടത്തോളം കേരളത്തിൽ സൂഫികൾ ആണ് കൂടുതൽ ഇസ്ലാം വളരെ കുറവാണ്

  • @RasheedRasheed-ob5sz
    @RasheedRasheed-ob5sz 4 ปีที่แล้ว +228

    ഒരു വീട് ആരെങ്കിലും അദ്ദേഹതിനും.കുടുംബം തിനൂംനൽകാൻ.സൻമനസ്.കാണിച്ചാൽ. വളരെ നല്ല കാര്യം

    • @muhammed_nooh_
      @muhammed_nooh_ 4 ปีที่แล้ว +5

      👍💯

    • @agn90
      @agn90 4 ปีที่แล้ว +1

      സ്ഥലവും, വീടും കിട്ടുമെങ്കിൽ ഞാനും വരാം...

    • @thafseer3893
      @thafseer3893 4 ปีที่แล้ว +25

      @@agn90 താന്കൾ മുസ്‌ലിം ആയാൽ താങ്കളെ സഹായിക്കേണ്ടത് മറ്റു മുസ്ലിങ്ങളുടെ ബാധ്യതയാണ്.
      ഞങ്ങളിലും വീടും സ്ഥലവും ഇല്ലാത്തവർ ഉണ്ട്.പക്ഷേ എങ്കിലും പുതു മുസ്ലിങ്ങളെ ഉള്ളത് കൊണ്ട്‌ സഹായിക്കാൻ ഞങൾ ബാധ്യസ്ഥരാണ്.ഇത് കണ്ട് മുസ്‌ലിം ആയിട്ട് ഒരു കാര്യവുമില്ല.താന്കൾ മുസ്‌ലിം ആയാൽ പിന്നെ ഇങ്ങനെ പറയുകയുമില്ല.ആരുടേയും സഹായം തേടണം എന്ന് മനസ്സ് അനുവദിക്കില്ല.ഉള്ളത് കൊണ്ട്‌ തൃപ്തിപ്പെട്ടു ജീവിക്കാൻ നിങ്ങൾ ഇസ്ലാമിൽ വന്നാൽ പഠിക്കും 🙏

    • @abdulsalim1435
      @abdulsalim1435 4 ปีที่แล้ว

      Live. th-cam.com/video/JQx7Sie3gVU/w-d-xo.html

    • @muhammmedali2059
      @muhammmedali2059 4 ปีที่แล้ว +16

      @@agn90 അങ്ങനെ വാഗ്ദാനങ്ങളോ പ്രലോഭനങ്ങളോ നൽകി ഇസ്ലാമിലേക്ക് ആളേ കൂട്ടാന്‍ പാടില്ല. മതം പഠിച്ച ശേഷം ശരിയാണെന്ന് തോന്നുന്നവർ മാത്രം വന്നാൽ മതി. പിന്നെ അഗതികൾ അനാഥർ വിധവകൾ വികലാംഗർ തുടങ്ങിയവരേ സഹായികേണ്ടത് സാമ്പത്തിക ശേഷിയുള്ള മുസ്ലിം കളുടേ കടമയാണ് . പക്ഷേ അന്യരുടേ സാമ്പത്തിക സഹായം ആഗ്രഹിക്കാത്ത വരുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികൾ. സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നവർ യഥാര്‍ത്ഥ വിശ്വാസികളല്ല.

  • @JiluTalks
    @JiluTalks 4 ปีที่แล้ว +15

    മോനെ നിനക്കും കുടുബത്തിനും അള്ളാഹു ദിർഗ്ഗത്തയുസ്നൻ കട്ടെ' ആമിൻ പറയുവാൻ വാക്കുകളില്ല നിനക്കും കുടുബത്തിനും അള്ളാഹു എത്ര വലിയ സ്വർഗ്ഗം ആണ് ഒരുക്കി വെച്ചിരിക്കുന്നത്

  • @anushada1674
    @anushada1674 17 วันที่ผ่านมา

    അസത്യത്തിൽ നിന്ന് സത്യത്തെ വേർതിരിച്ച എൻറെ സഹോദരനും കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @mansoorbabumansoorbabu5964
    @mansoorbabumansoorbabu5964 4 ปีที่แล้ว +35

    പ്രിയ സഹോദരന് അസ്സലാമുഅലൈക്കും 🌹🌹മാഷാ അല്ലഹ്,സൃഷ്‌ടികളിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രവർത്തിച്ചാലും ഇസ്ലാം പൂർത്തീകരിക്കുകതന്നെചെയ്യും

  • @abuasweelangadithudiyil8404
    @abuasweelangadithudiyil8404 4 ปีที่แล้ว +17

    അല്ലാഹു എല്ലാ ബർക്കത്തും സമാദാനവും ദൈര്യവും അനുഗ്രഹങ്ങളും നൽകട്ടേ ആമീൻ യാറബ്ബ്

  • @rahimpgd
    @rahimpgd 4 ปีที่แล้ว +41

    ഹൃദ്യമായ ഖുർആൻ പാരായണം ..മാ ഷാ അല്ലാഹ് !

  • @ayishaummu2320
    @ayishaummu2320 4 ปีที่แล้ว +103

    ഇത് കേട്ടപ്പോൾ അൽഹംദുലില്ലാ അഹംദുലില്ലാ അൽഹംദുലില്ലാ എന്താണ് നിങ്ങളെ പറ്റി പറഞ്ഞാൽ തബാറഖള്ള

  • @basheertanoor7879
    @basheertanoor7879 4 ปีที่แล้ว +12

    പല നല്ല കാര്യത്തിനും കോടികൾ ചിലവഴിക്കുന്ന നമ്മുടെ സമൂഹം ഇത്തരക്കാർക്ക് ഒരു കിടപ്പാടമെങ്കിലും എടുത്തു കൊടുത്തു കൂടെ

  • @shabeerns1696
    @shabeerns1696 4 ปีที่แล้ว +10

    അസല്ലാമു അലൈക്കും അനിയാ താങ്കൾക്കും കുടുംബത്തിനും ഇഹലോകത്തും പരലോകത്തും അല്ലാഹു വിൻ്റെ അനുഗ്രഹമുണ്ടാവട്ടെ താങ്കളുടെ പ്രാർത്ഥനകളിൽ എന്നെയും ഉൾപെടുത്തനെ ആമീൻ

  • @abdulm6772
    @abdulm6772 4 ปีที่แล้ว +29

    സ്വർഗത്തിനു വേണ്ടി നോക്കി പോയതാങ്കളെ അല്ലാഹു സംരക്ഷിക്കട്ടെ തീർച്ചയായും എല്ലാവരും ദുആ ചെയ്യൂ ഈ കുടുമ്പത്തിനെ സംരക്ഷ നോക്കലും ഓരോ മുസ്ലിമിനും കടമയാണു്

  • @abubackersidheeq6838
    @abubackersidheeq6838 4 ปีที่แล้ว +3

    സഹോദരന്റെ വാക്കുകളിൽ മനസ്സിലാവുന്നുണ്ട് ഇസ്ലാമിന്റെ മാധുര്യം. അൽഹംദുലില്ലാഹ് താങ്കൾ എത്ര ഭാഗ്യവാൻ. മാഷാഅല്ലാഹ്‌.

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 4 ปีที่แล้ว +13

    സഹോദര ന് അള്ളാഹു ദുനിയാവിലും പരലോകത്തിലും നന്മ നൽകട്ടെ

  • @aboobackeraboobacker4560
    @aboobackeraboobacker4560 ปีที่แล้ว +1

    ഒരാളുടെയും നിർബന്ധത്തിൽ വഴങ്ങതെ സത്യം തിരിച്ചറിയുവാനുള്ള താങ്കളുടെ അന്വേക്ഷണമാണ് പ്രധാനം അള്ളാഹുവിന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ ആമീൻ യ റബ്ബൾ ആലമീൻ

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 4 ปีที่แล้ว +15

    ഈ സഹോദരന് അള്ളാഹു ബർകത് നൽകണേ ഈമാനിൽ അടിയുറച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകണേ

  • @mashhood8852
    @mashhood8852 4 ปีที่แล้ว +40

    പാരമ്പര്യമായി മുസ്ലിമായി ജനിച്ചവരിൽ ഞാനടക്കുമുള്ള നല്ലൊരു വിഭാഗമാണ് ഇന്ന് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇസ്ലാം എന്ന ഏറ്റവും വലിയ ഭാഗ്യത്തിന് ഒരു വിലയും നൽകാതെ തോന്നിയപോലെ ജീവിക്കുന്ന നമ്മൾ ഈ സത്യ മതത്തെ തെറ്റിദ്ധരിപ്പിക്കുകയും അതു കണ്ട് ഇസ്ലാമിനെ തെറ്റിദ്ധരിച്ചുപോയ മറ്റു മതസ്‌കരെ കുറിച്ച് ഉറപ്പായും അല്ലാഹു നമ്മെ ചോദ്യം ചെയ്യും. അന്ന് നമ്മളാവും പരാചയപെട്ടവർ.

    • @Safar-dx7bw
      @Safar-dx7bw 4 ปีที่แล้ว

      Satyam bro. Allah nammale ee adhabil ninnumm nammale kakkate.

    • @muhsinashihabudheen7337
      @muhsinashihabudheen7337 3 ปีที่แล้ว +1

      @@Safar-dx7bw آمين يارب العالمين 🤲

  • @abuwardha8418
    @abuwardha8418 4 ปีที่แล้ว +8

    മാഷാഅല്‍ള്ളാ ...
    അല്‍ള്ളാഹു കൂടുതല്‍ ഖൈറും ബര്‍ക്കത്തും ആരോഗ്യത്തോടെ ദീര്‍ഘായുസ്സു നല്‍കി അനുഗ്രഹിക്കട്ടെ ...( ആമീന്‍ ).

  • @kingcobra822
    @kingcobra822 4 ปีที่แล้ว +41

    സഹോദരാ... അള്ളാഹു വിന്റെ അനുഗ്രഹവും കാവലും നിങ്ങൾക്കെല്ലാം എന്നുമെന്നുമുണ്ടായിരിക്കട്ടെ ..... മുസ്ലിമായി ജനിച്ചത് കൊണ്ടു മാത്രം ആയാൽ പോരാ എന്ന് തോന്നിപ്പോയ നിമിഷം:.

  • @saleenaibrahimsaleena117
    @saleenaibrahimsaleena117 4 ปีที่แล้ว +10

    ഈ ഉമ്മയെയും മക്കളെയും നീ അനുഗ്രഹിക്കട്ടെ ആമീൻ

  • @abdulkadarcv.3554
    @abdulkadarcv.3554 4 ปีที่แล้ว +3

    അസ്സലാമു അലൈക്കും. അള്ളാഹു എന്നെന്നും ഹിദായത്തിൽ നിലനിർത്തിതരട്ടെ. ആമീൻ , മറ്റു സമുദായങ്ങൾ മുസ്ലിങ്ങളിൽ ഒരിക്കലും ഇല്ലാത്ത ആരോപണങ്ങളിൽ തെറ്റ് ധരിച്ച് നിൽക്കുംബോൾ അള്ളാഹു മറ്റൊരു മതവിശ്വാസിക്ക് ഹിദായത്ത് നൽകി ആരോപണങ്ങൾ ശരിയാല്ല എന്ന് തുറന്നു പറയിപ്പിക്കുന്നു . ചിന്തിക്കുന്നവർക്ക് ധ്യഷ്ടന്തമുണ്ട്.

    • @allahpedo7559
      @allahpedo7559 3 ปีที่แล้ว

      ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്... സൂറ 33 അഹ്സാബ് 50 ൽ ഇങ്ങനെ പറയുന്നു - "സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു."
      മുഹമ്മദിന് മാത്രമായി ഇങ്ങനെ ഒരു അവകാശം ലോകം ഉണ്ടാക്കി എന്നു താങ്കൾ അവകാശപ്പെടുന്ന ദൈവം എന്തിനു കൊടുത്തു? ഇങ്ങനെ ഒരു വാചകം കൊണ്ട് ഇസ്ലാം എന്തു നേടി? ഒരു "ദൈവം ഇറക്കിത്തന്ന" പുസ്തകത്തിൽ ഈ വാചകത്തിന്റെ ആവശ്യകത എന്താണ്? ചിന്തിക്കുമോ - അതോ ദൈവത്തെ ചോദ്യം ചെയ്യാൻ ഞാൻ ആളല്ല എന്നു പറഞ്ഞു യഥാർത്ഥ കോയ ആയി മാറുമോ?

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 4 ปีที่แล้ว +30

    സുബ്ഹാനല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @monajeeb5372
    @monajeeb5372 4 ปีที่แล้ว +20

    സഹോദരനെ റബ്ബ് ദീനിൽ അടിയുറച്ച് നിൽക്കാൻ തൗഫീഖ് നൽകട്ടെ

  • @ഹസനിആലപ്പുഴ
    @ഹസനിആലപ്പുഴ 4 ปีที่แล้ว +19

    നിങ്ങൾ ഇസ്ലാമിൽ നിന്ന് അകലുമ്പോൾ നിങ്ങളല്ലാത്തവരെ കൊണ്ട് വന്നു ഞാൻ ഈ ദീനിനെ സംരക്ഷിക്കും,,,, എത്ര അർത്ഥവത്താണ് ഈ വാക്യം

    • @unnikrishnan.ppalat2805
      @unnikrishnan.ppalat2805 3 ปีที่แล้ว

      വന്നില്ലെകിൽ തലവെട്ടികൊണ്ടുവരും, ഞമ്മക്ക് തലമതി!!??

    • @allahpedo7559
      @allahpedo7559 3 ปีที่แล้ว

      നിങ്ങൾ തെറ്റു ചെയ്യാത്തവർ ആണെങ്കിൽ അല്ലാഹു നിങ്ങളെ ഭസ്മമാക്കും, എന്നിട്ടു തെറ്റു ചെയ്യുന്നവരെ ഭൂമിയിൽ ജനിപ്പിക്കും.. കാരണം അങ്ങേർക്ക് കാക്കാന്മാർ തെറ്റു ചെയ്‌തിട്ട്‌ "എന്നെ രക്ഷിക്കണേ അള്ളാ" എന്ന് വിളിക്കുന്നതു കേട്ടുകൊണ്ടിരിക്കാൻ ബഹുത്തിഷ്ടാണ്... എന്നിട്ടോ എന്തു തെറ്റു ചെയ്താലും അങ്ങേർ വാനലോകത്തിരുന്ന് പൊറുത്തുകൊണ്ടേയിരിക്കും..
      By Him in Whose Hand is my life, if you were not to commit sin, Allah would sweep you out of existence and He would replace (you by) those people who would commit sin and seek forgiveness from Allah, and He would have pardoned them.
      Reference : Sahih Muslim 2749
      In-book reference : Book 50, Hadith 13
      USC-MSA web (English) reference : Book 37, Hadith 6622

    • @ഹസനിആലപ്പുഴ
      @ഹസനിആലപ്പുഴ 3 ปีที่แล้ว +2

      @@allahpedo7559 വെറുതേ ഓരോന്ന് തള്ളി കൊണ്ട് വന്നിട്ട് ഇസ്ലാമിനെയും മുസ്ലിംകളെയും എന്തേലുമൊക്കെ ചെയ്ത കളയാം എന്ന് സ്വപ്നം കാണുന്നതിന് മുമ്പ്, ഇസ്‌ലാമിന്റെ ആവിർഭാവവും, അവിടം തൊട്ട് തുടങ്ങിയ, ഇസ്ലാമിക വിരുദ്ധരും, ആരൊക്കെ, എങ്ങനൊക്കെ എന്ന് കൂടി പഠിക്കുക,,,
      ഇസ്ലാമിനെതിരെ എങ്ങനെ ആയിരുന്നു അവരുടെയൊക്കെ പ്രോപഗണ്ട, അതിനവർ സ്വീകരിച്ച വഴികൾ അതും കൂടി പഠിക്കണം, അപ്പോൾ മാത്രമേ നിങ്ങളൊക്കെ ഉദ്ധരിക്കുന്ന തെളിവുകളിൽ അവർ കടത്തി വിട്ട ആശയ വ്യാധിയാനങ്ങൾ മനസ്സിലാക്കാൻ കഴിയൂ,,,,
      ഇനിയതും പോകട്ടെ ഇക്കാലയളവിൽ ഇസ്ലാം വളരുക ആയിരുന്നോ തളരുക ആയിരുന്നോ എന്ന് കൂടി ചിന്തിക്കണം, കൂട്ടത്തിൽ ഉന്മൂലന സിധാന്തത്തിലൂടെ പാചാത്യ, സിയോണിസ്റ്റ് ശക്തികൾ കൊന്നു കളഞ്ഞ മുസ്ലിംകളുടെ എണ്ണവും കൂടി നോക്കണം,,,,
      എന്നിട്ട് പഠിക്കണം, ഇങ്ങനയൊക്കെ തകർക്കാൻ നോക്കിയിട്ടും ലോകത്ത് അടുത്ത 50 കൊല്ലത്തിനിടയിൽ ഏറ്റവും വലിയ ജനസംഖ്യ മുസ്ലിംകളുടേതായിരിക്കും എന്ന ചരിത്രകാരന്മാരുടെ വിശകലനവും,,

    • @aalinp5913
      @aalinp5913 2 ปีที่แล้ว

      @@unnikrishnan.ppalat2805 chattappanu endu mahshara

  • @Kochu7398
    @Kochu7398 3 ปีที่แล้ว

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മോനേ നിനെയും നിന്റെ കുടുബത്തേയും അള്ളാഹു അനുഗ്രഹിക്കട്ടെ നിന്റെ വാക്കുക്കൾ കേട്ട് സതോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു മോനെ നിന്റെ പർത്ഥനയിൽ ഞങ്ങളെയും ഉൾ പെടുത്തണേ അള്ളാഹു നമ്മളെ എല്ലാവരെയും നാളെ ജനാതുൽ ഫിർതോസിൽ ഒരു മിച്ചുകാണാൻ വിധിയാകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @rahmathpp8467
    @rahmathpp8467 3 ปีที่แล้ว +5

    അല്ലാഹു താങ്കൾക്കും കുടുംമ്പത്തിന്നും അനുഗ്രഹം ചൊരിയട്ടെ. അത് പോലെ അല്ലാഹു വിൻ്റെ സഹായം കൊണ്ട് ഒരു വീട് അവർക്ക് ഉ ണ്ട: കി കൊടുക്കട്ടെ. എല്ലാവരുടെയും സഹായം: നിങ്ങൾക്കും .: നിങ്ങ'ളുടെ കുടുംമ്പത്തിന് ഉണ്ടാവട്ടെ

  • @sabnakp6561
    @sabnakp6561 4 ปีที่แล้ว +11

    അല്ലാഹുവേ എല്ലാവർക്കും ഹിദായത് നൽകേണമേ. എല്ലാവരെയും സ്വർഗത്തിൽ പ്രവേശിപികേണമേ. ആമീൻ.

  • @zakiyyama3163
    @zakiyyama3163 4 ปีที่แล้ว +4

    പ്രിയ സഹോദരാ, മരിക്കുന്ന നേരത്ത് സ്വർഗ്ഗത്തിന്റെ ഫോട്ടോ കണ്ടു മരിക്കാനും അന്തസുള്ള ഒരു ജീവിത വിജയം ഈ ലോകത്തും നാളെ പരലോകത്തും ലഭിക്കട്ടെയെന്ന ആത്മാർത്ഥ dua യോടെ....

  • @saleenaibrahimsaleena117
    @saleenaibrahimsaleena117 4 ปีที่แล้ว +9

    അൽഹംദുലില്ലാഹ് അള്ളാഹു എല്ലാ ഹൈറും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @hameedthanath7902
    @hameedthanath7902 3 ปีที่แล้ว +9

    സർവ്വ ശക്തന്റെ അനുഗ്രഹം താങ്കൾക്ക് ഉണ്ടാകുമാറാകട്ടെ. ആമീൻ.. 🌹

  • @faziljalaludeen1758
    @faziljalaludeen1758 4 ปีที่แล้ว +9

    ആ അന്വേഷണ ഉദ്യോഗസ്ത്യന്മാരിൽ ചിലരിൽ എങ്കിലും താങ്കളിലൂടെ ഹിദായത് ലഭിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു... മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്...

  • @kunhippaamayoor6884
    @kunhippaamayoor6884 4 ปีที่แล้ว +64

    ഇസ്ലാം എന്താണെന്നുള്ളതു പഠിച്ചാൽ അവനു ഈ ലോകംതന്നെ തരാം എന്നുപറഞ്ഞാലും അവൻ വരില്ല മരണമില്ലാത്ത ഒരുജീവിതം ഇവിടെ കൊടുക്കാൻ ആർക്കെങ്കിലും കഴിയുമോ....

  • @shafeequevloggerpulikkal3554
    @shafeequevloggerpulikkal3554 3 ปีที่แล้ว

    ന്റെ റബ്ബേ നീ എത്ര കാരുണ്യവാൻ. നിന്റെ തീരുമാനമെത്ര അൽഭുതകരം

  • @sajithak7628
    @sajithak7628 4 ปีที่แล้ว +11

    Allah... subhanallah.. alhamdulillah....Really touching.. can't control emotions... Barakallahu feekum.. brother..Aameen

  • @bt4540
    @bt4540 4 ปีที่แล้ว +23

    ... ماشاءاللہ..... جزاك اللهُ‎.....سبحان الله.......الحَمْدُ ِلله.....الله أكبر....أَسْتَغْفِرُ اللّٰه......أَسْتَغْفِرُ اللّٰه......أَسْتَغْفِرُ اللّٰه....امین

  • @shazonline5485
    @shazonline5485 4 ปีที่แล้ว +4

    ആമീൻ യാ റബ്ബ്...
    Masha Allah....
    Baarakallahu Feek..
    ജംഷീർ ഭായ്, വളരെ വലിയ ഉദ്ധ്യമമാണ് താങ്കൾ ഏറ്റെടുത്തിരിക്കുന്നത്.
    ഇസ്‌ലാം സ്വീകരിച്ച ആളുകളെ കണ്ടെത്തി ലോകത്തിന്റെ മുന്നിൽ എത്തിക്കുകയും , എന്നിട്ട് ജനങ്ങളുടെ മനസ്സിലുള്ള ഇസ്‌ലാമിനെ കുറിച്ചുള്ളതെറ്റിദ്ധാരണകളെ ദൂരീകരിക്കുകയും ചെയ്യുക എന്നുള്ളത് ഒരു മഹത്തരമായ കാര്യം തന്നെയാണ്...
    ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ലോക രക്ഷിതാവായ അല്ലാഹു സുബുഹാനഹു വഅതാല അനുഗ്രഹിക്കട്ടെ..
    ആമീൻ യാ റബ്ബ്....

  • @khadeejak7136
    @khadeejak7136 3 ปีที่แล้ว

    Alhamdulillah Allahu akbar, ഉസ്താദിന് ഉം കുടുംബത്തിനും അല്ലാഹുവിൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, , സ്വർഗ്ഗം നൽകി ആധരിക്കറ്റെ അല്ലാഹു, ആമീൻ

  • @shabnafasal8387
    @shabnafasal8387 4 ปีที่แล้ว +27

    Masha Alllah
    വളരെ നല്ല ഖിറാഅത്ത്
    അള്ളാഹു അനുഗ്രഹിക്കട്ടെ
    താങ്കളുടെ എല്ലാ പ്രയാസവും അള്ളാഹു നീക്കിതരട്ടെ.
    ആമീൻ 😘 . brother

  • @thafseer3893
    @thafseer3893 4 ปีที่แล้ว +1

    അല്ലാഹുവിന്റെ മാർഗത്തിൽ ഞാനും നിങളെ സ്നേഹിക്കുന്നു സഹോദര😢
    എന്തൊരു ഈമാൻ
    എന്തൊരു ഖുർആൻ പാരായണം
    അല്ലാഹുവിന്റെ മാർഗത്തിലുള്ള സ്നേഹം ആ സഹോദരനു അറിയിക്കുക മുസ്ലിങ്ങളെ,കഴിയുന്നവർ സഹായിക്കുകയും ചെയ്യുക.അല്ലാഹുവിന്റെ ദീനിൽ പ്രവേശിച്ചവരാറും ഒറ്റയ്ക്ക് പ്രയാസത്തിലേക്കു വിട്ട് കൊടുക്കില്ല.അവരെ സഹായിക്കാനും സാന്ത്വനിപ്പിക്കാനും സത്യ വിശ്വാസികൾ എന്നും ഓടി വരിക തന്നെ ചെയ്യും
    ഇന്ഷാ അല്ലാഹ് ☝️

  • @muhammedelit4496
    @muhammedelit4496 4 ปีที่แล้ว +46

    അൽഹമ്ദുലില്ല അല്ലാഹു അക്ബർ

  • @shabananasrin4922
    @shabananasrin4922 11 วันที่ผ่านมา

    നിങ്ങൾക്ക് അള്ളാഹു വിൻ്റെ കടാക്ഷം ഉണ്ടാവടേനേ രായ മാർഗം തിരിച്ചറിയാനുള്ള കഴിവ് നൽകടേ❤❤❤

  • @abdullalcreatechaneltm3193
    @abdullalcreatechaneltm3193 4 ปีที่แล้ว +15

    ഖുർആൻ പാരായണം അതി മനോഹരം

  • @Slave_Of_ArRahman
    @Slave_Of_ArRahman 4 ปีที่แล้ว +15

    Ma sha Allah
    Allahumma baarik
    kettirikkaan valare ishtapedunna shabdhavum samsaravum.
    Allahu adhehathin vardhippich kodukatte anugrahangal

  • @Yusuf-pk4in
    @Yusuf-pk4in 4 ปีที่แล้ว +42

    സത്യത്തില്‍ എനിക്കാണൊ ഈ സഹോദരന്‍ ജനാബ് അബ്ദുല്‍വഹാബിനാണൊ ഈമാന്‍ .... അഥവാ ഇസ്ലാമിലേക്കു കടന്നുവന്നിട്ടുള്ള ഒാരോരുത്തര്‍ക്കുമാണൊ ???
    ഈ സംശയം ഞാന്‍ എന്നോടാണ് ചോദിക്കുന്നത് .
    *ഖിറാഅത്* *മാഷാഅല്ലാഹ്!!!*

  • @mohammedkutty4064
    @mohammedkutty4064 3 ปีที่แล้ว

    അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം താങ്കൾക്ക് കിട്ടിയതാങ്കളാണ് ശരിക്കും ഭാഗ്യവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sajeervt3696
    @sajeervt3696 4 ปีที่แล้ว +21

    ما شاء الله
    بارك الله

  • @UsmansakakaUsman
    @UsmansakakaUsman 11 หลายเดือนก่อน +2

    Masha Allah quran kareem

  • @mkmk4796
    @mkmk4796 3 ปีที่แล้ว +8

    سبحان الله والحمد لله
    അല്ലാഹു നങ്ങളേ അനുഗ്രഹിക്കട്ടെ

  • @saheedkalliyadanpoyil6857
    @saheedkalliyadanpoyil6857 ปีที่แล้ว

    You are a real winner, brother Abdul Wahab
    May Allah shower his blessings on you and family

  • @rz1238
    @rz1238 4 ปีที่แล้ว +21

    അള്ളാഹു വെ എല്ലാ അനുഗ്രഹങ്ങളും ഈ സേ ഹോ ദരന് നെൽകണെ നാഥാ🤲🤲🤲 ആമീൻ

  • @salahudheenpk130
    @salahudheenpk130 3 ปีที่แล้ว

    ഈ സഹോദരൻ വി.ഖുർആൻ കുറച്ചേ പഠിച്ചിട്ടുള്ളൂ എന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ പാരായണം ഉന്നത നിലവാരത്തിലും ശ്രുതി മധുരവുമായിരുന്നു എന്ന യാഥാർത്യം അത്ഭുതാവഹമാണ്. പുതുതായി ഇസ്ലാമിലേക്ക് വരുന്നവർ പാരമ്പര്യമുസ്ലീംകളേക്കാൾ യാഥാർത്യബോധം ഉൾക്കൊണ്ടവരും ദീനിനെ ജീവവായു പോലെ ഹൃദയത്തോട്,ചേർത്തു പിടിക്കുന്നവരുമാണെന്ന് ഇവരുമായുള്ള ഓരോ അഭിമുഖവും നമ്മെ ബോധ്യപ്പെടുത്തുന്നു. താങ്കൾ വലിയ അറിവുകളാണ് സമ്മാനിച്ചത്.അല്ലാഹു താങ്കൾക്ക് മുന്നോട്ടുള്ള ജീവിതം എളുപ്പമാക്കിത്തരട്ടെ

  • @abdulkhadar1306
    @abdulkhadar1306 4 ปีที่แล้ว +7

    അൽ ഹംദുലില്ലാഹ് : അള്ളാഹു അക്ബർ: ആമീൻ യാ ബ്ബെൽ ആലമീൽ

  • @saleenamuneer4161
    @saleenamuneer4161 4 ปีที่แล้ว +4

    അല്ലാഹുവിന്റെ അനുഗ്രഹം ഇവർക്ക് എപ്പോഴും ഉണ്ടാവട്ടേ aameen

  • @thafseer3893
    @thafseer3893 4 ปีที่แล้ว +55

    അമുസ്ലിം സഹോദരങ്ങളെ
    അറിവില്ലാത്തതാണ് പ്രശ്നം. വെറും പാവങ്ങൾ, ഖുർആൻ പഠിക്കൂ, എന്നിട്ട് വിമർശിക്കൂ, നിങ്ങൾക്ക് ദൈവത്തെ തോൽപ്പിക്കാനാവില്ല, സത്യത്തെ കുഴിച്ചു മൂടാനുമാകില്ല,സത്യമേ ജയിക്കൂ
    ഇസ്‌ലാം മതം പഠിക്കൂ, ഏക ദൈവ ആരാധനയാണ്. ആദിമ മനുഷ്യൻ ആയ ആദം മുതൽക്കേ ഇസ്‌ലാം ഉണ്ട്.
    ഇസ്‌ലാം എന്നതിനർത്ഥം, "ദൈവത്തിലേക്കുള്ള സമർപ്പണം"എന്നാണ്.
    അങ്ങനെയെല്ലാം ദൈവത്തിലേക്ക് സമർപ്പിക്കുന്നവനെയാണ് അറബിയിൽ
    മുസ്‌ലിം എന്ന് വിളിക്കുക. നിങ്ങൾ ഏകനായ സൃഷ്ടാവായ ദൈവത്തെ മാത്രമേ ആരാദിക്കുന്നുവെങ്കിൽ ഒരു ബിംബത്തെയും അരദിക്കില്ലെങ്കിൽ അറബിയിൽ നിങ്ങളെ വിളിക്കുന്നതാണ് മുസ്‌ലിം എന്ന്. ലോകത്തു കടന്നു വന്ന എല്ലാ പ്രവാചകൻമാരും മുസ്ലിങ്ങളാണ്.
    എല്ലാവരും കൊണ്ടുവന്ന മതം ഇസ്ലാമാണ്, ആദം മുതൽ, നോഹ പ്രവാചകൻ, എബ്രഹാം പ്രവാചകൻ, ഇസ്മാഈൽ, ഇസ്ഹാഖു, യുസുഫ്, യാഖൂബ്, മോസസ്, ജീസസ് (യേശു) പിന്നെ അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി (സ്വ).
    ഇതാണ് ഇസ്ലാമിന്റെ വിശ്വാസം. ജൂതന്മാരിലേക്കു വന്ന മോസസിന് മുന്നേ അബ്രഹാം വന്നിട്ടുണ്ട്, അബ്രഹാമിന് മുന്നേ നോഹ വന്നിട്ടുണ്ട്. അതുകൊണ്ടു ഇവരെല്ലാം കൊണ്ട് വന്നത് ഏക ദൈവ വിശ്വാസമായിരുന്നു. എന്നാൽ പിൽക്കാലത്തു ജൂതന്മാർ അല്ലാഹുവിനു (ദൈവത്തിനു) പകരം മോസസിനെയും, ക്രിസ്ത്യാനികൾ അല്ലാഹുവിനു (ദൈവത്തിനു )പകരം യേശു ക്രിസ്തുവിനേയും, വിഗ്രഹങ്ങളും പ്രതിമകളും ഉണ്ടാക്കി ആരാധിച്ചു. ബഹുദൈവ വാദികൾ അല്ലാഹുവിനെ (ദൈവത്തെ) വിട്ടു പുരാണങ്ങളിലെ അവതാര സങ്കല്പ്പങ്ങളുടെ ബിംബങ്ങളേയും,ദേവി ദേവന്മാരെയും മനുഷ്യ/മൃഗാതികളെയും ആരാധിച്ചു പോന്നു.
    ഈ കാലഗട്ടത്തിലാണ് അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബി (സ്വ)യെ വിശുദ്ധ ഗ്രന്ധമായ ഖുർആൻ നൽകി
    അല്ലാഹു (ദൈവം) നിയോഗിക്കുന്നത്.
    മനുഷ്യനേയോ, ബിംബങ്ങളെയോ, വിഗ്രഹങ്ങളെയോ, പ്രതിമകളെയോ, പ്രവാചകന്മാരെയോ, അവതാരങ്ങളെയോ, ഒന്നും നിങ്ങൾ ആരാദിക്കരുതെന്നും, അവയുടെ മൂന്നിലൊന്നും പ്രണമിക്കരുതെന്നും, സർവലോക രക്ഷിതാവായ, പ്രപഞ്ച പരിപാലകനായ അല്ലാഹുവിനെ (ദൈവത്തിനെ) മാത്രമേ നിങ്ങൾ ആരാധിക്കാവൂ എന്ന സത്യമായ ഏകദൈവ വിശ്വാസം ആണ് പ്രവാചകൻ പ്രബോധനം നടത്തിയത്.
    ദൈവ മാർഗത്തിൽ നിന്നും വ്യതിചലിച്ച ജൂതൻമാരെയും, ക്രിസ്ത്യൻസിനേയും,ഹിന്ദുക്കളെയും അവരുടെ പ്രവാചകൻമാരും,മുനിമാരും വേദഗ്രന്ധങ്ങളും പറഞ്ഞ ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുവാൻ ആണ് മുഹമ്മദ്‌ നബി (സ്വ)ശ്രമിച്ചത്. പലരും സത്യം മനസ്സിലാക്കി മുസ്ലിമായി.
    ചിലർ ഇപ്പോഴും ഖുർആനിലെ ചില വചനങ്ങൾ മാത്രം അടർത്തിയെടുത്തു ആശയം പഠിക്കാതെ വിമർശിച്ചു ജീവിതം പാഴാക്കുന്നു.
    Allah (God) is one☝️
    HINDU SCRIPTURE
    (Rigveda 8:1:1)
    'Ma chidanyadvi shansata'
    "Do not worship anybody but Him,
    The Divine One, Praise Him Alone"
    ( Chandogya Upanishad 6:2:1 )
    "Ekam Evadvitiyam"
    "He Is One Only With Out A Second "
    CHRISTIAN SCRIPTURE
    (BIBLE) Mark 12:29
    Jesus Answered
    "HEAR, O ISRAEL! THE LORD
    OUR GOD IS ONE LORD;
    ISLAM SCRIPTURE
    (QURAN) surah-Al-Baqarah (163)
    " AND YOUR GOD IS ONE GOD.
    THERE IS NO DEITY
    [worthy of worship ] EXCEPT HIM,
    THE ENTIRELY MERCIFUL, THE
    ESPECIALLY MERCIFUL "

    • @trueman5922
      @trueman5922 4 ปีที่แล้ว +4

      ജൂതന്മാർ ഏക ദൈവ വിശ്വാസികൾ ആണ് അവർ അല്ലാഹുവിനെ ആണ് ആരാധിക്കുന്നത് മൂസ നബിയെ അല്ല. പക്ഷെ ഇസ നബിയും മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലവും അല്ലാഹുവിന്റെ പ്രവാചകർ അല്ലെന്നു വിശ്വസിക്കുന്ന കാരണം കൊണ്ടാണ് അവർ അവിശ്വാസികൾ ആയത്.

    • @kareemrahadhil4021
      @kareemrahadhil4021 4 ปีที่แล้ว

      Ma shaa allah

    • @Safar-dx7bw
      @Safar-dx7bw 4 ปีที่แล้ว

      @@trueman5922 👍

    • @thafseer3893
      @thafseer3893 4 ปีที่แล้ว +2

      @@trueman5922 സഹോദര,ക്രിസ്ത്യൻ /ജൂതൻ ഒക്കെ ഏകദൈവ വിശ്വാസികൾ തന്നെ.എന്നാൽ അവർ അവരുടെ മഹാന്മാരെയും പ്രവാചകന്മാരെയും അല്ലാഹുവിന് സമമാക്കി ആരാധിച്ചു പോന്നിരുന്നു.ആവരിൽ ശിർക്ക്‌ ഉണ്ട് എന്ന് ഖുർആൻ തന്നെ എത്ര പറയുന്നുണ്ട്.എന്നാൽ അവർ ആഹങ്കാരികളായിരുന്നു.ഇസ്രായേൽ ജനത മാത്രം ആണ് അല്ലാഹുവിന്റെ ആളുകൾ എന്നും ഞങൾ എന്ത് ചെയ്താലും സ്വർഗത്തിൽ ആണെന്നും അവർ വാദിച്ചു.മറ്റു പ്രവാചകന്മാരെ നിഷേധിച്ചു മതം വിട്ട് സ്വയം ഇഷ്ട്ടത്തിന് മതം ഉണ്ടാക്കി നടന്നു അതും ഒരു കാരണമാണ്

    • @allahpedo7559
      @allahpedo7559 3 ปีที่แล้ว

      നിങ്ങൾക്ക് പലപ്രാവശ്യം ഇതിനു ഞാൻ ഉത്തരം തന്നതാണ്. ഹിന്ദുമതത്തിലെ വേദങ്ങളിൽ നിന്നും സംസ്‌കൃത വാക്യങ്ങളുടെ അർത്ഥം മനസ്സിലാകാതെ കോപ്പി + പേസ്റ്റ് ചെയ്‌തു മതം വളർത്താൻ ശ്രമിക്കുന്ന ഒരു കോയയാണ് ഇങ്ങേർ.. എന്നിട്ടോ സ്വന്തം മതത്തേപ്പറ്റി യാതൊന്നും അറിയില്ല താനും..
      Zakir naik: “Ma cid anyad vi sansata sakhayo ma rishanyata””O friends, do not worship anybody but Him, the Divine One. Praise Him alone.”[Rigveda 8:1:1]
      The truth: mā cidanyad vi śaṃsata sakhāyo mā riṣaṇyata | indramitstotā vṛṣaṇaṃ sacā sute muhurukthā ca śaṃsata || [Rigveda 8:1:1]
      GLORIFY naught besides, O friends; so shall no sorrow trouble you.Praise only mighty Indra when the juice is shed, and say your lauds repeatedly.
      I don’t know what he meant to say, he mixed meaning of first and second verses cleverly and showed only first verse. Zakir naik why are you so afraid of using both the verses completely??
      Zakir Naik: . “Ekam evadvitiyam”
      “He is One only without a second.”
      [Chandogya Upanishad 6:2:1]
      The truth: “ekam-evAdvitIyam brahma”
      chAndogya-upanishad: (6 - 2 - 1): brahman is one, one oonly, without a second.
      Suggestion to Zakir Naik: Yes He is one without a second we all believe it, But Please quote full and correct verses and yes call him “Brahman”
      സത്യം ഇതായിരിക്കെ ഹിന്ദുമത പുസ്തകങ്ങളിൽ മുഹമ്മദിന്റെ വികലമായ കെട്ടുകഥകൾ ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള വിഫല ശ്രമമാണ് കോയ ഇവിടെ നടത്തുന്നത്..
      ഇങ്ങേർ പറയുന്ന ശുദ്ധ വിഡ്ഢിത്തമാണ് - "ആദിമ മനുഷ്യൻ ആയ ആദം മുതൽക്കേ ഇസ്‌ലാം ഉണ്ട്" എന്നത്. ആദ്യ മുസ്ലിം മുഹമ്മദാണെന്ന് വ്യക്തമായി ഖുറാനിൽ പറഞ്ഞിട്ടുണ്ട്. ആദം മുഹമ്മദിനേപ്പറ്റി കേട്ടിട്ടുപോലുമില്ല, പിന്നെ മുഹമ്മദ് അവസാന റസൂൽ ആണെന്നു ശഹാദ ചൊല്ലാതെ എങ്ങനെ അങ്ങേർ മുസ്ലിമാകും?
      "സമർപ്പണം" അല്ല "കീഴടങ്ങൽ" ആണ് ഇസ്ലാം.
      "നിങ്ങൾ ഏകനായ സൃഷ്ടാവായ ദൈവത്തെ മാത്രമേ ആരാദിക്കുന്നുവെങ്കിൽ ഒരു ബിംബത്തെയും അരദിക്കില്ലെങ്കിൽ അറബിയിൽ നിങ്ങളെ വിളിക്കുന്നതാണ് മുസ്‌ലിം എന്ന്" - തെറ്റ്..
      ആരാധന എന്നാൽ എന്താണ്? മിറിയം വെബ്സ്റ്റർ ഡിക്ഷണറി പറയുന്നു...
      Definition of worship (Entry 1 of 2) - transitive verb
      1: to honor or show reverence for as a divine being or supernatural power
      2: to regard with great or extravagant respect, honor, or devotion
      Definition of worship (Entry 2 of 2) - worship noun
      1: reverence offered a divine being or supernatural power, also : an act of expressing such reverence
      2: a form of religious practice with its creed and ritual
      3: extravagant respect or admiration for or devotion to an object of esteem
      വെറും ഒരു കല്ലിന് രണ്ടു കണ്ണും വായും നാക്കും ഉണ്ടാകും ഉയർത്തെഴുന്നേൽപ്പു നാളിൽ എന്നും, നമ്മുടെ പ്രവൃത്തികളെ ഈ കല്ല് സാക്ഷ്യപ്പെടുത്തും എന്ന വിശ്വാസം.... തെളിവ് -
      It was narrated that Ibn ‘Abbaas said: The Messenger of Allaah (peace and blessings of Allaah be upon him) said concerning the Stone: “By Allaah, Allaah will bring it forth on the Day of Resurrection, and it will have two eyes with which it will see and a tongue with which it will speak, and it will testify in favour of those who touched it in sincerity.” - Narrated by al-Tirmidhi, 961; Ibn Maajah, 2944
      ["al-Tirmidhi, 961" എന്നോ "Ibn Maajah, 2944" എന്നോ ഗൂഗിളിൽ സെർച്ച് ചെയ്‌താൽ sunnah വെബ്സൈറ്റിലെ ലിങ്കുകൾ ആദ്യത്തെ റിസൾട്ട് ആണ്]
      വെറും ഒരു കല്ലു തൊട്ടാൽ പാപങ്ങൾ പൊറുക്കപ്പെടും എന്ന വിശ്വാസം... തെളിവ് -
      It was narrated that Ibn ‘Umar said: I heard the Messenger of Allaah (peace and blessings of Allaah be upon him) say: “Touching them both [the Black Stone and al-Rukn al-Yamani] is an expiation for sins.” - Narrated by al-Tirmidhi, 959
      ["al-Tirmidhi, 959" എന്ന് ഗൂഗിളിൽ സെർച്ച് ചെയ്‌താൽ muflihun വെബ്സൈറ്റിലെ ലിങ്ക് ആദ്യത്തെ റിസൾട്ട് ആണ്]
      അതായത് മിറിയം വെബ്സ്റ്റർ ഡിക്ഷണറി പ്രകാരം മുസ്ലിങ്ങൾ ഹജ്‌റുൽ അസ്വദിനെ ആരാധിക്കുന്നുണ്ട്.. കറുത്ത കല്ലു മാത്രമല്ല, നിങ്ങൾ യെമനി മൂലയേയും ആരാധിക്കുന്നു..

  • @abuhafza9339
    @abuhafza9339 3 ปีที่แล้ว

    എന്റെ സുഹൃത്താണ് بارك الله فيك
    الْحَمْـدُ لِلهِ الَّذي بِنِـعْمَتِهِ تَتِـمُّ الصّـالِحَاتُ

  • @basheercabdu8882
    @basheercabdu8882 4 ปีที่แล้ว +41

    ഒന്നു മനസ്സിലാക്കാം ഇസ്ലാമിലേക്ക് കടന്നു വന്നാൽ കുറേ കഷ്ടപ്പാടുകളും . ബുദ്ധിമുട്ടുകളിൽ കൂടിയേ കടന്നു പോവാൻ കഴിയുള്ളൂ അത് ഇന്നുമുതൽ ഉള്ളതല്ല റസൂലിനെ കാലം മുതൽ തുടങ്ങിയതാണ് അത് അന്നും ഇന്നും എന്നും .....? നമ്മളെ തുടർന്നുകൊണ്ടിരിക്കും ഇന്നല്ലാഹസാബിരിൻ

  • @syedalavikaithakath6918
    @syedalavikaithakath6918 4 ปีที่แล้ว +19

    മാഷാഹ് അള്ളാഹ് 'അള്ളാഹു താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ആമീൻ

  • @saidkoloth4717
    @saidkoloth4717 3 ปีที่แล้ว +6

    അള്ളാഹു നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @babuedakkunimmal2564
    @babuedakkunimmal2564 3 ปีที่แล้ว +1

    സഹോദരനെയും ഉമ്മയെയും എല്ലാവരെയും അള്ളാഹു സവർഗത്തിൽ ആകുമാറാകട്ടെ

  • @najeelas66
    @najeelas66 4 ปีที่แล้ว +11

    സ്വാഗതം ബ്രോ .. ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടാവാം, അതിജീവിക്കുക! ഇബ്രാഹി(അ) സ്മരിക്കുക അതുപോലെ മററു പ്രവാചകന്മാരേയും അവസാന പ്രവാചകനായ മുഹമ്മദ് (സ) നേയും

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 ปีที่แล้ว

    അള്ളാഹു നിങ്ങൾക് പ്രതിഫലം നൽകട്ടെ ❤

  • @rahiyairikkur5560
    @rahiyairikkur5560 4 ปีที่แล้ว +33

    കണ്ണൂരിൽ എവിടെയാണ് താമസം. ഉമ്മനെയും, ഉമ്മാമനെയും കാണാൻ വരാനാണ്.

    • @irshadtp1474
      @irshadtp1474 4 ปีที่แล้ว +20

      Kannur ( mahi.mundok) njan anujanannu

    • @FAHADhalo
      @FAHADhalo 4 ปีที่แล้ว

      00966545364820

    • @FAHADhalo
      @FAHADhalo 4 ปีที่แล้ว +1

      @@irshadtp1474 njan FAHADKANNUR IRTTYILANU

    • @FAHADhalo
      @FAHADhalo 4 ปีที่แล้ว +1

      @@irshadtp1474 eppol Saudiyilanullad

    • @FAHADhalo
      @FAHADhalo 4 ปีที่แล้ว +1

      @@irshadtp1474 ende phone number 00966545364820

  • @azeezam4115
    @azeezam4115 3 ปีที่แล้ว +2

    അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ 💯

  • @kottayilzainudheen8403
    @kottayilzainudheen8403 4 ปีที่แล้ว +12

    ഇവടെ മുസ്ലിംങ്ങൾക് ആരോടും വിരോധമില്ല. കത്തിയാളുന്ന നരകതീയിൽ നിന്നും ഓരോ മനുഷ്യരും രക്ഷപ്പെടണം. അതാണ് യഥാർത്ഥ മുസ്ലിമിന്റെ ആഗ്രഹം. സ്വന്തം മകളോട് പ്രവാചകൻ പറഞ്ഞത്. ഐഹിക ജീവിതത്തിൽ ഉപ്പാന്റെ മോൾക് എന്തങ്കിലും വേണങ്കിൽ ആവശ്യപ്പെടാം. പക്ഷെ അല്ലാഹുവിന്റെ അടുക്കൽ ഈ ഉപ്പാക് ഒന്നും ചെയ്യാൻ സാധിക്കില്ല. നിന്റെ ശരീരം നരകത്തിൽ നിന്ന് നീ തന്നെ സംരക്ഷിക്കണം. എല്ലാവർക്കും നേർമഗം കിട്ടട്ടെ

    • @allahpedo7559
      @allahpedo7559 3 ปีที่แล้ว

      യുക്തിസഹമായി ചിന്തിക്കാൻ കഴിയാത്തവനായി ഒരു മുസ്ലീം എന്തുകൊണ്ടു മാറി? തന്റെ സൃഷ്ടികളിൽ 95 ശതമാനത്തേയും എരിതീയിൽ ഇട്ടു പൊരിക്കുന്നവനെ നാഴികയ്ക്കു നാല്‌പതുവട്ടം "കാരുണ്യവാൻ" എന്നു വിളിക്കാൻ കോയാ യുക്തിക്കു മാത്രമേ സാധിക്കൂ. ഒരു മതത്തെ തന്റെ ആഗ്രഹപൂർത്തീകരണത്തിനായി സൃഷ്ടിച്ച മുഹമ്മദിന്റെ വാക്കുകളിൽ നിങ്ങൾക്കെങ്ങനെ വീണുപോകാൻ കഴിയും?

  • @rafeequevenniyode1413
    @rafeequevenniyode1413 2 ปีที่แล้ว +1

    സർവ്വേശ്വരൻ (അല്ലാഹു ) താങ്കളെ അനുഗ്രഹിക്കട്ടെ

  • @sulfikersulaiman5715
    @sulfikersulaiman5715 3 ปีที่แล้ว +11

    ഖുർആൻ പാരായണം വളരെ മനോഹരം...💖

  • @abdulsalamak1798
    @abdulsalamak1798 8 หลายเดือนก่อน +1

    അല്ലാഹു അവൻ ഉദ്ദേശിച്ചവർക്ക് ഹിദായത്ത് നൽകുന്നു അവൻ ഉദ്ദേശിച്ച വരെ നിത്യരാക്കുകയും

  • @pojis4654
    @pojis4654 4 ปีที่แล้ว +32

    ഹൃദയം അറിയുന്ന അല്ലാഹുവിനു നന്നായി അറിയാം ആരെ നേർവയ്ക് കൊണ്ട് വരണമെന്ന്. അവർക്ക് ദുനിയാവിൽ ഒരു വീട് വെച്ച് തരാൻ പറ്റു പക്ഷെ നാളെ പരലോഗം വാങ്ങിത്തരാൻ അവർക്ക് പറ്റില്ല. അള്ളാഹു വിനു അറിയാം താങ്കൾക്ക് ഇഹത്തേക്കാൾ വലുത് പരലോഗമാണ് എന്ന്.
    ഷെയ്തൻ വയ് തെറ്റിക്കാൻ പലപ്പണിയും നോക്കും അള്ളാഹു ഉള്ളപ്പോൾ എന്ത് ഭയപ്പെടാൻ.

    • @allahpedo7559
      @allahpedo7559 3 ปีที่แล้ว

      വഴിതെറ്റിക്കുന്നവൻ അല്ലാഹു തന്നെയാണ്.. പൊത്തകം നന്നായി വായിക്കൂ

  • @ziyusvlog1680
    @ziyusvlog1680 4 ปีที่แล้ว +8

    കണ്ണൂർ അഴീക്കൽ സലഫി മസ്ജിദ് ഇമാം ആണോ ഞാൻ മഹ്മൂമ്മായി നമസ്കാരച്ചിരുന്നു. അൽഹംദുലില്ലാഹ്

    • @shanibtp3468
      @shanibtp3468 4 ปีที่แล้ว

      അതെ

    • @yccichapikannur
      @yccichapikannur 6 หลายเดือนก่อน

      മയ്യിൽ സലഫി പള്ളിയിൽ കണ്ടിനോ സംശയം

  • @villagevloger3010
    @villagevloger3010 4 ปีที่แล้ว +12

    പ്രലോഭനങ്ങൾ കൊണ്ട് ആരെയും ഇസ്ലാമിലേക്ക് കൊണ്ട് വരാൻ പറ്റില്ല..കാരണം ഇസ്ലാമിലേക്ക് കടന്ന് വന്നാൽ ഒരു പാട് അനുഭവിക്കണം.
    അടിയുറച്ച വിശ്വാസിക്കല്ലാതെ പിടിച് നിൽക്കാൻ പറ്റില്ല..പ്രലോഭനത്തിൽ വന്നവരാണെൻകിൽ ജീവനും കൊണ്ട് ഓടിയിട്ടുണ്ടികും..

    • @cheriabr8445
      @cheriabr8445 4 ปีที่แล้ว

      ശരിയാണ് ജീവനും കൊണ്ട് ഓടിയവർ ഇപ്പോൾ Ex-muslim സംഘടന രൂപീകരിച്ചിട്ടുണ്ട്

    • @villagevloger3010
      @villagevloger3010 4 ปีที่แล้ว +2

      @@cheriabr8445 തീർചയായിട്ടും..ഇസ്ലാമിൽ നിന്ന് പുറത്ത് പോയാൽ ജീവിക്കാനുളള വകയും കിട്ടും ..ഇത് പോലെ സംഖടയും തുടങ്ങി മറ്റുളള വരുടെ കയ്യടിയും വാങ്ങാം.
      അതാണ് ഞാൻ പറഞ്ഞത് യഥാർഥമായി
      ഈ വിശ്വാസം ഉൾക്കൊണ്ടവർക്ക് മാത്രമേ
      ഇതിൽ പിടിച് നിൽക്കാൻ പറ്റൂ..മുസ്ലീമായി
      ജനിചു എന്നത്കൊണ്ട് simple ആയി കിട്ടുന്ന ഒന്നല്ല ഇസ്ലാം..മുസ്ലിം പേരാണെന്ന്
      വിചാരിച്ച് വിശ്വാസി ആവില്ല..അങ്ങനെ ഉളളവരൊക്കെ സംഖടനയും തുടങ്ങി മുന്നോട്ട് പോകട്ടെ..യഥാർഥമായി ഇസ്ലാമിനെ ഉൾക്കൊണ്ടവർ ഇസ്ലാം സ്വീകരിക്കട്ടെ..അത് തന്നെയാണ് ഇസ്ലാമിന്ടെ ഉൾക്കരുത്ത്..

    • @allahpedo7559
      @allahpedo7559 3 ปีที่แล้ว

      @@villagevloger3010 ഈ വിശ്വാസം ഉൾക്കൊണ്ടുകൊണ്ട് ഇതിൽ കടിച്ചുതൂങ്ങുന്നവരുടെ തലയ്ക്ക് ഓളമാണെന്നേ മറ്റുള്ളവർ ഇപ്പോൾ കരുതുന്നുള്ളൂ... പല രാജ്യങ്ങളും ഇസ്ലാമിന്റെ "മഹത്വം" തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു..

    • @noushadchnoushi6319
      @noushadchnoushi6319 3 ปีที่แล้ว

      @@allahpedo7559 chelork shariyavum athina parayunne manasilorapich venam chyyan enn parayunne

    • @allahpedo7559
      @allahpedo7559 3 ปีที่แล้ว

      @@noushadchnoushi6319 "ചിലർക്ക് എന്തു ശെരിയാവും" എന്നാണ് സുഹൃത്തേ? ഇസ്ലാമിന്റെ അടിത്തറ തന്നെ തെറ്റാണെന്ന് നിങ്ങളുടെ "വിധിവിശ്വാസം" തെളിയിക്കുന്നു. ആദം എന്തുചെയ്യണമെന്ന് അള്ളാഹു 40 വർഷം മുൻപേ എഴുതി വച്ചിരുന്നത്രേ.. അപ്പോൾ ശൈത്താന്റെ പ്രലോഭനമൊക്കെ വെറും കഥയില്ലാക്കഥകൾ. ഒരാൾ വ്യഭിചാരം ചെയ്യണമെന്നുള്ളത്‌ അള്ളാഹു തലയിൽ വരച്ചിരിക്കുന്നതാണ്, അതിൽ നിന്നും അവനു യാതൊരു രക്ഷയുമില്ലെന്നും ഹദീസുകൾ [ഉദാ: സഹീഹ് മുസ്ലിം 2658a]. വ്യഭിചാരിയെ നിങ്ങൾ കല്ലെറിഞ്ഞു കൊല്ലുന്നത് എന്തിനാണ്?

  • @nasar.v.k3871
    @nasar.v.k3871 8 หลายเดือนก่อน

    Saho ..thangalude nereekshanam valare sheriyanu thangalkum kudumbhathinum Allahu ihathilum parathilum rakshayum labhikkum padharanda dhukkikkanda Allahu an mahan

  • @rashidameen5479
    @rashidameen5479 4 ปีที่แล้ว +6

    അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @Democracy-fz5hy
    @Democracy-fz5hy ปีที่แล้ว

    ഈയടുത്ത് എനിക്ക് മനസ്സിലായി ഇസ്ലാമിൽ വന്നതിലുള്ള ഇദ്യെഹത്തിൻ്റെ ബുദ്ധിമുട്ട്.പെട്ടുപോയി,ഇനി ഊരിപോരാൻ പറ്റില്ല

    • @adil.m4590
      @adil.m4590 ปีที่แล้ว

      എന്ത് ബുദ്ധി മുട്ട്

    • @Muhammad37901
      @Muhammad37901 ปีที่แล้ว

      Karannoo

  • @sardarjanzeena2402
    @sardarjanzeena2402 4 ปีที่แล้ว +22

    ഗുഡ് സപ്പോർട്

  • @aboobackersidiq3842
    @aboobackersidiq3842 3 ปีที่แล้ว

    അൽഹംദുലില്ലാഹ് allhaahu ഹിതായത്തു തരട്ടെ നിങ്ങൾക്കും കുടുബബത്തിനും ആമിൻ

  • @shareefnachikkadanshareef6548
    @shareefnachikkadanshareef6548 4 ปีที่แล้ว +4

    Manoharamayi ഇനിയും quran padikkan അല്ലാഹു thofeeq nalkumarakatte

  • @ubaidthrikkalayoor2128
    @ubaidthrikkalayoor2128 3 ปีที่แล้ว +2

    താങ്കൾക്കും അഭിമുഖം നടത്തിയ സഹോദരനും അസ്സലാമു അലൈക്കും. അല്ലാഹു വിൻ്റെ കാവൽ എന്നുമുണ്ടാവട്ടെ.

  • @shahalap8138
    @shahalap8138 4 ปีที่แล้ว +27

    മാഷാ അള്ളാ

  • @babuabraham1854
    @babuabraham1854 3 ปีที่แล้ว

    nalla pattu islam sweekaricha chengai ,,1 masam imam ayathu engane training illathe ?

  • @kpramla6591
    @kpramla6591 4 ปีที่แล้ว +3

    Masha Allah. Barakallah.Jazakumullahukhairan kazzeera

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 4 ปีที่แล้ว +2

    അള്ളാഹുവിൻറ അനുഗ്രഹം എന്നന്നു o നിലനിൽക്കട്ടെ . ആമീൻ

  • @islamicmedia7996
    @islamicmedia7996 4 ปีที่แล้ว +24

    മാഷാഅല്ലാഹ്‌ ❤️❤️

    • @saleemphas4508
      @saleemphas4508 4 ปีที่แล้ว

      ,,,,,,,,,,,,,,,,,:,,,' :::::ുiiiiiiiiiiii ു ു ു ൂ ി ു ു ൂ ു ു ൂ ു ൂ ,ുന്നു കുii ു ൂ ു ൂ ി ു ു ൂ ു ൂ രി ു ു ു.iiiiiii ു ു.ii യി ു ൂia' iiiiiii, ::

  • @bavab8746
    @bavab8746 3 ปีที่แล้ว +1

    അല്ലാഹു.അക്ബർ.താങ്കളെ.അല്ലഹു.അനുഗ്രഹിക്കട്ടെ.ആമീൻ.

  • @aishathushabana6510
    @aishathushabana6510 4 ปีที่แล้ว +17

    ما شآء الله

  • @aboobakarv8218
    @aboobakarv8218 3 ปีที่แล้ว

    جزاك الله خيرا മനോഹരമായ ഖുർആൻ പാരായണം. താങ്കൾ കൂടുതൽ പഠിക്കണം. സംഭാഷണത്തിൽ ഉപയോഗിക്കുന്ന അറബി വാക്കുകൾ പോലും എത്രസ്ഫുടമായും കൃത്യമായും ഉച്ചരിക്കുന്നു!

  • @abdulgafoor-eo5oi
    @abdulgafoor-eo5oi 4 ปีที่แล้ว +5

    Great truth u have disclosed . Most welcome brother