5 മാസത്തെ ഇടവേളക്ക് ശേഷം MANCHESTERൽ നിന്നും തിരിച്ച നാട്ടിൽ എത്തി | എന്റെ വിശേഷങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 1K

  • @binduck8397
    @binduck8397 2 ปีที่แล้ว +38

    കുഞ്ഞുങ്ങളെ പിരിഞ്ഞതിലുള്ള ചേച്ചിയുടെ വിഷമം കണ്ടു ശരിക്കും കരഞ്ഞുപോയി എന്നാലും ചേച്ചി നാട്ടിലെത്തീന്നറിഞ്ഞപ്പോ നമ്മുടെ വീട്ടിലുള്ള ഒരാൾ തിരിച്ചു വന്ന പോലെ ചേച്ചിയെ ഒരുപാട് ഇഷ്ടം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ ആവില്ല ❤❤❤

    • @sophiasimon3305
      @sophiasimon3305 2 ปีที่แล้ว

      സത്യം ഇപ്പോഴാ സന്തോഷം ആയത് നമുക്ക്

  • @garwingarwin1288
    @garwingarwin1288 2 ปีที่แล้ว +1

    കുഞ്ഞുങ്ങളോട് പ്രത്യേകിച്ച് ഒരു സ്നേഹം തോന്നിയിരുന്ന ആളല്ലായിരുന്നു ചേച്ചി ഞാൻ. എന്റെ ചേച്ചി പ്രസവം കഴിഞ്ഞു കുഞ്ഞുമായി വീട്ടിലേക്ക് വന്നു. ചേച്ചിയും അച്ഛനും അമ്മയും ഞാനും കൂടിയാണ് അവനെ നോക്കിയത്. അപ്പോഴും എന്റെ ചേച്ചിയുടെ മകൻ എന്നതിനപ്പുറം ഒരു അടുപ്പം തോന്നിയിരുന്നില്ല. പക്ഷെ ഒരു വർഷം കഴിഞ്ഞു ചേച്ചിയും കുഞ്ഞും ഭർത്താവിന്റെ വീട്ടിലേക്ക് പോയി. ശരിക്കും അപ്പോഴാണ് ഞാൻ അവനോടുള്ള എന്റെ സ്നേഹം തിരിച്ചറിഞ്ഞത്. മാം പറഞ്ഞതുപോലെ ഓർക്കുമ്പോൾത്തന്നെ കണ്ണ് നിറയും. എന്റെ ചേച്ചിയെ പോലും ഞാൻ ഇത്രയധികം സ്നേഹിച്ചിട്ടില്ല. മാമിന്റെ സങ്കടം എനിക്ക് മനസ്സിലാകും. എത്ര വലിയ ധീരനായാലും കുഞ്ഞുങ്ങളുടെ സ്നേഹത്തിനു മുന്നിൽ നമ്മൾ ബലഹീനരാണ് ❤

  • @Sana4455-I9n
    @Sana4455-I9n 2 ปีที่แล้ว +50

    മാഡത്തിന്റെ ഈ പ്രായത്തിലും.. എന്ത് തിരക്കാണ്... Shoot,show.. അതിനെ സംബന്ധിച്ചുള്ള യാത്രകൾ.. യൂട്യൂബ് മായി ബന്ധപ്പെട്ട യാത്രകൾ...UK ഇൽ മകളുടെ അടുത്തുള്ള യാത്ര... വീട്ടുകാര്യങ്ങൾ നോക്കണം.. Self care... അതുമായി ബന്ധപ്പെട്ടുള്ള യാത്രകൾ... കുടുംബവുമായുള്ള യാത്രകൾ... എന്ത് തിരക്കാണ് ഈ ജീവിതം... സാധാരണക്കാർക്ക് ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം... Enjoy ♥️👍🥰we love you...need you....so much of love.... ആയുസ്സും ആരോഗ്യവും ഒരുപാടുണ്ടാകട്ടെ...

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear ❤️ 🥰 🤗🙏

  • @jyothianil2092
    @jyothianil2092 2 ปีที่แล้ว +4

    മാഡത്തിനെ നാട്ടിൽ കണ്ടപ്പോൾ വലിയ സന്തോഷം. എല്ലാവരും ഓണം സീരിയസ് തുടങ്ങി. നമ്മുടെ സീരിയസ് എപ്പോൾ സ്റ്റാർട്ട്‌ ചെയ്യും വിചാരിച്ചിരിക്കുമ്പോൾ മാഡത്തിനെ കണ്ടപ്പോൾ അമ്മ വീട്ടിൽ എത്തിയ സന്തോഷം.

  • @ramlathkk3194
    @ramlathkk3194 2 ปีที่แล้ว +18

    Grand mothers കൊച്ചു മക്കളെ സ്നേഹിക്കുന്നത് പോലെ മറ്റാര്‍ക്കും സ്നേഹിക്കാന്‍ കഴിയില്ല ചേച്ചിയുടെ വിഷമം എല്ലാവർക്കും മനസ്സിലാകും

  • @awesomeideas8950
    @awesomeideas8950 2 ปีที่แล้ว

    ഞാനും കൂടെ കരഞ്ഞു. നമ്മൾ എല്ലാം മനുഷ്യർ അല്ലേ. അത് കൊണ്ട് തന്നെ ഇത്തരം വികാരങ്ങളും സ്വാഭാവികം. പങ്കു വച്ചതിനു വളരെ നന്ദി. എന്റെ കൂടെ നിന്നിട്ട് തിരിച്ചു പോകുമ്പോൾ എന്റെ പേരെന്റ്സ് ഇത് പോലെ സങ്കടപ്പെടുന്നത് മനസ്സിലാക്കിയിട്ടുണ്ട്. അവർ കുറേക്കാലം എന്റെ കുട്ടിയെക്കുറിച്ചുള്ള ഓർമകളിൽ ആയിരിക്കും. മോനോട് സംസാരിക്കുമ്പോൾ ആണ് അവർക്ക് കുറച്ചു എനർജി കിട്ടുന്നത്.
    Your sharing of emotions helps us to connect with you in a deeper level too! Much respect and love to you!

  • @rubywilson383
    @rubywilson383 2 ปีที่แล้ว +23

    Hai Mam... കുഞ്ഞുങ്ങളെ പിരിഞ്ഞു പോന്നതി ലുള്ള മനസ്സിന്റെ നീറ്റൽ മനസ്സിലാകുന്നു. എന്തായാലും കുറച്ച് സമയം എടുക്കും അത് മാറാൻ. സാരമില്ല എപ്പോ വേണേലും അവരെ കാണാനും സംസാരിക്കാനുമുള്ള അവസരങ്ങൾ ഉണ്ടല്ലോ. ഇനി നമ്മുടെ നാട്ടിൽ ഞങ്ങളോടൊപ്പം സന്തോഷങ്ങൾ പങ്കു വെക്കാം. Thank you.🥰🥰❤️❤️

  • @mumthazbeegam1987
    @mumthazbeegam1987 2 ปีที่แล้ว +1

    enthu Nala ammumma/Amma. inganethoru Amma kittiyathinu molum monum bhagiyam cheythavaranu 🥺

  • @sumamsumam320
    @sumamsumam320 2 ปีที่แล้ว +46

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി mam... എന്ത് പറയാനാ life അല്ലെ... ഇനിയും അവരുമൊത്തുള്ള ഹാപ്പി moments നു വേണ്ടി കാത്തിരിക്കാം... ഒരുപാടു സ്നേഹം.... സന്തോഷം 🙏🥰🥰🥰🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      🥰🤗🙏

    • @jyothyr2424
      @jyothyr2424 2 ปีที่แล้ว +1

      ശരിക്കും ഇങ്ങനയൊക്കെ ഉള്ള സ്നേഹബന്ധങ്ങൾക്ക് വില കൊടുക്കുന്നു എന്നറിജു ഞാൻ വളരെ കൂടുതൽ ഇപ്പൊ ബഹുമാനം തോന്നുന്നു

  • @safeedha
    @safeedha 2 ปีที่แล้ว

    ശരിക്കും കരഞ്ഞു പോയി. ചേച്ചി എന്റെ role model ആണ്. ഇത്രയും bold ആയ ചേച്ചി എത്രത്തോളം നല്ലൊരു അമ്മയാണ് എന്നുള്ളതിന്റെ ഒരു proof ആണ് ഈ video.it's all part of life chechi.. The kids are so lucky to have you as their ammaamma..

  • @divyabijukumar4755
    @divyabijukumar4755 2 ปีที่แล้ว +129

    ചേച്ചി ഇന്നത്തെ വിഡിയോ കണ്ണ് നിറഞ്ഞുപോയി. മനസിന്റെ സങ്കടം മനസിലാകുന്നുണ്ട്. ജീവിതമല്ലേ സാരമില്ല ഇനിയും പോകാമല്ലോ. അമ്മാമയെ കുഞ്ഞുങ്ങൾ മറക്കില്ല. സന്തോഷമായി ഇരിക്കൂ.

  • @zeenathnazar5839
    @zeenathnazar5839 2 ปีที่แล้ว +9

    മക്കളെ പിരിയുന്നതിനേക്കാൾ സങ്കടമാണ് ചെറുമക്കളെ പിരിയുന്നത്,അത് എത്രത്തോളം വേദനാജനകമാണെന്ന് അനുഭവിക്കുമ്പോഴാണ് മനസിലാകുന്നത്

  • @aysha8288
    @aysha8288 2 ปีที่แล้ว +28

    Maam കരയുമ്പോള്‍ എനിക്കും കരച്ചില്‍ വരുന്നു. Love you babyys😍😍😍😍

  • @rugminibalakrishnan6019
    @rugminibalakrishnan6019 2 ปีที่แล้ว

    ശരിക്കും കണ്ണു നിറഞ്ഞു പോയി. കൊച്ചുമക്കൾ ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ വേറെ ഒന്നും നമ്മൾ ചിന്തിക്കില്ല. അവരുടെ ചിരിയും കളിയുമൊക്കെയാണ് അമ്മമ്മ മാരുടെ പിന്നീടുള്ള ജീവിതം . അവരെ പിരിയുമ്പോഴുള്ള വേ ദന സഹിക്കാവുന്നതിലും അപ്പുറമാ ണ്. എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞു .💖💖

  • @lathikasai8476
    @lathikasai8476 2 ปีที่แล้ว +3

    ചേച്ചി!!! ചേച്ചിയുടെ emotions എല്ലാം മനസ്സിലാവുന്നുണ്ട്. ബെബീസിനെ കാണിച്ചു തന്നതിൽ വളരെ സന്തോഷം..

  • @sreejac6245
    @sreejac6245 2 ปีที่แล้ว +1

    മാമിന്റെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. എല്ലാം ജീവിതത്തിന്റെ ഭാഗം അല്ലേ ❤ഒരുപാട് ആളുകൾ മാമിനെയും ഫാമിലിയെയും സ്നേഹിക്കുന്നുണ്ട്. മറ്റുള്ള യുട്യൂബ്ർസ് നെ പോലെയല്ല. മാമും കുടുംബവും ഞങ്ങളുടെ ആരൊക്കെയോ പോലെ ആണ്. Love all ❤❤❤❤❤

  • @aparnasreevayalilnair3106
    @aparnasreevayalilnair3106 2 ปีที่แล้ว +9

    രണ്ടു കുഞ്ഞുമക്കളുടെ അമ്മമ്മയായ എനിക്ക് ലക്ഷ്മിയുടെ മാനസിക അവസ്ഥ ശരിക്കും മനസിലാകും.കാരണം എന്റെ കുഞ്ഞുങ്ങൾ അമേരിക്കയിലാണ്.പോയി വരുമ്പോൾ ഇതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോകുന്നത് ..💓❣️

  • @beenamadhuri2100
    @beenamadhuri2100 2 ปีที่แล้ว

    ചേച്ചി പറഞ്ഞത് ശരി യാണ്. ചേച്ചിയെ മാത്രമല്ല കുടുംബത്തിലുള്ള എല്ലാവരെയും സ്നേഹിക്കുന്നു. അതുകൊണ്ടായിരിക്കും എന്റെ കണ്ണും നിറഞ്ഞു പോയത്

  • @nishavinu9438
    @nishavinu9438 2 ปีที่แล้ว +15

    Mam ന്റെ വാക്കുകൾ ഇടറിയപ്പോൾ നമ്മുടെ മനസിനും സങ്കടം വന്നു.
    Be happy

  • @jayalekshmygs4204
    @jayalekshmygs4204 2 ปีที่แล้ว

    തിരിച്ചു ഏറ്‌ജിയത്തിൽ സന്തോഷം. ഒരാഴ്ച മാറി നിന്നാൽ പോലും നമ്മുടെ കുഞ്ഞു മക്കൾ നമുക്ക് മിസ്സ്‌ ചെയ്യും. അപ്പോൾ ഇത്രയും ദുരത്ത് നിന്ന് കുട്ടികളെ പിരിഞ്ഞു വരുമ്പോൾ വലിയ വിഷമം തന്നെ. മാഡത്തിന്റെ ദുഃഖം മനസ്സിൽ ആക്കുന്നു. മനസ്സിനെ സമാധാനിക്കാം. കുട്ടികൾ ക്കും മാഡത്തിന്റെ കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @Suman-l5x1q
    @Suman-l5x1q 2 ปีที่แล้ว +11

    എന്റെ Sisters -ന്റെ കുഞ്ഞുങ്ങളെ കണ്ടിട്ട് വരുബോൾ Same feeling ആണ് . വല്ലാതെ Missing ആണ് . ചേച്ചിയുടെ Onam Series ന് കാത്തിരിക്കുന്നു. Be happy, healthy ആയി ഇരിക്കു❤️❤️❤️

  • @stellapeter285
    @stellapeter285 2 ปีที่แล้ว

    പേരക്കുട്ടികളുടെ കാര്യം വരുമ്പോൾ എല്ലാ അമ്മുമ്മമാരും ഇമോഷണൽ ആകും അവരെ വിട്ടു പോരുമ്പോ സഹിക്കാൻ പറ്റാത്ത വിഷമമാണ് എനിക്കറിയാം ഞാനും ഒരു അമ്മുമ്മ ആണ് ഓർക്കുമ്പോഴേ കണ്ണ് നിറയും താങ്ക്സ് മാം തിരിച്ചെത്തിയല്ലോ ❤

  • @lalithams4394
    @lalithams4394 2 ปีที่แล้ว +14

    വിഷമിക്കണ്ട 👏👏👏എവിടെ ആണെങ്കിലും എല്ലാവരും സുഖം ആയി കഴിയുന്നതിൽ സന്തോഷിക്കുക 👏👏👏വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 👏👏👏

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      🥰🤗🙏

    • @jasnadeepk
      @jasnadeepk 2 ปีที่แล้ว

      സത്യം 🤗🤗🤗🤗🤗

  • @sumasivan7678
    @sumasivan7678 2 ปีที่แล้ว

    ചേച്ചി കരയല്ലേ എന്ന് പറയാനേ കഴിയൂ.ഞാനും എൻ്റെ മോനെ പിരിഞ്ഞു ഇരിക്കുവ.വിഷ്ണു മോനെ പോലെ തന്നെ ആണ് എൻ്റെ മോനും.
    ചേച്ചിയും മോൻ്റെയും അടുപ്പം ഫുഡ് ഉണ്ടാക്കി കഴിപ്പിക്കുന്നത്.അതൊക്കെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്.അപ്പോ എൻ്റെ മോനെ ആണ് ഞാൻ അതിലൂടെ കാണുന്നത്.പിന്നെ കുട്ടികളെയും ഇഷ്ടം ആയി.അവര് മറക്കില്യ ചേച്ചി. happy aayi ഇരിക്കു.ഞാൻ ഇത്രയും മനസ്സ് കൊണ്ട് അടുത്ത വേറെ യൂട്യൂബർ ഇല്യ.എൻ്റെ കൂടപിറപ്പ് പോലെ ആണ് എൻ്റെ ചേച്ചി എനിക്ക്.

  • @meenubaby7384
    @meenubaby7384 2 ปีที่แล้ว +8

    കുട്ടികളെ എല്ലാം കാണിച്ചതിൽ വളരെ സന്തോഷം ❤️

  • @sreekalasree4929
    @sreekalasree4929 2 ปีที่แล้ว

    ചേച്ചിയുടെ kannukal നിറഞ്ഞപ്പോൾ സത്യപറഞ്ഞാൽ ഞാനും കരഞ്ഞു പോയി കുട്ടികളെ പിരിയുന്ന aaa സമയം .... എല്ലാരേയും കണ്ടപ്പോൾ സന്തോഷം തോന്നി ചേച്ചി നാട്ടിൽ വന്നപ്പോൾ അതിനേക്കാൾ സന്തോഷം ഞാൻ വെയിറ്റ് ചെയ്യുവാണ് ചേച്ചിയുടെ പാചകം കൈയിപ്പുണ്യം കുറച്ചൊക്കെ പരീക്ഷിച്ചു 🥰 ഓണസദ്യ കാതിരിക്കുവാന് അച്ചാർ അതുകൂടി കാണിക്കണേ ചേച്ചി.. എന്റെ എല്ലാ പ്രാർത്ഥന യും ചേച്ചിക്കും മക്കൾക്കും ഉണ്ടാകും 🙏🙏🙏

  • @rukhiyack3808
    @rukhiyack3808 2 ปีที่แล้ว +6

    സന്തോഷവും സങ്കടവും എല്ലാം നമ്മളെ ജീവിതത്തിലുണ്ടാവുമെല്ലോ ചേച്ചീ.. അതെല്ലാമായി നമ്മൾ മുന്നോട്ട് പോയേ പറ്റുമല്ലോ.. വിഷമിക്കാതിരിക്കൂ...

  • @jeenabasheer4892
    @jeenabasheer4892 2 ปีที่แล้ว

    കൊച്ചുമക്കളെ വിട്ടിട്ടു വരുന്നത് ഒരു വല്ലാത്ത സങ്കടം ആണ് എനിക്കും ഇപ്പോൾ അങ്ങനെ ഒരു അനുഭവം ഉണ്ടായി ഈ വീഡിയോ കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു

  • @ananyats6430
    @ananyats6430 2 ปีที่แล้ว +17

    ചേച്ചി തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം അറിയാതെ കണ്ണ് നിറഞ്ഞു ഓണം റെസിപ്പി കാത്തി രിക്കുന്നു ❤️❤️

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear ❤️ 🥰

  • @ranimolo514
    @ranimolo514 2 ปีที่แล้ว

    ചേച്ചിടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു.. ഹൃദയത്തിൽ നിന്നുള്ള കണ്ണുനീരിന്റെ നൊമ്പരം... ആ മുഖത്തു കണ്ടപ്പോൾ ശരിക്കും സങ്കടം ആയി...

  • @kalal90
    @kalal90 2 ปีที่แล้ว +3

    Very emotional video don't worry Mam
    Octoberil കുഞ്ഞുങ്ങളെ കാണാൻ സാധിക്കുമല്ലോ.Be happy

  • @aiswaryaraveendran2749
    @aiswaryaraveendran2749 2 ปีที่แล้ว

    Welcome back❤ Alox cream evdayum kittan ella. Entha chya?

  • @priyasajan3205
    @priyasajan3205 2 ปีที่แล้ว +5

    Mam karanjapo bhayakara vishamam aye epozhum happy aye erikuka stay blessed snehikan mathrame ariyu chechiku

  • @shiburoshan4840
    @shiburoshan4840 2 ปีที่แล้ว

    മക്കളെ വിട്ട് പോന്നതിലുള്ള സങ്കടം മനസിലാക്കുന്നു എങ്കിലും നമ്മുടെ ഈ വീട്, ചേച്ചിയുടെ ഈ costumes ഇതൊക്കെ കണ്ടപ്പോൾ വലിയ സന്തോഷം

  • @haseenashafi5678
    @haseenashafi5678 2 ปีที่แล้ว +3

    മാഡം സുഖമായി തിരിച്ചു എത്തിയതി യിൽ വളരെ സന്തോഷം.

  • @lucyvarghese4655
    @lucyvarghese4655 2 ปีที่แล้ว

    മക്കളെയും കൊച്ചുമക്കളെയും വിട്ടുവന്നപ്പോൾ ഉള്ള feeling മാം share ക്രിതതുപോലെ,മക്കളും മാഡവും ഒരുമിച്ചു ഇട്ടേച്ചുപോയപ്പോൾ ബോബിച്ചേട്ടന്റെ ഒരു ലൈഫും ചിന്തകളും എങ്ങനെയായിരുന്നുവെന്നു സത്യസന്ധമായി ബോബിച്ചേട്ടൻ മനസ് തുറക്കുന്ന ഒരു വീഡിയോ ഇട്ടിരുന്നുവെന്ക്കിൽ വളരെ നന്നായിരുന്നു. അത് viral ആകും ഉറപ്പ് 👍

  • @sreekumarivijay5241
    @sreekumarivijay5241 2 ปีที่แล้ว +4

    ഏറ്റവും കൂടുതൽ സ്നേഹം കൊച്ചുമക്കൾക്ക് അമ്മമ്മയോടും അപ്പുപ്പനോടും ആണ് . അതുപോലെ തിരിച്ചും

  • @sallushiby9290
    @sallushiby9290 2 ปีที่แล้ว

    Thirichethunnu ennariyathe kazhijna video il njn paranjirunnu onathinu maam ne miss cheyunnu ennu... Karanam, maam nte kurachu videos miss ayi kaanan, athuknd visheshangal palathum miss ayi... Missing athu oru tharathil allengil mattoru reethiyil nammal anubhavikendathanu.. Iniyum pokallo.. Maam ini onam series umayi busy akumbol vishamam undakumengilum athangu marikadakkan pattum.... Keep going maam. 🥰🥰

  • @mariyamtravelworld3159
    @mariyamtravelworld3159 2 ปีที่แล้ว +12

    മാമിന്റെ ഭാഗത്തു ഞാൻ ആയിട്ട് സങ്കല്പിച്ചു കൊണ്ടാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെയും emotions എനിക്കും control ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇതൊക്കെയാണ് ജീവിതം മാഡം. സ്വയം സമാധാനിച്ചേ പറ്റുള്ളൂ.... Be happy dear.... God bless... 🥰🙏🏻

    • @sathysivan1592
      @sathysivan1592 2 ปีที่แล้ว

      സാരമില്ലാട്ടോ വിഷമിക്കണ്ട

  • @vijijiju1662
    @vijijiju1662 2 ปีที่แล้ว +1

    Hi mam ശരിക്കും കണ്ണ് നിറഞ്ഞാണ് കണ്ടത് 🙏😍സാരമില്ല മക്കളെ പിരിയുന്ന വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല 😒

  • @sherlymaheswar447
    @sherlymaheswar447 2 ปีที่แล้ว +12

    കണ്ടപ്പോൾ കരഞ്ഞു പോയി 😭😭

  • @unniyettan7222
    @unniyettan7222 2 ปีที่แล้ว

    വെൽക്കം ചേച്ചി 🙏🏻..... വന്നതിൽ ഭയങ്കര സന്തോഷം......അതിനൊപ്പം ഇച്ചിരി വിഷമം തോന്നി.. നെഞ്ചിൽ ഇച്ചിരി നൊമ്പരം 😞.......

  • @adarshadarsh7255
    @adarshadarsh7255 2 ปีที่แล้ว +4

    Chechiyude kannu niranjal njangalkkum sangadam aakunnu, divasangal pettannu kadannu pokille, veendum pokamallo, take care, now enjoy with boby chettan

  • @manithamariammathews
    @manithamariammathews 2 ปีที่แล้ว

    Chechyde vishamangalil njanum pankucherunnu.... Ithokke lifinte bhagyamanu...chechide videos kanumbol valiya santhoshamanu....ellareyum kandu valare valare santhosham.....daivam Ella anugrahangalum tharatte... Love u always..... 🙏❤️🥰🌹💐

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +9

    ഇനി നാട്ടിലെ ഓണ കാഴ്ചകൾ 😍
    കൂടെ നല്ല റെസിപ്പികളും വരട്ടെ ചേച്ചി 😍👌

  • @jollycleetus1290
    @jollycleetus1290 2 ปีที่แล้ว

    I can understand yr feeling well. Bt think abt next visit...try to be calm

  • @neenavalsakumar960
    @neenavalsakumar960 2 ปีที่แล้ว +16

    Welcome back dear. Very emotional video, couldn't fight back my tears. Sharing the babies birthday vlogs is a visible sign of how much you love your u tube family members. I personally feel honoured and blessed to be a part of your loving family. God bless each and everyone of you. Love u so much. Hope God will give me a chance to meet you. 🥰🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Love you too dear 🥰 thank you so much for your loving words 🥰🤗

  • @sreejaleela
    @sreejaleela 2 ปีที่แล้ว

    Nice.... സങ്കടങ്ങൾ പോലും ഞങ്ങളോട് share ചെയ്യുന്നല്ലോ..... ഇവിടെ തന്നെ മാഡത്തിന് ഞങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടല്ലോ.... അപ്പോൾ വിഷമം ഒക്കെ മറക്കും.... Love you 🥰

  • @geetharpillai3269
    @geetharpillai3269 2 ปีที่แล้ว +3

    Welcome back🙏🙏🙏🙏Happy to see you @ Trivandrum😘🥰

  • @vasanthakv1781
    @vasanthakv1781 2 ปีที่แล้ว

    നമസ്കാരം ലക്ഷ്മീ നായർ ചേച്ചീ.സാരമില്ല ഇത്രയും ദിവസം ആ മക്കളുടെ കൂടേ നിന്നില്ലേ...ഇനിയും അവരെ കാണാൻ പോകാലോ.....പിന്നെ വീഡിയോ കോൾ ചെയ്താൽ ആ പൊന്നുമക്കളേയും മകളേയും മരുമകനേയും ഏതു സമയത്തും കാണാൻ പറ്റുമല്ലോ.നിങ്ങളുടെ സംസാരം കേട്ടപ്പോൾ ഈ വീഡിയോ കണ്ട എനിക്കും സങ്കടം വന്നു. എപ്പോഴും അവരെ കാണുന്നതിലും ഉപരി പാർവ്വതിയും പൊന്നുതങ്കകുടങ്ങളും അശ്വനും നല്ല ആരോഗ്യത്തോടെ ജീവിക്കുന്നത് കാണുമ്പോൾ ആ സന്തോഷം ലക്ഷ്മീ ചേച്ചിക്ക് ഇപ്പോൾ തോന്നിയ ഈ വിഷമം മാറികിട്ടും.ലീക്ഷ്മിചേച്ചിക്കും കുടുംബത്തിനും എന്നും ഇതുവരെ ജീവിതത്തിൽ വന്നപോലെ നൻമകൾ മാത്രം വരുത്തട്ടേയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കന്നു.

  • @cpthomas3581
    @cpthomas3581 2 ปีที่แล้ว +10

    Hi mam I am Alice Thomas and I am happy to hear that you have returned from UK. Of course you will be missing grandchildren. I am also a grand mother. So I know about it. This is life cycle. Waiting for onam series. Thank you so much.

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Thank you so much ❤️ 🥰🤗

  • @jayalakshmiponnu3936
    @jayalakshmiponnu3936 2 ปีที่แล้ว

    kunjumakkaludae video kandu orupadu santhosham ❤️❤️😘😘 chechiyudae ee video kandapo sherikum vishamam thonni .

  • @honeyalias844
    @honeyalias844 2 ปีที่แล้ว +9

    മാം തിരിച്ചു വന്നപ്പോൾ എന്റെ വീട്ടിലെ ആരോ ഒരുപാട് നാളുകൾക്കു ശേഷം തിരികെ വന്നപോലെ തോന്നി, കുട്ടികളെ മിസ് ചെയുന്നുണ്ടല്ലേ മാം

  • @TheRhythmOfCooking
    @TheRhythmOfCooking 2 ปีที่แล้ว +1

    ഞാനും ഇമോഷണൽ ആയല്ലോ lakshmichechi🥰. ശരിക്കും. പിന്നെ എനിക്ക് ചേച്ചി നാട്ടിൽ ആയാലും manjerster ആയാലും daily വീഡിയോ കാണണം എന്ന് മാത്രേ ഉള്ളു. ഒരു ദിവസം കണ്ടില്ലെങ്കിൽ ഒരു വിഷമം പോലെ ആണ്. പിന്നെ ഇൻസ്റ്റാഗ്രാം ഇൽ പോയി നോക്കും. Comment ചെയ്യാൻ പറ്റിയില്ലേലും എല്ലാം like ചെയ്യാറുണ്ട്ട്ടോ. എന്തായാലും ഓണം series വെയ്റ്റിംഗ്. Travel വ്ലോഗ് too. Babies ne ഞാനും മിസ്സ്‌ ചെയ്യുംട്ടോ. ശരിക്കും ഒരു one hour edarunnu വീഡിയോ babies ന്റെ. ഞാൻ വീണ്ടും kandu🥰. God bless them always. God bless you and your family 🥰🙏.

  • @ammurajesh8546
    @ammurajesh8546 2 ปีที่แล้ว +3

    Happy n Safe Journey Dear Chechiiiii ♥️♥️♥️♥️♥️

  • @devalekshmilekshmi9193
    @devalekshmilekshmi9193 2 ปีที่แล้ว

    കൊച്ചു മക്കൾ ദൂരെ ആയതുകൊണ്ടാണ് maaminu ഇത്രത്തോളം missing ഉണ്ടായത് അമ്മൂമ്മ എന്ന സ്ഥാനം അത് വേറെ ലെവൽ ആണ്

  • @MiaSiam
    @MiaSiam 2 ปีที่แล้ว +23

    03:00 well said Ma'am. Your happiness is your own responsibility, some people depend on others for their happiness. Be it parents, husband or kids, we can only be loving to them, if we are happy. Welcome back Ma'am!!. നമ്മുക്ക് ഓണം അടിച്ചു പൊളിക്കണം. ♥♥♥

  • @sreelatha642
    @sreelatha642 2 ปีที่แล้ว

    ചേച്ചിയുടെ കിളികളും പച്ചക്കറി തോട്ടവും കാണിക്കണേ ചേച്ചിയുടെ സങ്കടം കണ്ടപ്പോൾ ഞങ്ങൾക്കും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല കൊച്ചു മക്കളെ പിരിയുക എന്ന് പറയുന്നത് സഹിക്കാൻ പറ്റാത്ത കാര്യമാണ് ചേച്ചി

  • @sushamohan1150
    @sushamohan1150 2 ปีที่แล้ว +4

    Welcome back chechi ❤️ Can understand your feelings.. Take care.. Waiting for onam series.. 🥰

  • @ancymathew9452
    @ancymathew9452 2 ปีที่แล้ว

    Super dear really good 👍👍 vishamikkanda ketto

  • @geethagopalan7962
    @geethagopalan7962 2 ปีที่แล้ว +6

    മാം.നിങ്ങളുടെ വിഷമം ശരിക്കും അറിയാം... കുട്ടികളുടെ അടുത്തുനിന്ന് വരുബോഴുള്ള, ആ വേദന വാക്കുകളിലൂടെ പറയാൻ വയ്യ.... എങ്കിലും മാം തിരിച്ചു വന്നപ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷമായി....

  • @Nadeerarazck532
    @Nadeerarazck532 2 ปีที่แล้ว

    സത്യം.... എനിക്ക് 7പേരകുട്ടികൾ ഉണ്ട്‌... അവരുടെ സ്നേഹം മാണ്...എന്റെ ജീവിതം....

  • @gayathrisnair8729
    @gayathrisnair8729 2 ปีที่แล้ว +5

    I am also an expat! Living in Australia. My mom is with me and planning to fly back in Feb. I already started missing her. പോകുമല്ലോ എന്നോർക്കുമ്പോൾ എന്തോ പോലെ. അമ്മയ്ക്കും എന്റെ കുഞ്ഞുങ്ങളെ വിട്ടു പോകാൻ വിഷമം. We totally understand your feelings Mam!

  • @nalinivenugopal5556
    @nalinivenugopal5556 2 ปีที่แล้ว

    ഞാനും ഒരു മുത്തശ്ശി ആണ് ലക്ഷ്മി . ലക്ഷ്മിയുടെ ഫീലിംഗ്സ് കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു പോയി

  • @minootitus2457
    @minootitus2457 2 ปีที่แล้ว +19

    Welcome back to Kerala home chechi , I understand your attachment towards your grandchildren and children, soo emotional , don't cry chechi, this is all part of our life , Our life is a journey filled with many feelings, we have to overcome each moment and spread happiness .Awaiting your Onam series .
    God bless 🙏 Love you chechi ❤️

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Love you too dear 🥰 🤗 🙏

  • @roulaharis4177
    @roulaharis4177 2 ปีที่แล้ว

    എന്റെ അനുഭവം ഇത് തന്നെയാണ് ഞാൻ ഇപ്പോൾ ഒമാനിൽ ആണ് എനിക്കും oru കൊച്ചു മോളുണ്ട് മോളെ പിരിഞ്ഞു വന്ന കാര്യം ഇപ്പോഴും ഓർക്കാൻ വയ്യ ഇപ്പോഴും വിഡിയോ കാൾ വിളിക്കുമ്പോൾ മോൾ കരച്ചിൽ ആണ്... ഈ വിഡിയോ കാണുമ്പോൾ അത് ഓർമ വരുന്നു.. സമാദാനം ആയി ഇരിക്കുക കുറച്ചു days കഴിഞ്ഞാൽ. എല്ലാം ok aakum

  • @neethaalex167
    @neethaalex167 2 ปีที่แล้ว +3

    Hi Ma’am, വീഡിയോ കണ്ട് കണ്ണു നിറഞ്ഞുപോയി . soo.. happy to see all your family and May God bless you. Looking forward to see your Onam series ….🙏🥰😍♥️

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear ❤️ 🥰

  • @sujathahari4378
    @sujathahari4378 2 ปีที่แล้ว

    Mam karanjappol karachil vannu. Sarolla avar varumallo octoberil. Pinne ippol videocallil okke kanamallo pandathe polallallo . Athond vishamikkanda to

  • @lekharadhakrishnan4209
    @lekharadhakrishnan4209 2 ปีที่แล้ว +4

    Love ❤ you Mam. Stay happy and blessed

  • @serinabinu1500
    @serinabinu1500 2 ปีที่แล้ว +1

    കണ്ണ് നനയാതെ ഇത് കാണാൻ പറ്റുമായിരുന്നില്ല. കുഞ്ഞുങ്ങളെ അത്രയ്ക്ക് miss ചെയ്യുന്നുണ്ട് mam. എല്ലാം കൂടി ചേർന്നതാണല്ലോ ജീവിതം. Love you ❤

    • @jessylazar6110
      @jessylazar6110 2 ปีที่แล้ว

      Hi Lakshmi man very happy to see you. I can understand your feelings. May Almighty God bless you & your family. Take care bye

  • @pravisworld8681
    @pravisworld8681 2 ปีที่แล้ว +16

    Welcome back Ma'am.....felt really sad to see you getting emotional when you talked about your grandchildren.....don't worry Ma'am just think that I can see them in October and I can go and stay with them after 6 months.....waiting eagerly for your Onam series and travel series

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear ❤️ 🥰

    • @jyothyr2424
      @jyothyr2424 2 ปีที่แล้ว

      Hearty welcome miss you very much

  • @beenamohan8516
    @beenamohan8516 2 ปีที่แล้ว

    സത്യം.. എപ്പോഴും നിറഞ്ഞ ചിരിയോടെ കാണുന്ന mamine ഇന്ന് വിഷമിച്ചു കണ്ടപ്പോ എൻ്റെയും കണ്ണ് നിറഞ്ഞു പോയി.. വർഷത്തിൽ ഒരിക്കൽ നാട്ടിൽ പോകാൻ പറ്റുന്ന എനിക്കും തിരിച്ചു വരുമ്പോ ഇതേ അവസ്ഥയാണ്..

  • @shynicv8977
    @shynicv8977 2 ปีที่แล้ว +6

    മനസ്സിൽ വിഷമം വിചാരിക്കണ്ട 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍

  • @laisajoyce8906
    @laisajoyce8906 2 ปีที่แล้ว

    Ma'am..be strong..understand your pain but its life..v ve to face reality.. we love to see you smiling...

  • @mollyjose1212
    @mollyjose1212 2 ปีที่แล้ว +7

    Welcome back home ma'am. So happy to see you back here. We can understand your feeling....missing your babies.

  • @sheryveluthedath9152
    @sheryveluthedath9152 2 ปีที่แล้ว

    Mam karanghu kandittillallo...but feeling manassilaavunnu... video kandu karanghupoyi... saaramilla... happy aayirikkuu 👍👍

  • @faseelayousaf5709
    @faseelayousaf5709 2 ปีที่แล้ว +4

    ചേച്ചീ... വിഷമിക്കല്ലേ.. ഞങ്ങൾക്കും സങ്കടം വരുന്നു... 😥

  • @dhanalakshmi7495
    @dhanalakshmi7495 2 ปีที่แล้ว

    സങ്കടം തോന്നി... കുറച്ച് ദിവസം ഈ വിഷമം കാണും..ഇത് വരെയും ഇങ്ങനെ സങ്കടപെട്ട് കണ്ടിട്ടില്ല... സമാധാനിക്കുക 🙏

  • @pushrash
    @pushrash 2 ปีที่แล้ว +5

    All I can say is that u are very lucky to have such a good family .. children and grandchildren.
    Think of those who have none.❤️

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Very true 🥰🤗🙏

  • @jaseenank8665
    @jaseenank8665 2 ปีที่แล้ว

    Chechi don't wory.ellam sheriyavum

  • @deepapradeep7551
    @deepapradeep7551 2 ปีที่แล้ว +3

    ഒരുപാട് സന്തോഷം തിരിച്ചെത്തിയപ്പോൾ...... ദൂരെ ആയിരുന്നെങ്കിലും ഒരിക്കലും miss ചെയ്യാതിരിക്കാൻ ചേച്ചി ശ്രമിച്ചിരുന്നു..... പക്ഷേ ചേച്ചിയുടെ കണ്ണു നിറഞ്ഞപ്പോ സങ്കടമായി... ജീവിതമല്ലേ ഇതൊക്കെ ഭാഗമാണ്..., ഒരുപാട് സ്നേഹത്തോടെ... ആകാംക്ഷയോടെ ഓണം സീരിസിനായി കാത്തിരിക്കുന്നു.... Luv uuuu sooooo much ❤❤❤❤

  • @bindumohan7377
    @bindumohan7377 2 ปีที่แล้ว

    Chechi..... Ethra nalla manassintay udama..... Ithrayum paavam oru chechi.... Orupaadishttam😘🙏🌹🌹

  • @sheminarafi252
    @sheminarafi252 2 ปีที่แล้ว +3

    Welcome back dear Ma'am ❤️
    Waiting for your onam series...

  • @anitaraj8767
    @anitaraj8767 2 ปีที่แล้ว +16

    It is a very emotional blog …..even I couldn’t control my tears…..can understand your plight how difficult it must have been to part away from the babies. We all ask for their video coz we all wld give blessings …..really enjoyed watching them n r sooo cute god bless the family

  • @binduramadas4654
    @binduramadas4654 2 ปีที่แล้ว

    Mamnu full saport udagum video kadapol kanuniraju🙏🥰

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 ปีที่แล้ว +5

    Thank you very for sharing this vedeo.We are also loving your grand children, parvathy,Aswin,Vishnu and Anumol,Boby chettan. Waiting for Onam series.♥️🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear ❤️ 🥰🤗

  • @athirarageeth4131
    @athirarageeth4131 2 ปีที่แล้ว

    Really heart touching ❤️❤️❤️We can understand mammm

  • @suruthirameshkumaresan
    @suruthirameshkumaresan 2 ปีที่แล้ว +6

    Hai Mam 😍😍 Welcome back to trivandrum House 😀I too miss Manchester family,house,chidrens etc... 💕Don't cry Mam 🥺I too get emotional when seeing ur tearing words🥺but life is filled with more emotions and journey.So don't worry mam our loving and support will always with you ❤️🥰 Don't feel worry mam Babies will know their grandma's loves and affectionate s ❤️❤️I too miss so much the babies ❤️❤️they r in my mind everytime ❤️❤️❤️luv u mam ❤️and babies ❤️❤️❤️

  • @sallyjose4890
    @sallyjose4890 2 ปีที่แล้ว

    Sorry for your lovely emotions, I know what you are going through. I use to have this feeling always when i comback from my children. May the Lord bless you and stengthen you.

  • @sheebamathew4537
    @sheebamathew4537 2 ปีที่แล้ว +5

    Welcome back chechi, we understand your feelings, stay strong. Missing Manchester series.

  • @fousiyashaji4066
    @fousiyashaji4066 2 ปีที่แล้ว +1

    Mam karanjappol ariyathe kannu niranju veshamikandaa mam parvathi nattil varille mam😍😍

  • @beenafrancis4706
    @beenafrancis4706 2 ปีที่แล้ว +4

    Welcome back dear chechy to kerala🥰ayyo I got tears wen u got emotional 😢 this s life chechy p...parting and again meeting and it goes on❤viral is going on everywhere and it s dangerous than covid...take rest chechy

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear 🥰🤗

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว

    കൊച്ചുമക്കളെ കാണാതിരിക്കുക ഭയങ്കര വിഷമമാണ് അതനുഭവിക്കുന്നവർക്കറിയാം, ഇപ്പോൾ വീഡിയോ കോൾ ചെയ്യാം എന്ന ഒരു ആശ്വാസം ഉണ്ടല്ലോ. ഓണാശംസകൾ ,വീഡിയോക്കായ് കാത്തിരിക്കുന്നു

  • @rajikp7977
    @rajikp7977 2 ปีที่แล้ว +4

    അയ്യോ ചേച്ചി കരയുന്ന കണ്ട് ശരിക്കും വിഷമം ആയി ട്ടോ എന്റെ കണ്ണും നിറഞ്ഞു 😔❤🥰❤😍

  • @sheeba1318
    @sheeba1318 2 ปีที่แล้ว

    OMG orupad vishamam tonniya video kannu niranjupoyi mam vishamikkalle eniyum meet cheyamallo

  • @sunitanair6753
    @sunitanair6753 2 ปีที่แล้ว +5

    Very very emotional vlog.. Ma'am,... Even I had tears in my eyes... Parting is always a pain especially with grandchildren... Attachment to them 😘❤️💖💙🧡💚💓💕😍😘

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear ❤️ 🥰

  • @binucherian7194
    @binucherian7194 2 ปีที่แล้ว

    എന്റെയും കണ്ണു നിറഞ്ഞു i, ആ feelings മനസിലാകുന്നു, ആ grandchildren realy they are lucky, also u r geat grandma too 😘🥰🥰

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +28

    കഴിഞ്ഞ വീഡിയോയിൽ അനുക്കുട്ടി പറയുന്നുണ്ട്,ബേബീസ് അമ്മമ്മയെ കണ്ടാൽ എന്റെ അടുത്തിന്നു അങ്ങ് വരും എന്ന്💝സാരമില്ല മാം,part of life alle👍ഒരുപാട് സന്തോഷം മാം💝✨🌴🌹വെയ്റ്റിംഗ് 4 ഓണം സീരീസ്💟

    • @shylasalim9751
      @shylasalim9751 2 ปีที่แล้ว

      Hai

    • @girijamurali5648
      @girijamurali5648 2 ปีที่แล้ว +1

      മക്കളെക്കാൾ സ്നേഹം കൊച്ചുമക്കളോട് ആണ് അത് അനുഭവം കൊണ്ട് അറിയാം ❤️❤️❤️ഞാനും അത് അറിഞ്ഞതാണ്

  • @ranibabubabu9660
    @ranibabubabu9660 2 ปีที่แล้ว

    Hi dear me too a grand mother staying at scotland me too felt sad as next month I have to leave my twin kids I can feel the emotions...now you are undergoing . one thing you have all people all around I am a single woman back to my art and drawing ... so always feel happy you are blessed me too as I am alive .thankyou.

  • @hardybravo6258
    @hardybravo6258 2 ปีที่แล้ว +4

    WELCOME BACK... LEKSHMI MAM❤
    SEEING UR TEARS WILL MAKE EVERYONE SAD INCLUDING YOUR KIDS AND YOUR TH-cam FAMILY... THE WHOLE TH-cam FAMILY WAITING FOR ONAM SERIES..
    ALLWAYS SMILE PLS❤
    WISHING YOU AND YOUR FAMILY A HAPPY AND PROSPEROUS ONAM IN ADVANCE❤