ലോകത്ത് പല ഡാമുകളും പൊട്ടിയിട്ടുണ്ട്. അതൊന്നും തന്നെ വലിയ അധികാരി വർഗ്ഗത്തിന്റെയോ കോടതിയുടെയോ അനുവാദം വാങ്ങിയിട്ടല്ല. കേരളത്തിൽ ഒരു വ്യക്തി അനവധി കാര്യങ്ങൾ മനസ്സിലാക്കിയിട്ട് തന്നെയാണ് ജനങ്ങളെ ബോധവത്കരിക്കുന്നത്. അദേഹത്തിന്റെ ആവശ്യം റിലയബിൾ സൈന്റിസ്റ്റ് കൾ പരിശോധിക്കണം എന്നാണ്. വെറുതെ ഭീതി പടർത്തു്കയല്ല. പക്ഷെ അതൊന്നും ചെവികൊള്ളാൻ തയ്യാറാകാതെ അദ്ദേഹത്തെ പലരും പരിഹസിക്കുകയാണ്. ആർക്കും ഇത് ഒരിക്കലും തകരില്ല എന്ന് ഉറപ്പു തരാൻ കഴിയില്ല. ലോകത്തൊരിടതുമില്ല കാലപ്പഴക്കം വന്നു ഇത്രയും ഭീഷണിയായി മാറിയ ഒരു ഡാം. ഇത് തകർന്നാൽ ഉണ്ടാകാവുന്ന അവസ്ഥ ചിന്തിക്കാൻ കൂടി കഴിയില്ല. കാലം എത്ര കാലം ഇതിനെ നിലനിർത്തുമെന്നു കണ്ടറിയാം.
ഇത് ഞാൻ കേരളജനതക്ക്,എന്റെ സഹോദരി സഹോദരൻ മാർക്ക് വേണ്ടി ദൈവത്തിന് സമർപ്പിക്കുന്നു. യേശു നമ്മുടെ പാപങ്ങൾക്കായി മരിച്ചു ഉയിർത്ത്... ആ യേശു വിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു . ഈ അപേക്ഷ പിതാവായ സൃഷ്ടാവ് കൈവിടില്ല. 🙏🙏🙏"പിതാവായ ദൈവമേ മുല്ലപെരിയാർ ഡാം തകർന്ന് ഒരു ആളും മരിക്കാൻ ഇടയാകരുതെ. ആ ഡാം ഇരിക്കുന്ന ഇടത്ത് ഒരത്ഭുതം ലോകത്തിന് നൽകേണമേ.ഞങ്ങൾക്ക് രക്ഷ അവിടെനിന്നെ ഒള്ളു.ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുല്ലപെരിയാർ ഡാം വിഷയത്തിൽ അങ്ങയുടെ ഇടപെടൽ സ്വർഗത്തിൽ നിന്ന് ഭൂമിയിൽ ഉണ്ടാകേണമേ 🙏🙏🙏നാഥാ 🙏🙏🙏.ആമേൻ.w&s
സുഹൃത്തെ യേശുവിന് തന്നെ സ്വന്തം ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നിട്ട് വേണ്ടെ മറ്റുള്ളവരെ സംരക്ഷിക്കാൻ 'ദൈവങ്ങളൊക്കെ ഉള്ളവരുടെ കൂടെയാണ് ' ദരിദ്രർ എന്നും ദരിദ്രർ തന്നെയാണ്
ഇതില് ദൈവത്തിന് ഒരു പങ്കും ഇല്ല,കാരണം മനുഷൃനരെ കൈയ്യിലിരുപ്പാണ്,പലതും ചെയ്യാന് കഴിയും, പക്ഷേ അത് ചെയ്യാതേ ദൈവത്തിന് നിലവിങിച്ചാല് അവര്‍ക്കും ഒന്നും ചെയ്യാന് പരരില്ല,വയനാട് സംഭവിച്ചത് അതു തന്നേ,
@indirak8897 മനുഷ്യന ല്ലല്ലോ ദൈവം സ്വന്തം കുട്ടികളുടെ തെറ്റു കണ്ടാൽ ദൈവത്തിന് പൊറുത്തു കൂടെ 'മനുഷ്യൻ പോകട്ടെ ഇതിലൊന്നും ഇല്ലാത്ത എത്രയോ മറ്റു ജീവജാലങ്ങളുടെ ജീവനും പോയില്ലെ അതിനെ പറ്റി എന്തു പറയുന്നു?.
ഇങ്ങനെ വന്നിരുന്നു ചർച്ചചെയ്യുകയല്ലാതെ എന്തെങ്കിലും ഗുണംചാനലുകളെകൊണ്ട് ഉണ്ടായിട്ടുണ്ടോ..?.. മനിഷ്യരെ പേടിപ്പിക്കാനല്ലാതെ എന്ത് ഗുണം.... പറ്റുമെങ്കിൽ ഒരു സൊല്യൂഷൻ ഉണ്ടാക്കൂ... ഗവ :മെന്റ്നെകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല... എല്ലാ മന്ത്രിമാർക്കും ചാക്ക്കൾ നിറച്ചു പണം, തമിഴ്നാട് കൊടുക്കുന്നുണ്ട് അഡ്വ :Razal joy sir, ഒരുപാട് ശ്രമിക്കുന്നുണ്ട്... പക്ഷെ അദ്ദേഹത്തിനും ഒരുപരിധിഉണ്ടല്ലോ.... 😥
റസ്സൽ ജോയിയെ പരിഹസിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലഅണക്കെട്ട് വിദേശത്ത് നിന്നുള്ള ഡാംവിദഗ്ധർ പരിശോധിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത് ചാനലുകളിൽ സംസാരിക്കുന്നവരെല്ലാം അതിൽ വന്നിരുന്ന് പറഞ്ഞിട്ട് പോകത്തൊള്ളു മുന്നിട്ടറങ്ങാൻ റസ്സൽ ജോയി തന്നെ വേണം
എറ്റവും വേഗത്തിൽ സംഭവിച്ചിരുന്നെങ്കിൽ❤ഹാ പരമഭാഗ്യം❤ലക്ഷം കോടി കളായിരിക്കും കേന് ത്തിൽ നിന്നും❤ മറ്റു ലോക രാജ്യങ്ങളിൽ നിന്നും കിട്ടുക❤ഞങ്ങൾ ഒരു നല്ല കാര്യവും നടത്തിക്കുകയില്ല❤❤❤
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മുല്ലപ്പെരിയാർ അണക്കെട്ട് വച്ച് കേരളവും തമിഴ്നാടും ജനങ്ങളുടെ ജീവൻ വച്ച് കളിക്കയാണ് കേന്ദ്ര ജലവിഭവ വകുപ്പും ഉറക്കം നടിക്കുന്നു മോദിക്കെങ്കിലും പരിഹാരം ചെയ്തു കൂടെ
ജനങ്ങൾ ഇതിന് മാത്രം ഒത്തൊരുമയോടെ മുന്നോട്ട് വരാത്തത് എന്തേ... അണക്കെട്ടിന് ജാതിയും മതവും രാഷ്ട്രീയവും ഇല്ല...എല്ലാം പോവും... മുല്ലപെരിയാറിൽ ടണൽ നിർമ്മിച്ച് കേരള മക്കളുടെ ജീവനും തമിഴ് നാടിന് ജലവും കിട്ടുന്ന രീതിയിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ വൈപ്പിനിൽ ഉപവാസ സമരം തുടങ്ങിയിട്ടുണ്ട്... സമരം 57 ദിവസമായി... സഹകരിച്ച് പങ്കെടുത്ത് വിജയിപ്പിക്കുക... എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ ഒത്ത് ചേരുക
റസൽ ജോയ് ഈ വന്നിരുന്ന ചർച്ച ചെയ്യാൻ ഒക്കെ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട് അത് മറക്കാതിരിക്കുന്നത് നല്ലതാണ്...... ശാസ്ത്രത്തിന്റെ കാര്യം പറഞ്ഞ് ഇറങ്ങാൻ തന്നെ കാരണം റസൽ ജോയിയെ പോലുള്ള വ്യക്തികളാണ്.... അത് മറക്കാതിരിക്കുക
ഗ്രാവിട്ടി ഡാം തകരില്ല എന്ന് കേരളത്തിലെ ബുദ്ധിജീവിയും ദന്തഡോക്ടറുമായ മനോജ് ബ്രൈറ്റ് പറഞ്ഞിട്ടുണ്ട്.. അതുകൊണ്ട് സമാദാനമായി ഉറങ്ങുന്നു...ഡാം പണിതയാൾക്ക് ഈ ശാസ്ത്രമൊന്നും അറിയില്ലായിരുന്നു... അതുകൊണ്ടാണ് അമ്പതു വര്ഷം ആയുസ്സു പറഞ്ഞത്..
ഭാരതത്തിനു വെളിയിൽനിന്നുള്ള ഡാം എക്സ്പെർട്സ് ആണ് പരിശോധിക്കേണ്ടത്. ഇക്കാര്യത്തിൽ സുപ്രീംകോടതിക്ക് ഇതിന്റെ ഗൗരവം മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ ഈയടുത്ത് ഒരു വർഷത്തിനുള്ളിൽ ഇൻസ്‌പെക്‌ഷൻ നടത്തി റിപ്പോർട്ട് വേണമെന്ന് പറഞ്ഞത്.ഈ ഡാമിന്റെ താഴെ, കുറെ ജനങ്ങൾ ഭയത്തോടെ ജീവിക്കുന്നുണ്ടെന്ന് ജഡ്ജിമാർ എന്താണ് ചിന്തിക്കാത്തത്?
ഡാമിന്റെ... ആയുസ്...തീർന്നു അതും കഴിഞ്ഞു.... അതിലപ്പുറവും കഴിഞ്ഞു....!!?? ഇനി എന്തു ചർച്ച....😂 എന്തു കമ്മറ്റി....😂 ഡാം പൊട്ടുമ്പോൾ... എങ്ങനെ.. എളുപ്പത്തിൽ... പരലോകത്തേക്ക്... കെട്ടിയെടുക്കാം.... എന്ന.. വിഷയത്തിൽ... ഒരു വിഡിയോ ചെയ്യണേ..... പ്ലീസ് 😂🙏
സ്വാഭാവികമായി മുല്ലപ്പെരിയാർ പൊട്ടില്ല. പക്ഷേ പൊട്ടിക്കാൻ ചിലർക്ക് പ്ലാൻ ഉണ്ട്. സമയം ആകുമ്പോ ഒരു ഭൂമി കുലുക്കത്തിലൂടെയോ മേഘ വിസ്ഫോടനത്തിലൂടെയോ പൊട്ടിക്കും എന്നാണ്.!!!
ഭാവന ആണെങ്കിലും അവർ കുറച്ചാളെ കൂട്ടി സമരം ചെയ്തു ഇതൊരു പ്രശ്നം ആണെന്ന് അധികാരികളെയും ജനങ്ങളെയും അറിയിക്കുന്നുണ്ടല്ലോ.... അതിനെ support ചെയ്യുക... അല്ലാതെ ശാസ്ത്രം ആണ് വേണ്ടത് എന്നു പറഞ്ഞാൽ പ്രശ്ന പരിഹാരം ആകുമോ ... ഡാം പൊട്ടിക്കഴിഞ്ഞാൽ ശാസ്ത്രത്തിനും ഒന്നും ചെയുവാനില്ല...
ഒരു ന്യൂസും ഇല്ലാതെ, കിട്ടാതെ വരുമ്പോൾ ജനത്തെ പേടിപ്പിക്കാൻ ഓരോ ജല്പനങ്ങൾ, പുതിയത് പണിതാൽ നല്ല പോലെ കക്കാം, പിന്നെ പുതിയത് എപ്പോൾ പൊട്ടുമെന്നു അടുത്ത ആധി, ഇവിടത്തെ ഓരോ പണിയും ജനം അനുഭവിക്കുന്നതല്ലേ, ഇതിൽ കൂടുതൽ എന്തു വേണം ഉദാഹരണത്തിന്
അല്പജ്ഞനികളുടെ ഈ ചർച്ച കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. ഇവിടെ ഞാൻ പലപ്രാവശ്യം പോയിട്ടുള്ളതാണ്. 1985 കാലഘട്ടത്തിൽ മുല്ലപെരിയാർ ഡാംന്റെ താഴെവശത്തു ഡാമിനോട് മുട്ടിച്ച് ഒരു കോൺക്രീറ്റ് ഡാം തന്നെ പുതുതായി പണിതിട്ടുണ്ട്. ഇത് ആരും പറയുന്നില്ല. അതുകൊണ്ടാണ് മുല്ലപെരിയാർ ഡാം safe ആണെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷനും IIT ചെന്നൈയും ഒക്കെ ചേർന്ന നടത്തിയ പഠനം പറയുന്നത്. ഇത് കൂടാതെ കലാകാലങ്ങളയി മൈറ്റന്റൻസ് നടത്തി കൊണ്ടിരിക്കുന്നതുമാണ്. ഇനി 1970 - 80 കാലഘട്ടങ്ങളിൽ നമ്മുടെ സർക്കാരുകൾ നിർമ്മിച്ച masionary ഡാമുകളെ കുറച്ചും ഒരു പഠനം നടത്തിയാൽ ഇത്തിലും ഏത്രെയോ ഭീകരവസഥയിൽ ആണ്. അതിനെക്കുറിച്ചു ആരും ഒന്നും ചർച്ച ചെയ്യുന്നില്ല.
ദേവായി മുല്ല പെരിയാർ പൊട്ടുന്ന കാര്യം കുറിച്ചു ചർച്ചകൾ ചെയ്യാതിരിക്കു... ചുമ്മാ ജനങ്ങളെ ആശങ്ങ പെടുത്തല്ലേ... വാർത്ത പ്രാധാന്യം അല്ലാതെ ഒരു ഉപകാരവും ആരിക്കും ഇല്ല
@Go2aina അപ്പോൾ വേറെ ഏതു committee biased ആവാതിരിക്കും!? It's simple common sense that based on statistical data on similar construction, such dams will fail some day, esp with the increased weather pattern changes. So at least there should be a consensus on the solution & path to move forward within a time frame, based on technical. assessment.?
ഇവിടെ ഒന്നും നടക്കില്ല കുറെ വിവരമില്ലാത്ത രാഷ്ട്രീയക്കാരെ തമിഴന്റെ സുഹൃത്തുക്കളാണോ പൊട്ടാൻ അത് ബോംബ് ഒന്നുമല്ല അത് തകരനെ ആരോടും വന്നു പറഞ്ഞിട്ടല്ല തമിഴന്റെ ആൾബലം പണത്തിന്റെ വെലോ രാഷ്ട്രീയ ബലവും കാരണം ഇവിടുത്തെ ജനങ്ങളെ എല്ലാം കൊന്നേ അടങ്ങൂ തമിഴ്നാടിനെ സേഫ് തന്നെയാ കേരളത്തിലെ അനേകലക്ഷം ഒഴുകിപ്പോകും
റസ്സുൾ sir പറഞ്ഞതും തന്നെ ഈ പുള്ളിയും പറയുന്നത് ഒന്ന് തന്നെ അല്ലെ പിന്നെ റസ്സുൽ പറയുമ്പോൾ മാത്രം അത് എങ്ങനെ തെറ്റ് ആകും അവതാരകൻ പറയുന്നത് Exacgirition ആകുന്നത് എങ്ങനെ? ഓരോരോ കാരണങ്ങൾ 😂😂😂 അവതാരകൻ പൊട്ടൻ കളിക്കുവാണോ അതോ പൊട്ടൻ ആണോ😂😂😂
പിണറായി കോളടിച്ചു 🤣🤣🤣🤣🤣
പിരിവ് തുടങ്ങാൻ ഉള്ള സന്നാഹങ്ങൾ തുടങ്ങിക്കഴിഞ്ഞു.
Yes correct
mullaperiyar pottiyal nashdamudakunnath
keralathinanu,athukond
athinte surasha chumadhala keralathe
alpikanam,aavashiya mengil,jalanirap thazhthi
nirthanulla,adhikaram
keralathinuveanam.
നെഞ്ചിടിപ്പ് കൂട്ടുന്ന വിഷയം. ഒളിച്ചോട്ടം പരിഹാരമല്ല. അണക്കെട്ട് പ്രദേശ സുരക്ഷ സൈന്യം ഏറ്റെടുക്കണം.
അങ്ങനെ സംഭവിക്കാതിരിക്കട്ടെ😔
ലോകത്ത് പല ഡാമുകളും പൊട്ടിയിട്ടുണ്ട്. അതൊന്നും തന്നെ വലിയ അധികാരി വർഗ്ഗത്തിന്റെയോ കോടതിയുടെയോ അനുവാദം വാങ്ങിയിട്ടല്ല. കേരളത്തിൽ ഒരു വ്യക്തി അനവധി കാര്യങ്ങൾ മനസ്സിലാക്കിയിട്ട് തന്നെയാണ് ജനങ്ങളെ ബോധവത്കരിക്കുന്നത്. അദേഹത്തിന്റെ ആവശ്യം റിലയബിൾ സൈന്റിസ്റ്റ് കൾ പരിശോധിക്കണം എന്നാണ്. വെറുതെ ഭീതി പടർത്തു്കയല്ല. പക്ഷെ അതൊന്നും ചെവികൊള്ളാൻ തയ്യാറാകാതെ അദ്ദേഹത്തെ പലരും പരിഹസിക്കുകയാണ്. ആർക്കും ഇത് ഒരിക്കലും തകരില്ല എന്ന് ഉറപ്പു തരാൻ കഴിയില്ല. ലോകത്തൊരിടതുമില്ല കാലപ്പഴക്കം വന്നു ഇത്രയും ഭീഷണിയായി മാറിയ ഒരു ഡാം.
ഇത് തകർന്നാൽ ഉണ്ടാകാവുന്ന അവസ്ഥ ചിന്തിക്കാൻ കൂടി കഴിയില്ല. കാലം എത്ര കാലം ഇതിനെ നിലനിർത്തുമെന്നു കണ്ടറിയാം.
ഇത് ഞാൻ കേരളജനതക്ക്,എന്റെ സഹോദരി സഹോദരൻ മാർക്ക് വേണ്ടി ദൈവത്തിന് സമർപ്പിക്കുന്നു. യേശു നമ്മുടെ പാപങ്ങൾക്കായി മരിച്ചു ഉയിർത്ത്... ആ യേശു വിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു . ഈ അപേക്ഷ പിതാവായ സൃഷ്ടാവ് കൈവിടില്ല. 🙏🙏🙏"പിതാവായ ദൈവമേ മുല്ലപെരിയാർ ഡാം തകർന്ന് ഒരു ആളും മരിക്കാൻ ഇടയാകരുതെ. ആ ഡാം ഇരിക്കുന്ന ഇടത്ത് ഒരത്ഭുതം ലോകത്തിന് നൽകേണമേ.ഞങ്ങൾക്ക് രക്ഷ അവിടെനിന്നെ ഒള്ളു.ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുല്ലപെരിയാർ ഡാം വിഷയത്തിൽ അങ്ങയുടെ ഇടപെടൽ സ്വർഗത്തിൽ നിന്ന് ഭൂമിയിൽ ഉണ്ടാകേണമേ 🙏🙏🙏നാഥാ 🙏🙏🙏.ആമേൻ.w&s
സുഹൃത്തെ യേശുവിന് തന്നെ സ്വന്തം ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നിട്ട് വേണ്ടെ മറ്റുള്ളവരെ സംരക്ഷിക്കാൻ 'ദൈവങ്ങളൊക്കെ ഉള്ളവരുടെ കൂടെയാണ് ' ദരിദ്രർ എന്നും ദരിദ്രർ തന്നെയാണ്
ഇതില് ദൈവത്തിന് ഒരു പങ്കും ഇല്ല,കാരണം മനുഷൃനരെ കൈയ്യിലിരുപ്പാണ്,പലതും ചെയ്യാന് കഴിയും, പക്ഷേ അത് ചെയ്യാതേ ദൈവത്തിന് നിലവിങിച്ചാല് അവര്‍ക്കും ഒന്നും ചെയ്യാന് പരരില്ല,വയനാട് സംഭവിച്ചത് അതു തന്നേ,
@indirak8897 മനുഷ്യന ല്ലല്ലോ ദൈവം സ്വന്തം കുട്ടികളുടെ തെറ്റു കണ്ടാൽ ദൈവത്തിന് പൊറുത്തു കൂടെ 'മനുഷ്യൻ പോകട്ടെ ഇതിലൊന്നും ഇല്ലാത്ത എത്രയോ മറ്റു ജീവജാലങ്ങളുടെ ജീവനും പോയില്ലെ
അതിനെ പറ്റി എന്തു പറയുന്നു?.
ആമേൻ ആമേൻ ആമേൻ
@sudharashanbalakrishnan2079 ഇപ്പോൾ തർക്കിക്കാൻ ഉള്ള സമയമല്ല.
ഇങ്ങനെ വന്നിരുന്നു ചർച്ചചെയ്യുകയല്ലാതെ എന്തെങ്കിലും ഗുണംചാനലുകളെകൊണ്ട് ഉണ്ടായിട്ടുണ്ടോ..?.. മനിഷ്യരെ പേടിപ്പിക്കാനല്ലാതെ എന്ത് ഗുണം.... പറ്റുമെങ്കിൽ ഒരു സൊല്യൂഷൻ ഉണ്ടാക്കൂ... ഗവ :മെന്റ്നെകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല... എല്ലാ മന്ത്രിമാർക്കും ചാക്ക്കൾ നിറച്ചു പണം, തമിഴ്നാട് കൊടുക്കുന്നുണ്ട്
അഡ്വ :Razal joy sir, ഒരുപാട് ശ്രമിക്കുന്നുണ്ട്... പക്ഷെ അദ്ദേഹത്തിനും ഒരുപരിധിഉണ്ടല്ലോ.... 😥
മുല്ലപ്പെരിയാർ വഖഫ്ഏറ്റെടുക്കണം പ്ലീസ് .....
ദേവസ്വം ഏറ്റെടുക്കുന്നതല്ലേ നല്ലത്...
റസ്സൽ ജോയിയെ പരിഹസിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലഅണക്കെട്ട് വിദേശത്ത് നിന്നുള്ള ഡാംവിദഗ്ധർ പരിശോധിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത് ചാനലുകളിൽ സംസാരിക്കുന്നവരെല്ലാം അതിൽ വന്നിരുന്ന് പറഞ്ഞിട്ട് പോകത്തൊള്ളു മുന്നിട്ടറങ്ങാൻ റസ്സൽ ജോയി തന്നെ വേണം
സത്യം 👍
എറ്റവും വേഗത്തിൽ സംഭവിച്ചിരുന്നെങ്കിൽ❤ഹാ പരമഭാഗ്യം❤ലക്ഷം കോടി കളായിരിക്കും കേന് ത്തിൽ നിന്നും❤ മറ്റു ലോക രാജ്യങ്ങളിൽ നിന്നും കിട്ടുക❤ഞങ്ങൾ ഒരു നല്ല കാര്യവും നടത്തിക്കുകയില്ല❤❤❤
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മുല്ലപ്പെരിയാർ അണക്കെട്ട് വച്ച് കേരളവും തമിഴ്നാടും ജനങ്ങളുടെ ജീവൻ വച്ച് കളിക്കയാണ് കേന്ദ്ര ജലവിഭവ വകുപ്പും ഉറക്കം നടിക്കുന്നു മോദിക്കെങ്കിലും പരിഹാരം ചെയ്തു കൂടെ
ജനങ്ങൾ ഇതിന് മാത്രം ഒത്തൊരുമയോടെ മുന്നോട്ട് വരാത്തത് എന്തേ... അണക്കെട്ടിന് ജാതിയും മതവും രാഷ്ട്രീയവും ഇല്ല...എല്ലാം പോവും... മുല്ലപെരിയാറിൽ ടണൽ നിർമ്മിച്ച് കേരള മക്കളുടെ ജീവനും തമിഴ് നാടിന് ജലവും കിട്ടുന്ന രീതിയിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ വൈപ്പിനിൽ ഉപവാസ സമരം തുടങ്ങിയിട്ടുണ്ട്... സമരം 57 ദിവസമായി... സഹകരിച്ച് പങ്കെടുത്ത് വിജയിപ്പിക്കുക... എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ ഒത്ത് ചേരുക
വൃശ്ചികം പിറന്നു മുല്ലപ്പെരിയാർ എന്തേ വന്നില്ല എന്നചിന്തയിലിരുന്ന ഞാൻ 😉
റസൽ ജോയ് ഈ വന്നിരുന്ന ചർച്ച ചെയ്യാൻ ഒക്കെ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട് അത് മറക്കാതിരിക്കുന്നത് നല്ലതാണ്...... ശാസ്ത്രത്തിന്റെ കാര്യം പറഞ്ഞ് ഇറങ്ങാൻ തന്നെ കാരണം റസൽ ജോയിയെ പോലുള്ള വ്യക്തികളാണ്.... അത് മറക്കാതിരിക്കുക
👌👌🌹🌹🌹🌹🌹👍👍🙏
ഗ്രാവിട്ടി ഡാം തകരില്ല എന്ന് കേരളത്തിലെ ബുദ്ധിജീവിയും ദന്തഡോക്ടറുമായ മനോജ് ബ്രൈറ്റ് പറഞ്ഞിട്ടുണ്ട്.. അതുകൊണ്ട് സമാദാനമായി ഉറങ്ങുന്നു...ഡാം പണിതയാൾക്ക് ഈ ശാസ്ത്രമൊന്നും അറിയില്ലായിരുന്നു... അതുകൊണ്ടാണ് അമ്പതു വര്ഷം ആയുസ്സു പറഞ്ഞത്..
ദന്ത dr 50വർഷം വരെ പല്ലിനു ഗ്യാരണ്ടി തരുമോ
അതൊക്കെ കെട്ടു കഥകൾ മാത്രം. അതിനൊന്നും ഒരു രേഖയും ഇല്ല.
charchakal valichuneetti
kondpoyal,mullaperiyar
veshayathinu pariharamakumo,nadapadi
anu vendath,perumazha
peithal,ondayekavinna
dhuranthangalk,aru othravadhitham alkum
kodathi parayumo,kadathil
munginilkunna sarkarinu
athengilum chiyanakumo.
Government of India need to do this test
Like ur analysis subash sir
Save iduki
You are correct
All scream if rain appeares. When it stops, MUM is the word. All Is Well That Ends Well. Great people, great govt, great administeation.
ഭാരതത്തിനു വെളിയിൽനിന്നുള്ള ഡാം എക്സ്പെർട്സ് ആണ് പരിശോധിക്കേണ്ടത്. ഇക്കാര്യത്തിൽ സുപ്രീംകോടതിക്ക് ഇതിന്റെ ഗൗരവം മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ ഈയടുത്ത് ഒരു വർഷത്തിനുള്ളിൽ ഇൻസ്‌പെക്‌ഷൻ നടത്തി റിപ്പോർട്ട് വേണമെന്ന് പറഞ്ഞത്.ഈ ഡാമിന്റെ താഴെ, കുറെ ജനങ്ങൾ ഭയത്തോടെ ജീവിക്കുന്നുണ്ടെന്ന് ജഡ്ജിമാർ എന്താണ് ചിന്തിക്കാത്തത്?
കാശ്
Correct.
പിണു അത് പൊട്ടിക്കും .
അതിൽ ചേർത്ത സുർക ഒർജിനലാണ് 😄😄😄😄
Already oru varshathunullill ithu nadathumennu permissions koduthurunnu. Athil 3 months kazhinju ..
Earth gravitational force kondanu a dam ippozhum pidichu nilkkunnathu .
Sariyanu , megha sfodanam , bookambam ..ithu randum chilappol karanamakum .
Ippol thanne bhoomiyude brmanapadathinu change vannirukkunnu.
Climate changes engane effect cheyyumennu predict cheyyan sadhikkilla. Climate change avum ennathu mechanical AI system upayogichu oru 2days munpayi ariyan pattum..aa timil alkkare mattoru sthalathekku ozhippikkan sadhikkum..appl athinulla samvidhanam cheythe mathiyavuuu. Anganeyanallo America ,ee adutha kalathu chuzhali vànnappol mattiyathu . Aa sthlam nissesham thakarnnupoyi airport ulappade.. vimanangal thalakuthi marinjunkidakkunnundarunnu videoyil .
onnurappanu aa timinu kurachu divasam munpilayi akasathu helikopters vattamittu parakkum.
Parunthukal ..avar munnariyuppu tharum. Vavvalukal koottam koottamayi palayanam cheyyum. Chuttum Vanathil ninnum Anakal purathekku varan thudangum.
Meghasfodanam anenkil kakkakal kootamayi marangalili ninnu parakkum, urumbukal bhoomikkadiyil ninnu koottam.koottamayi aharam thedi irangum . Urumbukal pathivilum vipareethamayi akasathekku parannuyarnnu pongumm...
🙏😎🤔😎
ഡാമിന്റെ... ആയുസ്...തീർന്നു അതും കഴിഞ്ഞു.... അതിലപ്പുറവും കഴിഞ്ഞു....!!??
ഇനി എന്തു ചർച്ച....😂
എന്തു കമ്മറ്റി....😂
ഡാം പൊട്ടുമ്പോൾ... എങ്ങനെ.. എളുപ്പത്തിൽ... പരലോകത്തേക്ക്... കെട്ടിയെടുക്കാം.... എന്ന.. വിഷയത്തിൽ... ഒരു വിഡിയോ ചെയ്യണേ..... പ്ലീസ് 😂🙏
International dam expert പരിശോധിക്കണം.
സ്വാഭാവികമായി മുല്ലപ്പെരിയാർ പൊട്ടില്ല. പക്ഷേ പൊട്ടിക്കാൻ ചിലർക്ക് പ്ലാൻ ഉണ്ട്. സമയം ആകുമ്പോ ഒരു ഭൂമി കുലുക്കത്തിലൂടെയോ മേഘ വിസ്ഫോടനത്തിലൂടെയോ പൊട്ടിക്കും എന്നാണ്.!!!
ഭാവന ആണെങ്കിലും അവർ കുറച്ചാളെ കൂട്ടി സമരം ചെയ്തു ഇതൊരു പ്രശ്നം ആണെന്ന് അധികാരികളെയും ജനങ്ങളെയും അറിയിക്കുന്നുണ്ടല്ലോ.... അതിനെ support ചെയ്യുക... അല്ലാതെ ശാസ്ത്രം ആണ് വേണ്ടത് എന്നു പറഞ്ഞാൽ പ്രശ്ന പരിഹാരം ആകുമോ ... ഡാം പൊട്ടിക്കഴിഞ്ഞാൽ ശാസ്ത്രത്തിനും ഒന്നും ചെയുവാനില്ല...
ഇത് കേരളമാണ് അനാവശ്യ അഭിപ്രായങ്ങളുടെ നാട് അണക്കെട്ട് പൊട്ടുന്നതുവരെ ഈ ചർച്ചയും അഭിപ്രായങ്ങളും തുടർന്നുകൊണ്ടേയിരിക്കും
എന്തൊക്കെ പറഞ്ഞാലും risk എടുക്കാവുന്ന ഒരു വിക്ഷയം അല്ല നല്ലതു വരാൻ പ്രാർത്ഥിക്കുക നല്ല ബുദ്ധിക്കും വേണ്ടി പ്രാർത്ഥിക്കാം.
അതിനു കോടതിയൊക്കെ വെറും പ്രഹസനം മാത്രം 30 ലക്ഷം ആളുകളെ കുരുതി കൊടുക്കണോ 🙏🏼🙏🏼🙏🏼
Ee theory njan paranjittundu … oru cloud bursting vannaal …. ….Athu vallatha avastha aayirikum:::allathey… Orupaadu pedi enikkilla :
മനുഷ്യരെ ഭയപ്പെടുത്താതെ എന്തെങ്കിലും പരിഹാരം ഉണ്ടാക്കാൻ നോക്ക്
തകരില്ല കാരണം അത് നിർമിച്ചത് ബ്രിട്ടീഷ് കാരുടെ സുർക കൊണ്ടാണ് 😮😮😮😮😮😮
ബ്രിട്ടീഷുക്കാർ അപ്പിയിട്ടിട്ടുണ്ട്... ഡാം പൊട്ടില്ല...
വർഷകാലത്ത് ആരൊക്കെയോ ചേർന്നു ഡാം തകർത്തില്ലായിരുന്നോ, ഇപ്പൊ വീണ്ടും തകർക്കുകയാണോ? വേറെ ഒരു subject ഉം കിട്ടിയില്ലല്ലേ പുതിയതായിട്ട്
ആനവണ്ടി പഴകിയാലും ഓടുന്നുണ്ടല്ലോ ??വിധി 🌊🌊😭
ഡാം എങ്ങെനെയെങ്കിലും പൊളിച്ചു കളഞ്ഞിട്ട് വേണം ആ സ്ഥലം കൂടി കൈയേറാൻ !
EK HAI TOH SAFE HAI. ( If we stand together united, we will be safe & secure.)
അടുത്ത മഴക്കാലത്ത് മുല്ലപെരിയാർ വാത്തയാക്കണം ആളു കയ്ക്ക നല്ല തമാശാ
ഒരു ന്യൂസും ഇല്ലാതെ, കിട്ടാതെ വരുമ്പോൾ ജനത്തെ പേടിപ്പിക്കാൻ ഓരോ ജല്പനങ്ങൾ, പുതിയത് പണിതാൽ നല്ല പോലെ കക്കാം, പിന്നെ പുതിയത് എപ്പോൾ പൊട്ടുമെന്നു അടുത്ത ആധി, ഇവിടത്തെ ഓരോ പണിയും ജനം അനുഭവിക്കുന്നതല്ലേ, ഇതിൽ കൂടുതൽ എന്തു വേണം ഉദാഹരണത്തിന്
മുല്ലപെരിയാർ പൊട്ടിയാൽ കേരളത്തിന് നഷ്ടം ഉള്ളു ഇന്ത്യക്ക് നഷ്ടം ഇല്ല എന്ന് വിചാരിക്കുന്ന കുറേപ്പേർ ഉണ്ടെന്നു ഇതുവരെ ഉള്ള കാര്യങ്ങളിലൂടെ മനസിലായി 😂
അല്പജ്ഞനികളുടെ ഈ ചർച്ച കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. ഇവിടെ ഞാൻ പലപ്രാവശ്യം പോയിട്ടുള്ളതാണ്. 1985 കാലഘട്ടത്തിൽ മുല്ലപെരിയാർ ഡാംന്റെ താഴെവശത്തു ഡാമിനോട് മുട്ടിച്ച് ഒരു കോൺക്രീറ്റ് ഡാം തന്നെ പുതുതായി പണിതിട്ടുണ്ട്. ഇത് ആരും പറയുന്നില്ല. അതുകൊണ്ടാണ് മുല്ലപെരിയാർ ഡാം safe ആണെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷനും IIT ചെന്നൈയും ഒക്കെ ചേർന്ന നടത്തിയ പഠനം പറയുന്നത്. ഇത് കൂടാതെ കലാകാലങ്ങളയി മൈറ്റന്റൻസ് നടത്തി കൊണ്ടിരിക്കുന്നതുമാണ്. ഇനി 1970 - 80 കാലഘട്ടങ്ങളിൽ നമ്മുടെ സർക്കാരുകൾ നിർമ്മിച്ച masionary ഡാമുകളെ കുറച്ചും ഒരു പഠനം നടത്തിയാൽ ഇത്തിലും ഏത്രെയോ ഭീകരവസഥയിൽ ആണ്. അതിനെക്കുറിച്ചു ആരും ഒന്നും ചർച്ച ചെയ്യുന്നില്ല.
Are you sure, what's that dam's name
ഇനി ഇതും പറഞ്ഞു കുറെ ലൈക് മേടിക്കാം 😜
മുല്ലപെരിയാർ ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞു ഏതാണ്ട് 15വർഷം കഴിഞ്ഞു, ഇത് പറഞ്ഞു രാഷ്ട്രിയം കള്ളിച്ചു ഇത് വേറെ പൊട്ടിയില്ല കഷ്ട്ടം
Spreading fear in mind of people
Cendral.Govt.Riyability.scientistkalude.padanam.erpeduthanam
ദേവായി മുല്ല പെരിയാർ പൊട്ടുന്ന കാര്യം കുറിച്ചു ചർച്ചകൾ ചെയ്യാതിരിക്കു... ചുമ്മാ ജനങ്ങളെ ആശങ്ങ പെടുത്തല്ലേ... വാർത്ത പ്രാധാന്യം അല്ലാതെ ഒരു ഉപകാരവും ആരിക്കും ഇല്ല
Ethu pole thanne aamunabam alukalude sahanavum.aaru sahayikunnu?
ഇതു പൊട്ടിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി
മുല്ല പെരിയാർ പൊട്ടും അത് 100% ഉറപ്പ്
നമ്മൾ മരിക്കും 100% ഉറപ്പ്
Marikkan pedi ullavar Canada pokuka
IIT professor മാർ experts അല്ലേ?
Biased aakilla ennu urappu illallo.
@Go2aina അപ്പോൾ വേറെ ഏതു committee biased ആവാതിരിക്കും!? It's simple common sense that based on statistical data on similar construction, such dams will fail some day, esp with the increased weather pattern changes. So at least there should be a consensus on the solution & path to move forward within a time frame, based on technical. assessment.?
കരിംനാക്ക് വളച്ച് ഇങ്ങനെ ഒന്നും പറയല്ലെ
ICOLD
Feethi parathiyo enthaparayunnathe iyalu
Don t be frightened
പേടിക്കണ്ട... ജാഗ്രത മതി...
ഡാമ് പൊട്ടിയാൽ എന്ത് സംഭവിക്കും എന്നറിയണം എളുപ്പമല്ലേ നമുക്ക് പൊട്ടിച്ചു നോക്കാം ന്തേയ്2😂
മുല്ലപെരിയാർ പൊട്ടിയാൽ കടലിന് താങ്ങാനാവില്ല അറബികടലിലുള്ളതിനേക്കാൾ നൂറിരട്ടി വെള്ളമാണ് മുല്ലപെരിയാറിലുള്ളത്
🤔
അത്ര വേണോ
പറഞ്ഞ് പറഞ്ഞ് നിങ്ങൾ പൊട്ടിക്കാതിരുന്നൽ മതി.
Idukil**MeghaVisspodanangal**Mickapozxum**Varaarundu***!!
കള്ളം പറഞ്ഞിട്ട് നിങ്ങളുടെ വാർത്ത channel ന് കുറെ പൈസ കിട്ടുമായിരിക്കും.. ആ ഡാം തകരില്ല...
വേറെ എന്തൊക്കെ വിശേഷങ്ങൾ
ചുമ്മാ ഓരോന്ന് വിളിച് പറഞ് ജനങ്ങളെ പരിഭ്രാന്താരാക്കുന്ന വാർത്തകൾ പടച്ചു വിടുന്ന ഇത്തരം ചാനലുകൾ നിരോധിക്കണം
Mandrake.. കാശ് undakkum👍🤣🤣🤣
മുങ്ങി ചാകാൻ ഒരുങ്ങിക്കോ.
എന്ത് thumb nail ആടോ വച്ചിരിക്കുന്നേ 😮😵💫 not fair
ഇവിടെ ഒന്നും നടക്കില്ല കുറെ വിവരമില്ലാത്ത രാഷ്ട്രീയക്കാരെ തമിഴന്റെ സുഹൃത്തുക്കളാണോ പൊട്ടാൻ അത് ബോംബ് ഒന്നുമല്ല അത് തകരനെ ആരോടും വന്നു പറഞ്ഞിട്ടല്ല തമിഴന്റെ ആൾബലം പണത്തിന്റെ വെലോ രാഷ്ട്രീയ ബലവും കാരണം ഇവിടുത്തെ ജനങ്ങളെ എല്ലാം കൊന്നേ അടങ്ങൂ തമിഴ്നാടിനെ സേഫ് തന്നെയാ കേരളത്തിലെ അനേകലക്ഷം ഒഴുകിപ്പോകും
Vartha sariyanoo 😢😢😢
Bheethi paratharuthe enne paranjitte click bait ittekkanne nokkee😂
പൊട്ടട്ടെ, ജാതി മതം തിരിച്ചു ഭൂമി തട്ടിയെടുക്കുന്നവർക്ക് സമാധാനം കിട്ടും
Two Jokers...😁😜Big pollution😜
Entha interest dam potttikkkqn7m rassuia kondu atom vomb edeeekkkanum
തകരും കേരളം രണ്ടാകും
What a crab news !
You are always making panic on the people living in that area.
റസ്സുൾ sir പറഞ്ഞതും തന്നെ ഈ പുള്ളിയും പറയുന്നത്
ഒന്ന് തന്നെ അല്ലെ പിന്നെ റസ്സുൽ പറയുമ്പോൾ മാത്രം അത് എങ്ങനെ തെറ്റ് ആകും
അവതാരകൻ പറയുന്നത്
Exacgirition ആകുന്നത് എങ്ങനെ?
ഓരോരോ കാരണങ്ങൾ 😂😂😂 അവതാരകൻ പൊട്ടൻ കളിക്കുവാണോ അതോ പൊട്ടൻ ആണോ😂😂😂
വാഴയ്ക്കാ. പോയി വല്ല പണീം നോക്ക് മാഷേ,,,, നിങ്ങളെക്കൊണ്ടൊന്നും നടക്കുകില്ല.
Meaningless discussion
😂
Athu potilla . Bheethi parathalle.budhiyollathavare.😢
തകരുന്നതാണ് ഉചിതം
😜😜😜😜😜
Chunna thallu