വിഷയംപൊതജനശ്രദ്ധയിൽ കൊണ്ട് വരാൻ മീഡിയകൾ താല്പര്യം കാണിക്കണം.വിമുഖത കാണിക്കുന്നവർക്ക് , മാനേജ്മെന്റിന്റെ പക്ഷത്ത് നില്കേണ്ടിവന്നു എന്ന് മനസിലാക്കേണ്ടിവരും.മീഡിയാവണ്ണിന് അഭിനന്ദനങ്ങൾ.
ഇതുപോലെ കോഴിക്കോട് മെഡിക്കൽ കോളേജിലെ docters ന്റെ അനാസ്ഥ മൂലം kunjuനഷ്ടപ്പെട്ട ഒരു അമ്മയാണ് ഞാൻ 😢 govt ഹോസ്പിറ്റലിൽ ഇതൊരു സ്ഥിര കാഴ്ചയാണ്.. സാധാരണക്കാർ ഇതിനൊക്കെ ആരോട് പരാധി പെടാനാണ്... പരാധി പെട്ടാലും നീതി എവിടെ കിട്ടാനാണ്
@@nousheedaaliyasm5790 എനിക്കും ഇത് പോലെത്തെ അനുഭവം ഉണ്ട് വലിയ ഹോസ്പിറ്റൽ എന്നൊക്കെ പറഞ്ഞു ഇവർ രാത്രി labour റൂമിൽ അത്യാവശ്യം വന്നിട്ട് വിളിച്ചാൽ എത്തില്ല എല്ലാം നഷ്ടപ്പെട്ടിട്ടെ എത്തൂ... ഇനി ഇത് പോലെത്തെ ഒരു അനുഭവം വേറെ ഒരാൾക്കും ഉണ്ടാവരുത് എന്ന് കരുതി ഷെയർ ചെയ്തു എന്ന് മാത്രം.....
@@nousheedaaliyasm5790 എനിക്ക് ഇത് പോലെത്തെ അനുഭവം ഉണ്ടായിട്ടുണ്ട് normal delivrykk doctor weit cheyth കുഴപ്പമില്ല എന്ന് ഉറപ്പു നൽകി അവസാനം uterus stich potti കുട്ടിക്ക് serious aayi maranappettu...
പാവപ്പെട്ടവർക്ക് നീതിലഭ്യമാക്കണം........ മനുഷ്യജീവൻ എവിടെയും ബലിയാടാക്കരുത്🙏
വിഷയംപൊതജനശ്രദ്ധയിൽ കൊണ്ട് വരാൻ മീഡിയകൾ താല്പര്യം കാണിക്കണം.വിമുഖത കാണിക്കുന്നവർക്ക് , മാനേജ്മെന്റിന്റെ പക്ഷത്ത് നില്കേണ്ടിവന്നു എന്ന് മനസിലാക്കേണ്ടിവരും.മീഡിയാവണ്ണിന് അഭിനന്ദനങ്ങൾ.
ജീവനിൽ കൊതിയുള്ള ആരും അവിടെ ചികിത്സ ക്ക് പോകരുത് എത്രയോ അനുഭവങ്ങൾ ഉണ്ട്
വല്ലാത്ത ഒരു അവസ്ഥയാണ്
ഇതുപോലെ കോഴിക്കോട് മെഡിക്കൽ കോളേജിലെ docters ന്റെ അനാസ്ഥ മൂലം kunjuനഷ്ടപ്പെട്ട ഒരു അമ്മയാണ് ഞാൻ 😢 govt ഹോസ്പിറ്റലിൽ ഇതൊരു സ്ഥിര കാഴ്ചയാണ്.. സാധാരണക്കാർ ഇതിനൊക്കെ ആരോട് പരാധി പെടാനാണ്... പരാധി പെട്ടാലും നീതി എവിടെ കിട്ടാനാണ്
ഇവരെ സഹായിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയുമില്ലേ 😰. അവനവന്ക്ക് വരുമ്പോഴേ എല്ലാരും പഠിക്കു. 😡
സിസേറിയൻ ചെയ്യ് എന്ന് പറഞാൽ Dr മാർക്ക് കുറച്ചിലാണ്
😢
Epo ethu pole othiri presnangal undakunu manushante jeevanu oru vilayumille
Enthoru kashtamai poy athine opretion cheyyan melarunno nadapadi undayal kollam
അവിടെ അതൊക്കെ നടക്കും.. പോയാൽ തിരിച്ചു വരുമെന്ന് ഒരു ഉറപ്പും പ്രധീക്ഷിക്കണ്ട
Ho God Kastam
ആശുപത്രിക്ക് പകരം അവിടെ ഒരു ഇറച്ചി വില്പന കേന്ദ്രം ഒരുക്കുകയാണ് ഇവറ്റകൾക്ക് പണമുണ്ടാക്കാൻ നല്ലത്....!!
ഇത് പോലെത്തെ ഒരു ഡോക്ടർ ഉണ്ട് ആസ്റ്റർ കോട്ടക്കൽ dr റഹ്മത്തുന്നിസ ആരും ഈ ഡോക്ടറെ കാണിക്കരുത് അനുഭവം ഉണ്ട് 🛑🛑🛑
Why sir,
റഹ്മത്തു നിസയെ കുറിച്ച് നല്ല അഭിപ്രായമാണല്ലോ നല്ല Dr ആണ്.
@@suhadamankarathodi8169ആര് പറഞ്ഞു നല്ല ഡോക്ടർ ആണെന്ന് ..കുട്ടിക്കും അമ്മയ്ക്കും ജീവൻ വേണമെങ്കിൽ.. അനുഭവം കൊണ്ട് പറയുകയാ