pacifier is good or bad for babies health?/important informations about pacifier use/feedgold

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • join @telegram if you need any help regarding breast feed your baby.
    t.me/feedgold19
    follow me Instagram @feedgolddhanya
    Facebook / feedgold19

ความคิดเห็น • 29

  • @achuaswin4367
    @achuaswin4367 3 ปีที่แล้ว +2

    Very good information. Pacifier ഞാൻ ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കാത്തത് ആണ് നല്ലത്.

  • @Afna94
    @Afna94 หลายเดือนก่อน

    Mom.. എന്റെ കുഞ്ഞിന് 2 മാസം ആയി.. അവൻ ഹാർട്ടിന് ഒരു ചെറിയ ഹോൾ ഉണ്ട്.. അവന് പെസിഫയർ use ആകാമോ.. Pls replay

  • @parukerala9924
    @parukerala9924 3 ปีที่แล้ว

    Well explained about pacifier... Good content da..😊👍👌👌

  • @naseerahamed3743
    @naseerahamed3743 3 ปีที่แล้ว

    Nalla karyanghal ellaverkum paranghu kodukkanam .good keep it up.

  • @leenakuruppu9287
    @leenakuruppu9287 3 ปีที่แล้ว

    ഞാൻ ഉപയോഗിച്ചിരുന്നു. കുഞ്ഞു പിന്നെ അതില്ലാതെ കിടക്കില്ലാരുന്നു. മാറ്റാൻ ഒത്തിരി പാട് പെട്ടു.. Anyway good info ആണ്. Expecting more വീഡിയോസ്

  • @sudhamayan2702
    @sudhamayan2702 3 ปีที่แล้ว

    Good info dhanya chechi...thnq 4 sharing...👌👌

  • @shameemali9046
    @shameemali9046 3 ปีที่แล้ว

    Good information 👍

  • @tamarindvlogs5378
    @tamarindvlogs5378 3 ปีที่แล้ว

    Great information you shared

  • @ruashabu8234
    @ruashabu8234 3 ปีที่แล้ว

    Gud information👍

  • @asil.ashmil8030
    @asil.ashmil8030 2 ปีที่แล้ว

    Njan kodukarund 3mathe baby kk appayum kodukkola vallappoyum kudungiya avasarathil

  • @sherisajan3137
    @sherisajan3137 3 ปีที่แล้ว

    👍👍

  • @risvanarishu6741
    @risvanarishu6741 3 ปีที่แล้ว

    Brestmilk storecheydh adhinte mukalilulla thairupoleyulla bagam kodukunnadinte stor cheyyunnadengane ennadinte videi vitroo

  • @ruashabu8234
    @ruashabu8234 3 ปีที่แล้ว

    Gud informati9n👍

  • @lazyboy709
    @lazyboy709 3 ปีที่แล้ว

    Pacifier ഉപയോഗിച്ചാൽ കുട്ടികളുടെ പല്ലിനു നല്ലതെല്ല... ശരിയാണോ?

    • @FeedGold19
      @FeedGold19  3 ปีที่แล้ว

      Yes, ശരിയാണ്.. ഞാൻ pacifier prefer ചെയ്യാറില്ല. പിന്നെ പറയുമ്പോൾ നല്ലതും മോശവും പറയണമല്ലോ. So വീഡിയോ ഇങ്ങനെ ചെയ്തു ☺️

  • @travelingmalabari
    @travelingmalabari 3 ปีที่แล้ว

    💖🧡💙💜💚♥️💛

  • @rincyraj5671
    @rincyraj5671 2 ปีที่แล้ว

    Madam... Njn nipple shield use cheithitanu kunjine feed cheyikunarh.. Ipol kunjinu 2 month aayi.. Nipple shield illathe koduthitu kunju ipol suck cheyunilla.. Nipple shield continuous aaayi use cheithal kuzhapam undo

    • @FeedGold19
      @FeedGold19  2 ปีที่แล้ว

      മെല്ലെ sheild റിമോവ് ചെയ്തു തുടങ്ങുക.. നിപ്പിൾ sheild use ചെയ്യാൻ ഉണ്ടായ പ്രശ്നം solve ആയി എങ്കിൽ പിന്നെ അതിന്റെ avasiam ഇല്ല..

  • @jamsheenaniyas5897
    @jamsheenaniyas5897 3 ปีที่แล้ว

    Chechi.. Enik 25 days aya oru kunjund.. Avan nannayi pal valich kudichirunnu.. Athkondthanne enikk nannayi pal ndayrnnu.. Ippo orazhcha ayi pal theere valich kudikkunnilla.. Pizhinj vayil koduthal ath pettann kudikkanum nokkunnilla.. Idakk matram kurach valich kudikka. Kudikkumpo shwasam kittatha pole kanunnu.. But mookkadapponnum illa..viral vayil vech kodukkumpolum suck cheyyunnilla..Pal kudikkathond enikkippo pal kuranj varan.. Maam enthenkilum solution paranju tharuo entha ingane.. Pllllzz hepl

    • @FeedGold19
      @FeedGold19  3 ปีที่แล้ว

      പാൽ കുടിച്ചു കൊണ്ട് ഇരുന്ന കുഞ്ഞയതു കൊണ്ട് structurel abnormalities ഒന്നും ഇല്ല എന്ന് തോന്നുന്നു. കുഞ്ഞു എത്ര പ്രാവശ്യം urine and motion pass ചെയ്യുന്നുണ്ട്. എന്റെ ഒരു വീഡിയോ ഇൽ ഞാൻ നന്നായി പാൽ കുടിക്കുന്നുണ്ടോ എന്ന് എങ്ങനെ മനസിലാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ആ വീഡിയോ കാണുക.. അതിൽ പറഞ്ഞ പോലെ output ഉണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ ഒരു ഡോക്ടറെ കാണിക്കുക. ഉണ്ടെങ്കിൽ അതിനർത്ഥം കുഞ്ഞു കുടിക്കുന്നുണ്ട് എന്നാണ്. പിന്നെ കുപ്പിപ്പാൽ, pacifier അങ്ങനെ എന്തെങ്കിലും കുഞ്ഞിന് കൊടുത്തിരുന്നോ? Even ഒരു പ്രാവശ്യം ആണെങ്കി പോലും. നിപ്പിൾ കൺഫ്യൂഷൻ ഉണ്ടാകും. ഇതിനെ കുറിച്ച് ഞാൻ detail ആയി മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്. അത് ഒന്ന് കാണുക.

    • @jamsheenaniyas5897
      @jamsheenaniyas5897 3 ปีที่แล้ว

      @@FeedGold19 urine okke 6 timesokke nd.eppozhengilum okke enganeyokkeyo njn kurach kudippikkum.appo suck cheyyan ariyatha pole anu kudikkunnath nipple sherikkum vayil pidikkunnilla.ippo one weekayit weight koodunnilla .Full uranganan ishtam.. But adyamokke urakkam unarthumpo vegam kudichirunnu..navin suck cheyyan patathe enthelum undakumo. Ippo pal kudikkanayi karayunnilla.. Kidathiyal karayum kayil eduthal appo karachil nirthi urangan nokkum.. Pacifier bottle milk onnm kodthitlla ith vare

    • @FeedGold19
      @FeedGold19  3 ปีที่แล้ว

      വായിൽ അക്കരം ഉണ്ടോ എന്ന് നോക്കുക.അതിന്റെ വീഡിയോ ഒന്ന് കാണണം.. കൂടുതൽ മനസിലാകും. പിന്നെ അല്ലേൽ എനിക്ക് തോന്നുന്നു latching correct ചെയ്യാൻ ഉണ്ട് എന്ന്.. കുഞ്ഞിനെ കാണാതെ ഒന്നും പറയാൻ പറ്റില്ല.. എല്ലാ വീഡിയോസ് ഒന്ന് ഓടിച്ചു നോക്കുക.. അതിൽ നിന്ന് എല്ലാം കുറെ info കിട്ടും.. ഏതിലെങ്കിലും നിങ്ങളുടെ പ്രശ്നം നിങ്ങൾക് തന്നെ മനസിലാകൂ. ഇല്ലേ ഒരു lactation consultant നെ കാണുക

    • @jamsheenaniyas5897
      @jamsheenaniyas5897 3 ปีที่แล้ว

      @@FeedGold19 njn feedgold nte thanne kure vds kandathan..vayil onnum illa..inn oru vattam nannayi valich kudichu.. Pinnem angane thanne ayi😥😥😥😥

    • @FeedGold19
      @FeedGold19  3 ปีที่แล้ว

      ചിലപ്പോൾ വയറിനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? നിങ്ങൾ spicy ആയ food എന്തെങ്കിലും കഴിക്കുന്നുണ്ടോ? Weight loss ഉണ്ടെങ്കിൽ ഡോക്ടറെ കൊണ്ട് കാണിക്കുക. കുഞ്ഞിന് വേറെ രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഡോക്ടറെ കാണാൻ പോകുമ്പോൾ weight loss അല്ല റീസൺ പറയേണ്ടത്, suck ചെയ്യാത്തത് ആണ്. Weight കുറയുന്നു എന്ന് പറയുമ്പോ ചിലപ്പോൾ ഫോർമുല കൊടുക്കാൻ എഴുതി തരും, കൊടുക്കരുത്. കുഞ്ഞിന് ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയാൽ പിന്നെ ഞാൻ വേറെ ഒരു വിഡിയോയിൽ മുലപ്പാൽ കൊടുത്തു എങ്ങനെ തടി കൂട്ടം എന്ന് പറയുന്നുണ്ട്. അത് കണ്ടു അതുപോലെ ചെയ്യുക. Before that see ഡോക്ടർ