കീഴാർ നെല്ലി മുടി വളരാനും കറുപ്പ് നിറം കിട്ടാനും വളരെ നല്ലതാണ്. എൻ്റെ അച്ചമ്മ ഇത് കൊണ്ട് എണ്ണ കാച്ചി തരാറുണ്ട്. കുറെ നാളത്തെ ഉപയോഗംകൊണ്ട് നല്ല രീതിയില് മുടി കറുപ്പ് കിട്ടാനും അതുപോലെ തന്നെ നന്നായി മുടി വളരാനും ഹെല്പ് ചെയ്യുന്ന ഒന്നാണ് കീഴാർനെല്ലി. മുടി നരച്ചവർക്ക് ഇത് ഉപയോഗിച്ചുള്ള ഹെയർ ഡൈ വളരെ യൂസ്ഫുൾ ആണ്

🙏
Keezharnelli yude ithrayum gunangal ariyan kazhinjathil orupad sandosham. Manjapithatham vannal Keezharnelli aracheduth palil cherth ravile kodukarund..hair nu valaree nallathanu alle..ipol ishtam pole kittanund.
Hairdye nalla black colour thanne kittiyallooo..Naracha Mudi Karuppikan mathramalla nara varanullathupolum karupakum..ithil cherthitulla ella ingredients um valaree nallathanu..
🤩
കീഴാർനെല്ലി കൊണ്ട് ഇത്രയധികം ഉപയോഗമോ? തീർച്ചയായും ഈ രീതി ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ എഫക്റ്റീവ് ആയിട്ടുള്ള നല്ലൊരു ഹെയർ പാക്ക് തന്നെ
Thankuuu