ഈ പടം കാണുമ്പോൾ ഒരു വല്ലാത്ത ഫീലാണ് നമ്മൾ പ്രേമിക്കുന്ന ഉണ്ടെങ്കിൽ അവരെ പറ്റി ഓർത്തു പോയി ഞാൻ വളരെ ഭയങ്കര സൂപ്പർ സിനിമ എനിക്കത് കണ്ടപ്പോൾ വല്ലാതെ ഫീൽ ആയി എന്നെപ്പോലെ ഫീൽ ആയവർ ഒരു ലൈക് അടിക്കുക താഴെ കമൻറ് ചെയ്യുക
ദിലീപേട്ടൻ സൂപ്പർ പെർഫോമൻസ്. ദിലീപേട്ടന്റെ പേഴ്സണാലിറ്റിയാണ് ഈ സിനിമയുടെ ജീവൻ. ആ കല്യാണതലേ രാത്രിയും കലവറയും തമാശകളും ആഘോഷങ്ങളുമൊക്കെ മറക്കാൻ പറ്റുവോ..2004ലെ ക്രിസ്മസ് രാത്രി സൂര്യയിൽ ആദ്യമായി ഇട്ടപ്പോൾ ഞങ്ങൾ പിള്ളേരെല്ലാം കൂടി ഇരുന്നു കണ്ട സിനിമ. ക്ലൈമാക്സ് പൊളിച്ചു, സ്നേഹം സത്യമാണ്.. അങ്ങനെയുള്ള സ്നേഹത്തിനെ ഒരു ശക്തിക്കും തോല്പിക്കാൻ കഴിയില്ല.. ബെന്നി പി നായരമ്പലത്തിന്റെ അത്യുഗ്രൻ രചന. 2002ലെ ഓർമ്മകളിൽ മുന്നിൽ തന്നെ കാണും കല്യാണരാമൻ എന്ന സിനിമ..!
നവ്യടെ ഇന്റർവ്യൂ കാണുന്നതിന് മുന്നേയും ഈ പടം കാണുന്നവരും ഉണ്ട്...കുറെ പേര് കമന്റ് ഇട്ടിരിക്കുന്നത് കണ്ടു 😄...പണ്ട് 6ക്ലാസ്സിൽ പഠിക്കുമ്പോ ശനിയാഴ്ച ദിവസങ്ങളിൽ സൂര്യ ടീവിയിൽ ഉച്ചക്ക് 12മണിക് മിക്ക ദിവങ്ങളിലും ഈ പടം ഇട്ടിരുന്നു...അതൊക്കെ ഒരു കാലം..😒😒
Dileep has mentioned that he never have met culprit - Pulsar Suni. But that is not true. Pulsar Suni has acted in one of Dileeps movies - Kalyanaraman. See 2:03:41 in th-cam.com/video/ufpb7gxpzMw/w-d-xo.html. Red tshirt 😂
Edo potta, it is just a reaction shot. Dileep might not be even present when they take it. I don't even know whether it is Pulsur Suni. But if it were him, he's one of the extras in the group. Do you think hero of the film will have great friendship with one of the extra junior artists in the set? Pottan thanne née! Eniyum itharam digital evidence um aayi ee vazhi varane.
2024 കാണുന്നവർ ഉണ്ടോ❤️
2024 ൽ കാണുന്നവരുണ്ട്
2022 ഇൽ ഇപ്പോഴും ഇത് കാണുന്നവർ ഉണ്ടോ???
Und ...🤩🤩😍
ഉണ്ട്
Nndeyy
😊
Und 😄
ദിലീപ്പും നവ്യാ നായരും ഒരു മിച് അഭിനേഴ്ച ചില സിനിമകൾ
കല്യാണ രാമൻ
പട്ടണത്തിൽ സുന്ദരൻ
പാണ്ടിപട
ഇഷ്ട്ടം
മയത്തുള്ളി കിലുക്കം
ഗ്രാമ ഫോൺ
സൂര്യ ടിവിയിൽ kalyanaraman unden arinj cls cutt cheydha njaan🤗
Lal dileep lalu innocent salim...etc. Combo sherikkum oru nostalgic
Ithokkeyaanu cinema. Nthoru repeat value aanu. Ippol irangunna cinemakalk maintain cheyyan pattatha ntho magic ulla cinemakal Ayirunnu annathethokke🤗🤗❤❤❤❤
Im from Andhra Pradesh
Im big fan of this movie
Top notch music and super comedy
Yes Kalyana Ramudu naaku istamaina movie.
ഈ പടം കാണുമ്പോൾ ഒരു വല്ലാത്ത ഫീലാണ് നമ്മൾ പ്രേമിക്കുന്ന ഉണ്ടെങ്കിൽ അവരെ പറ്റി ഓർത്തു പോയി ഞാൻ വളരെ ഭയങ്കര സൂപ്പർ സിനിമ എനിക്കത് കണ്ടപ്പോൾ വല്ലാതെ ഫീൽ ആയി എന്നെപ്പോലെ ഫീൽ ആയവർ ഒരു ലൈക് അടിക്കുക താഴെ കമൻറ് ചെയ്യുക
yes
Shry ane
Song +actor+actress and all + malayalikalude own lal. My favorite movie for ever. Family entertainment. 2022l miss cheyunnavarudo idhupoloru movie
ഒരുപാട് ഓർമകളും, ഒരുപാട് ചിരികളും തരുന്ന മൂവി 🥰🥰🥰
2:04:30 ദീപവും കൊണ്ട് ഇറങ്ങി വരുമ്പോൾ ഒരു സാരി.... 2:04:52 ദീപം ഒഴുക്കുമ്പോൾ വേറൊരു സാരി 🤔🤔🤔
ath colour te effect alle🤔
1:36:27 & 1:36:46
Ponjikara ijjathi😅😂💥🔥⚡
*2022 il e movie kanunnvar arokke und*
Valentine's day ee film best choice anu kaanan🔥ethra kandalum aa timeil kaanumbol oru nice mood anu🔥🥰
46:51 ദിലീപിനു ശെരിക്കും ചിരി വന്നു 🤣
Sathyam... Navyede puthya interview kanditt ee scene nokkan vannatha
Njanum ath nokkaan vannatha
Yes....njanum
ചിരിക്ക് ശേഷം camara നോക്കിട്ട പോകുന്നേ
ദിലീപേട്ടൻ സൂപ്പർ പെർഫോമൻസ്. ദിലീപേട്ടന്റെ പേഴ്സണാലിറ്റിയാണ് ഈ സിനിമയുടെ ജീവൻ. ആ കല്യാണതലേ രാത്രിയും കലവറയും തമാശകളും ആഘോഷങ്ങളുമൊക്കെ മറക്കാൻ പറ്റുവോ..2004ലെ ക്രിസ്മസ് രാത്രി സൂര്യയിൽ ആദ്യമായി ഇട്ടപ്പോൾ ഞങ്ങൾ പിള്ളേരെല്ലാം കൂടി ഇരുന്നു കണ്ട സിനിമ. ക്ലൈമാക്സ് പൊളിച്ചു, സ്നേഹം സത്യമാണ്.. അങ്ങനെയുള്ള സ്നേഹത്തിനെ ഒരു ശക്തിക്കും തോല്പിക്കാൻ കഴിയില്ല.. ബെന്നി പി നായരമ്പലത്തിന്റെ അത്യുഗ്രൻ രചന. 2002ലെ ഓർമ്മകളിൽ മുന്നിൽ തന്നെ കാണും കല്യാണരാമൻ എന്ന സിനിമ..!
Dileep ettane manasil kond nadakkunnillelum ipoolum ee move kanunnavar.. Ibade common 😁
Navyade interview kandittu vannar undo? ❤❤
Njn und
🤣🤣✊✊
ഞാൻ 😜😜😜
Ysss.....
Njan und
in 2021💎 ippozhum movie de feel n oru maattavvum illa!!❤💯💯
in2021🚩💖
ippozhumoviedegfeelnoru
maattavvumilla!!
2022 ഇപ്പോഴും കാണുന്നവര് ഉണ്ടൊ
Yes
നവ്യടെ ഇന്റർവ്യൂ കാണുന്നതിന് മുന്നേയും ഈ പടം കാണുന്നവരും ഉണ്ട്...കുറെ പേര് കമന്റ് ഇട്ടിരിക്കുന്നത് കണ്ടു 😄...പണ്ട് 6ക്ലാസ്സിൽ പഠിക്കുമ്പോ ശനിയാഴ്ച ദിവസങ്ങളിൽ സൂര്യ ടീവിയിൽ ഉച്ചക്ക് 12മണിക് മിക്ക ദിവങ്ങളിലും ഈ പടം ഇട്ടിരുന്നു...അതൊക്കെ ഒരു കാലം..😒😒
47:20 *ഇന്നസെൻറ് ചേട്ടൻ ജയനെ അനുകരിക്കുന്നു...* 👌👌
46:51 ഇത് കാണാൻ അല്ലെ നിങ്ങൾ വന്നത് 😂
What a movie............Ever time hit...... 🔥🔥🔥🔥🔥
46 51 ദിലീപ് ശെരിക്കും ചിരിക്കുന്നുണ്ട് 😄😄😄😄😂😂
Ningalkariyamo...
ഈ padathil സ്കോർ cheyath salim ettanum innocent ആണ് 😂🥰
42:17 ഈ scene സിനിമ തന്നെ മാറ്റി 😭
ഈ സിനിമയിൽ നമക്ക് ഇന്നസന്റ് ചേട്ടനെ കാണാൻ കഴിയില്ലാ... പോഞ്ഞിക്കരയെ കാണാം 😇
46:51 മുതൽ കാണു ദിലീപേട്ടൻ സലിംകുമാർ പറയുന്നത് കേട്ട് ചിരിക്കുന്നത് കാണാം 😀
അത് കാണാൻ വേണ്ടി മാത്രം ഞാൻ വന്നു
നന്ദി❤️
😄
2024 kanunavar ndoo ❤😂
Yutobil shorts കണ്ട് വന്നവർ undo😜
2024 ill kaanunnavarundo
Me❤
Dileepettan ❤️ brilliant acting ❤️
Enthin ivane
എത്ര കണ്ടാലും മടുക്കാത്ത മൂവി. ❤❤
ഇതില് കുറെ ശ്രദ്ധിക്കാതെ വിട്ടു പോകുന്ന ഡയലോഗ് ഇണ്ട് 23:12 തണുപ്പിന് സോഡാ കുറവാ 😁😁😁😁
23:09
Pulsar Suni @ 02:03:41
❤💞🥰🥰🥰🥰🥰🥰🥰🥰
ദിലീപ് ഏട്ടൻ എന്റെ അമ്മോ 🥲
Super movie....❤❤❤
10:32 ഇതാണു തങ്കച്ചൻ ചേട്ടൻ മറിയെന്‍റെ അമ്മേടെ പാട്ടിന്റെ ഒരു ഇൻസ്പിരേഷൻ?😃
Nandanam movie upload cheyyavo?
Idhu poleyulla movies 2022l miss cheyunnavarudo.
ലാലു അലക്സ് അച്ഛനായിജീ വിക്കുകയായിരുന്നു ഈ സിനിമയിൽ
Ssho ആ ക്ലൈമാക്സ്യും മേക്കിങ്ങും dileep ന്റെ പ്രസന്റേഷൻ... മാരകം 💪🏻
57:00🤣🤣🤣🤣
Dileep has mentioned that he never have met culprit - Pulsar Suni. But that is not true. Pulsar Suni has acted in one of Dileeps movies - Kalyanaraman. See 2:03:41 in th-cam.com/video/ufpb7gxpzMw/w-d-xo.html. Red tshirt 😂
Great findings.....illel ariyathe poyene
Digital Evidence
Damn..great observation
comming from reporter tv
Edo potta, it is just a reaction shot. Dileep might not be even present when they take it. I don't even know whether it is Pulsur Suni. But if it were him, he's one of the extras in the group. Do you think hero of the film will have great friendship with one of the extra junior artists in the set? Pottan thanne née! Eniyum itharam digital evidence um aayi ee vazhi varane.
1:17:20അയോ ഞാന്‍ കുളിച്ചിട്ടിഇല്ല എന്നാലും കോഴപമില ഡ്രസ് മാറിയേക്കാം ഒരു മരണവീടലേലേ😂😹
---പ്യാരി
no matching english subtitles available anywhere ... many malayalam movies are like this, ...cant watch,....
sadly. I want to recommend this movie to my non mallu friends but I cant just bcoz of ths
Ethra kandalum mathi varatha movie 💕💕💕💕💕
46:50 (Look @ Dileep's face)
Dileeepettan ki jai..❤
2025 il kanunnavar undo❤🎉
Anyone watching in 2022💗
Last seen sari sredhichar like
Ee movie thousands of time watching👀 ❤❤❤❤❤
2024 🎉 ill kanuna le njn
31:05 ith dileepettante voice alle
Yes 🤣
Ys
Hahaha good observation! If it was, I wonder why they had him dub for him?
Very talented actress navya mam
2022-ill kanunnavr undoo
കാലാതീതം ❤
1:55:17 touching seen❤❤
Super. Hit. Movie. In. Dileepetan
2022 കാണുന്നവർ undo🥰😁
Undd
Undd
2022 കാണുന്നവര് ഉണ്ടോ
Super comedy movie 😆😆
Dileepine lal adikunna timil avide nilkunnavarude koottathil dileep undu nokkiyal kaanam😂
ഏതാ സ്റ്റോറി ❤️
super
The best actor kerala will ever see.. period!
Who’s here after 2022
Karanju poii gaaaychh😨⚡️
Adipoli film 😂🤣🔥
ക്രിമിനൽ പൾസർ സുനിയെ കണ്ടവർ ഉണ്ടോ 4:08 റെഡ് ടീ ഷർട്ട് അവൻ അന്നേ ദിലീപിന്റെ പുറകിൽ ഉണ്ട്
Chettan kandupidichallo
😳 ithokke engane kand pidikunnu
മൗനം സമദം 😂
Watching in 2022 💎
2022 present✋
Still watching in 2022 feb
In 2022❤
One And only mister ponjikkara 😂
First
Poli video
2022😍
2:03:40 haaaiiiiii Pulsur Suni👁️👄👁️😂
🤣🤣
Thanks
My favorite movie
In2021....❤
Poli man poli mone😂😂😂
2024 June il kanunnavar like adi
Pls upload Cid moosa film
Ippol kannumpol enna feel annu
സവാള ഗിരി ഗിരി ഗിരി ഗിരി ഗിരി .... 😝😝
2024 aug audience
2024il kaanunnavar ondo🫣
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🤣🤣🤣🤣🤣🤣
Pulsar suni undallo
1.15 scene powli😃
1:11:58 polichu
2022 march 26 watching
Ee cinima kand karanja njn
2025 il kanunnavar undo ❤
innocent😂😂😂
This remake movie Hit in Telugu Kalyan Ramudu.
Full comedy
2022 😘😘😘